K J Yesudas | Shyam | Kanninte Karpooram | Theeram Thedunna Thira | Malayalam Film Song

  Рет қаралды 249,632

Inreco Malayala Gaanangal

Inreco Malayala Gaanangal

Күн бұрын

Пікірлер: 61
@GanamaalikaTV
@GanamaalikaTV 3 жыл бұрын
ഫിലിം theeram thedunna thira ..എന്റ്റെ മലയാളം പ്രെഫസർ ആയിരുന്ന എം എസ് എം കോളേജിലെ ശ്രീ കോഴിശ്ശേരി ബലരാമൻ ആയിരുന്നു ഈ ഗാനം എഴുതിയത്..കായംകുളം സന്തോഷ് ആയിരുന്നു പ്രൊഡ്യൂസർ
@antonykc3031
@antonykc3031 3 жыл бұрын
ചുണ്ടക്കാ രി അല്ല തീരം തേടുന്ന തിരആണ്
@GanamaalikaTV
@GanamaalikaTV 3 жыл бұрын
@@antonykc3031 yes
@KochumonEk-u7i
@KochumonEk-u7i Жыл бұрын
Great ❤
@bhasmohanbhaskaran7977
@bhasmohanbhaskaran7977 5 ай бұрын
ഉദയയുടെ പടം ആണ്
@sreekanthnisari
@sreekanthnisari 8 жыл бұрын
കണ്ണിന്‍റെ കര്‍പ്പൂരം കരളിന്ന് സായൂജ്യം മടിയില്‍ നീ മയങ്ങൂ എന്‍റെ രാഗ നിലാവ് ഇതില്‍ കണ്ണിന്‍റെ കര്‍പ്പൂരം കരളിന്ന് സായൂജ്യം മടിയില്‍ നീ മയങ്ങൂ എന്‍റെ രാഗ നിലാവ് ഇതില്‍ കണ്ണിന്‍റെ കര്‍പ്പൂരം നീ എന്‍റെ ജീവ തരംഗം നീ എന്‍റെ മോഹമതംഗം ചാരുപൂക്കള്‍ വിലാസ ലതകള്‍ പൂര്‍ണ്ണ ചന്ദ്ര മയൂഘങ്ങള്‍ മിനുങ്ങും ഹിമ കണികകളും എന്തിതേ മധുര മധുരമോ എന്‍റെ രാഗ നിലാവ് ഇതില്‍ കണ്ണിന്‍റെ കര്‍പ്പൂരം നീ എന്‍റെ ഏക ധനവും നീ എന്‍റെ മോക്ഷ സുഖവും ദാഹം ആര്‍ന്ന എന്‍ മുകിലേ മാഞ്ഞു പോകില്‍ ഞാന്‍ ഇരുളില്‍ മഹിത മോഹ ഹൃദയമേ കനക കിരീടം തന്നു ഞാന്‍ എന്‍റെ രാഗ നിലാവ് ഇതില്‍ കണ്ണിന്‍റെ കര്‍പ്പൂരം
@manojvattamparambil2535
@manojvattamparambil2535 8 ай бұрын
❤❤❤
@muhammedrasheedmuhammedras5983
@muhammedrasheedmuhammedras5983 4 ай бұрын
❤❤❤❤❤❤
@sreekanthazhikode8968
@sreekanthazhikode8968 Жыл бұрын
എന്തൊരു ഫീലാണ് ദാസേട്ടൻ്റെ ശബ്ദത്തിന്..💖
@calicutarian
@calicutarian 2 жыл бұрын
Superb composition of Shyam sir .. what a craft in orchestration.. 👌👌👌🙏🙏🙏
@balubhaskarc1388
@balubhaskarc1388 10 ай бұрын
Orchestration at its best .. Syam and KJY ❤
@sivarajans9406
@sivarajans9406 3 жыл бұрын
ഇതൊക്കെ വെറും പാട്ടുകൾ ഇഷ്ട പ്പെട്ടോ..... ഞെരിപ്പ് സൊങ്ങ്....👍
@salimvp2961
@salimvp2961 2 жыл бұрын
Sweet evergreen Romantic melody
@aneeshea4008
@aneeshea4008 5 жыл бұрын
Superb editing..
@nizaraboobakar4367
@nizaraboobakar4367 4 жыл бұрын
Super song fantastic
@kanakavallymenon4279
@kanakavallymenon4279 3 ай бұрын
Beautiful song and very sweet voice.❤❤
@MrSandeepksdibu
@MrSandeepksdibu Жыл бұрын
മാർക്കോസ് നന്നായി പാടിയിട്ടുണ്ട് 👍🏼👍🏼
@binuthomas1533
@binuthomas1533 Жыл бұрын
എത് മാർക്കോസ് മനസ്സില്ലായില്ല.
@MrSandeepksdibu
@MrSandeepksdibu Жыл бұрын
@@binuthomas1533 ഒന്ന് പോ.....!!!ഒന്നും അറിയാത്ത പോലെ 🙄🙄
@dyniangel3840
@dyniangel3840 Жыл бұрын
ദാസേട്ടനാണ് പാടിയത്
@MrSandeepksdibu
@MrSandeepksdibu Жыл бұрын
@@dyniangel3840 മാർക്കോസ് ❤️
@anjanagnair6151
@anjanagnair6151 Жыл бұрын
യേശുദാസ് എന്നൊരാളെ പറ്റി കേട്ടിട്ടുണ്ടോ ആവോ
@selvinantony4400
@selvinantony4400 3 жыл бұрын
Wow beautiful singing
@IamJohnny22
@IamJohnny22 4 ай бұрын
Wat a song apt voice for this.... heavenly
@ull893
@ull893 14 күн бұрын
Good audio quality ❤️❤️🙏
@kanakavallymenon4279
@kanakavallymenon4279 2 ай бұрын
A Nolstagic song❤❤
@rajendran6795
@rajendran6795 2 ай бұрын
Any one in 2024
@charlie7086
@charlie7086 3 жыл бұрын
Are wha ❤️🌷👍🙏
@sivankutty5517
@sivankutty5517 6 ай бұрын
Best & Sweet 👌🏻 👌🏻
@bindubabu3273
@bindubabu3273 Жыл бұрын
Super
@NandhuSS-u4g
@NandhuSS-u4g 4 ай бұрын
What a song
@koshygeorge8354
@koshygeorge8354 Жыл бұрын
Good
@RemaDeviPV-lm7st
@RemaDeviPV-lm7st 6 ай бұрын
👌song, 😊🙏
@sadiqkp8058
@sadiqkp8058 2 жыл бұрын
Super song
@renusethjpr
@renusethjpr 2 жыл бұрын
@RemaDeviPV-lm7st
@RemaDeviPV-lm7st 4 ай бұрын
🎉🙏
@josejerome11
@josejerome11 Ай бұрын
2024 Nov❤
@user-se1zr6ok6u
@user-se1zr6ok6u 4 жыл бұрын
👍👌
@kurian7479
@kurian7479 6 жыл бұрын
Hi, can you upload English lyrics please
@premakumari7559
@premakumari7559 6 ай бұрын
👋👋
@themirror254
@themirror254 4 жыл бұрын
💓💓💓
@adwaithkp5587
@adwaithkp5587 Жыл бұрын
.💖.💖.💖.💖.💖.💖
@adwaithkp5587
@adwaithkp5587 Жыл бұрын
.💖.💖.💖
@samarth4054
@samarth4054 2 жыл бұрын
കർപ്പൂരഗാത്രം
@syamsyam4830
@syamsyam4830 3 жыл бұрын
മോഹൻലാൽ മഞ്ജു വാരിയർ
@rveendranravathan5303
@rveendranravathan5303 6 ай бұрын
അർത്ഥം ഭയങ്കരം.
@kkunhiraman3667
@kkunhiraman3667 6 ай бұрын
മോഹ മതംഗം അല്ല .മോഹപതംഗംആണ്ശരി.
@madhusudanannair2850
@madhusudanannair2850 6 жыл бұрын
കണ്ണിന്‍റെ കര്‍പ്പൂരം കരളിന്ന് സായൂജ്യം മടിയില്‍ നീ മയങ്ങൂ എന്‍റെ രാഗ നിലാവ് ഇതില്‍ കണ്ണിന്‍റെ കര്‍പ്പൂരം കരളിന്ന് സായൂജ്യം മടിയില്‍ നീ മയങ്ങൂ എന്‍റെ രാഗ നിലാവ് ഇതില്‍ കണ്ണിന്‍റെ കര്‍പ്പൂരം നീ എന്‍റെ ജീവ തരംഗം നീ എന്‍റെ മോഹമതംഗം ചാരുപൂക്കള്‍ വിലാസ ലതകള്‍ പൂര്‍ണ്ണ ചന്ദ്ര മയൂഘങ്ങള്‍ മിനുങ്ങും ഹിമ കണികകളും എന്തിതേ മധുര മധുരമോ എന്‍റെ രാഗ നിലാവ് ഇതില്‍ കണ്ണിന്‍റെ കര്‍പ്പൂരം നീ എന്‍റെ ഏക ധനവും നീ എന്‍റെ മോക്ഷ സുഖവും ദാഹം ആര്‍ന്ന എന്‍ മുകിലേ മാഞ്ഞു പോകില്‍ ഞാന്‍ ഇരുളില്‍ മഹിത മോഹ ഹൃദയമേ കനക കിരീടം തന്നു ഞാന്‍ എന്‍റെ രാഗ നിലാവ് ഇതില്‍ കണ്ണിന്‍റെ കര്‍പ്പൂരം
@ashrafmp8636
@ashrafmp8636 3 жыл бұрын
Suprrrrr song
@samarth4054
@samarth4054 2 жыл бұрын
മയൂഖം
@subinrajpp4760
@subinrajpp4760 Ай бұрын
@sabithasajeevan6838
@sabithasajeevan6838 11 ай бұрын
❤❤❤❤
@premakumari7559
@premakumari7559 6 ай бұрын
👋👋
@adwaithkp5587
@adwaithkp5587 Жыл бұрын
.💖.💖.💖.💖.💖
K.J.Yesudas | S.D.Sekhar | Parannu Parannu Po | Ival Oru Naadodi | Malayalam Film Song
4:10
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
പഴയ പാട്ടുകൾ/Old Malayalam Songs
19:56
music world
Рет қаралды 1,5 МЛН