എന്റെ വീട്ടിൽ പണ്ട് മുതലേ ചിക്കൻ ഫിംഗർ കറി, ഫ്രൈ ഒക്കെ ചെയ്യാറുണ്ട്..... ചിക്കൻ മീറ്റിനേക്കാൾ എനിക്ക് ഇഷ്ടം ചിക്കൻ കാൽ ആണ്... SUPER TASTE ആണ്....
@Linsonmathews3 жыл бұрын
ക്രിസ്മസ് സ്പെഷ്യൽ എന്നൊക്കെ പറയാവുന്ന ഒരു അടിപൊളി സംഭവം 😋😋😋 ഹാപ്പി Christmas ✨️✨️✨️
@vineethak329810 ай бұрын
സൂരജ് ന്റെ ചിരി സൂപ്പർ 🥰അത് പോലെ കോഴിക്കാൽ ഫ്രൈ 🥰🥰q
@arunsankar38673 жыл бұрын
ഷാപ്പിലെ കറിയും നാവിലെ രുചിയും കണ്ടു കൊണ്ട് ഉച്ചയൂണ് കഴിച്ചത് ഓർമ വരുന്നു
@rithinjohn93703 жыл бұрын
പണ്ട് ഏഷ്യാനെറ്റ് പ്ലസ് ചാനലിൽ സൺഡേ ഉച്ചക്ക് ഒരുമണിക്ക് എന്നാണ് ഓർമ 🤩🤩🤩
@arunsankar38673 жыл бұрын
@@rithinjohn9370 ആയിരുന്നു പിന്നെ എല്ലാ ദിവസവും ആയി
@നിത്യഹരിതനയകൻ2 жыл бұрын
എനിക്കും ഒരു ഫുഡ് ചാനൽ ഉണ്ട് ഞാൻ ഇ പറഞ നാട്ടുകാരൻ ആണ് എന്റെ പൊന്നണ്ണാ കൂതറ ഫുഡ് ആണ് ഇവന്റേത് കടക്കോഴി 4 ദിവസം വച്ചു ഫ്രൈ ചെയിതു തരും കള്ളുകുടിച്ചാൽ തൂറി ചാകും ഇ പന്നി കൊടുക്കുന്ന കാശിനു അല്പം പോലും ക്വാളിറ്റി തരില്ല
@renjithrenju95053 жыл бұрын
ചേട്ടാ സന്തോഷം ഇങ്ങനെ എല്ലാവരെയും ഹാപ്പി ആക്കി വിടുക...ഞങ്ങൾക്കും അതാണ് സന്തോഷം
@aaronbejoya54443 жыл бұрын
കൊതിപ്പിക്കൽ എന്നും main സംഭവം 🔥🔥
@basilvarkey74153 жыл бұрын
കിഷൊരെട്ട ഇന്നു ഉചക്കു എന്റെ special കൊഴികല് with കപ്പ ആണു .super item ആണു .
അടിപൊളി വീഡിയോ ഒരു രക്ഷയില്ല. സംഭവം ഒക്കെ എന്നാലും ഒരു മടി
@appu31373 жыл бұрын
Adipoli cheta ...star magicil ninghaleyum binu adimaly yudeyum fan a🥰🥰an
@senatorofutah3 жыл бұрын
This dish is very good food for animals 😋
@warrior80003 жыл бұрын
🤣👻👻
@vmc19023 жыл бұрын
👍
@iqramulhaqcuts41053 жыл бұрын
🤣🤣
@chekuthn2 жыл бұрын
not only for animals also for humans
@rhythmwithroma2 жыл бұрын
😄
@syamt.p87953 жыл бұрын
Polichu enikkum venam 😊😊😊 Elllarkum ente vaka happy Christmas 🎄🎄🎄⛄⛄⛄⛄
@394mithunn73 жыл бұрын
ഞാൻ ഇതിന് മുൻപ് ഈ ഐറ്റം boom baang naveen ചേട്ടന്റെ ചാനലിൽ കണ്ടിട്ടുണ്ട്
@amalbaiju52463 жыл бұрын
Full എനെർജിയാണ് കക്ഷി. 🔥
@princedavidqatarblog63433 жыл бұрын
കൊതിപ്പിക്കാൻ വന്നു കൊതിയൻ കിഷോർ മാമൻ 😋😋😋😂😂😂
@rejaputhran52107 ай бұрын
കിഷോരാപ്പുപ്പാ അടിപൊളി അതിന്റെ തോല് പൊളിക്കണം അപ്പുപ്പാ..
@shamnadkanoor95723 жыл бұрын
അടിപൊളി ❤❤❤❤, കോഴിക്കാൽ 👍👍👍അപ്പം 👌👌👌❤❤❤
@anilkumarv25263 жыл бұрын
Kozhide kal okke kazhikkum nn ee video kandapozha manasilayath
@ponnuzzponnu31103 жыл бұрын
Merry Christmas & Happy New Year Kishorettaa
@ajithoneiro3 жыл бұрын
Good attempt ....Thank you
@akhilc.h85433 жыл бұрын
kishor chetta ith punjabi kaarude special item aane.njan kazhichitund.അവർ ഇതിനെ തീയിൽ ഇട്ട് ചൂടാക്കി അതിന്റെ മുകിലിലെ ചട്ട പൊളിച്ചു കളയും. എന്നിട്ടാ ഫ്രൈ ചെയുന്നത്.പൊളി ഐറ്റം
@IBSHR3 жыл бұрын
Adinte mele Ulla aa manja colour tholi neekkanam.. thilacha vellathil kozhikkaal 2 minit itt vecha shesham apo thanne Pacha vellathil itt kodukkanam Apo easyaayi aa tholi polich maataan pattum try cheyd nokoo....tholiyodukoodi cheydaal Adil masala pidikkoola.... Oil il ittappo pottitherikkunnadum ad kondaanenn thonnunnu( njangal fry cheyyumbo pottitherikkarilla) NB:( koodudal time thilacha vellathil itt vekkarud...vechal aa tholi polichedukumbo koode adinte meatum koodi adarnn povum)
@rijas27033 жыл бұрын
Correct 👍🏻👍🏻👍🏻
@ashishkarthiknair64522 жыл бұрын
agree you are kind!
@prashanthineeraj1173 Жыл бұрын
ഞാൻ ഊരുട്ടമ്പലം ആണ് ഞാൻ കുട്ടികൾക്ക് വീട്ടിൽ ഉണ്ടാകീ കൊടുക്കാറുണ്ട് സൂപ്പറാണ്
@sumeshsumeshps53183 жыл бұрын
കിഷോറേട്ടാ സൂപ്പർബ്, 💞👍
@maheshmniar19853 жыл бұрын
നല്ല ഭംഗികാണാൻ ചിക്കൻഫിങ്കർ
@shammus10513 жыл бұрын
ഇങ്ങനെ ഉണ്ടോ കൊതിപ്പിക്കൽ........ 😋😋😋😋😋😋😭
@sajeeshcp92352 жыл бұрын
Bangalikal soup vech kazhikum
@muhammedshabeer2438 Жыл бұрын
കോഴിയുടെ കാല് ഞാൻ കഴിക്കാത്തവനാണ് ഇത് കണ്ടപ്പോൾ കൊതി വരുന്നു
Chaeta chicken feet Hot water dip chyithal athintae skin remove easy ayit edukam
@baiz54093 жыл бұрын
പൊളിച്ചു ❤❤❤👍
@khadeejathfamseena99593 жыл бұрын
ഇത് ഞങ്ങൾ കറി വെച്ചൊക്കെ കഴിക്കാറുണ്ട് ഭയങ്കര ടെസ്റ്റാ but ഇത് ഇങ്ങനെ അല്ല ഇതിനെ ചുഡ് വെള്ളത്തിൽ ഇട്ട് ഇതിന്റെ പുറത്തുള്ള തോൽ എടുത്ത് കളഞ്ഞു കറിവെക്കും. എനിക്ക് ഭയങ്കര ഇഷ്ടമാണ്. കോഴിയെക്കാലും ഇഷ്ടമാണ് എനിക്ക് 👌🏻. ഇന്ന് ഉച്ചക്ക് വരെ കഴിച്ചിട്ടുണ്ട്.🤤