മര്യാദയും, താഴ്മയും, അറിവും, സ്നേഹവും എല്ലാം ഉള്ള ഒരു നല്ല DYSP. Sir I congratulate you. Proceed sir.
@shijicherian51832 жыл бұрын
അതാണ് വിത്ത് ഗുണം പത്തു ഗുണം എന്ന് പഴമക്കാർ പറയുന്നത് ബിഗ് സല്യൂട്ട് to the respected parents🙏🙏🙏
@muhammedhisham75622 жыл бұрын
@@shijicherian5183 what you mean
@shijicherian51832 жыл бұрын
@@muhammedhisham7562 അച്ഛനും അമ്മയും നല്ലത് പഠിപ്പിച്ചു വളർത്തി അതുപോലെ തന്നെ മകനും നല്ലത് ചെയ്യും എന്ന് സാരം I think now you got the point🙏
@muhammedhisham75622 жыл бұрын
@@shijicherian5183 apo Achan amma illthavr mosham avo? Ethra perr nd agnthe alkar Adh pole thane Achan ammma nanyi ayt ethra Makal ndhokhe chyunu thrichum Achan amma alamb ayt Makal nanyi povunnu see mr orlde sabvm nn parynth vittilnn mathram kiitth ala sawyam Adh manslknm allthe Nala Achan amma de Makal Adipoli onum ila
@shijicherian51832 жыл бұрын
@@muhammedhisham7562 എടൊ അച്ഛനും അമ്മയും ഇല്ലാതെ മക്കൾ ഉണ്ടാവുമോ നല്ല വിവരം വിവേകം ഒക്കെ ullavarodparayendunna കാര്യം താങ്കളോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല🙏🙏🙏🙏🙏🤣🤣🤣🤣🤣
@nidheesh_vijay_1432 жыл бұрын
സഹോദര എന്നാ വിളിയിൽ നിന്നും മനസിലാക്കാം ക്ഷെമ പോയിട്ടും മാന്യമായി സംസാരിച്ചു എന്നുള്ളത് ❤️ഇങ്ങനെ വേണം ഒരുദ്യോഗസ്ഥൻ
@babumon90312 жыл бұрын
അത് ലാസ്‌റ് ഉള്ള സഹോദര വിളിയാണ് 🤣🤣🤣🤣
@vinayakentertainment64562 жыл бұрын
Nice
@anilputhoor70482 жыл бұрын
പക്ഷേ വിശ്വാസികൾക്ക് നേരെ വല്ലതും ചെയ്തങ്കിൽ മലയാളികളുടെ തനിക്കൊണം കാണും
@shan6862 жыл бұрын
ഇങ്ങനെയാണ് പോലീസ് ഡ്യൂട്ടി ചെയ്യേണ്ടത്. മറ്റുള്ള പോലീസുകാർ ഡിവൈഎസ്പി യെ കണ്ട് പഠിക്കുക.🥰
@chvl56312 жыл бұрын
ശബരിമല അല്ലല്ലോ ന്യൂനപക്ഷ അല്ലെ അതാ
@hakkims72 жыл бұрын
90 % ആളുകളുടെ അടുത്തും ഈ പോലീസിങ് മതിയാകും... ബാക്കി ഒരു അഞ്ചോ പത്തോ ശതമാനത്തിന് ബല പ്രയോഗത്തിന്റെ ഭാഷയെ തിരിയൂ...അതിനാണ് പൊലീസിന് ബലം പ്രയോഗിക്കാനും അടിക്കാനും വെടി വെക്കാനും ഒക്കെയുള്ള അധികാരം നൽകിയിരിക്കുന്നത്..സമാധാന കാംഷികൾക്ക് ഇത് മതിയാകും...ക്രിമിനലുകൾക്ക് പോലീസ് കൈക്രിയ വേണ്ടി വരും..അത് നിയമം അനുവദിക്കുന്നുമുണ്ട്....അത് കുറഞ്ഞതിന്റെ ഫലം കേരളം കാണുന്നുണ്ട്...
@NEPTUNE-h9c2 жыл бұрын
എപ്പോളും ഇങ്ങനെ തന്നെ നിക്കാൻ പറ്റുവോ, എല്ലാത്തിനും ഒരു പരിധി ഇല്ലേ
@channelkiki83172 жыл бұрын
ആളും തരവും നോക്കി ഡൂടി ചെയ്യുന്ന ഡിവൈഎഫ്‌പി ആയാൽ കുഴപ്പമുണ്ടോ
@shameemmk76952 жыл бұрын
Camera kandal aggane cheyyanam
@vishnusoman14332 жыл бұрын
നന്ദകുമാർ സാർ... പണ്ട് ആറന്മുള ci ആയിരുന്നു നല്ല മനുഷ്യൻ... സ്നേഹമുള്ള ഒരു പോലീസ് കാരൻ.. അടൂർ സ്വേദേശി ആണ് എന്നാണ് എന്റെ അറിവ്..
@rahultv87392 жыл бұрын
അതെ ഞങ്ങളുടെ നന്ദൻ ചേട്ടൻ 🙏
@panyalmeer50472 жыл бұрын
@@rahultv8739 DYSP സാർനെ കയറി ചേട്ടാ എന്ന് വിളിച്ച നീ ആള് കൊള്ളാം, ഏത് സ്കൂളില പഠിച്ചത്, വായിൽ ഇരുപ്പ് ആദ്യം ശരിയാക്കണം പിന്നെ കയ്യില്‍ ഇരുപ്പ് അല്ലെങ്കിൽ നിന്റെ കാര്യം പോക്കാ, യൂണിഫോം and നക്ഷത്രത്തിന്റെ എണ്ണo കണ്ട് വേണം പോലീസ് ഉദ്വേഗസ്ഥരോട് പെരുമാറാന്‍ അല്ലെങ്കിൽ നീ നക്ഷത്രം എണ്ണണ്ടിവരും 👈👺🤣
@tvpuram2 жыл бұрын
@@panyalmeer5047 ഒന്ന് പോടോ ..അയാളെ പേര് വിളിച്ചാല്‍ മതി
@panyalmeer50472 жыл бұрын
@@tvpuram ആദ്യം പല്ലിന്റെ എണ്ണo നോക്ക് പിന്നെ പേര് വിളി, അവസാനം പറയരുത് എന്റെ താടി എല്ല് ഇടിച്ച് അണ്ണാക്കില്‍ കയറ്റി 👈🤣
@ArunArun-ps6je2 жыл бұрын
@@panyalmeer5047 🤣🤣🤣😄
@abhijithrajashekharan10552 жыл бұрын
നന്ദകുമാർ സർ വളരെ മാന്യനാണ് .എല്ലാവരോടും നല്ല പെരുമാറ്റം .എല്ലാവര്ക്കും നല്ല അഭിപ്രായം .
@babuv82812 жыл бұрын
സൂപ്പർ ഓഫീസർ ഇതുമാതിരിയുള്ള ഓഫീസർമാർ ഉണ്ടെങ്കിൽ കേരളം സൂപ്പർ
@MuraleedharanNp-ws2gd2 жыл бұрын
ഇങ്ങനെ ആകണം പോലീസ് 🇮🇳🇮🇳നല്ലത് ചെയ്താൽ നല്ലത്.. മാന്യമായി പെരുമാറി സാർ.. ❤️❤️❤️👍👍👍
@hakkims72 жыл бұрын
നൂറുക്കണക്കിന് പ്രശ്നങ്ങളാണ് പോലീസ് ഇങ്ങനെ ദിനേന കൈകാര്യം ചെയ്യുന്നത് . എപ്പോഴും 'ക്ഷമ' നോക്കി ഇരുന്നാൽ പ്രശ്‌നം അവിടെ കിടക്കും.....
@hakkims72 жыл бұрын
90 % ആളുകളുടെ അടുത്തും ഈ പോലീസിങ് മതിയാകും... ബാക്കി ഒരു അഞ്ചോ പത്തോ ശതമാനത്തിന് ബല പ്രയോഗത്തിന്റെ ഭാഷയെ തിരിയൂ...അതിനാണ് പൊലീസിന് ബലം പ്രയോഗിക്കാനും അടിക്കാനും വെടി വെക്കാനും ഒക്കെയുള്ള അധികാരം നൽകിയിരിക്കുന്നത്..സമാധാന കാംഷികൾക്ക് ഇത് മതിയാകും...ക്രിമിനലുകൾക്ക് പോലീസ് കൈക്രിയ വേണ്ടി വരും..അത് നിയമം അനുവദിക്കുന്നുമുണ്ട്....അത് കുറഞ്ഞതിന്റെ ഫലം കേരളം കാണുന്നുണ്ട്...
@UshaKumari-lv1ys2 жыл бұрын
അതാണു ഞങ്ങടെ നന്ദൻസാർ.
@DJ-jx5qo2 жыл бұрын
HE DONT HAVE CHOICE............
@d__g_38452 жыл бұрын
@@UshaKumari-lv1ys പാവം പട്ടാളക്കാരൻ ??
@ffkentertainments26552 жыл бұрын
ഇങ്ങനെയുള്ളവർ പ്രാർത്ഥിച്ചിട്ട് എന്ത് കിട്ടാനാ. ദൈവം വരെ പേടിച്ചോടും 😂🙏🏻
@NandakumarJNair322 жыл бұрын
മറ്റ് പോലീസ്കാർ ഈ ഓഫീസറെ കണ്ട് പഠിക്കണം. ഇങ്ങനെയുള്ള പോലീസ് കാരുടെ കൂടെ ജനങ്ങൾ എന്നും ഉണ്ടാകും.
@maheshmaheshmahi54722 жыл бұрын
നന്ദകുമാർ സർ ഇത്രേം ദേഷ്യം കാണിച്ചു എങ്കിൽ ക്ഷമ ടെ അങ്ങേ അറ്റം കണ്ടത് കൊണ്ടാകും... നല്ല ഒരു ഓഫീസർ ആണ് ❤️
@rajasekharannair88862 жыл бұрын
പൂട്ടിയോ അത് കൂടി പറഞ്ഞു അവസാനിപ്പിക്കുക . മീഡിയ സുഹൃത്തേ... ആ Dysp.. ക്ക് ഒരു സല്യൂട്
@alexkollelil85232 жыл бұрын
ഈ വ്യവസായം പണ്ടേ നിരോധിക്കേണ്ടതായിരുന്നു. ഏതു വിഭാഗത്തിന്റെ ആണെങ്കിലും.കൊറോണ കാലത്ത് ഇവർ എവിടെ ആയിരുന്നു.😄😄😄😄
@mathewmm21932 жыл бұрын
DySP handled situation very well.
@rjshaboss7202 жыл бұрын
😝😝😝പുലിയെ പോലെ ഡയലോഗ് അടിച്ചവൻ അവസാനം പവനായി ശവമായി 😜😝😝
@974560662 жыл бұрын
🤣🤣🤣🤣
@nnathaancasekodu66322 жыл бұрын
😂
@d__g_38452 жыл бұрын
അതെ Pfi പോലെ ലെ
@jimmydas61212 жыл бұрын
മാന്യനായ Dysp സാർ മൃദുഭാവെ കാര്യങൾ പറഞ്ഞു മനസ്സിലാക്കി ദൃഢ കൃത്യതയോടെ കാര്യങ്ങൾ വെടിപ്പാക്കി, അതാ ണ്ടാ പോലീസ്
@shafaft25172 жыл бұрын
😄👌
@sasidharankartha10062 жыл бұрын
ദൃഢകൃത്യത 👍
@ThinkGood1692 жыл бұрын
ധ്യാന കേന്ദ്രത്തില് കോടിക്കണക്കിന് രൂപയുടെ സാധനങ്ങളോ? അപ്പോ തന്നെ മനസ്സിലാക്കാം പണപ്പിരിവ് തന്നെ മുഖ്യം🤔
@sheelaprakash5322 жыл бұрын
ചിലപ്പോൾ മയക്ക് മരുന്ന് ആയിരിക്കുമോ.?, ആ റൂം തുറക്കാന് ആൾക്കാര് സമ്മതിക്കുന്നില്ല
@malayali2082 жыл бұрын
വിശ്വാസികൾ സംഭാവന ചെയ്തതാണെങ്കിലോ ?
@omdev66152 жыл бұрын
അമൃത ആശ്രമത്തിൽ ഒരു പരിശോധനയും വേണ്ട, പരിശുദ്ധ കേന്ദ്രം, 😂
@srijit7878302 жыл бұрын
എല്ലാ അമ്പലങ്ങളും പള്ളികളും ഒക്കെ അങ്ങനെ തന്നെ
@TJ-if3dy2 жыл бұрын
Only Christian prayer center is problem every we’re else for aryan slave culture Terrorist is ok and open
@citzenvarghese55592 жыл бұрын
നന്ദകുമാർ സാറിന് Big Salute
@athhashimparambil2 жыл бұрын
മാന്യമായ് സംസാരിച്ചു ബോധിപിച്ചു കൊടുത്തു അതു ആ സുഹൃത്തുക്കൾക്ക് മാനസ്സിലായി കേരളത്തിലെ എല്ലാ പോലീസ് കാരും ജനങ്ങളോട് മാന്യമായ് സംസാരിച്ചാൽ അത് അനുസരിക്കാൻ തയ്യാർ ആകും
@francisvv77412 жыл бұрын
👍
@BibleMalayalamAudio2 жыл бұрын
ദൈവത്തിന്റെ പേരില്‍ എന്തും കാണിക്കാം എന്നാണ് ചിലരുടെ ധാരണ
@ravikumarp93672 жыл бұрын
വനം വകുപ്പിലെ മിടുക്കനായ ഉദ്യോഗസ്ഥനായിരുന്നു. അർഹതപ്പെട്ട റാങ്ക് കൊടുക്കാത്തതിൽ അതീവ ദു:ഖിതനായിരുന്നു 2002 ൽ SI സെലക്ഷൻ കിട്ടി' LLB ബിരുദധാരിയുമാണ് - Best wishes_Nandakumar Sir
@RationalThinker.Kerala2 жыл бұрын
Thanks for your information
@abijithp9214 күн бұрын
അതെന്താ അർഹതപ്പെട്ട റാങ്ക് കൊടുക്കാതിരുന്നത് ?
@gopan28412 жыл бұрын
പോലീസ് sir ഡയലോഗ് കൊളളാം "സഹോദരാ ബുദ്ധിമുട്ടായി പോകും "
@TM-jl7df2 жыл бұрын
സഹോദര,,,, ബുദ്ധിമുട്ടായിപ്പോകും
@nafi6272 жыл бұрын
നന്ദകുമാർ DySP സാറിന്റെ സംസാരശൈലി ഗണേഷ് കുമാർ MLA സാറിന്റെ പോലെ തോന്നിയവർ ഇവിടെ ലൈക്ക് അടിച്ചോളൂ.
@shafi.muhammed2 жыл бұрын
സഹോദരാ ...ബുദ്ധിമുട്ടായിപ്പോവും 🔥🔥🔥🔥🔥🔥🔥
@പ്രേംനസീർ2 жыл бұрын
ആ DYSP സാറിന് ഒരു ബിഗ് സല്യൂട്ട് 🙏
@bharathf90612 жыл бұрын
എല്ലാ ഉദ്യോഗസ്ഥർക്കും അഭിനന്ദനങ്ങൾ ഇങ്ങനെ വേണം കാര്യങ്ങൾ ചെയ്യാൻ...
@sreekantanachuthan64462 жыл бұрын
Great and Super Policing...👌
@soumyaraj48192 жыл бұрын
ഇത് പർവ്വതീകരിക്കണ്ട ആവശ്യമില്ല, കടമയാണ് . കോടികൾ ആസ്തിയുളള ആൾദൈവങ്ങൾ എല്ലാ സുഖസൗകര്യത്തോടെ ആത്മീയത വിൽക്കുന്നു. അവിടെ എത്തിനോക്കാനെങ്കിലും ആർക്കെങ്കിലും ധൈര്യമുണ്ടായിട്ടുണ്ടോ. ?
ഇതിനൊക്കെ കൂൾ എന്ന് പറഞ്ഞാൽ ചൂടായാൽ എന്തായിരിക്കും 🤣🤣
@bhagawan28112 жыл бұрын
നന്ദകുമാർ ജീ എന്റെ ശിഷ്യനാണ് Super gentleman Good officer
@KrishnaKumar-sf5gy2 жыл бұрын
ഇതാണ് പോലീസിങ് 🙏🙏
@businessbazarvlogs36842 жыл бұрын
പ്രാർത്ഥന ഹാൾ പൂട്ടി മദ്യശാല തുടങ്ങൂ പിന്നെ പൂട്ടിക്കാൻ ആരും വരില്ല 🤔
@JohnsonKJJohn2 жыл бұрын
Hats off to district collector and all the police officers for doing a wonderful job . Keep it up we will be with you always
@kps55822 жыл бұрын
ഡിവൈഎസ്പി സാറിന് ബിഗ് സല്യൂട്ട് ഇങ്ങനെ വേണം പോലീസുകാർ 👍👍👍
@ചിന്ത20242 жыл бұрын
അവന്റെ ഡയലോഗൊക്കെ നിയമം നിയമത്തിന്റെ വഴിക്കു വന്നപ്പോൾ ..... ഏതൊ വഴിക്ക് ധ്യാനത്തിനു പോയി😂😂😂😂
@sujeendrakumarks522 жыл бұрын
വെരി ഗുഡ്. ✌️
@renjithvkumarkumar557210 ай бұрын
സീല് ചെയ്യുക തന്നെ ചെയ്യും😂, സഹോദരാ ബുദ്ധിമുട്ടാകും 🙏🙏
@umarshadsalim34922 жыл бұрын
അടിപൊളി 💐💐💐
@lukmanameen81992 жыл бұрын
മനുഷ്യത്തം ഉള്ള പോലീസ് കാരൻ
@ajithab10592 жыл бұрын
Polichu polis aayal ingane venam 👍👍👍🔥🔥🔥🔥
@shajipaul3122 жыл бұрын
Police officers ingine..aakanam 👍👍👍.. big salute..sir 👍👍👍
@unnikrishnanm.ulloppalli64722 жыл бұрын
Dysp യുടെ മുന്നിൽ കണ്ണാടിത്താടി തുള്ളിമറയാത്തതെന്താ ??? 😂😂😂
@jamsheersulthan91442 жыл бұрын
ക്യാമറ കണ്ടപ്പോ ചേട്ടൻ full പൊളി 😁... ഇവന്മാർ ടെ time ആണിപ്പോ 🤩
@mohammedali-ql3tc2 жыл бұрын
എല്ലാ ഉദ്യോഗസ്ഥരും ഈ സാറിനെ പോലെ ആയാൽ പിന്നെ ഇവിടെ എന്ത് പ്രശ്നം. ഡി വൈ എസ് പി സാറിന് ബിഗ് സ്വല്യൂട്ട്.
@SoorajT2 жыл бұрын
Adipoli 👍 big salute to police
@974560662 жыл бұрын
തുടക്കം കൊള്ളായിരുന്നു പിന്നെ ആരെയും കണ്ടില്ല 😂😂😂
@malayali2082 жыл бұрын
എല്ലാ കൃസംഘികൾക്കുമായി സമർപ്പിക്കുന്നു.🙏
@kevingeorge5842 жыл бұрын
നന്ദകുമാർ sir.. 2004,05 അടൂർ SI ആയിരിക്കുമ്പോൾ തന്നെ കിടിലം കൊള്ളിച്ചു . ഇപ്പൊൾ DYSP. Supper...
@thankachanmathai99142 жыл бұрын
Big salut nandakumar sir 👍🌹
@madhumadhu90642 жыл бұрын
അ. സാറിനു നന്ദി ,കാരണം,
@bensonpaiva66312 жыл бұрын
DYSP handled the situation very good way in implementing the high court order ,I appreciate him
@abrahamlonappan19882 жыл бұрын
ദൈവ പുത്രന്മാർ.സംസാരം സാത്താന്റെ.
@unnikrishnanunni987711 ай бұрын
Super sir 🎉🎉🎉🎉
@vavassmnrvavassmnr25772 жыл бұрын
ധ്യന കേന്ദ്രം അടച്ച് പൂട്ടി മുദ്ര കുത്തി എന്തിന് വേണ്ടി ആണ് എന്ന് മനസ്സിലാവുന്നില്ല.. ഇൻഡ്യ രാജ്യത്ത് മുഴുവൻ ആർഎസ്എസ് ബിജെപി വിശ്വാസികൾ മാത്രം മതി എന്ന് ആണോ അതോ ഇതിൻ്റെ പേരിൽ എന്തെങ്കിലും കേസ് ഉണ്ടോ
@Vascodecaprio2 жыл бұрын
എല്ലാക്കാര്യത്തിലും എല്ലാവരുടെയും കാര്യത്തിലും ഈ കടമ കാണുന്നില്ലല്ലോ ചാനലുകാർ വീണ്ടും വീണ്ടും ചൂണ്ടിക്കാണിക്കുന്ന എണ്ണിയാൽ ഒടുങ്ങാത്തത്ര ഉത്തരവ് കൾ ഉണ്ട് ചേട്ടൻമ്മാരെ ...
@raheemponnaniraheemponnani7792 жыл бұрын
പട്ടാളത്തെക്രൂരമായി മർദ്ധിക്കാൻ കാണിച്ച ആആവേശംകാണാനില്ലല്ലോ..
@janaaaa12 жыл бұрын
Yes bro ഇവരെ തൊടാൻ കേരള പോലീസിന് മുട്ടിടിക്കും
@prasanthprasu62362 жыл бұрын
ആ സമീപവാസികൽക്ക് അഭിനന്ദനങ്ങൾ
@sheebu12 жыл бұрын
നല്ല രണ്ട് അടി പൊട്ടിച്ചിട്ട വേണം മായിരുന്നു പൂട്ടാൻ .,😅😅
@reelism_81662 жыл бұрын
കോടിക്കണക്കിന് രൂപയുടെ സാധനം അകത്ത് ഉണ്ട് പോലും
@mmthampi72732 жыл бұрын
കോടികണക്കിന് രൂപയുടെ സാധനങ്ങളോ ? ഇതു ആരാധന സ്ഥലം ആയിരിക്കുകയില്ല . ജനത്തെ കൊള്ളയടിക്കുന്ന ഗ്രൂപ്പ് ആയിരിക്കും
@rajeshvijayakumar17132 жыл бұрын
Hi sir u r great...
@sreekantannairnair68432 жыл бұрын
ഇങ്ങനെയുള്ള പ്രാർത്ഥനാലയങ്ങളെ അടച്ചുപൂട്ടുക തന്നെ വേണം
@joelsuresh71582 жыл бұрын
Poda sangi
@sreejithpc983911 ай бұрын
Inganea ulla hall adachu putanam
@baburajkp79952 жыл бұрын
ഈ നല്ല പോലീസ് ഓഫീസർക്ക് എന്റെ🙏
@nishpakshan2 жыл бұрын
ഇദ്ദേഹത്തെ കണ്ടുപഠിയ്ക്കട്ടെ കേരള പൊലീസിലെ മറ്റ്‌ഉദ്യോഗസ്ഥർ
@minis72642 жыл бұрын
Remarkable mode of behaviour from the part of DySP 👍& other officers.
@aqualivesashtamudi30762 жыл бұрын
Yes... Exactly.. Very Rare reaction from the police.... (Present police )
@chvl56312 жыл бұрын
Sabarimala അല്ലല്ലോ അതാ
@Justinfrancis-ip3lo2 жыл бұрын
Dysp നന്ദകുമാർ സാറിന്റെ മാന്യമായുള്ള പെരുമാറ്റത്തിന് ഒരു ബിഗ് സെല്യൂട്ട്. ക്ഷമയെ പരീക്ഷിക്കുന്ന സംഭാഷണം അവരിൽ നിന്നും കേട്ടിട്ടും വളരെ ക്ഷമാശീലനായി സഹോദര എന്ന് വിളിച്ച താങ്കളെപ്പോലെയുള്ള പോലീസ് ഉദ്യോഗസ്ഥന്മാർക്ക് വേണം അവാർഡ് നൽകേണ്ടതും സ്ഥാനക്കയറ്റം നൽകേണ്ടതും. സമ്മതിച്ചിരിക്കുന്നു സാറെ
@sujith368411 ай бұрын
വരേണ്ട ആള് വന്നപ്പോൾ വെല്ലുവിളിക്കാരുടെ അണ്ണാക്കിന്റെ പിരി വെട്ടി, ശബ്ദം പുറത്തേയ്ക്ക് വരുന്നില്ല. കോടതിയെ വെല്ലു വിളിക്കുന്നവർ. 🙄
@afraparveen86752 жыл бұрын
പോലീസ് കാരിൽ എല്ലാവരും മോശക്കാർ അല്ലല്ലോ നല്ല മാന്നിയതയോടെ പെരുമാറുന്ന പോലീസും ഉണ്ടല്ലോ സഹോദര കോടതി നിയമം ആണ് അദ്ദേഹം പറഞ്ഞത് അത് അംഗീകരിച്ചേ മതിയാകു. സഹോദരാ ആ വിളി പോരെ ഇതാണ് IPS ഇതാവണം police
@കാർത്തിക്വിജയൻ2 жыл бұрын
Not ips its KPS
@muhamednajeeb15172 жыл бұрын
ന്നല്ല പോലീസ് കാരൻ സൂപ്പർ സാർ ന്നല്ല സംസാരം ഇങ്ങനെ വേണം പോലീസ് ബിഗ് സലൂട്ട് സാർ 👍
@voiceforumkerala4032 жыл бұрын
സല്യൂട്ട്
@22113872 жыл бұрын
അഭിനന്ദനങ്ങൾ 👍
@prasadm389011 ай бұрын
Correct
@MrJosephc402 жыл бұрын
Any way again big Salute 🙏🙏🌹
@savadkottapuramsavad10602 жыл бұрын
പ്ട്ടിയെ പോലെ കുരച്ച് കൊണ്ട് നിന്ന അച്ചായൻ പോലീസിൻ്റെ അടി കിട്ടും എന്ന് ആയപ്പോൾ എലി പോലെ ആയി
@oshkosh86192 жыл бұрын
എന്ത് എളിമയും താഴ്മയും ഭക്തിയും, ഈ ദൈവദാസൻമാരെ കണ്ടാണ് മറ്റുള്ളവർ അനുകരിക്കേണ്ടത് . DySP - യെ കണ്ടതോടുകൂടി, ഉച്ചത്തിൽ ചിലച്ചിരുന്നവന്മാർ നല്ല പിള്ളമാർ ആയി. ക്രീം ഷർട്ട് ഇട്ട് കണ്ണാടി വെച്ച താടിക്കാരൻ പുലി പെട്ടന്ന് എലി ആയി മാറി.എന്തൊരു ബഹുമാനം, എന്തൊരു മര്യാദ.
@anjanama65922 жыл бұрын
😂😂
@dillepkumars32422 жыл бұрын
എത്ര ഭംഗിയായി കൈകാര്യം ചെയ്തു ഇതാണ് തന്തയ്ക്കുപിറന്ന. പോലീസ്.salute sir
@sajuvarughese24852 жыл бұрын
🙏🙏നന്ദകുമാർ. Sir🙏
@noushadnoush52172 жыл бұрын
പോലീസ് 👍👍👍🥰
@mk-nq6ri2 жыл бұрын
ഇത്പോലെ മാപ്പളാമ്മാരുടെ prayer hall ഉണ്ട് പലയിടത്തും പറ്റുമോ പോലീസ് എ പോയി ഒന്ന് പൂട്ടി നോക്കാൻ അണ്ടിക്കുറപ്പുണ്ടോ പരനാറിക്ക് 🤦🤦 NB: ഞാൻ അച്ചായനല്ല ഹിന്ദു ആണ് 🙏
@joshychathoth43402 жыл бұрын
യേശു അന്ന് കുരിശിൽ മരിച്ച കാര്യം കൊണ്ട് ഇന്ന് കുറെ പേര് 20 ലക്ഷത്തിന്റെ A C ഒക്കെ ഫിറ്റ് ചെയ്തു സുഗമായി ജീവിക്കുന്നു നിയമത്തെ വരെ പുച്ഛം പോലെ കാണുന്നു.
@rijil32542 жыл бұрын
Nannayi.
@sandoshkumarsandoshkumar91172 жыл бұрын
ഇതു പോലെ ഞങ്ങളുടെ തിരുവനന്തപുരം വിളപ്പിൽശാല പോലീസ് സ്റ്റേഷനിലെ SH0 സുരേഷ് സാർ നല്ല മനുഷ്യൻ - ഞാൻ നേരിട്ട് കണ്ടു അദ്ദേഹം മാന്യമായി ജനങ്ങളുടെ അടുത്ത് പെരുമാറുന്നു. ബിഗ് സലൂട്ട് സാർ.അഭിനന്തനങ്ങൾ -
@Sree__96s2 жыл бұрын
ഇങ്ങനെ ഉള്ള പോലീസ്കാരും ഉണ്ട്🙏🏻കൊല നടക്കുന്ന സ്ഥലങ്ങളിൽ മാത്രം കഴിവ് കേട്ട നിയമപാലകർ ☹️
@shazashabi86462 жыл бұрын
നല്ല അടിപൊളി പോലീസ് ബിഗ് സല്യൂട്ട്
@unnikrishnan34942 жыл бұрын
Sir nalla policum Angane undu but Ennaaanlum etc .....🇮🇳🇮🇳🇮🇳🇮🇳👍🙏
കുരിശുക്രിഷി ആകും. അങ്ങനെ തന്നെ വേണം. ജയ് ഭാരത്*
@Hitman-0552 жыл бұрын
@@Christhudhasv പ്രാർത്ഥന ഹാൾ പൂട്ടട്ടെ!വിഷമമുള്ളവർ വീട്ടിലിരുന്നു ശബ്ദം കുറച്ചു പ്രാർത്ഥിക്കുക
@Christhudhasv2 жыл бұрын
ബൈബിൾ അങ്ങനയല്ലപടിപ്പിക്കുണ്ണതേ വിഷമഠതീർക്കാനല്ലപള്ളയില്പോകുണ്ണതേ ഇത്റാസ്ടിറീയഠ വളർത്തുന്ന പരിപാടിയല്ലാ അതാകാരിയഠ ഇത്ദൈവീകവിഷയഠ
@Hitman-0552 жыл бұрын
@@Christhudhasv കവി എന്താണ് ഉദ്ദേശിച്ചത്? ഇത് ഏതു ഭാഷ?
@ratheeshpv58162 жыл бұрын
മൃദുഭാവേ ദൃഡ കൃത്യേ എന്നതിന്റെ പൊരുൾ DySP കാട്ടി തന്നു.
@anifuntech38362 жыл бұрын
Nice പോലീസ് man w
@lijoandrews88242 жыл бұрын
നല്ല ഒരു പോലീസ് ഉദ്ദോഗസ്ഥൻ ബിഗ് സല്യൂട്ട് സാർ
@manujacob20102 жыл бұрын
നല്ല കാര്യം തന്നെ. ഇതുപോലെ കുറേ ഉടായിപ്പുകൾ ഇനിയും ഉണ്ട്. പാലായിൽ ഒരു കടമുറി എടുത്തു മസ്ജിദ് എന്ന ബോർഡ് വച്ച് അവിടെ നിസ്കാരം നടത്താൻ ഈരാറ്റുപേട്ടയിൽ നിന്ന് ആളെ കൊണ്ടുവരുന്ന പരിപാടി തുടങ്ങിയിട്ട് ഇപ്പോ വർഷം കുറേ ആയി. അതും അടച്ചു പൂട്ടണം.
@Svpmedia2 жыл бұрын
Sherikkum news theatre nu പുറത്ത് നിന്നാണ് ഇദ്ദേഹം news വായിക്കുന്നത് എന്ന് ഒരിക്കലും പറയില്ല അടിപൊളി
@abdulmajeed11262 жыл бұрын
Police officer aapko बहुत-बहुत Shukriya salute
@vivekmrocky2 жыл бұрын
Itheke ann da police 🔥🔥🔥
@arunkumarsr38362 жыл бұрын
This is the correct police officer. This should be the behavior of a police officer. He is a DySP and that is why he has the maturity of his seniority... Not just like a newly stared SI. Well done sir....
@rajaneeshrajendran71392 жыл бұрын
സഹോദരാ ബുദ്ധിമുട്ടായി പോകും എന്ന ഒറ്റ ഡയലോഗിൽ തന്നെ എല്ലാം ഉണ്ടായിരുന്നു . പോലിസ് അയാൽ ഇങ്ങനെ തന്നെ വേണം