Nale eid aagoshikkan inn biriyani undakkan padikkunna njan🤣.
@sabirakt20772 жыл бұрын
ഈദിനു ഞാൻ ഉണ്ടാക്കി... Spprr👌🏻 എല്ലാവർക്കും ഇഷ്ട്ടപെട്ടു. Thanks...... 😊 ഇനിയും ഇതുപോലത്തെ recipies പ്രതീക്ഷിക്കുന്നു.........
@smijathomas21662 жыл бұрын
Super,super.Njan uddakki nokkiyitto.Allavarkkum eshttamayi.Thankyou so much
@nishadm42918 ай бұрын
ഈദ് 2024 നു കാണുന്നവർ ഉണ്ടോ
@jamshidha70828 ай бұрын
Und
@salmarahman37018 ай бұрын
😅❤
@molunishu28968 ай бұрын
Und
@HarshidaNoushad-q7b8 ай бұрын
😂
@itsmereni8 ай бұрын
Njan❤
@mohammedjabir5176 Жыл бұрын
ഇന്ന് പരീക്ഷിച്ചു ...First time...അടിപൊളി
@nahlanowshad765710 ай бұрын
Pro tip- beef and masala mix cheyyumbol cooker l thanne itt mix cheyyuka. Oru paathram kazukunnad save cheyyaam😅
@raheempadikkachal31932 жыл бұрын
എല്ലാ റസിപ്പീസും വളരേ ലളിതമായി അവതരിപ്പിക്കുന്നതാണ് നിങ്ങളുടെ ഗുണം . ഈദ് . മുബാറക്
@അങ്കമാലിഅമ്മായി2 жыл бұрын
നിങ്ങളുടെ ഈ ഒരു മനസ്സാണ് നിങ്ങളുടെ വ്ലോഗിൻ്റെ നന്മ....🥰 ഏത് നാട്ടിലെ ഫുഡും അനായാസം ഉണ്ടാകും അത് ക്യത്യമായി സത്യ സന്ധമായി പറയുകയും ചെയ്യും... ഇന്ന സ്ഥലത്തെ ഇന്നപോലെ വ്യത്യസ്തമായ രുചി ഉണ്ട്... എന്ന ആ സത്യസന്ധമായ വാക്ക്...🥰
@haseenashamlack36756 ай бұрын
ഞാൻ ഇപ്പൊ ഉണ്ടാക്കി.കഴിച്ചു.നല്ല അടിപൊളി ബിരിയാണി ❤വീഡിയോ യിൽ കാണുന്നത് പോലെ തന്നെ നല്ല ഉഷാറായി.
@Az13hbz Жыл бұрын
നിങ്ങളുടെ ചെമ്മീൻ ബിരിയാണി, ചിക്കൻ ഫ്രൈ ബിരിയാണി, ചിക്കൻ കറി, ഒക്കെ ട്രൈ ചെയ്തു ഇത് നാളെ ട്രൈ ചെയ്യും 💯 എല്ലാം ടേസ്റ്റി ആണ് ❤️
ഞാൻ ആദ്യമായി ഉണ്ടാക്കിയ ബിരിയാണി ഈ വീഡിയോ നോക്കിട്ടാണ്, അടിപൊളി ബിരിയാണിയായി എല്ലാവർക്കും ഇഷ്ടമായി... Thanks
@kannurkitchen6819 Жыл бұрын
😍😍😍😍
@faseelap40332 жыл бұрын
ഇത് നോക്കി ബിരിയാണി ഉണ്ടാക്കുന്ന ഞാൻ 😍👍❤️💙💖
@nismahayasayed35162 жыл бұрын
Engnyund??
@faseelap40332 жыл бұрын
@@nismahayasayed3516 😋😋mm. Poli👌
@അങ്കമാലിഅമ്മായി2 жыл бұрын
കണ്ണൂർ, തലശ്ശേരി,മാഹി, വ്ലോഗുകളിൽ ഏറ്റവും നല്ലൊരു പാചകം നിങ്ങളുടെ കുക്കിംഗ് തന്നെയാണ്....
@salmasabeer6388 Жыл бұрын
😇
@salmasabeer6388 Жыл бұрын
P
@irfanabb5686 Жыл бұрын
@@salmasabeer6388QQ p
@yaseenfaisal9545 Жыл бұрын
Yes
@അപർണ്ണ-ഫ7ദ2 жыл бұрын
അടിപൊളി ബിരിയാണി ആണ് എന്റെ ജീവിതത്തിൽ ആദ്യമായി ഉണ്ടാക്കി യാ ബിരിയാണി ആണ് ഇത് പെർഫെക്ട് ആയി കിട്ടി എല്ലാരും നല്ല അഭിപ്രായം ആണ് പറഞ്ഞത് താങ്ക്സ് ഇത്താ
@kannurkitchen68192 жыл бұрын
🥰🥰
@aflusaluaflu67992 жыл бұрын
ഇതുപോലെ ഞാൻ ഉണ്ടാക്കി ബിരിയാണി സൂപ്പർ 👍👍
@shamna1239 ай бұрын
Nomb thurakk undaakiii aww ntedaa super aayirunnu ❤
@safahafis74412 жыл бұрын
Itha Nan undaaki ee beef biryani oru raksha illa veetil yallarkum ishttaayi 😘😘 poli teast
@suneershansuneershan52448 ай бұрын
ഈ റെസിപ്പിയിൽ ഞാൻ ഉണ്ടാക്കി നോക്കി ഒരു രക്ഷയും ഇല്ല സൂപ്പർ ബിരിയാണി ദം പൊട്ടിച്ചപ്പെ ഉള്ള മണം❤❤❤ സൂപ്പർ താങ്ക്സ് for റെസ്പ്പി❤
@FaseelaLatheef-i4y5 ай бұрын
അടിപൊളി 👍🏻ഒരു രക്ഷയും ഇല്ലാട്ടോ... ഇന്നത്തെ സ്പെഷ്യൽ ഇതായിരുന്നു... Thank you 🥰🥰🥰
@mafitharafeek7626 Жыл бұрын
ഇത്ത ഞാൻ ഇന്ന് ഈ റെസിപ്പി try ആക്കി... എല്ലാർക്കും ഇഷ്ടായി.....
@kannurkitchen6819 Жыл бұрын
🥰🥰
@rajanidevi68138 ай бұрын
ഞാൻ ഇപ്പോ ഉണ്ടാക്കി കഴിക്കുന്നു.. സൂപ്പർ 👍❤️
@shinashayamanha3892 жыл бұрын
ഇന്ന് ബിരിയാണി ഉണ്ടാക്കി.. 👍👍👍👍അടിപൊളി...... സൂപ്പർ ഇത്താ...😋😋ഇക്കാക്ക് നന്നായി ഇഷ്ടപ്പെട്ടു... ഏത് ടൈപ്പ് ബിരിയാണി വെക്കുന്നവരായാലും ഇത് ഒരു വട്ടമെങ്കിലും വെച്ച നോക്കണം...
@kunholanu82802 жыл бұрын
ഇന്ന് ഉണ്ടാക്കി ട്ടോ. പൊളി,നല്ല ടേസ്റ്റ് ആയിരുന്നു. വിരുന്ന് വന്ന ഗസ്റ്റ് നല്ല ടേസ്റ്റ് ആണ് എന്ന് പറഞ്ഞു. അത് കേട്ടപ്പോ എനിക്ക് ഉണ്ടായ സന്തോഷം.. 🥰. താങ്ക്സ് ഇത്ത
@augustusjos56562 жыл бұрын
... ... . llll8tllm lllllglllllllllllllmlllllkll
@ramshiramshi72339 күн бұрын
Nalla taste indarnnu... Thank you for your recipe ❤❤❤
@sumaprabhaok93232 жыл бұрын
വളരെ ലളിതമായി ഭംഗിയായി അവതരിപ്പിക്കുന്നു
@dhiyanafathima6648 Жыл бұрын
Njanum ee perunnalinu aanu beaf biriyani ee recipe cheydaduu nalla feed back arnnuu super ennu ellarum paranjuu thkuuu ithaaaa ini ellam ee channel nokkitt😂
@salinirosemary8578 Жыл бұрын
I made it today.very tasty.I got a good impression from my family.
@kannurkitchen6819 Жыл бұрын
Great 👍🥰🥰
@majithasarjad10742 жыл бұрын
ഈദ് മുബാറക് ഇന്ന് ഈ ബിരിയാണിയാണ് ഉണ്ടാക്കിയത്, നല്ല റെസിപ്പിയാണ് താങ്ക്സ് 👌
@kannurkitchen68192 жыл бұрын
😍😍
@__aathi__ra__11 ай бұрын
It was the best biriyani I ever made!!! So yummy!!❤❤
@asnamolshine28262 жыл бұрын
Good good good ..... Padachavan anugrahikkatte..... Ameen.....
@koyashajid34382 жыл бұрын
Inshaallah.. നാളെ ഇത് തന്നെ recipe..thnx ഇത്താത്ത...👍
@goalkeepertheno12242 жыл бұрын
Nju
@goalkeepertheno12242 жыл бұрын
Njanu
@jasnamajeed2108 Жыл бұрын
ഇന്ന് ആദ്യമായി ഞാൻ ഉണ്ടാക്കി നോക്കാൻ പോവാണ് ട്ടോ. നോമ്പ് തുറക്ക് വേണ്ടി.
@hafsathakm626 Жыл бұрын
മാഷാഅല്ലാഹ് അടിപൊളി 10 കെജി undakki
@Bushcreation86068 ай бұрын
Super❤ iftharnu undakki.ellarkkum orupadu ishtamayi.Thanks for sharing this recipe.
@Shameena-q7g6 күн бұрын
Chemmeen biriyani njan undakki adipoli ayirunnu. Thank u thatha
Hii ...assalamu alikkum. Ninkade recipie njn innu try cheythu...adipoli aayrunnu..ellarkkum ishtayi ...thank u for the recipe...jasakkallahul hiir
@saji98955460932 жыл бұрын
പെരുന്നാളിന് ഉണ്ടാക്കി അടിപൊളിയായി ✌️✌️✌️
@fakihas3796 Жыл бұрын
Tried it and came out superbb👌👌👌my first succesful bryni recpe..thankyyou
@beautifulbutterflies75312 жыл бұрын
Video full kandutto nannayittund biriyani , 😋 ithupoleyoke undaki nokarund biriyani 😋 ath super taste alle
@diluandfinuvlog6508 Жыл бұрын
ഞാനുമുണ്ടാക്കി സൂപ്പർ ബിരിയാണി 🥰🥰🥰🥰
@aquibabdulla14888 ай бұрын
Tried!!!! 💯perfect...thank you dear
@pratheeshperamangalam301 Жыл бұрын
𝚃𝚑𝚊𝚗𝚔s ഇന്നു ഞാൻ ബിരിയാണി ഉണ്ടകിൽ ഒരു രക്ഷയുമില്ല സൂപ്പർ 😋👍👍👍
@kannurkitchen6819 Жыл бұрын
😍😍
@nelsonarakkal17539 күн бұрын
Super super bro 👌❤❤❤❤❤
@manuk73477 ай бұрын
Njan innu undakki adipoliyaanutto thank you ❤❤❤
@ConfusedManatee-qh3ye6 ай бұрын
നല്ല അവതരണം.... ഞാനും ശ്രമിക്കാം... 👍❤️
@namathahadi71152 жыл бұрын
ഇത്താ നാളെ പെരുന്നാൾ നു ഇതന്നെ ഉണ്ടാക്കു 😊.. കഴിച്ചിട്ട് പറയാം.. ലൂക്സ് yummy 😍
@proboy66112 жыл бұрын
Ar7yt
@Investmentwithgoal Жыл бұрын
Thanks for your wonderful and easy recipe madam.ഇത് കണ്ട് ധൈര്യമായി നിങ്ങൾ ബിരിയാണി ഉണ്ടാക്കിക്കൊള്ളൂ.Restaurant ൽ ലഭിക്കുന്ന ബിരിയാണിയെക്കാൾ premium ലെവൽ recipe ആണ്.കൊച്ചു കുട്ടികൾക്ക് കൂടി കഴിക്കണം എന്നുള്ളത് കൊണ്ട് ഞങ്ങൾ 2 ചില്ലി മാത്രമാണ് use ചെയ്തത്.😍
@farishafari26652 жыл бұрын
Enta ammayi pernnalkk ee biriyani undakki...oru rekshyumilla adipowliyenu 😋😋
Superb biriyani...tried ds for eid.. It turned sooo good...thanks a lot for uploading ds recipe dat too at d crct time
@kannurkitchen68192 жыл бұрын
😍😍
@akshara95747 ай бұрын
Try chyethu kidilan
@siddeeqakkara Жыл бұрын
ബിരിയാണി സൂപ്പർ 👌, ❤️ ബിരിയാണി ഉണ്ടാക്കിയ സുന്ദരിയുടെ മുഖം കണ്ടില്ല 😄
@teachersb22158 ай бұрын
Mandhi chicken biriyani etc also I did from your recipe 😊
@faisalmani62192 жыл бұрын
Undaki ..... Kazhichu......Super aayitund
@kannurkitchen68192 жыл бұрын
🥰🥰
@darshanaponnu471 Жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ
@aaron.kgeorge9342 жыл бұрын
Adipoli aanu..... ennalum oru cheriya doubt Cookeril beef prepare cheyyathe neritt oru patrathil beef ellam mix cheyythathinte mukalil rice itt dum cheythal ok aayille???
@kannurkitchen68192 жыл бұрын
Angane venamenkilum cheyyam 👍😍
@aaron.kgeorge9342 жыл бұрын
@@kannurkitchen6819 🥰
@aaron.kgeorge9342 жыл бұрын
@@kannurkitchen6819 seriyaya pracheena thalassery biriyani angane alle undakkiyirunnath, appozhalle ath nalloru dhum biriyani aakunnath