ദിയമോളെ കടത്തിയ ആൾക്ക് തൊട്ടുപിന്നാലെ ഉപ്പയും ഉമ്മയും Diya Fathima Missing news Kerala,Kannur news

  Рет қаралды 108,953

TV19 KERALA

TV19 KERALA

Күн бұрын

Пікірлер
@RasnaBanu-ih9on
@RasnaBanu-ih9on 7 сағат бұрын
അള്ളാഹു ആ കുട്ടിയെ എവിടെയാണെങ്കിലും റബ്ബേ ആ ഉമ്മാക്ക് എത്തിച്ചു കൊടുക്കണേ അള്ളാ ആമേൻ
@ridergirl4642
@ridergirl4642 7 сағат бұрын
🤲🤲🤲🤲ആമീൻ 😢😢😢
@Rasheeda-gp1wg
@Rasheeda-gp1wg 6 сағат бұрын
Aameen
@iambtsarmy2811
@iambtsarmy2811 5 сағат бұрын
Aameen
@ismailkm8730
@ismailkm8730 2 сағат бұрын
യാ അല്ലാഹ് എത്രയും പെട്ടന്ന് ആ പൊന്ന് മോളെ ആ ഉമ്മ യുടെ കയ്യിൽ നീ എത്തിക്കണേ നാഥാ 🤲🤲🤲
@saleenaep4741
@saleenaep4741 7 сағат бұрын
എത്രയും പെട്ടെന്ന് ആ കുട്ടിയെ അള്ളാഹു എത്തി ചുകൊടുക്കട്ടെ🤲🤲🤲🤲🤲🤲🤲
@RajilasakkeerRajilasakkeer
@RajilasakkeerRajilasakkeer 8 сағат бұрын
എത്ര യും പെട്ടന്ന് ആ കുഞ്ഞി നെ അവരുടെ കൈ കളി ൽ എത്തി ക്കട്ടെ 🤲🤲
@ramsheenau3318
@ramsheenau3318 6 сағат бұрын
അല്ലാഹ് എത്രയും പെട്ടന്ന് ആകുട്ടിനെ ആ മാതാപിതാക്കൾക്ക് കാണിച്ചു കൊടുക്കണേ റബ്ബേ 🤲🏻
@pushpakl2200
@pushpakl2200 6 сағат бұрын
അള്ളാഹ് ഞാൻ ഹിന്ദു ആണ്ഈ പൊന്നു മോളെ കൊടുക്ക്‌ അള്ളാഹ്. അവരിൽ വന്നു പോയ പാപങ്ങൾ പൊറുത്തു കൊടുക്കണേ പരിശുദ്ധമായ റമദാന് മുൻപ് അതിനുള്ള എല്ലാ വാതിലുകളും തുറന്നു കൊടുക്കണേ. റെഹ്‌മാനെ. അമ്മയുടെ കണ്ണുനീരിനു അറുതി കൊടുക്കണേ അസ്സലാമു അലൈക്കും യാകബറിൽ മുമുനീൻഔ ലി യാക്കളെ. ദുവാ ക്കു ഉത്തരം നൽകണേ . 🤲🤲🤲
@afsapk9314
@afsapk9314 5 сағат бұрын
🤲🤲🤲
@haseenak5421
@haseenak5421 5 сағат бұрын
ആമീൻ
@Enswmbgnr5123-.-
@Enswmbgnr5123-.- 4 сағат бұрын
ആമീൻ
@raslarasla5182
@raslarasla5182 6 сағат бұрын
എത്ര യും വേഗം ആ ഉമ്മാക്ക് ആകുട്ടിയെ തിരിച്ച് കിട്ടണേ 🤲🤲
@ziyavlogs97
@ziyavlogs97 6 сағат бұрын
ആത്യം ആ കുഞ്ഞു മോള്ടെ പഴയ ഫോട്ടോ കൊണ്ട്പോയി കാണിച്ചു ഇപ്പോൾ എങ്ങനെ ഇരിക്കും എന്ന് വരപ്പിക്കുക എന്നിട്ട് എല്ലാ മീഡിയയിലും കൊടുക്കുക എന്തായാലും നിങ്ങളുടെ കുഞ്ഞിനെ തിരിച്ചു കിട്ടുക തന്നെ ചെയും ഇൻശാഅല്ലഹ് എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്‌ കൂടെ
@mareenajomy9893
@mareenajomy9893 10 сағат бұрын
പാവം അമ്മ, ഇത് ചെയ്തവർക്ക് തെല്ലും മനസ്സാക്ഷി ഇല്ലല്ലൊ ദൈവമെ😢
@sabeenasiraj7102
@sabeenasiraj7102 6 сағат бұрын
അല്ലാഹുവേ ആപോന്നു മോളെ ആ ഉമ്മടെ കയ്യിൽ എത്തിക്കണേ റബ്ബേ ആമീൻ 🤲🤲
@suharasuhara5392
@suharasuhara5392 10 сағат бұрын
Allah പൊന്നുമോളെ എത്രെയും പെട്ടന്ന് ഉമ്മാന്റെ കൈകളിലേക് എത്തിക്കണേ 🤲😰
@yousufpk9443
@yousufpk9443 10 сағат бұрын
ആമീൻ
@Queen_of_life.439
@Queen_of_life.439 10 сағат бұрын
ആമീൻ
@AYISHAE-lo2yb
@AYISHAE-lo2yb 8 сағат бұрын
😊
@biyyuttye-yv4kf
@biyyuttye-yv4kf 7 сағат бұрын
Ameen
@SekkeenaNk
@SekkeenaNk 7 сағат бұрын
ആമീൻ.... 🤲🏼
@sreepriya6874
@sreepriya6874 12 сағат бұрын
അമ്മയുടെ വേദനയ്ക്ക് പകരം ആവില്ല മറ്റാരുടെയും വാക്കുകൾ 😢😢😢
@AnnietAnniet
@AnnietAnniet 10 сағат бұрын
#######
@ridergirl4642
@ridergirl4642 6 сағат бұрын
👍👍👍👍👍😢😢😢
@nivask7972
@nivask7972 12 сағат бұрын
😢😢😢😢😢 അതാണ് അമ്മ 😢😢😢 ഭൂമിയിൽ കൺകണ്ട ദൈവം❤❤❤ അമ്മ ❤️ ❤️ അതാണ് അമ്മ ❤❤❤❤
@beenaratheesh4056
@beenaratheesh4056 10 сағат бұрын
ഈ അമ്മയുടെ കണ്ണുനീര് കാണണേ നാഥാ കുഞ്ഞിനെ കാണിച്ചു കൊടുക്കണേ 🙏🏻🙏🏻🙏🏻
@jamsheerajamsheerarafeeq6909
@jamsheerajamsheerarafeeq6909 7 сағат бұрын
Aameen🤲
@noorashemsi8648
@noorashemsi8648 7 сағат бұрын
കുഞ്ഞിനെ കിട്ടിയില്ലങ്കിൽ നിങ്ങൾ ആകുഞ്ഞുമോളെ. ഫോട്ടോ കാണിക്കല്ലേ വല്ലാത്ത വേദന അല്ലാഹുവിന് അറിയാം ആ കുഞ്ഞി എവിടെ എന്ന് ആ മാതാവിന്ന് ആ കുഞ്ഞിനെ പടച്ചോനെ നീ തിരിച്ചു കൊടുക്കേണമേ ആമീൻ
@zubaidaomr1830
@zubaidaomr1830 6 сағат бұрын
അല്ലാഹ്... ആ പൊന്നുമോളെ നീ ഉമ്മാടെ കൈയ്യിൽ എത്തിക്കണേ 🤲🏻.....😢😢😢😢
@afreedc9119
@afreedc9119 9 сағат бұрын
പടച്ചോ നേദിയ മോളെ എത്രയും പെട്ടന്ന് ആ ഉന്മാന്റെ കൺമുന്നിൽ എത്തിക്കണേ റബ്ബേ
@RaihanathtkRaihanath
@RaihanathtkRaihanath 8 сағат бұрын
മരിച്ചു പോയാൽ മറക്കാൻ കഴിയും ഇതിപ്പോ എങ്ങിനെ മറക്കാ
@ridergirl4642
@ridergirl4642 6 сағат бұрын
സത്യം 👍
@aishaafsal3281
@aishaafsal3281 6 сағат бұрын
അല്ലാഹുവേ ഈ വിഷമത്തിന്ന് ഉത്തരം നൽകണേ allah🤲🏻🤲🏻🤲🏻😢
@SareenaAshraf-d6h
@SareenaAshraf-d6h 6 сағат бұрын
Aameen yarabbal aalameen 😢
@fathimajumana3142
@fathimajumana3142 6 сағат бұрын
ആ പൊന്നു മോളെ എത്രയും പെട്ടെന്ന് അവർക്ക് കിട്ടട്ടെ
@sakirasakira1835
@sakirasakira1835 6 сағат бұрын
Vedio കണ്ട് കരഞ്ഞു പോയി. അല്ലാഹുവേ ആ ഉമ്മാന്റെ കരങ്ങളിൽ കുഞ്ഞിനെ എത്തിച്ചു കൊടുക്കണേ. ഒരു ഉമ്മയായ ഞങ്ങള്ക്ക് ഇതൊന്നും സഹിക്കാൻ കഴിയില്ല നാഥാ...
@khanshamsheer507
@khanshamsheer507 7 сағат бұрын
എനിക്കും രണ്ട് പെൺകുട്ടികളാണ്.. കുട്ടികളെ നഷ്ട്ടപെടുക എന്നൊക്കെ വെച്ചാ.. ചിന്തിക്കാൻ കൂടി വയ്യ 😢😢
@plantboxonline
@plantboxonline 7 сағат бұрын
സത്യം
@plantboxonline
@plantboxonline 7 сағат бұрын
ഒരിത്തിരി നേരം കാണാതെ ആയാൽ 😢 തന്നെ അല്ലാഹ് കാക്കട്ടെ
@Husna-uh8dq
@Husna-uh8dq 7 сағат бұрын
അല്ലാഹ് മക്കളെ വേർപാട് സഹികൂല 😢
@sshousess1614
@sshousess1614 5 сағат бұрын
😭😭😭ഈ കണ്ണീർ പെട്ടെന്ന് സഫലമാക്കാകണ്ണിൽ മോളെ കാണിച്ചു അള്ളാഹു റസൂൽ s ഔലിയകളെ ബർക്കത്ത് കൊണ്ട് സന്തോഷം ആക്കിത്തരട്ടെ ആമീൻ ആമീൻആമീൻ
@ridhu9781
@ridhu9781 9 сағат бұрын
പൊന്നുമോളെ കാട്ടി കൊടുക്കണേ അല്ലാഹ്
@SafiyaShereef-r1c
@SafiyaShereef-r1c 8 сағат бұрын
യാ അല്ലാഹ് 😢😢
@Rkd100
@Rkd100 7 сағат бұрын
മോദിയോട് ഒരു അപേക്ഷ എത്രയും പെട്ടന്ന് ആ അമ്മക്ക് മകളെ തിരിച്ചു കിട്ടാൻ വഴിയുണ്ടാക്കണം. കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. പ്ലീസ്.
@SareenaAshraf-d6h
@SareenaAshraf-d6h 6 сағат бұрын
Allahhh 😢
@mariyammaliyakkal9719
@mariyammaliyakkal9719 5 сағат бұрын
ഗർഭസ്ഥശിശുവിനെ ശൂലത്തിൽ തറച്ചവരുടെ നേതാവോ?
@muhammad7215
@muhammad7215 9 сағат бұрын
കയ്യിലുള്ള കുഞ്ഞിനെ കൂടി കളയല്ലേ 😢🙏നിങ്ങൾ വലിയ അപകടം ആണ് ഈ കാണിക്കുന്ന
@nivask7972
@nivask7972 12 сағат бұрын
അനുഭവം ഗുരു 😢😢😢 ഒരു നാൾ എല്ലാവർക്കും വേണ്ടപ്പെട്ടവൻ ആയിരുന്നു 😢😢 എല്ലാം നഷ്ടപ്പെട്ടപ്പോൾ മരണത്തിന് വിട്ട് കൊടുക്കാതെ ചങ്ക്പൊട്ടി കരയാൻ അമ്മ മാത്രം😢😢😢
@NaseemaYousaf
@NaseemaYousaf 9 сағат бұрын
മകളെ കാട്ടികൊടുക്കണേ അല്ലാഹ് 🤲🤲🤲🤲
@muhammedafsal469
@muhammedafsal469 8 сағат бұрын
അല്ലാഹുവേ സഹിക്കാൻ കഴിയുന്നില്ല
@monu8680
@monu8680 5 сағат бұрын
തവക്കൽത്തു അലള്ളാ ഹസ്ബുനള്ളാഹു വനിഅ്മൽവക്കീൽ അള്ളാഹ് ആകുഞ്ഞ് എവിടെയാണെന്ന് നിനക്ക് അറിയാലോ അള്ളാ നീ കാണിച്ച് കൊടുക്കണേ🤲🤲🤲
@aminarazak4548
@aminarazak4548 8 сағат бұрын
ആമീൻ 🤲🤲🤲😭💔
@shamlajanees9292
@shamlajanees9292 4 сағат бұрын
പെറ്റുമ്മാന്റെയും ജന്മം നൽകിയ പിതാവിന്റെയും വേദന ഒരാൾക്കും പറഞ്ഞാൽ മനസിലാവില്ല 🥺🥺 താങ്ങാൻ കയ്യുന്നില്ല നാഥാ.. ഈ കുടുബത്തിന്ന് അവരുടെ പൊന്നുമോളെ എത്രയും പെട്ടന്ന് കൊടുക്ക് നാഥാ 🥺🥺🥺🤲🤲🤲🤲🤲😭
@SekkeenaNk
@SekkeenaNk 6 сағат бұрын
വീഡിയോ കണ്ട് കര ഞ പോയി. ഹൈറായ വഴി കാണിച്ചു കൊടുക്കണേ... അള്ളാ.. ആമീൻ.... 😭🤲🏼
@AbdulHaseeb-tt9md
@AbdulHaseeb-tt9md 7 сағат бұрын
Inshaallah allahu ethrayum petennu dhiya mole ummayude aduth ethikkane natha😢
@SamiSamee-je7si
@SamiSamee-je7si 12 сағат бұрын
അല്ലഹ്‌ 😢
@safacsafa5690
@safacsafa5690 10 сағат бұрын
😭😭😭 Allah ivare mole pettennu thanne kodukkane...sahikkaan pattunnilla.aa molkk oru aapathum vararuthe allaah.😭😭
@ridergirl4642
@ridergirl4642 7 сағат бұрын
മക്കൾ നഷ്ടപ്പെട്ടാലുള്ള ഒരു ഉമ്മാന്റെ മാനസിക അവസ്ഥ നിങ്ങൾക് മനസിലാവൂല ബ്രോ....
@Cp-xy7ls
@Cp-xy7ls 5 сағат бұрын
🤲🏻😥😭
@AnusVlog-lz5fs
@AnusVlog-lz5fs 11 сағат бұрын
Pavam padachone etr pettann kittatte allaha neee valiyavan🤲🤲🤲
@bubblyshorts1513
@bubblyshorts1513 13 сағат бұрын
Bro avarkavarude kunjanu nashtapettath ❤
@SahiraBan-j4q
@SahiraBan-j4q 6 сағат бұрын
Aameen allahuve. Kaanichu kodukane. Allahuve😢😢
@ShaheeraNoufal-ut4di
@ShaheeraNoufal-ut4di 7 сағат бұрын
🤲🤲🤲🤲🤲🤲🤲🤲റബ്ബേ
@nafiyabindhassan3165
@nafiyabindhassan3165 3 сағат бұрын
ചില നഷ്ടങ്ങൾ നിഗത്താൻ കഴിയില്ല.... അവരുടെ പ്രാർത്ഥന അല്ലാഹ് കേൾക്കട്ടെ....
@Butterfly-h1p
@Butterfly-h1p 4 сағат бұрын
Hoo padachone 😢😢😢😢😢😢😢
@shajifidha5085
@shajifidha5085 5 сағат бұрын
ponnu mole aa ummakk thirich kodukk allah
@FathimaSuhara-r4g
@FathimaSuhara-r4g 6 сағат бұрын
Allah diyamole ethrayum pettennu kanichu kodukkoo rabbe🤲🤲🤲
@muhammedsavadkt1472
@muhammedsavadkt1472 5 сағат бұрын
കിള്ർ നബിയുടെ പേരിൽ ഹദിയ ചെയ്ത് നാൽപത് ദിവസം യാസീൻ ഓതി അള്ളാ ഹുവിൽ തവക്കുൽ ചെയ്ത് ദുആ ചെയ്യുക പിന്നെ മവു ലിദ് കിതാബിൽ ഉണ്ട് വകം ലില്ലാഹി ബൈത് അത് ഒരിടത്ത് ഇരുന്ന് കുറെ തവണ ചൊല്ലി നമ്മുടെ സങ്കടം പറഞ്ഞു ദുആ ചെയ്യകതീർച്ചയായും സന്തോഷമുള്ള വാർത്ത കിട്ടും വിശ്വാസം വേണം തീർച്ചയായും മോളെ കിട്ടും ഞാനും പ്രത്യേകം ദുആ ചെയ്യ ഈ കമന്റ് വായിക്കുകയാണെങ്കിൽ ഒരിക്കലു തള്ളി കളയരുത് റബ്ബ് ൈഖറായവഴി കാണിച്ചു തരട്ടെ😂😂😂😂😂
@FousiyaMaliyekkal
@FousiyaMaliyekkal 5 сағат бұрын
ആമീൻ
@SafeeranoushadVp
@SafeeranoushadVp 4 сағат бұрын
Aameen
@RUQIYAHABEEB
@RUQIYAHABEEB 6 сағат бұрын
Aameen yarabbal Alameen 🤲🤲
@thahirathahira9899
@thahirathahira9899 8 сағат бұрын
soorathu lluha daily 7 paravishiyam , mahribi niskarathin shesham othi duha cheyyane??? insha allah 🤲 theercha ayum jeevanode undenkil thiruchu kittum, verum insha Allah 🤲🤲🤲 theercha
@ASIYAASHRAF-p1q
@ASIYAASHRAF-p1q 5 сағат бұрын
ഞാൻ കരഞ്ഞു പോയി സഹിക്കാൻ കഴിയുന്നില്ല
@MercyWilfred-r5z
@MercyWilfred-r5z 8 сағат бұрын
Loving Jesus have compassion on this mother and help her to get back her child
@jomolmathai1732
@jomolmathai1732 5 сағат бұрын
എന്തെങ്കിലും ഒരു രോഗം വന്ന് കുഞ്ഞു മരണപ്പെട്ടെല്ലോയെന്ന് വിചാരിക്കാം. ഇത് അങ്ങനെ ഒന്നുമല്ലല്ലോ പെട്ടെന്ന് കൺമുമ്പിൽ നിന്ന് തന്റെ കുഞ്ഞു നഷ്ടപ്പെട്ടപ്പോൾ ഒരു അമ്മയുടെ വേദന. അതിന് കുറ്റം പറയാൻ പറ്റത്തില്ല കാരണം അതിന് ചുറ്റുമുള്ള പ്രശ്നങ്ങളെ അത് നോക്കുന്നേ ഇല്ല. അതിന്റെ കൺമുമ്പിൽ എല്ലാം ത ന്റെ കുഞ്ഞു മാത്രമേ ഉള്ളായിരിക്കും😢പാവം എത്രയും പെട്ടെന്ന് അതിന്റെ കുഞ്ഞിനെ തിരിച്ചു കിട്ടട്ടെ. പണ്ട് ഇതുപോലെ ആലപ്പുഴയിൽ നിന്ന് ഒരു മോൻ പോയി. അതിനെക്കുറിച്ച് ഒരു വിവരവുമില്ല 🙏
@Pranayini-k3b
@Pranayini-k3b 8 сағат бұрын
Kandu pidichu koduk aa mole plsss
@abdulsalim79
@abdulsalim79 6 сағат бұрын
ദിയ മോളുടെ ഉപ്പയും ഉമ്മയും ജുനൈദിനെ പോലുള്ള പറ്റിക്കലുകാരെ ഉപേക്ഷിച്ച് Tv 19 പോലുള്ള നല്ല പത്രപ്രവർത്തകരെ കൂട്ടുപിടിച്ച് മുന്നോട്ടുപോകൂ അന്വേഷണത്തിൽ എന്നെങ്കിലും ഫലം ലഭിക്കാതിരിക്കില്ല
@KNOT_OFFICIAL5
@KNOT_OFFICIAL5 11 сағат бұрын
InshaAllah kuttyee kittum❤❤
@lathajohnaj8359
@lathajohnaj8359 3 сағат бұрын
മോളെ കിട്ടും.. പ്രാർത്ഥിക്ക്.. യേശു അപ്പൻ പ്രേവർത്തിയ്ക്കും.. നിങ്ങൾ കണ്ടെത്തും... 👍
@aminaka4325
@aminaka4325 10 сағат бұрын
😭😭😭😭🤲🤲🤲🤲
@ShabnaUkkash
@ShabnaUkkash 13 сағат бұрын
😢🤲
@kamarunishapp712
@kamarunishapp712 12 сағат бұрын
Ummah yanu inshallah mola kidum ameen ameen 😢
@azarazaru
@azarazaru 8 сағат бұрын
Ethrayum pettannn mole kittattt Nercha vechu noikooode Swalaath chelli Ellam sheriyavum
@RaseenaSalim-m2o
@RaseenaSalim-m2o 13 сағат бұрын
Allah😥
@ShamlaRazak-p7u
@ShamlaRazak-p7u 8 сағат бұрын
Ameen❤
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 9 сағат бұрын
😭😭😭🤲🏻🤲🏻🤲🏻🤲🏻
@rambostanly7
@rambostanly7 12 сағат бұрын
👍👍👍👍
@sajeerbabuparammel356
@sajeerbabuparammel356 5 сағат бұрын
കരഞ്ഞു പോയി itha
@rohinik7467
@rohinik7467 5 сағат бұрын
Daivame ...
@Subaida786Kk-yh8po
@Subaida786Kk-yh8po 6 сағат бұрын
AMEEN. ALLAH
@Maimoonashamsu-c8k
@Maimoonashamsu-c8k 4 сағат бұрын
മരിച്ച് പോകുന്നതിലും വലിയ വേദനയാണ് കുട്ടികളെ കാണാതാവുക എന്നത് പടച്ചവനെ ആ കുട്ടിയെ അവരെ കണ്ണിൽ കാണിച്ച് കൊടുക്കണെ
@MA-mk7kb
@MA-mk7kb 4 сағат бұрын
Aa mole aa ummakk petenn thanne ethichu kodukkane yea Allah
@shareefash8844
@shareefash8844 5 сағат бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@psychogirl12345
@psychogirl12345 4 сағат бұрын
Evidayo kidannu kashttapedunnundavum😢
@prabeethacoracaravittil1756
@prabeethacoracaravittil1756 3 сағат бұрын
Undu madam undaavum aa kunju sugamaayitu evideyo undu varum aval ammaye thedi.konduvanu tharum kondupoyavar manasu maari avarkondu varum theercha .😢😢chilappol aa naatil thanne aa kunju undaavum aarudeyo kayil.
@adharshv2412
@adharshv2412 11 сағат бұрын
ടിവി 19 നിങ്ങളെപ്പോലുള്ള യഥാർത്ഥ മാധ്യമപ്രവർത്തകർ വിചാരിച്ചാൽ മാത്രമേ ഈ കുഞ്ഞിനെ കുറിച്ച് എന്തെങ്കിലുമൊക്കെ സത്യങ്ങൾ പുറത്തുകൊണ്ടുവരാൻ സാധിക്കു ജുനൈദ് എന്നു പറയുന്ന ഒരു ഫ്രോഡ് കുറച്ചുനാളുകൾക്ക് മുൻപ് ഇറങ്ങിയിട്ടുണ്ട് അവനോ അവന്റെ ആളുകളോ മറ്റോ ആണ് കുഞ്ഞുങ്ങളെ കടത്തിയത് അവന്റെ ഒലിപ്പീരു കാണുമ്പോൾ അറിയാം ശരിയല്ല എന്ന് ഇതിനൊരു തീരുമാനം ആക്കണം പ്ലീസ്
@RamyaSwaraj-o1p
@RamyaSwaraj-o1p 2 сағат бұрын
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏
@vadakethilhouse6151
@vadakethilhouse6151 4 сағат бұрын
Daily marich jeevikuna umma allahu enne onn kelkk avrk aaa kunjine thrch kodk
@KT-nt5db
@KT-nt5db 6 сағат бұрын
😢😢😢😢😢😢😢😢
@HashimRubeena
@HashimRubeena 5 сағат бұрын
😭 അള്ളാ
@muhammadkubaib6168
@muhammadkubaib6168 13 сағат бұрын
ട്ടെൻശൻ അനുബവിക്കുന്നവർക്ക് അതിന്റെ വോദന അറിയു
@shaheelame8432
@shaheelame8432 3 сағат бұрын
Junaid nambilathallee evideyo undennu paranjad
@SumolSunny
@SumolSunny 5 сағат бұрын
Diya mole pettanuu kittane
@ssdream2.288
@ssdream2.288 9 сағат бұрын
Ya Allah kunhine kandu kittikanea Allah
@AliAkbar-y4n
@AliAkbar-y4n 4 сағат бұрын
കുട്ടിയെ തിരിച്ചു ആ കൈകളിൽ നെൽക്കണമെ
@jubaidiyathasjubi2738
@jubaidiyathasjubi2738 9 сағат бұрын
Ith maanasikamaaya oru avasthayaan ath paranjaal aarkum manassilaaikollanamnn illa
@coffeewithjoonie907
@coffeewithjoonie907 6 сағат бұрын
Generally കാണുന്ന media reporter maaril ninnum spcl aayi thonniya oru reporter ❣️
@omanaabraham5303
@omanaabraham5303 7 сағат бұрын
Pavam parents
@abushakira1957
@abushakira1957 2 сағат бұрын
നമ്മുടെ നാട്ടിലെ കുറ്റന്വേഷണ വിഭാഗത്തിൻറെ ''പോരായ്മയാണ് ഇത്തരം തെറ്റുകൾ ആവർത്തിക്കപ്പെടുന്നത്. 'ആ കുട്ടിയുടെ 'വിഷയത്തിൽ നമ്മുടെ ..പോലീസുകാർക്ക് വലിയ പിഴവ് സംഭവിച്ചിട്ടുണ്ട്
@lmn964
@lmn964 4 сағат бұрын
Reporter over aanu
@thahazimalikthahazimalik3227
@thahazimalikthahazimalik3227 7 сағат бұрын
Aameen
@SainaSaina-bt8st
@SainaSaina-bt8st 8 сағат бұрын
🤔🤔🤔
@Ayshuz-Chakkara
@Ayshuz-Chakkara 6 сағат бұрын
Allha kandit chank pottipoyi😢
@mydiary_
@mydiary_ 7 сағат бұрын
Pettennu kittane allah
@Ponnusvlog-x7z
@Ponnusvlog-x7z 6 сағат бұрын
Noore ഹബീബെ തങ്ങളോട് പറഞ്ഞു നോക്.. എന്തെങ്കിലും വഴി കാണും. ഇത്താത്ത
@jalalafeefajalal4440
@jalalafeefajalal4440 5 сағат бұрын
ഒന്ന് പോടെ
@kadeejakadeeja4376
@kadeejakadeeja4376 7 сағат бұрын
Yunus nabek Rabbah koduthha deker muruka pudekkuka lahelaha Ella antha subhanak enne kunthu menallaleman
@girijaku8077
@girijaku8077 12 сағат бұрын
ഇത്രയും വലിയ ക്രൂരത തന്ന ദൈവത്തെ തന്നെ വിണ്ടും വിളിച്ചു കൊണ്ടിരിക്കുന്നു
@mariyammaliyakkal9719
@mariyammaliyakkal9719 5 сағат бұрын
കഴുത്തും കയ്യും മറച്ചു ഉമ്ര ചെയ്തു നോക്കുക
@abubackerhmc1931
@abubackerhmc1931 3 сағат бұрын
Tata LUHA. SOORATU Nallanam. Ootekkolu Padachvan. Terechu. Tarum.. IN SHA. ALLA,,
@Dream77756
@Dream77756 6 сағат бұрын
Kurachumunne oru nadodikuttine ellarum kanichille aa kutine dna cheiyth nookikoode
@praseethaumesh9012
@praseethaumesh9012 11 сағат бұрын
യത്തീമിനെയാണ് വിവാഹം ചെയ്തത് എന്നു പറഞ്ഞ് ജുനൈദ് എന്നഒരാൾ വന്ന് സെന്റിമെന്റ്സ് വർക്കൗട്ട് ചെയ്യുന്നത് കഴിഞ്ഞദിവസം കണ്ടു. യത്തീമിനെ വിവാഹം ചെയ്യുന്നത് ഒരാളുടെ സ്വന്തം ഇഷ്ടമാണ്..അത് വിളിച്ചുപറഞ്ഞു നടക്കുന്നത് ആ സ്ത്രീയെ അപമാനിക്കുന്നതിന് തുല്യമാണ്. എല്ലാത്തിലും ദിയ ഫാത്തിമയുടെ വിഷയം വലിച്ചിട്ട് സെന്റിമെന്റ്സ് വാരി വിതറുന്നു അവൻ നല്ല ഒന്നാന്തരം ഉടായിപ്പ് ആണ്..
@shahanayousaf
@shahanayousaf 9 сағат бұрын
Hello mister ആദ്യം അയാൾ അത് പറയാനുള്ള സാഹചര്യം പോയി കാണ്. യതീമിനെ വിവാഹം കഴിച്ചു എന്ന് അയാൾ പറഞ്ഞിട്ടുണ്ടെങ്കിൽ അയാളെ പോലെ മറ്റു ചെറുപ്പക്കാരും യത്തീം മക്കളെ വിവാഹം കഴിക്കാൻ മുന്നോട്ട് വരും അങ്ങനെയും കുറെ യത്തീം മക്കൾക്ക് ഒരു ജീവിതം കിട്ടട്ടെ. അയാളെ റോൾ മോഡൽ ആക്കുന്ന കുറെ ചെറുപ്പക്കാർ ഉണ്ട് അവർക്ക് അതൊരു inspration ആവും.
@ShefuraShefuratha
@ShefuraShefuratha 9 сағат бұрын
എനിക്കും തോന്നി
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 2 сағат бұрын
കണ്ടു കണ്ടു കണ്ടു പറഞ്ഞു ചാനൽ ക്കാര് കുറെ പൈസ ഉണ്ടാക്കി 😡😡😡😡
@seenafaeya7591
@seenafaeya7591 11 сағат бұрын
😂😂 മാഷാ അള്ളാ
@MinetuneLFM
@MinetuneLFM 9 сағат бұрын
എന്തിനാ ചിരിക്കുന്നത് 😔ഞാൻ ഇത് കണ്ട് കരഞ്ഞുപോയി 😔
@shihabudheenp3779
@shihabudheenp3779 8 сағат бұрын
മാനസിക വൈകൃതം അല്ലാതെ എന്തിനാണ് ചിരിക്കുന്നത്​@@MinetuneLFM
@shihabudheenp3779
@shihabudheenp3779 8 сағат бұрын
മാനസിക വൈകൃതം ഉണ്ടെന്നു തോന്നുന്നു
@Enswmbgnr5123-.-
@Enswmbgnr5123-.- 4 сағат бұрын
​@shihabudheenp3779 ചിഹ്നം മാറി പോയത് ആയിരിക്കും ചിലപ്പോൾ
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 49 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 10 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 49 МЛН