ചിലപ്പോഴൊക്കെ ജീവിതം എത്ര സുന്ദരമാണല്ലേ... കപ്പയും മീനും അടുപ്പും ചുറ്റുവട്ടവും കൂടെയാ പിള്ളാരും ബേബിച്ചേച്ചിയും അവരുടെ പല്ലിലെ മുറുക്കാൻചോപ്പും എല്ലാമെല്ലാം ഒരുപാട് ഓർമ്മകളിലേക്കാണ് കൊണ്ടുപോയത്... കോളേജ് വെക്കേഷനുകൾ... വയനാട്.. കരുവാൻതോട്... ആദിവാസിക്കുടിലുകൾ... കാട്... അരുവി... കാട്ടുകല്ലുപയോഗിച്ചുകൂട്ടിയ അടുപ്പുകൾ പറയാൻ ഇനിയുമേറെയുണ്ട്,.. അപ്രതീക്ഷിതമായി ഇങ്ങനെയൊരു കാഴ്ച സമ്മാനിച്ചതിന് ഒരുപാട് നന്ദി ടീച്ചറേ... 🙏🙏 ചിലപ്പോഴൊക്കെ ജീവിതം അത്രയേറെ ലളിതവും അതിലേറെ മനോഹരവുമാണ്... 😍😍
@NjangalInganokkeyaDvdm3s2 жыл бұрын
ഇതൊക്കെയാണ് വിലമതിക്കാനാവാത്ത സമ്പാദ്യങ്ങൾ... അവർക്കൊക്കെ നമ്മൾ എത്രത്തോളം പ്രിയപെട്ടവരാണെന്നറിയുമ്പോൾ ഉണ്ടാകുന്ന സുഖം എത്ര കോടികൾ ഉണ്ടായാലും നേടാൻ പറ്റുന്നതല്ല ♥️♥️
@ratheeshchamakkalayil39452 жыл бұрын
@@NjangalInganokkeyaDvdm3s അതേ... തീർച്ചയായും... ഭഗത് എത്ര ഭാഗ്യംചെയ്ത കുട്ടിയാണ്... നിങ്ങളുടെ ഇടയിൽ വന്ന് പിറക്കാനായതുകൊണ്ട് ഏച്ചുകെട്ടലുകളില്ലാതെ അതിന്റെ പൂർണ്ണാർത്ഥത്തിൽ മനുഷ്യനായി വളരാനുള്ള ഭാഗ്യം ലഭിച്ച കുഞ്ഞ്... ഭാവിയിൽ അവന്റെ വിശാലമായ ചിന്തയ്ക്കും മതബോധത്തിനും സ്വാതന്ത്ര്യത്തിനും അതേറെ ഗുണം ചെയ്യും... 😍😍
@kalagrk84812 жыл бұрын
@@ratheeshchamakkalayil3945 വളരെ ശെരി 👍
@maldini60992 жыл бұрын
👍👍👍
@ithupoleyannavar2 жыл бұрын
@@NjangalInganokkeyaDvdm3s സത്യം
@sebastianmtw2 жыл бұрын
മീനും കപ്പയും ഒക്കെ ഏറെ രുചികരമാണെങ്കിലും അവർക്ക് സ്വന്തമായി കേറിക്കിടക്കാൻ ഒരു വീടില്ലാത്തത് മനസ്സിനെ ഏറെ നൊമ്പരപ്പെടുത്തി. ചെറുതാണെങ്കിലും അടച്ചുറപ്പുള്ള ഒരു വീട് അവർക്ക് ഏറെ അത്യാവശ്യമാണെന്ന് തോന്നുന്നു.
@athulyasn11089 ай бұрын
ഇത്രേം സപ്പോർട്ട് ചെയുന്ന ഒരു കുടുംബത്തെ കിട്ടിയതാണ് ചേച്ചീടെ ഏറ്റവും നല്ല ഭാഗ്യം. എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോ സന്തോഷം ❤️❤️❤️
@sreekuttankuttan56812 жыл бұрын
ദീപ്തി ചേച്ചിക്കും ടീമിനും ബിഗ് സല്യൂട്ട്. വേർതിരിവ് ഇല്ലാതെ എല്ലാവരെയും ചേർത്തുപിടിക്കുന്നതിൽ. ബേബി ചേച്ചിക്കും കുടുംബത്തിനും നന്മ ഉണ്ടാവട്ടെ..
@vinodgdeepavinod91392 жыл бұрын
ഭാഗ്യം ആണ്. അവരുടെ മനസ്സിൽ നിങ്ങൾക്കുള്ള സ്ഥാനം. അവർക്കൊപ്പം ഇരുന്നു ഭക്ഷണം കഴിക്കാനും അവരോടൊപ്പം ചിലവഴിക്കാനും. അത്രയും അവർ സ്നേഹിക്കുന്നതു കൊണ്ടല്ലേ. ഭാഗ്യം ചെയ്ത കുടുംബം ആണ് നിങ്ങൾ തളരരുത് നിങ്ങൾ എങ്ങനെയാണോ അങ്ങനെ തന്നെ ആയാൽ മതി. ഒരാപത്തും വരാതിരിക്കാൻ ഞങ്ങൾ പ്രാർത്ഥിക്കാം കൂടെ ഉണ്ടാകും എന്നും
@hareshnuhs98472 жыл бұрын
ദീപ്തി ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ തുടങ്ങിയതാണ്... എനിക്കും ദീപ്തി ചേച്ചിയെ പോലെ മറ്റുള്ളവരെ സഹായിക്കണം. മറ്റുള്ളവർക്ക് ഒരു പ്രചോദനമായി സ്വയം ജീവിതം മറ്റുള്ളവർക്ക് ഒരു മാതൃകയാക്കുന്ന സീത ചേച്ചി ഒരുപാട് അധികം നന്ദി ചേച്ചിയുടെ കുടുംബത്തിനും 🙏❤😇
@paravakoottam2 жыл бұрын
കണ്ടിട്ടു കൊതിയാവുന്നു.. അവരുടെ സ്നേഹവും സൽക്കാരവും കണ്ടിട്ട്. എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടേ 😍🥰
@RanjiKp2 жыл бұрын
ദീപ്തിനല്ലൊരു കാഴ്ച സമ്മാനിച്ചതിനു 🙏🏻🙏🏻🙏🏻🙏🏻ഇത് കണ്ണിനും മനസ്സിനും കുളിർമ കിട്ടി 🥰🥰🥰🥰🥰
@madhurimadhuri69322 жыл бұрын
എന്ത് രസമാണ് നിങ്ങളുടെ ഓരോ യാത്ര ബേ ബി ചേച്ചിയുടെ വീട് അവരുടെ വീട്ടിലെ ഭക്ഷണം എല്ലാം സൂപ്പർ. അവരുടെ ജീവിത സാഹചര്യത്തിൽ നിങ്ങളും ഒരുദിവസം പങ്ക് ഇട്ടപ്പോൾ ഒരുപാട് സന്തോഷം വന്നു നിങ്ങളെ പോലെ തന്നെ സ്നേഹം നിറഞ്ഞ ഒരു കുടുംബം തന്നെ അവരും ഏത് സാഹചര്യത്തിൽ ചേരുന്ന ടീച്ചറിനും കുടുംബത്തിനും ഒരു ബിഗ് സല്യൂട്ട് 👍👍👍👍👍👍🥰🥰🥰🥰
@athirashyjuofficial84702 жыл бұрын
ഇങ്ങനൊക്കെ കാണുമ്പോ മനസ്സും വയറും നിറയുന്നു... പിന്നോരല്പം കുശുമ്പും ... പറ്റുന്നില്ലല്ലോ നമുക്ക് അതിലൊരു കഷണം കഴിക്കാൻ. ഒരു അവസരം കിട്ടിയാ ഉറപ്പായും അങ്ങ് ഓടി വരും.❤️💕
@aryaa69952 жыл бұрын
സ്നേഹം മാത്രം എല്ലാരോടും ❤️❤️❤️. മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയട്ടെ എല്ലാർക്കും
@misiriya12502 жыл бұрын
അവരുടെ കൂടെ ഇരുന്നു കൊണ്ട് കഴിക്കാനുള്ള നിങ്ങളുടെ നല്ല മനസ്സിന് ഒരുപാട് നന്ദി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ee video kanumbozhum ayye enn thonunna 100 perundakum.. cityl polum vere jaathikarude aduth food kazhijatha aalkarund. appo @misiriya paranjathil thett onnulla
@AdEmS67638 Жыл бұрын
@@unfinishedhopes768 അതും crct ആണ്. ജാതി മേൽകൊയ്മ ഇപ്പഴും കാണിക്കുന്ന മുന്തിയ ജാതി എന്ന് സ്വയം പുളകം കൊള്ളുന്ന ചില ടീമുകളുമുണ്ട്
@hadihudha86182 жыл бұрын
ശെരിയാ ടീച്ചറെ മനുഷ്യ ജാതി അത് തിരിച്ചറിയാത്ത ഒരുപാട് പേർ ഉണ്ട് പ്രതിയാകിച് എന്റെ അമ്മായി'അമ്മ ജാതിയും മതവും പറഞ്ഞു കുറ്റപ്പെടുത്തുന്നത് ഞാൻ കേട്ടിട്ടുണ്ട് കണ്ടിട്ടും ഉണ്ട്
@aneeshpunnoli53962 жыл бұрын
ചെറുപ്പം മുതൽ കിടുവിന് കിട്ടിക്കൊണ്ടിരിയ്ക്കുന്നത് തികച്ചും വ്യത്യസ്തവും, വേറിട്ടതുമായ അനുഭവങ്ങൾ ആണ്...! അത് അവന്റെ ജീവിതം മാറ്റി മറിക്കും!! നല്ല നാളെകൾ അവനുവേണ്ടി കാത്തിരിയ്ക്കുന്നു.....!! 👍👍 ഇതൊക്കെ "അപ്പച്ചിയുടെ" ഗുണപാഠം ആണ്! 😜😜
@joykutty56382 жыл бұрын
ദീപ്തിവാവേ... അമ്മൂസേ.... ഇന്നത്തെ ഫസ്റ്റ് ലൈക്ക് നമ്മുടെ വകയായിക്കോട്ട്.
@dr.amalchandran25412 жыл бұрын
ടീച്ചറെ നിങ്ങളുടെ ചാനൽ കുറെ നാൾ മുന്നേ കണ്ടാരുന്നു, വീഡിയോസ് ഒക്കെ ഇത്ര ഡീറ്റൈൽഡ് ആയി ഇന്നാലെയാ കാണുന്നെ, ഇന്നലെ മുതൽ ഇരുന്ന് ഒറ്റ ഇരിപ്പിന് പറ്റാവുന്നത്ര വീഡിയോസ് കാണുവാ, ഒന്നു കഴിഞ്ഞാ അടുത്തത് ന്ന് കണ്ടോണ്ടിരിക്കുവാ, ജീവിതത്തെ കുറിച്ചും, മനുഷ്യരെ കുറിച്ചും ഒക്കെ ഉള്ള എന്റെ കാഴ്ചപ്പാട് ഒക്കെ മാറി മറിയുന്നത് ഞാൻ അത്ഭുദത്തോടെ ഇങ്ങനെ മനസിലാക്കുവാ....മനസ് നിറയെ പോസിറ്റിവിറ്റി ഇങ്ങനെ നിറഞ്ഞ് വന്നോണ്ടിരിക്കുവാ....എത്ര ഒക്കെ പഠിച്ചാലും, വായിച്ചാലും ഒന്നും കിട്ടാത്ത ജീവിത അനുഭവങ്ങൾ ഇങ്ങനെ എന്നെപ്പോലെ ഉള്ളവർക്കും പകർന്നു തരാൻ ഉള്ള ആ മനസ് ഉണ്ടല്ലോ, മനുഷ്യരെ മനുഷ്യരായി കാണാനുള്ള, എത്ര ഉയരെ നിന്നാലും ഭൂമിയോളം താഴ്മയോടെ നിൽക്കാനുള്ള ആ മനസ്..!! നിങ്ങൾ എല്ലാരും ഹൃദയത്തോട് ചേർന്നു നിൽക്കുവാ..!! ഒത്തിരി ഒത്തിരി നന്ദി...
@valsalavalsu53112 жыл бұрын
കപ്പയും മീൻ കറിയും.. അതിന്റെ ലൈവൽ വേറെയാ..പക്ഷേ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആ പാചകം ചെയ്ത ചേച്ചിയെ ആണ്. നല്ല ഐശ്വര്യമുള്ള മുഖം ...ഞങ്ങളുടെ ചു റ്റു വട്ടത്ത് എവിടെയോ കണ്ട് മറന്നതു പോലെ...
@sudhasudha24612 жыл бұрын
കപ്പയും മീൻകറിയും കൊള്ളാം 👍 അവരുടെ സ്നേഹം കാണുമ്പോൾ മനസിന് വളരെ സന്തോഷം ♥️♥️
@MuthuMuthu-op1br2 жыл бұрын
ഇന്ന് എന്റെ വീട്ടിലും ചക്കയും നല്ല നാടൻ പുഴമീൻ കറിയുംമാണ് 👍👍👍
@thanujajames90402 жыл бұрын
ഒത്തിരി സന്തോഷം.... നിങ്ങളുടെ വയർ നിറഞ്ഞപ്പോൾ സത്യത്തിൽ എന്റെ മനസ് നിറഞ്ഞു കാരണം അവരുടെ ഒക്കെ വീട്ടിൽ ചെന്നു ഭക്ഷണം ഉണ്ടാക്കിച്ചു കഴിച്ചു അവരുടെ ഒപ്പം കൂടി.... ദൈവം നിങ്ങളുടെ കൂടെ യാത്ര ചെയ്യുകയാണോ
@davidb81762 жыл бұрын
കപ്പയും മീനും കാണിച്ചു കൊതിപ്പിച്ചു നല്ല വീട്ടുകാർ സ്നേഹം ഉള്ള ആൾക്കാർ
@ajeeshvattamkulam66362 жыл бұрын
സ്നേഹത്തിൽ ചാലിച്ച ഭക്ഷണം.👌
@girishampady85182 жыл бұрын
💕നിഷ്കളങ്ക സ്നേഹത്തിന്റെ സൽക്കാരം 💞💃💃.. മനസ്സ് നിറഞ്ഞു 🥰..
@girishampady85182 жыл бұрын
💃💃💃💞🥰
@bhagyalekshmi65122 жыл бұрын
🥰കപ്പയും മീൻകറിയും, കുറേ നല്ല മനുഷ്യരും 🥰വയറു നിറഞ്ഞു.💙🧡❤💜💚💛🧡💙😍👌👍.
@rejinirejini67902 жыл бұрын
സത്യം
@ashiquealiashiqueali25492 жыл бұрын
നിങ്ങളെ മനസ്സും ഞങ്ങളെ കണ്ണും നിറഞ്ഞു 🥺ഒരുപാട് സന്തോഷം 😍🥰🥰
@sarathshambu57392 жыл бұрын
കണ്ണും മനസും നിറഞ്ഞു.... ഇതിനും അപ്പുറം വേറൊരു സന്തോഷം ഉണ്ടോ ഇനി.... ♥️
@reshmatkreshmatk11852 жыл бұрын
കാണുമ്പോൾ കൊതി ആവുന്നു.കിടു വീഡിയോ. മീൻ കഴിക്കാൻ പോയാലുള്ള വീഡിയോ ഇടണേ.എനിക്ക് ഇഷ്ടം ആണ് ഇങ്ങനെ ഒക്കെ. 👍👍👍👍👍❤❤❤
@shalinishalu63492 жыл бұрын
കൊതിപ്പിച്ചല്ലോ എന്റെ ചേച്ചികുട്ടി 😋😋 വീണ്ടും നല്ല സ്നേഹം ഉള്ള ഒരു ഫാമിലിയെ കൂടെ കാണാൻ പറ്റി ❤❤❤❤
@achoospk81842 жыл бұрын
V
@anujithp16102 жыл бұрын
കപ്പയും മീൻകറിയും അതൊരു വികാരം തന്നെ😍😍😍😋😋
@557403922 жыл бұрын
അതെ ടീച്ചരെ കുടെ നല്ല മനുഷ്യരും നല്ല ഫുഡും ദൈവം അനുഗ്രഹിക്കട്ടെ
@sunithakumari58312 жыл бұрын
👍🙏🥰കളങ്കമില്ലാത്ത മനുഷ്യർ.
@liyaabi61102 жыл бұрын
ടീച്ചർ നല്ല സന്തോഷം നൽകിയ ഒരു വീഡിയോ അടിപൊളി ആയിരുന്നു. അമ്മുവിന്റെ വായിൽ വെച്ച് കൊടുത്തപ്പോൾ അറിയാതെ ഞാനും വാ തുറന്നോ എന്ന് ഒരു സംശയം മാത്രം. ടീച്ചർ ❤❤❤❤❤
Nigalude oru family member akan kothikunna njan...... അചാച്ചി. You are very lucky man.... ഈശ്വരൻ അനുഹ്രഹിക്കട്ടെ
@NjangalInganokkeyaDvdm3s2 жыл бұрын
ആണല്ലോ ❤
@deepu58112 жыл бұрын
ബേബി ചേച്ചിടെയും പുള്ളാരെയും സംസാരം 👍🏻👍🏻. മീൻ കറി കപ്പ 👌🏻
@User-fb4en4 ай бұрын
എനിക്ക് കൊതിയാകുന്നു ഇത് കണ്ടപ്പോൾ ദീപ്തി ഒരു ദിവസമെങ്കിൽ ഇതുപോലെ ഇവരുടെ വീട്ടിൽ കിടന്നുറങ്ങാൻ ഇവരുടെ ഭക്ഷണം കഴിക്കാൻ ഒരു കൊതിയാകുന്നു ഇവരുടെ ഭക്ഷണം കഴിക്കാം കാരണം ഇവരുടെ മനസ്സിൽ വിഷമില്ലാത്ത ഒരേഒരു വിവാഹം ഉണ്ടെങ്കിൽ അത് ആദിമ ആദിവാസികൾ തന്നെയാണ്
@dileepkumarn.mpandalampath11452 жыл бұрын
അടിപൊളി നല്ല സ്നേഹമുള്ള ഫാമിലി നമസ്കാരം 🙏🙏🙏
@shamalaprasad2606 Жыл бұрын
ഇത് എല്ലാ കാണൂംബേൾ മനസ്സിന് വലിയ ആനന്ദം
@shimie28232 жыл бұрын
ഇതൊക്കെ കണ്ടു കഴിഞ്ഞപ്പോ എൻെറ മനസ്സും നിറഞ്ഞു ❤❤❤❤❤❤❤❤❤❤❤❤❤❤
@jomolvjohn7254 Жыл бұрын
Ntho oru magic und e channelinu..veendm veendm vatan thonunava❤
@kollamkaran51252 жыл бұрын
ഇത് കണ്ടു മനസും നിറഞ്ഞു. വയറും നിറഞ്ഞു... 🥰🥰🥰🥰പച്ചയായ മനുഷ്യ ജീവിതം... 💞💞
@biju-cheloor2 жыл бұрын
എന്താ പറയ്യാ..! മനസ്സ് നിറഞ്ഞു..!!💖🙏
@SSAWMYAKUMARNAIR Жыл бұрын
Great minds will rule great hearts. You will be blessed for ever. Prayers.
@jishajacob5162 жыл бұрын
വീഡിയോ കാണുന്നത് കൊണ്ടു അവിടെ ഉള്ള സ്ഥലം കാണാം 🥰🥰🥰🥰🥰
@SAvlog-e9f2 жыл бұрын
കൊതിപ്പിച്ചു kalanjalo ടീച്ചറെ 😘❤️😍😍🥰
@rejinirejini67902 жыл бұрын
അടിപൊളി 🥰🥰🥰🥰കപ്പ മീൻ സൂപ്പർ 👌👌👌👌👌🥰🥰🥰🥰🥰🥰
@malabardarsan5105 Жыл бұрын
ദീപ്തി.. ഉയിർ..❤❤.. 👍👍
@sebastianmtw2 жыл бұрын
ഇത് കണ്ടിട്ട് വായിൽ വെള്ളം വരുന്നു.... ഇത് സ്വപ്നം കാണാൻ മാത്രം പറ്റുന്ന ഒരു നാട്ടിൽ നിന്നാണ് കേട്ടോ ഈ മെസ്സേജ്.... പണ്ട് ഇതൊക്കെ കഴിച്ചതുകൊണ്ടുള്ള കൊതിയാണ് ഇപ്പോൾ
@malabardarsan5105 Жыл бұрын
ദീപ്തി... ഉയിർ.. ❤️❤️👍
@drisyams26532 жыл бұрын
നല്ല മനസ്സുള്ള ആളുകൾ....🥰
@reejaabraham74372 жыл бұрын
ഇതാണ് ജീവിതം അതിന് ഞാനും ജീവിക്കുന്നു എരിഞ്ഞടങ്ങി അസൂയ തോന്നുന്നു ഒരുദിവസം ഞാനും വരുന്നുണ്ട് വീട്ടിൽ
@sibin8362 жыл бұрын
24:30😂😂 മുള്ള് ഒന്നും ദീപ്തി ചേച്ചിക്ക് പ്രശ്നം അല്ല 🥰✌️🥳
@nandhanagopakumar75802 жыл бұрын
ഞങ്ങൾക്ക് ഒരു ജാതിയെ ഒള്ളൂ 🥰🥰🥰🥰🥰🥰🥰🥰😘😘😘😘🤗🤗🤗🤗🤗
@jeevaamruth46672 жыл бұрын
Manhood and mankind are only our religion and community.
@Tamarapurplerose Жыл бұрын
നിങ്ങളുടെ videos കണ്ടു കണ്ട് ആ സ്ഥലം അങ്ങ് വല്ലാതെ ഇഷ്ടപ്പെട്ടു... കുറച്ചു സ്ഥലം വാങ്ങി അങ്ങ് താമസം ആക്കിയാലോന്നാ 😃😃😃😃 ❤️
@Filmy_musics Жыл бұрын
Enikkum angane thonnunnu
@sreeju_mlprm38332 жыл бұрын
ഭഗത് നോട് ടീച്ചർ ചോദിക്കും നിന്റെ ജാതി എന്താ എന്ന് ...അവൻ വീടിന്റെ കന്നികോണിലുള്ള ജാതി മരം ചൂണ്ടി കാണിച്ചിട്ട് പറയും ഇതാണ് എന്റെ ജാതി എന്ന്
Nallaoru kudumba video parayan vakugalilla supper God bless you
@KADUKUMANIONE2 жыл бұрын
Athu polichu adipoli👍
@femiwinson69502 жыл бұрын
Deeptheee.....u r unique..Thank u for this video..no words......ur videos really releive my stress ..want to c u...love ..from bahrain
@aswathyraj62552 жыл бұрын
കിടു വാവയുടെ ചവ കാണാൻ നല്ല രസം ഉണ്ട്😍
@sheejasubran29902 жыл бұрын
അവർക്ക് വേഗം ഒരു വീട് ഉണ്ടാവട്ടെ 🙏🙏🙏🙏🙏
@anuammu9481 Жыл бұрын
അടിപൊളി ദീപ്തി ചേച്ചി
@gangadharaneyyani2872 жыл бұрын
നിങ്ങളെ പോലുള്ള നല്ല മനസ്സിന്റെ ഉടമകൾ മാത്രം ആണിവർക്ക് ആശ്രയം ഇവരെ എല്ലാവരെയും സമൂഹത്തിന്റെ മുന്നിലേക്ക് ഉയർത്തി കൊണ്ട് വരാനായിരിയ്ക്കണം പ്രഥമ പരിഗണന ഇവരാണ് ഈ നാടിന്റെ മക്കൾ രാജ്യത്തെ പ്രഥമ പൗരർ ഇവരെ എല്ലാവരെയും പോലെ നമ്മുടെ ഒപ്പത്തിനൊപ്പം കൂടെ നിർത്താൻ അമ്മയുടെ സ്ഥാനത്ത് നിന്നു കൊണ്ട് നിങ്ങൾക്ക് സാധിക്കും നിങ്ങളെ പോലുള്ളവർക്കെ സാധിക്കൂ
@daisysamuel48322 жыл бұрын
Amazing!! Such humble heart to eat with the poor. God bless you all as a family. Kappa and fresh river fish curry on a leaf? Looks yummy.
Suuuuuuuper Deepthi, Ammu n family well-done baby Chechi also.
@Beliver2482 жыл бұрын
പനി കഴിഞ്ഞു ഇരിക്കുവാ എനിക്കു ഇതു കണ്ടിട്ടു കൊതി വന്നിട്ടു വയ്യ🤤🤤🤤🤤🤤
@ajayanajayan31302 жыл бұрын
🤤🤤🤤.......😩
@vishakkabaniwayanad96282 жыл бұрын
അഭിനന്ദനങ്ങൾ വാവേ
@AG-gj7ie2 жыл бұрын
Ammu chechi voice super aato...❤️
@GeethaCk-zj3su4 ай бұрын
ദീപ്തി സൂപ്പർ ❤❤❤
@ithupoleyannavar2 жыл бұрын
ഹായ് കപ്പ നല്ല മീൻ കറി ☺️☺️☺️☺️☺️☺️☺️☺️☺️☺️☺️ അതും നിങ്ങളു കൊണ്ട് കൊടുത്ത ആളുകളെ കൂടെ നിന്നും തന്നെ ഉണ്ടാക്കി വാങ്ങി അവർക്കു എത്ര സന്തോഷം ഉണ്ടാവും 👌👌👌👌👌👌👌👌👌👌👌👌 ചിലർ മാറ്റി നിർത്താൻ ആണ് നോക്കുക ഇവരെ പക്ഷേ ഇവിടെ നിങ്ങൾ ചേർത്ത് പിടിച്ചു 👌👌👌👌👌👌അച്ചാച്ചി ആ അടുക്കള കിഴടക്കിയോ പൊളിച്ചു കുറെ വർഷം പിറകോട്ടു പോയി i വീഡിയോ കണ്ടപ്പോൾ 😔
@bindhureny52392 жыл бұрын
ഇടയ്ക്കൊക്കെ ഇങ്ങനെയൊക്കെ പോകാൻ പറ്റണം.. അല്ലാതെ നമുക്ക് എന്തൊക്കെ luxuries ഉണ്ടെന്നു പറഞ്ഞാലും.. ഇവരുടെ കൂടെ, അല്ലെങ്കിൽ നമ്മുടെ family യ്ക്കൊപ്പം ഇതുപോലെ ചിലവഴിക്കാൻ നമുക്ക് അവസരം ഇല്ലേൽ.. അതു നമ്മുടെ നഷ്ടം തന്നെയാണ് .... ജീവിതം വേറൊരു നാട്ടിൽ പറിച്ചു നട്ടവർക്കൊക്കെ ഇതു കാണുമ്പോൾ ചിലപ്പോൾ വിഷമമാകും .. എന്നെ പോലെയുള്ളവർക്കു 😔
@sudarsanas45912 жыл бұрын
മകളെ I LOVE YOU, 👍👍👍👍👍👍👍🙏🙏🙏🙏🙏👍👍🌹🌹🌹🌹🌹🌹🌹👍 👌
@sunilkumarkumar71362 жыл бұрын
ആ നിയുടെ ലുക്ക് ..... മഴയെത്തും മുമ്പേ .... അതേ ഉഷാറും സൂപ്പർ
@nihaworld73382 жыл бұрын
പൊളിച്ചു കിടുക്കി തിമിർത്തു
@kannanchirakkal90052 жыл бұрын
ദീപ്തി വളരെ അധികം സന്തോഷം ഇതൊക്കെ കണ്ടപ്പോൾ.ഒരു സംശയം ചോദിക്കട്ടെ ദീപ്തി ഇവർക്ക് വീട് വെക്കാൻ ഒന്നും ഗവണ്മെന്റ് സഹായിക്കില്ലേ ഇതൊന്നും അവിടുത്തെ MLA ,പഞ്ചായത്ത്ലേ ആളുകൾ ഒന്നും കാണുന്നില്ലേ. വളരെ അധികം വിഷമം തോന്നുന്നു ഇതൊക്കെ കാണുമ്പോൾ. അവർക്ക് സ്വന്തമായി ഭൂമി ഇല്ലേ? എല്ലാവരും കൂടി സഹായിച്ചാൽ കുറച്ച് വീട് വെച്ച് കൊടുക്കാൻ പറ്റില്ലേ? Pls reply തരുമോ ഇതിനെ കുറിച്ച് ഒന്നും അറിയില്ല. എനിക്ക് പറ്റുന്നത് സഹായിക്കണം എന്നുണ്ട്.
@smithashaji Жыл бұрын
എന്റെയും doubt ആണ് 👍👍
@unnikrishnapillai36612 жыл бұрын
പുഴമീനും കപ്പയും എന്തു രസം 👍🏻
@sanoops46092 жыл бұрын
ഹായ് എത്ര മനോഹരം മനസും നിറഞ്ഞു വയറും നിറഞ്ഞു
@muraleedharanpillai97722 жыл бұрын
ദീപ്തി ടീച്ചറേ എന്നെ കൊണ്ട് പറ്റുന്ന കാലം വന്നാൽ ഇവർക്ക് ഒരു വീട് വച്ച് കൊടുക്കാൻ എനിക്ക്സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@gourikm69712 жыл бұрын
ഓ വായിൽ വെള്ളം നിറഞ്ഞു സൂപ്പർ തിന്ന പോലെ
@pushpapushpak75842 жыл бұрын
🫶👑 സ്നേഹം മാത്രം 😍🥰
@shinekumarcv85372 жыл бұрын
ഹായ് കപ്പയും മീൻ കറിയും😋😋😋😍😍😍
@thankav6808 Жыл бұрын
Nalla valla kappa koteppechu chahe😋
@krishna10042 жыл бұрын
Very enjoyable video Deepthi family 👍
@kanmashi_makeover_studio53502 жыл бұрын
Chechi.. Flowers channelile oru code showyil participate cheyyumo ☺
@hareshnuhs98472 жыл бұрын
സീത ചേച്ചിയും മരിച്ചിനി പുഴുങ്ങിയത് തിന്നുന്നത് കണ്ടപ്പോൾ മുയൽ തിന്നുന്നത് പോലെ തോന്നി 😁🙏
@Dr.dubai3332 жыл бұрын
Frst comment ...love u Chechi😘
@philipjoseph35832 жыл бұрын
Teacher you and your family so lucky
@divyaalakshmi89322 жыл бұрын
എനിക്ക് നിങ്ങളോട് അസൂയ തോന്നുന്നു 😍😍😍
@NjangalInganokkeyaDvdm3s2 жыл бұрын
വായോ 🙂
@avanthur96902 жыл бұрын
കൊതിപ്പിച്ചു😋my favourite കപ്പ മീൻകറി😋😋😋😋
@santhoshk75802 жыл бұрын
%
@madhusoodhanans6021 Жыл бұрын
ദൈവത്തിന്റെ മക്കളുമായി ഇ പഴകാൻ അവസരമുണ്ടാകുന്നതു തന്നെ ഭാഗ്യമാണ് അതിനു വേണ്ടി സമയം കണ്ടെത്തുന്നതും കാശ് ചിലവാക്കുന്നതും വീഡിയോ കാണുന്നതു പോലെ കത്ര എളുപ്മല്ല ഈ വിശാലമനസ്സിന് ആയിരം നമസ്കാരം എന്നെങ്കിലും ഒരു ദിവസം ഞാൻ മോളെ വന്ന് കാണും
@NewchanalNtc2 жыл бұрын
Teacher thangale kurich orth proud aakunnu ketto,enteyokke oru samayathe life aanu ithokke