ജയകുമാർ സാറിനെ നേരിട്ട് കണ്ട ഒരു അനുഭവമുണ്ട്. കോഴിക്കോട്, ആദ്യമായി നെഹ്രു ട്രോഫി ഫുട്ബോൾ ടൂർണമെന്റ് വരുന്നതിന് മുന്നോടിയായി, റോഡുകൾ വീതി കൂട്ടുന്ന ജോലികൾ തകൃതിയായി നടക്കുകയാണ്. രാത്രി, കൂട്ടുകാർക്കൊപ്പം സെക്കന്റ് ഷോ കഴിഞ്ഞ് വരുമ്പോൾ, തട്ടുകടയിൽ നിന്നും ചായ കുടിക്കുന്ന ജനകീയനായ കലക്ടർ സാറിനെ കണ്ട്, അന്തം വിട്ടു നിന്ന കോഴിക്കോട്ടുകാരിൽ ഒരാളായിരുന്നു ഈയുള്ളവനും.. നമിക്കുന്നു സർ, താങ്കളെ..🙏😍👍
@vineethgodsowncountry97532 жыл бұрын
'ചരിത്രം എന്നിലൂടെ' കണ്ടു തുടങ്ങിയ കാലം മുതൽ അടുത്തറിയാൻ ആഗ്രഹിച്ച വ്യക്തികളിൽ ഒരാളാണ് ശ്രീ.ജയകുമാർ സർ.ഒടുവിൽ ആ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു.ഇനി അദ്ദേഹത്തിൻ്റെ ഓർമ്മക്കുറിപ്പുകളിലൂടെ ആ ജീവിത യാത്രയിൽ ഒത്തുചേരാം...
ഈ പരമ്പര തുടങ്ങിയ കാലത്ത് ആഗ്രഹിച്ചതാണ് ഇദ്ദേഹത്തെ .. താങ്ക്യു SGK... അടുത്തതായി വേണ്ടത് ബഹുമാനപ്പെട്ട മധുസാറിനെയാണ്.. എത്ര അനുഭവങ്ങൾ കേൾക്കാൻ ഉണ്ടാവും.🥰
@ignatiuspallippuram69362 жыл бұрын
Qqjqqkq5
@abdullahkutty80502 жыл бұрын
പ്രവാസ ലോകത്ത് നിന്നും ഇതുപോലെയൊക്കെയുള്ള വീഡിയോ കാണുമ്പോഴാണ് ശരിക്കും മനസ്സിന് ആസ്വദിക്കാൻ കഴിയുന്നത്. ദുബായ് - യിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ....
@JOSHINGEORGD123 Жыл бұрын
Yes
@SD-fd3ow2 жыл бұрын
എന്നും ആരോഗ്യത്തോടെ നിലനിൽക്കുന്ന സുന്ദരമാമായ ഗാനങ്ങൾ ഞങ്ങൾക്ക് തന്ന K. ജയകുമാർ സാറിന് .നന്മകൾ നേരുന്നു.
@tmurali19632 жыл бұрын
Best songs of jayakumar sir chandanalepa suganamm
@ebrahimmoosa76442 жыл бұрын
എന്റെ , ഇഷ്ടപ്പെട്ട ഗാനരചയിതാവ് , നല്ലൊരു ഗവണ്മെന്റ് സെക്രട്ടറി, മികച്ച വൈസ് ചാന്സല്ലെർ ആഗ്രഹിച്ച ആളുടെ ചരിത്രം ബിഗ് സല്യൂട്ട്
@tomperumpally67502 жыл бұрын
'സൂര്യാംശു ഓരോ വയൽപ്പൂവിലും, വൈരം പതിക്കുന്നുവോ"... അതിമനോഹരമായിരുന്നു സർ, ആ വരികൾ...😍👌🙏
@ThomasAntonyENT2 жыл бұрын
താങ്കളുടെ കഥ കേൾക്കണം എന്നാഗ്രഹമുണ്ടായിരുന്നു. ഇപ്പോൾ കണ്ടുതുടങ്ങി. അഭിനന്ദനങ്ങൾ !!!! കാട്ടുമൈന, കറുത്ത കൈ, വിയർപ്പിന്റെ വില ... ഈ സിനിമയൊക്കെ ഓർമയുണ്ട്; കുട്ടിക്കുപ്പായത്തിലെ പാട്ടുകളും. തീന്മേശയിൽ സ്വന്തം അച്ഛനുമായുള്ള സംഭാഷണവും ഒക്കെ വളരെ ഇഷ്ടപ്പെട്ടു. അച്ഛനെ സിനിമ നിര്മാതാവാക്കുവാനുള്ള ശ്രമം; താങ്കൾ ഗാനരചയിതാവായതും, ഒക്കെ ഓക്കെ വളരെ രസകരമായിരിക്കുന്നു. അത് റെക്കോഡ് ചെയ്തു കേട്ടപ്പോൾ ഉണ്ടായ താങ്കളുടെ സന്തോഷവും. താങ്കളുടെ അച്ഛൻ ഉൾപ്പടെയുള്ളവർ മലയാള സിനിമ ഇൻഡസ്ട്രിയെ എങ്ങിനെ സപ്പോർട്ട് ചെയ്തു എനൊക്കെ അറിയാൻ കഴിഞ്ഞത് നന്നായി.MGR അനുഭവങ്ങളും പങ്ക് വെച്ചതിനു നന്ദി. അടുത്ത ലക്കത്തിനു വേണ്ടി കാത്തിരിക്കുന്നു.👏👏👍👍
@rahindcharummal42482 жыл бұрын
കെ ജയകുമാർ (IAS) സാറിന്റെ അടുത്ത് നിന്ന് മകൾക്ക് ഇന്ന് ആദ്യക്ഷരം കുറിക്കാൻ ഭാഗ്യം ഉണ്ടായി. ഒരു പാട് സന്തോഷം
@michaeljose60252 жыл бұрын
Very respectful Jayakumar sir... My most favourite... Thanks SGK for bringing him. 🙏🙏🙏
@sainulabid.k.p.m76912 жыл бұрын
കുട്ടിക്കുപ്പായം ഒരു പാട് പ്രാവശ്യം കണ്ടിട്ടുണ്ട്.. സൂപ്പർഹിറ്റ്. പ്രേം നസീറും അംബികയും ഫിലോമിനയും തകർത്തഭിനയിച്ചു
@amsankaranarayanan68632 жыл бұрын
ഇതുപോലുള്ള മഹത് വ്യക്തികളെ, ചരിത്രം എന്നിലൂടെ എന്ന program ലൂടെ പരിചയപ്പെടുത്തുന്ന ശ്രീ. സന്തോഷ് ജോർജ് കുളങ്ങരക്ക് നന്ദി.
@premdasponnani51422 жыл бұрын
When i met him from malayala sarvakalasala with my lines, he gave me a chance to sing it for his guest and students... He told me to bring the selected 100 songs from my big bundle. I promised and returned back. After That his generosity .And love remines in my mind... Once more need to meet him.. Thinking for years
@vijayanpadmanabhannair12252 жыл бұрын
വളരെ നാളുകൾക്കു മുൻപ് അകലെ നിന്ന് കണ്ട് എനിക്ക് മനസ്സിലായ വ്യക്തി, ഇടുക്കിയിൽ നിന്നും tvm പോയപ്പോൾ മൂന്നു പതിറ്റാണ്ട് മുൻപ് എപ്പോഴോ അകലെ നിന്ന് കണ്ട വ്യക്തി, മനസ്സിന് ഇഷ്ടമുള്ള വ്യക്തിത്വം, അനുസരണയോടെ വളർന്ന പാരമ്പര്യം, ആ വാക്ചാധുരി കേൾക്കുവാൻ വളരെ ആഗ്രഹിച്ചിരുന്നു,, ഈ ചരിത്രം ഒരു ചരിത്രമായിരിക്കും,,,, 🙏👍
@user-it9fy8sw5s2 жыл бұрын
ഞങ്ങൾ കോഴിക്കോട്ടുകാരുടെ ഏറ്റവും പ്രിയപ്പെട്ട കലക്ടർ
@salimvs37682 жыл бұрын
മനോഹരമായ സാറിന്റെ അവതരണം ഒരുപാട് ഇഷ്ടം.. 🙏🌹❤
@rajunandhu54192 жыл бұрын
ക്യഷ്ണൻ നായർ,സേതുമാധവൻ, ശശികുമാർ, ഈസംവിധായകരിൽ ക്യഷ്ണൻനായർ സാറിനെ കുറിച്ച് മാത്രമാണ് അധികം ഒന്നും വായിക്കുകയോ കേൾക്കുകയോ ചെയ്യാത്തത്...വളരെ നന്ദിയുണ്ട് സാർ..
@JijuKarunakaran2 жыл бұрын
👍👍👍👍.... സന്തോഷ് ജീ ഒരുപാട് നന്ദി.... ജയകുമാർ sir 👍👍👍👍
@pradeepkumar-zs2yx2 жыл бұрын
ജയകുമാർ സാർ എന്ത് ഭംഗിയായി മറ്റൊരു ലോകത്തേക്ക് കൊണ്ടു പോകുന്നു..... ആയുരാരോഗ്യ സൌഖ്യങ്ങൾ നേരുന്നു
@anujithantony17662 жыл бұрын
ജയകുമാർ സർനെ കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു. നന്ദി സഫാരി 🙏🏻🙏🏻🙏🏻
@ani-pv5ge2 жыл бұрын
" കുടജാദ്രിയിൽ കുടികൊള്ളും ,മഹേശ്വരി ഗുണദായിനി സർവ്വ ശുഭകാരിണി " കൂടുതൽ മികച്ച രചനകൾ സാറിന്റെ തൂലികയിൽ നിന്നും പിറവി എടുക്കട്ടെയെന്ന് ആശംസിക്കുന്നു
@khaleelrahim99352 жыл бұрын
Correct
@rajankamachy19542 жыл бұрын
മൂകാംബിക ദേവി എഴുതിച്ചതാണെന്ന് തോന്നും. ആ ഗാനം എഴുതുമ്പോൾ ഇദ്ദേഹം മൂകാംബിക ക്ഷേത്രത്തിൽ പോയിട്ടില്ല എന്ന് അറിയുമ്പോൾ ആണ് അതിന്റെ മാഹാത്മ്യം അറിയുന്നത്...!!!
@babuthomas21982 жыл бұрын
തങ്ങളുടെ മുന്നോട്ടുള്ള എപ്പിസോഡുകൾക്കുവേണ്ടി കാത്തിരിക്കുന്നു
@irshad79962 жыл бұрын
Ad ഇല്ലാതെ ഒരു വീഡിയോ ഓപ്പണ്‍ ചെയ്തപ്പോൾ വല്ലാത്തൊരു സമാധാനം. വളരെ നന്ദി സഫാരി ❤️❤️❤️
@santhamohananmohanan74612 жыл бұрын
എന്നും എന്റെ പ്രാർത്ഥനയിൽ ഉള്ള ഒരു കുടുംബമാണ് ശ്രീ കെ ജയകുമാർ സാറും കുടുംബവും. തീർത്താൽ തീരാത്ത സ്നേഹവും കടപ്പാടും എനിക്കും കുടുംബത്തിനും അദ്ദേഹത്തിനോടും കുടുംബത്തോടും ഉണ്ട്.. എല്ലാ അയ്ശ്വര്യത്തിനും ആയുസിനും വേണ്ടി പ്രാർത്ഥിക്കുന്നു... ഇനിയും ഒരുപാടു നല്ല നല്ല പാട്ടുകൾക്കും പുതിയ രചന കൾക്കും വേണ്ടി കാത്തിരിക്കുന്നു....
@hemalathag55582 жыл бұрын
ഇങ്ങനെ ഒരു പ്രതിഭ നമ്മുടെ നാട്ടിൽ ഉള്ളത് നമുക്ക് അഭിമാനമാണ്......വളരെ കുറച്ച് ആളുകൾ മാത്രമേ ഇതുപോലെ ഉണ്ടാകുകയുള്ളൂ....
@reghuvarier98512 жыл бұрын
സപ്തതി ദിനത്തിൽ തന്നെ ഒരു നല്ല തുടക്കം. സാറിന് ജന്മ ദിനാശംസകൾ 🙏
@kvgpkv135222 жыл бұрын
Sir, your father Mr.Krishnan Nair partly stayed in our room around 1975 at Kodambakkam,, a self respectable man....i was around 22 years and we don't know his height, but he was very humble and simple... pranamam
@pauljoseph28112 жыл бұрын
വളരെ ആഗ്രഹിച്ചത്. നന്ദി എസ്ജീകെ, നന്ദി സഫാരി 🙏
@santhoshmani36192 жыл бұрын
ശ്രോതാക്കൾ രസിക്കുന്ന രീതിയിലുള്ള ജീവിതാനുഭവങ്ങൾ ഉണ്ടാകുക ഒരു അനുഗ്രഹീത വരം ആണ്, അതു ആസ്വാദ്യകരമായി പങ്കുവയ്ക്കുവാനുള്ള കഴിവ് ദൈവീക ദാനവും. വരും പരമ്പരകളിൽ അത് അന്വർത്ഥം ആകുമെന്ന് ഉറപ്പുണ്ട്. അങ്ങയുടെ രസകരമായ അനുഭവ കുറിപ്പുകൾക്കായി കാതോർത്തിരിക്കുന്നു
@padmakumar66772 жыл бұрын
" സുര്യ ആംശു ഓരോ വയൽ പുവിലും വൈര്യം പതിക്കുന്നുവോ" വളരെ ഇഷ്ടപ്പെട്ട പാട്ട്.
@sajkosh70282 жыл бұрын
Happy Birthday sir... IAS കാര് പാട്ട് എഴുതുമോ എന്ന് ചിന്തിച്ച നാളുകള്‍ ഓര്‍മ വരുന്നു. ...
@skpeerumohamed60432 жыл бұрын
Today, 6th October is sir's 71th birthday, completing 70 successful years in many fields. I wish many more healthy and happy years and anticipate more and more contributions to the society from him. As far as I know he is a perfect gentleman with a humane heart.
@arunaravind5718 ай бұрын
ചന്ദനലെഭാസുഗദം മലയാളികൾക്ക് നൽകിയ പ്രതിഭാ👏🏻👏🏻🥰❤️
@smithaks67052 жыл бұрын
What a graceful narration. I was frantically searching for the next part
@balumaliakel82012 жыл бұрын
So nice to hear Jayakumar sir in his pleasant voice . Most interesting to hear his experiences on recording his first written cinema song ..A great administrator of Kerala as Chief Secretary and great literary person . We would love to hear from him more .
@shibulal8592 жыл бұрын
Hats off to SGK for Jayakumar sir..pride of tvm
@ratheeshkjratheeshkj24772 жыл бұрын
ഇദ്ദേഹത്തിന്റെ ഗാനങ്ങൾ എനിക്ക് വളരെ ഇഷ്ടമാണ് 👌
@ramachandrannair732 жыл бұрын
സിനിമാ ലോകത്തെ പഴയ അനുഭവകഥകൾ സാർ പറയുത് കേൾക്കാൻ വളരെ ഇഷ്ടമാണു. സാറിന്റെ ശാനങ്ങളും, വളരെ ഇഷ്ടമാണ്. എനിയും ഒരു പാട് പഴയ സിനിമാ അനുഭവകഥകൾ സാറിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു.
@annievarghese62 жыл бұрын
നമസ്കാരം ജയകുമാർ സർ കൃഷ്ണൻ നായർ സാറിന്റെ മകനാണെന്നു ചരിത്രം എന്നിലൂടെകണ്ടപ്പോളാണുമനസ്സിലായതു ആദ്യമായി കണ്ട പടം മദനോത്സവം സൂപ്പർ ഹിറ്റ്
@mohankumarms57252 жыл бұрын
മദനോൽസ്വവം സേതുമാധവൻ എന്ന director ന്റെ അല്ലേ...?
@sudeeppm34342 жыл бұрын
മദനോത്സവം സംവിധാനം ചെയ്തത് എൻ ശങ്കരൻനായർ, ഇവിടെ പറയുന്നത് എം കൃഷ്ണൻനായർ സർ നെ പറ്റി
@annievarghese62 жыл бұрын
@@sudeeppm3434 സോറി ശരിയാണു തിരുത്തിയതിനു നന്ദി
@sudeeppm34342 жыл бұрын
@@annievarghese6 🙏
@abdullavazhayil48682 жыл бұрын
@@mohankumarms5725 ശങ്കരൻ നായർ... ഗാനരചന onv സംഗീതം സലിൽ ചൗധരി...
@rasheedk.45692 жыл бұрын
എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത സിനിമകൾ പൊതുവെ ശ്രദ്ധിക്കപ്പെടുന്നതും എനിക്ക് ഏറെ പ്രിയപ്പെട്ടതും ആയിരുന്നു. കുട്ടിക്കുപ്പായത്തിലെ പാട്ടുകൾ എല്ലാം ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്ന golden ഹിറ്റ്സ് ആണ്.
@MundakayamAjith2 жыл бұрын
ഒരായിരം നന്ദി SGK സാർ ❤️❤️🥰🥰
@nirmaladevadas33792 жыл бұрын
ഒരുപാട് ബഹുമാനം, സ്നേഹം ഒക്കെ സാറിനോടുണ്ട്. കൂടുതൽ അറിയുവാൻ കഴിഞ്ഞതിൽ സന്തോഷം.
@krishnantampi56652 жыл бұрын
Sir, In katumyna the actors are Anadan, santhi and premnavas were acted not prem nazir it was Abdul vahab notAbdul kadar sorry if it is not, Iam sixty eight years, it was directed by Subramanyam who directed the film but your videos are very infy and splendid thinking with lot of metaphor and illustration that's all sir best wishes for safari tv Sky.
@daviskj50342 жыл бұрын
Really happy to hear Sri Jayakumar sir. Thank you safari channel
@Sreejith_calicut2 жыл бұрын
മനോഹരം ആയ വോയിസ്... കേട്ടിരിക്കാൻ nalla രസമുണ്ട്...
@muhammedsaleem94132 жыл бұрын
സന്തോഷ് സാറിന് നന്ദി..സിദീഖിനു ശേഷം ഒരു പ്രതിഭയെ തന്നെ പരിചയപ്പെടുത്തി തുടങ്ങിയതിന്..
@shyam95152 жыл бұрын
Great Words Sir... & Very Respectful Personality... ✨️🙏🏻
@pradeeppr15862 жыл бұрын
സാറിൻ്റെ ജീവിതാനുഭവങ്ങൾക്കായി ഒരു പാട് നാളായി കാത്തിരിക്കുകയായിരുന്നു. വളരെ അഭിമാനം തോന്നുന്നു.
@padmanabhannambiar66702 жыл бұрын
ജയകുമാർ സാറിനെ ഇതിൽ കൊണ്ടു വന്നതിനു വളരെ നന്ദി
@kjosephthomasthomas9742 жыл бұрын
Thanxs ,team safari SGK, RATHEESH , ALL CREW
@agniveshsb2 жыл бұрын
വളരെ സന്തോഷം സർ താങ്കളെ കാത്തിരിക്കുക ആയിരുന്നു 🙏🙏 നമസ്കാരം
@n.m.saseendran72702 жыл бұрын
Great Sir. Awaiting for all nostalgic memories. I still remember that seeing Bhadradeepam at Sakthi theatre ( PVR - Kripa ) Thiruvananthapuram.
@salmansalu22942 жыл бұрын
കോഴി കോടിന്റെ മുഖച്ചായ മാറ്റിയ കലക്ടർ പാട്ടും സൂപ്പർ സാർ അഭിനന്ദനങ്ങൾ
@gopalakrishnanak53162 жыл бұрын
Thank you Sri.SGK for presenting such a wonderful personality like Sri Jayakumar.
@hymachangarath95302 жыл бұрын
ഞാൻ വളരെ അധികം ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ജയകുമാർ സർ👍👌💐
@rainbowdiamond78852 жыл бұрын
Simple and informative 👌
@indutk2 жыл бұрын
So happy to listen to you Sir . Only respect!!
@mohamedmohasin30912 жыл бұрын
ജയകുമാർ സാർ കേരളത്തിൻ അഭിമാനം 🙏
@suneermooriyantakath20432 жыл бұрын
Jayakumar sir oru cinema samvidhanam cheythu....sooryamshuvoro vayal.. Nalla song Malayalam University guest lecture sirine daivam anugrahikkatte..
@josephaugustinefernandes92142 жыл бұрын
നല്ല തറവാടിത്തമുള്ള, ജയകുമാർ സാർ! സാറിന്റെ, ഗാനരചനകളിലും, ആ മഹിമ ജ്വലിച്ച് നില്‍ക്കുന്നത്, നമുക്ക് കാണാൻ കഴിയും!
@adapalamalayalam2 жыл бұрын
തമിഴ്ൽ "Touring Talkies " എന്ന ചാനലിൽ വരുന്ന പഴയ സിനിമ സാങ്കേതിക പ്രവർത്തകരുടെ ഇന്റർവ്യൂസിൽ താങ്കളുടെ അച്ഛനെകുറച്ചു അഭിമാനത്തോടെ പറയുന്നത് കേട്ടിട്ടുണ്ട്.... അപ്പോൾ ഞാൻ ഓർക്കാറുണ്ട് എപ്പോളാകും അദ്ദേഹത്തെ പറ്റി മലയാളത്തിൽ ആരെങ്കിലും സംസാരിക്കുക എന്നു... അതിനു ചരിത്രം എന്നിലൂടെ എന്ന പരിപാടി ഒരു നിമിത്തമായി.... സാറിന്റെ ആത്മീയ പ്രഭക്ഷണങ്ങൾ,TP ശ്രീനിവാസൻ സാറിന്റെ Tea with TPS എന്ന KZbin channel ലിൽ വന്ന interview കാണുമ്പോൾ സാറിന്റെ കൂടുതൽ കഥകൾ കേൾക്കണം എന്നു ആഗ്രഹിച്ചിരുന്നു..... ഇപ്പോൾ സന്തോഷമായി.
@arunbabu826 Жыл бұрын
വളരെ ആദരവ് ഉള്ള ഒരു വ്യക്തിത്വം.. ശബരിമല വച്ചു കാണാൻ സാധിച്ചു
@sunilraj3432 жыл бұрын
ഇദ്ദേഹത്തിൻ്റെ വാക്കുകൾ എത്രകേട്ടാലും മതിവരുന്നില്ല
@pslakshmananiyer52852 жыл бұрын
Nostalgia.Kaattumaina Anandan film and karutha kai both my childhood memories. Kuttikuppayam unforgettable movie.This movie heard in AIR also in those time.
@baburaj45992 жыл бұрын
എം.കൃഷണ നായർ എന്ന സംവിധായകന്റെ സിനിമാ ജീവിതം ഹൃസ്വമായി അവതരിപ്പിച്ച സാറിന് അഭിനന്ദനങ്ങൾ
@navassavan2 жыл бұрын
കുട്ടി കുപ്പായം ഈ മഹത്തായ സിനിമ ഒരു ഇരുപതിൽ കൂടുതൽ തവണ കണ്ടിട്ടുണ്ട്. വീട്ടിൽ വല്ലുപ്പയാണ് ആദ്യം ടിവി വാങ്ങിയത്ത്,ഒപ്പം DVD കാസറ്റും. വല്ലുപ്പാക്ക് ആ സിനിമ ഇഷ്ടം ആയതു കൊണ്ട് വേറെ നിർവാഹമില്ലാത്തതുകൊണ്ട് ഞങ്ങൾ എല്ലാവരും ഇരുന്നു കാണും. താങ്കൾ പറഞ്ഞതുപോലെ അതിലെ പാട്ടുകൾ... അതുപോലെ ഫിലോമിനയുടെ അമ്മായമ്മ അഭിനയം നസീർ സാറിൻറെ അഭിനയം എല്ലാ മഹത്തരം ആയിരുന്നു
@roopeshrl58012 жыл бұрын
സുര്യാംശു ഒരോ വയല്‍പൂവിലും....♥
@kjosephthomasthomas9742 жыл бұрын
Thanks, team safari ;for this great man's life share with us
@hamzaoffice58732 жыл бұрын
Hi... Sir How you very glad to watch your Episode.... Thanks Safari
@johnmathewkattukallil5222 жыл бұрын
റിക്ഷക്കാരൻ മൂന്നു തവണ അന്ന് തീയേറ്ററിൽ പോയി കണ്ടിരുന്നു...
@JtubeOne2 жыл бұрын
ഡെന്നീസ് ജോസഫിനു ശേഷം സൂപ്പർ ഹിറ്റാവാൻ സാദ്ധ്യതയുള്ള എപ്പിസോഡുകൾ
@madhusoodhanannair26772 жыл бұрын
Dennis Joseph അത് വേറെ level ആണ്.. അദ്ദേഹത്തിന്റെ, presentation കേട്ട് മറ്റ് material issues മറന്നു പോകുന്നു, ഒരു തീരാ നഷ്‌ടം... അദ്ദേഹത്തിന്റെ മരണം.. ജയകുമാർ സർ, മറ്റൊരു level, ഞാനും അദ്ദേഹവും ഒരേ പ്രായം... ❤I love him...
@sanjay66102 жыл бұрын
Remarkable selection.. Hats off to SGK
@babumon32052 жыл бұрын
സഫാരി.... താങ്ക്സ്.. ഇദ്ദേഹത്തെ പോലെ ഒരാളെ കൊണ്ടുവന്നതിൽ വ്യക്തി എന്നനിലയിലും, പ്രതിഭ, ഭരണാധികാരി, എന്നിങ്ങനെ വളരെ വ്യക്തി മുദ്ര പതിപ്പിച്ച ആൾ... സഫാരി ചാനൽ താങ്ക്സ്
@paulpunnamootil77832 жыл бұрын
Priya sukurthe,njan americayil aayittu 50 years askunnu.Nammal 1967-1969 pre degree c batch sahapadikal aayitunnu.Pala.thavana eniku free ride Nalanchira Devasia sarinte lodgil ninum thannirunnu.Oru Rannikaran Pauline marannuo.Pala thavana sarinte thengil kayari kariku parichathu marannuo.Nammal padicha kalam ormayil ninum pokathilla.Nammude teachers,Antony Eappen sir physics,Baby sir zoology,Joseph sir botany,Peter sir chemistry,Carry sir English,Onakkur sir Malayalam(by the way he was classmate at S.B to my late older brother) Pendulum Mathai sir,physics.We had the great ganamela by Jesudas for the building of new auditorium.Thoppil fasis son was my room mate in the old hostel.Famous eye doctor Ambadis son was also in our group.Memories will never go away.I am in Houston for close to 50 years.Thank you for your good program and I enjoy it
@MohammedAli-nn1zp2 жыл бұрын
An adorable personality, attractive presentation. Expecting more sweet and bitter experiences in your past career . irrespective of new / old generation, We have much more to be imparted from You. Best Wishes to You, & SGK.
@satheeshkumar60262 жыл бұрын
കെ.ജയകുമാർ സർ, കാര്യ നിർവഹണ ശേഷിയുള്ള ഉദ്യോഗസ്ഥനും,പ്രഗൽഭനായ സാഹിത്യകാരനും,കവി എന്നനിലയിൽ അദ്ദേഹത്തിന്റെ "ചന്ദനലേപസുഗന്ധവും" "സൂര്യാംശു ഓരോ വയൽപ്പൂവിലും" തുടങ്ങി അനേകം പാട്ടുകൾ ചലച്ചിത്ര ഗാനങ്ങളുടെ മുൻ നിരയിൽ തന്നെയാണ്. സ്നേഹാദരങ്ങൾ സർ.😊👍👌😊
@alimakevm7022 жыл бұрын
😍welcome sir..Nice episode
@shajikk63062 жыл бұрын
Welcome Mr Jayakumar IAS 💐💐💐
@ravinp20002 жыл бұрын
Jayakumar Sir, lots of respects to you for your humble & sincere talks🙂
@nesmalam72092 жыл бұрын
thank u SGK ...Awaited episode ..
@saneeshsoman99682 жыл бұрын
ഇതിഹാസം... 💕
@rahmanroby34262 жыл бұрын
മുസ്ലിം കഥകൾ ഇത്രയും നന്നായി വരച്ചുകാട്ടിയ ഒരു സംവിധായകൻ വേറെയില്ല... നന്ദിയോടെ ഓർക്കുന്നു.
@Rafikannur2 жыл бұрын
yes, നല്ല അവതരണവും , അനുഭുതിയും
@thulasinathanks83372 жыл бұрын
Congratulations Jayakumar ji.great.
@jerinjozf3742 жыл бұрын
K jayakumar sir🖤
@nissonattoor4782 жыл бұрын
ജയകുമാർ സാറിന്റെ ജീവിതചരിത്രം കേട്ടിരിക്കാൻ എന്തു നല്ല രസമാണ്. പെട്ടെന്ന് എപ്പിസോഡ് തീർന്നതുപോലെ . ഉന്നതനായ ഇദ്ദേഹത്തിന്റെ ലാളിത്യം ഏവരുടേയും മനം കവരുന്നു. സ്നേഹാശംസകൾ സർ
@User_68-2a2 жыл бұрын
അച്ഛൻ മാത്രമല്ല മകനും ഒരു കർമ്മയോഗിയാണ്. അങ്ങേക്ക് പ്രണാമങ്ങൾ .🙏
@foodandfun31612 жыл бұрын
Best episodes are ahead
@gkmadathil2 жыл бұрын
കാത്തിരുന്ന എപ്പിസോഡുകൾ... കെ ജയകുമാർ സർ ..
@suvani-p5f2 жыл бұрын
Prem Nazir sir 💯🌷👏🙏👏💯🌷💯👏
@vijayakrishnannair2 жыл бұрын
Nice information sir 👍
@jkameen80172 жыл бұрын
എം കൃഷ്ണൻ നായർ ഇഷ്ട സംവിധായകൻ ജയകുമാർ സാർ വളരെ നന്നായി പറഞ്ഞു
@diligentjohn2 жыл бұрын
What a kind of personality
@radhakrishnannair65002 жыл бұрын
Very well respected Mr. Jayakumar
@mahadevanviswanathan29212 жыл бұрын
കട്ട waiting xt episode
@mohananalora89992 жыл бұрын
തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞത് പോലെയായി.... എം.കൃഷ്ണൻ നായരും, മകൻ കെ.ജയകുമാർ I ASഉം മനസ്സിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വങ്ങളാണ്. മലയാള സിനിമയെ ജീവിതത്തിന്റെ ഒരു ഭാഗമാക്കി മാറ്റിയിരുന്നു.... കുട്ടിക്കാലം അച്ഛൻ കൈ പിടിച്ച് ധാരാളം സിനിമ കാണിച്ചിരുന്നു... അതിൽ ആദ്യം കണ്ട സിനിമ - കുട്ടിക്കുപ്പായമായിരുന്നു...തുടർന്ന് കണ്ട സിനിമക്ക് കൈയ്യും കണക്കുമില്ല... ഏറ്റവും കൂടുതൽ കണ്ടത് എഴുപതുകളിലായിരുന്നു.. അച്ഛന്റെ സിനിമകളെക്കുറിച്ച് മകൻ വിവരിച്ചു കേട്ടത് ആർത്ഥിയോടെയാണ് കണ്ടു തീർത്തത് ...❤️💜💙💚💙💜❤️
@sreekantangopalakrishnan57792 жыл бұрын
Wonderful your story Sir,Eagerly waiting for coming episodes
@hahahahahaha11ha2 жыл бұрын
Pppoliyattoo namaste 🙏 ♥️ ❤️ namaste great personality Jayakumar sir
@VenuGopal-lr4le2 жыл бұрын
അച്ഛൻ എം കൃഷ്ണൻ നായർ അന്നത്തെ ഹിറ്റ് സംവിധായകൻ മാധനോത്സവം സൂപ്പർ ഹിറ്റ് പടം 🙏👍
@naaluveettilabdulrahman4782 жыл бұрын
" കുട്ടിക്കുപ്പായം " മെഗാ ഹിറ്റായ എന്തോ ആണെന്ന് എനിക്കറിയാമായിരുന്നു. സിനിമ എന്താണെന്ന് അറിയില്ലായിരുന്നു!എവിടെ ചെന്നാലും ആളുകൾ പറയുന്നതും, പാടുന്നതും ഇപ്പോഴും ഓർമ്മയിലുണ്ട്.