ഇതിൽ ഒരു മിസ്റ്റെക്കും ഞാൻ കണ്ടില്ല നല്ല ഭംഗിയായി കളിച്ചു 👍🏻👍🏻
@GAMEMASTER-nz6bsАй бұрын
എന്താണ് ആ മക്കൾ നന്നായി കലിച്ചല്ലോ എവിടെയാണ് തെറ്റിയത് ഞാനൊന്നും കണ്ടില്ലല്ലോ.super ആയിരുന്ന് ❤🎉
@HilalKayamkulam-z8n27 күн бұрын
യെസ് പൊന്നു മക്കൾ ഞാനും കുട ഉണ്ട് മോൾ പിടിക്കേണ്ട കേട്ടോ 🥺❤️
@anuh-u3rАй бұрын
Song thettiyathann athann confusion ayath allathe njaghalk practice illanjitt allaaa 😊
@AminaShafi-r1bАй бұрын
എന്താ കുഴപ്പം 🤔എനിക്കൊന്നും മനസിലായില്ല 😂ഞാൻ ആസ്വദിച്ചു കണ്ടിരുന്നു. 👏👏👏👍❤️❤️❤️❤️
@prashanthmanimelam4902Ай бұрын
സബ്സ്ക്രൈബ് ചെയ്യാവോ ചാനൽ
@shizafathima141025 күн бұрын
Ok
@suhrabikalodi8946 күн бұрын
Full kanan vendi kalave parayunnadaavum Ivide aarum pottikkarayunnum illa Oppanake Oru kuzhappavum sambavichittilla
@sakariyam63612 ай бұрын
Main singer two lin padathe adutha lin paadi athan kuttikelk aake confusion aayath alathe kalikkar thettichethela oru video cheyumbol athine patti anewshikanam 😢😢😢
@sameerashamsudeen79322 ай бұрын
Sooper nalla enjoy cheithu
@UshaKumari-zp8emАй бұрын
Video full കാണാൻ വേണ്ടിയല്ലേ Caption ഇങ്ങനെ എഴുതിയത്... ഞാൻ നോക്കിയിട്ട് അതിൽ കളി തെറ്റിച്ചിട്ടില്ല.. ഒരു mistake m കാണുന്നില്ല... സഹോദരാ ഇങ്ങനെ caption കൊടുത്ത് പറ്റിക്കല്ലേ
@nibiya8090Ай бұрын
അല്ല ഒരു കൊച്ച് ഇടയ്ക്ക് വെച്ച് കളിക്കുന്നില്ല . 5:18 left side നിൽക്കുന്ന കുട്ടി . ഇതിൽ കളിച്ച ഒരു കുട്ടി ഇവിടെ cmnt ചെയ്തിട്ടുണ്ട് പാട്ട് പാടിയവർ ഒരു stanza പാടിയില്ല അപ്പോൾ confusion ആയി പിന്നീട് കളി തുടർന്നെന്ന് .
@resmirajesh3080Ай бұрын
Kandu... എന്തോ ഒരു പരിഭ്രമം ഉണ്ടായിരുന്നു... പാവം കുട്ടി..🎉
@ayshazyd2 ай бұрын
2 50 ലും തെറ്റുനുണ്ട് 4 47 ലും പാട്ട് കോറസ് പോകുന്നുണ്ട് 5 17 ലും തെറ്റുനുണ്ട്. ആകെ മൊത്തം പ്രാക്ടീസ് കുറവുണ്ട്. ബാക്കി സൂപ്പർ പാട്ട് മെയിന് singr super ❤
@sakariyam63612 ай бұрын
Song marioyathan oru posion complitavathe adutha linil padi athan kuttikalk prashnmayath
@sakariyam63612 ай бұрын
Main singer top singerile sreenandayan
@ridhafathima76952 ай бұрын
5.22 മിനിറ്റ് ആകുമ്പോൾ അതിൽ ഒരു കുട്ടികളി നിർത്തുന്നുണ്ട്. സ്റ്റെപ്പ് എന്തോ മറന്നതാണെന്ന് തോന്നുന്നു എന്തായാലും കളി സൂപ്പർ ആയിരുന്നു❤❤❤
@sakariyam63612 ай бұрын
Ee oppanayil main singer song thetti padi Athan kuttikalk confusion aayath
@shuhainathekkil17262 ай бұрын
സ്റ്റെപ് തെറ്റിയിട്ടുണ്ടായിരുന്നു
@anvarraseena44952 ай бұрын
🎉😢🎉😢
@sakariyam63612 ай бұрын
Step thettiyeth patt maripoyath kondan ennitum aa kuttikal kaliyilek thirichu vannu A gradum kitti
@nilagrace8989Ай бұрын
8:51
@fathimathusuhrat92062 ай бұрын
Adipoli thanne Pattu kidu
@AsdfgAsdfg-p8k16 күн бұрын
Hi ❤❤❤❤❤❤❤
@HaneefVk7862 ай бұрын
👍👍👍👍
@shifazilvnb5195Ай бұрын
Song thetiyathaann thonnunnu...appo oru anthamvidal undaaya pole..enik angane thoonnii😮
@fathimajamshi85582 ай бұрын
👍🏻👍🏻❤️
@AnsumariyamAnsumariyamАй бұрын
ആദ്യം വോയ്‌സ് കേട്ടത് കൊണ്ട്.. 🤔എല്ലാവരും ഈ വിഡിയോ ഫുള്ള് കണ്ടു 🤔🤔
@seenajoseph2226Ай бұрын
First providence school
@safiyap6292Ай бұрын
👍👍👍🌹🌹🌹🌹🌹🌹
@rameesaramsi37682 ай бұрын
Ente net vare teernnu ith kanditt. Ennitt arum karayunnath kanditilla. Enthina kalav parnjhath.
@nibiya8090Ай бұрын
😂😂 ഒപ്പന തീർന്നതിനു ശേഷം back stage ൽ ആണ് അവർ കരഞ്ഞത് . പാട്ട് തെറ്റിച്ചു 5:18 left side നിൽക്കുന്ന കൊച്ച് കളിക്കുന്നില്ല ആ കൊച്ചായിരിക്കും കരഞ്ഞത്
@anudevuanudevu123Ай бұрын
ശ്രദ്ധിച്ചു നോക്കണം
@anudevuanudevu123Ай бұрын
5:39 5:41 5:42
@Zgamer010Ай бұрын
2:50,4:47,5:17
@devika.mshiji41342 ай бұрын
Njn Ann ee video yil kannuna Kutti Main paduna Kutti oru stanza padiyilla tension ayii ttann stagil aghaneyoke sambavichath Pashey avidevere athiyitt pinmaranam anillayirunu athann athinu shesham kallichath Anthayalum epol njnghalku saghadamonum illa😊
@devika.mshiji41342 ай бұрын
Pinne Campus ille kuttikalayi njnghalku oru preshnavum illa😂 Njnghal ore roomil ayirunu, Njn nalla Jolly yayittan avide time spent cheythathu❤
@sakariyam63612 ай бұрын
❤❤❤❤
@finadu2 ай бұрын
അവിടെത്തെ ജഡ്ജ്മന്റ് പോരാ. ഞാൻ അവിടെ. ബുധൻ ഉണ്ടാർന്നു. എന്റെ മോളെയും കൊണ്ട്.
@sulaikakm206Ай бұрын
ഇതിൽ തെ റ്റാ യ് ട്ട് ഒ ന്നും കണ്ടി ല്ല ല്ലോ
@safiyap6292Ай бұрын
👍👍👍👍🌹🌹🌹🌹🌹r🌹🌹🌹
@muhammedameen60042 ай бұрын
5:22
@leelammathomas9864Ай бұрын
Vargeeyatha kathikunnatha
@msvr746Ай бұрын
എന്താടാ ആളെ പറ്റിക്കുന്നു, raskil, ini നിനക്ക് വിവേഴ്‌സ് കുറയും ഉറപ്പ് 👍🏻
@SafeedhaVp2 ай бұрын
സേവിയൊ സ്കൂളിലെ കുട്ടികളാണ് ക്യാമ്പസ് സ്കൂളിലെ കുട്ടികളെ വെല്ലുവിളിച്ച് കയറിയവർ ആണ് അവരാണെങ്കിൽ ടോപ്പ് 5 A ഗ്രേഡും നേടി ❤ അഹങ്കാരം ഒന്നിനും ഒരു പരിഹാരമല്ല മക്കളെ