സാറിനെ കേൾക്കാൻ ഞങ്ങൾക്ക് അവസരം നൽകിയ സഫാരി ടിവിക്ക് അഭിനന്ദനങ്ങൾ, നന്ദി
@krishankm25142 жыл бұрын
ഒത്തിരി നന്ദിയുണ്ട്, സാർ വിവരണം നന്നായിട്ടുണ്ട് പ്രേനസീറിന്റെ നല്ല മനസ് ❤❤❤❤❤
@reghuvarier98512 жыл бұрын
"നിത്യ ഹരിത നായകനെ ഹരിതാഭമായ വയൽ വരമ്പിലൂടെ ആനയിച്ചു കൊണ്ടുപോകുന്ന ഓർമ്മകൾ ". നമ്മുടെ മലയാള ഭാഷയുടെ വശ്യതയും സൗന്ദര്യവും ഇത്രയധികം ആസ്വദിച്ചിട്ടുള്ളത് മുൻപ് ജോൺ പോൾ എപ്പിസോഡ് കളിൽ മാത്രം 🙏
@Leo-do4tu2 жыл бұрын
So true,sir.
@raniPriya20082 жыл бұрын
True
@shantlyjohn99032 жыл бұрын
what a beautiful language
@zabirmohammad99622 жыл бұрын
സാർ, എനിക്ക് 52 വയസ്സായി. ഞാൻ pre ഡിഗ്രി വിദ്യാർത്ഥി ആയിരുന്നപ്പോൾ താങ്കൾ കോഴിക്കോട് കളക്ടർ ആയിരുന്നു. ജില്ല യുടെയും കോഴിക്കോട് ടൗണിന്റെയും സുവർണകാലമായിരുന്നു അത്., 🙏
@VijayaKumar-ju8td2 жыл бұрын
മലയാള സിനിമയുടെ സുവർണ കാലം ആയിരുന്നു കൃഷ്ണൻ നായർ സാറിന്റെയും പ്രേം നസിർ സാറിന്റെയും കാലം ജയകുമാർ സാറിന്റെ സംസാരം കാഴ്ച കാരെ ആ മനോഹരമായ കാലത്തേക്കു കൂടി കൊണ്ടുപോയ അനുഭൂതി നന്ദി
@mamukoya17082 жыл бұрын
സർ കോഴിക്കോട് കളക്ടർ ആയിരുന്ന കാലം നമ്മുടെ കോഴിക്കോടിന്റെ സുവർണ കാലമായിരുന്നു സർ. കോഴിക്കോടുകാരുടെ ആദരവും പ്രാർത്ഥനയും എന്നും ഉണ്ടാകും.
@vadakarakaari18372 жыл бұрын
👍
@thulasiammachellamma65262 жыл бұрын
😂
@kalyaniunnikrishnan82882 жыл бұрын
You are a very straightforward and simple person .I have been following your posts and news for the last few years ever since I came to Kerala .Recently I read your book Simple life .One of the noble persons.I listen to many songs you penned down
@anj30672 жыл бұрын
True
@leelammakizhakedathu14192 жыл бұрын
Sir, your simplicity and prayerful life is something beyond imagination in today's life, forget about your position, an ordinary person with a position also changes a lot(not everyone but at least a few). God be with u sir.
@harinarayanan81702 жыл бұрын
ഞാൻ തിരുവനന്തപുരത്ത് ഉണ്ടായിരുന്നപ്പോൾ ഇടയ്ക്ക് ജയകുമാർ സാറിന്റെ വീട്ടിൽ പോകാനും അദ്ദേഹത്തെയും കുടുംബത്തെയും അടുത്തറിയാനും സാധിച്ചിരുന്നു.ജയകുമാർ സാറിൽ ഞാൻ ഏറ്റവും കൂടുതൽ കണ്ട ഗുണം സമയനിഷ്ഠയും ലാളിത്യവുമാണ്.വലിപ്പചെറുപ്പമില്ലാതെ ആരെയും പരിഗണിക്കുന്നതും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകതയാണ്.ആർക്കും മാതൃകയായ വ്യക്തിത്വം.അദ്ദേഹത്തിന് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു...
@sainudheenkattampally58952 жыл бұрын
ഇന്നും ഒരെഒരു വ്യക്ത്തിത്വം പ്രേം നസീർ ❤️ ഒരെ സ്വരത്തിൽ ആയിരം നാവോടെ❤️
@AbdulRahman-vl6su2 жыл бұрын
100% correct...
@geethanjaliunnikrishnan12552 жыл бұрын
" നിത്യ ഹരിത നായകനെയും കൊണ്ട്, ഞങ്ങളുടെ ഹരിതാഭമായ വയൽ വരമ്പിൽ കൂടി നടന്നു വരുന്ന ചിത്രം പച്ച പിടിച്ചിങ്ങനെ നിൽക്കുന്നു " Sir സർവ്വ മംഗളങ്ങളും ഈ മലയാളിയുടെ 😍 ശ്രീ കൃഷ്ണൻ നായർ Sirnum ഞങ്ങളുടെ അഭിവാദ്യങ്ങൾ 😍
@unnikrishnanmuthukulam72042 жыл бұрын
സർ, വളരെ ശ്രദ്ധയോടെ കേട്ടു കൊണ്ടിരിക്കുന്നു. അങ്ങയുടെ കലാജീവിതവും ഔദ്യോഗിക ജീവിതവും കൗതുകമുണർത്തുന്നു. ചാരുതയുള്ള ഭാഷാശൈലി. ഉണ്ണിക്കൃഷ്ണൻ മുതുകുളം :
@MK-ih2rq2 жыл бұрын
100% True
@muhammedmadathil55632 жыл бұрын
കവിത പോലെ മനോഹരം സർ, ചന്ദന ലേപ സുഗന്ധം. 2 ഗുണ പാഠങ്ങൾ മനസ്സിൽ ഉറപ്പിച്ചു തന്നതിന് നന്ദി. യാദൃച്ഛികതയാണ്....,, ലാളിത്യമാണ്....
@gopalakrishnanak53162 жыл бұрын
മഹാപ്രതിഭാശാലിയായ അച്ഛൻ്റെ പ്രതിഭയുള്ള മകൻ. എത്ര അഭിമാനത്തോടെയാണ് അച്ഛനെക്കുറിച്ച് പറയുന്നത്. സാറിൻ്റെ സംഭാഷണം ഒരു കവിത പോലെ ഹൃദ്യം.
@Linsonmathews2 жыл бұрын
കുറഞ്ഞ കാലം ആണേലും... വളരെ നല്ല ഗാനങ്ങൾ നൽകിയ വ്യക്തി 😍👌👌👌
@sathyavrathannair88982 жыл бұрын
മനോഹരമായ നമ്മുടെ മാതൃഭാഷ മനോഹരമായി സംസാരിച്ചുകേൾക്കുന്നതിന്റെ സുഖം ഒന്ന് വേറെതന്നെ. ജയകുമാർസാറിന് അഭിനന്ദനങ്ങൾ.
@nkjoseph24102 жыл бұрын
ഞാനെന്നും ബഹുമാനത്തോടെ, ആരാധനയോടെ വീക്ഷിച്ച ഒരു വ്യക്തിത്വം കെ ജയകുമാർ സാർ 🙋
@anilvk18392 жыл бұрын
മലയാളം വാക്കുകൾ സ്‌പഷ്ടമായും വ്യക്തമായും പറയുന്ന, കേൾവിക്കാരുടെ മനസിലേക്ക് ഇറങ്ങിച്ചെല്ലുന്ന സംഭാഷണ ശൈലി. മലയാളത്തിൽ സാധാരണ ഉപയോഗിക്കാത്ത ചില വാക്കുകളും കേൾക്കാം... ഉദാഹരണത്തിന് "നിസ്വനം". മനസ് കീഴടക്കി...നന്ദി...
@jayakumarmg6992 жыл бұрын
IAS കാരനായ സാറിനെ പലരും മറന്നേക്കാം.. പക്ഷെ സാറെഴുതിയ വരികൾ എക്കാലത്തും ആസ്വാദഹൃദയങ്ങളിൽ കുളിർമഴ പെയ്തു കൊണ്ടിരിക്കും...
@ldfgvr2 жыл бұрын
കെ ജയകുമാര്‍ സര്‍ അങ്ങയുടെ വാക്കുകള്‍ എത്ര ഹൃദ്യമാണ്. കേരള നിയമസഭയില്‍ അംഗമായിരിക്കെ പതിനഞ്ചു വര്‍ഷം അങ്ങയെ നേരിട്ടറിയാം. എത്ര മാന്യനാണ്.പ്രൗഡഗംഭീരമായ പ്രകൃതം. ഒരിക്കലും മറക്കാനാകാത്ത ഉദ്യോഗസ്ഥ പ്രമുഖന്‍. കവിയെന്ന നിലയിലും ഉദ്യോഗസ്ഥ പ്രമുഖനെന്ന നിലയിലും കേരളത്തിന് അങ്ങയെ മറക്കാനാകില്ല.. കെ വി അബ്ദുള്‍ ഖാദര്‍ ex mla.ഗുരുവായൂര്‍
@josekthomas33872 жыл бұрын
🌹 ഹൃദ്യമായ വിവരണം...! ശരീരവും വേഷവും പോലെ വൃത്തിയുള്ള സംസാരം...!!
@sreekanth.m24512 жыл бұрын
സാറിന്റെ ....മനോഹരമായ കാലഘട്ടത്തിലെ..... മനോഹരമായ കഥകൾ കേട്ടുകൊണ്ട്.... കുവൈറ്റിലെ എന്റെ ഇനിയുള്ള രാത്രികൾ....😍
@alimakevm7022 жыл бұрын
Njanum
@rajeshav282 жыл бұрын
😊😊😊
@bhaskaranmuraliasha35402 жыл бұрын
വളരെ ലളിതവും ഹൃദയഹാരിയും ആയ അവതരണം.താങ്കൾക്ക് എല്ലാ നന്മകളും നേരുന്നു 🙏🙏🙏
@devarajpillai71812 жыл бұрын
Jayakumar Sir, A versatile genius.,. pride of we malayalees. "അഴലിന്റെ ഇരുൾ വന്നു മൂടുന്ന മിഴികളിൽ, നിറകതിർ നീ ചൊരിയൂ ... ജീവനിൽ സൂര്യോദയം തീർക്കൂ ഒരു ദുഃഖ സിന്ധുവായ് മാറുന്ന ജീവിതം കരുണാമയമാക്കൂ... ഹൃദയം സൗപർണ്ണികയാക്കൂ...." സർ, അങ്ങയുടെ ഉദാത്തമായ ഈ പ്രാർത്ഥന , ഞാനെന്ന സാധാരണ മനുഷ്യനും, പ്രകൃതിയെ ഉള്ളിൽ ധ്യാനിച്ച് മന്ത്രിക്കുന്നു. അങ്ങേക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
@gopidasankk39452 жыл бұрын
🐙bp ⁿ🌸💬
@MohammedAli-nn1zp2 жыл бұрын
ഒരു നക്ഷത്രം- ജോൺ പോൾ - മറഞ്ഞപ്പോൾ മറ്റൊരു നക്ഷത്രം ഉദയം ചെയ്തു. Most Welcome 🙏🙏🌹🌹
@MohanSimpson2 жыл бұрын
1987-ലാണെന്ന് തോന്നുന്നു, കോഴിക്കോട് നടന്ന ഫുട്ബാള്‍ മത്സരത്തിന്റെ ഉത്ഘാടനത്തിനു സാറെഴുതി ശ്രീ ജെറി അമല്‍ ദേവ് സംഗീതം നല്‍കിയ ഒരു ശുഭ ഗീതം പാടുക.....എന്ന പാട്ട് പാടിയ ഗായക സംഘത്തില്‍ ഞാനും ഉണ്ടായിരുന്നു...അന്ന് സാറിനെ കണ്ടതും ഞാന്‍ ഓര്‍ക്കുന്നു....
@ajayanbajayan54802 жыл бұрын
സർ . സാറിന്റെ പഴയ ഓർമ്മകളെ ഞാൻ ബഹുമാനിക്കുന്നു ...... എന്നാൽ സാറിന്റെ സ്വപ്നങ്ങളേയും ഭാവി പരിപാടികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ... താങ്കളുടെ .. ഇശ്ഛാശക്തിയിലും .... കേരളം വളരെ (വർഷങ്ങൾക്ക് മുൻപ് താങ്കളുടേയും എന്റെ ഓർമ്മകൾ വളരെ ചെറുതാണ് , ) എന്നാൽ താങ്കളുടെ അക്കാലങ്ങളിലെ ഓരോ ജില്ലയിലേയും വികസന പരിപാടികൾ അകമഴിഞ്ഞ് പ്രശംസിക്കേണ്ടതാണ് എന്ന് എന്റെ മനസ്സിൽ ഞാൻ ഉൾക്കൊള്ളുന്നു..... സർ ... അഭിവാദ്യങ്ങൾ ....
@malluirani22232 жыл бұрын
ചന്ദനലേപസുഗന്ധം.... ❤😍🙏
@praveenjob80372 жыл бұрын
ലാളിത്യത്തിൽ ജീവിക്കുന്നതാണ് നല്ലത്. അതാണ് അന്തസ്സ്. K ജയകുമാർ I A S
@binujose12082 жыл бұрын
"My father my Hero". Most of us follow father's hair style, talking and walking style , we even follow their life style and philosophy.
@CMMYTHEEN2 жыл бұрын
സാറിന്റെ കീഴിൽ വളരെ കുറച്ചുകാലം ഒരു താത്കാലിക ജീവനക്കാരൻ ആയി ജോലി ചെയ്യാൻ കഴിഞ്ഞതിൽ എപ്പോഴും എനിക്ക് അഫീമാനമുണ്ട്
@coldfusion51532 жыл бұрын
സൗന്ദര്യം മുഖത്തും ,മനസ്സിലും ,സംസാരത്തിലും , പെരുമാറ്റത്തിലും , വ്യക്തി പ്രഭയിലും നിറഞ്ഞ ഒരെ ഒരു വ്യക്തി ലോകത്തു പ്രേം നസീർ മാത്രം ..
@cpmnair77962 жыл бұрын
Po
@ravinp20002 жыл бұрын
Great to know about Shri. Krishnan Nair Sir.....Much respects to him... Loved this episode Jayakumar Sir🙂
@rahmanroby34262 жыл бұрын
കേട്ടു മതിവരാത്ത അനുഭൂതിയുടെ ഇതളുകൾ.. നന്ദി
@kpyousafyousaf98482 жыл бұрын
കെ. കൃഷ്ണൻ നായർ നല്ലൊരു ഡയരക്ടർ ആയിരുന്നു. അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങൾ കണ്ടിട്ടുണ്ട്. അക്കാലത്തെ സൂപ്പർ ഹിറ്റായിരുന്നു " COHIN EXPRESS "
@Vijay-pe4mo2 жыл бұрын
എം കൃഷ്ണൻ നായർ ❤️
@Vijay-pe4mo2 жыл бұрын
അച്ഛനെ പറ്റിയും സിനിമയെ പറ്റിയും ഇനിയും പറയണം സർ ❤️🙏❤️
@SanthoshKumar-mv5nm2 жыл бұрын
എൻ്റെ " ചന്ദനലേഖ സുഗന്ധം " വന്നതറിഞ്ഞ് ഓടിവന്നതാണ്..... ഒരുപാട് ആഗ്രഹിച്ച അഭിമുഖം ..... ഒത്തിരിയേറെ ഇഷ്ടപ്പെടുന്ന വ്യക്തിത്തം.
@dastk75492 жыл бұрын
സാർ താങ്കളുടെ സംസാരം നേരിട്ട് കേൾക്കാൻ വളരെ ആഗ്രഹിച്ചിരുന്നു. അങ്ങനെ ഒരു ദിവസം ഫോട്ടോഗ്രാഫർ എന്ന നിലയിൽ എന്റെ ജോലിക്ക് വന്നപ്പോൾ കാണാൻ കഴിഞ്ഞു. കേരളത്തിൽ ഔദ്യോഗിക സ്ഥാനത്തു വിരാചിച്ച നല്ല അപൂർവം വ്യക്തികളിൽ ഞാൻ ബഹുമാനിക്കുന്ന ഒരാളാണ് താങ്കൾ. വൃത്തിയോടെ കാര്യങ്ങൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിൽ അഭിമാനം തോന്നുന്നു. ഗാന രചന രംഗത്ത് ഇനിയും ഒരുപാട് നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.. 🙏🙏🙏
@ravindrangopalan2 жыл бұрын
പ്രേനസിർ ഇപ്പോഴത്തെ പോലെ യല്ല അദ്ദേഹ ത്തെ ഓർക്കുമ്പോൾ ജാതി മതം ഒന്നും ഇല്ല ഇപ്പോൾ ഉള്ളത് പോലെ അല്ല
@sahadevanokveryverythakns.23552 жыл бұрын
മന്ദാര മണമുള്ള കാറ്റേ നീയൊരു സന്ദേശവാഹകനല്ലേ ! കവിതപോലെഎത്ര മനോഹരമാണ് sir ന്റ ഓരോ നിമിത്തങ്ങളും !!
@alvinjoseph93152 жыл бұрын
ചില മനുഷ്യർ സംസാരിക്കുമ്പോൾ, ചരിത്രം മുൻപിൽ ഇങ്ങനെ തെളിഞ്ഞു വരും. അറിയാതെ നമ്മളും അതിന്റെ ഭാഗമായിത്തീരും. Class fellow human being. ഈ ജീവിതം എത്ര മനോഹരം
@kanakandatharvindakshan48772 жыл бұрын
Jayakumar Sir, l am enthralled to hear you through a program ofSancharam, especially of your great father late Sri KrishnanNair, a famous film director . Sir, l took giy
@kanakandatharvindakshan48772 жыл бұрын
I took gifts from you while I was retiring from MoC in 2006, when you were J S.
@VINODKUMAR-ij4gd2 жыл бұрын
സർ , ലാളിത്യവും അർപ്പണ മനോഭാവവും മകനിൽ കൂടി അച്ചനെ ഓർപ്പിച്ചതിനും നമിക്കുന്നു ...
@alimakevm7022 жыл бұрын
Sir അച്ഛന്റ്റെ സ്മരണകൾ നിർത്തരുത്. കേൾക്കാൻ ഒരുപാട് ഇഷ്ടം.
@Nomaaaaddd2 жыл бұрын
അങ്കിളിന് (ജോൺ പോൾ) ശേഷം സ്പഷ്ടമായ മലയാള ഭാഷയും ഉച്ചാരണ ശുദ്ധിയും.
@jayeshkundukulam74202 жыл бұрын
ജോലി ഉപേക്ഷിച്ച് കവിതയെ പൂർണ്ണമായി സ്വീകരിച്ചിരുന്നെങ്കിൽ നമുക്ക് ഒരുപാട് മനോഹരമായ ഗാനങ്ങൾ കേൾക്കാമായിരുന്നു . ഒരുപാട് മികച്ച ഗാനങ്ങൾ അദ്ദേഹത്തിന്റെ നമ്മൾ കേട്ടിട്ടുണ്ട് 👏👏
@SGFMalappuram2 жыл бұрын
അദ്ധേഹത്തിന്റെ ജീവിതം നായ നക്കിയേനെ
@HasnaAbubekar2 жыл бұрын
എങ്കിൽ തെണ്ടിത്തിരിഞ്ഞ് നടക്കുമായിരുന്നു. ഇത്രയും വിഡ്ഢിക്കമന്റ് സഫാരിയിൽ ആദ്യമായാണ് കാണുന്നത്.
@dileepanvm25992 жыл бұрын
Athu kondu marikunna vare pension kittum. Verum kavitha ezhuthiyal market idinjal vishamikkum. Kaithapram. Puthencheryude okke karyam ormichal mathy. Ideham 60 vayassu vare joli cheytu. Athinu sesham pala bharanghadana postil irunnu. E Sreedharane ariyille. 90 vayassu vare demand anu. Skilled work. Service to society athokke anu karyam. Old music director k j joy. Engane jeevixhu . Oke nokiyal mathy.
@mohananalora89992 жыл бұрын
സർ , കെ.ജയകുമാർ എന്ന എം.കൃഷ്ണൻ നായരുടെ പുത്രനോട് വർഷങ്ങൾക്ക് മുമ്പേ വലിയ ആരാധനയായിരുന്നു .... ചരിത്രം എന്നിലൂടെ എന്ന ഈ പരിപാടിയുടെ ഓരോ അദ്ധ്യായ വും ആർത്ഥിയോടെയാണ് ഞാൻ കേൾക്കുന്നത് .... അങ്ങയുടെ വാക്കുകൾ ഉൾക്കൊള്ളുവാൻ കഴിഞ്ഞാൽ അതിൽ പരം വേറെ എന്ത് അറിവ് ആണ് നേടുവാനുള്ളത് എന്ന് തോന്നിപ്പോകുന്നു...നന്ദി .... നമസ്കാരം സാർ ഈ മണി മുത്തുകൾ പോലുള്ള വാക്കുകൾ ഞങ്ങളിൽ പകർന്നു തരുന്നതിന് ....🙏🙏🙏🙏🙏🙏
@asokkumarr36412 жыл бұрын
അങ്ങയുടെ അച്ഛന്റെ കാര്യം കേട്ടപ്പോൾ എന്റെ അച്ഛന്റെ സ്വാധീനത്തെ പറ്റി അറിയാതെ ചിന്തിച്ചു പോയി....അവർ ജീവിച്ചിരിക്കുന്ന സമയത്ത്.. നമ്മൾ ഇത് തിരിച്ചറിയീല്ലല്ലോ... അങ്ങയുടെ ലാളിത്യം നിറഞ്ഞ ഈ സംഭാഷണം കേട്ടപ്പോൾ ആ കാലഘട്ടത്തിലേക്ക് അറിയാതെ സഞ്ചരിച്ച് പോയി... അങ്ങ് ആ പുണ്യാ ത്മാവിന്റെ പുത്രനാണെന്ന് മനസ്സിലാക്കിത്തന്ന ചാനലിന് അഭിനന്ദനങ്ങൾ ❤️ അങ്ങയുടെ ആയുരാരോഗ്യത്തിന് പ്രാർത്ഥിച്ച് കൊണ്ട് 🙏🙏
@mukkamchandran9552 жыл бұрын
എന്റെ ഔദ്യോഗിക ജീവിതത്തിൽ ഒരിയ്ക്കലും മറക്കാത്ത ബഹുമാന്യനായ ഒരു വ്യക്തി.
@sheejavenukumar46492 жыл бұрын
ഒരു പാട് ഇഷ്ടമാണ് ഭരണനിപുണനും കലാകാരനും വാഗ്മിയുമായ ജയകുമാർ സാറിനെ . എട്ടാം ക്ലാസ്സിൽ വച്ച് ഏറ്റവും ഇഷ്ടമുള്ള വ്യക്തിയെക്കുറിച്ച് എഴുതാൻ ക്ലാസ്സിൽ അധ്യാപിക പറഞ്ഞപ്പോൾ എന്റെ മകൾ എഴുതിയത് സാറിനെ ക്കുറിച്ചാണ്
@dhaneshkmohan30392 жыл бұрын
Wow..കിടു...സമയം പോയത് അറിഞില്ല..
@mohammedchirammal83092 жыл бұрын
Illustrious son of a illustrious father
@pmnair742 жыл бұрын
സർ അനർഗളമായി സംസാരിക്കുന്നു. മനോഹരം
@michaeljose60252 жыл бұрын
Jayakumar sir.. ❤️❤️❤️
@arunaravind5718 ай бұрын
നിത്യ ഹരിത നായകനെയും കൊണ്ട് ഹരിതഭമായ വയലിലൂടെ ❤️❤️❤️❤️
@binujose12082 жыл бұрын
Such a humble IAS officer
@dawoodthekkan41292 жыл бұрын
പോയ കാലത്തെ ലാളിത്യത്തിൻ്റെയും നൻമയുടെയും സങ്കലനം .കാലുഷ്യത്തിൻ്റെ ഈ കാലത്ത് പ്രാധാന്യമർഹിക്കുന്നു.
@pazhanim87172 жыл бұрын
ഉൾക്കണ്ണു കൊണ്ട് അച്ഛനെ കാണുന്ന സാർ ഒരു പുണ്യജന്മം തന്നെയാണ്.. കോഴിക്കോട് കലക്ടർ ആയതോടെ സാർ ഒരു പടികൂടി മുന്നേറി....🙏
@jojivarghese34942 жыл бұрын
വളരെ മനോഹരമായ അനുഭവങ്ങളും അവതരണവും 🙏🏼
@gkamaladas5032 жыл бұрын
സാറിനെ വളരെ ഇഷ്ട്ടമാണ്, സംസാരം എത്ര ലാളിത്ത്തോടെ ആണ് സാറിന്റെ ഗാനങ്ങൾ എത്ര മധുരമായിട്ടുണ്ട്. അതുപോലെ ഒഫീഷ്യലിലും സാറിന്റെ തീരുമാനങ്ങൾ എത്ര നല്ലതായിരുന്നു.
@prasannanvasudevannair77082 жыл бұрын
Classic presentation.Aristocratic and authentic 👌
@kinglion45682 жыл бұрын
ജയകുമാർ സർ കോഴിക്കോട് കളക്ടർ ആയിരുന്ന കാലത്താണ് എന്ന് കാണുന്ന മൊഫുസൽ ബസ് സ്റ്റാൻഡ്, സ്റ്റേഡിയം, അന്ന് വളരെ വീതി കൂടിയ റോഡ് ( ഇന്നത്തെ അപേക്ഷിച്ചു വാഹനങ്ങൾ വളരെ കുറവ്വ് ) എന്നിവ നിർമിച്ചത്. ചത്തുപ്പ് നിലം ആയിരുന്ന മാവൂർ റോഡിന്റെ ഈ പ്രദേശം , ആരും പോവാൻ മടിക്കുന്ന ആ പ്രദേശത്തെ ഇന്നത്തെ നഗര ഹൃദയം നിർമിച്ചത്. നെഹ്‌റു കപ്പ് ഫുട്ബോൾ കോഴിക്കോട് കൊണ്ട് വരാൻ നിമിത്തം ആയത് ഈ പുതിയ സ്റ്റേഡിയം, പുതിയ നിർമിതികൾ എന്നിവ ആണ്. ഈ തിരക്കിനിടയിൽ ആണ് ഈ കർമ നിരതൻ ചന്ദന ലേപ സുഗന്ധം എന്ന മനോഹര ഗാനം എഴുതി നമ്മുക്ക് സമ്മാനിച്ചത്. അങ്ങേക്ക് ആയുരാരോഗ്യവും ഇനിയും ഒരു പാട് പ്രവർത്തിക്കാനും ഉള്ള പ്രാർത്ഥന 🙏🏻
@ThomasAntonyENT2 жыл бұрын
Very inspiring ‼️🙏🏻
@snehalatharaveendran33022 жыл бұрын
I have got a wonderful chance to meet him. it was at AV high school Ponnani That time I shared some words about the song.....suryamsu oro vayal poovilum....
@arunvivektr2 жыл бұрын
എന്താ ഒരു രസം കേൾക്കാൻ.
@pslakshmananiyer52852 жыл бұрын
My childhood remembered. കള്ളനെ വഴിയിൽ മുട്ടും;കൺടാലുടനെ തട്ടും......കുട്ടികുപ്പായം സിനിമ റേടഡിയോവിൽ കെട്ടുട്ടുൺട്. സിനിമാ കൺടിട്ടും ഉൺട്. കാട്ടുമൈനയിലെ പാട്ട് വാ വാ വനരാജാവേ.....എല്ലാം കൺമുന്നിൽ.
@manojparayilparayilhouse24562 жыл бұрын
സാറിന്റെ വാക്കുകൾ എന്നെപ്പോലെ മറ്റു പലർക്കും പ്രചോദനമാണ് അത്രയ്ക്കും വലിയ നന്മയുടെ സന്ദേശങ്ങളാണ് അങ്ങ് പങ്കു വയ്ക്കുന്നത്
@ajayanbajayan54802 жыл бұрын
സർ : ഞാൻ താങ്കളെ വളരെയധികം ബഹുമാനിക്കുന്നു.... കാരണം താങ്കൾ .... വളരെ (എന്റെ വയസ്സ് പ്രകാരം) ഒരു പഴയ IAS ഉദ്യോഗസ്ഥനാണ് ... താങ്കൾ അന്നത്തെക്കാലത്ത്, താങ്കളുടെ IAS ഉദ്യോഗ കാലത്ത് താങ്കൾ ഉയർത്തിക്കൊണ്ടുവന്ന പല വിഷയങ്ങളിലും താങ്കൾ ഉയർത്തിപ്പിടിച്ച് പ്രാവർത്തികമാക്കിയ ഈ നാടിനു വേണ്ടി .. താങ്കൾ സേവനം പ്രാവർത്തികമാക്കിയ പല കാര്യങ്ങളിലും താങ്കളിൽ എനിക്ക് അഭിമാനമുണ്ട് ... എന്നാൽ താങ്കൾ ഉന്നയിച്ച വിഷയങ്ങൾ പ്രാവർത്തികമാക്കുന്നതിൽ കൈക്കൂലിക്കാരായ മിക്കവാറും ഉദ്യോഗസ്ഥർ അലംഭാവം കാണിച്ചതു കൊണ്ട് താങ്കൾ ഉദ്ധേശിച്ച വികസന പ്രവർത്തനം ഒരിക്കലും നടന്നിട്ടില്ല .....എന്ന് തന്നെ ഞാൻ ഉറപ്പിച്ച് പറയും ..... ഏത് സർക്കാർ ഉണ്ടായാലും .... ആ സർക്കാരിന്റെ മറുവാക്കായി ഒരു അഴിമതി സർക്കാർ ഉദ്യോഗസ്ഥർ തന്നെ ഉണ്ട് എന്നും ഞാൻ തറപ്പിച്ചു പറയുന്നു..... ഇതിന്റെ ഭാഗമായി .... കുറേ . രാഷ്ടീയ പാർട്ടികളും .... ഇവരുടെ ഭാഗമായ കുറെ സർക്കാർ സംഘടനകളും ... ഇവരുടെ നേതാക്കളും .... ഉണ്ട് തീർച്ച .... കേരളം സാമ്പത്തികമായി ഉയരാത്തതിന്റെ കാരണം ഇതു തന്നെയാണ് ....
@anujithantony17662 жыл бұрын
വിസ്മയജീവിതം ❤
@khbre56432 жыл бұрын
കോഴിക്കോടിന് വീതിയുള്ള റോഡുകൾ സമ്മാനിച്ച കലക്ടർ. ധീരമായി തീരുമാനങ്ങളെടുത്ത കലക്ടർ. കലക്ടർ ജയകുമാർ വരുത്തിയ മാറ്റങ്ങളില്ലാതെ കോഴിക്കോട് ഒരു ദുരന്തമായി മാറിയേനെ ഇന്ന് . ജയകുമാറിന് ശേഷം എത്രയോ പേർ വന്നു പോയി . അമിതാഭ് കാന്ത് കോഴിക്കോടിന് കുറച്ച് സൗന്ദര്യം സമ്മാനിച്ചു. മറ്റു പലരും ആരുമറിയാതെ വന്നു പോയി
@praveenjob80372 жыл бұрын
പിന്നീട് ഒരു റോഡും വീതി കൂട്ടിയിട്ടില്ല.
@rakeshrajan64122 жыл бұрын
സാറിന്റെ ഭാഷ കേട്ട് കൊണ്ട് ഇരുന്നു പോകും
@kgkg71482 жыл бұрын
Sir, your testimony is true and excellent
@mohansukrutham42872 жыл бұрын
ശ്രീ ജയകുമാർ സാറിന്റെ സാന്നിധ്യം ഈശ്വര സാമീപ്യം പോലെ തോന്നും .അദ്ദേഹത്തിന്റെ ദൈവീക ചൈതന്യം നമ്മിലേക്കും പകരുന്നതുപോലെ
@abdulrahmanekb2 жыл бұрын
പുഴ പോലെ ഒഴുകുന്ന സംസാരം 👌👌💞💞
@backerbacker21802 жыл бұрын
മലയാളികളുടെ നിത്യഹരിതംGreat
@smithaks67052 жыл бұрын
Thank You Safari
@premzenglish25602 жыл бұрын
സർ . അങ്ങ് ഞങ്ങളുടെ ഹൃദയത്തിൽ കയറിക്കൂടി 🙏🙏🙏🙏🙏
@dawoodthekkan41292 жыл бұрын
മലയാളം സാഹിത്യ ഭാഷയിൽ കേൾക്കാൻ നല്ല രസമുണ്ട്.
@jithupeter88672 жыл бұрын
Prem Nazeer 🔥
@insight15412 жыл бұрын
NAZEER AND M G R ARE GREAT
@joyantony90022 жыл бұрын
Thank you sir... You are so sweet and a role model for many of us
@balasubramanianmadhavapani29122 жыл бұрын
A great personality, a good lyricist.
@gopakumarm22032 жыл бұрын
Acchanodulla aa snehavum , ormakalum valare hridhyom. Pazhaya nhanghalude collector, Kozhikode abhimanathode ormikunu. All the best
@binujose12082 жыл бұрын
Loving it sir
@shajipk802 жыл бұрын
ഇനിയും കേൾക്കാൻ തോന്നുന്നു. അച്ചന്റെ മകൻ തന്നെ.
@n.m.saseendran72702 жыл бұрын
Great Sir. Some time back through this stream Shri P.C. Syriac also has described so many things about MGR and Jayalalitha while he was the Addl Chief Secretary in Tamil Nadu.
@eranezhathgopan50832 жыл бұрын
Thank you safari T V
@pvmonimoni59142 жыл бұрын
Sir,Youare,aGreatePerson.Namaskar.
@skariahthomas14892 жыл бұрын
Waiting for coming episodes also.
@babumon53012 жыл бұрын
Sir,beautiful and sincere naration
@kik7222 жыл бұрын
thank you
@jainulabdeenks71602 жыл бұрын
ഇതു ശരിക്കും ആൽത്മ കഥ ആണ്. 😄👌
@sivasankarannagalassery30492 жыл бұрын
അച്ഛന്റെ,. മകൻ 👍👍.. മകന്റെ,, അച്ഛൻ 🙏🙏🙏🙏
@sasidharank19442 жыл бұрын
Excellent, and in simple, natural intelligent way... Good to know of the hit maker M Krishnan Nair and the humane personalities - Nazir and Baburaj... Sad to know that the knowledgeable Vayalar could get addicted to alcohol and ruin his life with free drinking sprees...
@kalidasgopalan49152 жыл бұрын
മുബൈയിലെ മാട്ടുംഗ . സാറിന്റെ പ്രസംഗം. എന്തോ എന്നറിയില്ല. സദസ്സിൽ വളരെ കുറച്ചുപേർ മാത്രം. കൂടി വന്നാൽ ഇരുപതോ ഇരുപത്തഞ്ചോ പേർ മാത്രം. ശുഷ്കമായ സദസ്സൊന്നും ശ്രദ്ധിക്കാതെ അദ്ദേഹം പ്രസംഗം തുടങ്ങി. ശാന്തഗംഭീരമായ പ്രസംഗം. ഒരു പക്ഷേ , ഞാൻ ജീവിതത്തിൽ കേട്ട അപൂർവ്വ പ്രസംഗങ്ങളിൽ ഒന്നു . സാറെ , ആ പ്രസംഗം എന്റെ മനസ്സിൽ ഇപ്പോഴും മായാതെ കിടപ്പുണ്ട്.
@vasudevannair4852 жыл бұрын
ഞാൻ respect ചെയ്യുന്ന വലിയ മനുഷ്യൻ
@baburaman9542 жыл бұрын
great description sir thanks
@hahahahahaha11ha2 жыл бұрын
Pppoliyattoo namaste 🙏 ♥️ thanks sir 🙏 👍 🙌 ☺️
@sivakumart12 жыл бұрын
പ്രേം നസീർ... Great
@REGHUNATHVAYALIL2 жыл бұрын
Super Sir 👍 Touched my heart ❤️
@sarithaaiyer Жыл бұрын
Interesting to hear sir
@radhakrishnannair65002 жыл бұрын
Great respect 🙌 🙏
@surendrankartha36272 жыл бұрын
Good...👍👍👍👍
@anishus62302 жыл бұрын
ee prayathilum enna orithaaaaa.....super presentation.......