ശ്രീകുമാരൻ തമ്പിയെപ്പോലെ ഒരു മികച്ച ഗാനരചയിതാവ് തന്റെ സുഹൃത്ത്, നമ്മുടെ അഭിമാനം, ദാസേട്ടനെ കുറിച്ചു സംസാരിക്കുന്നത് കേൾക്കുന്നതിൽ സന്തോഷവും അഭിമാനവും തോന്നുന്നു. അപ്രസക്തമായ ചോദ്യങ്ങൾ ചോദിക്കാതെ ശ്രീകുമാരൻ തമ്പിയെ സംസാരിക്കാൻ അനുവദിച്ച അഭിമുഖക്കാരനെ അഭിനന്ദിക്കുന്നു. അഭിമുഖം നടത്തിയയാൾ ഇരുവരുടെയും ആരാധകനാണെന്നും തമ്പിയുടെ വാക്കുകൾ അദ്ദേഹം ആസ്വദിക്കുകയായിരുന്നുവെന്നും വ്യക്തമാണ്. 🙏🙏🙏
@Manojkp-ci9jo10 ай бұрын
ദാസേട്ടനെ കുറിച്ച് അഭിപ്രായം പറയാൻ ഏറ്റവും യോഗ്യത ശ്രീകുമാരൻ തമ്പിസാറിന് തന്നെ. കാരണം രണ്ടു പേരും സമം പ്രായക്കാരും . തമ്പിസാർ ഗാനരചയിതാവും സംഗീത സംവിധായകനും ആയത് കൊണ്ട് പഴയ കാലത്തെ ഇഴ പിരിയാത്ത ബന്ധം രണ്ടു പേർക്കും ഉണ്ട്. തമ്പിസാറിനും ദാസേട്ടനും ആയുരാരോഗ്യ സൗഖ്യം നേരുന്നു.
@sethunairkaariveettil210910 ай бұрын
യേശുദാസ് എന്ന വ്യക്തിക്ക് ദശമുഖങ്ങൾ ഉണ്ടാവാം.. സഹസ്ര സ്വഭാവങ്ങൾ ഉണ്ടാവാം... പക്ഷെ അദ്ദേഹത്തിന്റെ ശബ്ദം... അത് ഏകമുഖിയാണ്.... ചിരഞ്ജീവിയായി അദ്ദേഹത്തിന്റെ സ്വരം ലോകാവസാനം വരെ വാഴും ❤❤❤❤❤ ആ തൃസന്ധ്യ തൻ അനഘ മുദ്രകൾ...., ഹൃദയസരസിലേ...., ഹൃദയം ദേവാലയം...., പ്രാണസഖീ....., മരണദേവനൊരു വരം കൊടുത്താൽ...., നിത്യ കാമുകീ.. ഞാൻ നിൻ മടിയിലെ...., സ്വപ്‌നങ്ങൾ.. സ്വപ്നങ്ങളെ.. നിങ്ങൾ {ഡ്യൂവറ്റ്} ഇതൊക്കെ എന്നും നിത്യഹരിതങ്ങൾ... അങ്ങിനെ ആയിരക്കണക്കിന് ഉണ്ട്. തമ്പി സാർ, ദക്ഷിണാമൂർത്തി, യേശുദാസ്... ഹോഹോ.. എന്തൊരു കോമ്പിനേഷൻ......❤❤❤❤
@Manojkp-ci9jo Жыл бұрын
യേശുദാസ് എന്ന ഗായകൻ മലയാളത്തിന്റെ മഹാഗായകനായതിനെക്കുറിച്ചും യേശുദാസും തമ്പിസാറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുമൊക്കെ വളരെ വ്യക്തമായ രീതിയിൽ അവതരിപ്പിച്ച ശ്രീകുമാരൻ തമ്പിസാറിനും , മാതൃഭൂമി ചാനലിനും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. യേശുദാസിനെക്കുറിച്ച് ഇത്രയും മനോഹരമായ ഒരു ഇന്റർവ്യൂ ഉണ്ടായിട്ടില്ല എന്നു തന്നെ പറയേണ്ടിയിരിക്കുന്നു. ദാസേട്ടനെ കുറിച്ചുള്ള ചില നിക്ഷിപ്ത താത്പര്യക്കാർ പറഞ്ഞു പറത്തുന്ന ആക്ഷേപങ്ങൾ മറനീക്കി പുറത്തു കൊണ്ടുവരാൻ തമ്പിസാറിനു സാധിച്ചു. തമ്പിസാറിനും മാതൃഭൂമിയ്ക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഗാനഗന്ധർവന് സ്നേഹാശംസകൾ.
@jayaprakashnarayanan29932 жыл бұрын
സ്വർഗീയ സുന്ദരമായ ഈ ശബ്ദ സൗകുമാര്യത്തിന് മഹാകവി ജി.ശങ്കരകുറുപ്പിൽനിന്ന് കാലാതീതമായ വിശേഷണം ഗാനഗന്ധർവൻ യേശുദാസ്.ശ്രീകുമാരൻതമ്പിസാറിന്റെ തൂലികയിലൂടെ എത്ര ഹൃദ്യമായ ഗാനങ്ങൾ ദാസേട്ടൻ തന്റെ നാദവിസ്മയത്തിലൂടെ അവിസ്മരണീയമാക്കി.കാലാനുവർത്തിയായി നിലകൊള്ളുന്ന ഹൃദ്യമായ ഗാനങ്ങൾ ആസ്വാദക ഹൃദയങ്ങളിൽ വസന്തം സൃഷ്ടിച്ച അതുല്യ കലാകാരൻ നമുക്ക് അഭിമാനിക്കാം. ഹൃദ്യമായ ഈ മുഖാമുഖം അഭിനന്ദനങ്ങൾ........!!!
@gireeshkumar95242 жыл бұрын
ഇതെല്ലാം കേൾക്കാൻ പറ്റുന്നതുതന്നെ ഒരു മഹാഭാഗ്യമല്ലെ. നമുക്കുവേണ്ടി ദൈവം നേരിട്ട് സൃഷ്ടിച്ച അതുല്ല്യ പ്രതിഭകൾ. ഒരേ ഒരു ഗാനഗന്ധർവ്വൻ യേശുദാസ് ❤️ ❤️❤️ തുറന്ന മനസ്സോടെ ഇത്രയും ആത്മാർത്ഥമായി ഓർമ്മകൾ പങ്കുവച്ച അങ്ങയുടെ കാൽതൊട്ട് വന്ദിക്കുന്നു തമ്പി സർ 🙏 കൂടെ അഭിമുഖം നടത്തിയ ആളിനും നമസ്കാരം 🙏
@devs36302 жыл бұрын
തമ്പിസാർ എത്ര ആത്മാർത്ഥമായി സംസാരിക്കുന്നത്, Great man. യേശുദാസിന്റെ ഒരു യഥാർത്ഥ സ്നേഹിതൻ, ആരാധകൻ. Thank you mathrebhumi channel.
@sanketrawale84478 ай бұрын
സത്യം അദ്ദേഹത്തിൻ്റെ വാക്കുകൾ എത്ര പരമാർത്ഥം🙏👍 ദാസേട്ടനെ പോലെ ഒരു ഗായകൻ് മലയാളത്തിലെന്നല്ല, ഇന്ത്യയിലും മുമ്പുണ്ടായിട്ടില്ല,, ഇപ്പോഴും (2024) ഇല്ലാ , ഇനി ഉണ്ടാവാനും പോവുന്നില്ല., സത്യസന്ധമായ വാക്കുകൾ👍👍👍👌👌👌👌💜
@sivanvp65807 ай бұрын
@@sanketrawale8447w Ch
@josevarghese4580 Жыл бұрын
ഗാനഗന്ധർവനുമായി അടുത്ത് ഇടപെട്ടിരുന്ന-തമ്പി സാറിൽ നിന്നും - ഇത്രയും അനുഭവസാക്ഷ്യങ്ങൾ കേട്ടാൽ പോരാ- ഇനിയും അറിയണം -വളരെയേറെ - അതിനായി കാത്തിരിക്കുന്നു - ഒരു ചെറിയ കലാകാരൻ❤❤❤
@ravimk163011 ай бұрын
എന്റെ കുട്ടിക്കാലം മുതൽ കേട്ടു കൊണ്ടിരിക്കുന്ന ശബ്ദംമായിരുന്നു ദാസേട്ടന്റെ ഗാനങ്ങൾ, കുട്ടിക്കാലത്തെ നാടകഗാനങ്ങൾ ലളിത ഗാനങ്ങൾ, ചിരിച്ചന്നെ മയക്കിയ മിടുക്കിപെണ്ണേ, കരിവള യിട്ട കൈയിൽ കുടമുല്ല പൂക്കാളും മായി, കൊന്നപ്പു നിറമുള്ള കുന്നി കുരു കവിള്ളുള്ള കരിനിലാ, കൺമുന്നിൽ നില്കും കാണാതെ വന്നു കഴുത്തു ഞെരിക്കുംമായെങ്ങലെ മനുഷ്യ നീ മണ്ണിന്റെ വീഥികളിൽ മണിമന്ദിരങ്ങൾ, നമസ്തേ പാനപാത്രം നീ താനെ പതഞ്ഞു പൊങ്ങും, പൊതു ജനം മെന്നു പറഞ്ഞാൽ ക്കറിവേപ്പില യെല്ല, സിനിമ ഗാനം കണ്ണ് നിർമുത്തുമായി കാണാൻ, അഷ്ട്ടാമുടി കായലിലെ അന്ന നട തോണി അമ്മേ അമ്മേ അമ്മിഞ്ഞ കൽപ്നയാകും യമുന നദി യുടെ അക്കരെ അക്കരെ, കുങ്കുമ പുവുകൾ പുത്തു അഗാഥാ നീലിമയിൽ അപാര ശുന്യ തയിൽ, മാലിനിനദിയിൽ കണ്ണാടി നോക്കും അരുവി തേനരുവി അരുവിക്കരയിലെ അസ്താമനകടലിൻ അകലെ കല്പന താൻ അളക്പുരിയി ൽ കുരുമൊഴി മുല്ലപ്പു കൈ നിറയെ വളയിട്ട പെണ്ണെ കല്യാണ പ്രയം മായ ഒരു ജാതി ഒരു മതം ഓർമ്മ വേണം ഈ അദൈതാ മന്ത്രം പഞ്ചാര പാലു മിട്ടായി, ദേവത ഞാൻ ജല ദേവത ഞാൻ പ്രിയേ പ്രണയിനി താമരതോണിയിൽ താലോലം മാടി, അറബി കടലൊരു മണവാളൻ താമസംമെന്തെ വരുവാൻ മാണിക്യവീണയും മായി കുരുത്തോലപെരുന്നാളിന് പള്ളിയിൽ കടലിൻ അക്കരെ പോണ്ണോരെ കാണാപൊന്നിന്, പള്ളത്തുരൂത്തിൻ ആറ്റിൽ നല്ല നിലാവുള്ള ചിരിച്ചു കൊണ്ടോടി നടക്കും പകൽ കിനാവിൻ സുന്ദര മാകും പാലാഴി കരയിൽ ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം മനസ്വാനി മനസ്സിന് നിൻ മാനസ വീണയിൽ മലമൂട്ടിൽ നിന്നൊരു മാപ്പിള മാലാഖ പോലൊരു,കറുത്ത പെണ്ണെ കരിംകുഴലി നിനക്കൊരുത്തൻ പാൽ ക്കാരി അല്ലിയാബൽ കടവിൽ നിന്നും അരക്കു വെള്ളം അമ്പലപുഴ വേല കണ്ടു ഞാൻ കുട്ടനാടൻപുഞ്ചയില്
@chandranpillai29403 жыл бұрын
യേശുദാസും ശ്രീകുമാരൻ തമ്പിയും മലയാളികളുടെ മഹാഭാഗ്യമാണ് ഭാവഗാന പ്രപഞ്ചത്തിലെ ദേവശില്പികളാണവർ നമ്മുടെ ജീവിതത്തിലെ ഒരു സുവർണ്ണകാലഘട്ടത്തിൻ്റെ മധുര സ്മരണകളിൽ അവർ നിറഞ്ഞൊഴുകുന്നു ....
@Sarayu684 Жыл бұрын
അതെ ഓരോ സംഗീത പ്രേമികളുടെയും ജീവന്റെ അംശമാണ് ദാസേട്ടൻ അത് പോലെ.. തമ്പിസാറിന്റെ വരികളും . നമുക്ക് ഒരു ഗാനഗന്ധർവ്വൻ തന്നെ.🙏
@johnyboy4662810 ай бұрын
മലയാള സിനിമയുടെ സുവർണ കാലഘട്ടത്തിലെ രണ്ടു മഹാരഥന്മാർ. പരിപൂർണരായ ഒരു മനുഷ്യനുമില്ല. യേശുദാസ് അച്ചായനെപ്പോലെ ഒരു വലിയ മനുഷ്യനെ അപകീർത്തിപ്പെടുത്തി സംസാരിക്കാനും അത് കേൾക്കാനും ആളുകൾ ഉത്സാഹം കാണിക്കുമ്പോൾ വല്ലാത്ത വിഷമം. തമ്പിസാർ പറഞ്ഞത് എല്ലാം കേട്ടപ്പോൾ രണ്ടു പേരോടും കുറേക്കൂടി ബഹുമാനം തോന്നി.
@സുധീഷ്മയ്യാവിൽസുധി10 ай бұрын
ദാസേട്ടൻ, തമ്പിസർ രണ്ട് പേർക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു. നിങ്ങൾ ജീവിച്ച കാലത്ത്, നിങ്ങൾ ജീവിച്ച മണ്ണിൽ ജനിക്കാൻ കഴിഞ്ഞു, ജീവിക്കാൻ കഴിഞ്ഞു, ഇതിൽ കൂടുതൽ ജന്മ പുണ്യമെന്തുണ്ട് പ്രത്യേകിച്ച് സംഗീതത്തെ സ്നേഹിക്കുന്ന ഞാനുൾപ്പെടെയുള്ള, ജന സമൂഹങ്ങൾക്ക് ❤🙏🏻🙏🏻
@babuv29772 жыл бұрын
മഹാഗായകനെക്കുറിച്ച് ഏറ്റവും ആത്മാർത്ഥതയോടെയുള്ള, നേരും നെറിയുമുള്ള, വെളിപ്പെടുത്തൽ! സന്തോഷം.
@unnikrishnanmundayat83773 жыл бұрын
പലരും ദാസേട്ടന്റന്റെ സർഗവൈഭവം ശരിയായ രീതിയിൽ വിശകലനം ചെയ്തു മനസ്സിലാക്കിയാൽ ഒരു കാര്യം സമ്മതിക്കേണ്ടിവരും.. ദൈവത്തിന്റെ ഒരു കരസ്പർശം അദേഹത്തിന്റെ കണ്ഠത്തിൽ പതിഞ്തിട്ടുണ്ട്.... എറ്റവും ഒന്നാം സ്ഥാനത് നില്കുന്നത് ശബ്ദം... പിന്നെ ഭാവം അക്ഷര സ്പുടാതെ പിന്നെ കർണാടക സംഗീതത്തിൽ അഗധമായ പാണ്ടിത്യം ഏതു പാട്ടു പാടിയാലും അതിന്റെ യഥാർത്ഥ ഫീലോടെ പാടാനുള്ള കഴിവ് ദൈവം കനിഞ്ഞു നൽകിയിട്ടുണ്ട്.... ഏറ്റവും വലിയ ഉദാഹരണം യേശുദാസിനെ പോലെ പാടാൻ പറ്റിയിരുന്നെങ്കിൽ ഏതു ഗായകനും കൊതിച്ചു പോവുന്നു
@selvababu979 Жыл бұрын
തമ്പി സാർ താങ്കൾ ആണ് ലേജണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏. ദാസേട്ടന് പകരം ദാസേട്ടൻ. ഇനി എത്ര ഗായകർ വന്നാലും. മലയാള ഗാനംശുദ്ദ മാവില്ല. ദാസേട്ടന്. ആയുർ ആരോഗ്യം നേരുന്നു. ദാസേട്ടന് ശേഷം. മലയാളഗാനം ഇല്ല അതോടെ തീർന്നു
@swaminathan13723 жыл бұрын
ഒരു മണിക്കൂറിന് മുകളിലുള്ള പ്രോഗ്രാം പക്ഷേ തീർന്നതറിഞ്ഞില്ല.., തമ്പി സാർ ഒരു ദിവസം മുഴുവനും ഇരുന്ന് സംസാരിച്ചാലും കേട്ടിരുന്നു പോകും...🙏🙏🙏
@mistenterprises12352 жыл бұрын
yesss
@selvababu979 Жыл бұрын
എത്ര നഷ്കളങ്കനായ മനുഷ്യൻ 🙏🙏🙏🙏🙏🙏🙏🙏. തമ്പി സാർ.. ധീർ ഗായുസോടെ ഇരിക്കട്ടെ
@joseph.m.xjoseph85572 жыл бұрын
സംഗീതത്തെ സ്നേഹിക്കുന്നവർക്ക്, ദാസേട്ടൻ പാടുന്നത് ഫീൽ ചെയ്യും. ഹൃദയത്തിൽ സന്തോഷവും, വേദനയും, ഉണ്ടാക്കാൻ കഴിയുന്ന ഒരേയൊരാൾ മാത്രം. ഇന്ത്യയുടെ പ്രത്യേകിച്ച് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം .... ദാസേട്ടൻ എന്ന ഗാന ഗന്ധർവ്വൻ💖💖💖💖💖💖💖💖💖
@balakrishnanp.g389 Жыл бұрын
👍👍
@minisebastian5529 Жыл бұрын
🥰
@chandrankrishnan7433 Жыл бұрын
@@balakrishnanp.g389 q 98😊1😂7
@VinodVk-y4w Жыл бұрын
❤❤
@appukuttanm80042 жыл бұрын
ഞാൻ എന്റെ ഓർമ്മ വെച്ച നാൾ മുതൽ ഇന്ന് വരെയും ദാസേട്ടന്റെ പാട്ടുകൾ മാത്രമേ കേൾക്കു ദാസേട്ടന്റെ പാട്ടുകൾ കേട്ടു കേട്ടു വേറെ ഏത് പാട്ടുകാരുടെ പാട്ടും കേൾക്കുമ്പോൾ ഉൾകൊള്ളാൻ ഒട്ടും പറ്റുന്നില്ല ദാസേട്ടൻ ഗന്ധർവ്വൻ എന്നതിനുമപ്പുറം നിർവചിക്കാൻ പറ്റാത്ത അത്രയും ഒരുപാട് ഉയരങ്ങളിൽ ആണ് ദാസേട്ടൻ 🙏🙏🙏❤❤❤🌹🌹🌹
എനിക്കും താങ്കളെപ്പോലെ തന്നെ. ദസേട്ടൻ മാത്രം എന്റെ ഇഷ്ട ഗായകൻ. ഞാൻ അദ്ദേഹത്തെ ദൈവത്തെ പ്പോലെ ആരാധിക്കുന്നു.
@minisebastian5529 Жыл бұрын
ഞാനും ഉണ്ടേ.. ഇത് തന്നെ എന്റെയും അവസ്ഥ 🙏
@gopalakrishnanb66442 жыл бұрын
മുഴുവനും കേട്ടു... ശ്രീകുമാരൻതമ്പി സാറിനേയും ദാസേട്ടനെയും നമിക്കുന്നു. 🙏🙏🙏
@sreenathsreenath27962 жыл бұрын
ഗന്ധർവന് തുലൃം ഗാനഗന്ധർവൻ യേശുദാസ് ദാസേട്ടൻ മാത്രം ഈ.... കലിയുഗത്തിൽ
@sasidharanc20842 жыл бұрын
തമ്പിസാർ യേശുദാസ് രണ്ടു പേരും കേരളത്തിന്റെ . അല്ല ഭാരതത്തിന്റെ തന്നെ അഭിമാനം . എല്ലാ വിധ ആശംസകളും നേരുന്നു !
@aloysiusfrancis43922 жыл бұрын
ഒരു ഇതിഹാസം തീരാത്ത കഥകൾ പറയുന്നു, ആത്മഹർഷത്തോടെ മറ്റൊരു മഹാ ഇതിഹാസത്തിന്റെ.... കേൾവിക്കാർക്കും രോമാഞ്ചമുള്ള ആത്മഹർഷം.🙏
@jibinjoseph57812 жыл бұрын
ദാസേട്ടൻ എന്നും ഒരു വികാരം തന്നെ നമ്മൾ ഭാഗ്യവാന്മാർ. അദേഹത്തിന്റെ കാലത്തു ജീവിക്കാൻ സാധിച്ചതിൽ
@pkindia20182 жыл бұрын
ആത്മനിർവൃതി നേടിയവരാണ് , അത് പങ്കുവെച്ചവരാണ് ശ്രീകുമാരൻ തമ്പിയും , യേശുദാസും. ആ കാലഘട്ടം പങ്കുവെച്ച അനുഗ്രഹീതരാണ് നമ്മൾ 🙏
@bijubijun32192 жыл бұрын
ഞാൻ വിശ്വസിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മഹാ ഗായകൻ യേശു ദാസ് മാത്രമാണ് പാട്ടിൻെറ എല്ലാം മേഘലയു൦ നോക്കുകയാണെങ്കിൽ അതായത്. ഹ൦മിങ്ങിലു൦ സ്വരസ്ഥാനങ്ങളുടെ ഭ൦ഗിയിലു൦ ആലാപനത്തിൻെറ മികവിലു൦ ലോകത്തൊരു ഗായകനും ഏഴരികത്തു നൽകാൻ പറ്റില്ല കാരണം. ഗാ൦ഭീരവു൦ അതിൽ മാധൂര്യവും നിറഞ്ഞതാണ് യേശുദാസിന്റെ ശബ്ദത്തിൻെറ നിറക്കൂട്ട്
@anandpraveen56722 жыл бұрын
No doubt bro. Lokathile no1 athu dasetan allathe vere aru
@anandpraveen56722 жыл бұрын
Entha samsayam. Dasetan kazhinje uloo rafipolum
@satyangapaani Жыл бұрын
ഒരു ഐശ്വര്യം തന്നെ
@johnytn136 ай бұрын
ഹിന്ദിയിൽ അദ്ദേഹം ആലപിച്ച ഗാനങ്ങൾ... എത്ര ഗംഭീരം ❤
@basanthms742 жыл бұрын
ദാസേട്ടനെപ്പറ്റി പോസിറ്റീവായി പറയുന്നതെന്തും ഞാൻ കേൾക്കും എൻ്റെ മരണം വരെ കേട്ടിരിക്കും അദ്ദേഹം ഈ ലോകത്ത് ഞാൻ ഏറ്റവുമധികം ആരാധിക്കുന്ന മനുഷ്യനാണ് (ദൈവമാണ്) പക്ഷേ ചില മലയാളി കളിൽ അദ്ദേഹത്തെ മോശമായി പറയുമ്പം ഞാൻ ചീത്ത പറയും ആർക്കാണ് അതിന് യോഗ്യത അദ്ദേഹം മദ്ധ്യാഹ്ന സൂര്യനാണ് അദ്ദേഹം നമ്മുടെ തലയ്ക്കു മുകളിൽ ജ്വലിച്ചു നിൽക്കുകയാണ് താഴെ കിടന്ന് പട്ടി കുരച്ചാൽ എന്ത് പ്രയോജനം അവർക്ക് ആ വിലയേയുള്ളൂ അദ്ദേഹത്തിൻ്റെ 70 S ലെ ഹിന്ദി പാട്ടുകൾക്കടിയിൽ വടക്കേ ഇൻഡ്യക്കാർ (മറ്റ് രാജ്യക്കാരും പ്രത്യേകിച്ചും പാകിസ്ഥാൻകാർ ) ഇടുന്ന കമൻ്റ് വായിക്കണം നമുക്ക് രോമാഞ്ചം വരും അവര് പൊതുവെ പറയുന്നത് നമ്മൾ ദുഖിച്ചിരിക്കുമ്പോൾ യേശുദാസ് സാറിൻ്റെ ഒരു പാട്ടുകേട്ടാൽ എല്ലാ ദുഃഖവും മാറി മനസ്സ് ശാന്തമാകും എന്നാണ് അദ്ദേഹത്തിന് പകരം വയ്ക്കാൻ ഒരു ഗായകനില്ല ഇനി ഉണ്ടാകുകയുമില്ല
@minisebastian5529 Жыл бұрын
🥰😘
@kannurchandrasekhar522 Жыл бұрын
Very True 👍
@satyangapaani Жыл бұрын
❤
@prakashveetil3448 Жыл бұрын
Righrbrother
@aswanthsathyan1693 Жыл бұрын
❤❤
@jayankm83253 жыл бұрын
മഹാനായ കവി... A real genius and a living legend... എത്രയോ തവണ അദ്ദേഹം റേഡിയോ വഴി പാട്ടിന്റെ ചരിത്രം സരസമായി വിവരിക്കുന്നത് കേട്ടിട്ടുണ്ട്.. ഒരിക്കൽ നേരിട്ടും.... This is also wonderful... Thampi സർ is great.. 🥰🥰🥰
@lukosemathew291410 ай бұрын
Wonderful
@mohandasc.i72692 жыл бұрын
നന്ദി സാർ 🙏. അങ്ങും ദാസേട്ടനും കൂടി ഞങ്ങൾക്ക് സമ്മാനിച്ച എത്ര സുന്ദരമായ ഗാനങ്ങൾ. ഉത്സവ ഗാനങ്ങൾ. ഭക്തിഗാനങ്ങൾ. തൊഴുതിട്ടും തൊഴുതിട്ടും കൊതി തീരുന്നില്ല ല്ലോ.......... ഗുരുവായൂരപ്പാ. ഉത്സവ ബലി ദര്‍ശനം...........
@sudevang.s.7782 жыл бұрын
Thank U Thampi Sir, U R GREATE.
@babudevassy60912 жыл бұрын
ഒരു പാട് അറിവുകൾ കിട്ടി പ്രിയപ്പെട്ട ദാസേട്ടനെക്കുറിച്ച്.... നന്ദി തമ്പി സാർ 🙏🙏
@babeeshkaladi Жыл бұрын
ഇതിൽ കൂടുതൽ ദാസേട്ടനെ കുറിച്ച് പറയാൻ ഇല്ല. തമ്പി സാർ ❤️
@rameshanm98992 жыл бұрын
സർ.. നമിക്കുന്നു.. എന്റെ ഏറ്റവും ഇഷ്ടം ഈ കാലഘട്ടത്തിൽ ബന്ധുവാര്.. ശത്രുവാര്.. എന്നഗാനം.. അതേ പോലെ ഒരുപാടൊരുപാട്..... . ഇനിയും കേൾക്കണം.. pls...ഒറിജിനൽ മലയാളി ഒരിക്കലും കള്ളം പറയില്ല .. എനിക്കുറപ്പാ.. സത്യം.. പിന്നെ ഒരാൾക്ക് പകരം മറ്റൊരാളില്ല... ആരായാലും അതല്ലേ സത്യം .. ഈ ഭൂമിയിൽ... ok....
@joylukose663810 ай бұрын
വാക്കുകളിൽ ആത്മാർത്ഥത ഉണ്ട് കലവറ ഇല്ലാതെ. Great man!!
@josephthobias98172 жыл бұрын
തമ്പി സർ വലിയ മനസ്സിന്റെ ഉടമ എന്നതാണ് ഇതിലൂടെ വെളിപ്പെടുന്നത്. Great 🌹
@kovalanpakkaran51702 жыл бұрын
പ്രേംനസീറിനെക്കുറിച്ചു അറിയാൻ വളരെ ആഗ്രഹമുണ്ട്. യേശുദാസിന്റെ പല സുന്ദര ഗാനങ്ങളും പ്രേംനസീറാണ് പാടിയതെന്നു ചെറുപ്പത്തിൽ തെറ്റിധരിച്ചിട്ടുണ്ട്. ശ്രീകുമാരൻ തമ്പ്പിക്ക് അതേക്കുറിച്ചു ആധികാരികമായി പറയാൻ കഴിയും. കേൾക്കാൻ താല്പര്യമുണ്ട്.
@girijasreenivasan74893 жыл бұрын
തമ്പി സാറിന്റെ അനുഭവങ്ങൾ ..ഓർമ്മകൾ....കേട്ടിരുന്നു, സമയം പോയതേ അറിഞ്ഞില്ല.
@rajendrank89333 жыл бұрын
പാടാത്ത വീണയും പാടും പ്രേമത്തിൻ ഗന്ധർവ്വ വിരൽ തൊട്ടാൽ .
ശ്രീകുമാരൻ തമ്പി സർ വയലാർ ഭാസ്കരൻ എന്നിവരേക്കാൾ മുൻപിൽ ആണ് അത് പോലെ യേശുദാസ് ഒരു മഹാ ഗായകൻ ആണ് അത് പോലെ മുന്നോട്ടും പിന്നോട്ടും ഒരു ഗായകൻ ഉണ്ടാവില്ല അത്ര മഹത്തരം ഉപമിക്കാൻ വാക്കുകൾ ഇല്ല
@santhoshramachandran99948 ай бұрын
👌👌👌100% true... 🙏👍
@jopanachi6063 жыл бұрын
ഒരുപാടു പാട്ടുകാർ മലയാളത്തിൽ ഉണ്ടാകും എന്നാൽ യേശുദാസിനെപോലെ ഒരുപാട്ടുകാരൻ ഇനി ഇന്ത്യയിൽ ഉണ്ടാകാൻ പോകുന്നില്ല .
@michaelth29633 жыл бұрын
👍
@karunakaranm89482 жыл бұрын
Very correct.!
@joseph.m.xjoseph85572 жыл бұрын
100 % സത്യം
@shenojcp2102 жыл бұрын
Yes
@vinuvinu8422 жыл бұрын
Athu chila paranari kalkku ariyilla
@sreekumarvk65812 жыл бұрын
എത്ര നല്ല ഒരു വീഡിയോ. അനുഗ്രഹീത ഗായകൻ, ഗാനരചയിതാവ് ഇവരെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിച്ചു.
@rejirajr.s.4293 Жыл бұрын
ഗാനഗന്ധര്‍വ്വനെ പേരെടുത്തു വിളിക്കാനുള്ള സ്വാതന്ത്ര്യത്തോടെ നമുക്കിടയില്‍ ജീവിച്ചിരിക്കുന്ന വിരലിലെണ്ണാവുന്ന പ്രതിഭാധനരില്‍ ഒരാളാണ് തമ്പിസാര്‍.
@mmdasmaruthingalidam75583 жыл бұрын
തമ്പി സാറെ ഏറ്റവും കൂടിതൽ ഇഷ്ടപെടുന്നത് അദ്ദേഹത്തിന്റെ കലാ സംഗീത സിനിമ രംഗത്തെപോലെ തന്നെ... സത്യം തുറന്നുപറയാനുളള്ള ആർജ്ജവം തന്നെ... യേശുദാസ് =യേശുദാസ് അതുപോലെ ശ്രീകുമാരൻതമ്പി =ശ്രീകുമാരൻ തമ്പി 🙏
@janakizzworld1563 жыл бұрын
തമ്പി സാറിൻ്റെ കഥകൾ കേൾക്കാൻ ഒരുപാടിഷ്ടം,,♥ ഈ പ്രതിഭകളൊക്കെ ജീവിച്ച നൂറ്റാണ്ടിൽ ജനിച്ച ഞാനാണ്(ഈ നൂറ്റാണ്ടിൽ ജനിച്ച എല്ലാ സംഗീതാസ്വാദകരും) ഭാഗ്യവാൻ♥🙏🙏🙏
@dhanam7507 Жыл бұрын
എന്റെ ദൗർബല്യമാണ് യേശു ദാസിന്റെ ശബ്ദം.
@minimathew75727 ай бұрын
എന്റെയും... ❤️🌹
@anoops50782 жыл бұрын
ദാസേട്ടൻ അവസരം കളഞ്ഞു എന്ന് പറഞ്ഞു കുറച്ച് പേർ ഇവിടെ മോങ്ങാറുണ്ട്... ആ മഹാന്മാരും അവർക്ക് വക്കാലത്തു പാടുന്ന പണ്ഡിതൻ മാരും തമ്പി സാർ പറയുന്നത് മുഴുവൻ കേട്ട് മനസ്സിലാക്കണം..
@rinuthomas67542 жыл бұрын
അങ്ങനെ പറയുന്നേ ഞമ്മന്റെ ആൾക്കാരാണ് .കാരണം മനോരമ ന്യൂസിൽ മാർക്കോസിന്റെ അഭിമുഖം ഉണ്ട് അതിൽ ദാസേട്ടനെ തെറിയാണ് പറയുന്നേ.
@anoops50782 жыл бұрын
@@rinuthomas6754 പറയുന്നവന്മാർ പറയട്ടെ....കുറച്ച് പറഞ്ഞു കഴിഞ്ഞ് മടുക്കുമ്പോൾ നിർത്തും. അതൊക്കെ ഇവിടെ ആരാ ശ്രദ്ധിക്കാൻ പോണേ. ആര് പറഞ്ഞാലും ഇല്ലെങ്കിലും ദാസേട്ടൻ ദാസേട്ടൻ തന്നെ ❤
@aloysiusfrancis43922 жыл бұрын
അസൂയയ്ക്കും കഷണ്ടിയ്ക്കും മാരുന്നില്ല എന്ന് പണ്ട്... ഇന്ന് കഷണ്ടിയ്ക്കു മരുന്നുണ്ടത്രേ. പക്ഷെ കഷ്ടം അസൂയയ്ക്കു... നഹി.. നഹി.
@anoops50782 жыл бұрын
@@aloysiusfrancis4392 🤣👍🏻
@aluk.m5272 жыл бұрын
@@rinuthomas6754 കൃസങ്കി കുഞ്ഞേ
@Sargam0013 жыл бұрын
സമയം പോയതെ അറിഞ്ഞില്ല.. ഹരിപാടിന്റെ അഭിമാനം തമ്പി സർ❤️❤️❤️🥰❤️... ദാസേട്ടൻ ഒരു പ്രസ്ഥാനം ആണ് 🙏🙏🙏🙏🙏🙏❤️
@ManojMct-k7i3 ай бұрын
അർജുനൻ സാറും യേശുദാസ് സാറിനും ദൈവം ആയുസ്സും ആരോഗ്യ തരട്ടെ പ്രാർത്ഥിക്കുന്നു
@arifkoothadi19932 жыл бұрын
Yesudas is a rare phenomena......ratest birth.....Godly voice....lived and living for music......thampi sir is a legendary poet......all the very best for the titans...
@raghavendratripathi49022 жыл бұрын
I don't understand his language but from comments of viewers I feel he said absolutely right. No singer till date can match class of Yesudas. He excels at both classical and film music. He is God. His only one song is enough all about him.....Pramadavnam vendum...
@truegold1700 Жыл бұрын
പഞ്ചസ്ഥായി സഞ്ചാരം അതാണ് യേശുദാസ് അത് പോലെ ആരുണ്ട്
@elzaantony10043 жыл бұрын
ശ്രീകുമാരൻ തമ്പി നമ്മുടെ വിലയേറിയ രത്നം
@ravindranathkt88612 жыл бұрын
"ആ നിമിഷത്തിന്റെ നിർവൃതിയിൽ ഞാനൊരാവണി ത്തെന്നലായ് മാറി...." പ്രിയപ്പെട്ട തമ്പിസ്സാറേ ..അങ്ങയെ എത്ര നമിച്ചാലും മതിയാകുമോ..
@rveendranravathan53032 жыл бұрын
തമ്പിസാറേ, അങ്ങയുടെ, വാക്കുകൾ, ശ്രദ്ധിച്ചേ, കേൾകു, അങ്ങ്, പറയുന്നത്, 101%, ശരിയാണ്, സത്യമാണ്.
@jg71102 жыл бұрын
യേശുദാസിന്റെ ആ സ്വരഗാംഭീര്യം... അതിന് അടുത്തെത്താൻ പലർക്കും കഴിഞ്ഞിട്ടുണ്ട്, പക്ഷേ അതിനൊപ്പമെത്താൻ യേശുദാസ് മാത്രം...
@varietychannel76323 жыл бұрын
ഒരു കാര്യത്തിൽ മാത്രം.. അഭിപ്രായ വ്യത്യാസമുള്ളത്...... യേശുദാസിനു തുല്യമാണ് മുഹമ്മദ് റാഫിഎന്നത്.... ഒരിക്കലുമല്ല..... യേശുദാസിനു തുല്യം ആരുമില്ല....
@kannurchandrasekhar5223 жыл бұрын
Correct...... യേശുദാസിനു സമം ആരും ജനിച്ചിട്ടില്ല........
@v.anilkumar8803 жыл бұрын
ഇന്ത്യൻ സിനിമയിൽ റാഫി കഴിഞ്ഞേ മറ്റൊരു ഗായകനുള്ളൂ. പട്ടിലായാലും, സ്വഭാവത്തിലായാലും.
@aneeshv60193 жыл бұрын
റാഫിയുടെ പാട്ടുകൾ ആദ്യം നന്നായി കേൾക്കൂ..എന്നിട്ട് അഭിപ്രായം പറയൂ
@varietychannel76323 жыл бұрын
@@aneeshv6019 ഞാൻ ആയിരകണക്കിന് ഗായകരുടെ പാട്ടുകൾ കേൾക്കുന്നുണ്ട്..... എനിക്കറിയാം ആരൊക്കയാണ് നല്ല ഗായകരെന്ന്... ആരൊക്കയാണ് മഹാഗായരെന്ന്........ റഫിസാബ് മഹാഗായകനാണ്... ദാസ്സേട്ടൻ ഇതിഹാസമാണ്...... അതിനു തുല്യൻ ആരുമില്ല....... അഭിപ്രായം ആർക്കും പറയാം.... അതുകൊണ്ട് സത്യം സത്യമല്ലാതാകുമോ....
@varietychannel76323 жыл бұрын
@@aneeshv6019 ദാസേട്ടൻ ഹിന്ദിയിൽ പാടിയ... ഷഡ്ജനെ പായ... എന്ന ഗാനം കേട്ടിട്ടുണ്ടോ... ഇല്ലെങ്കിൽ കേൾക്കുക... 12 മിനിട്ടുള്ള പാട്ടാണ്... പാടാൻ ഒരുപാട് പ്രയാസമുള്ള ഈ പാട്ട് ഒറ്റ ടെക്കിന് ദാസേട്ടൻ പാടിയതാണ്... ഈ പാട്ടിന്റെ സംഗീത സംവിധായകൻ..രവീന്ദ്ര ജയിൻ.. ആദ്യം ഈ പാട്ട് പാടിക്കാൻ തീരുമാനിച്ചത് റഫിസാബിനെയാണ്.... കുറെ ശ്രമിച്ചിട്ടും ഈ പാട്ട് നന്നായി പാടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല..... പിന്നെ കുറെ മഹാഗായകർ ശ്രമിച്ചുനോക്കി... പക്ഷേ അവരെല്ലാം പരാജയപെട്ടു .... പിന്നെയാണ് ഈ പാട്ട് പാടാൻ ഇതിഹാസ ഗായകന്റെ എൻട്രി...... രവീന്ദ്ര ജയിൻ സാറിന് അത്ഭുതപെടുത്തികൊണ്ട്... കുറെ റിഹേസ്‍ലിനു ശേഷം ഒറ്റ ടേക്കിന് പാടി... മറ്റൊർക്കും ചിന്തിക്കാൻ കഴിയാത്ത കാര്യം..... കാഴ്ച്ചയില്ലാത്ത.. രവീന്ദ്ര ജയിൻ പറഞ്ഞത്... തനിക്ക് കാഴ്ച്ച കിട്ടുകയാണെങ്കിൽ ആദ്യം കാണേണ്ടത്.. യേശുദാസിനെയാണ്.. എന്നാണ്...... അപ്പോൾ ആരാണ് യേശുദാസ്....
@vinodmanacaud63683 жыл бұрын
Thampi sir is great, even 50 years finish, still his lyrics are alive,he is the treasure of Kerala
@ratheeshpallipoyil2 жыл бұрын
യേശുദാസിനെ പോലൊരു മഹാഗായകന്‍ ഇനി ഒരിക്കലും ഉണ്ടാവില്ല ..
@pramodkkandy2 жыл бұрын
ചന്ദ്രന്റെ നിലാവ് പോലും സൂര്യന്റെ തേജസ് ആണെന്ന് തിരിച്ചറിയാത്ത.. നിലാവു കണ്ടു കുരക്കുന്ന പട്ടികളെ കുറിച്ച് തമ്പിസാർ അങ്ങ് പറഞ്ഞത് വളരെ ഇഷ്ടപ്പെട്ടു...👌👌👌 മാതൃഭൂമി ചാനലിനും ഒരായിരം നന്ദി 🙏🙏🙏
തമ്പി സർ 🙏🙏🙏💟💟👌👌 ഹൃദയ സരസിലെ പ്രണയ പുഷ്പമേ...... മലയാളിക്ക് മറക്കാനാവില്ല
@AnupTomsAlex2 жыл бұрын
തമ്പി സാറിനെ സഫാരിയില്‍ " ചരിത്രം എന്നിലൂടെ" ഇത് വരെ കൊണ്ട് വന്നില്ലേ.. ഈ ചരിത്രം മുഴുവന്‍ വിശദമായി കേട്ടാല്‍ വലിയ നിധി ആണ്..
@mszeitgeist3 жыл бұрын
യേശുദാസിൻ്റെ ഓണപ്പാട്ടുകളുടെ ഒരു ആൽബം കൂടെ സമ്മാനിക്കാമോ തബി സാർ.
@rajancm3182 жыл бұрын
Pakshe raveendran mash?
@mrvinodjiji2 жыл бұрын
എന്തൊരു ഹൃദ്യമായ സംഭാഷണം. നന്ദി തമ്പി സാർ അനുഭവങ്ങൾ പങ്ക് വെച്ചതിന്.... 🌺🌺🌺🌺
@mohanlal-tw5lp2 жыл бұрын
what Thampi sir says @23.48 is absolutely true. Yesudas's voice gets lot more enhanced by a metallic effect & sharpness when recorded.
@p.k.rajagopalnair21253 жыл бұрын
Mr. Srikumaran Thampi the producer -Director and one of the senior most person belonging to the Malayalam Film Industry , speaks about Ganagandarvan Yesudas, one who has associated with Yesudas , personally and professionally for more than 5 decades ,categorize Yesudas as the only one singer of the Music Industry who has no parallels. It is absolutely true in reality. Who can sing like Yesudas ? No one can. Mr. Thampi brings to the fore several incidents relating to the singer by elucidating with facts and figures , showing the greatness of Yesudas as a person and as a singer. Some section of people always had made allegations against Yesudas with out any base. Professionally, Yesudas never came anybody's way , he was not against any singer of his times , but it was music directors who wanted their songs to be sung by Yesudas alone. Mr. Thampi makes clear these little known facts about the singer in this interview , that brought Yesudas , close to our hearts and souls.
@khaleelrahim99353 жыл бұрын
Great command
@rajendrankk87512 жыл бұрын
മലയാളതതിൻറസൗഭാഗൃഠ. യേശുദാസ്.ശ്രീകുമാരൻതമ്പി.
@manissery19563 жыл бұрын
Sri Kumaran Thampi sir the greatest poet of Malayalam. Are proud of you Sir.
@thomsontom89023 жыл бұрын
ഒരു ശരാശരി മനുഷ്യയുസ്സിന്റെ ഗാനാലാപനം... 60 ഗാനഗന്ധർവ്വ വർഷങ്ങൾ.
@sreeragssu3 жыл бұрын
വയലാർ, പി ഭാസ്കരൻ, ONV, ശ്രീകുമാരൻ തമ്പി, യുസഫ് അലി കേച്ചേരി.. മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനരചയിതാക്കൾ ❤😍
@vijayakrishnannair3 жыл бұрын
Abhayadevsir sir , Thirunainarkurichy sir cannot be forgotten ,,
@musicallyamal202 жыл бұрын
പൂവച്ചൽ ഖാദർ , ബിച്ചു തിരുമല ഇവരും പിന്നീട് വന്ന കൈതപ്രം തിരുമേനി & ഗിരീഷ് പുത്തഞ്ചേരി എന്നിവരും ഉണ്ട്
@LoveBharath2 жыл бұрын
YESUDAS is God for me.. Till my last breath..his songs will run in my blood
@rajeev93973 жыл бұрын
Kudos to interviewer.. Listens keenly, never interrupts.....
@sreekumargaurisankaram82043 жыл бұрын
Exactly
@rasmusverkehr45102 жыл бұрын
Correct
@bhagyarajr252 жыл бұрын
❤️
@abhilshabhilsh90393 жыл бұрын
ഇവിടെ കുറെ ഗായകർ ഉണ്ടല്ലോ ഇന്നുവരെ ശബ്ദതമാധുര്യം മാണ് വിഷയം ആ ഗുണം യേശുദാസിനു വേണ്ടുവോളംമുണ്ട് കാരണം എല്ലാ വിധത്തിൽ ഉള്ള പാട്ടുകളും ആ ശാസ്ബ്ദത്തിന് വഴങ്ങും അതിമനോഹരം ആത്യത്തെ ചുബനം... എന്ന്നുള്ള പാട്ടു കേട്ടുനോക്കൂ.. യുട്ടൂബിൽ കാണും എന്നിട്ട് വിഷതികരിക്കു.......
@prspillai773711 ай бұрын
അറിയാൻ പറ്റാത്തിരുന്ന പല കാര്യങ്ങളും തമ്പി സാർ പറഞ്ഞു. മലയാള സിനിമയിലേക്ക് ഞാൻ നടക്കുന്നില്ല. ഒരേ സിനിമയിൽ ഒരേ നായകനുവേണ്ടി മൂന്ന് പാട്ടുകാർ പാടിയിട്ടുണ്ട്. 1979 ലെ Romance Musical ഹിന്ദി സിനിമയായ Sawan Ko Aane Do ആണ് അത്. അതിൽ മൊത്തം 10 പാട്ടുണ്ട്. അതിൽ 7 പാട്ട് ദാസേട്ടൻ ആണ് പാടിയിരിക്കുന്നത്. 2 പാട്ട് Jaspal Singh ഉം ഒരു പാട്ട് Anand Kumar ഉം ആണ് പാടിയിരിക്കുന്നത്. 7 കലക്കൻ പാട്ടുകൾ ദാസേട്ടൻ പാടിയപ്പോൾ 3 പാട്ട് അതിലെ നായകന്റെ ശബ്ദവുമായി ഒരു യോജിപ്പും ഇല്ലാത്ത രണ്ടു ഗായകരെക്കൊണ്ട് എന്തിന് പാടിച്ചു എന്ന് ആ സിനിമ കണ്ടു കഴിഞ്ഞപ്പോൾ തോന്നിപ്പോയി. അതുപോലെ ദാസേട്ടൻ ഹിന്ദിയിൽ പാടിയ പാട്ടെല്ലാം ഒന്നിനൊന്നു വ്യത്യസ്തമായിരുന്നു. ദാസേട്ടൻ താരംഗണി തുടങ്ങിയതോടുകൂടി സമയക്കുറവുമൂലം ഹിന്ദിയിൽ പാടാൻ പറ്റാതെ വന്നു എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അത് ഹിന്ദി സിനിമയ്ക്കും സംഗീതത്തെ പ്രേമിക്കുന്നവർക്കും ഒരു വലിയ നഷ്ടമായിരുന്നു. ഇപ്പോഴും മഹാരാഷ്ട്രയിൽ ചില ഹോട്ടലുകളിൽ ചെല്ലുമ്പോൾ ദാസേട്ടന്റെ ഹിന്ദി പാട്ടുകൾ കേട്ട് ആൾക്കാർ സന്തോഷിക്കുന്നത് കാണുമ്പോൾ മലയാളിയായ ഞാൻ പുളകം കൊള്ളാറുണ്ട്. വേറെ ഒരു വലിയ നഷ്ടം കൂടിയുണ്ട്. മുഹമ്മദ് റാഫിയും ദാസേട്ടനും കൂടി ഒരു യുഗ്മ ഗാനം പാടാൻ പ്ലാൻ ചെയ്ത കാലത്താണ് മഹാഗായകൻ റാഫി യുടെ നിര്യാണം സംഭവിച്ചത് എന്ന് ദാസേട്ടൻ പറഞ്ഞു കേട്ടിട്ടുണ്ട്. അത് ഒരു വലിയ നഷ്ടമായിപ്പോയി.
@pallivathucal12 жыл бұрын
I love our only Yesudas for my whole life and beyond.
@jafarsharif31613 жыл бұрын
ദാസേട്ടൻ & തമ്പി സാർ 💖💙🙏🙏
@vijayamohanms4163 жыл бұрын
Very interesting interview. Thampy sir is great. Very straight forward man.
Of course.... When Dasettan sings it will pierce our heart.,.. His base voice is untouchable to anyone... See his humming it is heavenly beautiful..... Olikkunnuvo mizhikkumbilil... He is more than Rafi saheb... By all meanings...
@SteephenJ-b1y2 ай бұрын
ശ്രീകുമാരൻ തമ്പി സാർ, യേശുദാസ് സാർ സിനിമയിൽ പാടാൻ വേണ്ടി ജനിച്ചു ഒരു മനുഷ്യൻ അതാണ് യേശുദാസ് 🙏🙏🙏
@madhavgs10 ай бұрын
Sir your frankness much appreciated! Extremely rare for other , most to speak like this , with 100% love and acceptance ! Others just pass comments according to their whims n fancies ! Great to hear your frankness ❤ ORU YESUDASE ULLU - wow ❤
@jacobjosephjoseph1662 жыл бұрын
I relished every bit of the chat with Thambi sir . A true heart touching tribute to a legendary straight from the heart of a great friend.
@lizmenon15392 жыл бұрын
Sheer heaven, listening to Sreekumaran Thampy talking about Yesudas, our Ganagandharvvan! Love you both and your songs!
@joekurian73 жыл бұрын
Thampi sir and Das sir, what a combo, Amazing
@rasheedmk71812 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു sir
@tresajessygeorge2102 жыл бұрын
നന്ദി... തമ്പി സർ...!!!
@ganeshkg46882 жыл бұрын
Great Thampi sir and Das Sir🙏🙏🙏🙏
@rahulkb82063 жыл бұрын
Anchor not making unnecessary interruption. Good...
@mathewchacko375510 ай бұрын
A historical interview with a legendary genius! A maverick literary artist & scholar!
@josephjohn529810 ай бұрын
Chitramela.. ഈ cinema എന്റെ കുട്ടി കാലത്തു New Theatre Renovated ആക്കി ആദ്യം release ചെയ്ത ദിവസം തന്നെ ഞാനും കണ്ടിരുന്നു 👌
@whiteandwhite5452 жыл бұрын
ഹരിപ്പാട് അമ്പലം,കിഴക്കേ നട,പടിഞ്ഞാറേ നട, പെരും കുളം,വേലക്കുളം🙏💓
@sreekumarpanicker3182 жыл бұрын
njan enna harippattukaran, abhimaanam....
@svavision57153 жыл бұрын
ഗന്ധർവ്വൻ ❤
@sebastianstephenstephen62403 жыл бұрын
KJ is the only supreme talented singer in the film industry. May God allow him to sing many more years.
@jayarajrnair84303 жыл бұрын
What a GREAT EXPERIENCE! Thank you SIR
@truegold17002 жыл бұрын
ദാസേട്ടൻ്റെ ഭാഗത്ത് നിന്ന് വന്ന ഒരു തെറ്റ് തരംഗിണി. അത് പലരിലും ദാസേട്ടനെതിരെ തിരിയാൻ കാരണമായി.ആ വിടവിൽ ചില അപസ്വരഗായകർ രംഗ പ്രവേശം ചെയ്തു. അത് മലയാള സിനിമക്ക് നല്ല ഗാനങ്ങൾ നഷ്ടപ്പെടുത്തി.
@Manojkp-ci9jo Жыл бұрын
അതാണ് പരമാർത്ഥ സത്യം.
@mssalil42883 жыл бұрын
Thampi sir has nailed the absurd allegation that yesudas blocked the growth of other singers . As he said it is the sheer ignorance of the people who make such baseless allegation about this greatest ever singer . As he aptly put it it is like dogs barking looking at moon.
@tommyjose47582 жыл бұрын
Really heart touching words... Thampi Sir! 🌹
@aravindks44622 жыл бұрын
അതുല്യപ്രതിഭയാണ് തമ്പി സാർ അറിവിൻ്റെ അക്ഷയപാത്രംആണ് ശ്രീകുമാരൻ തമ്പി സാർ
@akhilbnair575811 ай бұрын
തമ്പി സർ 😍... ദാസേട്ടൻ 😘😘😘😘😘😘😘😘
@rajeevzubair88643 жыл бұрын
ഗന്ധർവ്വൻ 👍🙏
@varghesen78613 жыл бұрын
എൻ മന്ദഹാസം നിൻ ചുണ്ടിലായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ..