കുട്ടിപ്പട്ടാളം പൊളിച്ചു .ഇങ്ങനെ ഒരു ടീം ഉണ്ടെങ്കില് വീഡിയോ പൊളിക്കും
@KKTechs2 жыл бұрын
❤️❤️❤️❤️❤️
@badushavlogs44272 жыл бұрын
കഴിഞ്ഞ വീഡിയോ കണ്ട് മുതൽ വെയിറ്റിംഗ് ആയിരുന്നു ഈ ഒരു വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു
@criminalgaming21162 жыл бұрын
Oo
@mazhayumveyilum5el5i2 жыл бұрын
കാരിയും കുപ്പിച്ചില്ലും ഇല്ലാത്തത് k&k യുടെഒരു ഭാഗ്യം ആണ്
@ajeshtkonakkoor70782 жыл бұрын
പിള്ളേരുടെ മുടി വെട്ടിയേക്കുന്ന സ്റ്റൈൽ കണ്ടപ്പോൾ പെരുന്തച്ചനെ ഓർത്തുപോയി... 🤣🤣😌😌😌😌😌
@MT-vx5ln2 жыл бұрын
☺
@KKTechs2 жыл бұрын
😊
@asokkumar90312 жыл бұрын
Super team ആണ് കേട്ടോ. കുട്ടികൾ ശെരിക്കും ജോലി ചെയ്തു. ഏധാൻ കുട്ടൻ തകർത്തു.2മീൻ വറുത്തു കൊടുക്കണേ 😜🥰😍👍👏
@KKTechs2 жыл бұрын
😊❤️❤️❤️❤️❤️
@sunithas64172 жыл бұрын
Hi
@asokkumar90312 жыл бұрын
@@sunithas6417 haaai
@onion26742 жыл бұрын
നോട്ടിഫിക്കേഷൻ കിട്ടാൻ വെയിറ്റിംഗ് ആയിരുന്നു 😍😍😍
@Ezhutharavlogs2 жыл бұрын
Njanum
@100ccrider72 жыл бұрын
ഞാനും
@chrisjlazer7772 жыл бұрын
Njanum 😃
@nvunni90772 жыл бұрын
X
@shantisaji18792 жыл бұрын
Correct
@vishnup27702 жыл бұрын
ഇതൊക്കെ കാണുമ്പോൾ മനസിനുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല thankzzz k&k
@faisalkaladi69942 жыл бұрын
റിയാദിൽനിന്നും എടപ്പാൾകാരൻ😍😍😘😘
@vishakvishak26312 жыл бұрын
Ckm
@KKTechs2 жыл бұрын
❤️❤️❤️❤️❤️
@csvlog70302 жыл бұрын
Nammala താറാവ് കുട്ടൻ പൊളിയാ 👍👍👍
@anilpb8212 жыл бұрын
ഇത് ചെയ്ത വീഡിയോകളിൽ ഏറ്റവും സൂപ്പർ സൂപ്പർ സൂപ്പർ സൂ സൂ സൂപ്പർ ർ ർ
@Ac_dealer2 жыл бұрын
K and k tech fans.......... ലൈക് അടിച്ചു പവർ കാണിക്ക്
@vipinraj61912 жыл бұрын
തുടക്കത്തിലെ ആ കുളത്തിന്റെ മാടിക്കുള്ള ഇരുപ്പ് വളരെ മനോഹരമായി പകർത്തി, ക്യാമറാ മാൻ🤝
@sreenathka20322 жыл бұрын
നാട്ടുകാരെ നാട്ടുകാരെ ഓടി വരണേ K&K 500k ആകുവാൻ പോണേ
@josephmathew86922 жыл бұрын
അതിനു നാട്ടുകാർ എന്തു വേണം
@KKTechs2 жыл бұрын
😃👍❤️❤️❤️❤️❤️
@Mr.Shuppandi2 жыл бұрын
കാരി ഇല്ലാണ്ടിരുന്നത് ഭാഗ്യം... 😂💗
@amalchandra21982 жыл бұрын
Kidu video ayrnn. Katta wtng ayrnn. Kure nalai engante nadan videos kandit. Atum engane kidakkana oru kulathil ninnum. Ennlm last mada potiyalloo😒 aa saramillaa kurach meen avide thanne kidakkatee
@tasttravel97052 жыл бұрын
2ഭാഗം കാണാൻ വെയ്റ്റിംഗ് ആയിരുന്നു 💥
@jishnuvprasad53182 жыл бұрын
Njnum
@maryswapna8132 жыл бұрын
കുട്ടികളും, ആൻ്റപ്പൻ താറാവും തകർക്കുകയാണ്...
@misiriya12502 жыл бұрын
ഇങ്ങനെയുള്ള വീഡിയോ ഇനിയും വേണം എനിക്ക് കണ്ടിട്ട് കൊതി തീർന്നില്ല 🥰🥰👍👏👏✨ആൻ്റപ്പൻ poliyaan.ലാസ്റ്റ് കണ്ടില്ലല്ലോ
@rejijoseph70762 жыл бұрын
ആശാനും ശിഷ്യന്മാരും പൊളിച്ചു 👍. ആന്റപ്പൻ മുങ്ങി 😄. അവസാനഭാഗം, ടൈറ്റാനിക് സിനിമയിൽ കപ്പൽ പിളർന്നു വെള്ളം കയറുന്നത് പോലെയായിപ്പോയി. സൗണ്ടും അതുപോലെ 😄😄. ഇനി ഇതിന്റെ മൂന്നാം ഭാഗം മീൻ കറി വെക്കുന്നതായിക്കോട്ടെ 👍👍😄
@KKTechs2 жыл бұрын
റെജിച്ചേട്ടോ... 😊😊😊❤️❤️❤️❤️❤️❤️
@kannanbaijunsp53232 жыл бұрын
Cherthalakaran …… Boss ningade vedios elam Njan kanarude recent ayanu kandu thundagiyathu. Njan nattil ethiyathu pole anu eniku thonunathu .ipo machante vedios Kanunathu anu ente hobby. Waiting for your next vedios Katta support from cherthalakaran
@vishnumohanan15052 жыл бұрын
കിളി കളുടെ കരകര sound nice ore sugam
@pradeepv.a23092 жыл бұрын
ഏതാൻ കുട്ടനാണ് ഇന്നത്തെ താരം സൂപ്പർ കുട്ടി പട്ടാളം പൊളിച്ചു
@vaheedamk60022 жыл бұрын
വേലിയെറ്റം പറ്റിച്ചല്ലോ... ഞാൻ ഇതിലേറെ പ്രതീക്ഷിച്ചിരുന്നു 😍👍👍
@panjuzworld2 жыл бұрын
Nannayittund 🥰🥰🥰 kutti pattalam 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@Dileepdilu22552 жыл бұрын
കുട്ടികളോടൊപ്പം അടിപൊളി 👏💯💯👌😍😍😍😍
@fayisjabirfayis6102 жыл бұрын
Bro oru 30 minute okke video cheyy kanan nalla rasam Ind 😍😍
@roythomas19132 жыл бұрын
ശരിക്കും മച്ചാനും കുട്ടികളും കഷ്ടപ്പെട്ടു. മീൻ കുറവാണ് കിട്ടിയത്. വെള്ളം കേറിയില്ലായിരുന്നെങ്കിൽ കുറച്ചു കൂടി കിട്ടിയേനെ.
@babusurendran43822 жыл бұрын
KQ K പൊളി.കുറച്ചു നാളായി കണ്ടിട്ട്. ഇനി ഇവിടെ കൂടാം
@nindukumartn2 жыл бұрын
ടീം ലീഡർ ആൻ്റപ്പൻ കിടു സൂപ്പർ.....
@vineethvenugopal28062 жыл бұрын
വെള്ളം വറ്റിച്ചുകഴിഞ്ഞാൽ ഇവന്മാർ ചെളിയിൽ താന്നിരിക്കും. ഞങ്ങൾ ചെയ്യുന്നത് വറ്റിച്ചു കഴിഞ്ഞാൽ ഉടനെ ഫുൾ അടിച്ചു കലക്കിമറിക്കും അപ്പൊ എല്ലാം മുകളിൽ വരും തണുപോകില്ല.... കുട്ടികൾക്കൊപ്പം കുട്ടിത്തം മാറാതെ k&k ❤❤❤❤❤❤
@VALI-------VITTAVAL2 жыл бұрын
*INDRESTING VIDIO BROO 😍👌*
@jobyktom2 жыл бұрын
ലോകത്തിലെ ഏതു വലിയ അക്കാദമിയിൽ പഠിച്ചാലും കിട്ടാത്ത ജീവിതാനുഭവമാണ് ആ കുട്ടികൾക്ക് k&k യുടെ ട്രൈനിങ്ങിൽ കിട്ടിയത്. Hats off you man.
@laijulaiju1882 жыл бұрын
മീൻ ഇടുന്ന ബോക്സ് കുറച്ചും വെള്ളം ഇരുന്നാൽ മീൻ തുള്ളി പുറത്തുപോകാതെ
@Linsonmathews2 жыл бұрын
അങ്ങനെ കാത്തിരുന്ന കുളം വറ്റിക്കൽ വീഡിയോ എത്തി 😍
@KKTechs2 жыл бұрын
❤️❤️❤️❤️❤️❤️
@kvshobins98202 жыл бұрын
ഹോ ആ ബാക്ക് ഗ്രൗണ്ട് ശാബ്ദം എന്റെ മച്ചാനെ 😍😍✌️✌️✌️✌️
@pratheeshktpm59692 жыл бұрын
ഏദാൻ കുട്ടന്റെ ഹെയർ സ്റ്റെയിൽ പൊളി
@anchalbenny45432 жыл бұрын
Chetto #11on trending..... Poliiii
@drishya35182 жыл бұрын
സിറ്റിയിൽ താമസിക്കുന്ന ഞങ്ങൾക്ക് ഇതുപോലത്തെ video കാണുപ്പോൾ പറഞ്ഞരിക്കാൻ പറ്റാത്ത സന്തോഷമാണ് ❤❤❤
@KKTechs2 жыл бұрын
❤️❤️❤️❤️❤️
@life4foodtravel5522 жыл бұрын
ഇത് പോലത്തെ വീഡിയോ ഇനിയും വേണം
@റഷീദ്ഇക2 жыл бұрын
ഞമക് പെര്ത്ത് ഇഷ്ടം ആയി
@steephenp.m47672 жыл бұрын
Kashtamayippoyallo Kumbary, iniyenthu cheyyum, thank you
@Cube-malayalam_tricks2 жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു, പക്ഷേ വെള്ളം കേറിയോടെ എന്തൊപോലെ. അടുത്ത ടൈം ഉഷാറാക്കണം മച്ചാനെ
@maheshkumarkumar61192 жыл бұрын
മച്ചാനെ പൊളി,, എതാൻ 💝💝
@shijunr41582 жыл бұрын
യ ദ കുട്ടാ പൊളി സൂപ്പർ❤️❤️❤️❤️
@DUDExAPPU2 жыл бұрын
First comment first view
@thajudheenvk76662 жыл бұрын
Onn podo ijonnalla 😂
@suryabn84162 жыл бұрын
K&K and Junior team❤️❤️❤️❤️🦆 Pavin,Richu,Edan&Robin ❤️❤️❤️❤️
@KKTechs2 жыл бұрын
എവിടെയായിരുന്നു.... കണ്ടിട്ട് കുറെ ആയല്ലോ... 😊❤️❤️❤️❤️❤️