എന്റെ കോഴികൾ എല്ലാം തൂങ്ങി നിൽക്കുന്നു. കുറെയെണ്ണം ചത്തും പോയി.

  Рет қаралды 40,726

flywell media

flywell media

Күн бұрын

Пікірлер: 96
@kabeerbabu8341
@kabeerbabu8341 4 жыл бұрын
എന്റെ നാടൻ കോഴികൾ കൂട്ടത്തോടെ ചാവുന്നു, വായിൽ നിന്നും കോഴിപ്പു പോലെ വരികയും തല കിഴിപോട്ടു നിൽക്കുകയും, വെള്ള കാഷ്ടം ഇടുകയും ചെയുന്നു ,മെഡിസിൻ കൊടുത്തിട്ടും മാറുന്നില്ല ഏതെങ്കിലും പ്രതിവിധി ഉണ്ടോ? (ആറുമാസം പ്രായമുള്ള പതിനഞ്ച് കോഴികൾ ചത്തു, എല്ലാ കോഴികളും മുട്ടയിടാൻ തുടങ്ങിയിരുന്നു).
@sureshkmenon4368
@sureshkmenon4368 4 жыл бұрын
Njn oru pravasiyanu. Nattill vannu kozivalarthall poleyulla kariyagall cheyanamenundu. Pakshe oru idea kitunilla. Ethinekurichu thankal oru video cheyumo?
@flywellmedia8716
@flywellmedia8716 4 жыл бұрын
👍😊
@dakshasgarden7563
@dakshasgarden7563 3 жыл бұрын
Bro, എന്റെ വിരിഞ്ഞിറങ്ങിയ കോഴിക്കുഞ്ഞുങ്ങളും 2,3 മാസം പ്രായമായ കുഞ്ഞുങ്ങളും വെള്ള കാഷ്ടം വിസർജിച്ചും കാഷ്ടം പുറകിൽ പറ്റിപ്പിടിച്ചും തൂങ്ങി നിന്ന് ചത്തുപോകുന്നു. ഇത് മാറാൻ എന്താണ് പരിഹാരം. Pls reply...
@dakshasgarden7563
@dakshasgarden7563 3 жыл бұрын
മരുന്ന് പറഞ്ഞു തരാമോ?
@flywellmedia8716
@flywellmedia8716 3 жыл бұрын
Please Waatsapp. Details പറഞ്ഞു തരാം.
@renjithanr6721
@renjithanr6721 3 жыл бұрын
Kozhiyuda vayyill kuru varunath enthinta lakshnaman
@apsayebes3066
@apsayebes3066 4 жыл бұрын
Njan 5ennam kond thudangi...ipol 50 kozikal ayi...oro pravasyavum kozhi chathu pokumbol palathum padichu...so ipol valiya kuzapamilla...so niraashapedathe munnott pokuuuu dears....
@neethujithu4033
@neethujithu4033 4 жыл бұрын
Ente kozhikalkk three month aayi. 40 kunjumkal indaarnnu. Ippo 30 enname ullu. Viramarunn one monthil koduthirunnu. Mazha peytha sesham thoongal ind pinne oru kannadanjirikkunnu. Thoongalinulla tablet koduthu. Pinne tholipurathulla vaccinum eduthu. Ennittum thoongi nilkunnu. What I do? Plz reply
@kareemv382
@kareemv382 4 жыл бұрын
Meriquin koduthu nokku N jan athaa koduthe
@nicelittleword4902
@nicelittleword4902 3 жыл бұрын
കുളിക്കുന്ന സോപ്പ് വെള്ളം കുടിച്ച് എൻ്റെ കുറേ കോഴിക്കുഞ്ഞുങ്ങൾ തൂങ്ങി നിൽക്കുന്നു എന്താ ചെയ്യാ.... -
@apsayebes3066
@apsayebes3066 4 жыл бұрын
Kaashttathil blood pokunnu....angane kozhi chathu poyittund entha karanam?pls reply me
@suneermuhammed3918
@suneermuhammed3918 4 жыл бұрын
kozhikale sale cheyyanundu. Athinu njan enthu cheyyanam
@sreens8166
@sreens8166 4 жыл бұрын
കോഴിവളർത്തൽ തുടങ്ങുമ്പോ തന്നെ ഡോക്ടർസ് ആയി ഒന്ന് ഡിസ്കസ് ചെയ്യാം അല്ലെ..അപ്പോ കരക്ക്ട് ആയി മരുന്നിന്റെ അളവും കാര്യങ്ങളും അറിയമല്ലോ
@rukkiyac3249
@rukkiyac3249 3 жыл бұрын
Thanks
@sindhusujit9973
@sindhusujit9973 4 жыл бұрын
എന്റെ കോഴി കളുടെയും തൂവൽധാരാളം പൊഴിഞ്ഞു പോകുന്നു, എന്തുകൊണ്ട്,.... ഒരു കോഴി യുടെ പുറകുവശം വീങ്ങിയിരിക്കുകയാണ്, ഭയങ്കര ഭാരവും. എന്ത് അസുഖമായിരിക്കും
@muhammadameer1797
@muhammadameer1797 3 жыл бұрын
Valichu neettiyal bhudhimundunn
@geethas8769
@geethas8769 4 жыл бұрын
Vira marunnu ethra drops kodukkanam
@AmiibrahimAmiibrahim
@AmiibrahimAmiibrahim 4 жыл бұрын
👍👍🤝sathyam njan innu pon vilichathai b d ithu evide kittum
@muhammedvkmuhammedvk2984
@muhammedvkmuhammedvk2984 4 жыл бұрын
എന്റെ 6 കോഴികൾ ചത്തു 😢😢3 മുട്ട കോഴി 3 നാടൻ kozhi കുഞ്ഞുങ്ങൾ ആദ്യം തൂങ്ങി ninnu vellam vellam പുറത്ത് poyi onnum thinnathe vellam mathram kudich chatthu poyi
@flywellmedia8716
@flywellmedia8716 4 жыл бұрын
Enthu Patti. Vaacine koduthille?
@muhammedvkmuhammedvk2984
@muhammedvkmuhammedvk2984 4 жыл бұрын
No😢
@ajithanv3119
@ajithanv3119 4 жыл бұрын
വളരെ ഉപകാരപ്രദം.
@baijus855
@baijus855 4 жыл бұрын
chetta fowlpox vaccine appazha kodukandae
@jomongthomas3113
@jomongthomas3113 4 жыл бұрын
ഹലോ ചേട്ടാ എൻറെ നാടൻ കോഴി നാലുമാസം കഴിഞ്ഞു ഇനി R2B എടുത്താൽ കുഴപ്പമുണ്ടോ 🐓
@santheeshmohan8587
@santheeshmohan8587 4 жыл бұрын
Bro .. eante naadan kozhi kunjugal aanu one month aayi jan onnum vaccination cheythittilya .. Eni jan Eandhu vaccinat aanu cheyyadthu onnu paranju tharo ???
@riya_parween_7224
@riya_parween_7224 4 жыл бұрын
7 divasathil thanne lasotta vaccination kodkkanaa.... ice cube ittitt lasotta kond varanam enn parayunnath shariyaanoo?? Rplii....
@flywellmedia8716
@flywellmedia8716 4 жыл бұрын
Yes
@KeralapoultryFarm
@KeralapoultryFarm 4 жыл бұрын
Rokham thirich arinju medicine kodukkukka.... Allathe verithe medicine koduthaal kozgikal chathu pokum... Foodil natural foods apozhum aad cheyaan shrethikkukka....
@Krishnakumar-dk5ek
@Krishnakumar-dk5ek 4 жыл бұрын
നല്ല ഉപകാരം ഉള്ള വീഡിയോ താങ്ക്സ് ബ്രോ
@sandhyasujith8708
@sandhyasujith8708 4 жыл бұрын
എന്റെ കോഴി വളർത്താനുള്ള താല്പര്യം മുഴോൻ പോയി.43 എണ്ണം വലുതും ചെറുതും ഒക്കെയായിട്ടു 3 ദിവസം കൊണ്ട് ചത്തുപോയി.മതിയായി
@kuttieezzz1234
@kuttieezzz1234 4 жыл бұрын
നിരാശപെടരുത് സംശയങ്ങൾ തീർത്തു മുന്നോട്ട് പോകു
@flywellmedia8716
@flywellmedia8716 4 жыл бұрын
നിരാശപ്പെടണ്ട. കുറച്ച് കോഴിയിൽ നിന്നും Correct ആയി ചെയ്യുക . തീർച്ചയായും ശരിയാവും
@abhinavbalakrishnan7610
@abhinavbalakrishnan7610 4 жыл бұрын
Korsolin medical shopil chothichu kittunila eavadaya kittuka sir
@shibupkrpkr1153
@shibupkrpkr1153 4 жыл бұрын
njan ithuvare vira marunnu koduthittilla.manjal vellam, omakka,pullukal, nadan theeta kodukkunnu.ithu vare chathittilla
@flywellmedia8716
@flywellmedia8716 4 жыл бұрын
good
@marshalps1144
@marshalps1144 4 жыл бұрын
Nadan kozhikku vaccination kodukkano
@beautybeauty5030
@beautybeauty5030 4 жыл бұрын
കോഴികൾ തളർന്ന് കിടക്കുന്നു പ്രതേക ഒരു കുറുകുന്ന ശബ്ദം ഉണ്ടാക്കുന്നു തീറ്റയും വെള്ളവും തിന്നുന്നില്ല. എന്തെങ്കിലും പ്രതിവിധി കിട്ടിയാൽ വളരെ ഉപകാരം
@flywellmedia8716
@flywellmedia8716 4 жыл бұрын
കാഷ്ഠം എങ്ങനെയാണ്? എത്ര പ്രായം? ഏത് തീറ്റ ? എങ്ങനെ വളർത്തുന്നു? വാക്സിൻ കൊടുത്തിട്ടുണ്ടോ? വിരമരുന്ന് കൊടുത്തിട്ടുണ്ടോ? ഏത കോഴി ? ഇനം? ഏതെങ്കിലും മരുന്ന് കൊടുത്തോ? എങ്കിൽ അത്? ഇത്രയും കാര്യങ്ങൾ പറയാമോ?
@beautybeauty5030
@beautybeauty5030 4 жыл бұрын
@@flywellmedia8716കാഷ്ഠം പോവുന്നില്ല .തീറ്റ തിന്നുന്നില്ല. പഞ്ചായത്തിൽ നിന്നും കിട്ടിയ മുട്ടക്കോഴിയാണ് .വാങ്ങിയിട്ട് 3 മാസം കഴിഞു
@muhammednihal4893
@muhammednihal4893 4 жыл бұрын
എന്റെ നാടൻ കോഴി യും ഇങ്ങനെ th. ഒരു ദിവസം തൂങ്ങി നിന്നു. ചത്തു പോയി. വെള്ള കാഷ്ടം ആണ്. വാക്സിൻ കൊടുത്തിട്ടുണ്ട് പെട്ടെന്ന് ആയിരുന്നു
@ambilyrajesh8475
@ambilyrajesh8475 4 жыл бұрын
Vaccine two months aaya kozhikku vetinary hospitalil edukkumo.
@flywellmedia8716
@flywellmedia8716 4 жыл бұрын
Yട
@jineeshck3560
@jineeshck3560 4 жыл бұрын
എന്റെ കോഴി കണ്ണടച്ച് തൂങ്ങി നില്കുന്നു
@akhilyesudas5072
@akhilyesudas5072 4 жыл бұрын
വാക്സിൻ മരുന്ന് കൊടുക്കുന്നതിന്റെ അളവ് കൂടി പറഞ്ഞാൽ use ഫുൾ ആയിരുന്നു
@Neethusworld66
@Neethusworld66 4 жыл бұрын
നല്ല അറിവ്
@ranikrishnakumar3225
@ranikrishnakumar3225 4 жыл бұрын
Audio clear ആ കുന്നില്ല
@badarubeeran2561
@badarubeeran2561 4 жыл бұрын
ഐബി ഡി എത്ര തുള്ളിയാ കൊടുക്കേണ്ടത്?
@sajith4132
@sajith4132 4 жыл бұрын
Insurance ഏതാണ് ചെയ്യേണ്ടത് ?
@sajeevjeeva7180
@sajeevjeeva7180 4 жыл бұрын
Virinju erangiyitu 5days kazhinju. Oru kozhi kunjinu kalukal vechu nadakkunnilla. Oru kalinu nere nilkan kazhiyunnilla, ethinu entu cheyyam??
@muhammedvkmuhammedvk2984
@muhammedvkmuhammedvk2984 4 жыл бұрын
Ath amma kozhi chavittiyath kondaanu kurach ദിവസം kazhiyumbol shari aavum ente kozhikunjum angane undaayirunnu pineed shari aayi
@mayaproducts1012
@mayaproducts1012 4 жыл бұрын
Thenks
@ramseenarazak
@ramseenarazak 4 жыл бұрын
എന്‍റെ കേഴിക്കുട്ടി വായ്തുറന്ന്കളിക്കുന്നു ശ്വാസതടസം പോലെ ചുമയും ഉണ്ട്
@abhinavbalakrishnan7610
@abhinavbalakrishnan7610 4 жыл бұрын
Chetta njan r2b ariyatha freezerl vachu ithu use cheyan pattumo
@flywellmedia8716
@flywellmedia8716 4 жыл бұрын
Illa
@riyaz4230
@riyaz4230 4 жыл бұрын
Nadankoozhikuttikalkum.vaksin.adukkanamoo
@flywellmedia8716
@flywellmedia8716 4 жыл бұрын
y eട
@kuttieezzz1234
@kuttieezzz1234 4 жыл бұрын
എന്റേതും 100എണ്ണം വാങ്ങിയത്തിൽ 33 എണ്ണം ചത്തു വാക്സിനേഷൻ എടുത്തു എന്ന് പറഞ്ഞു തന്നതാ ബാക്കിയുള്ളത് കുഴപ്പമില്ലാതെ നിൽക്കുന്നു
@beedumolbeedurahman2872
@beedumolbeedurahman2872 4 жыл бұрын
Khorosolin. Valanchery l kitto
@ameenelectro5692
@ameenelectro5692 4 жыл бұрын
ലെയർ സ്റ്റാർട്ടർ എവിടെ കിട്ടും
@faizalkh197
@faizalkh197 4 жыл бұрын
വാക്സിനേഷൻ അല്ല പ്രധാനം .വൃത്തി വൃത്തി വൃത്തി ,പരിചരണം
@maryjackline7542
@maryjackline7542 4 жыл бұрын
Ente kozhi 5 jathu
@sakkeermkd6058
@sakkeermkd6058 4 жыл бұрын
Nice 👍 bro 😍😍😍😍
@උන්නි
@උන්නි 4 жыл бұрын
Chettan palakkal alle veedu.
@flywellmedia8716
@flywellmedia8716 4 жыл бұрын
Ye ട
@rajeevparackalrajeevparack7780
@rajeevparackalrajeevparack7780 4 жыл бұрын
തുവൽ കൊത്തി തിന്നുന്നത് കാൽത്സ്യത്തിൻ്റെ കുറവാണോ
@RahimRahim-wl9it
@RahimRahim-wl9it 4 жыл бұрын
Halo.
@bachimanja3731
@bachimanja3731 4 жыл бұрын
👍
@merinsvlog4407
@merinsvlog4407 4 жыл бұрын
വാക്സിൻ online വഴി വാങ്ങാൻ സാധിക്കുമോ
@flywellmedia8716
@flywellmedia8716 4 жыл бұрын
ഇല്ല. അത് Fridge ൽ സൂക്ഷിക്കണം
@cinigeorge8970
@cinigeorge8970 4 жыл бұрын
very good
@naseerkt3076
@naseerkt3076 4 жыл бұрын
എന്റെ അടുത് പഞ്ചായത് വക കിട്ടിയ 10കോഷി ഉണ്ട്. ഇപ്പോൾ രണ്ടു ദിവസമായ് വല്ലാണ്ട് തുമ്മുന്നു. ഒന്ന് പൂർണമായി മാറികിട്ടാൻ എന്തു മരുന്ന് കൊടുക്കണം.രാവിലെ നേരത്തെ തന്നെ കൂട്ടിൽ നിന്നും ഇറക്കുന്നദ് konddano.. Plese reply
@chakkumchath
@chakkumchath 4 жыл бұрын
കൊർസോളിൻ എന്നാണോ ആ ഡീഇൻഫെക്ടനിന്റെ പേര്
@flywellmedia8716
@flywellmedia8716 4 жыл бұрын
അതെ
@raheemabdhul8815
@raheemabdhul8815 4 жыл бұрын
👍👌😍
@lejuleju7982
@lejuleju7982 4 жыл бұрын
🐥🐥🐥🐥🐥
@jineeshbalussery941
@jineeshbalussery941 4 жыл бұрын
സൂപ്പർ
@JOEL20222
@JOEL20222 4 жыл бұрын
Quails DED avunnu solution inddaa
@JOEL20222
@JOEL20222 4 жыл бұрын
കാട ചവുന്നൂ സോളൂഷൻ indda
@flywellmedia8716
@flywellmedia8716 4 жыл бұрын
Please call Me
@ramseenarazak
@ramseenarazak 4 жыл бұрын
നാടന്‍ കോഴിക്ക് വാക്സിനേഷന്‍റെ ആവശ്യമുണ്ടോ
@vinuk.a3535
@vinuk.a3535 4 жыл бұрын
❤️
@musthafavaylathur8028
@musthafavaylathur8028 4 жыл бұрын
Hai
@aswathy7310
@aswathy7310 4 жыл бұрын
ആമുഖം കുറച്ചാൽ നന്നായിരുന്നു.
@vahidaaskar3620
@vahidaaskar3620 4 жыл бұрын
Thanks
@nithinmohan7813
@nithinmohan7813 4 жыл бұрын
👍
@i.mediamalayalam5737
@i.mediamalayalam5737 4 жыл бұрын
Thanks
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 131 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 137 МЛН