കാർഷിക കാലം, വിളകൾ ( Agricultural Seasons & Crops ) കോഡിലൂടെ പഠിക്കാം. ഇനി മറക്കില്ല.

  Рет қаралды 256,433

Mr & Mrs Psc

Mr & Mrs Psc

Күн бұрын

ഈ ക്ലാസ്സ്‌ ന്റെ ഒരു PART കൂടി ഉണ്ട്.. ബാക്കി ഉള്ള നാണ്യ വിളകൾ.. ലിങ്ക് താഴെ ഉണ്ട്.. അതുകൂടി കാണുക. എന്നാലേ കാർഷിക വിളകൾ & കാർഷിക കാലങ്ങൾ എന്ന TOPIC complete ആവു 👇👇
• Agriculture Seasons & ...
💥💥💥
🌴🌴🌾🌱 കാർഷികo കേരള 🌾🌱🌴🌴
PART-1 --.- • കേരളത്തിലെ കാർഷിക വിളക...
PART-2.- • കാർഷിക വിളകളും കാർഷിക ...
PART 3 -- • കേരളത്തിലെ എല്ലാ ജില്ല...
PART--4 -- • കാർഷികം / 14 ജില്ലകളി...
PART 5 -- • കാർഷികം (ജിലകളിലൂടെ )...
😊 നമ്മുടെ channel ന്റെ PLAYLIST check ചെയ്ത് നോക്കുക. ഓരോ topic um seperate playlist ആക്കി വെച്ചിട്ടുണ്ട്.. കണ്ടുനോക്കു. നിങ്ങൾക്ക് വേണ്ട എല്ലാം അവിടെ കാണും
📢 ഇനി PSC ചോദ്യങ്ങൾ വേറെ
Level പുതിയ Pattern
ചോദ്യങ്ങൾ. കാണാത്തവർക്
വേണ്ടി link താഴെ👇
• ഇനി PSC ചോദ്യങ്ങൾ വേറെ...
‪@MrandMrs_VLOG‬

Пікірлер: 438
@deeparajesh2403
@deeparajesh2403 8 ай бұрын
2024 വീണ്ടും വന്നു, ഇതുപോലെ മനസിലാകുന്ന ഒരു ക്ലാസ്സ്‌ ഇപ്പോൾ ഒരിടത്തും ഇല്ല ❤️
@സേനാപതി-പ5ച
@സേനാപതി-പ5ച 3 жыл бұрын
ഖാരിഫ് വിള-എനെക്ക് പനിച്ച ചോറും ബജിയും സോയയുടെ സൺ നൽകി എ-എള്ള് നെ-നെല്ല് ക-കരിമ്പ് പ-പരുത്തി നി-നിലക്കടല ച-ചണം ചോ-ചോളം റും-റാഗി ബ-ബജ്‌റാ ജി-ജോവർ സോയയുടെ-സോയാബീൻ സൺ-സൺഫ്ലവർ റാബി വിള-റാബിയുടെ കടയിൽ ചെന്നാൽ പുകയുന്ന ഗോതമ്പും ,കടുകിട്ട പയറും,ബാർലി വെള്ളവും കിട്ടും. പുകയുന്ന-പുകയില ഗോതമ്പ്-ഗോതമ്പ് കടുകിട്ട-കടുക് പയർ ബാർലി. 🤗
@anju.kannank5399
@anju.kannank5399 3 жыл бұрын
👍👍👍
@muhammedasrafvazhakkottila4622
@muhammedasrafvazhakkottila4622 3 жыл бұрын
ഇതിലും നല്ല കോഡ് ഉണ്ട്
@msm0073
@msm0073 3 жыл бұрын
ഗോപ ബാലിക പു
@unnikkuttanunni4815
@unnikkuttanunni4815 3 жыл бұрын
👌👌👌
@Aksam-yr8vi
@Aksam-yr8vi 3 жыл бұрын
പനിച്ച എനെക്
@abhinagopal3753
@abhinagopal3753 4 ай бұрын
Sir, sirnte classukal orupad miss cheyyunnund. Sirinu vendi wait cheyth iriknna njangale pole ullavark vendi enkilm pls sir... Come back
@UlaKKadenPsc
@UlaKKadenPsc 3 жыл бұрын
Code എല്ലാം സൂപ്പർ 🔥🔥
@anupradeepanupradeep3078
@anupradeepanupradeep3078 3 жыл бұрын
Super class.. Vilakalude season engane padichalum mari pokumayirunnu. Ippo set ayi... Thank you sir....
@samkezia6962
@samkezia6962 3 жыл бұрын
എനിക്കു നന്നായി മനസിലായി.ഞാൻ സാറിന്റെ ക്ലാസ് മുഴുവൻ, കണ്ടതിനു ശേഷം ആണ് നോട്ട് എഴുതുന്നത്.അപ്പോൾ എല്ലാം പഠിക്കും.
@nimishabiju7519
@nimishabiju7519 2 жыл бұрын
Thankyu sir gd cls
@arnoldjohn5294
@arnoldjohn5294 3 жыл бұрын
Super class. Thank you so much. 👍
@DeepthiJose-gu9fc
@DeepthiJose-gu9fc 3 күн бұрын
Sir ,valare nallathupole manasil pathiyunna class ,Geography enna subject ishttapettathu sirnte class kellkan thudangiyathu muthalanu ithra nalla class athu paranjarikkan pattilla athrakkumnalla classes
@kavithasubin8151
@kavithasubin8151 3 жыл бұрын
You are always super & You are teaching is always super
@DhruvandDhwani2015
@DhruvandDhwani2015 2 жыл бұрын
The most helpful 53 minutes of today. Thank you sir
@shaluer5849
@shaluer5849 3 жыл бұрын
Adipolii class Airunn . Orupad upagarapettu Super presentation Thanku sir
@ameenariyaz1337
@ameenariyaz1337 3 жыл бұрын
ഗോപബാലിക മഞ്ഞത്ത് പുക കണ്ടു..... ഗോതമ്പു, പയർ, ബാർലി, ലിൻസീഡ്, കടുക്..... ( മഞ്ഞു കാലം.. )... പുകയില
@lisyc.a3415
@lisyc.a3415 3 жыл бұрын
Super . സാറിന്റെ ക്ലാസ് കേൾക്കുമ്പോൾ പഠിക്കാൻ തോന്നും. channel Subscribe ചെയ്ത് video കാണാറുണ്ട്.. ഞാനൊരു Rtd Govt. School HM ആണ്. (MSc Maths ആണ് ) .പഠിക്കാൻ താല്പര്യമുള്ള കുട്ടികൾക്ക് സാറിന്റെ video Share ചെയ്യാറുണ്ട്.
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
സന്തോഷം.. ഒരുപാട് ഒരുപാട്
@classmedia1887
@classmedia1887 3 жыл бұрын
Sir ന്റെ ഒരു ക്ലാസ്സിനായി wait ചെയ്യുവായിരുന്നു. Thankyou😍
@karthikasudhan647
@karthikasudhan647 2 жыл бұрын
Thank you sir 😊😍
@ammukrishnan-wl4wh
@ammukrishnan-wl4wh 3 жыл бұрын
Simple ,super class Thanks sir
@prajithakumariv781
@prajithakumariv781 2 жыл бұрын
Amazing class sir🔥🔥
@thulasiraj1658
@thulasiraj1658 Жыл бұрын
Sir thanks from💖ഒന്നും പറയാനില്ല 👍🏻
@mohanjp796
@mohanjp796 3 жыл бұрын
Great work Thank youuuu sir
@GULMOHARfamily
@GULMOHARfamily 2 жыл бұрын
Sir thank you. Njan cheriya 2 kuttikalude ammayanu..veetile joli,kuttikale nottam okke kazhinjal padikkan no time. Hus anu sirntte clsine patti paranju thannath. Eppo time kittumbo ellam clas kanunnund....thank you so much sir
@guppyveedvlogs4352
@guppyveedvlogs4352 2 жыл бұрын
Same pich🤩👍
@asharajeev2780
@asharajeev2780 Жыл бұрын
Me too പഠനം എന്തായി
@Amina-yp3lt
@Amina-yp3lt Жыл бұрын
Same 3 yr and 1 yr 😅. Paditham nthayi
@DDVlogs1617
@DDVlogs1617 9 ай бұрын
Me tooo dear
@GULMOHARfamily
@GULMOHARfamily 9 ай бұрын
@@Amina-yp3lt nannayi pokunnu
@amrutha8075
@amrutha8075 3 жыл бұрын
ഗോമാതാവ് എന്ന് പറഞ്ഞപ്പോൾ ബാക്ക്ഗ്രൗണ്ട് ഒരു sound കേട്ടു 🤔
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
Sound effect ആണ്
@vishvajithvichu1991
@vishvajithvichu1991 3 жыл бұрын
@@MrandMrs_PSC 🤭🤭
@hubburrasool9373
@hubburrasool9373 3 жыл бұрын
Sathyam😄
@gafoorgafoor2185
@gafoorgafoor2185 Жыл бұрын
ഗുഡ്ക്‌ളാസ് സർ. Thankyou സോ much
@sreedevipavaratty
@sreedevipavaratty 3 жыл бұрын
Rabi chettan gothambinte chapathiyum kaduk thalicha payaru kariyum kazhich barli vellavum kudich puka valichu
@daiwikreebuvlogs
@daiwikreebuvlogs 2 жыл бұрын
സൂപ്പർ ക്ലാസ്സ്‌ sir
@Midhun_K_M
@Midhun_K_M 3 жыл бұрын
Powly class.. Nammade channelil pande chytha video kandarnnu eee topic setakkith.. Ipo perfect ok 😍😍😍😍
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
👍
@Midhun_K_M
@Midhun_K_M 3 жыл бұрын
😍😍😍😍
@harikrishnantuttu6006
@harikrishnantuttu6006 3 жыл бұрын
പുകയിലയുടെ ഭാഗത്ത് ആന്ധ്രപ്രദേശിലെ 'രാജമുദ്രി' യെ കുറിച്ച് പറയാമായിരുന്നു
@sanilvs249
@sanilvs249 10 ай бұрын
അവിടെ എന്താ പ്രത്യേകത പറയാമോ?
@bijukalli1984
@bijukalli1984 Жыл бұрын
Sir ഗോപ ബാലികയിൽ 'ലി ' എന്നത് 'ലിൻസീഡ്' ആണെന്ന് വേറെ ഞാൻ വായിച്ചിട്ടുണ്ട്. അത് ശരിയാണോ
@real-25malayalam13
@real-25malayalam13 3 жыл бұрын
സൂപ്പർ ക്ലാസ്സ്
@shobinmanoharmanohar5737
@shobinmanoharmanohar5737 3 жыл бұрын
പോലീസ് പരീക്ഷ SCERT ടെക്സ്റ്റ്‌ ബുക്ക്‌ ഇൽ പഠിക്കേണ്ട ത് ഏതെല്ലാമാണ് സർ ഒരു വീഡിയോ ചെയ്യുമോ? 🙏🙏🙏🙏🙏🙏🙏🙏🙏
@jim409
@jim409 3 жыл бұрын
നല്ല ക്ലാസ്.. നല്ല കോഡ്
@dileepsb4101
@dileepsb4101 2 жыл бұрын
Thanku sir very good class...superb
@amnaaju926
@amnaaju926 3 жыл бұрын
Nalla Class 😊😊
@kavithazworld98
@kavithazworld98 2 жыл бұрын
റാബി :ഗോപബാലിക പുകവലിച്ച് ഉരുളും ഗോതമ്പ്, പയർ, ബാർലി, കടുക്, പുകയില, ഉരുളക്കിഴങ്ങ്
@ashas4824
@ashas4824 3 жыл бұрын
ഗോപബാലിക യിലെ ലി - ലിൻസീഡ് ആണ് .ചണ വിത്ത്.രണ്ടു തരം ചണ വിത്തുണ്ടെന്ന് കേട്ടിട്ടുണ്ട് .ചണവിത്തും ചെറു ചണ വിത്തും .ഇതിൽ ഏതാണ് റാബിയിൽ വരുന്നതെന്ന് അറിയില്ല .അങ്ങനെ ഡീപ് ആയി ചോദിക്കുമോ എന്നറിയില്ല .എന്നാലും ലി ലിൻസീഡ് എന്ന് പഠിച്ചിട്ടുണ്ട്.ചെക്ക് ചെയ്യണേ .
@tijomonthomas3231
@tijomonthomas3231 2 жыл бұрын
സർ ക്ലാസുകൾ വളരെ നന്നായിട്ടുണ്ട്... Psc പഠനത്തിന്റ പ്രായമൊക്ക കഴിഞ്ഞിട്ടും ഞാൻ ഈ ക്ലാസുകൾ നല്ല താല്പര്യത്തോടെ കാണുന്നുണ്ട്. വട്ടവിള ഏത് ജില്ലയിലാണെന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നേനെ.
@MrandMrs_PSC
@MrandMrs_PSC 2 жыл бұрын
ഇടുക്കി
@i__ampranav4640
@i__ampranav4640 2 жыл бұрын
most cotton mills in india is MH.... not Tn
@sanithasasikumar9271
@sanithasasikumar9271 3 жыл бұрын
വളരെ ലളിതം ആണേലും എല്ലാം മനസിലായി.... sir പറഞ്ഞത് മുഴുവൻ കേട്ടശേഷം ആണ് ഞാൻ notes തയ്യാറാക്കിയത് അപ്പൊ മനസിലായി നല്ലോണം മനസിലായെന്നു ❣️❣️🙏🙏
@SwathyPrem
@SwathyPrem 6 ай бұрын
ഞാനും 2024 വീണ്ടും വന്നു.
@noughtyboy3795
@noughtyboy3795 3 жыл бұрын
Thank you so much
@seenachenthatta9822
@seenachenthatta9822 3 жыл бұрын
Thank you sir 👍👍
@vinilkk2247
@vinilkk2247 3 жыл бұрын
Super class 👏👏👌😍
@rennygeorge3088
@rennygeorge3088 3 жыл бұрын
Class kelkkan time eduth irikkanam Karanam skip cheydhal kure points povum Adhanu arun sir Ente nattukaran Sundaramaya nattil jeevikkunna alu
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
👍
@salinisalu3432
@salinisalu3432 3 жыл бұрын
Garif വിലകൾ: നേജോ പചോ ബജ്‌ റ. ( നെല്ല്, ജോവർ, പരുത്തി, ചോളം,. ബ_ ബജ് റ, റ_ റാഗി, ചണം.).
@harithabs3305
@harithabs3305 3 жыл бұрын
Thank you sir 🙏
@deepudevarajan7402
@deepudevarajan7402 3 жыл бұрын
Sir kharif vilakku code, Panicho kazhuthe nalla adikittum. Pa,,paruthi.ni,,nilakkadala.cho,,,cholam.kazhuta,,,karimbu.nalla,,,nellu
@immortal_hadez3082
@immortal_hadez3082 3 жыл бұрын
Sir i asked for this topic a month back....finally it came...thank you for making a video on this topic , much awaited ❤️❤️
@sreedarshjoshy5cjoshy373
@sreedarshjoshy5cjoshy373 3 жыл бұрын
Adipoly cls God bless🙏🙏🙏🙏🙏🥰🥰🥰
@mohankumar-db2uf
@mohankumar-db2uf 3 жыл бұрын
Superb teaching
@rafeenapk7536
@rafeenapk7536 3 жыл бұрын
Super class sir. Thanks
@anjushidhil9134
@anjushidhil9134 3 жыл бұрын
Thank you so much sir.
@reshmavr4390
@reshmavr4390 3 жыл бұрын
ഒരു നിമിഷം സാർ ചോളത്തിന്റെ രുചിയിലേക്ക് പോയെന്ന് തോന്നുന്നു 😊
@renjup2189
@renjup2189 3 жыл бұрын
😋
@sreelakshmisaji1608
@sreelakshmisaji1608 7 ай бұрын
സാറിന്റെ ഓഫ്‌ലൈൻ ക്ലാസ്സിൽ ഇരുന്നിട്ടുണ്ട്.. അതുപോലെ തന്നേ ആത്മാർത്ഥമായി യൂട്യുബിലും ❤️❤️❤️❤️❤️
@SHIKHAS123VLOGS
@SHIKHAS123VLOGS 3 жыл бұрын
Simple class spr sir
@ponnuse4091
@ponnuse4091 3 жыл бұрын
Thank you sir 🌹🌹🌹🌹🌹🌹
@dileeshs78
@dileeshs78 Жыл бұрын
Thank you sir❣️
@oottupura110
@oottupura110 3 жыл бұрын
Super class ane sir🙏
@athirabyju3722
@athirabyju3722 2 жыл бұрын
Superb class
@arifanajeeb2647
@arifanajeeb2647 2 жыл бұрын
🌹🌹. Thankyou sir
@ajeshvalliyel2935
@ajeshvalliyel2935 2 жыл бұрын
Thank you sir
@lekshmim2985
@lekshmim2985 3 жыл бұрын
Superb class
@manjuvinodkumar6961
@manjuvinodkumar6961 2 жыл бұрын
Thank you sir
@arunkumarna5080
@arunkumarna5080 3 жыл бұрын
Nalla cls ayirunnu sir thank you
@pscjobs586
@pscjobs586 3 жыл бұрын
kzbin.info/www/bejne/mprLmqmDn96Hi6s
@Mydream809
@Mydream809 3 жыл бұрын
Thank you sir
@kuttees8020
@kuttees8020 3 жыл бұрын
പരുത്തി ചണ സഞ്ചിയിൽ കരിയും ചളിയുമില്ലാത്ത അരിയുണ്ട്... പരുത്തി, ചണം, കരിമ്പ്, ചോളം, നെല്ല്
@PSCBRAINTRAINER
@PSCBRAINTRAINER 3 жыл бұрын
സെക്കന്റ്‌ പാർട്ട്‌ വെയ്റ്റിംഗ് ചെയ്യുന്നവർ ഉണ്ടോ 😍
@sunitharenju1073
@sunitharenju1073 3 жыл бұрын
ഉണ്ടേ 👏👏👏
@lijisarath
@lijisarath Жыл бұрын
Ella😂😂😂
@anusinu213
@anusinu213 3 жыл бұрын
Thank you sir
@krishnaabhimanue4267
@krishnaabhimanue4267 2 жыл бұрын
വളരെ നല്ലക്ലാസ്. Thank u sir
@Muhammedrafipp-td5wc
@Muhammedrafipp-td5wc 3 жыл бұрын
Thank you sir
@saleenakunnummal116
@saleenakunnummal116 2 жыл бұрын
Thnk sir
@Aksam-yr8vi
@Aksam-yr8vi 3 жыл бұрын
Thankyou sir
@shibunairkmr
@shibunairkmr 3 жыл бұрын
Thanks sir
@anaswerdaevs2196
@anaswerdaevs2196 3 жыл бұрын
Thanks sir
@praveenprasad4729
@praveenprasad4729 3 жыл бұрын
Thank you sir :)
@anshaananu9904
@anshaananu9904 Жыл бұрын
Thank u sir😍
@ameenchikku2505
@ameenchikku2505 Жыл бұрын
Thank u sir
@hashtagsister7208
@hashtagsister7208 Жыл бұрын
Super class
@vidhu9668
@vidhu9668 2 жыл бұрын
Thanks u sir
@ammukannan3504
@ammukannan3504 3 жыл бұрын
സിമ്പിൾ...സൂപ്പർ ക്ലാസ്സ്‌... സാറിന്റെ ക്ലാസ്സ്‌ പെട്ടന്ന് മനസിലാകും 👍🏻👍🏻👍🏻👍🏻
@pscjobs586
@pscjobs586 3 жыл бұрын
kzbin.info/www/bejne/mprLmqmDn96Hi6s
@mithramedia5716
@mithramedia5716 2 жыл бұрын
സാർ ഇനിമുതൽ ഗുഡ് ബായ് പറയണ്ട... "ദേ പോയി ദാ വന്നു" അങ്ങനെ പറഞ്ഞാൽ മതി 🤣🤣😂🤣😂😂
@MrandMrs_PSC
@MrandMrs_PSC 2 жыл бұрын
Okay.. പറയാട്ടോ
@sreejas7352
@sreejas7352 2 жыл бұрын
Super, 👌👌
@digitalassetscriptocurrenc4459
@digitalassetscriptocurrenc4459 3 жыл бұрын
പരുത്തി മില്ലുകൾ കൂടുതൽ തമിഴ്നാട്ടിൽ ആണെങ്കിൽ, ഏറ്റവും കുടുതൽ തുണി ഉണ്ടാക്കുന്നത് എവിടെയാണ്
@aneesaaneesa8166
@aneesaaneesa8166 3 жыл бұрын
Kidiloski ❤....thank u sir❤🙏🤸🏼
@divinkm917
@divinkm917 3 жыл бұрын
Degree level കാരോട് എന്തെങ്കിലും ചോദിക്കൂ sir
@bushraimran4637
@bushraimran4637 3 жыл бұрын
Kharif vilak...... "കരി ജോറബേ എള്ളിനെ നീ ചോളത്തിൽ പരത്തണം"............ കരിമ്പ്, ജോവർ,രാഗി,bajra, എള്ള്, നെല്ല്, നിലക്കടല, ചോളം, പരുത്തി, ചണം റബി വിളകൾ:- "റബി ഗോബിക് ചെറുപക " ഗോതമ്പ്, ബർളി, ചെറുചാണവിത്ത്,പയർ വർഗ്ഗങ്ങൾ, കടുക്, പുകയില
@iam_nisha_puneeth5731
@iam_nisha_puneeth5731 3 жыл бұрын
👍👍👍👍👍👍👍ഇഷ്ടപെട്ടു
@ananthugopika2916
@ananthugopika2916 3 жыл бұрын
Thk u sir🙏
@meharp7218
@meharp7218 Жыл бұрын
Sir Millets nu paranja tina ellanu vadikunnu chilar
@cheyynaaz1838
@cheyynaaz1838 Жыл бұрын
നോമ്പ് നോക്കി ചോളത്തിന്റെ കഥ കേൾക്കുന്ന ഞാൻ 😢😪😅
@ardras4518
@ardras4518 4 ай бұрын
Sir please restart psc classes 😢
@LB-aRun
@LB-aRun 3 жыл бұрын
റാബിയും ഖാരിഫും വായിച് കിളി പോയ്‌ ഇരിക്കുവായിരുന്നു ഇനി പേടിക്കാനില്ല ❤
@diyapillai7305
@diyapillai7305 3 жыл бұрын
Cloud okk pole thanne varakkane😂😂 super class sir..
@amjithdev2204
@amjithdev2204 3 жыл бұрын
Thnk u arun sir...സംഗതി spotil പഠിക്കാൻ സാധിക്കുന്നുണ്ട്
@rknavaneeth2311
@rknavaneeth2311 5 ай бұрын
👍👍
@sunitharenju1073
@sunitharenju1073 3 жыл бұрын
Thanku sir,,, ഇപ്പോൾ സർ ക്ലാസുകൾ വല്ലപ്പോഴുമേ തരുന്നുള്ളൂ,,🙏🙏🙏🙏 മിസ്സ്‌, വാവ സുഖം ആയിരിക്കുന്നോ, സാറിന്റെ ക്ലാസുകൾ അത്രക്ക് വിശ്വാസം ആണ്, ഒരുതവണ ക്ലാസ്സ്‌ കണ്ടാൽ മതി പഠിക്കും👍🏻 രണ്ടോ,മൂന്നോ തവണ ക്ലാസ്സ്‌ കേൾക്കുകയുംകൂടി കഴിഞ്ഞാൽ പിന്നെ മനസ്സിൽ നിന്ന് മരിച്ചാലും പോകില്ല 👍🏻👍🏻👍🏻👏👏👏👏👏👏Sooper class 💐💐💐💐💐💐💐💐💐
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
ക്ലസ്സ് ഉണ്ടാവും.. എല്ലാവരും സുഖമായി ഇരിക്കുന്നു
@sunitharenju1073
@sunitharenju1073 3 жыл бұрын
@@MrandMrs_PSC thanku sir
@rijinrajc3979
@rijinrajc3979 3 жыл бұрын
Super
@arunaraj3334
@arunaraj3334 8 ай бұрын
കേന്ദ്ര പുകയില ഗവേഷണ കേന്ദ്രം_ രാജമുന്ദ്രി(Andhrapradesh)
@anvithathankachan977
@anvithathankachan977 2 жыл бұрын
Basumathi chinayil illa??
@NourinNour786
@NourinNour786 3 жыл бұрын
👌🏻👌🏻adipoli. 👍🏻👍🏻marichaalum marakkooolaa😂😂😂😇👌🏻
@salup.b7207
@salup.b7207 2 жыл бұрын
Sir thank you so much! Padikkan ulla interest koottunnathinu valare helpful class aanu...
@sreeshmapradeep496
@sreeshmapradeep496 3 жыл бұрын
ചോകനി പച്ച നെല്ല് തിന്നാം എന്ന് ഒരുമിച്ച് പറഞ്ഞാൽ നല്ലതല്ലെ . വേനൽക്കാലത്ത് സെയ്ദ് ന് എല്ലാ പഴങ്ങളും പച്ചക്കറികളും കിട്ടും. 😌
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
കൊള്ളാം
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 26 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,1 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 80 МЛН