എനിക്ക് മൂന്ന് കോഴിയുണ്ട്. ഒരു പത്തെണ്ണമാക്കാമല്ലോ.എന്നിട്ട്ഇനി ഇങ്ങനെ ചെയ്യാം.ല്ലേ . അടിപൊളി
@RajeshKumar-uq1pu3 жыл бұрын
താങ്കളുടെ അവതരണം സൂപ്പർ 👍
@malluzeatrunthink55834 жыл бұрын
പുതിയ അറിവുകൾ.. സബ്സ്ക്രൈബ് ചെയ്തു. അവിലിന്റെ മില്ലിൽ നിന്നും തവിടു വാങ്ങാറുണ്ട്
@nazara9157 Жыл бұрын
നല്ല വീഡിയോ വളരെ ഉപകാരപ്പെടുന്നതാണ് നിങ്ങൾക്ക് എല്ലാവിധ ആശംസകളും
@KanchanaAP7 күн бұрын
വലിച്ചു നീട്ടാതെ നല്ല വിവരണം നല്ല മനസ് എല്ലാ ഗുണങ്ങളും ഉണ്ടാകണം
@dalvindalvinpd91744 жыл бұрын
ഞാനിത് ചെയ്തുനോക്കി കോഴികൾ നന്നായി കഴിക്കുന്നുണ്ട് കോഴി വളർത്തുന്നവർക്ക് വളരെ ഉപകാരപ്രദമാണ് താങ്ക്യൂ
@prabhantl8082Ай бұрын
നല്ല അറിവ് പകർന്ന ശ്രീ വിഷ്ണുവിന് അഭിനന്ദനങ്ങൾ
@jineeshbalussery9414 жыл бұрын
തങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് സൂപ്പർ
@shajirtp16424 жыл бұрын
അത്ര രസമൊന്നുമില്ല
@shajirtp16424 жыл бұрын
😁😆
@reshmasreelal71453 жыл бұрын
രസമുണ്ട്
@sandhyapc93206 ай бұрын
നല്ല രീതിയിലുള്ള പരിപാലനം Super
@NILAGARDENS4 жыл бұрын
ബ്രോയുടെ വീഡിയോകളെല്ലാം ഒന്നിനൊന്നു മെച്ചം എല്ലാം ഉപകാരപ്രദമായ വീഡിയോ അടിപൊളി
@SureshBabu-zt6br10 күн бұрын
സൂപ്പർ ❤❤❤
@deepakmonu18443 жыл бұрын
Very good. Super idia Low cost
@rajeshrajendran79263 жыл бұрын
നല്ല ഒരു മെസ്സേജ് ആണ്.. 👍👍👍👍
@sajeevps50782 жыл бұрын
Puthiya othiri arivukal kitti.thanks bro.
@BalaKrishnan-ns6bs3 жыл бұрын
്് മോബൈലിൽ തോൺടി സമയം കളയുന്നവർ ഈ വീഡിയോ കാണുക.
@shahana-w8c3 ай бұрын
❤
@antonyjose88284 жыл бұрын
Supper വീട്ടിലെ പെണ്ണുങ്ങൾ ഇതു കാണട്ടെ
@geethatv33833 жыл бұрын
ആണുങ്ങളും കണ്ടോളു ആർക്കും പറ്റും
@ruhailascreation66793 жыл бұрын
@@geethatv3383 😄😄😄
@atheenai7043 Жыл бұрын
കോഴികൾ എത പ്രായം വരെ മുട്ട ഇടും ?
@farmlovevlogs5383 Жыл бұрын
9 years vare fully production undakum healthy aanel
@atheenai7043 Жыл бұрын
@@farmlovevlogs5383 Thank you 🙏
@ashikkoduvally13224 жыл бұрын
Valareee ubakaram ulla video
@antonyp.s32494 жыл бұрын
വളരെ നല്ല information. നാടൻ കോഴികുഞ്ഞുങ്ങളെ ചേർത്തല ഭാഗത്തു കിട്ടുമോ.
@surjithcr44473 жыл бұрын
9400138153 muhamma
@saeedalankar74484 жыл бұрын
വെറുപ്പിക്കാതെ ഒരു വീഡിയോ, സൂപ്പർ ബ്രോ
@ameerali92504 жыл бұрын
video supeeeer കണ്ടിരുന്നു പോകും
@manuppahamza47383 жыл бұрын
നല്ല വീഡിയോ എനിക്ക് നന്നായി ഇഷ്ടമായി ഇത് നല്ല ലാഭം തന്നെയാണ് അസുഖം കുറയുകയും ചെയ്യും ഞാൻ ആദ്യമായി ആണ് ഈ വീഡിയോ കാണുന്നത് സൂപ്പർ 👍thankyu
@aravindrajappan9653 жыл бұрын
ചേട്ടാ സൂപ്പർ അടിപൊളി. നാടന്കോഴികളെ കോഴികളെ ആണ് കൂട്ടിൽ അടച്ചു വളർത്തുന്നത് എങ്കിൽ ചേട്ടൻ പറഞ്ഞപോലെ രാവിലെയും വൈകിട്ടും ഈ തീറ്റ മാത്രം കൊടുത്തു വളർത്താമോ. ??
ചേട്ടൻ വാ നിങ്ങൾ വളർത്തുന്നതിനും നന്നായി ചിലവ് കുറച്ച് ഞാൻ കാണിച്ചു തരാം
@valsasajeev14315 ай бұрын
Good ideas. Thank you
@jineshperinga2103 жыл бұрын
Nannayittund
@dream34903 жыл бұрын
സൂപ്പർ....👍👌
@Rahulkrirhna3 жыл бұрын
വളരെ നല്ല അറിവ്.....
@brintoeappen4 жыл бұрын
Useful & Informative video
@NILAGARDENS4 жыл бұрын
അടിപൊളി അവതരണമാണ് കേട്ടോ സൂപ്പർ
@manojprakash62804 жыл бұрын
പൊളിച്ചു തിമിർത്തൂ സൂപ്പർ
@farmlovevlogs53834 жыл бұрын
😊
@irfanmedia5934 жыл бұрын
Super നല്ലഒരു അറിവ് 👍👍👍👍👍
@shasfamily18424 жыл бұрын
kzbin.info/www/bejne/iHK3dKWueMibq6M മണ്ണില്ലാതെ മെറ്റലിലും കൃഷി ചെയ്യാo. അക്വാപോണിക് സിസ്റ്റം Ishtayal subscribe cheyyane..
@heven12393 жыл бұрын
ഉപകാര പെടട്ടെ വീഡിയോ
@travelling8693 жыл бұрын
Super idea to reduce expense
@muhammedsahil89703 жыл бұрын
Great, usefull vidio 💕💕
@rajanka25129 ай бұрын
നല്ല അറിവുകൾ 👍,,
@unnikirishna92062 жыл бұрын
നല്ല ഒരു അറിവ്
@ajithkunnel48113 жыл бұрын
Supper adipoli👍👌🙏
@sreejayak84792 жыл бұрын
Nyan pachakkari West kittumbpl enganeyanu cheyyuka
@anithajaikumar88374 жыл бұрын
നല്ല വീഡിയോ. നല്ല അവതരണം... പ്രതിരോധശക്തി കൂടിയ കോഴികളെ കുറിച്ച് ഒരു വീഡിയോ ഇട്ടാൽ ഉപകാരപ്രദമായിരിക്കും
@farmlovevlogs53834 жыл бұрын
പ്രതിരോധ ശേഷി കൂടിയ കോഴി നമ്മുടെ തനി നാടൻ ഇനങ്ങൾ തന്നെ ആണ്. പിന്നെ നമ്മുടെ നാടൻ ഇനങ്ങളുടെ origin കാട്ടു കോഴികളിൽ നിന്നു ആണ്.കാട്ടിലെ കോഴികൾക്കു ആണ് ഏറ്റവും പ്രതിരോധശക്തി ഉള്ളത്. നാടൻ ഇനങ്ങളുടെ പ്രതിരോധം കൂട്ടുവാൻ ഉള്ള side effect ഇല്ലാത്ത ഹോമിയോ രീതികൾ ഉൾപ്പെടുത്തി തീർച്ചയായും വീഡിയോ ഉണ്ടാകും. ഉടനെ അല്ല.ചെയ്യും
@vineethvincent39083 жыл бұрын
Cheettante kozhi koodu kanichu tharooo
@Gramaphone16104 жыл бұрын
Thanks , good idea
@SNpoultry15713 жыл бұрын
Pachakari vevikunnadil uppu idamo?
@farmlovevlogs53833 жыл бұрын
അൽപ്പം ഇടാം
@AbdulAzeez-mt4fh3 жыл бұрын
Superb adipoli
@pvmpublicschoolparapally94444 жыл бұрын
Good advice
@aswandshyju87943 жыл бұрын
ചേട്ടാ കരിങ്കോഴി ക്ക് കൊടുക്കാൻ പറ്റുന്ന തീറ്റകൾ ഒന്നു പറഞ്ഞു തരുമോ
@farmlovevlogs53833 жыл бұрын
Karingozhikku അങ്ങനെ separate feed ഇല്ല
@aswandshyju87943 жыл бұрын
ok
@leemashinde65773 жыл бұрын
Very good very nice
@beenajohnson89932 жыл бұрын
Super bro 🌹🙏🌹🙏🌹
@shakirnokhba98163 жыл бұрын
Good informations 👍👌
@amithabhshanmughan95863 жыл бұрын
Thanks vishnu
@vishnurajr77383 жыл бұрын
ഇതു പോലെ തന്നെയാ നോക്കിയെ കോഴികളെ. ഇപ്പൊ എല്ലാത്തിനും അസുഗം. ആകെ desp ആയി. ഇപ്പൊ കോഴി വളർത്താൻ നിർത്തി
@farmlovevlogs53833 жыл бұрын
Enthu patty, mazha aano prashnam
@vishnurajr77383 жыл бұрын
@@farmlovevlogs5383 മഴ കാരണം തലയിൽ പൂറ്റ് വന്നു. തുമ്മൽ വന്നു. Boric acid പുരട്ടി. ഹോസ്പിറ്റലിൽ നിന്ന് മരുന്ന് കൊടുത്തു. ഒരുപാട് പ്രതീക്ഷ ആയിരുന്ന.
@farmlovevlogs53833 жыл бұрын
Kuruppu വന്നാൽ start ചെയ്യുമ്പോൾ തന്നെ പച്ചമരുന്നു കൊടുത്താൽ പെട്ടന്നു മാറി പോകും. ആര്യവേപ്പ് പച്ചമഞ്ഞൾ കല്ലുപ്പ് ഇതു മൂന്നും കൂടി അരച്ചു നന്നായി ഇടക്ക് ഇടക്ക് ഇട്ടാൽ പെട്ടന്ന് മാറും.
@farmlovevlogs53833 жыл бұрын
ഒപ്പം ഉള്ളിൽ കഴിക്കാൻ ഉപ്പു ഒഴിവാക്കി ആര്യവേപ്പും മഞ്ഞളും ചെറിയ ഉള്ളിയും
@farmlovevlogs53833 жыл бұрын
തുമ്മൽ മാറാൻ പാടാണ്. but കൂടുതൽ ആകാൻ അനുവദിക്കാതെ നോക്കണം. എന്നും മാക്സിമം പച്ച മരുന്നു കൊടുക്കണം.. പയ്യെ കുറയും .അസുഹം ഉള്ള കോഴിയെ മാറ്റി വേറെ കൂട്ടിൽ ഇടണം. ആടലോടകം panikoorkka കുരുമുളക് ഇഞ്ചി മഞ്ഞൾ തുളസി ചെറിയ ഉള്ളി വെളുത്തുള്ളി ഇത്രേം അരച്ചു paste ആക്കി 2 filler കൊടുക്ക് 2 നേരവും..
@anilthomasanil31854 жыл бұрын
ഭീകരൻ കൊടും ഭീകരൻ Wat a ബുദ്ധി
@farmlovevlogs53834 жыл бұрын
😂
@sharukhlatheef13622 жыл бұрын
Chembila parabiloke നിൽക്കുന്ന chembilayalle അതോ veettil വളർത്തുന്ന chebinte ilayano
@ananyaps58794 жыл бұрын
Very informative 👍🏻
@shabeerkanchiramukku47462 ай бұрын
മീനിൻ്റെ waste കൊടുക്കാൻ പറ്റുമോ
@farmlovevlogs53832 ай бұрын
അമോണിയ undel scn ആണ്
@satheeshkesav48054 жыл бұрын
Good information my fend💪
@mahadeva5773 жыл бұрын
വിഷ്ണു ഒരു സംഭവം തന്നെ ട്ടോ
@salamabdul14324 жыл бұрын
Very good information
@AbhijithTS-v2d3 жыл бұрын
Super.❤️❤️.. സ്ഥലം എവിടെ ആണ്
@farmlovevlogs53833 жыл бұрын
എറണാകുളം ജില്ലാ piravom അടുത്തു കാക്കൂർ
@AbhijithTS-v2d3 жыл бұрын
@@farmlovevlogs5383 ❤️k.. എല്ലാ വീഡിയോസും കൊള്ളാം
@anilkollasseril69463 жыл бұрын
Very nice 👌👍🙏
@mercyjoseph28973 жыл бұрын
Wow duuuuper 🙏🙏🙏🙏
@muhammedahiyan72214 жыл бұрын
Onnum parayan illa bro 👍👍👍
@jojojohny59043 жыл бұрын
Electricity bill ? Cost of using mixi every day
@farmlovevlogs53833 жыл бұрын
Then കോഴി വളർത്തണ്ട എന്നു vaikunnathakum നല്ലതു.
@vinupp15243 жыл бұрын
@@farmlovevlogs5383,😝😝😝😝
@abduk58954 жыл бұрын
എനിക്ക് കോഴികളെ വളർത്താൻ വലിയ ഇഷ്ടം ആണ് ഞാൻ വളർത്തി നോക്കിയിട്ടില്ല കാരണം കോഴികൾ പരിസരം ആകെ അതായത് വീടിന്റെ മുറ്റത്തും വീടിന്റെ വാതിലിന്റെ മുൻപിലും എല്ലാം ചിലപ്പോൾ ഒന്ന് വാതിൽ അടക്കാൻ വൈകിയാൽ വീടിന്റെ ആകത്തും കാഷ്ടിക്കും അതായത് കോഴികൾ കാഷ്ടിച്ചു ആകെ വൃത്തികേടാക്കും അത് കൊണ്ട് ആണ് ഞാൻ കോഴിയെ വളർത്താൻ മടിക്കുന്നത്
@farmlovevlogs53834 жыл бұрын
Cage system ആക്കി വളർത്തു
@Nooha35614 жыл бұрын
Super
@BlessySj3 ай бұрын
എനിക്ക് കുറച്ചു സ്ഥലം ഉള്ളൂ ഇതിൽ പറഞ്ഞപോലെ ഉള്ള കാരിയങ്ങള് ഇല്ലാതെ ഇരിക്കാൻ അതുങ്ങൾക്ക് നടക്കാൻ ഉള്ള അത്ര ഭാഗം വല ഇട്ടു അപ്പൊ പ്രശ്നം ഇല്ല ഒന്നും പിടിച്ചോണ്ട് പോകില്ല
@babymohandas44904 жыл бұрын
നല്ല അറിവ്.
@nivilgeorge31454 жыл бұрын
Nee മാസ്സ് ആണ് മോനെ
@aryanandha4304 жыл бұрын
Super.............
@sulthanmadin59654 жыл бұрын
നിങ്ങൾ സൂപ്പർ
@krishnakarthik29153 жыл бұрын
ചേട്ടാ. എത്ര. മുട്ട. കിട്ടും. ഒരു. ദിവസം?🤔
@alisaheer26734 жыл бұрын
നല്ലൊരറിവ്....💪
@shabeerkanchiramukku47462 ай бұрын
മുട്ട സ്ഥിരമായി ഇടാൻ എന്താണ് ശ്രദ്ധിക്കേണ്ടത്
@farmlovevlogs53832 ай бұрын
Proper feed, proper light, proper health
@johnthaivalappil16764 жыл бұрын
വീട്ടുമുറ്റത്ത് കോഴിയെ വളർത്തിയാൽ വൻ ലാഭമാണ്.നാറിയിട്ട് ഒരാളും വീടിൻ്റെ പടി ചവിട്ടില്ല .കോഴിക്ക് അണ്ടർവെയർ ആവശ്യമാണ്
@കോരൻ-ങ6ദ4 жыл бұрын
തനിക്ക് കക്കൂസ് ഇല്ലെങ്കിൽ ആരാന്റെ പറമ്പിൽ അല്ലേ povuka അത് പോലെ തന്നെ ആ കോഴിയും
@presti3904 жыл бұрын
ഇത് താത്പര്യമുണ്ടെങ്കിൽ വീടിൻ്റെ ചുറ്റുവട്ടം വലയിട്ട് തിരിച്ചാൽ മതി മുൻഭാഗത്തേക്കും വരാതെ നോക്കണം വൻ ലാഭമാണ് നാടൻ കോഴി
@shafikwayanad2772 жыл бұрын
10 കോഴിൽ തുടങ്ങണം 600 കോഴിവരെ അഴ്ച്ച് വിട്ട് വളർത്താൻ എത്ര സ്ഥലം വേണ്ടി വരും
@sreyasbp61064 жыл бұрын
Good information bro
@alfiya62594 жыл бұрын
കൊള്ളാം മോണൂ
@Jasir123453 жыл бұрын
Potato koduthal pani Aavumo
@farmlovevlogs53833 жыл бұрын
Kooduthal venda .. vevichu kodukkanam
@sijujose60594 жыл бұрын
Very much informative 👍 Keep posting such kind of wonderful videos to the society!
@tijijosetiji4 жыл бұрын
It's very helpful
@ياسرعرفات-ذ9ك3 жыл бұрын
നെല്ലിന്റെ തവിട് തരിച്ച് ഉമി എടുക്കണോ
@farmlovevlogs53833 жыл бұрын
മില്ലിൽ നിന്നും ഉമി കളഞ്ഞാണ് കിട്ടുന്നത് എനിക്ക്
@pusphat40873 жыл бұрын
Chembinte leaf koduthal problem ondoo
@farmlovevlogs53833 жыл бұрын
നല്ലതാ
@mannauntylive65393 жыл бұрын
നന്നായിട്ടു ഉണ്ട് .Subscribe chayuthu, Mannaunty live അഭിപ്രായം parayanam ട്ടോ
@sunnyabraham5578 Жыл бұрын
എന്റെ ചേട്ട ഇത്ര കഷ്ടപ്പെട്ട് തീറ്റ ഉണ്ടാക്കണ്ട ആവശ്യമൊന്നുമില്ല. ഞാൻ 250 കോഴി, 2000 മീൻ 50 താറാവ് ഇതൊക്കെ വളർത്തുന്ന ആളാണ് നിങ്ങൾ വെറുതെ കൈയടി വാങ്ങാൻ എന്തൊക്കയോ കാണിക്കുന്നു അത്രമാത്രം. അത്യാവശ്യം പച്ചക്കറി തോട്ടവും ഉണ്ട് . 300 ൽ പരം അലങ്കാര ചെടികളും വീട്ടിൽ വളർത്തുന്നുണ്ട്. ചേട്ടൻ പറയുന്നത് രണ്ടോ മൂന്നോ കോഴിക്ക് നല്ലതാണ്.