‘കാട്ടിലിരുന്നാണ് നേരം വെളുപ്പിച്ചത്; അവിടെയാണെങ്കില് ആനയും; കണ്ണീരൊലിപ്പിച്ച് ആനപോലും മാറിപ്പോയി’

  Рет қаралды 102,586

Manorama News

Manorama News

Күн бұрын

#mundakai #chooralmala #landslide
‘ഞങ്ങള് അന്‍പതാള് കാട്ടിലിരുന്നാണ് നേരം വെളുപ്പിച്ചത്; അവിടെയാണെങ്കില് ആനയും; കണ്ണീരൊലിപ്പിച്ച് ആനപോലും മാറിപ്പോയി’
.
.
Wayanad landslide victims talk about the incident and their narrow escape from the tragedy.
.
.
#mundakai #chooralmala #landslide #wayanad #malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 89
@reenas5099
@reenas5099 Ай бұрын
രക്ഷപ്പെട്ടവർ സമാധാനത്തോടെ ഫുഡ് കഴിക്കാൻ അനുവദിക്കൂ.
@Faisal786kunnampalli
@Faisal786kunnampalli Ай бұрын
ഈ അമ്മ മാരുടെ സങ്കടം കേട്ട് ഞാൻ കരഞ്ഞു 😢😢😢😢😢പോയി കാരണം. അവർ ചെറുപ്പത്തിലുള്ള കാലം തൊട്ട് കഷ്ടകാലം.. ഇപ്പോൾ വാര്‍ദക്കിത്തിലും.. 😢😢😢😢😢😢😢അല്ലാഹുവേ നീ കാക്കേണേ എല്ലാവരെയും 😢😢😢😢😢
@abida365
@abida365 Ай бұрын
Aa പാവങ്ങൾ എങ്ങെയെങ്കിലും ഒരിത്തിരി വെള്ളം ഇറക്കാനിരിക്കുമ്പോളാണ് മൈക്കും കൊണ്ട് ഇറങ്ങുന്നത്.. 😰😰
@akhiljamardhanan
@akhiljamardhanan Ай бұрын
Sathyam
@ShamilKp-nd4jn
@ShamilKp-nd4jn Ай бұрын
ഇനി ജീവനോടെ ഉള്ള ആളുകളെ അവിടേക്ക് പറഞ്ഞു വിടരുത് 🙏🙏🙏🙏അവർക്ക് സെയ്ഫ് ആയ സ്ഥലം സർക്കാർ എടുത്തു കൊടുക്കണം
@rangaswamyp2646
@rangaswamyp2646 Ай бұрын
уєѕ
@JayeshEm-pu1qx
@JayeshEm-pu1qx Ай бұрын
ചാനലുകാർ ഒന്ന് ശ്രദ്ധിക്കണം ഭക്ഷണം കഴിക്കുമ്പോൾ ഇങ്ങനെ ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിക്കരുത്
@praveenvga9438
@praveenvga9438 Ай бұрын
നിങ്ങൾ കണ്ടിട്ടില്ലേ കണ്ണീർ വരുന്നതും തുടക്കുന്നതും സൂ ചെയ്ത് ചാനലുകാർ കാണിക്കുന്നത് അവർക്ക് അതാണ് വേണ്ടത്
@mmuachu4266
@mmuachu4266 Ай бұрын
വൈകാരികത മുതലെടുക്കുന്ന മഅപ്രകൾ കഷ്ട്ടം....
@asifsr1237
@asifsr1237 Ай бұрын
ആനയ്ക്ക് അറിയാം അപകടം നടക്കും അത് ആണ് അവർ ഓടിയത്
@JayeshEm-pu1qx
@JayeshEm-pu1qx Ай бұрын
മിണ്ടാപ്രാണികൾക്ക് പ്രകൃതിയുടെ മാറ്റങ്ങൾ പെട്ടന്ന് അറിയാൻ സാദിക്കും
@GeethuGeethu-se5gm
@GeethuGeethu-se5gm Ай бұрын
മൃഗം അറിയാം അപകടം വരുമ്പോൾ .. അമ്മ കരച്ചിൽ സഹിക്കാൻ പറ്റില്ല 😢😢😢😢😢😢😢🙏🙏🙏🙏
@bindukt1920
@bindukt1920 Ай бұрын
😢😢🙏🙏🙏എല്ലാം സഹിക്കാന്‍ ഉള്ള ശക്തി ഇവർക്ക് നല്കാന്‍ നമ്മുക്ക് എല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാo
@geethakumar7101
@geethakumar7101 Ай бұрын
തങ്ങളുടെ കൂട്ടരേ ദ്രോഹിക്കുന്നവരാണ് മനുഷ്യർ എന്നറിയാമെങ്കിലും അവറ്റകൾ അവരുട് കാണിച്ച ആ സാമീപ്യം എപ്പോഴെങ്കിലും മനുഷ്യന് തോന്നിയിട്ടുണ്ടാവുമോ?!ചിലർക്ക് ഉണ്ടാകാം 😔ഇതുപോലെ കാട്ടിൽ എന്തെങ്കിലും ആപത്തുണ്ടാകുമ്പോഴാണ് അവർ നാട്ടിലേക്ക് ഇറങ്ങുക, അപ്പോൾ നമ്മൾ എന്താ ചെയ്ക വടി, പടക്കം, കല്ലേറ് ഇതാണ് സമ്മാനമായി കൊടുക്കുക 😔ആ അമ്മ പറഞ്ഞത് കേട്ടോ ഞങ്ങൾ രക്ഷക്കായി വന്നതാണ് ഒന്നും ചെയ്യല്ലേ എന്ന് പറഞ്ഞപ്പോൾ മിണ്ടാപ്രാണികൾ സഹതാപം കണ്ണീരാക്കി പ്രതികരിച്ചു 😔അവരുടെ കാട്ടിൽ ഈ മനുഷ്യർ അഭയം തേടിയപ്പോൾ അവർ ആട്ടിപ്പായിച്ചോ? 😔ഓർക്കണം മനുഷ്യൻ അവറ്റകളെക്കാൾ അധഃപതിച്ചു 😔 അവർക്ക് നിലനിൽപ്പുണ്ട്, നമ്മുടെ സാങ്കേതിക ശ്രഷ്ടാവിന്റെയും പ്രകൃതിയുടെയും ഈ മിണ്ടാപ്രാണികളുടെയും മുന്നിൽ വെറും 'വട്ട പൂജ്യം '😔
@binithabiju4453
@binithabiju4453 Ай бұрын
👏👏👏👏👏👏👏👏👏👍👍👍👍👍👍👍👍👍👍👍👍
@RoobyrishadRooby
@RoobyrishadRooby Ай бұрын
😊
@sakeenahusain8288
@sakeenahusain8288 Ай бұрын
👍🏻👍🏻
@vijayalakshmiajith9096
@vijayalakshmiajith9096 Ай бұрын
👍👍👍👍❤❤
@rashidktirur9927
@rashidktirur9927 Ай бұрын
Correct
@shoukathshouku1757
@shoukathshouku1757 Ай бұрын
ഫലസ്തീനിലെ ഗസക്കാരുടെ അവസ്ഥയാണ് ഇപ്പോൾ വയനാട്ടിലെ ചൂരൽമലക്കാരുടെ അവസ്ഥ രണ്ടും ഒരേ പോലെ വീടും കുടുംബക്കാരും നഷ്ടപ്പെട്ടവർ സ്വത്തും നഷ്ടമായവർ ഈ അവസ്ഥ ആർക്കും എപ്പോഴും വരാം നല്ലവരായി ജീവിക്കാൻ ശ്രമിക്കുക എല്ലാവരും
@amanleo3866
@amanleo3866 Ай бұрын
Sathyam
@anilkumar.c.m9135
@anilkumar.c.m9135 Ай бұрын
പലസ്തീൻ...നിന്റെ വാപ്പയുടെ സ്ഥലമാണോ...സുഡാപ്പി... സിറിയ നിനക്കു അറിയോ...ഇറാക്ക് അറിയോ...അഫ്‌ഗാൻ അറിയോ..ഉക്രൈൻ അറിയോ...മൂരി...കയ്യിലിരുപ്പു കൊണ്ടാട ഊളെ ഹമസോളി..താരതമ്യം ചെയ്യുന്നു ഗാസ പോലും...ഓടടാ.
@RenjithPV-qc4mp
@RenjithPV-qc4mp Ай бұрын
എല്ലാവരും ജീവിതത്തിൽ എത്ര വെലിയ ദുഖത്തിൽ😢😢😢
@mumthasmunthu8468
@mumthasmunthu8468 Ай бұрын
Food kazikumbol samadahanam kodutude
@Ajnn244
@Ajnn244 Ай бұрын
Maximum pizinj kadha edukukayan evare mic thooki adupikaruth
@Semissameer
@Semissameer Ай бұрын
കഴിക്കുമ്പോൾ എന്തിനാ ചേട്ടാ... Plz
@rajankandathil
@rajankandathil Ай бұрын
Mind their privacy. don't stuff your mike into their mouth while they having food,
@Semissameer
@Semissameer Ай бұрын
ആ ആന യുടെ ബുദ്ധി പോലും ഇല്ല
@user-iv5gk3jq4g
@user-iv5gk3jq4g Ай бұрын
ആനയെ നാം ഭയപ്പെടുന്നു എന്നാൽ ആന ഇവിടെ രക്ഷകൻ കേട്ടപ്പോൾ അത്ഭുതം
@mukamikumari8163
@mukamikumari8163 Ай бұрын
നമ്മൾ ഇനി അടുത്തത് ഒന്നും 😭 വരാതിരിക്കട്ടെന്ന് പ്രാർത്ഥിക്കാം . എന്താ ഇതിലും വലിയത് ഇനി 😭 വരാനിരിക്കുകയാണ് നമ്മുടെ 😭 🤔 😭 മുല്ലപ്പെരിയാർ 😭🤔 വലിയ കാര്യമാണ് 🤔😭😭😭 നിങ്ങൾ 😭 അധികാരികളെ അറിയിക്കൂ . 🙏 😭😭😭😭😭😭😭😭😭😭😭😭😭 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sumymol7136
@sumymol7136 Ай бұрын
കുറച്ചു ഭക്ഷണം കഴിക്കാൻ ഉള്ള സമാധാനം എങ്കിലും കൊടുക്കാൻ ഉള്ള വകതിരിവ് എങ്കിലും ചാനലുകാർ കാണിച്ചൂടെ
@wonderworld3399
@wonderworld3399 Ай бұрын
കരഞ്ഞു കൊണ്ടായാലും അവർ ആഹാരം കഴിക്കുവാണ് അതിനിടയിൽ ചെന്ന് വീണ്ടും വീണ്ടും കുത്തി ചോദിച്ച് അത് കൂടെ മുടക്കരുത്
@firotec8393
@firotec8393 Ай бұрын
മനുഷ്യ പരിമിതികൾ ഉണ്ടെങ്കിലും എല്ലാവരും സഹകരിക്കുക സഹായിക്കുക ആപത്ത് കാലത്ത് കൂടെ നില്ക്കുക നാളെ നമ്മളും ആവാം
@ratheeshpkd3313
@ratheeshpkd3313 Ай бұрын
കുറച്ചുനേരം ആണെങ്കിൽ അവർ കരയാതെ ഒന്ന് ഇരിക്കട്ടെ അതിന് സമ്മതിക്കില്ല കഷ്ടം
@B.A_Sreeja
@B.A_Sreeja Ай бұрын
ഏട്ടാ,അവര് സ്വസ്ഥമായി കഴിക്കട്ടെ😢😢😢😢
@sa.t.a4213
@sa.t.a4213 Ай бұрын
മനോരമ ന്യൂസ് ചാനൽ, ദയവായി സർക്കാരിൽ ഒരാവശ്യം അടിയന്തരമായി ഉന്നയിക്കണം. കേരളത്തിൽ എറണാകുളം ജില്ലയുൾപ്പെടെ ദുരന്ത ബാധിതം അല്ലാത്ത പ്രദേശങ്ങൾ നിലവിൽ സർക്കാരിൻ്റെ പട്ടയം പോലുമില്ലാതെ അനർഹമായി കുറെ ആളുകളുടെ കയ്യിൽ പിടിച്ചടക്കി കിടപ്പുണ്ട്. ഈ സ്ഥലങ്ങൾ ഒന്ന് കണ്ടുപിടിച്ച് വയനാട്ടിൽ ഇപ്പൊൾ ഉരുൾ പൊട്ടിയത് മൂലം കഷ്ട്ടത അനുഭവിക്കുന്ന ജനങ്ങൾക്ക് ജാതിമത ഭേദമന്യേ സർക്കാരിൻ്റെ ഇടപെടൽ വരുത്തി നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ചില വസ്തു വകകൾ എനിക്ക് തന്നെ ചൂണ്ടിക്കാട്ടി കാണിക്കുവാൻ കഴിയും. ഇത് അർഹത പെട്ടവർക്ക് കിട്ടിയില്ല എങ്കിൽ അനർഹർ ഈ വസ്തുവകകൾ കൈക്കലാക്കി സ്വന്തമാക്കുന്ന അവസ്ഥ വന്നുചേരുന്നത് സംജാതമാകും. അടിയന്തിരമായി ഇക്കാര്യത്തിൽ ഇടപെടണമെന്ന് അറിയിക്കുന്നു.
@akshay6842
@akshay6842 Ай бұрын
എറണാകുളം ജില്ല മുല്ലപെരിയാർ പൊട്ടി പോകും പിന്നെ അവിടെ കൊണ്ട് പോയി പുനരധിവസിപ്പിചിട്ട് എന്തിനാ.
@sa.t.a4213
@sa.t.a4213 Ай бұрын
@@akshay6842 മുല്ലപ്പെരിയാർ പൊട്ടിയാൽ അഞ്ച് ജില്ലകളിൽ തകർന്ന് തരിപ്പണം ആകും. വരുമ്പോൾ വരട്ടെ.
@minitomichan
@minitomichan Ай бұрын
Manasikamayi thakarnna avare samadhsnathode bhakshanam kazhikkan anuvadikku
@firotec8393
@firotec8393 Ай бұрын
അമ്മേ കരയല്ലേ.... മലയാളി കൂടെ ഉണ്ടാവും.....
@babukpbabu
@babukpbabu Ай бұрын
ഭഗവാനെ സമ്പാദ്യം നഷ്ട മായാലും മനുഷ്യർക്കും മറ്റു സഹജീവി കൾക്കും ഒരാബത്തും വരുത്തല്ലേ 🤲🤲🤲🤲
@akhilv6653
@akhilv6653 Ай бұрын
Kazhikumbo angottu pokathe food kazhikkkan polum patilla common sense illee kashttanlm😢
@vayalvisualmedia5195
@vayalvisualmedia5195 Ай бұрын
ദൈന്യമുഖങ്ങൾ😢
@thushararajeesh
@thushararajeesh Ай бұрын
onnum parayan illa😢😢
@akhilv6653
@akhilv6653 Ай бұрын
Mike kondpoknnavanu avarude placil thante avastha mein enthayrikkum chinthikkido
@minukarunakaran7894
@minukarunakaran7894 Ай бұрын
🙏❤️ഗണേശഭഗവാൻ❤️🙏
@SreenathV-yh2yw
@SreenathV-yh2yw Ай бұрын
😢😢😢😢😢😢
@sakeenahusain8288
@sakeenahusain8288 Ай бұрын
😢😢😢
@JohnAbraham1987
@JohnAbraham1987 Ай бұрын
Dhaivaayi maadhyama dharmam pularthuka 🙏 Avarr bhakshanam kazhikyumboll ulla reporting ozhivaakuka 🙏 Nningallude TRP kyu veyndi avarude ulla samaadhaanam nnashtapedutharuth 🙏
@vayalvisualmedia5195
@vayalvisualmedia5195 Ай бұрын
അവര് ഭക്ഷണം കഴിച്ചിട്ട് ചോദിച്ചാൽ എന്താടോ കുഴപ്പം
@safiyak7600
@safiyak7600 Ай бұрын
Avare bakshanam kazh8kkumpol onnum chodikkalle
@PradeepKumar-uh5ro
@PradeepKumar-uh5ro Ай бұрын
ഭക്ഷണം എങ്കിലും സമാധാനത്തോടെ കഴിക്കാൻ അനുവദിക് മാധ്യമപ്രവർത്തകരെ
@Rinziyashameer6296
@Rinziyashameer6296 Ай бұрын
Padachoneee nthoru avasthaya ah ammayude kanneere kande sahikkan kazhiyunnilla 😢 ingane pareeeshikkalle allha ....
@ben4062
@ben4062 Ай бұрын
Ingane avide ninnu report cheyyalle cheta,manassu parthari povum
@amruthap189
@amruthap189 Ай бұрын
Food kazhikunna sthalath aarelum ingane news content create chyuo..where have you learned your journalism degree
@user-iv5gk3jq4g
@user-iv5gk3jq4g Ай бұрын
പ്രകൃതി ദുരന്തം മുൻ കൂട്ടി അറിയാൻ മൃഗങ്ങൾക്ക് കഴിവുണ്ട് എന്ന് കേട്ടു സുനാമി നടക്കും മുൻപ് ആ സ്ഥലത്ത് നിന്ന് മൃഗങ്ങൾ കൂട്ടത്തോടെ നാട് വിട്ടു ഒരു അനുഭവം ഉണ്ടായി TV ചാനൽ റിപ്പോർട്ട്‌
@shankar4330
@shankar4330 Ай бұрын
I am sure they must have made noise amd alerted us. Sad that we were in deep sleep
@krishnapriya3277
@krishnapriya3277 Ай бұрын
😢😢
@farasharafeeq
@farasharafeeq Ай бұрын
റിപ്പോർട്ടറെ ഫുഡ്‌ കഴിക്കാൻ സമ്മതിക്കു. തന്റെ റേറ്റിംഗ് കൂട്ടാൻ. അവർ സമാധാനം ആയിട്ട് കഴിക്കാൻ സമ്മതിക്കു
@JohnAbraham1987
@JohnAbraham1987 Ай бұрын
Dhaivaayi veendum veendum kuthi chodhikyaruth 🙏 They are traumatized. 🙏
@Vpr2255
@Vpr2255 Ай бұрын
കഴിക്കാൻ സമ്മതിക്കാട്ക
@minimol3496
@minimol3496 Ай бұрын
Jeevichirikunnajanathitte chag podunnamme
@lathikakumari8330
@lathikakumari8330 Ай бұрын
മനുഷ്യർ പോയാൽ എങ്ങനെ തിരിച്ചെടുക്കും ബാക്കിയെല്ലാം നേടി എടുക്കാം മനുഷ്യനെയോ
@user-iv5gk3jq4g
@user-iv5gk3jq4g Ай бұрын
സിറാജ് എന്നാൽ അർത്ഥം പ്രകാശം അല്ലാഹു ആയുസ്സ് കൊടുത്തു ജനിക്കുമ്പോൾ നമ്മുടെ മരണം ദൈവം കണക്കാക്കും എവിടെ എങ്ങനെ എന്ന് നാം അല്ല തീരുമാനിക്കുന്നത് 😂
@bornryder
@bornryder Ай бұрын
🐘 know that If there will be a disaster in nature thus those animals went towards safer spot
@Virunnezhuth
@Virunnezhuth Ай бұрын
ഇത് ഇങ്ങനെ തീരുമാനം ആകും എന്നാൽ മുല്ലപെരിയാർ 😢😮പൊട്ടിയാൽ ningalk😂മൈക്കും കൊണ്ട് വരാൻ പറ്റില്ല അതുകൊണ്ട് നല്ലൊരു പരിഹാരം കാണേണ്ടത് അത്യാവശ്യം 😱
@geethusvlog3755
@geethusvlog3755 Ай бұрын
Churel ennum oru vedanippikkunna ormayanu
@JohnAbraham1987
@JohnAbraham1987 Ай бұрын
Ithu kalyaana sadhya ala ! Nningallude camera um kond shoot cheyyaan !! Leave them at peace, atleast while having food !!! Respect their privacy !!!!
@babujohn8512
@babujohn8512 Ай бұрын
ഈ ലോകത്തിൽ ആരും പ്രതീക്ഷ വെക്കരുത്.. എപ്പോൾ വേണമെങ്കിലും ഈ ലോകത്തിൽ നിന്ന് മാററപ്പടാം.. നിത്യ സ്വർഗം അവകാശമാക്കാം ,, കർത്താവായ യേശുവിൽ വിശ്വസിക്ക..
@kochuthresiatj923
@kochuthresiatj923 Ай бұрын
സ്വർഗ്ഗം കിട്ടില്ല. സ്വർഗ്ഗരാജ്യം കിട്ടുള്ളൂ
@kochuthresiatj923
@kochuthresiatj923 Ай бұрын
സ്വർഗ്ഗം ദൈവത്തിന്റെ സിംഹാസനം ആണ്
@babujohn8512
@babujohn8512 Ай бұрын
@@kochuthresiatj923 താങ്കൾ ഇൻഡ്യയിലോ ഇൻഡ്യ രാജ്യത്തിലോ ഇപ്പോൾ ജീവിക്കുന്നത്..
@anilkumar.c.m9135
@anilkumar.c.m9135 Ай бұрын
നീ പോയി കണ്ടിരുന്നോ..യേശുവിനെ...ഓടാടാ അലവലാതി...
@babujohn8512
@babujohn8512 Ай бұрын
@@anilkumar.c.m9135 താങ്കൾ അമേരിക്കയിൽ പോയിട്ടുണ്ടോ..
@user-iv5gk3jq4g
@user-iv5gk3jq4g Ай бұрын
ലോകം നശിക്കും ഭൂമിയിൽ ഉള്ള എല്ലാവരും മരിക്കും ഏക ദൈവം ബാക്കി ഉണ്ടാകും പിന്നെ മരിച്ചവരെ എഴുനെല്പിക്കും പരലോകം വിചാരണ സ്വർഗ്ഗം നരകം എല്ലാം ------ഖുർആൻ
@akhilpn1192
@akhilpn1192 Ай бұрын
😢
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 94 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 15 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 20 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 43 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 94 МЛН