കൂടിയ റേഞ്ചുമായി പുതിയ Treo Plus | Mahindra Treo electric 3 wheeler review

  Рет қаралды 6,834

Wheels and Wagen

Wheels and Wagen

Күн бұрын

Mahindra Treo plus electric auto review | New mahindra Treo autorickshaw now with bigger battery pack | mahindra Treo plus Real range
ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് 3 വീലർ നിർമാതാക്കളായ മഹിന്ദ്രയുടെ പ്രശസ്തമായ മോഡലാണ് mahindra treo
ഇപ്പോൾ ഫുൾചാർജിൽ 150 km വരെ റേഞ്ച് പറയുന്ന mahindra Treo Plus എന്ന മോഡൽ കൂടി കമ്പനി അവതരിപ്പിച്ചിട്ടുണ്ട്
റേഞ്ച് വർധന കൂടാതെ കാര്യക്ഷമമായ ഹിൽ ഹോൾഡ് ഫീച്ചർ അടക്കം പുതുമകൾ പുതിയ വാഹനത്തിൽ ഉൾകൊള്ളിച്ചിട്ടുണ്ട്
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For business enquiries
Wheelsandwagen@gmail.com
#shefipanjal #mahindratreo #electricautorickshaw

Пікірлер: 43
@AskerAli-sj9ik
@AskerAli-sj9ik Жыл бұрын
റേറ്റ് വളരെ കൂടുതൽ ആയിരിക്കും അതാണ് പറയാത്തത് പിന്നേ ഒരു വീഡിയോ ചയ്യുബോൾ അലിസ്റ്റ് വില പറയാനുള്ള മര്യാദ കാട്ടണം
@sureshnkd
@sureshnkd Жыл бұрын
3.78
@madminder3516
@madminder3516 Жыл бұрын
ആരും ഇതുവരെ പറയാതിരുന്ന ഇറക്കമിറങ്ങുമ്പോഴുള്ള പ്രത്യേകതയും റീജെൻ വർക്കിനെ കുറിച്ചും പറയാമായിരുന്നു
@rakeshp2430
@rakeshp2430 Жыл бұрын
Trio എടുത്താൽ എന്തെങ്കിലും കം ബ്ലേൻ്റ് വന്നാൽ എത്ര മാസം എതാണ്ട് ഷോ റോമിൽ ഇടേണ്ടി വരും എന്നു കൂടി അറിയിക്കാമായിരുന്നു
@WheelsandWagen
@WheelsandWagen Жыл бұрын
Angane ulla anubhavam ulla aalukal undo
@Dr_comment007
@Dr_comment007 Жыл бұрын
​@@WheelsandWagenഒരുപാട് ഉണ്ട് e ഓട്ടോ സ്റ്റാൻഡിൽ ചെന്ന് അന്വേഷിച്ചാൽ അവരുടെ പ്രശ്നങ്ങൾ മനസ്സിലാകും
@shyworne6996
@shyworne6996 Жыл бұрын
Ee vabdi eduth pakuthi perkum parathi aanu , aathyam kittunna sugham onnumalla pinneed , range kurayunnu , power kurayunnu , charger problem okke , ee vandi ippo ingne plus aayi irikkan kaaranam, Montra polathe companykalude veravanu , enik thonnunnath ippo ullathil nalla oru electric auto aanu montra , ath ethre naalathekk indavumenn ariyilla , pakshe , avar nalla reethiyil poyal, number one aavan saadhyadha undu.
@rakeshp2430
@rakeshp2430 Жыл бұрын
Pls ഇത് എടുത്ത് പെട്ട് പോയവനാണ് ഞാൻ ഇതിൽ യാത്ര ചെയ്യാൻ കഴിയില്ല ഭയങ്കര കുലുക്കമാണ്. Montra super ആണ്
@McBrueswane
@McBrueswane 7 ай бұрын
വെറുതെ.. ചുമ്മ! അപേ ഡീസൽ ന്റെ അത്രയും ഇല്ലാ.. അണ്ടി യും ഹാർട്ടും വരെ തെറിച്ചുപോകും. അത്രയും എന്തായാലും ഈ വണ്ടിക്കില്ല
@shanavas789kilimanoor5
@shanavas789kilimanoor5 Жыл бұрын
മോൺട്രാ
@Samaha-jv4yu
@Samaha-jv4yu Жыл бұрын
Super 👍👍👍👍👍
@msj4441
@msj4441 Жыл бұрын
ഇതിന്റെ ഗുഡ്സ് ഉണ്ടോ
@bennysj9656
@bennysj9656 11 ай бұрын
Anchu varsham kazhinjal enthakum ennu parayamo
@prasanthos8932
@prasanthos8932 Жыл бұрын
വളരെ നല്ല വണ്ടി ആണ്
@uservyds
@uservyds Жыл бұрын
എടുത്ത എല്ലാരും സാറ്റിസ്‌ഫീഡ് എന്നൊന്നും പറയല്ലേ മോനെ.. ഇത് വാങ്ങി പണിതു കുടുംബം മുടിഞ്ഞവർ ഉണ്ട് കേസിനു പോയവർ ഉണ്ട്.. ഇനി മോന്ത്ര ഉറങ്ങി സൂപ്പർ വണ്ടി മൈലേജ് പക്കാ 👌🏻ഇനി ബജാജ് ഇറങ്ങുന്നു, tvs വരുന്നു, അതുൽ വരുന്നു ❤️
@leonelson8834
@leonelson8834 Жыл бұрын
Urnageella Irangi
@McBrueswane
@McBrueswane 7 ай бұрын
അത് പെട്രോൾ ഡീസൽ വണ്ടിക്കും കംപ്ലയിന്റ് ഉണ്ട്.
@rakeshp2430
@rakeshp2430 Жыл бұрын
യാത്ര സുഖം നല്ല റോഡിൽ മാത്രമാണ്. ഇതിന്റെ പാർട്ട്സ് കിട്ടാനില്ല സർവ്വീസ് വളരെ മോശം അനുഭവം ഗുരു
@thajuthaju9547
@thajuthaju9547 Жыл бұрын
Veetil which Erica DDO
@simsonjacob5641
@simsonjacob5641 Жыл бұрын
Njan osm stream ippol eaduthitundu
@thajuthaju9547
@thajuthaju9547 Жыл бұрын
E vande edukardu please adiya Treo failed
@ndya9048
@ndya9048 Жыл бұрын
E vandiyude revew cheyth veruthe ulla vilakalayalle evar parayunna onnum currect alla bro orupaadu peru pettu poya oru electric auto aanu ninggal serch cheythal njan parayunnath satyamano enn manasilakum
@alikuttyali4598
@alikuttyali4598 Жыл бұрын
സർവീസ് വളരെ മോശം
@alikuttyali4598
@alikuttyali4598 Жыл бұрын
കുത്തുപാള എടുക്കും
@rakeshp2430
@rakeshp2430 Жыл бұрын
Montra യാണ് Super
@suryajayan5284
@suryajayan5284 Жыл бұрын
Bro montra auto review chyamo
@WheelsandWagen
@WheelsandWagen Жыл бұрын
Cheyyam bro
@bennysj9656
@bennysj9656 11 ай бұрын
Naalu varsham munpu eduthavarodu chothikku.avar parayum utharam
@vishnurajvishnu5208
@vishnurajvishnu5208 Жыл бұрын
വില പറഞ്ഞില്ല
@thajuthaju9547
@thajuthaju9547 Жыл бұрын
Monitor yadiku Soper
@deeparamesh75
@deeparamesh75 Жыл бұрын
❤❤1
@ashrafak7836
@ashrafak7836 Жыл бұрын
പഴയതാണെങ്കിലും പുതിയതാണെങ്കിലും ആളുകളെ പറ്റിച്ചു കൊണ്ടിരിക്കുന്നു
@rakeshp2430
@rakeshp2430 Жыл бұрын
Montra ഒന്നര ലക്ഷം km അല്ലെങ്കിൽ 5 വർഷം😮
@WheelsandWagen
@WheelsandWagen Жыл бұрын
Ambo ath kollaalo
@shanavas789kilimanoor5
@shanavas789kilimanoor5 Жыл бұрын
Tvm ഫസ്റ്റ് ബുക്ക് ചെ യ്ത ഞാൻ (22/922)ഇതുവരെയും എനിക്കു കിട്ടിയില്ല മോൺട്രാ
@mvmbasheer
@mvmbasheer 7 ай бұрын
മൈലേജ് പെട്ടന്ന് കുറയും
@thajuthaju9547
@thajuthaju9547 Жыл бұрын
2:04
@HariharanKp-l1w
@HariharanKp-l1w Жыл бұрын
നുണ പറയരുത് ഞാൻ 3വർഷം ഉപയോകിക്കുന്ന ആളാണ്
@Khalid-vy5jj
@Khalid-vy5jj 7 ай бұрын
Enthan vandi nallathano
@thajuthaju9547
@thajuthaju9547 Жыл бұрын
Monteiro vehicle is very good Mahindra very very poovar
@thajuthaju9547
@thajuthaju9547 Жыл бұрын
No service bad service Mahindra trio
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 107 МЛН
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,2 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 3,9 МЛН
| IVARE SOOKSHIKKUKA MALAYALAM SHORT FILM  2019  O'range Media
11:56
Orange Media
Рет қаралды 3,7 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 107 МЛН