ഇനി വരുമ്പോൾ ചെരുപിടതെ വെള്ളത്തിൽ ഇറങ്ങരുത്... ആളുകൾ ബിയർ ബോട്ടിൽ പോട്ടിച്ച് ഇടുന്നത് കൊണ്ട് കുപ്പി ചില്ലുകൾ ഉണ്ടാവാറുണ്ട്... പല പ്രാവശ്യം ഞാൻ കഷ്ണങ്ങൾ എടുത്തു കളഞ്ഞിട്ടുണ്ട്... അതു വെള്ളത്തിലും മണലിൻ്റെ ഉള്ളിലോമോക്കെ കാണും...
@shijasautism16 сағат бұрын
👍❤️❤️❤️
@Lathababu-w9eКүн бұрын
അയോട സിജുക്കുട്ടന് വെള്ളത്തിൽ കളിച്ചിട്ട് മതിയായില്ല മോന് മാമന്റെ മുണ്ട് നനയാതെ ഇരുന്നത് ഭാഗ്യം
@Shijas-Autism16 сағат бұрын
മഴയത്ത് മുഴുവൻ നനഞ്ഞു❤❤
@sumaappu556Күн бұрын
ഷിജു കുട്ടന് വെള്ളത്തിൽ കളിക്കാൻ പേടിയില്ല
@RamlathPonnuКүн бұрын
C
@Shijas-AutismКүн бұрын
കോഴിക്കോട് ബീച്ച് വളരെ അധികം നന്നായിട്ടുണ്ട് ആയിരുന്നു ഞങ്ങൾക്കെല്ലാവർക്കും നന്നായി ഇഷ്ടപ്പെട്ടു മഴ കാരണം കൂടുതൽ നേരം ഞങ്ങൾക്ക് അവിടെ നിൽക്കാൻ കഴിഞ്ഞില്ല ഞങ്ങൾക്ക് ഒരു ജോഡി ഡ്രസ്സ് എക്സ്ട്രാ ഉണ്ടായിരുന്നു അത് മാറ്റിയ ശേഷമാണ് വീണ്ടും യാത്ര തുടർന്നത് സൗകര്യപ്പെടുമെങ്കിൽ വീണ്ടും കോഴിക്കോട് വരണം എന്ന് ആഗ്രഹിക്കുന്നു ഹിജാസ് കടൽ നന്നായി ഇഷ്ടപ്പെട്ടു ഉപ്പുവെള്ളം അവന് ഇടയ്ക്കിടയ്ക്ക് രുചിച്ചു നോക്കുന്നുണ്ടായിരുന്നു❤❤