അള്ളാഹു ഈ സിസ്റ്റർ മാർക്കും നന്മയുള്ള വിപിനും മൊയ്നു ഭായ്ക്കും നന്മ വരുത്തട്ടെ മാലാഖമാർ ഇവരാണ്
@namukkuchutthum3663 Жыл бұрын
പടച്ച തമ്പുരാൻ നിങ്ങളെ ഭൂമിയിൽ വിട്ടത് ഇതിന് വേണ്ടി ആണ് ഈ മാലാഖകളുടെ മാതാപിതാക്കൾ നീ കാക്കണമേ അവരുടെ കുടുംബങ്ങളിൽ ഐശ്വര്യം നിൽക്കണേ അള്ളാഹുവേ ഇവർക്ക് ഹിദായത്ത് നൽകണമേ ആമീൻ
@achuachu881 Жыл бұрын
നല്ല മനസിന്റെ ഉടമകൾ 😍❤️
@KhoulathMc Жыл бұрын
അൽഹംദുലില്ലാഹ് സന്തോഷം എന്നും ഇങ്ങനെ സഹായചെയ്യുന്ന എല്ലാനല്ലവർക്കും എന്നും പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ഹലമീൻ
@ashalatha-ll4tx Жыл бұрын
മനുഷ്യൻ എത്ര നിസ്സഹായനാണ്. ഈ തിരിച്ചറിവ് എല്ലാവർക്കും ഉണ്ടായിരുന്നെങ്കിൽ!!!!!
@sajithasajitha2285 Жыл бұрын
ചീത്ത പറയാംപോയ ആളെ സൂപ്പറാക്കി ❤❤❤❤
@ajitharajan3468 Жыл бұрын
ഇതൊക്കെ കാണുമ്പോൾ കണ്ണ് നിറക്കാതെ കാണാൻ കഴിയില്ല ഇക്കാ ഇതൊക്കെ നമ്മുടെ മുന്നിൽ എത്തിക്കുന്ന ഇക്കക്കിരിക്കട്ടെ ഒരു സല്യൂട് ❤❤❤❤🙏🙏🙏🙏🙏🙏
@mdsalu7685 Жыл бұрын
മൊയ്ന് സാഹിബിനെ സമ്മതിക്കണം. എവിടെല്ലാം പോയി അവിടെല്ലാം നല്ല സംസാരത്തിലും ചേർത്ത് പിടിച്ചും പ്രേക്ഷകർക്ക് വലിയ വിവരം നൽകുന്ന വലിയ മനസ്സുളള തങ്കപ്പെട്ടവൻ 👍🙏
@Aysha_s_Home Жыл бұрын
വളരെ correct 🙏
@babukasimbabu9661 Жыл бұрын
പ്രിയപ്പെട്ട മൊയ്നുക്കാ ..❤ ഈ സ്ഥലം എവിടെയാണ് എന്ന് അറിയിച്ചാൽ വളരെ ഉപകാരമായിരിക്കും. സ്നേഹനിധികളായ അമ്മമാരെ കൊച്ചു കുട്ടികളോടെന്നപോൽ വാത്സല്യപൂർവ്വം പരിചരിക്കുന്ന മാലാഖമാർക്ക് ഹൃദയത്തിൽ നിന്നും സ്നേഹാശംസകൾ നേരുന്നു. സഹോദരൻ വിപിൻ പാടിയ പാട്ടിൻ്റെ വരികൾ എന്തുകൊണ്ടും ആ സന്ദർഭത്തിനനുസരിച്ച് വളരെ അനുയോജ്യമായ് തോന്നി. മനോഹരം .
@seebams3278 Жыл бұрын
പനങ്ങാട്, മരിയാലയം. Ekm
@mattgamixmatgamix7114 Жыл бұрын
പോളിയാണ് ദൈവത്തിന്റ സ്വന്തം മാലാഖ മാർക്ക് ഇവരെ നോക്കാൻ ഉള്ള മനസ്സിന് സല്യൂട്ട് 🙏🏻🙏🏻🙏🏻
@lissythomas3783 Жыл бұрын
God bless everyone ❤I wish I could be like you guys 🙏🏼you all are god’s special people 🌹
@abdhulkadhar8130 Жыл бұрын
വിപിന്റെ പാട്ട് കേട്ടപ്പോൾ മണി ചേട്ടനെ ഓർമ്മ വന്നു
@muhammedbasheer3221 Жыл бұрын
മൊയ്‌നു ഭായ് niga😂വേറെ ലെവൽ ആണ് 🙏🙏🙏
@habeebhabi8081 Жыл бұрын
Bibin super
@rasheedrasheed8459 Жыл бұрын
Bhoomiyile maalaaghamar ❤👌❤️❤️❤️❤️❤️❤️mashah allah nanmma mathram tharunna video kanddaal nashttam aavilla sister de sathya sandhadha ❤manasum❤ vibin bro nalla gaayakan 👌
@SHAHILPLY Жыл бұрын
സങ്കടവും സന്തോഷംവും തോന്നി
@shyjushyju6530 Жыл бұрын
ഞാൻ തെറി പറയാതെ പോയത് നന്നായി ❤❤
@shoaibam2746 Жыл бұрын
😂😂
@shyjushyju6530 Жыл бұрын
@@shoaibam2746 😂👍
@SijuDas-s5y Жыл бұрын
Thank god Valare santhoshamayi vedio kandu
@shajahanshan7241 Жыл бұрын
മാഷാ അല്ലാഹ് സന്തോഷം 🥰
@ponmelilabraham8128 Жыл бұрын
God bless these group.
@sayyidabdulgafoor2386 Жыл бұрын
2:26 really 👍🏻
@linsanoushad561 Жыл бұрын
Allahu anugrehikkette🤲🏻🤲🏻🤲🏻
@hareeshbalan9885 Жыл бұрын
ഞാൻ ശരിക്കും ഒർജിനലാണെന്ന വിചാരിച്ചത് 👌👌👌👌👌സൂപ്പർ
@misbahmadhuvana3495 Жыл бұрын
Love from Karnataka ❤❤❤
@rammohan7322 Жыл бұрын
Hat's off to you dear ❤ Prayers for your health and happiness dears ❤ God's grace will be there with you dears❤
@PeterMDavid Жыл бұрын
അന്ന് എനിക്കും തോന്നിയതാ ഇക്കയെ മോശമായി പറയാൻ!!! എന്നാൽ പിന്നെ ചിന്തിച്ചു ഇക്ക എന്തെങ്കിലും പ്ലാൻ ചെയ്തിട്ടാണോന്ന് 👍👌👌👌👌👌
@johnsonjohnsonouseph8016 Жыл бұрын
Hands of ikka big salute ❤
@chandraji372 Жыл бұрын
Moinus thankal oru nalla manushiananu oru nalla muslime aanu mattullavara koodi thankal nallavrakkaan sramikku keralam nannakum
@mohamedasharaftk Жыл бұрын
Ikka evide yan e sthalam pls
@aboobackarap4646 Жыл бұрын
മാഷാ അള്ളാ മാഷാ അള്ളാ
@anishsasindran8938 Жыл бұрын
Human you are, shown some fellow humas who are taking care of other humans 🙏🙏🙏🙏🙏