കോഴിക്കോട് വൈദ്യുതി വിച്ഛേദിച്ച നടപടിയെ ന്യായീകരിച്ച് വൈദ്യുതി മന്ത്രി | Kozhikkode

  Рет қаралды 13,495

asianetnews

asianetnews

9 күн бұрын

'ബില്ലടച്ചില്ലെങ്കിൽ ഫ്യൂസൂരും. പണം അടയ്ക്കാതിരുന്നാൽ ഒരു കുഴപ്പവുമില്ലെന്ന തോന്നൽ വന്നാൽ ആരും പണം അടയ്ക്കില്ലല്ലോ'; പണം അടച്ച് കണക്ഷനും കൊടുത്തിട്ട് പിന്നെന്തിനാണ് അക്രമം നടത്തിയതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി
Kozhikkode | K. Krishnankutty
#kkrishnankutty #kseb
#asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 230
@JaisonSebastian-ig7tg
@JaisonSebastian-ig7tg 7 күн бұрын
ലോക തോൽവി മന്ത്രി 😸😸😸😸
@spiritualthings1828
@spiritualthings1828 7 күн бұрын
athe
@user_zyzymvb
@user_zyzymvb 7 күн бұрын
മകൻ തെറ്റ് ചെയ്തതിനു. അച്ഛൻറെ പേരിലുള്ള കണക്ഷൻ വിച്ഛേദിക്കുന്നത് തെണ്ടിത്തരം അല്ലേ
@wrathofgod7476
@wrathofgod7476 7 күн бұрын
മകൻ പ്രശ്നം ഉണ്ടാക്കിയത് അച്ഛൻ്റെ കണക്ഷൻ കട്ട് ചെയ്തതിനാണ് , 😢😢😢
@manuthann
@manuthann 7 күн бұрын
ഈ വീട്ടിലെ കണക്ഷൻ കാര്യത്തിനു വേണ്ടിയല്ലേ മക്കൾ കൈയേറ്റം നടത്തിയത്😂
@kumarvarod8004
@kumarvarod8004 7 күн бұрын
ജനങ്ങളുടെ വോട്ട് വേണ്ട, ഉദ്യോഗസ്ഥ രുടെ വോട്ട് മതി
@Anvar70
@Anvar70 7 күн бұрын
മറ്റൊരു "രക്ഷാപ്രവർത്തനം"...
@fr.johnsonarasseril7267
@fr.johnsonarasseril7267 7 күн бұрын
ശുദ്ധ നുണയാൻ മന്ത്രി 😊
@Rabbei742
@Rabbei742 7 күн бұрын
വെറുതെയല്ല ഇവനെയൊക്കെ ജനങ്ങൾ തോൽപ്പിച്ചു വിട്ടത്😂😂😂😂
@crb974
@crb974 7 күн бұрын
മന്ത്രി പുംഗവൻ ചില്ലുമേടയിൽ ഇരുന്ന് കല്ല് ചോദിച്ച് വാങ്ങുകയാണ്...അധികാരത്തിൽ കയറിയാൽ കണ്ണ് കാണാത്ത വിഡ്ഡിത്തം.... വലിയവൻ പൈസ അടച്ചില്ലെങ്കിൽ അവനെ വണങ്ങി നിൽക്കുന്ന മ്‌ളേഛത്വം...ദ്രോഹിക്കുന്ന മനോഭാവം....
@bijoypillai8696
@bijoypillai8696 6 күн бұрын
KSEB ഭരിക്കുന്നത് CITU യൂണിയൻ... വകുപ്പ് മന്ത്രിക്ക് ഒരു അധികാരവുമില്ല..
@majayan5905
@majayan5905 7 күн бұрын
ഓഫീസ് ആക്രമിച്ചവന്റെ വീട് തിരിച്ചക്രമിക്കാൻ ഉത്തരവിടാത്തത് മഹാഭാഗ്യം!
@muhammedcheru2668
@muhammedcheru2668 6 күн бұрын
😂
@harisarattukadavu8866
@harisarattukadavu8866 7 күн бұрын
മന്ദ്രിയുടെ അടുക്കൽ അയക്കുന്ന മാധ്യമ പ്രവർത്തകൻ കുറച്ച് നല്ല ചോദ്യങ്ങൾ ചോദിക്കാൻ സാധിക്കുന്നവനെ അല്ലേ അയക്കേണ്ടത്..
@sdasmini
@sdasmini 7 күн бұрын
അവരുടെ ബന്ധുക്കൾ ആണ് തല്ലി എങ്കിൽ നാട്ടിൽ മുഴുവൻ കണക്ഷൻ cut ചെയ്തേനെ.. ന്യായീകരണം..
@abduaman4994
@abduaman4994 7 күн бұрын
കെളവൻ മുൻകൂട്ടി എഴുതി കൊടുത്ത ചോദ്യത്തിന് എഴുതി തയാറാക്കിയ ഉത്തരം പറയുക യാണ് 😂
@joseabraham2951
@joseabraham2951 7 күн бұрын
മന്ത്രി ഈ നാട്ടിൽ പോലീസ് വും, കോടതിയും ഇല്ലേ. സ്മാർട്ട്‌ മീറ്റർ വെക്കുക മന്ത്രി വലിയപ്പാ 😮😮😮
@ajuann3665
@ajuann3665 7 күн бұрын
കുത്തക മുതലാളിമാരുടെ കുടിശ്ശിക പിരിച്ചെടുക്കാൻ ഈ ആർജ്ജവം കാണിക്കണം.
@razalnizam8447
@razalnizam8447 7 күн бұрын
നാണക്കേട്.
@RadhamaniNk-dq4qg
@RadhamaniNk-dq4qg 7 күн бұрын
ജനങ്ങളുടെ ദാസന്റെ ദാസൻ!
@dixonjoseph100
@dixonjoseph100 7 күн бұрын
ഇതിന് ഒന്നും ആരും ന്യായികരിക്കണ്ട ആവശ്യമില്ല ....
@ThalasheryPalace
@ThalasheryPalace 7 күн бұрын
Shame on kseb ..then y police here ???
@ajayakumar2025
@ajayakumar2025 6 күн бұрын
വളരെ വൃത്തികെട്ട പ്രതികരണം വൈദ്യുതി വിതരണം സ്വകാര്യവക്‌തികൾക്ക് കൈമാറണം അതിന് കേന്ദ്ര സർക്കാർ നടപിടികൾ സ്വീകരിക്കണം
@preethisuresh1142
@preethisuresh1142 6 күн бұрын
ഇവർക്ക് അതാണല്ലോ പണി നയികരിക്കൽ നായികരിച്ചു കേരളം ഒരു വഴിക്കാക്കി
@shoukashoukashoukashouka9181
@shoukashoukashoukashouka9181 6 күн бұрын
ഇലക്ഷൻ വരുമല്ലോ അന്നേരം ജനങ്ങൾ കണ്ടാൽ മതി
@abdulsaleemap1801
@abdulsaleemap1801 7 күн бұрын
മന്ത്രി മാരും ഓധ്യോഗസ്റ്റാൻ മാരും രാഷ്ട്രീയ നേതാക്കന്മാരും ജനങ്ങളെ വെല്ലുവിളിക്കുന്നു ഓഫീസസിനേ മര്യത പഠിപ്പിക്കണം
@shajip.r.7138
@shajip.r.7138 6 күн бұрын
സ്മാർട്ട് മീറ്ററിനെ വേണ്ടാന്ന് പറഞ്ഞത് ആരാ..... അന്നാപിന്നെ അനുഭവിച്ചോ....
@johnkuttygeorge5859
@johnkuttygeorge5859 7 күн бұрын
ചെയ്തതിനെ ന്യായീകരിക്കാമെങ്കിലും KSEB ചെയ്ത നടപടി തെറ്റാണ്
@nazar.m.kmangalappally909
@nazar.m.kmangalappally909 7 күн бұрын
ഇനി കണക്ഷൻ കൊടുക്കുന്നതല്ലല്ലോ പ്രശ്നം? പൈസ അടച്ചിട്ടും വീണ്ടും കട്ട് ചെയ്യാൻ പോയത് ഏത് നിയമമാണ്.
@Abd-i4b
@Abd-i4b 7 күн бұрын
കോടതിയും പോലീസും ഒക്കെ പിന്നെ എന്തിനാ 🤔രാജ്യം നിയമസംവിധാനത്തികൂടിയേ മുന്നോട്ട് കൊണ്ട് പോകാൻ കഴിയൂ 👍
@shameerpk-nq1wl
@shameerpk-nq1wl 7 күн бұрын
ഒരു മന്ത്രിയുടെ ഗതികേട്...
@nafihab3481
@nafihab3481 6 күн бұрын
അങ്ങനെയെങ്കിൽ ശിവൻ കുട്ടി യേ പുറത്താക്കി നിയമ സഭ ഉദ്യോഗസ്ഥരെ രക്ഷിക്കണ്ടേ
@maniperisseri2009
@maniperisseri2009 7 күн бұрын
തല്ലിപൊളിച്ചത് ശരിയായില്ല 😢
@abdullatheeferanhikkal7003
@abdullatheeferanhikkal7003 7 күн бұрын
"ജീവന്‍ രക്ഷാ പ്രവര്‍ത്തനം "
@jaseelekjseelek7399
@jaseelekjseelek7399 7 күн бұрын
കൃഷ്ണൻ കുട്ടി എന്ന മഹാ തോൽവി
@abdulgafoor-hs9yu
@abdulgafoor-hs9yu 6 күн бұрын
ഉഗാണ്ടൻ മന്ത്രി😊
@ചങ്ങാതി
@ചങ്ങാതി 7 күн бұрын
കണ്ണടക്കി ഒന്ന് പൊട്ടിക്കു കണ്ണിൽ കണ്ട കിളവന്മാർ അതും, പിത്തും പറയുന്നത് കേട്ട് നിൽക്കണോ 👍🏻👍🏻👍🏻
@raghavankannoth2039
@raghavankannoth2039 6 күн бұрын
യാതൊരു ഉളുപ്പും മാനവും ഇല്ലാതെ ന്യായികരിക്കൽ ആണോ മന്ത്രിയുടെ പണി
@alanwar1012
@alanwar1012 6 күн бұрын
മന്ത്രി വർത്തമാനം കേട്ടൽ ഇത് എല്ലാ നേരിട്ട് കണ്ടിട്ട് പറയുന്ന ആളെ പോലെ.... ഇത് കേൾക്കുമ്പോൾ "ജഗതി പറയുന്ന ഡയലോഗ് ആണ് ഓർമ്മ വരുന്നത് താക്കോൽ അവിടെ ഉണ്ട്.... കൊള്ളാം
@mohammedrafath3370
@mohammedrafath3370 7 күн бұрын
Kseb നിയമന നിരോധനം പിൻവലിക്കുക
@shajip.p356
@shajip.p356 7 күн бұрын
ചില സ്ഥലങ്ങളിൽ ഈ സംഭവങ്ങൾ ഉണ്ടാവുക സാധരണമാണ്.
@sreejikm
@sreejikm 6 күн бұрын
Very good initiative by kseb md. Employees should be saved .
@harisarattukadavu8866
@harisarattukadavu8866 7 күн бұрын
എന്റെ സാറേ പലകാര്യത്തിനും ന്യായീകരിച്ച് ന്യായീകരിച്ചു പാർട്ടിയെ ഇക്കോലത്തിൽ ആക്കി, അത് പൂർണ്ണമാക്കാനാണോ പ്ലാൻ..?? കെഎസ്ഇബി ഓഫീസ് അക്രമിച്ചത് ആരും ന്യായീകരിച്ചില്ല പക്ഷേ ബില്ല് അടച്ചിട്ടും കണക്ഷൻ പുനസ്ഥാപിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം മറ്റൊന്ന് മകൻ ചെയ്ത കുറ്റത്തിന് ബാപ്പാന്റെ പേരിലുള്ള കണക്ഷൻ എന്തിനാണ് വിച്ഛേദിക്കുന്നത്..??? ഇനി ന്യായീകരണം പുനസ്ഥാപിക്കാൻ പോകാൻ ഉദ്യോഗസ്ഥർക്ക് പേടിയാണെങ്കിൽ ഭരിക്കുന്നത് എൽഡിഎഫ് ഗവർമെന്റ് അല്ലേ ഉത്തരവാദിത്വം ആർക്കാണ് പോലീസ് സംവിധാനം ഇല്ലേ..?? നിയമപ്രകാരം ചെയ്യുന്നതല്ലേ അതിന്റെ രീതി.. എത്രയും പെട്ടെന്ന് പുനസ്ഥാപിച്ച് പരിഹരിക്കുന്നതാണ് ബുദ്ധി, പ്രതിപക്ഷം ഓരോന്നും ആയുധമാക്കിയെടുക്കാൻ ഒരുക്കി കൊടുക്കരുത്..
@kingjasmine327
@kingjasmine327 6 күн бұрын
താങ്കളുടെ വൈദ്യുതി താങ്കളുടെ വീട്ടിലെ ആണിത് സംഭവിക്കുന്നതെങ്കിൽ താങ്കൾ ഇത് പറയുമോ.
@josevarghese3520
@josevarghese3520 6 күн бұрын
സത്യാവസ്ഥ അറിഞ്ഞിട്ട് മന്ത്രി സംസാരിക്കുന്നതായിരിക്കും ഉചിതം
@shajimathew4173
@shajimathew4173 7 күн бұрын
Honourable Minister, If you reconnect the electricity after payment, how can you justify disconnecting it again? KSEB staff are paid for their work, not volunteers. If they receive threats from a customer, they should report it to the police. Disconnecting the electricity is not the solution. When the court sentences a criminal to prison, the government still provides food and treatment. Similarly, electricity should not be arbitrarily disconnected. Now, the minister is asking how staff can go to reconnect the electricity if they fear an attack from the customer. A simple question, dear minister: when your staff went to disconnect the electricity, were they not afraid? Why are they afraid now?
@nishanthjayan9756
@nishanthjayan9756 7 күн бұрын
ഈ അപ്പൂപ്പൻ ഏതാണ്. ഒരു മിനിസ്റ്റർ.. ഇത്ര ഗതികെടോ കേരളത്തിൽ.
@abdulvarish4695
@abdulvarish4695 7 күн бұрын
മന്ത്രി കൃഷ്ണൻകുട്ടിയുടെ വകുപ്പിൽ നടുക്കുന്ന ഈ പ്രവണത ജനാധിപത്യപരമായ നടപടിയാണോ ? എൽഡിഎഫിന്റെ നയമാണോ അതോ ബിജെപിയുടെ നയമാണോ കേരളത്തിൽ നടപ്പിലാക്കേണ്ടത് എന്ന കൺഫ്യൂഷൻ ഉണ്ടെങ്കിൽ ഒരു ഉത്തരം എൽഡിഎഫ് എത്രയും പെട്ടെന്ന് തീരുമാനമെടുക്കുകയാണ് ഇവിടെ വേണ്ടത് !!!!
@user-ds5pt7mp2l
@user-ds5pt7mp2l 7 күн бұрын
കാലന് പോലും വേണ്ടാത്തവൻ ഓക്കേ ആണ്
@sureshpksureshpk6317
@sureshpksureshpk6317 7 күн бұрын
പ്രശ്നകാരെ പിടിച്ച് ജയിലടക്കു.. കരണ്ട് എന്തിന് കട്ട് ചെയ്തു??
@user-gd6wt5cj4i
@user-gd6wt5cj4i 7 күн бұрын
ഇവരെ കൊണ്ട് ജനങ്ങൾക്ക് ഒരു ഉപകാരവും കിട്ടില്ലാ
@sunilkumarpb3651
@sunilkumarpb3651 7 күн бұрын
താലിബാനിസം😮😮😮😮😮
@sajijoseph8884
@sajijoseph8884 7 күн бұрын
കുട്ടി മന്ത്രി നിങ്ങളുടെ കാരണഭൂത്തൻ ഏതെല്ലാം കേസുകളിൽ പ്രതി എന്ന് അറിയുമോ എങ്കിൽ കാരണഭൂതൻ്റ് എന്ത് കട്ട് ചെയ്യണം
@renjith1676
@renjith1676 6 күн бұрын
മേയറ് ബസ് തടഞ്ഞത് പോലെ ആണല്ലോ പോക്ക് ഒരു പൊട്ടൻ ഭരണം
@Useasdfg
@Useasdfg 7 күн бұрын
രാഷ്ട്രീയപ്പോര് ആളുകളെ ഇരുട്ടിലാക്കിയല്ല ഇത്രയും പ്രായത്തിലും ബോധം വന്നില്ലേ
@mammedpadikkal1856
@mammedpadikkal1856 6 күн бұрын
കിളവ ദാസനോട് പറഞ്ഞു ജീവൻ രക്ഷാ പ്രവർത്തകരെ അയച്ചാൽ പോരെ?? ഈ കറൻറ് ചാർജ് കാട്ടു കൊള്ളയല്ലേ?? ആദ്യം നിയമസഭ അടിച്ചു പൊളിച്ച പ്രതികളോട് നഷ്ട പരിഹാരം വാങ്ങു, ഇക്കണക്കിനു നിയമസഭ പൂട്ടി ഇടേണ്ടി വരുമല്ലോ??
@udutach4533
@udutach4533 7 күн бұрын
നമ്മുടെ പാർട്ടി ഒരു അക്രമം കാണികാത്ത സുന്ദരൻ മാർ മാത്രം ഉള്ള പാർട്ടി നിയമ സഭ പോലും താലിപൊളിച്ച പാർട്ടി
@josevarghese3520
@josevarghese3520 6 күн бұрын
മന്ത്രിക്ക് ശരിയായിട്ട് സംസാരിക്കാൻ ആദ്യം പഠിക്കാൻ പറ
@GopangVkm
@GopangVkm 6 күн бұрын
നാളെ ഒരു ക്രിമിനലിൻ്റെ വീട്ടിൽ ചെന്നാലും അവൻ സത്യവാങ്മൂലം കൊടുത്തെങ്കിൽ മാത്രമേ അവനെ അറസ്റ്റ് ചെയ്യുകയോ ഉള്ളോ....???
@user-zs3xk2rn6i
@user-zs3xk2rn6i 7 күн бұрын
Kseb action is against the principles of consumer act , offcourse they have right to take legal action against the person,it is very unfortunate.
@mkd121
@mkd121 7 күн бұрын
പാർട്ടി ഇതേ കുറിച്ച് പഠിക്കട്ടെ
@abhilashthomas8694
@abhilashthomas8694 7 күн бұрын
ജനങളെ ഇങ്ങനെ പേടിപ്പിച്ചു നിർത്താം എന്ന്‌ വിചാരിക്കരുത്. എന്തിലും ഒരു ലിമിറ്റ് ഉണ്ട്.
@user-ih1vd7ls7s
@user-ih1vd7ls7s 7 күн бұрын
എത്ര ഉന്നത കമ്പനിയുടെ ബില്ല് അടക്കാനുണ്ട്
@Irshad-vv9yy
@Irshad-vv9yy 7 күн бұрын
ഇയാൾ കേന്ദ്രത്തിൽ BJP കേരളത്തിൽ CPM ഇതെന്ത് പാർട്ടി ഇവനൊക്കെ കൂടിയാണ് ഗവൺമെൻ്റിനെ ചീത്തയാക്കുന്നത്
@muhammedcheru2668
@muhammedcheru2668 6 күн бұрын
വിവരമില്ലാത്ത വൈദ്യുതി മുന്തിരി
@GopangVkm
@GopangVkm 6 күн бұрын
K കേരളം ഇത്രയേ ഉള്ളോ ....????
@radioactivetrident
@radioactivetrident 7 күн бұрын
വൈദ്യുതി വിതരണം Privatize ചെയ്യട്ടെ..🌹🌹. മറ്റു വിതരണക്കാരും വരട്ടെ 🌹🌹🌹കുത്തക ചൂഷണം തകരട്ടെ 🌹😏LoL ചളാം🌹🌹
@nafihab3481
@nafihab3481 6 күн бұрын
Water അതോറിറ്റിയുടെ ഫ്യൂസ് ഊരിയോ
@abdulgafoorpm8695
@abdulgafoorpm8695 7 күн бұрын
പോസ്റ്റിൽ നിന്ന് ആണ് വയർ കട്ട് ചെയ്തത്
@AbdulJabbar-sq9ys
@AbdulJabbar-sq9ys 7 күн бұрын
വളരെ മോശമായ നടപടി .
@jussayclt1777
@jussayclt1777 6 күн бұрын
ഉചിതമായ നടപടികൾ 😂😂😂
@rajun8954
@rajun8954 7 күн бұрын
പോസ്റ്റ്‌ഇൽ നിന്നും കട്ട്‌ ചെയ്തു appo ൽ ആരു സംരക്ഷ നൽകി
@AbdulRahman-qk5jo
@AbdulRahman-qk5jo 7 күн бұрын
അടുത്ത നിയമസഭാ ഇലക്ഷൻ വരുന്ന സമയത്ത് , ജനങ്ങളെല്ലാവരും ഒരു രക്ഷാ പ്രവർത്തനം നടത്തും. Wait and see. പഠിക്കാനും തിരുത്താനും തയ്യാറായില്ലെങ്കിൽ. ജനങ്ങൾ പഠിപ്പിക്കാറാണ് പതിവ്.
@jomeshtkplm7843
@jomeshtkplm7843 6 күн бұрын
സിപിഎംന്റെ ഒരു നൂറ് വോട്ടുകൂടി കുറഞ്ഞു അത്രതന്നെ. അതിനുവേണ്ടി kseb ക്കാരെക്കൊണ്ട് സാധിക്കുന്നത് അവര് ചെയ്തു....😂😂😂
@hashimhashim3442
@hashimhashim3442 7 күн бұрын
👌
@user-uv1eb3tn6k
@user-uv1eb3tn6k 7 күн бұрын
Niyamam.kayyiledukkan..aarkum.adhikaramilla.
@noorudheenkalidh2190
@noorudheenkalidh2190 6 күн бұрын
കൊള്ള.വില്ല.എനിക്കും.കിട്ടിയിരുന്നു
@MuhammedPonniam
@MuhammedPonniam 7 күн бұрын
ലോക തോൽവി
@muhammedcheru2668
@muhammedcheru2668 6 күн бұрын
കേരളത്തിൽ ബുൽഡോസർ രാജ്
@sabumathew4434
@sabumathew4434 7 күн бұрын
Very good man minster
@sadiqueayathuebrahim3229
@sadiqueayathuebrahim3229 6 күн бұрын
പോലീസ് സഹായം തേടരുത്, അത് പിണറായി സഖാവിന് വലിയ ബുദ്ധിമുട്ടാകും.
@rameesnk
@rameesnk 7 күн бұрын
മന്ത്രി കോമഡി 😂😂😂😂😂😂
@DamagedGooseberry
@DamagedGooseberry 7 күн бұрын
How do these Kelavanmar become ministers? he is not even able to speak malayalam properly.
@ShabeerNs-vs2ro
@ShabeerNs-vs2ro 6 күн бұрын
ജനങ്ങൾക്ക് ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം സംഭവിക്കുന്നതിന് സുരക്ഷയില്ല എത്ര പേരാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം ജീവിതം നശിക്കുന്നത് വയറ്റിൽ കത്രിക മറന്ന ഡോക്ടമ്മാർ വരെ നമ്മുടെ നാട്ടിൽ വിലസുന്നു ജനങ്ങൾക്ക് ഉദ്യോഗസ്ഥർ നൽകേണ്ട കാര്യങ്ങൾ മുറക്ക് നടക്കണം ഇതുപോലെയുള്ള മന്ത്രിമ്മാർ ആണെങ്കിൽ എങ്ങനെ രക്ഷപ്പെടും കേരളം കഴിവില്ലാത്ത എല്ലാ മന്ത്രിമാരെയും പുറത്താക്കണം
@narayananan2588
@narayananan2588 7 күн бұрын
കാശ് അടക്കാത്തവരുടെ കണക്ഷൻ വിച്ചേദിച്ചത് നല്ല കാര്യം
@sajijoseph8884
@sajijoseph8884 7 күн бұрын
സാധാരണ കാരൻ്റെ പെൻഷൻ കട്ടുതിന്ന പരനാരിയുടെ എന്ത് കട്ട് ചെയ്യാം
@9747048223
@9747048223 7 күн бұрын
കോടതിയിൽ തേയാതിരിക്കണമെങ്കിൽ കണക്ഷൻ കൊടുക്കുക....
@glennrgiri
@glennrgiri 7 күн бұрын
How he become a minister...
@abbasmk2985
@abbasmk2985 6 күн бұрын
കൃഷ്ണൻ കുട്ടി സാർ യോഗിക്ക് പഠിക്കുവാണോ
@jomitva1207
@jomitva1207 6 күн бұрын
Waste government 🙄
@shamalshama1284
@shamalshama1284 7 күн бұрын
Enii vote kittumm
@mathewamanthuruthil2526
@mathewamanthuruthil2526 7 күн бұрын
In Bengal it was like that during Marxist regime,, no electricity if no majority votes
@sreekumar1809
@sreekumar1809 6 күн бұрын
Remember kseb employees are also one among us. Asianet you tell me what is the rule. Is it has done by dyfi then you should have justified kseb. Shame on you Asianet news
@shebifasal
@shebifasal 7 күн бұрын
very bad ....tooo much ashamed department
@royal5947
@royal5947 7 күн бұрын
Minister then what is the purpose of Police. That means you will not reconnect it in future.
@jaleeljaleel1900
@jaleeljaleel1900 7 күн бұрын
പാലക്കാട് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ മുഖം മടിച്ചു പൊട്ടിച്ച ആളുടെ വീട്ടിലേക്കുള്ള കരണ്ട് കട്ട് ചെയ്തോ നിയമം എല്ലാവർക്കും ബാധകം ആയിരിക്കണം
@user-zl9vs6wr1z
@user-zl9vs6wr1z 7 күн бұрын
ഓ അടിക്കും എന്ന് വിചാരിച്ചു കട്ട്‌ ചെയ്തതാ ?? 🤔🤔കഷ്ടം
@muhammedali7554
@muhammedali7554 7 күн бұрын
He is old retired man replec youth
@AbdulMajeed-dv9ey
@AbdulMajeed-dv9ey 7 күн бұрын
എം എം മണി വായിൽ തോന്നുന്നതൊക്കെ എതിർ പാർട്ടിയെ പറഞ്ഞാലും വൈദുതി മന്ത്രി യായ കാലം ഉപഭോക്താക്കൾക്ക് 'എന്തെങ്കിലും പ്രയാസം നേരിട്ടത് വളരെ അപൂർവമായിരുന്നു. 'വളരെ നല്ല നിലയിൽ ആ വകുപ്പ് കൈകാര്യം ചെയതിരുന്നു. ഇയാൾക് മന്ത്രി കസേരയിൽ ഇരിക്കാൻ എന്ത് യോഗ്യതയാണുെള്ളത് ഉളുപ്പുണ്ടോ ഇയാൾക്ക് മുന്നിലാണ് കറൻ്റ് ബില്ലും വെള്ളത്തിൻ്റെ കരവും ഒന്നും കൊടുക്കണ്ടല്ലോ
@ashokanvk4616
@ashokanvk4616 7 күн бұрын
ഉബൻ ഞായം
@sajeevnagath4835
@sajeevnagath4835 7 күн бұрын
2 പിന്നെ പോലീസെന്തിനാ മന്ത്രി?😅😅
@subinuk8037
@subinuk8037 7 күн бұрын
കൃഷ്ണൻ ഒരു കുട്ടി തന്നെ 😆😆😁
@rajun8954
@rajun8954 7 күн бұрын
കുട്ടി അല്ല ബാപ്പു ആണ്
@soorajnair6400
@soorajnair6400 7 күн бұрын
പ്രതികാരം ചെയ്യാൻ മാത്രം ഇന്നത്തെ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന് അറിയാം. നിയമപരമായി ഭരണം നടത്താൻ താല്പര്യം ഇല്ലാത്ത നിലയിലേക്ക് അധപതിച്ചു കഴിഞ്ഞു
@user-xi4fl7myt
@user-xi4fl7myt 6 күн бұрын
Bad minster
@abhilashthomas8694
@abhilashthomas8694 7 күн бұрын
LDF govt മുകളിൽ ഒരു ആണ്ണി കുടി അടിക്കുവാൻ ഉള്ള അവസരം അവർ താനെ ഉണ്ടാക്കി കൊടുത്തു.
@safeervm6080
@safeervm6080 7 күн бұрын
മുസ്ലിം കൾക്ക് എന്തും ആകാം എന്നത് നടക്കില്ല
@AppustrongMan
@AppustrongMan 7 күн бұрын
മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, എല്ലായ്പ്പോഴും വലിയ തുക വൈദ്യുതി ബില്ലുകൾ വരുന്നു. എന്തുകൊണ്ട് സർക്കാർ ഒന്നും ചെയ്യുന്നില്ല. തീർച്ചയായും ആളുകൾ പ്രതികരിക്കും.
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 50 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 4,9 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 22 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН