ഞാൻ കണ്ടിട്ടുള്ളതിൽവെച്ച് സ്റ്റീയറിങ് ബാലൻസിനെക്കുറിച്ചുള്ള ഏറ്റവും നല്ല വീഡിയോ.. നല്ല വ്യക്തമായ അവതരണശൈലിയായത് കൊണ്ട് വളരെ പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാകുന്നു.. ശെരിക്കും മറ്റ് വീഡിയോകളിൽ നിന്നും വ്യത്യസ്തമായി കുറെയധികം പ്രധാനപ്പെട്ട അറിവും ടിപ്സും കിട്ടി.. Expecting more like this.. Thank you so much..👍👍
@ctpillai8874 жыл бұрын
Play store step onnu parannu tharamo drivingne. Pattee. Niggalude avatharanam nallathanu. Please send.
@Sudhir45634 жыл бұрын
വളരെ correct ആണ് ഭായ് പറഞ്ഞതു.
@sobharajan67963 жыл бұрын
Wp
@meenumohanan13334 жыл бұрын
സ്റ്റിയറിംഗ് ബാലൻസ് നെക്കുറിച്ച് യൂട്യൂബിൽ ഉള്ള ഏറ്റവും മികച്ച വീഡിയോ ആണ് താങ്കളുടെത്. എന്റെ ഒരുപാട് സംശയങ്ങൾ മാറ്റുവാൻ ഇതുമൂലം കഴിഞ്ഞിട്ടുണ്ട് .താങ്കൾക്ക് എല്ലാവിധ ഭാവുകങ്ങളും Thankyou...
@kl-2family4014 жыл бұрын
*ഞാൻ ഒരാഴ്ചയായി കാർ ഡ്രൈവിങ് പഠിക്കുന്നു.എന്നെ ഏറ്റവും കുഴക്കുന്ന കാര്യം സ്റ്റിയറിങ് ബാലൻസായി തോന്നിയത്കൊണ്ട് യൂട്യൂബിൽ വീഡിയോ കണ്ട് നോക്കിയതാണ്. രണ്ട് വീഡിയോ വേറെ ചാനലിൽ കണ്ടിട്ടാണ് ഞാൻ ഇവിടെയെത്തിയത്. എന്നാൽ എനിക്ക് ഏറ്റവും ഉപകാരപ്രദമായി തോന്നിയത് ഈ വീഡിയോയാണ്. പറഞ്ഞപോലെ ഗെയിമും ഡൗൻലോഡ് ചെയ്ത് കളിക്കാൻ തുടങ്ങിയിട്ടുണ്ട്..നന്ദി ബ്രോ.* 😊❤️
@divyap16944 жыл бұрын
Is that game help you in steering control?
@Shyja00003 жыл бұрын
Steering balance aanu problem
@mohammedrazeen61722 жыл бұрын
@@divyap1694 and
@jithin54414 жыл бұрын
ഷൈൻ ടോം ചാക്കോന്റെ സൗണ്ട് ആണല്ലോ
@murli7774 жыл бұрын
ചേട്ടാ നമ്മൾ ഒരു വളവ് steering കൊണ്ട് എത്ര തിരിക്കണം എന്നു ആരും പറയുന്നില്ല. ഒരിക്കെ തിരിച്ചാൽ എപ്പോൾ തിരിച്ചു പഴയ പൊസിഷൻ ആക്കണം? എത്ര തിരിവ് തിരിച്ചാൽ പഴയ പൊസിഷൻ എത്താം എന്നു എങ്ങനെ മനസ്സിലാക്കാം
@irshatha62353 жыл бұрын
Enta doubtum ethu thannaya
@cartooncentre26753 жыл бұрын
Enikum adyam ee doubt undayirunnu ath kurCh vandi odikumbo mathrame doubt neengukayollu allathe neengilla anubavam 👍
@verse44422 жыл бұрын
look at your front wheel through window glass when you turn your steering
@sindhusatheesan4970 Жыл бұрын
നല്ല വീഡിയോ എനിക്ക് ഉപയോഗപ്രദമായി
@cwgaming69332 жыл бұрын
ഉണ്ണിമുകുന്ദന്റെ സൗണ്ട് പോലെയുണ്ട് നിങ്ങളുടെ സൗണ്ട് 😊
@abhishekpr33013 жыл бұрын
Chettante class bayankara upakaramaayi
@anoopraj96444 жыл бұрын
കൂടുതൽ അറിയാൻ കഴിഞ്ഞു എല്ലാവർക്കും ഇത് ഉപകാരം ഉണ്ടാകും നന്ദി ചേട്ടാ
@jayaprasadk.m714 жыл бұрын
Enikku steering wheelil ninnu kai എടുക്കാൻ pediyaanu അതിനാൽ gear മാറ്റാനും പ്രയാസം ആണ്
@girishkarunakaran744 жыл бұрын
Very good info on Steering control. Excellent class.. Thank You so much 🙏
@anupmanohar17815 жыл бұрын
താങ്ക്സ്... വളരെ ഉപകാരപ്രദമായ ഈ വീഡിയോ ചെയ്തതിന് 👍👍👍
@antonykj18383 жыл бұрын
ഇൻഫർമേറ്റീവ് താങ്ക്സ് 👍
@AamchiBharat19844 жыл бұрын
ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. നല്ല വിലപ്പെട്ട നിർദ്ദേശങ്ങൾ.
@mirfath29304 жыл бұрын
Very gd infrmation... tnku so much
@GreeshmaMohan123 Жыл бұрын
very helpful
@amminigeorge87682 жыл бұрын
revers ആണ് അറിയാത്തതു്. മറ്റൊരു വണ്ടി വന്നാൽ എന്റെ വണ്ടി പുറകോട്ട് മാറ്റി കൊടുത്ത് Side കൊടുക്കുന്നതാ പ്രയാസം
@Shareefabi-d3qАй бұрын
👌 👍🏻
@shamilshaheen39662 жыл бұрын
Hand to hand method confusion anallo.but required than hand over hand method because safety due to airbag.but athu driving cheyyumbol alochikkan ninnu kazhinjal eppol accident undayi yennu chodichal mathi
@moideenkuttymohamedkunduth32544 жыл бұрын
Super class.
@savadahmed20194 жыл бұрын
Excellent class
@habibichu12342 жыл бұрын
Correct aanu
@jithinjohn69134 жыл бұрын
ഭയങ്കര സ്ലോ
@Gulmohar062 жыл бұрын
Enik 10.10 ottum balance kitunnilla.. njn 9.15 il pidikkumbol instructor 10.10 il pidikkan parayunnu enkkk controlum pokunnu..9.15 anu enikk comfortable enn paranjittum njn pidikkunne thettanenn parayunnu🤷🏻♀️
Game download cheythu but oru doubt🤔 ee steering type ethanu edukkendathu low or medium or high🤗🤗🤗reply🙏
@shruthishailu83473 жыл бұрын
I have always doubt about steering control.
@Shareefabi-d3qАй бұрын
S Me also
@Mankuzhikkari3 жыл бұрын
Well explained driving class thank you 👍🙏🙏🙏
@praveenshanmughan61224 жыл бұрын
Helpful
@radhavvviswambharan47174 жыл бұрын
thank you for the info rmation
@abhinandhkndz96814 жыл бұрын
Best information🔥
@dhasanvkm98874 жыл бұрын
ഗിയർ മാറ്റുന്ന രീതി ഡീറ്റെയിൽ ആയി കാണിച്ചു തരണം
@nimshadnimshu61004 жыл бұрын
Good video
@azgar.s97573 жыл бұрын
Nalea secnd day of my car drivng steering oru doubt ath nokaanvannatha🤣🤣🤣🤣
@kalima64393 жыл бұрын
good class
@ambikaambi33563 жыл бұрын
Super vdo... കിടിലൻ... പക്ഷെ game അത് വേണ്ടായിരുന്നു... റോഡിൽ കുഴപ്പില്ലാതെ ഓടിച്ചിരുന്ന ഞാൻ game ഇൽ... ഞാനും എന്റെ വണ്ടിയും അവിടെ മേഞ്ഞു കൊണ്ടിരുന്ന ഒരു പശുവും എല്ലാം കൂടി കൊക്കയിലോട്ട് പോയി, 🤕
@afsaladkam35153 жыл бұрын
എന്നിട്ട് എന്ത് സംഭവിച്ചു എന്തെങ്കിലും പറ്റിയോ
@oxy-ss4yx2 жыл бұрын
Game name entha
@sonaprakasan21364 жыл бұрын
Thank you sir😍
@ayasvlog61315 жыл бұрын
Thanks bro
@sfamily68454 жыл бұрын
Good vedio thanks
@ZSVlog32724 жыл бұрын
പവർ സ്റ്റീയറിങ് പ്രോബ്ലം ഉണ്ടോ
@elizvarghese17055 жыл бұрын
Super .. God bless
@suharabasheer69265 жыл бұрын
Thank you 👌🏻👌🏻👌🏻👌🏻
@dileepk40243 жыл бұрын
Enthukondanu airbag ulla carukalil hand over hand steering method recomended allathath?
@verse44422 жыл бұрын
bcz airbag is set inside steering
@ReenaMohandasKAVYATHOOLIKA3 жыл бұрын
Nice sharing
@bikelover12124 жыл бұрын
Nan boaradichu irikaarnu bro ippo game paranu thannu tanz
@sreejithmadhavan1684 жыл бұрын
Good content bro..but camera can be improved 😁
@michaelt.g1304 жыл бұрын
നല്ല അവതരണം. ശരിക്കും മനസ്സിലായി. 9-3position correct ആണ്. സ്റ്റിയറിങ്മുറിക്കി പിടിക്കണോ? അതോ കുറച്ച് ലൂസാക്കണോ?
@dreamandmakeit62213 жыл бұрын
Lossakkiye pidikavo
@Anila96BC2 жыл бұрын
ഈ ശബ്ദം വേറെ എവിടെയോ കേട്ടിട്ടുണ്ടല്ലോ.. മല്ലു ത്രില്ലർ?
@jaseelajasee42355 жыл бұрын
H adukkunna oru vidio cheyyumo
@alessiabensonlal64675 жыл бұрын
Super
@rajeshathira2394 жыл бұрын
ഇതുവരെ പറഞ്ഞത് steering wheel clock 10. 10 പിടിക്കരുത് airbag pottuboll injuries ഉണ്ടാകുമെന്ന്🤦🏻♂️
@aneeshaneesh72544 жыл бұрын
Good luck
@pratheesh59215 жыл бұрын
good
@KSHETHRASANCHARAM-es1vu3 жыл бұрын
ഒരു കാര്യം ചോദിച്ചോട്ടെ ഈ കറുകളിൽ (800) ഫുൾ ടാങ്ക് എണ്ണ അടിക്കാൻ എത്ര rs ആകും
@Spierdalaj_692 жыл бұрын
Tank capacity × per litre price cheytha poree🙄 ekedesham 2950 ntho vrum
@appu22095 жыл бұрын
Thanks sir.god bless
@Anold5594 жыл бұрын
Poli
@satheeshanvaliyaveetil96973 жыл бұрын
ഹായ് സർ Hഎടുക്കുന്ന എളുപവഴി ഉണ്ടൊ?
@subeerch51133 жыл бұрын
No
@harikumar80643 жыл бұрын
🙏
@marybindhu41023 жыл бұрын
👍👌👏
@shabanasupperkp38585 жыл бұрын
Enthane air bag
@Thetipsandvlogmalayalam5 жыл бұрын
An airbag is a vehicle occupant-restraint system using a bag designed to inflate extremely quickly, then quickly deflate during a collision. It consists of the airbag cushion a flexible fabric bag an inflation module and an impact sensor.
@jithinjohn69134 жыл бұрын
ആ.. Airbag എന്താണെന്ന് അറിയാത്ത ആൾക്ക് പറഞ്ഞു കൊടുക്കാൻ പറ്റിയ സിമ്പിൾ definition.. 😏
@railfankerala4 жыл бұрын
School bag
@AEI-JishaJS4 жыл бұрын
@@jithinjohn6913 🤣🤣
@TITAN4_74 жыл бұрын
🙏🙏🙏👍👍
@sunilbalan44774 жыл бұрын
super and valuable information
@nidalnoushad93235 жыл бұрын
Ithu power steering
@gameingcharge96995 жыл бұрын
👍👍👍
@Sheji693 жыл бұрын
എന്റെ വലിയ പ്രശ്നത്തിന് പരിഹാരം aayi
@farsilsachu27134 жыл бұрын
New driving vidio
@roshithpayyanadan55675 жыл бұрын
👍👍👍👍
@AamchiBharat19844 жыл бұрын
🙏🙏🙏🙏🙏👌👌👌👌👌
@sanilsathyan14214 жыл бұрын
Bro 12 maatram mathi
@anilanushaanilanusha88562 жыл бұрын
Anoop
@nidheeshachu22415 жыл бұрын
എന്താണ് എയർ ബാഗ്
@ic34755 жыл бұрын
Safety equipment... വണ്ടി അപകത്തിൽ പെടുമ്പോൾ സ്റ്റീയറിങ്ലും മറ്റും ഇടിച്ചു ഉണ്ടാകുന്ന അപകത്തിൽ നിന്നു രക്ഷപ്പെടാൻ air നിറച്ച ഒരു തലയിണയുടെ രൂപത്തിൽ ആകുന്നതാണ്... en.m.wikipedia.org/wiki/Airbag
@Thetipsandvlogmalayalam5 жыл бұрын
കാറിലെ ഒരു സുരക്ഷാ സംവിധാനമാണ് , അപകടങ്ങൾ ഉണ്ടാകുമ്പോൾ ഡ്രൈവ് ചെയ്യുന്ന ആളുടെ തല സ്റ്റിയറിങ് വീലിൽ വന്നിടിച് മാരകമായ പരിക്കുകൾ പറ്റാതെ സംരക്ഷിക്കുന്നതിനു ആണ്,
@theerthaponnu8714 жыл бұрын
Enik onnum manasilayillla😞😞😞😞😞😞😞
@amminigeorge87682 жыл бұрын
g 00 d പഠിപ്പിക്കൽ നല്ല താ യിരുന്നു
@SureshKumar-vp1ew3 жыл бұрын
❤💯🚩🚩🚩
@babuwadi50474 жыл бұрын
Very.dood.super
@sujathavinodsankerbhaskerb33805 жыл бұрын
പ൦ിപ്പിയ്കുന്നത് എവിടെ
@sujathavinodsankerbhaskerb33805 жыл бұрын
??
@abdullakkulirma9043 жыл бұрын
Useless
@farsilsachu27134 жыл бұрын
Please send
@anilanushaanilanusha88562 жыл бұрын
Amoopanil
@itsmesuhail17034 жыл бұрын
കോയം
@rajudrivingschool89962 жыл бұрын
yr attempts ok,but ? PLEASE attend IDTR COURSE In Malappuram,or ple call me
@abhaykrishna.n60022 жыл бұрын
Good illustrations Thank you
@krishnakaimal71812 жыл бұрын
Good video
@azgar.s97573 жыл бұрын
Nalea secnd day of my car drivng steering oru doubt ath nokaanvannatha🤣🤣🤣🤣