K.J.Yesudas | S.D.Sekhar | Parannu Parannu Po | Ival Oru Naadodi | Malayalam Film Song

  Рет қаралды 141,498

Inreco Malayala Gaanangal

Inreco Malayala Gaanangal

Күн бұрын

Пікірлер: 72
@sheejak1513
@sheejak1513 2 ай бұрын
ഇന്ന് റേഡിയോയിൽ ചലചിത്ര ഗാനത്തിൽ കേട്ടു.... എത്ര മനോഹര ഗാന൦👌👍
@sajeevm4784
@sajeevm4784 4 жыл бұрын
ഓർമകളിൽ കുട്ടിക്കാലം ഈ പാട്ടു റേഡിയോവിലൂടെ കേൾക്കുമ്പോൾ വല്ലാത്തൊരു feel. പ്രതേകിച്ചും ഉച്ചക്കുള്ള ചലച്ചിത്ര ഗാന പരിപാടി
@shajisebastian7483
@shajisebastian7483 Ай бұрын
What a beautiful song. 🎉Ini ithupole aru padan. Dasettan 🙏
@ashokankvashok9146
@ashokankvashok9146 2 ай бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം
@rajankr6654
@rajankr6654 4 жыл бұрын
ഇത്രയും മനോഹരമായ ഗാനങ്ങൾ ഇനിയും ഉണ്ടാകുമോ. യേശുദാസ് സാറിന്റെ എത്ര നല്ല ആലാപനം.
@benstiller4614
@benstiller4614 Жыл бұрын
O neryent
@IndhiraMohanan-m8e
@IndhiraMohanan-m8e 4 ай бұрын
അസൂയ തോന്നുന്നു. ആരാധനയോടെ ഗന്ധർവ്വന്....
@PradeepKumar-gc8bk
@PradeepKumar-gc8bk Жыл бұрын
ആകാശ് വാണിയിൽ നിന്ന് കേൾക്കുമ്പോൾ എന്തൊരു ആനന്ദം.. ♥
@oppokuttan6672
@oppokuttan6672 Жыл бұрын
ഈ ഗാനങ്ങൾ പറന്ന കാലത്ത് നമ്മളും ജീവിച്ചിരുന്നതു തന്നേ പുണ്യം
@mohammedsalihk1813
@mohammedsalihk1813 4 ай бұрын
ഒരു ഇണക്കിളിയുടെ ഓർമക്ക്! മൺമറഞ് പോയി
@SatheeshSatheesh-c9h
@SatheeshSatheesh-c9h 10 күн бұрын
ഈ പാട്ട് പാടി അഭിനയിക്കാൻ ചേർച്ച ഉള്ളതെ ജയൻ മാത്രം 100 ശതമാനം സത്യം
@rkparambuveettil4603
@rkparambuveettil4603 4 жыл бұрын
പറന്നു പറന്നു പോ മറന്നു മറന്നു പോ രാജക്കിളിയെ പ്രേമ വാനില്‍ (പറന്നു) രാഗം പാടാത്ത രാഗം മോഹം തീരാത്ത മോഹം.... ഓര്‍മ്മകള്‍ പുല്കീ നിമിഷ തരംഗിണി ഈ വഴി വീണ്ടും ഒഴുകി വരുമ്പോള്‍ തീരങ്ങളില്‍ ഞാന്‍ ഉഴലുകയാവും അലകളില്‍ തിരകളില്‍ നിന്‍ മുഖം തേടി രാഗം പാടാത്ത രാഗം മോഹം തീരാത്ത മോഹം... ഓമലേ നീയൊരു മധുര സങ്കല്പം തേടുകയില്ല നിന്‍ സുമതല്‍പ്പം ചഞ്ചല മനസ്സിന്‍ ഹരിത വനത്തില്‍ മധുമതി വരിക നീ വാസന്തമായി രാഗം പാടാത്ത രാഗം മോഹം തീരാത്ത മോഹം..
@SunithaSunitha-ii6jv
@SunithaSunitha-ii6jv Ай бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ട്
@franciskd7428
@franciskd7428 Жыл бұрын
❤👍😀my favorite song...
@abrahampg9392
@abrahampg9392 2 жыл бұрын
ഇതൊക്കെയ പാട്ട്
@sivarajans9406
@sivarajans9406 Жыл бұрын
ആ കിളി എന്റെ ഹീറോ.... ദാസ് സർ.... അവസ്മരണീയം.....🌹🙄🙏
@priyam9750
@priyam9750 3 жыл бұрын
One of my favorite song❤🌷🌹
@jayapalsambasivan4809
@jayapalsambasivan4809 Жыл бұрын
Nice song and good lyrics 🙏👌
@sethumadhavankp7160
@sethumadhavankp7160 Жыл бұрын
Super 🎉🎉🎉🎉🎉❤❤❤
@raghurajcp1213
@raghurajcp1213 2 жыл бұрын
Beautiful song...❤️
@SanthammaKN
@SanthammaKN 5 ай бұрын
Adipoli
@flyingtimejetage
@flyingtimejetage 2 жыл бұрын
MEMORIES COMES RUNNING FROM THE YEAR 1979.....MY 7TH STANDARD AT KOTHAMANGALAM MA COLLEGE HIGH SCHOOL.........VERY MUCH NOSTALGIC.....CAN HEAR REPEATEDLY MORE THAN 100 TIMES....
@sanuprameshpk6174
@sanuprameshpk6174 9 ай бұрын
@p.k.rajagopalnair2125
@p.k.rajagopalnair2125 4 жыл бұрын
Parannu Parannu Po........ one of my favourite song. Since long. It takes me back to my Mumbai days , where I have heard Yesuds singing this song at Shanmukhanada Hall on a program which has been hosted to felicitate Late Shri. Pmem nazir for completion of his record number of movies and his name listing in the Guiness Book of World Records. "Ragam Padatha Ragam, Moham Theeratha Moham" such lines are indeed captivating. Tempting like listening always. Let this " Rajakili" keep on flying in the sky for ever !
@vijayankrishnan1717
@vijayankrishnan1717 Жыл бұрын
🙏❤👍🌹👌സൂപ്പർ
@jayapalsambasivan4809
@jayapalsambasivan4809 Жыл бұрын
Good Singing 🙏🙏
@JosephGSam
@JosephGSam 4 ай бұрын
🌹എന്ത് മനോഹരമായ ഗാനം 🌹
@prasadv9823
@prasadv9823 3 жыл бұрын
ഗുഡ് സോങ്
@unninunniktm
@unninunniktm 8 жыл бұрын
പറന്നു പറന്നു പോ മറന്നു മറന്നു പോ രാജക്കിളിയെ പ്രേമ വാനില്‍ (പറന്നു) രാഗം പാടാത്ത രാഗം മോഹം തീരാത്ത മോഹം (രാഗം) (പറന്നു പറന്നു) ഓര്‍മ്മകള്‍ പുല്കീ നിമിഷ തരംഗിണി ഈ വഴി വീണ്ടും ഒഴുകി വരുമ്പോള്‍ ഓര്‍മ്മകള്‍) തീരങ്ങളില്‍ ഞാന്‍ ഉഴലുകയാവും (തീര) അലകളില്‍ തിരകളില്‍ നിന്‍ മുഖം തേടി രാഗം പാടാത്ത രാഗം മോഹം തീരാത്ത മോഹം ഓമലേ നീയൊരു മധുര സങ്കല്പം തേടുകയില്ല നിന്‍ സുമതല്‍പ്പം (ഓമലേ) ചഞ്ചല മനസ്സിന്‍ ഹരിത വനത്തില്‍ (ചഞ്ചല) മധുമതി വരിക നീ വാസന്തമായി രാഗം പാടാത്ത രാഗം മോഹം തീരാത്ത മോഹം
@vijayanuppalakkal6429
@vijayanuppalakkal6429 4 ай бұрын
Thanks.All the songs are so fine and fantastic.Though the songs are very old,yet it will remain in the heart of every music lovers.But some of the songs are not included from the filim " Omana Kuttan'," Umma" "Unni yarcha" etc...VIJAYAN....KOZHIKODE
@jijikv8524
@jijikv8524 8 ай бұрын
ഇതൊക്ക ഇനിയുമുണ്ടാകുമോ ഇപ്പോളുള്ള പാട്ടുകളൊക്കെ പാട്ടുകളൊക്കെ എടുത്തു തോട്ടിൽ കളയാൻ തോന്നും അത്രയ്ക്ക് അറപ്പു തോന്നും
@s.kishorkishor9668
@s.kishorkishor9668 Жыл бұрын
ഡോ ഷാജഹാൻ എറ്റി ഉമ്മർ
@surajss2352
@surajss2352 4 ай бұрын
SD Sekhar ആണ് സംഗീതം ചിട്ടപ്പെടുത്തിയത്
@mohandas7891
@mohandas7891 Жыл бұрын
🙏 very nice song ❤️
@dhilomanakuttan5760
@dhilomanakuttan5760 8 жыл бұрын
chanjala manassin haritha vanathil........................ my favtttttttttttt songgggggggggg
@somasundaranvelluvaveetil9079
@somasundaranvelluvaveetil9079 Ай бұрын
Rk shekhar വേറെ SD shekhar വേറെ
@kalazubair2555
@kalazubair2555 3 жыл бұрын
Nice
@mayavinallavan4842
@mayavinallavan4842 4 жыл бұрын
Innu ravile radioyoyil e pattu kettitt kansn vsnnada
@mayavinallavan4842
@mayavinallavan4842 4 жыл бұрын
Thanks fr old super song
@Muneer-tb8oi
@Muneer-tb8oi 5 ай бұрын
Yesudas എന്ന നാദമയൂഖം
@shajuragav-uh9mw
@shajuragav-uh9mw Жыл бұрын
👍🌹🌹🌹🌹🌹
@sheejavs412
@sheejavs412 2 жыл бұрын
Pls...upload original vedio....🙏🙏🙏
@bindu.surendran5710
@bindu.surendran5710 2 жыл бұрын
❤❤❤
@mukesh1486
@mukesh1486 4 жыл бұрын
പാട്ടിൻ്റെ കമൻ്റിൽ പാട്ടിൻ്റെ വരികൾ തന്നെ എഴുതിയിട്ടെന്താ കാര്യം
@sunilachary6588
@sunilachary6588 3 жыл бұрын
പാട്ടുപാടി പഠിക്കാൻ എളുപ്പമല്ലേ, ഞാൻ അതുനോക്കി പാടാൻ പഠിക്കുന്നു...
@sahibjanshajahan5943
@sahibjanshajahan5943 2 жыл бұрын
@@sunilachary6588 lyrics dr shajahan
@prakashveetil3448
@prakashveetil3448 10 ай бұрын
❤❤❤❤Dasetan ❤❤❤❤❤
@Suma12315
@Suma12315 10 ай бұрын
❤❤❤🥰🥰🌹🌹
@vmrajamohan1
@vmrajamohan1 9 жыл бұрын
ഈ പാട്ട് ചേര്‍ത്തത് നല്ല കാര്യം.
@MalayalaGanangal
@MalayalaGanangal 9 жыл бұрын
+v.m.rajamohan chavara thekkumbhagam Thank You!
@vasudevano905
@vasudevano905 4 ай бұрын
Very very 1à
@navadevkt5918
@navadevkt5918 3 жыл бұрын
Ishtam matram
@lathakumari.g7563
@lathakumari.g7563 2 жыл бұрын
E cinema kittumo
@SakhaderS
@SakhaderS 6 жыл бұрын
original video upload cheyyamo?
@kannanpalani5929
@kannanpalani5929 3 ай бұрын
നെഗറ്റീവ് നഷ്ടമായി.
@hariparavoor566
@hariparavoor566 3 ай бұрын
എല്ലാ ശേഖർമാരെയും A. R. റഹ്മാന്റെ അച്ഛൻ ആക്കല്ലേ! ഇത് compose ചെയ്തത് തമിഴ് സിനിമകൂടുതൽ ചെയ്ത S. D. ശേഖർ എന്ന composer ആണ്. പലരും A. T. ഉമ്മർ, K. J. ജോയ് എന്നൊക്കെ എഴുതികണ്ടു. അത് ശരിയല്ല!
@narendrakumars6189
@narendrakumars6189 7 жыл бұрын
ആരാണ് ഈ എസ്‌ ഡീ ശേഖർ? അറിയാവുന്നവർ ഉണ്ടോ?
@neurogence
@neurogence 6 жыл бұрын
Narendrakumar S Music by AT ummer not RD shekhar ( AR rahman father)
@annmaryabraham3489
@annmaryabraham3489 6 жыл бұрын
AR RAHMAN'S DAD
@sajeendrakumarvr4943
@sajeendrakumarvr4943 6 жыл бұрын
A R റഹ്മാന്റെ അച്ഛൻ S D ശേഖർ അല്ലല്ലോ R K ശേഖറാണ്.മേലാൽ റഹ്മാന്റെ അച്ഛനാണന്ന് ആരെയെങ്കിലും പറയല്ലേ.
@KeyboardClassInMalayalam
@KeyboardClassInMalayalam 4 жыл бұрын
ഇതിന് സംഗീതം നൽകിയത് കെ.ജെ ജോയി ത്രിശൂർ ആണ്. പക്ഷെ ഇതെങ്ങിനെ ഇപ്പോൾ ഈ സിനിമയിൽ ശേഖർ കയറിപ്പറ്റി എന്നിരിയല്ല
@vin07mp
@vin07mp 4 жыл бұрын
There is a music director named SD Shekhar and no way related to the famous RK Shekhar!
@SakhaderS
@SakhaderS 6 жыл бұрын
Vincent um Jayabharathiyumano seenil?
@jacobjoseph7467
@jacobjoseph7467 2 жыл бұрын
Very very very nice song with high sound pitch 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@msunnikrishnan3128
@msunnikrishnan3128 3 ай бұрын
Potte....
@shajuragav-uh9mw
@shajuragav-uh9mw Жыл бұрын
@madhusoodanank-r7l
@madhusoodanank-r7l Жыл бұрын
@georgejosy9975
@georgejosy9975 5 ай бұрын
❤❤❤
K J Yesudas | S Janaki | Orey Raagapallavi | Anupallavi | Malayalam Film Song
5:00
Inreco Malayala Gaanangal
Рет қаралды 279 М.
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Devarajan master super songs Malayalam evergreen songs
24:32
Devasangeetham Malayalam old Songs
Рет қаралды 514 М.
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН