കോഴിക്കോടൻ ചിക്കൻ ബിരിയാണി | Kozhikodan Chicken Biryani Recipe

  Рет қаралды 1,994,489

Shaan Geo

Shaan Geo

2 жыл бұрын

Kozhikodan Biryani is popular for its style of preparation and taste. The speciality is the marination of chicken. It is marinated with Indian spices, chopped onions, chopped tomatoes, crushed ginger, garlic and green chillies. Also we and lime juice and curd for the sourness. The rice used for this Biriyani ‘Kaima Rice’ also know as ‘Jeerakasala Rice’. Friends, try this Kozhikodan Chicken Biryani recipe and let me know your feedback.
#kozhikodanbiryani
🍲 SERVES: 6 Persons
🧺 INGREDIENTS
Onion (സവോള) - 3+2 Nos (Medium Size) - 300+200 gm
Tomato (തക്കാളി) - 2 Nos (200 gm)
Green Chilli (പച്ചമുളക്) - 8 Nos (40 gm)
Ginger (ഇഞ്ചി) - 2 Inch Piece (20 gm)
Garlic (വെളുത്തുള്ളി) - 12 Cloves (20 gm)
Fennel Seed (പെരുംജീരകം) - ½ Teaspoon
Curry Leaves (കറിവേപ്പില) - 6 Sprigs
Coriander Leaves (മല്ലിയില) - ½ Cup (15 gm)
Mint Leaves (പുതിന ഇല) - ½ Cup (15 gm)
Coriander Powder (മല്ലിപ്പൊടി) - ½ Tablespoon
Garam Masala (ഗരം മസാല) - ½ Tablespoon
Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
Black Pepper Powder (കുരുമുളക് പൊടി) - 1 Teaspoon
Chilli Powder (മുളകുപൊടി) - 1 Teaspoon
Salt (ഉപ്പ്) - 2½ + 2½ Teaspoon
Lime Juice (നാരങ്ങാനീര്) - ½ Tablespoon
Curd (തൈര്) - ½ Cup (125 ml)
Chicken (ചിക്കൻ) - 1.1 kg
Water (വെള്ളം) - ½ + 5¼ Cup (125 + 1300 ml)
Cooking Oil (എണ്ണ) - 100 ml
Ghee (നെയ്യ്) - 100 ml
Cashew Nuts (കശുവണ്ടി) - 2 Tablespoons
Raisins (ഉണക്കമുന്തിരി) - 2 Tablespoons
Garam Masala (ഗരം മസാല) - ½ Teaspoon
Kaima Rice (Jeerakasala Rice) - 3½ Cup (750 gm)
Garam Masala Recipe: • Garam Masala Recipe - ...
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.com/my-kitchen/
🔗 STAY CONNECTED
» Instagram: / shaangeo
» Facebook: / shaangeo
» English Website: www.tastycircle.com/

Пікірлер: 2 300
@jancyasif7582
@jancyasif7582 2 жыл бұрын
എത്ര simple ആയിട്ടാണ് present ചെയ്തത്... ആർക്കും ഒരു സംശയം പോലും ഉണ്ടാവില്ല, പാത്രത്തിന്റെ കപ്പാസിറ്റി വരെ പറഞ്ഞു തന്നു, perfect👌
@ShaanGeo
@ShaanGeo 2 жыл бұрын
Thank You jancy
@aryapratheesh3344
@aryapratheesh3344 Жыл бұрын
2
@mujeebpm4717
@mujeebpm4717 Жыл бұрын
gentle
@dollyfrancis5414
@dollyfrancis5414 Жыл бұрын
L
@dollyfrancis5414
@dollyfrancis5414 Жыл бұрын
P
@WHYadhYOU
@WHYadhYOU Ай бұрын
ഒരുപാട് നന്ദി ഉണ്ട് മുതലാളി....വീട്ടിൽ ചില്ലറ ഷോ അല്ലാ ബിരിയാണി ഉണ്ടാക്കീട്ട് ഇന്ന് ഞാൻ ഇറക്കിയത് 😂😂😂
@ShaanGeo
@ShaanGeo Ай бұрын
You're Welcome😄
@sudhambikakishore1978
@sudhambikakishore1978 2 ай бұрын
ഞാൻ എന്തു ഉണ്ടാക്കുമ്പോഴും താങ്കളുടെ റെസിപ്പി നോക്കിയാണ് ചെയ്യുന്നത്❤❤❤❤
@RekhamolKarunakaran-dv3cv
@RekhamolKarunakaran-dv3cv Ай бұрын
ഞാനും
@anithabal3740
@anithabal3740 Жыл бұрын
ഞാൻ ഉണ്ടാക്കി,എല്ലാവർക്കും ഇഷ്ട്ടപെട്ടു thankyou
@dadsgirl.
@dadsgirl. 2 жыл бұрын
Cooking പഠിച്ചു തുടങ്ങിയവർക്കും, അത്യാവശ്യം പരിചയമുള്ളവർക്കും എല്ലാം നല്ല usefull ആണ് ചേട്ടന്റെ വീഡിയോസ്.
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Amrutha
@Eldho91
@Eldho91 2 жыл бұрын
@@ShaanGeo ചിക്കൻ പൊരിച്ച രീതിയിൽ വെക്കുന്നത് എങ്ങനെ ആണ്..??
@dakshinaparvathi2261
@dakshinaparvathi2261 Жыл бұрын
@@ShaanGeo ചേട്ടാ റൈസ് വേവിച്ചു... വെള്ളം ക്കൂടി പോയ എന്ത് ചെയ്യും
@rajeshwaripillai5090
@rajeshwaripillai5090 Жыл бұрын
​@@ShaanGeo ❤
@reeshmavariyath1343
@reeshmavariyath1343 Жыл бұрын
@@ShaanGeo jjjku
@vishnu7980
@vishnu7980 2 жыл бұрын
സാധാരണ ഇതുപോലെ ഒരു ബിരിയാണി റെസിപ്പി വീഡിയോ ഒരു 45 മിനിറ്റ് എങ്കിലും കാണും... ഇത് 8 മിനുട്ട് കൊണ്ട് കാര്ര്യം കഴിഞ്ഞു... അതാണ് ഷാൻ ചേട്ടന്റെ വീഡിയോ കാണാൻ വെയിറ്റ് ചെയ്തിരിക്കുന്നത്.....❤
@ShaanGeo
@ShaanGeo 2 жыл бұрын
🙂🙏
@orumalappuramkaran4721
@orumalappuramkaran4721 3 ай бұрын
Pwoli item , njan undakki
@GowriLekshmi-in8mh
@GowriLekshmi-in8mh 7 ай бұрын
അടിപൊളി ബിരിയാണി സൂപ്പർ റെസിപ്പി ഞാൻ ബിരിയാണി ഉണ്ടാക്കി ചേട്ടാ 👌👌👌👌
@saniyaraju7660
@saniyaraju7660 2 жыл бұрын
കുറേ നാളായി കാത്തിരുന്ന recipe..😃😋 Thank you 🙏🏻🤗
@abl6483
@abl6483 2 жыл бұрын
ഷാൻ ജീ.....എത്ര വ്യക്തമായിട്ടാണ് താങ്കൾ പറഞ്ഞു മനസ്സിലാക്കിത്തരുന്നത് 🙏🙏 🥰 ഒരുപാട് സന്തോഷം🤝👍
@richumon781
@richumon781 Ай бұрын
Supper undaki noki, adipoli test
@ShaanGeo
@ShaanGeo Ай бұрын
Thanks Richu😊
@divyaunniunni5062
@divyaunniunni5062 2 ай бұрын
നല്ല അവതരണം. ഞാൻ ഉണ്ടാക്കി. വളരെ നല്ലതാണ്. Healthy♥️👍
@minidavid656
@minidavid656 2 жыл бұрын
തികച്ചും വ്യത്യസ്തം, രുചികരം അതാണ് നമ്മുടെ ഷാൻ ജിയോ'സ് റെസിപ്പി.... 😋😋
@sheelaaju2851
@sheelaaju2851 2 жыл бұрын
Another fabulous recipe 🥰Thanks Shanjiii 🥰
@sheejajoseph6812
@sheejajoseph6812 2 жыл бұрын
Super Biriyani😃👍
@user-wp5hx7xy5h
@user-wp5hx7xy5h 9 ай бұрын
Njan undaki nokii adipoly ayittunddddd...😊😊ellarkum bayangara ishttayi.. kidilam😁😁🥳
@nishanish1146
@nishanish1146 2 жыл бұрын
Super delicious biriyani one of the my best thank u so much for sharing this wonderful recipe 👌👍👌👍👍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Nisha
@KunjisVlog
@KunjisVlog 2 жыл бұрын
ചിക്കൻ ബിരിയാണി ഇഷ്ട്ടമുള്ള ഞാൻ 😋😋😋
@raiza7607
@raiza7607 2 жыл бұрын
ദേ ബിരിയാണി ഇപ്പോൾ റെഡി ആക്കി കഴിച്ചു സൂപ്പർ 👌👌👌
@devikarajeshppm
@devikarajeshppm Жыл бұрын
Thanks chetta..... Ith nokki njn inn biriyani undakki ❤❤
@minifamilia1036
@minifamilia1036 2 жыл бұрын
Super presentation ❤️..... Kozhikottukariyanu tto 😊
@sajinibenny4057
@sajinibenny4057 2 жыл бұрын
ബിരിയാണി എനിക്ക് ഏറ്റവും ഇഷ്ടമുള്ള food ആണ്. ഇത് തീർച്ചയായും ഉണ്ടാക്കും.. Thanks shanji 🥰
@ShaanGeo
@ShaanGeo 2 жыл бұрын
Thank you sajini
@shylaabraham5186
@shylaabraham5186 4 ай бұрын
Super njan undakkinokki super❤
@jasminejames4920
@jasminejames4920 2 жыл бұрын
Ningal powliyanu. Etra simple anu
@deepababu8884
@deepababu8884 2 жыл бұрын
Shaan🥰 super recipe 👏🏻👏🏻
@caravan5094
@caravan5094 2 жыл бұрын
മികച്ച അവതരണം സൂപ്പർ റസിപ്പി 👍👍👍
@gayathri1509
@gayathri1509 2 жыл бұрын
Avatharanam adipoli Oru samshayavum arkkum illatha reethi Super super
@ajithabu2320
@ajithabu2320 2 жыл бұрын
കൊള്ളാം എനിക്ക് ഇഷ്ടമായി Nice
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Ajith
@asvlogalwayssmilebyanasvar6030
@asvlogalwayssmilebyanasvar6030 2 жыл бұрын
എല്ലാത്തിനും കൃത്യമായ അളവുകൾ അല്ലാതെ ഉപ്പ് ആവശ്യത്തിന് എണ്ണ ആവശ്യത്തിന് അങ്ങനൊരു പരിപാടി നമ്മൾക്കില്ല...❤️👏😍 ഒന്ന് try ചെയ്ത് നോക്കാൻ ആർക്കും തോന്നും 😍 അടിപൊളി ❤️
@sivapriyas3041
@sivapriyas3041 2 жыл бұрын
"My name is shaan geo, welcome to the video "ഇതിപ്പോ കണ്ണാപാടം ആയി ☺️
@sheelaaju2851
@sheelaaju2851 2 жыл бұрын
Lastil Thanks for watching 🥰🥰😂😂
@ecgnair3906
@ecgnair3906 Жыл бұрын
😄
@gaddy4423
@gaddy4423 Жыл бұрын
Sathyam
@jithinkuriachan2837
@jithinkuriachan2837 Жыл бұрын
മനസിലായില്ല
@jaisej
@jaisej Жыл бұрын
Adyam “Guys…” vittu pookalle
@shailajanarayan886
@shailajanarayan886 Жыл бұрын
സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻
@reshukrevi
@reshukrevi Жыл бұрын
ഞാൻ ആദ്യമായിട്ട് ആണ് ബിരിയാണി ഉണ്ടാക്കുന്നത്....correct ആയി വന്നു....thank you...
@anuldevadas6823
@anuldevadas6823 2 жыл бұрын
Thanks for the recipe Shaan chetta... 💞🙌🏽
@saligeorge2560
@saligeorge2560 7 ай бұрын
I tried it. Super biriyani👌👌
@celinesunny4376
@celinesunny4376 7 ай бұрын
Very simple and tasty preparation. Impressive presentation too..🎉
@nebuthomas100
@nebuthomas100 2 жыл бұрын
Njan undaki innu super ayirunu
@swapnapn7794
@swapnapn7794 2 жыл бұрын
The most healthy version of Kozhikodan biriyani that I have ever seen 👍 From Kozhikode 🙏
@shyni1864
@shyni1864 2 жыл бұрын
Ithrayum kuranja samayathinullil oru kozhikodan biriyani recipe swapnangalil mathram..!!❤❤❤
@ShaanGeo
@ShaanGeo 2 жыл бұрын
Thank you shyni
@aathi_r_2269
@aathi_r_2269 3 ай бұрын
Chettante videos super aanu ... Ellaam pettenn paranju tharukayum ad nalla clarity aavukayum cheyum .... Thank you so much.
@nafeesarashid8028
@nafeesarashid8028 4 ай бұрын
Shan u r സൂപ്പർ കോഴിക്കോട് കാരി ആയ എനിക്ക് വളരേ ഇഷ്ടം ആയി ഞാൻ ഇന്ന് തന്നെ ഉണ്ടാക്കി നോക്കട്ടെ
@statusvideos5786
@statusvideos5786 2 жыл бұрын
Nallonam manasilakki tharunnund😍😍👍
@anjalymathew8342
@anjalymathew8342 2 жыл бұрын
E recipe കണ്ടാൽ ആർക്കും ഒന്ന് try ചെയ്ത് നോക്കാൻ തോന്നും 😍
@RamMalampuzha
@RamMalampuzha 2 жыл бұрын
Nalla avatharanam👍🏻
@shameenachinnu4955
@shameenachinnu4955 8 ай бұрын
Njan biriyani undakar I'd nokiyittan👍👍👍
@abidhasharief8894
@abidhasharief8894 10 ай бұрын
ഇത് വെച്ച് നോക്കിയിട്ട് സൂപ്പർ ബിരിയാണി ആയിരുന്നു👌👌
@ShaanGeo
@ShaanGeo 10 ай бұрын
Thank you abida
@prameelasunil7312
@prameelasunil7312 Жыл бұрын
താങ്ക്യൂ ചിക്കൻ കഴിക്കാത്ത ഞാനീ ബിരിയാണി ഉണ്ടാക്കിയിട്ട് നല്ലോണം നന്നായി. താങ്ക്യൂ താങ്ക്യൂ വളരെ ഈസി ആയിട്ട് ചെയ്യാനും പറ്റി താങ്കൾ പറഞ്ഞ അതേ അളവിൽ എല്ലാ കാര്യങ്ങളും ചെയ്ത് വളരെ നന്ദി നല്ല ബിരിയാണി എല്ലാവരും പറഞ്ഞു
@beenasatheeshkumar8587
@beenasatheeshkumar8587 2 жыл бұрын
ബിരിയാണി ഉണ്ടാക്കി നോക്കി... സൂപ്പർ. തങ്കളുടെ അവതരണം വളരെ നല്ലതാണ്.
@nishajagadeesan1537
@nishajagadeesan1537 2 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ 😘😘😘
@priyanair1848
@priyanair1848 2 жыл бұрын
What a perfect explanation Nobody shall have any doubts😋😋
@souminianish8516
@souminianish8516 2 жыл бұрын
super I will try it ❤
@Msubair1
@Msubair1 2 жыл бұрын
poli onn try cheyyannam
@farookkaladi5655
@farookkaladi5655 2 жыл бұрын
njan nalle eid nu ithu undkaan thirumanich.. but 2 full chicken ann edukunath 6 perk ...apol chettan itta ella masalakallum double idanno? for example chettan itta 1 table spoon chilly powder njngal 2 table spoon idendi verumooo ????
@SherinMathew-gc8xj
@SherinMathew-gc8xj 9 ай бұрын
ഞാൻ ഇന്ന് ഉണ്ടാക്കി, കിടു ടേസ്റ്റ് ആയിരുന്നു, സെയിം അളവ് എടുത്താൽ മതി, നല്ലോണം റെഡി ആവും, thanku ഷാൻ ❤️❤️❤️❤️
@snehabalakrishnan8555
@snehabalakrishnan8555 2 ай бұрын
Rice undakumbo coconut oil use cheyyamo allankil sunflower oil thanne veno
@riyazcm6207
@riyazcm6207 4 ай бұрын
ഖത്തറിൽ വന്നു 12 വർഷമായി ഇന്നേവരെ ഒരു ഫുഡ് വെക്കാറില്ല ഹോട്ടൽ ഭക്ഷണമായിരുന്നു two month മുമ്പ് നിങ്ങളെ വീഡിയോ കണ്ടു അതിൽ പിന്നെ ഞാൻ മെയിൻ കുക്ക് ആയി ഇപ്പോൾ ബിരിയാണിവരെ ഉണ്ടാക്കുന്നു thnks bro ❤❤❤❤🥰🥰
@sibi7589
@sibi7589 8 ай бұрын
ചെയ്തു നോക്കട്ടെ ഇത് വരെ ചെയ്തത് എല്ലാം സൂപ്പർ ആയിരുന്നു ❤️😄🎉🎉
@farhanan3773
@farhanan3773 Жыл бұрын
👍👍 anu Dyramayi undakkam
@parvathysnairnair3621
@parvathysnairnair3621 2 жыл бұрын
I have tried the other biriyani recipe you shared earlier and it was superb. Now will try this one. Thanks a lot
@sasidharannair9489
@sasidharannair9489 9 ай бұрын
Narration with specific quantity of ingredients used and the time taken to get it cooked made me attracted to your recipes. Keep it up. Best wishes❤
@ShaanGeo
@ShaanGeo 9 ай бұрын
So nice of you 😊
@zainabanazer3205
@zainabanazer3205 Жыл бұрын
സൂപ്പർബ് 👌
@itsmeshahanas
@itsmeshahanas Жыл бұрын
Chetta presentation super innale chetante masala dosa receipe undakki super ayirunnu... Chetante receipes ahnu njan eppozhum follow cheyyaru...❤❤
@anoosharenjith1928
@anoosharenjith1928 2 жыл бұрын
അടിപൊളി... ബിരിയാണി ഇഷ്ടം... വിശദമായി കുറഞ്ഞ സമയത്തിൽ perfect ആയി പറഞ്ഞു തന്നല്ലോ... 👏🏻👏🏻👏🏻👍👍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Anoosha
@ajithakumari3899
@ajithakumari3899 2 жыл бұрын
കണ്ടതിൽ വച്ചു ഏറ്റവും നല്ല അവതരണം,
@MaryLopes-sy2sv
@MaryLopes-sy2sv 7 ай бұрын
Looks nice must try thanks for the recipe
@MinnuBathool
@MinnuBathool 4 ай бұрын
Ella aittam new model recipe easy ayittukontuvarane
@iamajayk
@iamajayk 2 жыл бұрын
This recipe looks very different and promising. Will try shortly 👍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you ajay
@aflanec6383
@aflanec6383 2 жыл бұрын
🌹🌹🌹🌹👍👍👍👍 നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ഞാൻ ഉണ്ടാക്കി 👍👍❤️😂😂😂😂😂😂
@ShaanGeo
@ShaanGeo 2 жыл бұрын
Thank you aflan
@Jesi148
@Jesi148 2 жыл бұрын
So simple prasantion😋
@mallukidsvlog
@mallukidsvlog 2 жыл бұрын
Perunal spl biriyani sett💃thku try ചെയ്‌തിട്ട് ബാക്കി പറയാം ☺️
@Linsonmathews
@Linsonmathews 2 жыл бұрын
കോഴിക്കോടൻ ബിരിയാണി 😍 നമ്മുടെയെല്ലാം fav തന്നെയിത് 👍 ഇനിയിപ്പോ നമ്മൾക്കും easy ആയിട്ട് ഉണ്ടാക്കി നോക്കാൻ ഈ recipie സഹായിക്കും 👌👌👌
@railfankerala
@railfankerala 2 жыл бұрын
Mm
@ayishashoukku7938
@ayishashoukku7938 2 жыл бұрын
അതെ
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much Linson
@deepakjudedenny7246
@deepakjudedenny7246 2 жыл бұрын
Tried this recipe and the biriyani came out really well. A small recommendation if you can use only ghee instead of mixing oil & ghee that makes it much better.
@rosesajan3388
@rosesajan3388 2 жыл бұрын
Perfect recepie ….I tried
@shylaabraham5186
@shylaabraham5186 3 ай бұрын
ഞാനും ഉണ്ടാക്കി ktto സൂപ്പർ
@sreedevisaseendran5734
@sreedevisaseendran5734 2 жыл бұрын
ഹായ് ഷാൻ സൂപ്പർ 👌താങ്ക്സ്
@lover25
@lover25 2 жыл бұрын
Shan ബ്രോയുടെ കുക്കിംഗ് വീഡിയോ കാണുമ്പോൾ ഒരു എനർജി കിട്ടും ❤. അടുക്കളയിൽ ചെന്ന് എന്തെങ്കിലും ഉണ്ടാക്കാൻ തോന്നും. സിമ്പിൾ ആയി നമ്മളെയൊക്കെ shan bro പാചകം പഠിപ്പിക്കുക ആണ് ❤. Love u shan bro 🥰
@ShaanGeo
@ShaanGeo 2 жыл бұрын
Thank you prasad
@sangeethsreyas3322
@sangeethsreyas3322 Жыл бұрын
Super biriyani ethupole try cheyyam
@ShaanGeo
@ShaanGeo Жыл бұрын
Thank you Sangeeth
@Ian_Sean
@Ian_Sean 8 ай бұрын
Thanks for every single details!!
@bijileshbg1759
@bijileshbg1759 2 жыл бұрын
ഉണ്ടാക്കി നോക്കിയില്ലെങ്കിലും ഷാൻ ചേട്ടന്റെ വീഡിയോ വന്നാൽ കണ്ടിരുന്നു പോവും.... What a presentation 😍😍😍💝💝💝
@ShaanGeo
@ShaanGeo 2 жыл бұрын
Thank you very much
@mrmrs8099
@mrmrs8099 2 жыл бұрын
Satyam
@jasminesara9858
@jasminesara9858 2 жыл бұрын
Good biriyani 😋😋😋
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Jasmine
@anjuabraham1088
@anjuabraham1088 Жыл бұрын
Thanks for this recipe..😊😊
@krishna1004
@krishna1004 2 жыл бұрын
Very good presentation 👍 super
@sajuchinju3413
@sajuchinju3413 2 жыл бұрын
ബിരിയാണി വെക്കാൻ അറിയാത്ത ഞാൻ 😎😁. ഇനി ഷാൻ ചേട്ടന്റെ വിഡിയോ കണ്ടു ട്രൈ ചെയ്യും 😊
@arunjoseph662
@arunjoseph662 Жыл бұрын
I followed this recipe and the result was great, the full family loved it.
@ShaanGeo
@ShaanGeo Жыл бұрын
Thank you Arun
@ameerahmmed6887
@ameerahmmed6887 Жыл бұрын
സൂപ്പർ അവതരണം 🌹🌹🌹
@nidhiarun1748
@nidhiarun1748 2 жыл бұрын
So detailed. Thank you 🙏
@jibingb318
@jibingb318 2 жыл бұрын
സൂപ്പർ ആണ് ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി exact same quantity .it came out really well.
@shihabkk652
@shihabkk652 2 жыл бұрын
അവതരണം ഒരു രക്ഷയുമില്ല അണ്ണാ ..' ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആശംസകൾ :
@ShaanGeo
@ShaanGeo 2 жыл бұрын
Thank you shihab
@davidthomas8986
@davidthomas8986 8 ай бұрын
Naver have i commented under a KZbin video. I followed your instructions exactly same and the result was ammazing!!! Thank you for sharing your expertise ❤
@rajasenviswanathan7467
@rajasenviswanathan7467 4 ай бұрын
Simple and delicious. Clear instructions. Thank you so much, Shaan. ❤
@RAJAN_THARAYASSERY
@RAJAN_THARAYASSERY 2 жыл бұрын
ബിരിയാണി റെസിപ്പി...Super...രുചികരം 😋😋
@kavithap4023
@kavithap4023 2 жыл бұрын
I was eagerly waiting for Hyderabadi biriyani recipe from you.. still this also look yum ❤️
@ShaanGeo
@ShaanGeo 2 жыл бұрын
Thank you kavitha
@jayamenon1279
@jayamenon1279 2 жыл бұрын
Super Recepie 👌👌
@nishanashajahan6482
@nishanashajahan6482 2 ай бұрын
Shaan bhai palakkad kittuna rawuthar biriyani recipe ido please
@shameeseatandtravel
@shameeseatandtravel 2 жыл бұрын
U r presentation is helping to make everyone a good chef
@ShaanGeo
@ShaanGeo 2 жыл бұрын
🙏🙏
@renjunatarajan2909
@renjunatarajan2909 Жыл бұрын
Excellent narration and clarity of instructions. Thank you, it really helps one cook well
@ShaanGeo
@ShaanGeo Жыл бұрын
Thank you renju
@Jasna7937
@Jasna7937 Жыл бұрын
Hello chetta.... Chettante kozhikkodan biriyani inn undakki kazhichu..super👌
@user-zc1pn6fm9x
@user-zc1pn6fm9x 8 ай бұрын
അടിപൊളി
@shahida9014
@shahida9014 2 жыл бұрын
Ee sunday ee biriyani thanne👍👍thankyou shaan bro❤❤
@ShaanGeo
@ShaanGeo 2 жыл бұрын
😊🙏
@vijaydubai010
@vijaydubai010 2 жыл бұрын
Thanks Shaan for this nice biriyani recipe 👍adipoli 👌👌👌. Nice presentation too👌👌👌👌👌
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Vijay
@athulyarathirarhi1150
@athulyarathirarhi1150 Ай бұрын
Njn neychor undokirunn super ayirunn ini biriyani try cheyyum❤
@muhammediqbal5985
@muhammediqbal5985 2 жыл бұрын
ചേട്ടായി ഇങ്ങള് പൊള്ളിയ ഇങ്ങളെ വീഡിയോ കണ്ടത് മുതൽ എന്റെ വീട്ടിലെ വലിയ ഫുഡ്‌ ഉണ്ടാകുന്ന അള്ളായി ഞാൻ 😎😎
@ShaanGeo
@ShaanGeo 2 жыл бұрын
❤️🙏
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 91 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 4,5 МЛН
Abida Rasheed Malabar Chicken Biriyani Recipe | English Cooking Masterclass
33:53
Abida Rasheed - English Cooking Channel
Рет қаралды 886 М.
Abida Rasheed MasterClass | Kozhikoden Dum Biriyani | Malabar Food Recipe
25:17
Abida Rasheed MasterClass | Malabari Biriyani Recipe | Kerala Food
34:57
Abida Rasheed
Рет қаралды 1,7 МЛН
Wonderful street food making skill
0:25
Fruit University
Рет қаралды 46 МЛН
Look at two different videos 😁 @karina-kola
0:12
Andrey Grechka
Рет қаралды 3,3 МЛН
รถมีชีวิต #ตลกขำๆ
0:21
ขายขำ channel (มะพร้าวเงินล้าน)
Рет қаралды 14 МЛН
Tiny motor, big power
0:25
Rob Rides EMTB
Рет қаралды 33 МЛН
ТРОГАТЕЛЬНАЯ ИСТОРИЯ #shorts
0:19
Ekaterina Kawaicat
Рет қаралды 1,8 МЛН
Пресс Боксера Тяжеловеса и Твоего Тренера
0:20
Голову Сломал
Рет қаралды 2,9 МЛН