Rich dad poor dad വായിച്ചതിനു ശേഷം ആണ്, വീട് ഒരു സ്വത്ത് എന്നതിനെക്കാൾ ഉപരി ഒരു ബാധ്യത ആണെന്ന സത്യം മനസ്സിലായത്, പക്ഷേ നമ്മൾ മൊത്തം വികാര തീവ്രത ഉള്ള ആളുകൾ ആണ്, ഒരു 2wheeler വാങ്ങിയാൽ പോലും അതിനെ ഒരു വ്യക്തി ആയി കണ്ട് പെരുമാറുന്നു, ആദ്യത്തെ വണ്ടി എന്ന പേരിൽ അനാവശ്യ പണ ചെലവുകൾ വരുത്തുന്നു, കാലങ്ങളോളം സംരേക്ഷിച്ച് പണം ദുർവ്യയം ചെയ്യുന്നു. എല്ലാ വീടുകളിലും ഇത്തരം ബാധ്യതകൾ ഉണ്ടാകും, ആക്രികാർക്ക് പോലും കൊടുക്കാതെ വികാരത്തിൻ്റെ പേരിൽ സംരക്ഷിക്കുന്ന വസ്തു വകകൾ, ധനനഷ്ടം, സ്ഥല നഷ്ടം എന്നിവ ആയിരിക്കും ഫലം.
@arafath48203 жыл бұрын
Robert kiyosaki contest is entirely different from ours. We normally avoid housing loan, never pay home rent (live in own home), never try to take loan on equity etc.. but the above mentioned are very common in western world. Hence owning a house is not liabilty in Indian contest.
@ammathada3 жыл бұрын
വീട് ഒരു ബാദ്ധ്യത ആണ് എന്ന് ചിന്തിച്ചാൽ അതിലും വലിയ ചിന്ത വരും.. ഇതൊക്കെ കൂട്ടി വച്ച് എവിടെ കൊണ്ട് പോവാൻ ആണെന്ന്.
@vinodhvp13 жыл бұрын
താങ്കൾ പറഞ്ഞത് കുറച്ചു ശരിയാണ്.പക്ഷെ ഇൻവെസ്റ്റ്മെന്റ് പണം മാത്രമല്ല.വികാരവും മനുഷ്യന് ആവശ്യമാണ്. എല്ലവർക്കും അംബാനിയെ പോലെ ചിന്തിക്കാനാവില്ല.ചിന്തിക്കേണ്ട ആവശ്യവുമില്ല. ഓരോ മനുഷ്യനും വ്യത്യസ്തനാണ്. പണം മാത്രം നോക്കി മനുഷ്യന് ജീവിക്കാനാവില്ല.എന്നാൽ പണം ആവശ്യവുമാണ് താനും. ഞാൻ ഒരു ഫ്ലാറ്റ് വാങ്ങിയിരുന്നു, 2008 ൽ. വർഷം കഴിയുന്തോറും നഷ്ടം ആകും എന്നറിഞ്ഞു കൊണ്ട് തന്നെ വാങ്ങി.ചെയ്യുന്ന കാര്യത്തിന്റെ വരും വരായ്കകൾ നമുക്ക് അറിഞ്ഞിരിക്കണം എന്ന് മാത്രമേ ഉള്ളു.
@jamshe003 жыл бұрын
hapiness matters
@aridoshi681163 жыл бұрын
അമേരിക്കയും ഇന്ത്യയും തമ്മിൽ വലിയ വ്യത്യാസമുണ്ട്
@AbdulAzeez-cc5je3 жыл бұрын
2 കോടി ഒരു ഫ്ലാറ്റ് വാങ്ങാൻ ഇൻവെസ്റ്റ് ചെയ്യുന്നതിലും ഭേദം 10 സെന്റ് ന്റെ 10 plot വിത്യസ്ത സ്ഥലങ്ങളിൽ വാങ്ങി ഇടുക ; ഒരിക്കലും നഷ്ടം വരില്ല ; ഒന്നിച്ചു വിൽക്കേണ്ട തലവേദന ഇല്ല ; എപ്പോഴും ആവശ്യക്കാർ ഉണ്ടാവും
@anasts19993 жыл бұрын
Good idea 👍
@mntrng369...43 жыл бұрын
Yes absolutely correct 👏 👌
@vijayjoseph51613 жыл бұрын
Correct…
@isaacjoseph57132 жыл бұрын
Where to get 10 cents land of 10 plots with this amount..in Karnataka or Tamil Nadu...not possible in kerala.
@sophiasebastian82802 жыл бұрын
@@isaacjoseph5713 trivandrum
@roykurian723 жыл бұрын
Real estate investment is really a bad way to block your money. I am stuck with a flat at kochi. No appreciation, difficult to find and manage tenants ( I stay outside kerala), zero liquidity, have to depend on strangers to manage the asset etc.... I will be so happy to invest in stocks or even an index fund - it will offer better returns. A lesson learnt the hard way !!
@pramods39333 жыл бұрын
ഒരു ഇൻവെസ്റ്റ്മെന്റ് ന് ആയാൽ പോലും രണ്ടു കോടി രൂപയ്ക്കു നല്ല വില്ലകൾ കിട്ടുമ്പോൾ ഇപ്പറഞ്ഞ maintenance charge മാസം തോറും കൊടുത്തു ഇത്രയും വിലക്ക് ഫ്ലാറ്റ് വാങ്ങുന്നത് മണ്ടത്തരം തന്നെ .വില്ലകൾ ആകുമ്പോൾ സ്വന്തം ഭൂമി കൂടി കിട്ടും പക്ഷെ ഫ്ലാറ്റിനോ ഭാവിയിൽ വില കുറയാനും സാധ്യതയുണ്ട് സ്വന്തം ഭൂമിയുമില്ലാത്ത അവസ്ഥയും ആകും
@thahirabeegum12873 жыл бұрын
Villa aavumbo aa sthalam koode kittumo, athinu ithu pole maintenance fee undo, saadhaarana veedu pole aano villa vaangiyal
@SurajInd893 жыл бұрын
@@thahirabeegum1287 You will own the land as well. There will be maintenance fee if it is part of a large residential complex where there are common amenities, else not.
@pnranjith3 жыл бұрын
Villa also will have maintenance fee. Moreover flats and Villa shares similar undivided land share concepts in many area. You invest more for Villa and you get bigger plot.
@abduljaleel63373 жыл бұрын
ഫ്ലാറ്റുകൾ വാങ്ങുന്നവർക്ക് ഭയങ്കര നഷ്ടമാണ്.. ഉണ്ടാക്കി വിൽക്കുന്നവർക്ക് നേട്ടമാണ്. Best താമസിക്കാൻ ഒരു ചെറിയ വീട്. കുറച്ചു കാലമേ നാം ഭൂമിയിൽ ഉള്ളൂ
@siddik4563 жыл бұрын
നഗരങ്ങളിൽ നിന്ന് അൽപം മാറി,15 cent സ്ഥലം വാങ്ങുക,അതിന് ശേഷം അതിൽ ബിൽഡിംങ്ങ് എടുക്കുക,10 room താഴെയും ,10 room,മുകളിൽ ആയി പണിയുക,താഴെ റൂമിന് 4000 രൂപ വെച്ച് rent ന് കൊടുക്കുക,മുകളിൽ 3000 രൂപയ്ക്കും ,75000 ഒരു മാസത്തിൽ ചുരങ്ങിയത് നേടാം കഴിയും,cent ന് 4 lakh പ്രകാരം വാങ്ങിയാൽ,60 lakh വരും,ബിൽഡിഗിന് 60 lakh വരും,നല്ല ലോക്കേഷൻ ഈ വിലക്ക് കിട്ടിയാൽ നല്ല investment ആയി
@makelifeeasy20083 жыл бұрын
4 floor building paniyuka. All floor with 10 rooms. Total 40 rooms. So income will increase to 1.25 Lakh rental income.
@muhammedsadiqsadiq22813 жыл бұрын
good decision
@muhammedsadiqsadiq22813 жыл бұрын
10 മുതൽ 15 വരെ റൂമുകൾ 15 സെനറ്റ് സ്ഥലത്തു പണിയാം. താഴത്തെ നില 4000 രൂപക്കും.ഫസ്റ്റ് ഫ്ലോർ 3000 രൂപക്കും സെക്കന്റ് ഫ്ലോർ 2500 രൂപക്കും നൽകിയാൽ , എല്ലാ റൂമുകളും വാടകക്ക് പോയാൽ 142500 രൂപ മാസാവരുമാനം ഉണ്ടാവും ,
@siddik4563 жыл бұрын
@@muhammedsadiqsadiq2281 location ആണ് പ്രധാനം
@muhammedsadiqsadiq22813 жыл бұрын
അതെ
@balachandrann76803 жыл бұрын
കൊച്ചിയിൽ ഇൻവെസ്റ്റ് ചെയ്യാൻ നല്ലത് ചെറിയ ബജറ്റ് flats ആണ്.വാടകക്കാരെ കിട്ടാൻ നല്ല ലോക്കേഷൻ ആയിരിക്കണം.18 ലക്ഷം മുടക്കി വാങ്ങിയ ഫ്ലാറ്റിനു 10000 രൂപ വാടക കിട്ടുന്നുണ്ട്.6%return കിട്ടുന്നുണ്ട്.വൻ തുക മുടക്കി ഫ്ലാറ്റ് വാങ്ങുന്നത് മണ്ടത്തരം ആണ്
@abysonjoseph3 жыл бұрын
Agreed.
@haneefafthab46923 жыл бұрын
കൊച്ചിയിൽ എവിടെയാ വാങ്ങിയത്....
@vijayjoseph51613 жыл бұрын
Correct! But for 18/20 lakhs nu kochiyil ippol flat kittukayilla. Petta, thripoonithura, maradu nalla Locations aanu. Oruvidham quality yulla builders nte flat nu minimum 45-50 lakhs kodukkanam. Kittavunna rennt: 2 bedroom 15000.- 3 bed.17/18,000.-
@jissgeorge65303 жыл бұрын
@@vijayjoseph5161 for resale flat only its 60 lakh minimum in tripunithura
@MullapoovАй бұрын
@@vijayjoseph5161തൃപ്പൂണിത്തുറയിൽ സെന്റിന് വില കുറവാണോ
@susanoommen51942 ай бұрын
Exactly correct information 👍👍
@narayanapillaitk55503 жыл бұрын
കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇൻവെസ്റ്റ്മെൻ്റ് എന്ന രീതിയിൽ വീടോ ഫ്ലാറ്റോ വാങ്ങുന്നതു് ബുദ്ധിയല്ല. 10 വർഷം മുൻപ് കൊച്ചിയിൽ നല്ല ഭാഗത്ത് ഞാൻ വാങ്ങിയ ഫ്ലാറ്റിന് വാങ്ങിയ വില പോലും ആരും പറയുന്നില്ല.
@hashimcm52522 жыл бұрын
Buying flat for own use ok. For investment it is foolish
@subbin19713 жыл бұрын
ഇദ്ദേഹം പറഞ്ഞ മാതിരി റിട്ടേൺ ഓഫ് ഇൻവെസ്റ്റ്മെൻറിന് വേണ്ടി ഫ്ലാറ്റിനോ അപ്പാർട്ട്മെൻ്റിനോ ഇൻവസ്റ്റ് ചെയ്യുന്നത് ഭൂലോക മണ്ടത്തരമാണ്. പിന്നെ, ഇദ്ദേഹം പറഞ്ഞ മാതിരി 2 കോടി ഒക്കെ ഫ്ലാറ്റിൽ ഇൻവെസ്റ്റ് ചെയ്യുന്നവർ വിദേശത്ത് ബിസിനസ്സും വലിയ ശമ്പളങ്ങൾ ഉള്ളവരുമൊക്കെയാണ്. അവർക്ക് ഇതൊരു പക്ഷേ, Return on Investment ആവണമെന്നില്ല.
@BCHANDRAKUMAR3 жыл бұрын
ഫ്‌ളാറ്റ് ഒരിക്കലും നല്ല നിക്ഷേപമല്ല. എന്നാൽ ഭൂമി വാങ്ങാൻ പറ്റിയ ഏറ്റവും നല്ല സമയം ആണിത്. നോട്ട് നിരോധനത്തോടെ വില ഇടിഞ്ഞു തുടങ്ങിയ ഭൂമി വില പാതാളത്തിൽ എത്തി നിൽക്കുകയാണ്. ഈ അവസരം മുതലാക്കി വസ്തുവിൽ ഇന്വെസ്റ്റു ചെയ്യാൻ സമ്പന്നർ ഇറങ്ങാൻ തുടങ്ങും മുമ്പ് ഭൂമി വാങ്ങി കൂട്ടുന്നവർ ഭാഗ്യവാന്മാർ.
@Godisgreste16 күн бұрын
പത്തിരട്ടി കൂടിയ ഭൂമി വില പകുതി പോലും കുറഞ്ഞിട്ടില്ല ബ്രോ
@ulttance9213 Жыл бұрын
NEVER ever BUY a flat if you have hard earned money. Buy it if u have easy or excess money. Or you are a launderer. This is my experience, buying a premium flat in Trivandrum.
@muhammedrinafna594123 күн бұрын
Good information sir
@BlindPikachU9703 жыл бұрын
I think more people should think about stock Market seriously 👍🏻
@bombayjohn30573 жыл бұрын
Very nice observations Nikhilji
@gopalannp18813 жыл бұрын
For many NRIs(others also) buying laxury villas/flats is a status symbol., builders thrive by feeding this false 'status' symbol to potential buyers. They seldom think what actually are their needs. The problem starts from this elusive 'status'
@alexanderarrakkel37243 жыл бұрын
Biggest BLUNDER is investment in apartments. I was abroad and have seen Malayalee builders trying to woo. No Promoter's Equity, No Bank Guarantee, No NOC, No guarantee on when it will be handed over. 1 came with a project for 80 apartments only. The promoter promised a swimming pool, 2 malls, a mini public health centre and many a blaaaah. No guarantee on any component. He told me many had already invested. I found that the investors were blokes with black.
@vijayjoseph51613 жыл бұрын
May be in the case of middle east malayaalees. European and North American malayaalees are not anymore interested in Realestate investments in India. Many of my relatives are looking forward to selling off their properties in Kerala. Sad, but reality…
@alexanderarrakkel37243 жыл бұрын
@@vijayjoseph5161 NRIs from the west generally do not look East or to their roots becos of the citizenship benefits. Not so with the ME crowd. Forget citizenship, unless you comply with much more rigorous terms. Now that is softening. The PR and Golden visa are helping many NRIs settle in their respective geographies.
@agnelron3 жыл бұрын
Investment in stocks such as Cochin shipyard is providing 4.5%dividend yield and there is potential for dividend growth and capital appreciation....I think this is the time to look equity investment seriously.... Thanks sir for this video...
@vinoov.g34083 жыл бұрын
Sir if I am investing in land instead of flat do the same will apply in this case .Kindly advise
@alexanderarrakkel37243 жыл бұрын
We in Mumbai are always invested. If I have ₹200 I will buy 10 shares.
@alexanderarrakkel37243 жыл бұрын
@@vinoov.g3408 Land is very very Long Term. Invest in land after you have exhausted all other options or on the outskirts of a town where you know developments are expected say 2 years from now.
@noufaltk723 жыл бұрын
Tell me malayalam
@vijayjoseph51613 жыл бұрын
Buy CIAL shares, if available. They give 25-30% dividend…the gray market rate of the CIAL shares now is 350/400.-
@sreekumarampanattu44313 жыл бұрын
If you need to liquidate in between....this type of investment is not good...Thank you Nikhilji
@sameerthorappa33563 ай бұрын
informative, thanks 👍👍👍👍
@stevenmathew83253 жыл бұрын
My personal experience : Bought a flat for Rs X and in the past 4-5 years.. Forget price appreciation, price of flat is down by ~5%. Finding tenants is another episode in itself. I bought a bunch of high quality stocks (low beta) in 2019 and it is giving me 72% return so far. I really wonder why on earth i have bought a flat which is neither a wealth creator and income generator. (PS: Flat has been lying empty for past 6 months). I would say buy a flat only if you intent to live in it, otherwise DON'T BOTHER.
@suniloc89192 жыл бұрын
@Nithin Panjikaran good
@isaacjoseph57132 жыл бұрын
Correct
@hashimcm52522 жыл бұрын
Appreciation for flat is only for first 5 years, then it will depreciate. This is the information I got from KSFE manager. They will sanction loan based on this criteria.
No appreciation for property in kerala.. 2010 price is same even now
@eiseneisen51152 жыл бұрын
What about your advice in buying villas?
@muhamedfaizal13 жыл бұрын
Commercial real estate investment is better than residential
@muraliramanathan3 жыл бұрын
is it worth to invest in a 2 CR property for our own use? Or is it better to invest in mutual funds?
@jobygeorge78463 жыл бұрын
Thanks for the valuable info!
@ejlittleworld3 жыл бұрын
ഫ്ലാറ്റുകൾ വാങ്ങുന്നത് വാഹനം വാങ്ങുന്നതുപോലെയാണ്. പഴക്കം ചെല്ലും തോറും വിലയിടിഞ്ഞുകൊണ്ടിരിക്കും. ഫ്ലാറ്റിന്റെ ഏറ്റവും അടിയിലെ നില മാത്രമേ ഭൂമിയുമായി സമ്പർഗമുള്ളൂ.നേരെ മറിച്ചു വീടുകളും സ്ഥലങ്ങളും വാങ്ങുന്നത് വലിയ നഷ്ടത്തിൽ കലാശിക്കാറില്ല.
@mithunk3803 жыл бұрын
Depends on where u are buying
@a.k.a39012 жыл бұрын
Correct , flat waste aaanu
@a.k.a39012 жыл бұрын
Iam living in flat and many owners trying to sale their flat which cant get even 2 lakh profit .location ernakulam centre town .
@meerajayakumar28003 жыл бұрын
Crystal clear...I invested of my savings in land(2010) and equity mutual fund(2014).Today ROI is very less from land compared to MF(growth is 190% as on 31st Dec 2021)
@MoneyTalksWithNikhil3 жыл бұрын
Good
@0708im Жыл бұрын
Can you please tell me how to invest in MF? Like where to start from, what all factors should be considered? I know I can google it but I want to know from you who has first has experience.
@somanmenon54292 жыл бұрын
Very good presentation
@fazilkutty78323 жыл бұрын
ഇത് വളെരെ ശെരിയാണ് 75 ലക്ഷം ഒരുഫ്ലാറ്റ് വിൽക്കാൻ രണ്ടു വർഷമായി ശ്രെമിക്കുന്നു ഇത് വരെയും കഴിഞ്ഞിട്ടില്ല. റെന്റ് കോവിഡ് തുടങ്ങിയോ മുതുൽ കിട്ടിന്നില്ല എന്നാലും maitanance ഫീ 2500 മാസം കൊടുക്കണം. ഒരിക്കലും ഫ്ലാറ്റ് ഇൻവെസ്റ്റ് യൂസ് ഫുൾ അല്ല.
@Warrendemon5 ай бұрын
Useful never useless. Flat in your whole life time you cannot sell... Simple..
@suniloc89193 жыл бұрын
For giving better education for children..if I desire bye flats in corporation is good idea or not. Along with investment....pls any update..
@kavitham.p27003 жыл бұрын
Clear evaluation 👍
@ajmalmeran66133 жыл бұрын
Am in a huge confusion, please if someone knows about it please give valuable suggestions: I have brought a commercial property for rental income at basement of a flat building Ernakulam. Getting 5% returns. Building is 25 year old. When will a flat demolishes? The sad part is I forgot to check USD it's only 0.34% showing. There are 45 flats and 5 commercial shops. Should I hold back the property for some time or sell it,? Is ther any near by chance of demolishing, any rule in Kerala for that?
@rajeshpanicker8213 жыл бұрын
Valare nannay detail cheythu..many thanks! Njan Kochiyil oru flat(1.2Cr) vangan plan cheyyuvarunnu..e video Valare useful ay!!
@dewdrops74569 ай бұрын
Sir I'm a banker any loan requirements
@radhakrishnanpp11223 жыл бұрын
2 cr villa - maint cost will blow sky high month after month -high end properties will not find buyers easy - if not greedy bank deposits are practically safe for senior citizens
@vijayjoseph51613 жыл бұрын
You are right...thank you, very good information
@prakashmahadevan95953 жыл бұрын
Good practical presentation
@bobbyabraham8433 жыл бұрын
you need to deduct the corporation or municipal tax too.
@Elsakutty172 жыл бұрын
How to calculate the profit when am renting the upstairs of my house for 9000/- per month and the cost for building the upstairs is 25 lac.
@beinghuman20343 жыл бұрын
വാടകക്ക് കൊടുക്കാൻ അല്ലാതെ സ്വന്തം ഉപയോഗത്തിന് ആണെകിൽ വാങ്ങാം അതും വില താങ്ങാവുന്നത് ആണെകിൽ മാത്രം . പിന്നെ ജോലി സ്ഥലം മാറുന്ന ആൾക്കാർ ഈ ഫ്ലാറ്റ് / വീട് വാങ്ങിക്കൽ തീർച്ചയായും ഒഴിവാക്കുകയാണ് നല്ലത് അല്ലെങ്കിൽ അതൊരു തലവേദന ആകും .
@stalwarts1710 ай бұрын
My thoughts. ❤
@GeorgeT.G. Жыл бұрын
sir, ഞാൻ ABAD flat-ൽ താമസിക്കുന്ന ഒരാളാണ്. Flat സമുച്ചയത്തിൻ്റെ ownership/possession ABAD builders - ൽ നിന്നും flat owners association - ൻ്റെ പേരിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമത്തെക്കുറിച്ച് ഒന്നു പറയാമോ? മറുപടി പ്രതീക്ഷിക്കുന്നു.
Sir, you havent mentioned about the tax saving under 80c for capital and interest excepmtion upto 2 lac. Equation is simple. Plan an EMI which should comes under these equations so that the liability can be balanced
@fridge_magnet2 жыл бұрын
He hasn't considered the interest rate as well. You would save a maximum of 60,000 from interest payment exemption(if you are in a 30% tax slab). But interest payment is manifold.
@rijojose3603 жыл бұрын
2% alle return varunne not 1 % from rentals ?
@jebinbenny17363 жыл бұрын
Correct
@tgramachandran51253 жыл бұрын
Investment in real estate is NEVER profitable especially after promulgation of RERA.But if you are well off financially & needs to have a roof over your head,then invest in flats/villas otherwise it is a great head ache & expensive to maintain the same.
@SurajInd893 жыл бұрын
@@tgramachandran5125 How does RERA affect flat owners? Only builders will face problem, right?
@Abysvlog3 жыл бұрын
Well narrated however how much tax we have to pay from profit?
@stalwarts1710 ай бұрын
Come to Bangalore it's crazily crazy real estate.😅
@jaymohan10473 жыл бұрын
Mintnance, final painting tenant aanu kodukkunnathu. Pinne Ella yearum agents nu cash kodukkano??
@svarghese94243 жыл бұрын
You are very much right, it is better to invest Multy baskets. But in comparison to investing in an apartment, it is always better to invest in land or villa. Flat get depreciated very fast, it got maximum life span of 25-30 years. Where as while demand grows as population grows, land never grow in area. Land in city will grow steadily appreciated. As you said liquidity will be a limitation for sudden need of cash. Hence mutual funds, bonds, FDs, shares, crypto currency will be considered for some percentage of portfolio as investment.
@n.m.saseendran72703 жыл бұрын
Very informative Sir
@monishthomasp5 ай бұрын
Flats / apartmehts depreciate - lifespan is around 30 years. Ofcourse there are many flats which are older than that. Once it reaches that age, it will require a lot of maintenance, concrete and plumbing work, wall putty work, painting etc., Villas are better - Atleast the price of land will be good though the structure will depreciate.. 😊❤
@rajkn713 жыл бұрын
Good comparison
@jesso66703 жыл бұрын
Very good presentation thank you. How about income tax and returns. I prefer we have a Circulation supply of cash from rental property. Also captial gain for long term sense. Circulation supply is good for good standard life style
@drarunaj Жыл бұрын
Equities+Fixed returns instruments are always better than Real Estate and Gold.
@subinmathew4u3 жыл бұрын
Nice presentation:-)
@josephjc63003 жыл бұрын
Can u explain which mutual fund is guaranteed can u update tnx
@BBWorldbabymariyam3 жыл бұрын
Very informative thank you sir
@MohammedMuhammad-zs2op2 ай бұрын
Flat l invest cheyathal ,fiture l enthu sambavikkum 40 years n shesham
@chengannurvlog4785 Жыл бұрын
Nikhil you missed inflation after 10 year... ALTERNATIVE FOR REAL ESTATE 1. Mutal funds based on real estate directly linked(3 of them in Indian market now) 2. real-estate ETF 3. real estate Stocks like godrej property.... 4. Trusted joined venture commercial initiatives
@MoneyTalksWithNikhil Жыл бұрын
yes, inflation will further add. good point. REITs is there. both etf and mf is there
@bineeshb62323 жыл бұрын
ലോട്ടറി ടിക്കറ്റ് എടുക്കുന്നത് നല്ലതാണോ? അതോ മദ്യപാനം പോലെ തന്നെ ഉള്ള ഒരു ദുശീലം ആണോ ?
@anishkumar-cg3uj3 жыл бұрын
Yes
@And_Cuts3 жыл бұрын
ജനങ്ങളുടെ കൈയ്യിൽ ഇരിക്കുന്ന പൈസ അടിച്ച് മാറ്റാൻ govt ഇൻ്റെ ഒരു മാർഗം ആണ് ലോട്ടറി. അടുത്തത് മദ്യം. ഓണം ബംബർ 50 ലക്ഷം ടിക്കറ്റ് വിറ്റു കിട്ടിയത് 120 കോടി. 1st prize 12 Kodi. ബാകി ചിലവുകൾ കഴിഞ്ഞു ഒരു 75 കോടി ലാഭം. ലോട്ടറി എടുക്കുന്ന പൈസ വെച്ച് കുറച്ചു സ്റ്റോക്സ് വാങ്ങിച്ചാൽ ചിലപ്പോൾ ഭാഗ്യം ഉണ്ടെങ്കിൽ ഭാവിയിൽ പൈസ ഉണ്ടാക്കാം
@silvesterv.j24563 жыл бұрын
രണ്ടും നല്ലതാണ്, വിൽക്കുന്നവർക്ക് 😂
@anishkumar-cg3uj3 жыл бұрын
@@silvesterv.j2456 😀😁😂🤣
@vasudevakurup26863 жыл бұрын
On considering my personal experience, it's waste investing in flats. If you stay for a certain period it's okay, as you are compensating with rent. However in return nothing can be expected. I purchased a flat in Bangalore in 2009 for 22lacs now last month I sold it at 35 laks. I stayed there only till 2015 after that for 3 years I gave it for rent. Rent was =to my EMI. Finally I had closed loan also and extra paid was principle 9 lakhs and interest 9.75 lakhs, total 18.75 lakhs. so the gaining was nothing. Whereas when I invested for site at 7.5 laks in 2006, the site value is now above 80 lakhs. Investing in plot is worth it so far as my experience is concerned.
@vandanasajeevan5933 жыл бұрын
Yes , it's truth.
@jeejoclemin91203 жыл бұрын
Indeed true..
@FrancisJoseph3 жыл бұрын
Do we need to consider that 1% yearly return in flats over the capital appreciation. When we go for MF we have only capital appreciation. Isn't that case? Please correct me if am wrong on this.
@ramjithnj73003 жыл бұрын
Thats a point.. No inflow monthly right ?
@arafath48203 жыл бұрын
I think we are missing major point on inflation of currency. Indian rupee has average 5 to 6 percentage inflation, means every 10 to 12 year money value will be half of the original capital. But property rarely has inflation Hence if we are comparing real estate to capital market, then we should have at least confirmed growth of 20 to 25% for so called stocks, or mutual fund or bonds, which seems to be ambitious. Hence comparing the 3% growth of capital gain in real estate plus the 5% increase of rent increase per year plus the inflation of money value will give a comparatively high return in real estate comparing to mutual fund, or stocks or any other capital market investment.
@ramjithnj73003 жыл бұрын
And I would like to enquire something else too.. when it comes to real estate, banks would provide the loan. So the entire amount shouldn't be provided by the buyer. Is that something we must look into ?
@arafath48203 жыл бұрын
@@ramjithnj7300 Definitely.
@prasanthpathiyil3 жыл бұрын
@@ramjithnj7300 interst cost is equal to capital value of prop.
@abdulnasarnasar53613 жыл бұрын
2cr ഫ്ലാറ്റിൻ മൂടിക്കിയാൽ നമ്മുക്ക് കിട്ടുന്നത് ഒരു വർഷം 4ലക്ഷം കിട്ടും എന്ന് പറഞ്ഞു ആ പൈസ ബാങ്കിൽ ഡിപ്പോസ്റ്റ് ഇട്ടാൽ ഒരു വർഷം 9ലക്ഷം കിട്ടും അപ്പോൾ അത് എല്ലാ ലാഭം
@mannunni083 жыл бұрын
Bhai, no one hold 2cr liquid cash… 95% buy with bank loan so this logic wont apply
@santhoshkumar61377 ай бұрын
9 അല്ല.15 ലക്ഷം കിട്ടും. No risk
@anashusayankoya180024 күн бұрын
ഫ്ലാറ്റിൽ ഒരു കാരണവശാലും ഇൻവെസ്റ്റ് ചെയ്യരുത്. രണ്ടുകോടി രൂപയ്ക്ക് വാങ്ങിയ ഫ്ലാറ്റ് 10 വർഷം കഴിയുമ്പോൾ വില കൂടുകയല്ല കുറയുകയാണ് ചെയ്യുന്നത്. നേരെമറിച്ച് ഒരു പ്ലോട്ട് വാങ്ങുകയാണെങ്കിൽ അതിന് വില കൂടും. 50 ലക്ഷം രൂപയുടെസ്ഥലവും വീടും കൂടെ വാങ്ങിയാൽ. വാടക മൂന്ന് ശതമാനം മാക്സിമം കിട്ടുകയുള്ളൂ.. ആറു ശതമാനത്തോളം സ്ഥലത്തിന്റെ മൂല്യം വർദ്ധിക്കും. വീടിന്റെ മൂല്യം കുറഞ്ഞു കൊണ്ടിരിക്കും.. ഫ്ലോട്ട് മാത്രമായി വാങ്ങുന്നതാണ് ലാഭം
@twister593 жыл бұрын
@2:50 കണക്കിൽ തെറ്റുണ്ടല്ലോ. ബ്രോക്കർ involved ആണെങ്കിൽ ബ്രോക്കർക്ക് 50,000 രൂപ ഒരു തവണ കൊടുത്താൽ പോരെ. എല്ലാ വർഷവും കൊടുക്കണ്ടല്ലോ. അതുപോലെത്തന്നെ അടുത്തെ tenants വരുന്നതിന് മുന്നേ ഉള്ള maintenance 50,000 രൂപ അതും അപ്പോൾ മാത്രമല്ലേ ഉള്ളൂ. അപ്പൊ പിന്നെ പഴയ tenants മാറി പുതിയവർ വന്നാൽ മാത്രം ചിലവ് വരുന്ന ഈ ഒരു ലക്ഷം രൂപ എങ്ങനെ വാർഷിക ചിലവിൽ കൂട്ടും? അതോ ഇനി ഓരോ വർഷവും ബ്രോക്കർ വഴി പുതിയ tenants മാറി മാറി വരുന്ന situation ആണോ ഉദാഹരണമായി പറഞ്ഞത്?
@MoneyTalksWithNikhil3 жыл бұрын
Please take as an example. It’s not accurate- it can change as per situation
@rathinarayanan33383 жыл бұрын
If I have that much money I prefer to live on rent instead buying a housr
noo flat depreciating asset anu...main thing liquidity anu...nammal oru athyavasyathinu vilkan nokiyal buyers kanilla or vila thazhthi parayum...
@anantharamaniyer43573 жыл бұрын
Investment in Real estate and Gold are mainly from Black money and /or ways to stack huge sums of money lying idle. Because any other form of investment and return from Investment will attract income tax. This is mainly done to avoid income tax. Alternatively since farm income is tax free one can buy farm land and do farming, can build a lavish farm house and not worry about tax. For ordinary people buying a house is for staying and not for any Return on investment. It depends on income and other requirements of the individual/family.
@aarvind39013 жыл бұрын
I am getting 70000 for my villa in Chennai , I bought it for 2.3 cr 6 years back inclusive of stamp duty and interiors. But cost of the same now is almost same , so donno whether it was a wise decusuon
@VinuNe3 жыл бұрын
ഈ പൈസ ഒരു saving account ൽ deposit ചെയ്താൽ. U wil get more..
@aarvind39013 жыл бұрын
@@VinuNe I didn’t have this money to buy outright , I paid only 20 percent and balance was housing loan
@aarvind39013 жыл бұрын
@@VinuNe you are right if I had this full 2.3 cr ready in my account, more over I somehow wanted a roof of myself 😌
@toharihar3 жыл бұрын
2.3 crore in TCS or hul would have double d your money..Besides devident..
@aarvind39013 жыл бұрын
@@toharihar but I didn’t have that much money offhand and I took home loan to stretch my budget, only 3 more years of emi. Keeping my fingers crossed
@nevadalasvegas61198 ай бұрын
ഫ്ലാറ്റ് അടച്ചിട്ടാലും maintenance fee 4000-8000 കൊടുക്കണം മാസം , so plot vangu
@MullapoovАй бұрын
എന്താണ് പ്ലോട്ട്
@rahulrajagopal41823 жыл бұрын
Appreciate your efforts on discussing about the topic which many people are still confused about whether to go ahead or not. Even I had the same thoughts. But just for a clarity, what if we route the monthly rental to an SIP with a long time horizon in mind. Say, if we start investing in the EV space on an sip mode through MF route / direct EV stocks. Since we exepct the EV market to grow in India on a high pace. Can you please share your thoughts on the same?..
@MoneyTalksWithNikhil3 жыл бұрын
Not bad idea. You can try direct auto space
@Mallureacts-e8b3 жыл бұрын
ഇതൊക്കെ ക്യാഷ് കയ്യിൽ ഉള്ളവർക് അല്ലെ ഈ പോകെ കണ്ടിട്ട് ഒരു വീട് സ്വന്തം ആകുക തന്നെ ഒരു സ്വപ്നം ആയി മാറുകയാണ് സാധാരണക്കാരനെ ക്യാഷ് ഉണ്ടാകാൻ ഉള്ള വഴികൾ പറയു ഉണ്ടാക്കി കഴിഞവർ കുറവ് ആണ് പിന്നെ സാധാരണക്കാരൻ ഇൻവെസ്റ്റ് ചെയുന്നത്തെ മിക്കവാറും റിയൽ എസ്റ്റേറ്റ് ആണ് കാരണം സാധാരണക്കാരനെ സ്വീകരിക്കാൻ എലിപ്പം സിമ്പിൾ ആയത്കൊണ്ട് ആണ് സ്റ്റോക്ക് mutual ഫണ്ട് അല്പം അറിവ് വേണം പിന്നെ റിയലിസ്റ്റേറ്റ് ലോൺ കിട്ടും സാധാരണക്കാരനെ എന്നാൽ സ്റ്റോക്ക് മുറ്റൽ ഫണ്ട് എവിട്യന് ലോൺ കിട്ടുക ഇങ്ങന എല്ലാം കാര്യങ്ങളും കീറിമുറിച്ച ജീവിക്കാൻ ആകില്ല എപ്പോഴും പ്രാക്ടിക്കൽ ആകാനും ആകില്ല ലൈഫ് ഒന്നേ ഒള്ളു അഗർഹങ്ങൾ ഉണ്ടകിൽ അത് സാധിക്കണം നല്ല സമയം മുഴുവൻ തിന്നാതെ കുടിക്കാത്ത ഇങ്ങന ഓക്കേ സമ്പാദിച്ചു അവസാനം ഒന്നിനും പറ്റാത്ത ടൈം കുറച്ചു ക്യാഷ് ഉണ്ടായിട് എന്ത് കാര്യം ഇതൊക്കെ ഒരുത്തരുടെ ഇഷ്ടങ്ങൾക് യുക്തിക്കും വിടുക അല്പം പ്രാക്ടിക്കൽ ആകുക്വ അല്പം ഇമോഷണൽ ആകുക 2cr flat ഒരു ഇൻവെസ്റ്റ് മാത്രം അല്ല ഒരു ആഗ്രഹം സാദികരണം സോഷ്യൽ സ്റ്റാറ്റസ് +ഇൻവെസ്റ്റ് എന്നെ kanaavu
@vijayakrishnankp82303 жыл бұрын
100 % ശരി ലാഭം മാത്രം കണക്കു കൂട്ടി സമ്പാദിച്ചിട്ട് അവസാനം എന്താകും?
@niriap97803 жыл бұрын
Eniku personally cash appreciating assetsil idumbol oru " kick" aanu....
@sbbyinna34273 жыл бұрын
ഹെഡിങ് വച്ചു പറഞ്ഞാൽ കോടികൾ മുടക്കി ഫ്ലാറ്റ് മടിക്കുന്നതിന് പകരം ഒരു 10സെന്റ് സ്ഥലം കുറഞ്ഞ വില ക് കിട്ടും സൂപ്പർ ഒരു വീട് വച്ചു മറിച്ചാൽ നല്ല വില കിട്ടും ഒരു 60laks ഉണ്ട്‌ങ്കിൽ ശാന്തമായ അന്തരീഷത്തിൽ കുട്ടികൾ ഓക്കേ മുറ്റത് ഓടി നടന് ഒരു ഷട്ടിൽ കോർട് ഓക്കേ ആയി 🤔🤔🤔
@ronnysunny37973 жыл бұрын
Silver Etf നെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ
@haribabu37523 жыл бұрын
സത്യസന്ധ്യവും പ്രായോഗികമായ വിലയിരുത്തൽ
@vijayjoseph51613 жыл бұрын
As an investment, I wouldn't recommend anybody to buy flats or villas. I have done it in Cochin and find it difficult to get tenants. Even in the Marine drive area, for a sea-facing three-bedroom apartment, you won't get more than Rs.30.000.-
@aarvind39013 жыл бұрын
Very much true , I regret my foolishness
@bombayjohn30573 жыл бұрын
Really? That bad
@jlo72043 жыл бұрын
This is so true vijay. U wont get more than 25000rs as rent even in trivandrum for a 5 crore villas cos people income have not gone up to such level in local scene. Nri do not rent in such astronmical rent for long either
@vijayjoseph51613 жыл бұрын
@@aarvind3901 me too Aga. I have invested in flats and villas in and around Ernakulam. All are in prestigious locations and from well known builders… very difficult to find good Tenent. I regret my stupidity. Every year lakhs of rupees as maintenance charges…also not so easy to find potential buyers when you want to sell it. Very frustrating .
@babysunoj81033 жыл бұрын
@@vijayjoseph5161 Try renting it out as PG since its the trend in Kochi now..but then again u need trustworthy people to oversee the process or else all hell will break loose.
@santhoshmenonr89473 жыл бұрын
Flat ൽ invest ചെയ്താൽ നാം flat ആകും എന്ന് സാരം🤔. No appreciation , but depreciation is there. In case of small plots 3 to 10 cents, the case is different, I think
@nevadalasvegas61198 ай бұрын
Flat, villa nalla investment alla, plot ആണ് ഗോൾഡിനെക്കാൾ നല്ല ഇൻവെസ്റ്റ്‌മെന്റ്, TATA tcs ,tata steel പോലുള്ള ഷെയർ വാങ്ങിയാലും ലാഭമാണ്.
@sa34w3 жыл бұрын
1 cr inu 1 lakh per month rent kittiyaalum 10 years aakum to break even.
@geetharkrishnanrajesh53293 жыл бұрын
Thanks for this video. Pls advice if I want to make 60 lacs fd in banks.is it safe to deposit it in one bank or in different banks.Hdfc fd safe?
@MoneyTalksWithNikhil3 жыл бұрын
Consider more than one bank. Please mail to nikhil@talkswithmoney.com if assistance required
@geetharkrishnanrajesh53293 жыл бұрын
@@MoneyTalksWithNikhil Thanku Sir
@kunhimohamedmk3 жыл бұрын
ഫ്ലാറ്റ് ആയാലും വില്ല ആയാലും മിനിമം 20 % വാടക കിട്ടിയാൽ ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ലാഭകരമാണ്
@athul32733 жыл бұрын
20% oo are you serious 😂
@jibuoommenthomas523 жыл бұрын
Even for a normal flat of 1cr 20% will be 20 lakh ie almost 1.5 lakh per month, you should be kidding!
@Anandks2303 жыл бұрын
@@athul3273 2 flat inu polum 20 ℅ kitulla
@muhamedfaizal13 жыл бұрын
20%?? 🙆♂️...0.5% to 1% max per month.. Depends your property and location
@athul32733 жыл бұрын
@@Anandks230 athenganeya bai ennam koodumbo % koodunnath😂
@viruthan13 жыл бұрын
It's a very simple theory for me...i don't invest in any assets that provides less than 5% ROI. Best way to invest in commercial properties.
@shijo14122 жыл бұрын
what about if we stay in that flat ?
@MoneyTalksWithNikhil2 жыл бұрын
Can consider
@pranjithprabhakaran52633 жыл бұрын
Govt school / college teacher aavan management nu panam kodkkunna investment onne explain cheyyavo sir
@vijithviswa98323 жыл бұрын
Ath orikalum നഷ്ടമല്ല. നിങ്ങൾ 28 വയസ് ഉള്ള ആൾ ആണെങ്കിൽ 30 ലക്ഷം കൊടുത്തു സ്കൂളിൽ കേറുന്നു എന്നു വെക്കുക. നിങ്ങളുടെ സാലറി ഇപ്പോൾ 50000 ഉണ്ടാകും, വാർഷിക incriment പിന്നെ ശമ്പളം പാരിഷ്കരണം, ഗ്രേഡ് ചെഞ്ചിങ് എല്ലാം കൂടെ പിരിയുമ്പോൾ നിങ്ങളുടെ salary 130000 enkilum minimum undakum, പിന്നെ പിരിഞ്ഞു കഴിഞാൽ പെൻഷൻ,30 ലക്ഷം ബാങ്കിൽ ഇട്ടാൽ പലിശ മാത്രം കിട്ടും അത് ഓരോ വർഷവും കുറവായിരിക്കും fd ഒരിക്കലും ഇൻഫ്ലേഷൻ ബീറ്റ് ചെയ്യാത്തത് കൊണ്ട് നഷ്ടകച്ചവടം ആണ്.. ടീച്ചർ ആയാൽ സമൂഹത്തിൽ കിട്ടുന്ന ആദരവ് വേറെയും 👍🏻
Sir oru above 70 years lady ku ethoke investment Anu nalathu and a best plan to maintain a good balance bankil elengil vere evide invest cheyaam and safety of money evideyanu and to get good intrest kitunna bank ellengil vere ethanu nalathu,bankil ethanu Nala instrest kitunathu
@jaqualinbasil57383 жыл бұрын
Mam, there is a Senior Citizen Savings Scheme for Senior citizens in all banks. Rate of interest is 7.40% for 5 years period (minimum)
@prasadmanmadhan15633 жыл бұрын
Good info. Added to this I see people investing in flats for rental purpose after getting a loan. Don't think it's a wise decision. Investing for personal use is a different story though.
@MoneyTalksWithNikhil3 жыл бұрын
Ok
@isaacjoseph57132 жыл бұрын
I'm against of anybody invest money in real estate business because it's not like shares which is ofcourse a lucrative business
@bijiabraham153 жыл бұрын
Senior citizens says that every ten years there is a boom in land price in kerala based on their past experience. But nowadays we have always floods and natural calamities, investment in land has become risky.
@MoneyTalksWithNikhil3 жыл бұрын
Ok.
@binumdply3 жыл бұрын
@Nithin Panjikaran what is the land price
@mathewperumbil65923 жыл бұрын
Depreciation കുറച്ചില്ല. അതു മാസം 40000 രൂ .വരും.Depreciation ഉം maintenance ഉം കുറക്കുമ്പോഴേ ലാഭം കിട്ടുകയുള്ളൂ. അതു ഒരു Flat ൽ നിന്നും കിട്ടുമെന്നു തോന്നുന്നില്ല. ഒരു Flat ൻ്റെ Depreciation എങ്ങനെ കണക്കാക്കാം ഒരു Flat ൻ്റെ ആയുസ്സ് 40 വർഷം എന്നു കണക്കു കൂട്ടുക. 2 കോടി രൂപക്കാണ് Flat വാങ്ങിയതെങ്കിൽ 2 കോടി :- 480 മാസം = 41667. ഒരു മാസം 41667 രൂ .depreciation. (Average) 2 കോടിക്കു വാങ്ങിയ Flat ന് 10 വർഷം കഴിഞ്ഞ് 4 കോടി കിട്ടിയാൽ അതു കൊടുത്ത് പുതിയതു വാങ്ങുക. അങ്ങനെയെങ്കിൽ വലിയൊരു തുക (48ലക്ഷം) വാടക ലാഭമായി കരുതാം.
@shroffofficial99163 жыл бұрын
2cr inde flat 10 kollam kazhiyumbol 4cr ni kodukkan pattuvo🙄
@vijayjoseph51613 жыл бұрын
No, you may get maximum2.5 cr. Depends also the location. Many builders are coming up with new flats in prime locations at this rate…
@dildil96113 жыл бұрын
Nice information
@fridge_magnet2 жыл бұрын
4 lac on 2 crores investment is 2% not 1% , a Freudian slip may be.
@jessypeter1853 жыл бұрын
What is your opinion on buying a a flat with low investment and to give on rent. Do you know any property dealer. Also please suggest whether I should buy a flat or a piece of land. Awaiting your valuable reply.
@babysunoj81033 жыл бұрын
Flats with low investment depends on location Madam. If its not a good location, its very difficult to get tenants also. Its a gamble either way.
@jessypeter1853 жыл бұрын
If I prefer to buy a flat in Cochin, what do you suggest ? Or I should go for a piece of land. Do you know any trusted property dealer in Coxhin area.
@babysunoj81033 жыл бұрын
@@jessypeter185 First of all, Madam, I am not a dealer or broker. I am a Kochinite living here for last 40 plus years, just saw ur message and replied. My opinion is to google search about a few not-too-costly flats especially completed projects in Kochi. Expensive flats and projects take too long to complete and will not fetch u the desired rent in case thats your idea. Also maintenance and security charges are to paid every month. Buying a land in Kochi city limits is also costly...all depends on your luck and conditions apply. In either case, please make sure u do ur homework pretty well and TRUST NOBODY!
@jessypeter1853 жыл бұрын
Thank you so much for your valuable reply.
@babysunoj81033 жыл бұрын
@@jessypeter185 U r welcome.
@valsanSamsung3 жыл бұрын
Knowledgeable person
@sajarstalwart88283 жыл бұрын
നാലു സെന്റ് പ്ലോട്ടിൽ ഒരു under28 lak ന് ചെറിയ വീട് പണിതു vilkku..
@beenajacob40203 жыл бұрын
ഞാൻ ചെയ്തത്.. 28 ലക്ഷത്തിനു സിറ്റിയിൽ ഒരു വീട് വാങ്ങിച്ചു. 8 ലക്ഷം renovation ചെയ്തു. അവിടെ സെന്റിന് 15 ലക്ഷം ഉണ്ട് സ്ഥലത്തിന് ചുരുക്കത്തിൽ വീട് ഫ്രീ ആയി കിട്ടി. സ്ഥലത്തിനെ പൈസ കൊടുത്തുള്ളൂ.. 🤣
@Kydyhsh2 жыл бұрын
@@beenajacob4020 eth sthalath aanu
@sreedevip4022 Жыл бұрын
Flats ന്റെ സുരഷിതത്വ ചിന്തകളാണോ പ്രേരകമാകുന്നത്?
@avmathew17233 жыл бұрын
അതുപോലെ ഈ ഫ്ളാറ്റിൻെറ തൊട്ടടൂത്ത് Heera constructions 27 നിലയിൽ ഒരു ഫ്ളാറ്റ് പണി പാതിവഴിയിൽ നിർത്തി ഇട്ടിട്ട് 6-7 വർഷങ്ങളായി.ഏതാണ്ട് 150 buyers Rs 50 lakhs വീതം പണം 2013-14 ൽ തന്നെ നൽകിയതാണ്. അതായത് ഏതാണ്ട് 75 കോടി രൂപ അവർ പിരിച്ചെടുത്തു എന്ന് സാരം. ഈ പദ്ധതി പൂർത്തീകരിക്കാൻ ഉള്ള സാദ്ധ്യത 1 % ആണ്. അതുകൊണ്ട് ഒരൊറ്റ ബിൽഡേഴ്സിനേയും വിശ്വസിക്കരുത്.
@MullapoovАй бұрын
ഫ്ലാറ്റ് പണി തീരും മുന്നേ എന്തിനു ക്യഷ് കൊടുത്ത്
@arunme883 жыл бұрын
Sir...if a buy a flat for 70 to 80 lakh as an asset for 15 to 20 years with loan (part of tax saving) is it worth...As per basic knowledge there is no much appreciation much after 10 years... could you please guide
@MoneyTalksWithNikhil3 жыл бұрын
For investment it might not be a good option, but can consider if you are going to use it
@saltandtamarind3 жыл бұрын
Awesome insight
@abduljaleel86973 жыл бұрын
Very good
@domini13313 жыл бұрын
Long term investment does not make any sense. The investor is not likely to enjoy the returns from such investment. Even if one gets very good return, what can he do other than reinvesting it once again? As Wiseman says "You earn what you eat (spend), rest all is for others (to eat)".