മാർക്ക് സായിപ്പിനെ ഭക്ഷണം കഴിക്കുന്ന ഇടത്തു പോയി disturb ചെയ്തത് ശരി ആയില്ല. അദ്ദേഹം കഴിച്ചുകൊണ്ടിരുന്ന പ്ലേറ്റ് അനുവാദമില്ലാതെ എടുത്തുകൊണ്ടു വന്നതും ശരി അല്ല. ഇത് ഷാപ്പല്ലല്ലോ ...അതുകൊണ്ടു കുറെ കൂടി ഫോർമാലിറ്റിയും അച്ചടക്കവും ആകാമായിരുന്നു.
@papvlogs57142 жыл бұрын
Well said👍
@sreekanthcs68072 жыл бұрын
Yes, ഇതൊക്കെ അവര്‍ക്കു വല്യ disturbing ആണ്
@ameeralicali81722 жыл бұрын
He was very happy, no worry guys 😍
@MT-yy4lm2 жыл бұрын
Onn poda..
@madhueg56872 жыл бұрын
Exactly. Theen meshayile samskaram
@Linsonmathews2 жыл бұрын
ഇൻട്രോയിൽ തന്നെ കൊതിപ്പിച്ച ഹെവി items 😍
@jayarajkochup5151 Жыл бұрын
എല്ലാ നല്ല samhrudhangalude കൂട്ടുകാരാ, ഇന്നത്തെ വീഡിയോ ഒരു അല്പം അല്പത്തരം ആയില്ലേ. കിഷോർ നിങ്ങൾ നല്ല ഒരു ഫുഡ് വ്ലോഗർ ആണ്. നിങ്ങളുടെ മിക്കവാറും എല്ലാ വീഡിയോ ഞാൻ കാണാറുണ്ട്.ഇന്ന് നിങ്ങൾ വിദേശിയുടെ ഫോൺ താങ്കൾ എടുത്ത് സബ്സ്ക്രൈബ് സ്വന്തം ചെയ്തു അദ്ദേഹത്തെ കാണിച്ചു, ഞാൻ എക്സ്എലന്റ് എന്ന് പറഞ്ഞത്, പിന്നീട് ഒരു ഞാൻ ഒരു ഫുഡ് വ്ലോഗർ എന്ന് ആദ്യം പറഞ് പഠിപ്പിച്ചത് പോലെ തോന്നും വിധം, അടിപൊളി, കൊള്ളാം ( അതൊക്കെ പറഞ്ഞു പഠിപ്പിച്ചത് പോലെ തന്നെ, സത്യം അത് ). കിഷോർ നിങ്ങൾ നല്ല ഒരു അഭിനേതാവ്, ബിസിനസ് മാൻ, വ്ലോഗർ (അതിലുപരി നല്ല അടിച്ചുമാറ്റാൽക്കാരൻ, ഇത് നിങ്ങൾ പറഞ്ഞത്, ഒൺലി റെസിപ്പി ). സ്വയം പുകഴ്ത്തി പറയരുത്. ഞങ്ങൾ പ്രവാസികൾ അത്യാവശ്യം നല്ല ഷെഫ് തന്നെ ആണ്. ആശംസകൾ 🌹🌹
@mercygereesh10532 жыл бұрын
കിഷോറേറ്റ ..... അജിത്തേട്ടാ ..... super fish curry and mutton recipie ..... അബുദാബിയിൽ നിന്ന് ഒരു പാലാകാരി ✋✋✋✋
@jen-oh9vj2 жыл бұрын
ഒരു suggestion ഉണ്ട്. കറി പൊക്കി ഒഴിക്കുമ്പോൾ പരിസരം വൃത്തി കേട് ആക്കുവല്ലേ. കുറച്ചു താത്തു ഒഴിച്ചാൽ നല്ലത്
@umadathan38652 жыл бұрын
Super tasty food,excellent service, best atmosphere.. Totally i am satisfied. My rating-10/10👍🔥🔥
@akhilgm31722 жыл бұрын
super vibe ulla episode ❤️❤️❤️❤️❤️
@Jacky-o5t Жыл бұрын
Oh my goodness..kishore chetta..loved you so much..attitude...talent...presentation...character...wow....wish to talk with you
@aneeshkumarmv57622 жыл бұрын
നല്ല സൗഹൃദം നല്ല നമസ്ക്കാരം ❤️❤️
@priyariji78282 жыл бұрын
എന്റെ പൊന്നോ പറയാൻ ഒന്നുല്ല കിഷോരേട്ടാ ❤❤❤❤❤❤
@amyshajeela99012 жыл бұрын
Kishoretaa super ❤️❤️❤️❤️❤️❤️❤️
@calilcasim88202 жыл бұрын
I like your channel..im your subscribers..from Philippines 🇵🇭
Allam kollam chetta. But oru videshi kanda etrem existed avarut. Adimatam okke ternu.
@aroangthomas2270 Жыл бұрын
Kottayam thekkarilla tvm theppil supper
@fx_Log61292 жыл бұрын
Inte siree night ithonnum kanalee mood marum 😋😪🤤
@qrmalayali2 жыл бұрын
പൊളി പൊളി👌🏻
@abhilashc41672 жыл бұрын
Chettante hotal parking problem unde Ore divasam njn avde vanne return porunnu vandi parking place ellayirunnu atha
@aaronbejoya54442 жыл бұрын
തകർത്തു 🔥🔥🔥🔥
@minisujith36512 жыл бұрын
കിഷോർ വിദേശികൾ എരിവ് use ചെയ്യില്ല
@mubeenaanvar62752 жыл бұрын
Supper 👍👍👍👍👍
@AmalrajRaj-zh2iq2 жыл бұрын
Super aayitund
@dharshankottayi55772 жыл бұрын
Adipoli.makkale
@ameeralicali81722 жыл бұрын
Super😍😍😍😍
@abhilashvalavath48872 жыл бұрын
Kishorettaa 🧡😘
@thestagway3992 жыл бұрын
Smokin good 😎🤩👍💪
@vibithavp2 жыл бұрын
Cookingun a style of cooking elam 👌👌👌👌
@tomymathew22492 жыл бұрын
അടിപൊളി ചേട്ടാ 👍👍❤
@alfred2862 жыл бұрын
ചേട്ടാ ഇത്രയും മസാല കഴിക്കാമോ ?
@saikamalsnair2 жыл бұрын
Mutton nu pakaram beefo chickeno mathiyayirunnu
@basithbasi3572 жыл бұрын
Kishorettan muthanu 🔥❤️❤️
@jincyjoy15022 жыл бұрын
Pala ❤️❤️❤️❤️
@sooryasubash46552 жыл бұрын
Anna Oru hi therumo
@athulabiteams54462 жыл бұрын
Chettanoru 👌👌👌👍
@FriendsFamilyKitchen2 жыл бұрын
Delicious recipe 😋 Absolutely Mouthwatering 🤤 I definitely love your recipe. thanks for sharing this awesome video. Plz stay connected dear friend ❤❤
@subinp.k38202 жыл бұрын
അജിത് പൊളി.. super
@sibin219-x7c2 жыл бұрын
God bless u
@jobinjose12002 жыл бұрын
അടുക്കളയിൽ കയറുമ്പോൾ മാസ്ക് വച്ചു സംസാരിക്കുന്നതാകും ഉചിതം 👍
@shamsadshamsad26842 жыл бұрын
Uk yile kishore 😂
@silnaskitchen2 жыл бұрын
Vayil vellamoorunnu 👍👍
@MG23418 Жыл бұрын
He might be a backpacker.
@shanizz932 жыл бұрын
എന്റെ കിഷോരേട്ടാ 🤤🤤🤤🤤🤤
@aariiiii___v2 жыл бұрын
Kidu cheeta
@rajanalijo46962 жыл бұрын
Ithoke kand vayel velam varunu😋😋😜😅😅
@syamspillai32382 жыл бұрын
Soooooo Beautiful.... 🙏🙏🙏🙏
@pranavnarikode1522 жыл бұрын
അവിടെ വന്നർന്നു ഫുൾ ഡീലേ പിന്നെ അഹങ്കാരം
@mega38212 жыл бұрын
Restaurant -ൽ കേറീട്ട് നേരെ ഷെഫിന്റെ അടുത്തേക്ക് പോകുമ്പോൾ പാവം കുറെ പിള്ളേർ അവിടെ നിന്നത് ശ്രദ്ധിച്ചാരുന്നോ? അവരോട് എന്തെങ്കിലും കുശലം പറഞ്ഞിരുന്നെങ്കിൽ എന്ന് അവരും ചിന്തിച്ചിട്ടുണ്ടാവും. നിങ്ങൾ ഒരു VIP യെപോലെ അവരെ കണ്ടഭാവംപോലും നടിക്കാതെ വന്നത് കാഴ്ചക്കാരൻ എന്ന നിലയിൽ എനിക്ക് എന്തോ ഒരു ഇത്. (ഞാനും കുറേക്കാലം ആ പണി ചെയ്തതുകൊണ്ടാവാം) അവരും കഷ്ടപ്പെടുന്നവരല്ലേ. ഇനിയുള്ള വീഡിയോസിൽ ഒരു സെക്കന്റ് ശ്രദ്ധിച്ചാൽ അവർക്കും അതൊരു മോട്ടിവേഷൻ ആകും.
@ajesh.sajeshsasi25392 жыл бұрын
കിഷോറേട്ട അമ്മ വീട്ടിൽ എല്ലാ ദിവസവും കണവ റോസ്റ്റ് കിട്ടുമോ
@aswin79132 жыл бұрын
Ettan ningal pwoli anu
@kishorkulangarakishorkulan19052 жыл бұрын
ഐവാ,, ചേട്ടൻ സംഗീതം നെല്കിയതാണോ,,,, നിങ്ങടെ പേരിൽ കേസ് ഉണ്ട്, കൊതിപ്പിച്ചതിന്, എന്റെ പേരും കിഷോർ എനാണ്, കിഷോർമാർക് അഭിമാനികാം
@shajiramsi58542 жыл бұрын
ഐവ 👍👍👍❤️
@mrnjr92415 ай бұрын
ബിൽ ഗേറ്റ്സ് ആണ് എന്ന് തെറ്റിധരിച്ചവരുണ്ടോ 😂🔥🔥🔥
@damodaranp76052 жыл бұрын
Veettile tv aiwa anennu thonnunnu.
@bossmedia20162 жыл бұрын
കൊള്ളാം അടിപൊളി😂
@raiseraise11692 жыл бұрын
അത് ആട്ടിന്റെ കൈ അല്ലേ 😜😜 കാലല്ലല്ലോ😁
@iShowspeedisLive2 жыл бұрын
ചേട്ടാ ഒരു പ്രാവിശ്യം എനിക്കും ഇങ്ങനെ ഫുഡ് theruoo കണ്ടിട്ട് കൊതിയാകുന്നു 🤧
@sherbinfahad62672 жыл бұрын
Very nc videos sir
@laluanchal61082 жыл бұрын
കിഷോറേട്ടോ എനിക്ക് ഒരു ഹായ് തരണേ
@sreejithsree87122 жыл бұрын
അണ്ണാ poli
@sanumadhav2 жыл бұрын
mask vaykku setta. തുപ്പൽ തെറിച്ചു കറി എല്ലാം കേടായെല്ലോ