No video

കാശിത്തുമ്പപ്പൂവേ - AIR Light song - Leela Joseph - Rajeev Alunkal - R Somasekharan

  Рет қаралды 21,640

JUGNU - Leela Joseph's Melodies

JUGNU - Leela Joseph's Melodies

Күн бұрын

നൂറ്റിമുപ്പതിലേറെ സിനിമകൾക്കായി മുന്നൂറിൽപ്പരം ഗാനങ്ങളെഴുതിയ കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ. 'ജാതകം' എന്ന ചിത്രത്തിലെ 'പുളിയിലക്കരയോലും പുടവ ചുറ്റി' എന്ന ഒരൊറ്റ ഗാനം കൊണ്ട് മലയാളിയുടെ നെഞ്ചിലിടം നേടിയ, ഒമ്പതു സിനിമകൾക്കായി മുപ്പതോളം ഗാനങ്ങൾക്കു സംഗീതം പകർന്ന, ആർ. സോമശേഖരൻ. 2015-ൽ ഇവർ ആകാശവാണിയ്ക്കായി ഒരുക്കി ലീലാ ജോസഫ് ആലപിച്ച 'കാശിത്തുമ്പപ്പൂവേ' എന്ന ഓണപ്പാട്ട്, പ്രമേയത്തിലെയും സംഗീതത്തിലെയും പുതുമ കൊണ്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. കാശിത്തുമ്പപ്പൂവിനോടു കളിക്കൂട്ടു കൂടിയ ഒരു ഗ്രാമീണകൗമാരത്തിന്റെ ഉൾത്തുടിപ്പുകളാണ് പ്രതിപാദ്യം. ആ ഗാനത്തിന്റെ ഒരു ദൃശ്യാവിഷ്ക്കാരമിതാ.
AIR Light Song by Leela Joseph
Original song credits:
Lyrics - Rajeev Alunkal
Music - R Somasekharan
Video credits:
Conceived by - Thomas Sebastian
Camera - Anish
Cuts - Arun ANR
Art - Suresh Puthiyottil
Makeup - Sindhu Karthika
Camera Assistant - Kannan
Audio Recording & Mixing - Sunish S Anand
Studio - Bensun Creations, Tvm.

Пікірлер: 115
@indupnair
@indupnair Жыл бұрын
ഹൃദ്യമായ ആലാപനം ഐശ്വര്യപൂർണമായ ഒരു ഓണം ആശംസിക്കുന്നു 🙏🌹❤️
@saseedbbb5972
@saseedbbb5972 10 ай бұрын
never get bored hearing her voice, beautiful !
@muhsinkp7364
@muhsinkp7364 Жыл бұрын
മനോഹരമായ ആലാപനം ഇനിയും നല്ല ഗാനങ്ങൾ ആലപിക്കാൻ കഴിയട്ടേ എന്നാശംസിക്കുന്നു
@amjadshahulhameed3811
@amjadshahulhameed3811 Жыл бұрын
കേൾക്കാൻ സുഖമുള്ള ശബ്ദം . ഹൃദ്യമായ ഗാനം . ഓണാശംസകൾ .
@pramodsivanandan7965
@pramodsivanandan7965 Жыл бұрын
തുമ്പി.....തുമ്പപ്പൂ...... തുമ്പപ്പൂച്ചോറ്...... ഓണം മധുരം... ആലാപനം അതിലും മധുരം❤️❤️❤️❤️🌼🌼🌼🌼🌼🙏🙏🙏🙏🙏
@user-rp5hs7tv2g
@user-rp5hs7tv2g 11 ай бұрын
ലീല സുന്ദരമായി പാടി. നല്ല സ്വരം. നല്ല ഭാവം. എന്നെ ഓർക്കുന്നുണ്ടോ ജോസിലിൻ.ലൊയോളാ ഹോസ്റ്റൽ tvm.
@user-rp5hs7tv2g
@user-rp5hs7tv2g 11 ай бұрын
കാശി തുമ്പ പൂവേ എന്നെ ഓർക്കുന്നുണ്ടോ? പണ്ട് കളിച്ചതും ഓർത്തുര സിച്ചതും മറന്നോ? Loyola hostel സുന്ദരിനെയും ലാസാറിനെയും മറന്നോ? അടി മുതൽ മുടിയോളം തിരുവുടൽ തൊഴുന്നേ... പാട്ട് ഓർക്കുന്നുണ്ടോ
@jyothysuresh6237
@jyothysuresh6237 11 ай бұрын
സുന്ദര ഗാനം...♥️♥️. ആലാപന മാധുര്യത്താലും ദൃശ്യ വിരുന്നാലും ഏറെ മികച്ചു നിൽക്കുന്നു... 👌👌 അഭിനന്ദനങ്ങൾ.... 🙏🏻🙏🏻🔥💕💕
@prabhakarancv9768
@prabhakarancv9768 Жыл бұрын
രചനയും ആലാപനവും നന്നായിട്ടുണ്ട് പ്രഭാകരൻ നറുകര (കവി, ചലച്ചിത്ര ഗാനരചയിതാവ്)
@SURPLUSWHOLESALEFACTORY
@SURPLUSWHOLESALEFACTORY Жыл бұрын
ശബ്ദം അടിപൊളി, ഇത് എത്രയോ മുൻപേ കേൾക്കേണ്ടതായിരുന്നു, ഇപ്പോൾ കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം തന്നെ 🌹🌹🌹🌹🌹 Biju C Vallavanadan
@swaraj4230
@swaraj4230 5 ай бұрын
Jugnu subscribe ചെയ്യാൻ ഒത്തിരി താമസിച്ചുപോയി ഖേദം തോന്നുന്നു എന്ത് സുഖമുള്ള ശബ്ദ മാധുര്യം ❤️🙏🏼❤️
@damodarradhakrishnan1592
@damodarradhakrishnan1592 Жыл бұрын
പ്രായമാവാത്ത ശബ്ദ മാധുര്യം. തുടരട്ടെ ❤
@santhasmusicvideo4994
@santhasmusicvideo4994 Жыл бұрын
രാജീവ് ആലുങ്കലിൻ്റെ എല്ലാ രചനകളിലും അതീവ ഹൃദ്യമായ ഒരു വൈകാരിക തല മുണ്ട്. ഇഷ്ടമാണ് ഈ കവിയെ .സോമശേഖരൻ ഇഷ്ട്ട സംഗീത സംവിധായകനാണ്. കാശിത്തുമ്പപ്പൂവേ എന്ന പാട്ട് എത്രകേട്ടാലും മതിവരില്ല
@meharalisv7494
@meharalisv7494 Жыл бұрын
Super
@jayachandrann4291
@jayachandrann4291 Жыл бұрын
ഹൃദ്യമായ ആലാപനം 🙏👏
@rknair995
@rknair995 Жыл бұрын
Thanks dear leelamma Joseph it is enormally super song in your golden voice. Good morning
@b.k.jayakumary.8431
@b.k.jayakumary.8431 Жыл бұрын
ഓണം അലതല്ലുന്നു മാം. ഓണം. എത്തിയ പ്രതീതി. ഹാവു ❤️😍ഗംഭീരം... ആഹ്ലാദവും. കാലംപറയല്ലോ കുട്ടിക്കാലം. കാശിതുംപുവ്.. നിറയെ പൂത്തു എന്റെ മനസ്സിലും. വീടിന്റെ മുട്ടതും. അത്രത്തോളം.. പിടിച്ചെടുത്തു. ആലാപനം.. ഓണ ആശംസകളോടെ namikkunnu🙏
@sforsebatty3454
@sforsebatty3454 Жыл бұрын
ആഹ്ഹാ! ഓണപ്പായസംപോലെ മാധുര്യമേറിയത്; നാൾക്കുനാൾ ഏറിവരുന്ന ശബ്ദമാധുര്യവും ഇഷ്ടമെന്നു പറയാതിരിക്കാനാവുമോ? സന്തോഷം!
@rknair995
@rknair995 Жыл бұрын
Thanks dear leelamma Joseph i love this song enormously and have undoubtedly state that it is a heavenly boi e with which you sang this lovely song
@leelaps2367
@leelaps2367 8 ай бұрын
orikalum madangi varatha sundharamaya oru ballyathinte ormakalileku konkupoyi thank u orikalum jeevithathil oru nalla kalam undakillannu arinja dhaivam arkum kittatha oru suvarnna ballyavum ballyakala suhruthukaleyum avarude niskalanga snehavum thannu ormikan athumatravashippichu durantha nadakangal palathum kandu nenchu neerumbol ethupole oropattukal kelkum thank u mam
@rknair995
@rknair995 Жыл бұрын
Thanks dear leelamma Joseph
@kunjachanca542
@kunjachanca542 Жыл бұрын
Super Madam God bless you
@eapenphilip136
@eapenphilip136 Жыл бұрын
❤❤❤❤❤❤Super Onam Song
@mahadevenps4649
@mahadevenps4649 Жыл бұрын
മനസ്സിന്റെ., മണിച്ചെപ്പിലേക്കൊരു,... മധുര മനോഹരം... മന്ത്രമായ്എന്നും മന്ത്രക്കും.. ഈ...കാശിതുമ്പപൂവ്. അഭിനന്ദനങ്ങൾ.. രാജീവ് സർ.
@rknair995
@rknair995 Жыл бұрын
Thanks dear madam you do have a heavenly golden voice congratulations bye
@lisalal8275
@lisalal8275 Жыл бұрын
നല്ല ഒരു ഓണപ്പാട്ട്. നന്നായി പാടി.. Good vediography.. 👏👏👍😍🥰👌
@leelaps2367
@leelaps2367 10 ай бұрын
Owesome oro vakum varchu kanichu bhavthilum voicelum thak u
@RajuRaju-kw7dz
@RajuRaju-kw7dz Жыл бұрын
സൂപ്പർ സൂപ്പർ
@pradeepvithura9955
@pradeepvithura9955 Жыл бұрын
Onam feel song 🥰
@anurajkr9697
@anurajkr9697 Жыл бұрын
🙏
@binid7631
@binid7631 Жыл бұрын
ആലാപനം അതി മനോഹരം
@SunilSunil-yf1qf
@SunilSunil-yf1qf Жыл бұрын
Super madom👍👍👍🙏
@ManojKumar-zt9tk
@ManojKumar-zt9tk 10 ай бұрын
Excellent❤❤👌👌👌👌
@manojkumark3885
@manojkumark3885 Жыл бұрын
എന്റ ചേച്ചി എല്ലാവിധ മംഗളങ്ങളും നേരുന്നു ഓണം ആശംസകൾ ചേച്ചി മനോജ്‌ TVM
@manikantanmadavoor7232
@manikantanmadavoor7232 Жыл бұрын
ഹൃദ്യമായ ഈ ഗാനത്തിന്റെ ഉടമസ്ഥർ മൂന്ന് പേരും ഉറ്റ സൗഹൃദങ്ങൾ .... ! 2 - പേർക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ ....! സോമൻ ചേട്ടൻ ഇത് കണ്ട് മറുലോകത്തിരുന്ന് പുഞ്ചിരി പൊഴിക്കുന്നുണ്ടാകും.🙏
@shobhasoman7118
@shobhasoman7118 Жыл бұрын
Manohara mayit mam padi abhinandhanagal ❤❤🙏🙏🙏
@Technotarget-fz4ql
@Technotarget-fz4ql Жыл бұрын
Sooper song and picturization
@sheedans1
@sheedans1 Жыл бұрын
Nice.Soooper🎉🎉🎉🎉
@tituspp2352
@tituspp2352 Жыл бұрын
Very best song
@babylukose
@babylukose Жыл бұрын
Very nice
@johnsonpoyyalimalil8243
@johnsonpoyyalimalil8243 7 ай бұрын
Wonderful singing ❤❤❤
@sreejathat.m4686
@sreejathat.m4686 Жыл бұрын
ഓണാശംസകൾ. മനോഹരമായ ആലാപനം👌👌👌👌👌👌👌👌👌👌👌👌👌👌
@sanilkumar6921
@sanilkumar6921 Жыл бұрын
Super👌👌
@littyrajan3557
@littyrajan3557 Жыл бұрын
Nice 👍
@hariharannair5194
@hariharannair5194 Жыл бұрын
Super!
@sindhusindhumj8458
@sindhusindhumj8458 Жыл бұрын
❤️❤️❤️❤️❤️❤️
@user-of3fz9pi3q
@user-of3fz9pi3q Жыл бұрын
Superb ❤
@prasaddevanarayanan7554
@prasaddevanarayanan7554 Жыл бұрын
Super❤
@sasidharanmullassery1332
@sasidharanmullassery1332 Жыл бұрын
വളരെ ഹൃദ്യം.
@anilgovind771
@anilgovind771 Жыл бұрын
very nice.!!!!! happy onam.
@harikumarcalilchirayil9584
@harikumarcalilchirayil9584 Жыл бұрын
വളരെ നന്നായിട്ടുണ്ട് ആകാശവാണിയിലെ ഓരോ ലളിതഗാനങ്ങളും ഒന്നിനൊന്ന് മികച്ചതാണ് ശ്രുതിമധുരമായ ഈ ഗാനം ഓണ സമ്മാനം തന്നെ. ഹരികുമാർ തോട്ടപ്പള്ളി
@beenajose180
@beenajose180 Жыл бұрын
Suppet
@KITCHUTCR
@KITCHUTCR Жыл бұрын
Very good song....🎉🎉🎉
@snkurup5964
@snkurup5964 Жыл бұрын
Excellent.Congrats Mam
@shibisudhas653
@shibisudhas653 Жыл бұрын
തുമ്പപ്പൂപോൽ നൈർമ്മല്യമുള്ള വരികളും ആലാപനവും.ഞങ്ങളുടെ Anchal West സ്കൂളിൽ Mam വന്നതും കുറച്ചു നല്ല നിമിഷങ്ങൾ സമ്മാനിച്ചതും ഓർത്തുപോയി. (ജയകുമാരി ടീച്ചർ🙏).
@indiramohanan6831
@indiramohanan6831 Жыл бұрын
അതിമനോഹരംരാജീവ്സാറിന്റെ നല്ല നല്ല വരികൾ മധുരമായാശബ്ദത്തോടുകൂടിയ ആലാപനം സൂപ്പർ മ്യൂസിക് 👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹
@lekhapg9839
@lekhapg9839 Жыл бұрын
ഓണാശംസകൾ 🌹🌹❤
@antonyvj899
@antonyvj899 Жыл бұрын
Happy onam song🎵 super👏👏👏
@santhoshnair8355
@santhoshnair8355 5 ай бұрын
Enthu rasamanu kelkan
@ygmusic3159
@ygmusic3159 Жыл бұрын
വളരെ മനോഹരമായ പാട്ട് 🥰👏👍 രാജീവ്‌ സാറിന്റെ വരികൾ 👍ലീല മാമിന്റെ ആലാപനം 👍👏 സോമശേഖരൻ സാറിന്റെ 🙏🙏🙏സംഗീതം, വളരെ മനോഹരം, by ദേവിക ഗിരീഷ്
@bijivallavanadan1033
@bijivallavanadan1033 Жыл бұрын
Happy ONAM
@RajeshKumar-fb7he
@RajeshKumar-fb7he Жыл бұрын
delicious..
@Relatablethingshere
@Relatablethingshere Жыл бұрын
ഓണാശംസകൾ
@KuttoosanGAMINGYT
@KuttoosanGAMINGYT Жыл бұрын
Onasamsakal🌹
@veufonix
@veufonix Жыл бұрын
👌👌☺️😍 👏🏻👏🏻👏🏻 💗
@sureshvasudev1927
@sureshvasudev1927 Жыл бұрын
മനോഹരം ❤
@bijukalluvaathukkal5052
@bijukalluvaathukkal5052 Жыл бұрын
Nice mam ❤
@user-fh9yv7jl6f
@user-fh9yv7jl6f Жыл бұрын
👌👌👍, Happy onam mam
@binugopalakrishnan
@binugopalakrishnan Жыл бұрын
മനോഹരമായ വരികൾ രാജീവേട്ടാ... നല്ല സംഗീതം ഗുഡ് സിംഗിംഗ് 👍happy onam 👏👏👏👏👏
@rajendranthayat1525
@rajendranthayat1525 Жыл бұрын
എല്ലാ ചേരുവകളും കൃത്യമായ അളവിൽ ചേർത്തി....... സുന്ദരമായ ഒരുഗാനം...... ദൃശ്യവും പാകത്തിന്
@vtsk1001
@vtsk1001 Жыл бұрын
ശ്രീ.രാജീവ് ആലുങ്കൽ ശ്രദ്ധേയനായ ഒരു ഗാനരചയിതാവാണ്. ആകാശവാണിക്കു വേണ്ടി അദ്ദേഹവും ശ്രീ. R സോമശേഖരനും ചേർന്നൊരുക്കിയ ഈ ഗാനം അതീവ ഹൃദ്യമാണ്. മനോഹരമായ ആലാപനം ഗാനത്തിനു മാറ്റുകൂട്ടുന്നു. ഓണാശംസകൾ .
@georgekuttikkattu891
@georgekuttikkattu891 Жыл бұрын
ഈ തിരുവോണത്തിന് ശ്രോതാക്കൾക്കു നൽകിയ ഏറ്റവും വിലമതിക്കാനാവാത്ത ഓണസമ്മാനമാണ് ലീലാ മാഡത്തിന്റെ "കാശിത്തുമ്പ പൂവേ...'' എന്ന അതി മനോഹരമായ ലളിതഗാനം ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു...
@kkvenugopalan1056
@kkvenugopalan1056 Жыл бұрын
ഓണസമ്മാനം ആസ്വദിച്ചു കേട്ടു 🤝👍👌🌹, നേരുന്നു " ഓണാശംസകൾ "
@jinnusebastian9301
@jinnusebastian9301 Жыл бұрын
👍🏻👍🏻
@sahadevanem3754
@sahadevanem3754 5 ай бұрын
❤❤
@sindhusindhumj8458
@sindhusindhumj8458 Жыл бұрын
❤❤❤❤❤
@AVATHARMEDIA
@AVATHARMEDIA Жыл бұрын
നല്ല വരികൾഒത്തിരി വർഷങ്ങൾ പിന്നിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞു ❤❤❤❤
@Premjikbhasi_MusicWorld
@Premjikbhasi_MusicWorld Жыл бұрын
മാഡം🙏 ഈ ഗാനത്തിന്റെ സൗഭഗം വർണ്ണനാതീതമാണ്.....❤❤❤❤❤❤❤❤❤❤❤❤❤❤
@jayasankara2906
@jayasankara2906 Жыл бұрын
ചിത്രീകരണവും ആലാപനവും ഒന്നിനൊന്നു ഹൃദ്യം. ഓണത്തിൻ്റെ ആഹ്ലാദം അലതല്ലുന്ന ഗാനം.
@jacobk.f1487
@jacobk.f1487 Жыл бұрын
❤🙏
@jollyjoseph7178
@jollyjoseph7178 Жыл бұрын
ഓണ സമ്മാനം കലക്കി Congrats Madam. ❤❤
@sheenajose638
@sheenajose638 Жыл бұрын
☺️☺️☺️❤️❤️❤️👌👌🙏
@aneeshk.ayilara8717
@aneeshk.ayilara8717 Жыл бұрын
രചനയും സംഗീതവും ആലാപനവും വളരെ ഹൃദ്യം. ആശംസകൾ.
@menonunnikrishnan
@menonunnikrishnan Жыл бұрын
Lovely, has delivered without losing none of its freshness. Thanks for the share 👍👍🌹🙏
@kainakaryshaji4084
@kainakaryshaji4084 Жыл бұрын
ഹൃദയഹാരിയായ ഗാനം. പ്രശംസാർഹമായ ആലാപനം. അഭിനന്ദനങ്ങൾ🌷
@vsremesan3664
@vsremesan3664 Жыл бұрын
Excellent rendering of a highly nostalgic feel.
@sarithaaneesh1470
@sarithaaneesh1470 Жыл бұрын
മാഡം സൂപ്പർ 🥰🥰🥰🥰🥰
@m.s.ajayaghosh8911
@m.s.ajayaghosh8911 Жыл бұрын
Super voice. Presentation is very good 🙏👍🌹
@annkottackal383
@annkottackal383 Жыл бұрын
Sooo beautiful...Great God continue to bless you .
@beatricejerome5213
@beatricejerome5213 Жыл бұрын
Sweet. Looks beautiful Leela ❤❤
@lathikaunnikrishnan6356
@lathikaunnikrishnan6356 Жыл бұрын
🙏 ഹൃദ്യം, മനോഹരം ♥️👏👏
@sheemavr266
@sheemavr266 Жыл бұрын
വളരെ നന്നായിട്ടുണ്ട് വരികളും ആലാപനവും❤❤
@minivincent6301
@minivincent6301 Жыл бұрын
What a voice! May God bless you more n more.
@harypnair
@harypnair Жыл бұрын
You made this Onam stupendous 🎉🎉🎉TnQ so much
@mammenvarghese7192
@mammenvarghese7192 Жыл бұрын
ഹൃദം മനോഹരം. ഓണാശംസകൾ 😊
@kmuraleedharan9704
@kmuraleedharan9704 Жыл бұрын
Excellent 👌👌👌
@indirabhattathiri6774
@indirabhattathiri6774 Жыл бұрын
നല്ല പാട്ട് ❤
@johnvarghese2436
@johnvarghese2436 Жыл бұрын
❤.. beautiful
@SumaAjith
@SumaAjith Жыл бұрын
ഹൃദ്യം , മനോഹരം❤❤❤
@lathav9153
@lathav9153 Жыл бұрын
Superb singing 👏👏👌👌
@bijivallavanadan1033
@bijivallavanadan1033 Жыл бұрын
Blessed voice❤❤❤❤. All blessings in love
താലിക്കുരുത്തോല | Thaalikkuruthola | Cover version by Leela Joseph
3:32
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 39 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 43 МЛН
P R A N A Y A M   പ്രണയം
4:44
Ezhumavil Raveendranath
Рет қаралды 10 М.
Throwback video - JUGNU - Leela Joseph's Melodies - Second anniversary
13:27
JUGNU - Leela Joseph's Melodies
Рет қаралды 10 М.
Neelajalashayathil by Sujatha
4:34
Asianet
Рет қаралды 416 М.
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН