കോഴികളിൽ വിരശല്യം എങ്ങനെ ഒഴിവാക്കാം | POULTRY FARMING | DEWORMING ALBOMAR | DEWORMING MEDICINE

  Рет қаралды 73,303

FARM CARTEL

FARM CARTEL

Күн бұрын

Пікірлер: 251
@johnsonthekkathalamathew9318
@johnsonthekkathalamathew9318 4 жыл бұрын
സൂപ്പർ . വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു thanna വിനോദേട്ടന് താങ്ക്സ്
@farmcartel9013
@farmcartel9013 4 жыл бұрын
സ്വാഗതം മാഷേ നമ്മുടെ എല്ല വീഡിയോകളും കാണുക
@shanavasshaan4324
@shanavasshaan4324 4 жыл бұрын
ഹലോ സുഹൃത്തേ. താങ്കളുടെ വീഡിയോ ഞാൻ കണ്ടു. നല്ല രീതിയിൽ തന്നെ താങ്കൾ കാര്യങ്ങൾ അവതരിപ്പിക്കുന്നു. എന്റെ കയ്യിൽ 4 ആഴ്ചയുള്ളതും 5 ആഴ്ചയുള്ളതുമായ കോഴികുഞ്ഞുങ്ങൾ ഉണ്ട്. ഇപ്പോൾ കുഴപ്പങ്ങളൊന്നുമില്ല. ഞാൻ കഴിഞ്ഞ ദിവസം പുറമേ നിന്നു വാങ്ങിയതാണ്. ഇനി എന്തെങ്കിലും മരുന്നോ മറ്റോ കൊടുക്കേണ്ടതുണ്ടോ?
@farmcartel9013
@farmcartel9013 4 жыл бұрын
Wats up me 8921043004
@adithyanpv9533
@adithyanpv9533 3 жыл бұрын
Bendex കോഴിയുടെ vira മരുന്നു ആണോ anik മെഡിക്കൽ shop karan albomar ella ann പറഞ്ഞു bendex തന്നത് ath kodukamo
@farmcartel9013
@farmcartel9013 3 жыл бұрын
WhatsApp me
@neethuchirakkal6226
@neethuchirakkal6226 3 жыл бұрын
Viramarunne koduthe ethra days kazhinjane mutta use cheyyan kazhiyuka, viramarunne koduthe sesham ulla muttakal virikkan pattumo
@farmcartel9013
@farmcartel9013 3 жыл бұрын
7 ദിവസം ആണ്
@farmcartel9013
@farmcartel9013 3 жыл бұрын
7 ദിവസത്തിന് മുമ്പ് കിട്ടുന്ന മുട്ട ഉപയോഗിച്ചു എന്ന് പറഞ്ഞു അങ്ങനെ വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ല
@abhijithabhi9627
@abhijithabhi9627 3 жыл бұрын
Hlo chetta enike 5 masam kazhija katimkozhi ond ഏത് അളവിൽ നേരിട്ട് കൊടുക്കാൻ പറ്റുമോ അതോ വെള്ളം ചേർക്കണോ
@farmcartel9013
@farmcartel9013 3 жыл бұрын
മുക്കാൽ ml നേരിട്ട് കോടു ക്കാം
@rejeesha-hw8yn
@rejeesha-hw8yn 3 жыл бұрын
Marunnu koduthathinu sesham mutta upayogikamo....idunna mutta alel enthu cheyyum
@farmcartel9013
@farmcartel9013 3 жыл бұрын
. ഉപയോഗിക്കാം
@unnikrishnan8190
@unnikrishnan8190 3 жыл бұрын
എനിക്ക് | പതിനഞ്ചോളം കോഴികൾ ഉണ്ട് ചില കോഴികൾക്ക് വളരെ കനം കുറവാണ് തീറ്റയും എടുക്കുന്നില്ല. ദിവസം ഒരു മണിക്കൂർ നേരം കൂടിന് പുറത്തുവിടും. ആ സമയത്ത് മണ്ണിര കൊത്തിക്കഴിക്കുന്നതു കണ്ടിട്ടുണ്ട് ഏതുതരം മരുന്നാണ് കൊടുക്കേണ്ടത്. Pls .replay .
@farmcartel9013
@farmcartel9013 3 жыл бұрын
WhatsApp me
@shabeerfarsana6563
@shabeerfarsana6563 3 жыл бұрын
Nimocid suspension deworming syrup kozhigalukku kodukkamo
@farmcartel9013
@farmcartel9013 3 жыл бұрын
അറിയില്ല
@jithinnc1999
@jithinnc1999 4 жыл бұрын
ചേട്ടാ കോഴികളിലെ അത്യാവശ്യ വാക്‌സിനുകൾ ഏതെല്ലാം ആണെന്ന് ഒന്നു ചുരുക്കി പറയാമോ ? ഒപ്പം ഏതൊക്കെ സമയങ്ങളിൽ ആണ് കൊടുക്കേണ്ടത് എന്നും !
@farmcartel9013
@farmcartel9013 4 жыл бұрын
kzbin.info/aero/PLKP1RSybqUvYCYM4SibijsMKqohA0SuJO
@salmanFaris-zn5mg
@salmanFaris-zn5mg 4 жыл бұрын
ചേട്ടാ ഒരു 40 കോഴികൾ ഉണ്ട്, ഏത് സമയത്ത് മരുന്ന് കൊടുക്കുന്നതാണ് നല്ലത്. 2 സെന്റ് സ്ഥലം നെറ്റ് കൊണ്ട് ചുറ്റി അതിന്റ ഉള്ളിൽ കൂട് വെച്ചാണ് വളർത്തുന്നത്. രാവിലെ കൊടുത്താൽ കഷ്ടം വഴി പുറത്ത് വരുമ്പോൾ കോഴികൾ തന്നെ തിന്നുമോ? എപ്പോൾ ആണ് നല്ലത് കൊടുക്കുന്നത്.
@farmcartel9013
@farmcartel9013 4 жыл бұрын
വീഡിയോ കാണൂ
@yadukrishnan6863
@yadukrishnan6863 3 жыл бұрын
6 masam kudumbol ano viraillakunath Adhiyamviraillaki 15 days kazhinj pinneaum virailakanoo
@farmcartel9013
@farmcartel9013 3 жыл бұрын
അതിൻറെ ആവശ്യം ഇല്ല
@daisyanro7412
@daisyanro7412 3 жыл бұрын
കോഴിക്ക് തൂങ്ങൽ, കഫക്കെട്ട്, തുമ്മൽ, പച്ച കളർ കാഷ്ടം ഇതിനു എന്ത് മരുന്നാണ് കൊടുക്കേണ്ടത്...
@farmcartel9013
@farmcartel9013 3 жыл бұрын
Meriquin
@farmcartel9013
@farmcartel9013 3 жыл бұрын
POULTRY MEDICINE: kzbin.info/aero/PLKP1RSybqUvbFw27r8RUJJM4egc7Kk7it
@rahulraghavan8299
@rahulraghavan8299 3 жыл бұрын
Bro virinje irangeyaa kozhi ane 6 month ayyi viramarune koduthittittilaa inee kodukamo, ethram ml kodukanam
@farmcartel9013
@farmcartel9013 3 жыл бұрын
1 ml
@irshadyashumon1960
@irshadyashumon1960 4 жыл бұрын
Kuttikalk kodukkunna albendazole thanne same alavil koduthal mathiyo pls rply
@jinuvarghese5831
@jinuvarghese5831 4 жыл бұрын
Bhai gramasree kunjungal aanu..3maasam aayi.pettennu oru pani pole...mookil ninnu draavakam varunnunde....ksheenichittumunde....vira aano ennu engane urappikkam???kaashtathil vella colour unde idakku...pls help
@farmcartel9013
@farmcartel9013 4 жыл бұрын
WhatsApp me
@jinuvarghese5831
@jinuvarghese5831 4 жыл бұрын
@@farmcartel9013 whatsaa no ayakkamo
@farmcartel9013
@farmcartel9013 4 жыл бұрын
8921043004
@syamsyam7335
@syamsyam7335 3 жыл бұрын
Chetta bendol kozhik kodukamo
@farmcartel9013
@farmcartel9013 3 жыл бұрын
അറിയില്ല
@gafoorcp8016
@gafoorcp8016 4 жыл бұрын
ഒറ്റ ഡോസ് കൊടുത്താൽ മതിയോ, വലിയ കോഴികൾക്ക് 4 തുള്ളി എത്ര ദിവസം കൊടുക്കണം, ഒറ്റ ദിവസം മതിയോ.
@farmcartel9013
@farmcartel9013 4 жыл бұрын
6 മാസത്തിൽ ഒരിക്കൽ
@binovarghese7495
@binovarghese7495 4 жыл бұрын
വിര മരുന്ന് കൊടുത്തു കഴിഞ്ഞ് എത്ര മാസം കഴിഞ്ഞാണ് പിന്നെ കൊടുക്കേണ്ടത്
@tickno4960
@tickno4960 4 жыл бұрын
രണ്ട് മാസമായ കരിങ്കൊഴിക് മൂന്ന് തുള്ളി വിരമരുന്ന് കൊടുത്തു.പിറ്റേ ദിവസം രണ്ടെണം ചത്തു.അതിന് കാരണം എന്താണ് എന്ന് പറയാമോ?
@razraz1304
@razraz1304 3 жыл бұрын
അങ്ങിനെ chakumo
@binovarghese7495
@binovarghese7495 4 жыл бұрын
3 മാസമായ കോഴിക്ക് ഒരു ലിറ്റർ വെള്ളത്തിൽ എത്ര albo മാർ ഒഴിക്കണം 20 കുഞ്ഞുങ്ങൾ
@farmcartel9013
@farmcartel9013 4 жыл бұрын
10ml
@gamaliy5487
@gamaliy5487 4 жыл бұрын
നല്ല അറിവാണ് താങ്ക്സ്
@farmcartel9013
@farmcartel9013 4 жыл бұрын
kzbin.info/www/bejne/i33Ffoqhf7eklbM നിങ്ങളുടെ കോഴികൾചാകുന്നുണ്ടോ എൻകിൽ വീഡിയോ കാണണം ഇനി നിങ്ങളുടെ കോഴികൾ കോഴി വസന്ത വന്ന് ചാകില്ല 100 കോഴിക്കുള്ള വാക്സിൻ വെറും 32 രൂപ എന്നാൽ 100 കോഴിക്കുള്ള മരുന്നിന് 500രൂപയിൽ കൂടുതൽ ആകും അപ്പോൾ വാക്സിൻ എടുക്കുന്നതല്ലേ നല്ലത് വീഡിയോ ഇഷ്ടമായാൽ 👍ലൈക്ക് ചെയ്യുക
@Kingini-h8f
@Kingini-h8f 3 жыл бұрын
Ostovet കൊടുക്കാമോ ഓസമിൻ കിട്ടിയില്ല, ostavet എങ്ങനെയാണ് കൊടുക്കേണ്ടത്
@farmcartel9013
@farmcartel9013 3 жыл бұрын
കൊടുക്കാം
@ramlak1661
@ramlak1661 3 жыл бұрын
Vimeralinu pakaram stamina z vitaminsyrap kodukkamo
@farmcartel9013
@farmcartel9013 3 жыл бұрын
S
@sumayyachembilalifathimath7694
@sumayyachembilalifathimath7694 2 жыл бұрын
Kozhik ksheenam anubavappettal entha cheyyendad kann thurakkunnund but eneettu nadakkunnilla
@farmcartel9013
@farmcartel9013 2 жыл бұрын
WhatsApp me 8921043004
@faruuuzworld5000
@faruuuzworld5000 3 жыл бұрын
Kozhikalkulla marunnukal edok idu evideninnanu kittuka idinu marupadi tharumo
@farmcartel9013
@farmcartel9013 3 жыл бұрын
നിങ്ങളുടെ സ്ഥലം എവിടെ യാണ്
@manojsmokie9920
@manojsmokie9920 4 жыл бұрын
കോഴിക്ക് വിരയുടെ ഗുളിക എങ്ങനെ ആണ് കൊടുക്കേണ്ടത് 40 കോഴി കുഞ്ഞുങ്ങൾ ഉണ്ട് 3മാസം പ്രായം ഉണ്ട്.. ഇപ്പോൾ എന്റെ കയ്യിൽ 500mg tablet ആണ് ഇരിക്കുനത്.... ഇത് എങ്ങനെ ആണ് കൊടുക്കേണ്ടത്
@farmcartel9013
@farmcartel9013 4 жыл бұрын
Call me
@manojsmokie9920
@manojsmokie9920 4 жыл бұрын
@@farmcartel9013 നമ്പർ
@nithyabalakrishnan3039
@nithyabalakrishnan3039 3 жыл бұрын
Poovankozhikalkk kodukkamoo?
@farmcartel9013
@farmcartel9013 3 жыл бұрын
S
@kunhimohammadvilayur9122
@kunhimohammadvilayur9122 3 жыл бұрын
കോഴികൾ ചിലത് yellow colour ആയിരിക്കുന്നു,,, കാരണം എന്താണ് please,,
@farmcartel9013
@farmcartel9013 3 жыл бұрын
WhatsApp me
@riyasthottungal4178
@riyasthottungal4178 4 жыл бұрын
Aseel/കൊത്തുകോഴികൾക്കു ഈ supplymentary കൾ കൊടുക്കാമോ bro? എത്ര മാസം ഗ്യാപ്പിൽ കൊടുക്കാം
@farmcartel9013
@farmcartel9013 4 жыл бұрын
കൊടുക്കാം 6 മാസം
@georgeoommen846
@georgeoommen846 4 жыл бұрын
Thanq bro....great information
@farmcartel9013
@farmcartel9013 4 жыл бұрын
🤝
@ratheeshramesh3102
@ratheeshramesh3102 5 жыл бұрын
Good information vinothettaaa
@farmcartel9013
@farmcartel9013 5 жыл бұрын
Thanks
@thoufinizam4483
@thoufinizam4483 2 жыл бұрын
5month kozhiku albamorethrayanukodukendath
@farmcartel9013
@farmcartel9013 2 жыл бұрын
അര ml to 1 ml
@abhijithabhi9627
@abhijithabhi9627 3 жыл бұрын
കോഴി 5 മാസം കഴിഞു മുട്ട ഇടാൻ തുടങ്ങിയില്ല അപ്പൊ നേരിട്ട് കൊടുക്കാമോ മരുന്ന് ഏത് അളവിൽ
@farmcartel9013
@farmcartel9013 3 жыл бұрын
വീഡിയോ യിൽ പറയുന്നുണ്ട്
@ayishaliya5745
@ayishaliya5745 4 жыл бұрын
Azithral കൊടുകേണ്ടത്‌ എങ്ങിനെ?
@farmcartel9013
@farmcartel9013 4 жыл бұрын
അറിയില്ല
@hadihadi1801
@hadihadi1801 3 жыл бұрын
Jaladosham indenkil mathram 2 thulli vech kodukkanam... 2neram
@gowreesankar1930
@gowreesankar1930 3 жыл бұрын
മുട്ടയിടുന്ന നാടൻ കോഴികൾക്ക് ഉലുവ വറത്തു പൊടിച്ചു കൊടുക്കണമെന്ന് കേട്ടു. അതുകൊണ്ടുള്ള പ്രയോജനം എന്താണ്?
@farmcartel9013
@farmcartel9013 3 жыл бұрын
കുടൽ രോഗങ്ങൾ വരില്ല
@akhilprakash3531
@akhilprakash3531 3 жыл бұрын
ചേട്ടാ കൈരളി കോഴി വർഷത്തിൽ എത്ര മുട്ട ഉത്പാദനം കിട്ടും
@farmcartel9013
@farmcartel9013 3 жыл бұрын
220
@1969R
@1969R 4 жыл бұрын
Vimaral ന്‌ പകരം groviplus കൊടുക്കാമോ
@farmcartel9013
@farmcartel9013 4 жыл бұрын
S
@gopikagopika2185
@gopikagopika2185 4 жыл бұрын
Chetta eee albandazole tablet 400 mg one tablet ethra kozhikk upayogikkam
@farmcartel9013
@farmcartel9013 4 жыл бұрын
WhatsApp me 8921043004
@sabithv.k2295
@sabithv.k2295 4 жыл бұрын
Anganeyanenkil Purath vidaatha kozhikk viramarunn aavishamundo?
@farmcartel9013
@farmcartel9013 4 жыл бұрын
ആവശ്യമുണ്ട്
@rakhiar1222
@rakhiar1222 4 жыл бұрын
കരിക്കോഴികളുടെ kastam പോകുന്നത് loose ആയിട്ടാണ് ഞങ്ങൾക്ക് 9കോഴികൾ unde അതിനു ethra ml കൊടുക്കാൻ pattum
@farmcartel9013
@farmcartel9013 4 жыл бұрын
ഇത് വിരമരുന്ന് ആണ് 1ml ഒരു കോഴി ക്ക്
@irshadyashumon1960
@irshadyashumon1960 4 жыл бұрын
8 masam kayinja mullankozhik 4 masathinte valippe ulloo. Albendazole ethra ml kodkanam
@farmcartel9013
@farmcartel9013 4 жыл бұрын
1 ml
@binovarghese7495
@binovarghese7495 4 жыл бұрын
Two months aaya kozhikku ethra ml aanu kodukandathu,and 6months aaya kozhikku ethra ml kodukkanam
@farmcartel9013
@farmcartel9013 4 жыл бұрын
WhatsApp me
@happylifenew257
@happylifenew257 4 жыл бұрын
മുട്ട താറാവിന് എത്ര ml കൊടുക്കണം എത്ര നാൾ ഇടവിട്ട് കൊടുക്കണം
@farmcartel9013
@farmcartel9013 4 жыл бұрын
കോഴിക്ക് കൊടുക്കുന്നത് പോലെ
@arunp5339
@arunp5339 Жыл бұрын
.3 ml allea correct
@somanpn5671
@somanpn5671 3 жыл бұрын
Patti Kozhy vellathil yethra kodukanam
@farmcartel9013
@farmcartel9013 3 жыл бұрын
മനസിലായി ല്ല
@binovarghese7495
@binovarghese7495 4 жыл бұрын
വലിയ കോഴികൾ 10 എണ്ണം ഉണ്ട് albo മാർ ഒരു ലിറ്റർ വെള്ളത്തിൽ എന്തുമാത്രം ഒഴിക്കണം
@farmcartel9013
@farmcartel9013 4 жыл бұрын
6 ml
@rajeeshkmsw8491
@rajeeshkmsw8491 5 жыл бұрын
വേറെ എന്തെങ്കിലും അസുഖങ്ങൾ ഉള്ളപ്പോൾ വിര മരുന്ന് കൊടുത്താൽ എന്താ ബുദ്ധിമുട്ട് ഉണ്ടാകുക
@farmcartel9013
@farmcartel9013 5 жыл бұрын
വിരമരുന്ന് കോടുക്കുമ്പോൾ കോഴികൾക്ക് രണ്ട് മൂന്ന് ദിവസം നല്ല ക്ഷീണവും വയറിളക്കവും ചിലപ്പോൾ കാണാറുണ്ട് ഈ സമയത്ത് വേറേ എന്തേകിലും അസുഖം ഉണ്ടെങ്കിൽ കോഴി കൂടുതൽ അവശതയിൽ അവുകയും അസുഖം കാരണം കോഴി ചത്തുപോകാനും സാദ്ധ്യത ഉണ്ട്
@Sancharam25
@Sancharam25 2 жыл бұрын
Very useful
@farmcartel9013
@farmcartel9013 2 жыл бұрын
❤❤
@sindhuramadas9865
@sindhuramadas9865 4 жыл бұрын
ഫ്രിഡ്ജിൽ വെച്ച് വീണ്ടും ഉപയോഗിക്കാമോ
@farmcartel9013
@farmcartel9013 4 жыл бұрын
ഫ്രിഡ്ജിൽ വയ്ക്കാതെ തന്നെ വീണ്ടും ഉപയോഗിക്കാം
@jithinnc1999
@jithinnc1999 4 жыл бұрын
എത്ര നാൾ കൂടുമ്പോഴാണ് വിര മരുന്ന്‌ കൊടുക്കേണ്ടത് ?
@farmcartel9013
@farmcartel9013 4 жыл бұрын
6 month
@mmkv...n2148
@mmkv...n2148 4 жыл бұрын
vira marune koduthite yapol ane thittayum vallavum kodukandathe
@farmcartel9013
@farmcartel9013 4 жыл бұрын
ഉടനെ തന്നെ കൊടുക്കാം
@SaSa-iq4ou
@SaSa-iq4ou 4 жыл бұрын
എല്ലാ കോഴികളെയും വിര യിള ക്കണോ ഒരു കേടും ഇല്ലാത്ത കോഴിക്ക് കൊടുക്കാമോ
@farmcartel9013
@farmcartel9013 4 жыл бұрын
S
@SaSa-iq4ou
@SaSa-iq4ou 4 жыл бұрын
@@farmcartel9013 tnx
@vyshnav5416
@vyshnav5416 3 жыл бұрын
കോഴി ഒരുപാട് മണ്ണ് തിന്നുന്നു. ഫുഡ് നല്ലവണ്ണം കഴിക്കുന്നുണ്ട്. Please help
@farmcartel9013
@farmcartel9013 3 жыл бұрын
ഇപ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ
@vyshnav5416
@vyshnav5416 3 жыл бұрын
@@farmcartel9013 no. കോഴികൾ active ആണ്. 4 മാസം ആയി മുട്ട് എടുന്നില്ല
@farmcartel9013
@farmcartel9013 3 жыл бұрын
വിരമരുന്ന് കൊടുത്താൽ മതി
@vyshnav5416
@vyshnav5416 3 жыл бұрын
@@farmcartel9013 മരുന്ന് കൊടുത്തിരുന്നു. എന്നിട്ടും മണ്ണ് കഴിക്കുന്നു. മുട്ടയും എടുന്നില്ല
@farmcartel9013
@farmcartel9013 3 жыл бұрын
ഒരു vet ഡോക്ടറെ കാണൂ
@bilkulshareefsinger7604
@bilkulshareefsinger7604 5 жыл бұрын
ചില കർക്ഷകർ പറയുന്നു വലിയ കോഴികക്ക് 2 ML വീതം കൊടുക്കണം എന്ന് ഒര്തവണ ക്കൊടുത്ത് ക്കഴിഞാൽ പിന്നീട് 10 ദിവസം കഴിഞ് വീണ്ടും ക്കൊടുക്കണമെന്ന് പറയുന്നു എന്നാൽ മാത്രമേ കറക്റ്റ് ആയിട്ട് പോകുകയുള്ളൂ എന്ന് പറയുന്നു ഇത് ശരിയാണോ
@farmcartel9013
@farmcartel9013 5 жыл бұрын
അല്ല
@sandhyasandhya6636
@sandhyasandhya6636 4 жыл бұрын
Oru masam aya kunninum 4 masam ayathumaya 10 kunjungalkku engane kodukkanam
@farmcartel9013
@farmcartel9013 4 жыл бұрын
വിഡിയോ കാണൂ
@sindhuramadas9865
@sindhuramadas9865 4 жыл бұрын
ഒസ്സാമിൻ എത്ര ml കൊടുക്കണം. ഒരു കോഴിക്ക്
@farmcartel9013
@farmcartel9013 4 жыл бұрын
1ml 1liter WATER
@jabeermuhammed1375
@jabeermuhammed1375 4 жыл бұрын
kafakett maarunnilla.vira marunn kodthaal nannakumo
@farmcartel9013
@farmcartel9013 4 жыл бұрын
ഇല്ല
@razraz1304
@razraz1304 3 жыл бұрын
എന്റെ കോഴിക് 3 month ആയി അതിൽ ഒന്നു മാത്രം crct ആയ വളർച്ച ഇല്ല ഒരു തൂക്കം പിടിച്ച pole ഒരിടത് നിൽക്കുബോൾ മാത്രം food കഴിക്കുന്നുണ്ട് കാണുന്നില്ല ശരീരത്തിൽ ചിറക് പൊരുത്തമo ഉള്ള മാതിരി ഇറക്കി വെക്കും നടക്കുബോൾ ഇത് വിര ഉള്ളത് കൊണ്ട് ആകുമോ pls ഒന്നു പറഞ്ഞു തരുമോ കുറച്ചു ദിവസം മുൻപ് കാലിൽ വീക്കം ഉണ്ടായിരുന്നു അതിൽ മുരിങ്ങ ഇല ചതച്ചു തുണി വച് 2 day കെട്ടി വച് പിന്നെ മാറി ഒരു പരിഹാരം പറയു
@farmcartel9013
@farmcartel9013 3 жыл бұрын
വിരമരുന്ന് കൊടുത്ത് നോക്കൂ
@aneeshakku4158
@aneeshakku4158 4 жыл бұрын
3 മാസമായ 4 കോഴിക്ക് എത്ര മില്ലി ക് കൊടുക്കാം.
@farmcartel9013
@farmcartel9013 4 жыл бұрын
1 ml
@Amanfarhan5674
@Amanfarhan5674 4 жыл бұрын
അടയിരിക്കുന്ന കോഴിക്ക് കൊടുക്കാൻ പറ്റുമോ
@farmcartel9013
@farmcartel9013 4 жыл бұрын
അടയിരിക്കുമ്പോൾ കോടുക്കാൻ പാടില്ല
@sajeenanizarsajeenanizar4005
@sajeenanizarsajeenanizar4005 3 жыл бұрын
കോഴിക്ക് പനിയുള്ളപ്പോൾ വിര മരുന്ന് കൊടുക്കാമോ
@farmcartel9013
@farmcartel9013 3 жыл бұрын
പാടില്ല
@sujitjoseph4298
@sujitjoseph4298 4 жыл бұрын
100 കാടക്കു എത്ര കൊടുക്കണം? കൊടുത്ത് കഴിഞ്ഞു അത് ഇടുന്ന മുട്ട കഴിച്ചാൽ കുഴപ്പം ഉണ്ടോ?
@farmcartel9013
@farmcartel9013 4 жыл бұрын
20 ml
@PremKumar-tb1ot
@PremKumar-tb1ot 4 жыл бұрын
പാൽക്കായം കോഴികൾക്ക് കൊടുക്കേണ്ട വിധം ദയവായി ഒന്ന് പറയാമോ?
@farmcartel9013
@farmcartel9013 4 жыл бұрын
WhatsApp me
@sibivarghese1414
@sibivarghese1414 4 жыл бұрын
Athra madam Aya kozhikalkku kodukkam
@farmcartel9013
@farmcartel9013 4 жыл бұрын
ഒന്നരമാസം
@farmcartel9013
@farmcartel9013 4 жыл бұрын
45 day old
@abinskumar8068
@abinskumar8068 4 жыл бұрын
Chetta 1 Ml dialute cheyyathe kodukkamoo....direct
@farmcartel9013
@farmcartel9013 4 жыл бұрын
കോടുക്കാം
@hashimvengara636
@hashimvengara636 4 жыл бұрын
എന്റെ കോഴിക്കുഞ്ഞുങ്ങൾ തൂങ്ങി നിൽക്കുന്നു വെള്ള കാഷ്ടവും ഉണ്ട് എന്ത് മരുന്നാ കൊടുക്കുക
@farmcartel9013
@farmcartel9013 4 жыл бұрын
kzbin.info/aero/PLKP1RSybqUvYCYM4SibijsMKqohA0SuJO 🐓🐓കോഴിക്കുഞ്ഞ്🐣🐣 വിരിയുന്നത് മുതൽ ഉള്ള എല്ലാ പരിചരണങ്ങളും ❌ബ്രൂഡിംഗ്🐣🐣🐣🌡️🌡️💡 ❌വാക്സിനേഷൽ💧💧 ❌ലസോട്ട lBD R2B💉💉💉💉 ❌വിരമരുന്ന്💊💊💊💊 ❌സപ്ലിമെന്റുകൾ🩸🩸🩸 തുടങ്ങി കോഴി വളർത്തലിൽ അറിഞ്ഞിരിക്കേണ്ട പ്രധാന എല്ലാ കാര്യങ്ങളും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടുനോക്കൂ വീഡിയോ ഇഷ്ടമായൽ 👍 ചെയ്യുക കമന്റും ഇടുക📢📢📢📢 കൂടുതൽ വീഡിയോകൾക്കായി ചാനൽ സസ്ക്രയിബ് ചെയ്യുക ബൽ 🔔🔔🔔 ബട്ടൻ ടച്ച് ചെയ്യൂ
@muhammedsabith.m6334
@muhammedsabith.m6334 4 жыл бұрын
paalkkayam koyikalkk eghaneyaan kodukkendath?
@farmcartel9013
@farmcartel9013 4 жыл бұрын
വെള്ളത്തിൽ
@muhammedsabith.m6334
@muhammedsabith.m6334 4 жыл бұрын
@@farmcartel9013 thanks
@irshadyashumon1960
@irshadyashumon1960 4 жыл бұрын
Palkayam enthinanu kodukkunnath
@farmcartel9013
@farmcartel9013 4 жыл бұрын
WhatsApp me
@muhammedsabith.m6334
@muhammedsabith.m6334 4 жыл бұрын
@@irshadyashumon1960 vira shalyam oyivaakkaan
@shinupkuruvila
@shinupkuruvila 4 жыл бұрын
Is it safe to eat eggs soon after deworming?
@farmcartel9013
@farmcartel9013 4 жыл бұрын
S
@suneeshkrishna6231
@suneeshkrishna6231 3 жыл бұрын
മുട്ട ഇടുന്ന കോഴിക്ക് കൊടുക്കാവോ? പിന്നെ എപ്പോഴാണ് മുട്ട ഉപയോഗിക്കാൻ പറ്റാ
@farmcartel9013
@farmcartel9013 3 жыл бұрын
കോടുക്കാം
@sudhamkkunchu1000
@sudhamkkunchu1000 2 жыл бұрын
👍👍👍
@farmcartel9013
@farmcartel9013 2 жыл бұрын
@Traveldays1234
@Traveldays1234 5 жыл бұрын
പൊളിച്ചു 😍😍😍
@farmcartel9013
@farmcartel9013 5 жыл бұрын
Tanks
@Hibaaaaaaaaayyy
@Hibaaaaaaaaayyy 3 жыл бұрын
താറാവിന് വിരമരുന്ന് കൊടുക്കാമോ
@farmcartel9013
@farmcartel9013 3 жыл бұрын
ആവശ്യമില്ല
@sabithv.k2295
@sabithv.k2295 4 жыл бұрын
Net cage aanenkil. Net engane vrithiyakkanam.?
@farmcartel9013
@farmcartel9013 4 жыл бұрын
വേണ്ട
@rensinghtsi4439
@rensinghtsi4439 4 жыл бұрын
സൂപ്പർ 👍👍👍
@farmcartel9013
@farmcartel9013 4 жыл бұрын
Tanks bro
@lovefarm1623
@lovefarm1623 3 жыл бұрын
കോഴിയുടെ വായിൽനിന്നും കട്ടിയുള്ള വെള്ളം വരുന്നു തീറ്റ എടുക്കുന്നുണ്ട് വേറെ ഒരു കുഴപ്പവും കാണുന്നില്ല 7ദിവസമായി തുടങ്ങിയിട്ട്
@farmcartel9013
@farmcartel9013 3 жыл бұрын
WhatsApp me
@arunp5339
@arunp5339 Жыл бұрын
1 ml kooduthal allea bro
@farmcartel9013
@farmcartel9013 Жыл бұрын
No
@LetsroamNeat.ThahirPK
@LetsroamNeat.ThahirPK 4 жыл бұрын
Meriquin albomar randum kude engne kodkum!?
@farmcartel9013
@farmcartel9013 4 жыл бұрын
രണ്ടും ഒരുമിച്ചു കൊടുക്കാൻ പാടില്ല
@tkfloorcare8057
@tkfloorcare8057 3 жыл бұрын
ഫുഡിൽ കോഴ്ച്ചു കൊടുക്കാമോ??
@farmcartel9013
@farmcartel9013 3 жыл бұрын
അത്ര നന്നല്ല
@sharksullia3980
@sharksullia3980 4 жыл бұрын
Nigal miduna smayatu meen thotinathu motor saund adigamaituindu
@arshadayoor9293
@arshadayoor9293 4 жыл бұрын
Kummayam thinnal Koshi chakumo
@farmcartel9013
@farmcartel9013 4 жыл бұрын
നീറ്റ്കക്ക തിന്നാൽ ചാകും കുമ്മായം തിന്നാൽ ചാകില്ല
@muhammedshamnad1478
@muhammedshamnad1478 4 жыл бұрын
വിരിന്നിറങ്ങിയ കോഴിക്കുന്നിന് എന്ന് മുതലാണ് വിരാമരുന്ന കൊടുക്കെയേണ്ടത്
@farmcartel9013
@farmcartel9013 4 жыл бұрын
3മാസം
@mtr2715
@mtr2715 4 жыл бұрын
34ആണ് ദിവസം ആദ്യ ഡോസ്.പിന്നെ r2b injection nu ഒരാഴ്ച മുൻപ്
@adiappu1182
@adiappu1182 4 жыл бұрын
Poruthu kozhikku vira marunnu nalkaamo
@farmcartel9013
@farmcartel9013 4 жыл бұрын
പോരുന്ന് സമയത്ത് പാടില്ല
@adiappu1182
@adiappu1182 4 жыл бұрын
Njan kozhikku vira ilakki oru aazhcha kazhijnappol kozhiyude kaashtathil vira kandu athinu oru maasathinidayil oru pravashyam koodi vira ilakkamo
@farmcartel9013
@farmcartel9013 4 жыл бұрын
സുഹൃത്തെ വിരമരുന്ന് കൊടുത്താൽ അടുത്ത ദിവസം തന്നെ കൂടും പരിസരവും നീറ്റ് കക്ക ഉപയോഗിച്ച് അണുവിമുക്തമാക്കുകയും ലിറ്റർ മാറ്റി പുതിയ മരപ്പൊടി ( ലിറ്റർ) ഇടുകയും വേണം വിരമരുന്ന് വിരയേ കൊല്ലുന്ന മരുന്ന് അല്ല വിരയെ കോഴിയുടെ ശരീരത്തിൽ നിന്ന് പുറത്താക്കുന്ന മരുന്നാണ് അതാണ് വിരഇളക്കാനുള്ള മരുന്ന് എന്ന് പറയുന്നത് പുറത്ത് പോയ വിരക്കും മുട്ടകളും നമ്മൾ നശിപ്പിക്കണം അല്ലങ്കിൽ അത് കോഴി തിന്നുകയും വീണ്ടും വിരയുടെ പ്രശ്നം ഉണ്ടാവുകയും ചെയ്യും കുടുതൽ അറിയാൻ wats up me 8921043004
@adiappu1182
@adiappu1182 4 жыл бұрын
Ee maasam kozhi muttayidaan thudangiyathinu shesham onnu koodi vira marunnu nalkikoode
@farmcartel9013
@farmcartel9013 4 жыл бұрын
വേണ്ട
@rishikumar5097
@rishikumar5097 4 жыл бұрын
പാൽ ക്കായം എങ്ങനെയാണ് കൊടുക്കുന്നത്
@farmcartel9013
@farmcartel9013 4 жыл бұрын
വെള്ളത്തിൽ
@silentlove3909
@silentlove3909 4 жыл бұрын
Vira മരുന്ന് കോഴിക്ക് വൈകിട്ടു കൊടുക്കമ്മോ
@farmcartel9013
@farmcartel9013 4 жыл бұрын
S
@regithneson2853
@regithneson2853 3 жыл бұрын
Nice
@farmcartel9013
@farmcartel9013 3 жыл бұрын
💕💕💖💖
@Red_eagle_
@Red_eagle_ 3 жыл бұрын
Ith dayarakktt koduthude
@farmcartel9013
@farmcartel9013 3 жыл бұрын
കോടു ക്കാം
@prakasang9576
@prakasang9576 4 жыл бұрын
രാവിലെ കൊടുക്കണോ അതോ രാത്രി കൊടുക്കണോ?
@farmcartel9013
@farmcartel9013 4 жыл бұрын
വൈകുന്നേരം
@satheesh_Ramachandran8768
@satheesh_Ramachandran8768 4 жыл бұрын
1Ml എന്ന് പറയുമ്പോൾ എത്ര തുള്ളികൾ ഉണ്ടാവും
@farmcartel9013
@farmcartel9013 4 жыл бұрын
ഒരു സിറിഞ്ചിൻ എടുക്കുന്നതാണ് നല്ലത്
@rasakstone1215
@rasakstone1215 5 жыл бұрын
ഈ മരുന്നുകൾ എവിടെ കിട്ടും
@farmcartel9013
@farmcartel9013 5 жыл бұрын
വെറ്റിനറി മെഡിക്കൽ ഷോപ്പിൽ
@farmcartel9013
@farmcartel9013 5 жыл бұрын
വെറ്റിനറി മെഡിക്കൽ ഷോപ്പിൽ
@sahilllll-yh3jw
@sahilllll-yh3jw 3 жыл бұрын
1ml enne paraja ethra anne
@farmcartel9013
@farmcartel9013 3 жыл бұрын
ഒരു സിറിഞ്ച് വാങ്ങുക എന്നിട്ട് അതിൽ നോക്കൂ
@somarajer8101
@somarajer8101 3 жыл бұрын
Voice ക്ലാരിറ്റി എല്ലാ videoyilum കുറവാണ് മെച്ചപ്പെടുത്തുമെന്നു കരുതുന്നു
@farmcartel9013
@farmcartel9013 3 жыл бұрын
🤝💕💕💕💕
@nihalnihal964
@nihalnihal964 3 жыл бұрын
@@farmcartel9013 mm I'm
@kurianchacko9177
@kurianchacko9177 4 жыл бұрын
മുന്നാൽ മാസം കൊടുത്ത് കഴിഞ്ഞാൽ അടുത്താതെ ഇപ്പോൾ കൊടുക്കണം
@farmcartel9013
@farmcartel9013 4 жыл бұрын
6 മാസത്തിൽ ഒരിക്കൽ
@bilkulshareefsinger7604
@bilkulshareefsinger7604 5 жыл бұрын
വിര ഉണ്ടെങ്കിൽ കോഴികൾക്ക് ചുമ ഉണ്ടാവുമോ
@farmcartel9013
@farmcartel9013 5 жыл бұрын
വിര ഇളക്കിയില്ലങ്കിൽ ചില സമങ്ങളിൽ കോഴിക്ക് ചുമ ദഹനക്കേട് തുടങ്ങിയവ ഉണ്ടാകും
@sheenaanil7056
@sheenaanil7056 3 жыл бұрын
🙏🙏🙏🙏
@farmcartel9013
@farmcartel9013 3 жыл бұрын
💖💕
@joshinkrishnan1744
@joshinkrishnan1744 5 жыл бұрын
കരിങ്കോഴി ചിലപ്പോൾ അനങ്ങാതെ കണ്ണടച്ച് മാറി നിൽക്കുന്നു .ഭക്ഷണം കൊടുത്താൽ പെട്ടെന്ന് വന്ന് കഴിക്കുന്നില്ല.ചിക്കൻ പോക്സ് വന്നിരുന്നു കോഴികൾക്ക് ,ഇപ്പോൾ മാറി കൊണ്ടിരിക്കുന്നു. മാറി നിൽക്കുന്ന കോഴി വന്നിട്ടുമില്ല
@farmcartel9013
@farmcartel9013 5 жыл бұрын
Wats up 8281016093
@marvanpt2286
@marvanpt2286 3 жыл бұрын
𝙰𝚝𝚛𝚊 𝚍𝚒𝚟𝚊𝚜𝚊𝚖 𝚔𝚘𝚍𝚞𝚔𝚔𝚊𝚗𝚊𝚖
@farmcartel9013
@farmcartel9013 3 жыл бұрын
6 മാസത്തിൽ ഒരിക്കൽ
@bachimanja3731
@bachimanja3731 4 жыл бұрын
👍
@anjuriju8960
@anjuriju8960 4 жыл бұрын
ഒറ്റ തവണ അന്നോ 1ml കൊടുക്കേണ്ടത്
@farmcartel9013
@farmcartel9013 4 жыл бұрын
6 മാസം കൂടുമ്പോൾ
@anjuriju8960
@anjuriju8960 4 жыл бұрын
Ok ഞാൻ ചോദിച്ചത് ഒരു ദിവസം തന്നെ 1ml കൊടുക്കാമോ എന്നാണ്
@farmcartel9013
@farmcartel9013 4 жыл бұрын
S
@sheifthk2668
@sheifthk2668 5 жыл бұрын
കുമ്മായം കോഴി കൊത്തി തിന്നാൽ പ്രശ്നം undo Pls correct റിപ്ലേ
@farmcartel9013
@farmcartel9013 5 жыл бұрын
പ്രശ്നം ഇല്ല
@farmcartel9013
@farmcartel9013 5 жыл бұрын
നീറ്റ്കക്ക തിന്നാൽ പ്രശ്നം ആണ്
@sheifthk2668
@sheifthk2668 5 жыл бұрын
@@farmcartel9013 Pls correct replay
@farmcartel9013
@farmcartel9013 5 жыл бұрын
സുഹൃത്തേ ഈ വീഡിയോയിൽ നീറ്റ് കക്കയും കുമ്മായവും തമ്മിലെ വ്യത്യാസം കണ്ടില്ലെ ? നീറ്റ് കക്ക വെള്ളം നനച്ച് നീറ്റിയാണ് കുമ്മായം ഉണ്ടാക്കുന്നത് നീറ്റ് കക്കയിൽ വെള്ളം നനഞ്ഞൊൽ (ഈർപ്പം തട്ടിയാൽ )വളരെ അധികം ചൂട് ഉണ്ടാകും അതിനാൽ നീറ്റ് കക്ക തിന്നാൻ കോഴി ചത്ത് പോകും കുമ്മായം തിന്നാൻ കുഴപ്പം ഇല്ല
@farmcartel9013
@farmcartel9013 5 жыл бұрын
ദയവായി വീഡിയോ മുഴുവൻ വ്യക്തമായി കാണുക
@mcfaimonmachinchery3713
@mcfaimonmachinchery3713 4 жыл бұрын
C
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 26 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 122 МЛН
CAN YOU DO THIS ?
00:23
STORROR
Рет қаралды 25 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 29 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 26 МЛН