കോണിക്കൂട് ലീക്ക് വരാൻ ഇതാണ് കാരണം!! വാട്ടർ ടാങ്ക് വെക്കുമ്പോൾ ഇങ്ങനെ ചെയ്താൽ!!!!

  Рет қаралды 347,364

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

Жыл бұрын

This Video Contented By
All About Water Tank Fitting Before / Indian Home /Masantry / Round Plastering / Southindian Beautiful Homes....
This Chanel Showing Indian Home And Beuilding Construction New Ideas....
Keep Your Valuble Support ❤❤
#kerala
#basement
#construction
#malayalam
#flooring
#roof
#malappuram
#home #Indian House
#

Пікірлер: 219
@rubingeorge98
@rubingeorge98 Жыл бұрын
ഞാൻ പഠിച്ച ജോലിയെ ചെയ്യൂ.. വേറെ ഒന്നും ചെയ്യില്ല എന്നു പറയുന്നവർക്ക് ഉള്ള മറുപടി ആണ് ഈ ചാനൽ... ഈ ബ്രോ ❤️❤️❤️
@rubingeorge98
@rubingeorge98 Жыл бұрын
@@allroundconstructions1355 ഉണ്ട് ഉണ്ട് ഉണ്ട് ❤️
@user-id4ei5wt7f
@user-id4ei5wt7f Жыл бұрын
@18:32.. സൂക്ഷിച്ചു നില്‍ക്കുക... എക്സ്പീരിയൻസ് കൂടുംപോൾ ആണ് അപകടം സാധാരണ സംഭവിക്കുക... പ്രത്യേകിച്ച് വർക്ക് ഹൈറ്റില്‍ ചെയ്യുമ്പോൾ... Zo take care
@DC-vh1sv
@DC-vh1sv Жыл бұрын
തിരുവനന്തപുരത്ത് നിന്ന് വീണ്ടും എന്റയും കൂട്ടുകാരുടെയും വക സ്നേഹം അറിയിക്കുന്നു.BROTHER😍
@shameernallattuthodika1756
@shameernallattuthodika1756 Жыл бұрын
നിങ്ങളുടെ നമ്പർ ഒന്ന് തരുമോ.... കിണർ പണിക്ക് വേണ്ടിയാ plz
@ibrahimkutty588
@ibrahimkutty588 Жыл бұрын
ഒക്കെ ഉഷാറായി ഒരു അബദ്ധം പറ്റി പ്പോയി അറിയാത്തതു കൊണ്ടാവാം.. ടാങ്ക് വെക്കുമ്പോൾ അതിന്റെ സീറ്റിങ്ങ് ശരിആവണങ്കിൽ ടാങ്കി നേക്കാൾ കുറച്ചു തള്ളി സീറ്റിങ്ങ് വേണം..!ഇല്ല ങ്കിൽ ടാങ്കി ന്റെ ഭാരം ബാലൻസ് കൂടു തലും സൈഡിലെ ക്കാണ് വരുക. ഇങ്ങനെ സീറ്റിങ് ചെറു തയാർ ടാങ്ക് ക്രമേനെ ചൂട് കൂടുബോൾ ഉള്ളി ലേക്ക് ബെന്റ് ആയി പുറം തൂങ്ങി പൊട്ടാൻ ചാൻസുണ്ട്.. ഇത് പല ഇടത്തും കണ്ടതാ.. ഞാൻ കണ്ടതാ.. ഞാൻ ടാങ്ക് മാറ്റി വച്ചിട്ടുണ്ട്... ടാങ്കി നേക്കാൾ 2ഇഞ്ചോ കൂട്ടി റൗണ്ടിന്റെ എന്റ് സ്ലോപ്പ് ആക്കി തേച്ചാൽ പറ്റും ഒരു പ്രശ്നവും ഉണ്ടാവില്ല....
@riyasm9890
@riyasm9890 Жыл бұрын
Sitting കൊടുത്താൽ അകത്ത് വെള്ളം നിക്കും എന്ന സംഭവം കൊണ്ട് അല്ലേ അങ്ങനെ ചെയ്തത്
@johnsanthoshsanthosh9180
@johnsanthoshsanthosh9180 Жыл бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ് റൗണ്ടിൽ ആകാതെ ചതുരത്തിൽ ആണെങ്കിൽ ഈ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവുകയുമില്ല സാധനങ്ങൾ വേസ്റ്റ് ആവില്ല കട്ട പൊട്ടിക്കേണ്ട കാര്യം ഇല്ല ടൈൽ റൗണ്ട് കട്ട് ചെയ്യേണ്ട കാണാൻ കൂടുതൽ ഭംഗിയും ഉണ്ടാവും
@binuthamby
@binuthamby Жыл бұрын
Computer engineering padich IT company il work cheyunna pavam njn.. Satisfying job..ee joli ku vellom poya mathi ayirunnu🥹
@richirichard5929
@richirichard5929 Жыл бұрын
ടാങ്കിന് ഫുൾ ബോട്ടം സപ്പോർട്ട് വേണം അല്ലെങ്കിൽ ആ ടാങ്ക് ഡാമേജ് ആകും കുറച്ചുനാൾ കഴിയുമ്പോൾ ഏത് ടാങ്ക് കമ്പനികളും പറയുന്ന ഒരു കാര്യമാണത് അവരത് ടാങ്കിൽ കാണിച്ചിട്ടുണ്ട്
@muhammadzaheenkk6181
@muhammadzaheenkk6181 Жыл бұрын
നീ നരിയും പുലിയും കൂടിയതാണ് എല്ലാ സപ്പോട്ടും 🥰🥰🥰
@sreejithsreeji6844
@sreejithsreeji6844 Жыл бұрын
ഇങ്ങനെ വെച്ചാൽ അപകടം കൂടുതൽ ആണ്
@moosamkm325
@moosamkm325 Жыл бұрын
ഈ പണി 100% പാളിയിട്ടുണ്ട്
@k4kumbalam796
@k4kumbalam796 Жыл бұрын
ഗുഡ് ഐഡിയ സൂപ്പർ മച്ചാനെ
@sidheequealitp8237
@sidheequealitp8237 Жыл бұрын
പറഞ്ഞദ് എല്ലാം വളരെ ശരി ആണ്.
@user-mz3tt9zc4o
@user-mz3tt9zc4o Жыл бұрын
സംഗതി എല്ലാം കിടു... പക്ഷെ തുടക്കം റൗണ്ട് എല്ലാം കഴിഞ്ഞു തുടങ്ങുന്നതിനു മുൻപ് ഇരുമ്പ് ബ്രെഷ് ഇട്ട് ഒന്ന് ബ്രെഷ് ചെയ്തു ചെറിയ തോതിൽ ഉള്ള ആ കറുപ്പ് നിറം ഒന്ന് മാറ്റാമായിരുന്നു... (പായൽ ) കിടു വീഡിയോ.. 👌🏻 ഇക്ക നിങ്ങൾ വേറെ ലെവൽ.. 👍🏻👌🏻
@user-og6ud1wf1u
@user-og6ud1wf1u Жыл бұрын
ടാങ്ക് പെട്ടെന്ന് ലീക്ക് ആകും bottum കറക്ട് സീറ്റിംഗ് ഇല്ലെങ്കിൽ വെയിറ്റ് കൂടുമ്പോൾ ബാക്കിയുള്ള 4cm crak ആകും
@amalmadhu9433
@amalmadhu9433 Жыл бұрын
👍
@kunchipakuncchol2594
@kunchipakuncchol2594 Жыл бұрын
1 cm പുറത്താണെന്ന് വെച്ച് ഒന്നും സംഭവിക്കില്ല
@SadikAli-ro7dz
@SadikAli-ro7dz Жыл бұрын
Tank pottum.
@Akhil________9847
@Akhil________9847 Жыл бұрын
Sathyam
@al_sabahiya_trading
@al_sabahiya_trading 8 ай бұрын
Yes
@nithilcf4013
@nithilcf4013 Жыл бұрын
Welding stand unddakiyal ethinum nallathu
@kamarudheenkamarudheen7601
@kamarudheenkamarudheen7601 Жыл бұрын
സൂപ്പർ 👍👍👍👍
@prasoonv7647
@prasoonv7647 Жыл бұрын
Correct aanu ...njan ingane mesthiri ye kondu cheyyichu ...allel leak urappu aanu
@vineesh1745
@vineesh1745 Жыл бұрын
നിങ്ങളുടെ വീഡിയോ കാണുന്ന ഒരാളാണ് ചിലതൊക്കെ നല്ല വീഡിയോസും ചിലതിൽ ചില തെറ്റുകളും സംഭവിക്കുന്നുണ്ട് അതുപോലെ ഈ ടാങ്ക് ഫിറ്റ് ചെയ്യുന്നത് തീർത്തും ശരിയായ രീതിയല്ല ഫുൾ ബാലൻസ് കിട്ടണം അതുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്
@sunilkcsunilkc9418
@sunilkcsunilkc9418 Жыл бұрын
സൂപ്പർ
@usmantp1546
@usmantp1546 28 күн бұрын
Masha allah superrrrrr
@sideequepalakkad2439
@sideequepalakkad2439 Жыл бұрын
Ayiwa. Entha. Shugal. Koyes. Mashaallah
@mkm1583
@mkm1583 Жыл бұрын
Adipoli work
@muhammedashrafkarayil3572
@muhammedashrafkarayil3572 11 ай бұрын
ടാങ്കിന്മേൽ പെയ്യുന്ന വെള്ളം പുറത്തു ചാടാൻ ചെയ്തത് ശെരി ആയില്ല എന്ന് എനിക്ക് തോന്നുന്നു കാരണം tanginde നല്ല ഉറപ്പ് ഉള്ള ഭാഗം സെന്റർ അല്ല സൈഡ് ഭാഗം ആണ് ആ ഭാഗം നിലത്ത് ടെച്ച് ചെയ്യണം അല്ലെഗിൽ വെള്ളം ഫുൾ ആവുമ്പോൾ കാലം കൊണ്ട് നടു ഭാഗം പൊട്ടും 🤔🤔
@Tarif-br6fl
@Tarif-br6fl Жыл бұрын
Good job bro👍👍👍👌
@iqbaliqqu3106
@iqbaliqqu3106 Жыл бұрын
God wark bro
@walterdarvin9983
@walterdarvin9983 Жыл бұрын
Tank full support illathathu orikkalum nallathalla.plastic puthiyathayirikkumbol prasnam kaanilla.pakshe sunlight kondu kondu strength kurayumbol base support full illathathu kondu crack form aakum orappayittum. Vellam bhayankara weight ullathanu.full base support is very important
@DriversFansClub
@DriversFansClub Жыл бұрын
Hi ചെങ്ങായിമാരെ വീഡിയോ ഒക്കെ ഒന്നിന് ഒന്ന് മെച്ചം ഉള്ള വീഡിയോ ആണല്ലോ വന്നു കൊണ്ടിരിക്കുന്നത് nice 🕊️🕊️🕊️
@nishadpr798
@nishadpr798 Жыл бұрын
ഇതൊക്കെ എല്ലാരും ചെയ്യുന്നതാണ് പൊട്ടാ നിന്റെ യൂട്യൂബിലെ ഡയലോഗ് കേട്ടാൽ നീ യൂട്യൂബ് തുടങ്ങിയതിനു ശേഷം മാത്രമാണ് എല്ലാവരും വീടുണ്ടാക്കുന്നത്🙏🏽🙏🏽🙏🏽😌
@najeebbinabdulhameed7931
@najeebbinabdulhameed7931 Жыл бұрын
വർക്കുന്നതിനു ഒപ്പം ഒരു കട്ട ഉണ്ടകിച്ചാൽ മതി , ഞാൻ അങ്ങനെ ആണ് ചെയ്തത് 125/125
@donaldjohnson1259
@donaldjohnson1259 Жыл бұрын
There is no full bottom support. Possibility of breakage is high at the bottom. Warrantee may or may not claim from company side, because every tank company says to provide full bottom support.
@venugopalbk4144
@venugopalbk4144 Жыл бұрын
True ,tank must have full bottom support of in the course of time tank would develop Crack
@goodfasal1769
@goodfasal1769 Жыл бұрын
Sooper
@ASHIL-cl5hg
@ASHIL-cl5hg Жыл бұрын
ikka poliyanutta ikkak dirgayus kodukkrabe
@sakursakur2457
@sakursakur2457 Жыл бұрын
Super
@saleembaker1
@saleembaker1 Жыл бұрын
Ingane vechaal tankinte life kurayum
@gafoorpp9773
@gafoorpp9773 Жыл бұрын
Super bro
@jamsheerpathiyil3193
@jamsheerpathiyil3193 Жыл бұрын
ഞമ്മള റാഷിദ്👌👌👌
@Mohammedali-qz5cl
@Mohammedali-qz5cl Жыл бұрын
Super 👌
@mnazeer7906
@mnazeer7906 Жыл бұрын
❤❤❤ Sooper worker
@mohamedsalimuneer6548
@mohamedsalimuneer6548 Жыл бұрын
SUPER PANI THANNE
@najeem465
@najeem465 Жыл бұрын
വളരെ ഉപയോഗപ്പെടുത്തി bro 💖💥💖💥💖💥💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@pk.5670
@pk.5670 Жыл бұрын
ഇത് എന്തിന് ഇങ്ങനെ ചെയുന്നത് പറ
@Hambujakshttan
@Hambujakshttan Жыл бұрын
Poli🔥🔥
@DhaneshThimiri.
@DhaneshThimiri. Жыл бұрын
11.32.... മെസ്സിക്ക് ഇപ്പൊ കളി ഒന്നും ഇല്ലേ 😜😍അടിപൊളി വീഡിയോ മച്ചാനെ..from kannur Payyanur
@aboobacker8794
@aboobacker8794 Жыл бұрын
ഹിഹിഹി ല്ലേ
@haneefapallikkunnu4371
@haneefapallikkunnu4371 Жыл бұрын
2000thinte tank konikoodil vekkan patto chumarinte padavinod cherthaan vechirikkunath pls replay. Pinne avide kambi tank vekkan ittittum und
@thomsontn7527
@thomsontn7527 Жыл бұрын
ബ്രോ ഇതു തെറ്റാണ് 🙄ഇങ്ങനെ പണിതാൽ ടാങ്കിന്റെ പിടുത്തം സൈഡിലാണ് വരുന്നത്, ഇപ്പോൾ ടാങ്കിന്റെ പിടുത്തം കിട്ടില്ല...... ഇങ്ങനത്തെ ടാങ്ക് വച്ചാൽ ടാങ്കിന്റെ അടിയിൽ എപ്പോഴും വെള്ളം ഉണ്ടാകും....... ആരും ഇങ്ങനെ ടാങ്ക് വയ്ക്കരുത്... എപ്പോഴും 1" എങ്കിലും കൂട്ടി vaikkuka
@ashirahman9955
@ashirahman9955 Жыл бұрын
Tank ന് ഗ്യാരണ്ടീ കിട്ടണമെങ്കിൽ Full bottam support വേണം. Tank കംപ്ലയിന്റ് വരാൻ സാധ്യത കൂടുതൽ ആണ്
@sudhivtp2708
@sudhivtp2708 Жыл бұрын
ടാങ്കിന്റെ അടിവശത്തിന് കണക്കാക്കി പ്രഥലം ഉണ്ടാക്കാഞ്ഞാൽ ടാങ്ക് പൊട്ടി പോകാൻ സാധ്യത ഇല്ലേ എന്നൊരു സംശയം എനിക്കുമുണ്ട് 🥰
@rashid6323
@rashid6323 Жыл бұрын
Paaghal😂
@rinshadpoppins7219
@rinshadpoppins7219 Жыл бұрын
വീഡിയോക്ക് ലെങ്ത് കൂടിക്കോട്ടെ ഞങ്ങള് കണ്ടോളാം 😍
@shamsadav3627
@shamsadav3627 Жыл бұрын
പൊളി
@KK-iv5wb
@KK-iv5wb Жыл бұрын
10 ദിവസം എന്റെ നാട്ടിൽ വരണം 👍❤️
@abdulkadher6507
@abdulkadher6507 Жыл бұрын
Good work.
@koaya
@koaya 6 ай бұрын
Chiminni kudintea mugalill Tang vakuvann pattoo
@prasoonv7647
@prasoonv7647 Жыл бұрын
njan ingane aanu cheythe
@hitmanbodyguard8002
@hitmanbodyguard8002 Жыл бұрын
1. മഴ നനയാതെ ഇരിക്കാൻ ടാങ്കിന് മുകളിൽ റൂഫ് ചെയുക്ക. 2. ഡയറക്ട് വെയിൽ അടികുനത് അത്ര നല്ലതല്ലെന്ന് കേട്ടിട്ടുണ്ട്, പ്ലാസ്റ്റിക് അല്ലേ. 3. Overflow വെള്ളം പോകാൻ പൈപ്പ് ഇട്ടു വേണം പുറത്തേക്ക് കളയുക.
@agricuiturecyclebikerider
@agricuiturecyclebikerider Жыл бұрын
👍
@midhunmohan3696
@midhunmohan3696 Жыл бұрын
Machane പണിയൊക്കെ ഉഷാർ , പക്ഷെ വാട്ടർ ലോഡ് കറക്റ്റ് ആയി transfer ആയി താഴെക്കെത്തില്ല, വീടിനും കേട്, tanki നും mosham
@brilliantbcrrth4198
@brilliantbcrrth4198 Жыл бұрын
Udaayippinte ustad
@aneesh_sukumaran
@aneesh_sukumaran Жыл бұрын
❤️
@sayyidsakir8814
@sayyidsakir8814 Жыл бұрын
ആയിഷബീവി,, Hi
@mallusguider
@mallusguider Жыл бұрын
konikkudoo athu enthu chayanmm
@shamsushamsu7866
@shamsushamsu7866 Жыл бұрын
എനിക്ക് ടാങ്ക് മാറ്റി വെക്കാൻ ഉണ്ട് ഇത് പോലെ ചെയ്യണം
@shamsushamsu7866
@shamsushamsu7866 Жыл бұрын
Valanchery
@raheesmajidacv763
@raheesmajidacv763 Жыл бұрын
Nigale veed eavide. Malappuram vengara okke varumo
@gkumar3817
@gkumar3817 Жыл бұрын
Oru industrial stand cheyyunnathanu better evan cash vanghan inghanokke pala mandatharavum kaanikkum arum ithu anukarikkaruth
@farsucreation6504
@farsucreation6504 Жыл бұрын
8" ഇഞ്ചും 6" ഇഞ്ചും പോരാ ഒരു മെയിൻ വാൾവ് വെക്കണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യും? ഒരു പക്ഷെ വാൾവ് കംപ്ലൈന്റ്റ്‌ വന്നാൽ എന്ത് ചെയ്യും? പിന്നെ ലിറ്റർ കൂടിയ ടാങ്ക് വെക്കുമ്പോൾ ഒരു ചുമരിലെങ്കിലും ഭാരം വരുന്ന രീതിയിൽ ടാങ്ക് വെക്കുക അഭിപ്രായം പറഞ്ഞതിൽ തെറ്റ് ഉണ്ടെങ്കിൽ പറയണം!!!!
@ajidpp123
@ajidpp123 Жыл бұрын
👌👌💪💪🥰
@jaseerkottappuramvlogs
@jaseerkottappuramvlogs Жыл бұрын
Camera clarity kuravund
@colorsh995
@colorsh995 Жыл бұрын
Some problem
@riyasariyas8779
@riyasariyas8779 Жыл бұрын
👍👍👍👍👍
@musthafata2868
@musthafata2868 Жыл бұрын
👍👍👍👍
@alialthara9431
@alialthara9431 Жыл бұрын
ഇക 1-2എഞ്ജു ടാങ്കു തള്ളി നിൽക്കുന്നത് ടാങ്കിയുടെ ഷാഫ്റ്റി യെ ബാധിക്കുമോ
@shoukathaliali2437
@shoukathaliali2437 Жыл бұрын
ഇത് തെറ്റാണ് ബായ്... കാരണം ടാങ്കിന്റെ.. Contraction stecher... കൂടുതൽ ബലം കൊടുക്കുന്നത്... പുറംഭാഗമാണ്... അത്കൊണ്ട് തന്നെ... ഉള്ളിലേക്ക് ഒരിക്കലും കയറ്റി വെക്കരുത് ഓക്കേ... പിന്നെ മൊത്തം ടാങ്കിന്റെ അടിഭാഗം 2 ഇജ് മണൽ പരത്തകുയോ അതല്ലകിൽ 2 ഇജ് റബ്ബർ ഷീറ്റ് കിട്ടും അത് ഇടുകയോ ചെയുക
@georget.tthomas896
@georget.tthomas896 Жыл бұрын
ടൈലിന്റെപുറത്തുനിന്നും.ടാങ്ക്തെന്നിനീങ്ങുമോ.
@akkuqatar5649
@akkuqatar5649 Жыл бұрын
Bro ഒരു ഉബകാരം ചെയ്യുമോ നമുക്കൊരു കുഴൽ കിണാറുണ്ട് അതിലേക് അതിന്റെ മോട്ടോർ പൊട്ടി അതിലേക് വീണു അതെടുക്കാൻ വല്ല വഴിയുമുണ്ടോ
@shaijuudayan2960
@shaijuudayan2960 Жыл бұрын
💕
@syamjithmuthu744
@syamjithmuthu744 Жыл бұрын
Ith risk aan..
@user-hu2be6kv4b
@user-hu2be6kv4b Жыл бұрын
ടാങ്ക് കഴുകാൻ കേറുമ്പോൾ രണ്ടു പേർ വേണ്ടി വരും.. ഇല്ലേൽ കേറുന്ന സമയത്തു നീങ്ങി അപകട സാധ്യത ഉണ്ട്... ഞാൻ പറഞ്ഞത് ശരിയല്ലേ....???
@dinshad1966
@dinshad1966 Жыл бұрын
💯
@nishadmn2709
@nishadmn2709 Жыл бұрын
Sheriya tile ayath kond vaxhikan chance und
@marhaba6668
@marhaba6668 Жыл бұрын
ഊരി കഴുകാൻ പറ്റും
@abdussalamanchukandan1797
@abdussalamanchukandan1797 Жыл бұрын
Hanbaz.unde tankil..kayarathe.kazukam
@sinanellath512
@sinanellath512 Жыл бұрын
Correct an
@alexvarughese984
@alexvarughese984 Жыл бұрын
For exterior purposes cement is not the best material to paste tiles. Exterior quality paste must be used. Also cement undergo shrinkage. Diameter of the support is wrong.
@diljithk4065
@diljithk4065 Жыл бұрын
ടാങ്ക് കറക്റ്റ് സിറ്റിംഗ് ആകണം അല്ലെകിൽ ടാങ്ക് ലീക് വരും
@shibinkaleeckal3507
@shibinkaleeckal3507 Жыл бұрын
Surface tension left the chat 😂
@mohammedmubarak4353
@mohammedmubarak4353 Жыл бұрын
Poli bro
@user-mi6fp7ej4w
@user-mi6fp7ej4w 4 ай бұрын
ഹെെവ.ഹെെവ
@faisalmanjadifaisal1533
@faisalmanjadifaisal1533 Жыл бұрын
പൈപ്പെ കൊണ്ട് സ്റ്റാൻഡ് ആണ് nallade
@simplypets882
@simplypets882 Жыл бұрын
Nigal sagalakala valaban
@ranadeeps.rtamburu5171
@ranadeeps.rtamburu5171 Жыл бұрын
വെട്രിഫൈഡ് ടൈൽ വെള്ളം പിടിക്കില്ല
@user-ei5ly5ur1v
@user-ei5ly5ur1v 6 ай бұрын
ടാങ്കിൽ water load വരുമ്പോൾ ടാങ്കിന്റെ side end പുറത്തോട്ട് തള്ളി നിന്നാൽ ടാങ്ക് സെന്റർ കൊണ്ട് അകത്തോട്ടു വലിഞ്ഞു side പൊട്ടാൻ സാധ്യാത ഇല്ലേ 🤔
@nikhilrajkp774
@nikhilrajkp774 Жыл бұрын
Ente vtl unde ithe pole ningal varo 😀
@thirdeye329
@thirdeye329 Жыл бұрын
മക്കളെ വണ്ടൂരുന്നു കുട്ടിപ്പാക്കയാണ്
@rahoofmedia6435
@rahoofmedia6435 Жыл бұрын
ഈ ഇഷ്യൂ എന്റെ വീട്ടിലും ഉണ്ട്.... ഒരു നല്ല പണിക്കാരനെ കിട്ടുന്നില്ല.... 🙃
@rahoofmedia6435
@rahoofmedia6435 Жыл бұрын
@@allroundconstructions1355 വൻ leak aan
@rahoofmedia6435
@rahoofmedia6435 Жыл бұрын
👍🏻
@sabeernk4625
@sabeernk4625 Жыл бұрын
Bindu ragayumayi cheranam 😀😃😄
@amjadap1822
@amjadap1822 Жыл бұрын
Miya Miya😂😊
@sakkariyaek9207
@sakkariyaek9207 Жыл бұрын
രണ്ടു ചുമരിന് മുകളിൽ ആയിരിക്കണം ടാങ്ക്. അല്ലേൽ ലീക്കല്ല വാർപ്പ് തായും (കുണ്ടം തള്ളും )
@javadasharithodika2480
@javadasharithodika2480 Жыл бұрын
Leek und
@rajeevanrayaroth7968
@rajeevanrayaroth7968 Жыл бұрын
വാർപ്പിന്റെ മുകളിൽ വെച്ച് കല്ല് തല്ലിപ്പൊട്ടിക്കരുത്
@Dileepdilu2255
@Dileepdilu2255 Жыл бұрын
😍💟💙♥️
@ibrahimkutty9695
@ibrahimkutty9695 Жыл бұрын
ഇനി മേലേ റുമ് വേണ്ടേ ?ഈ ടാങ്കിന് white കുറക്കാൻ പണിയില്ലേ
@mansoornilaknth3835
@mansoornilaknth3835 Жыл бұрын
ഒരു പാന്റ് ഇട്ടൂടെ സേഫ്റ്റിയുമാണ് ഔറത്തും മറയും
@nishadpnishad2076
@nishadpnishad2076 Жыл бұрын
👍🏻😁
@spartacus2.0
@spartacus2.0 Жыл бұрын
Pin akko ikka
@neethuneethu4659
@neethuneethu4659 Жыл бұрын
Ex gulf ആയിരുന്നു അല്ലേ 😜
@akj10000
@akj10000 Жыл бұрын
ഒരു മീറ്ററും ആരു സെന്റിയും അതായത്‌ 1.06 അല്ലെ സാര്‍
@peekey999
@peekey999 Жыл бұрын
Oru work und number enganeya kittuka
@abckannur4947
@abckannur4947 Жыл бұрын
രണ്ടാം നില പണിതപ്പോൾ watertank കുറച്ചു കൂടി hight കൂട്ടണം.. ഇതു പോലെ ചെയ്താൽ മതിയോ..? അല്ലെങ്കിൽ ഇരുമ്പിന്റെ സ്റ്റാൻഡ് ഉണ്ടാക്കണോ? മറുപടി പ്രതീക്ഷിക്കുന്നു. ചിമ്മിനിയുടെ മുകളിലാ tank ഉള്ളത്
@abckannur4947
@abckannur4947 Жыл бұрын
@@allroundconstructions1355 congreet കാലുകൾ ചെയ്യാൻ പറ്റുമോ? ചിമ്മിനി വാർപ് ആണ്. Square പൈപ്പ് കുറെ കാലം നിക്കുമോ? എന്തായാലും video പ്രതീക്ഷിക്കുന്നു
@dramashorts....3726
@dramashorts....3726 Жыл бұрын
മെസ്സേജ് ചെയ്തിട്ടുണ്ട്
@rahoofmedia6435
@rahoofmedia6435 Жыл бұрын
ആർക്ക്
@rahmamaheenkutty8614
@rahmamaheenkutty8614 Жыл бұрын
ഇക്ക ഏത് നാട്ടിൽ ഉള്ളതാണ്
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН
Мужчина выростил лук в бутылке
0:56
Бимс
Рет қаралды 5 МЛН
Дети застряли в горке-пожирателе!😱
0:28
УТОПИЛА ДОРОГУЩИЙ ТЕЛЕФОН 😭
1:01
Аня Панкова
Рет қаралды 10 МЛН
Easier when using this tip
1:00
Anh Đầu Bếp
Рет қаралды 20 МЛН