സാർ, അങ്ങയെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട് ചെറുപ്പം മുതൽ. ഞാനും ഒരു മുക്കം കാരനാണ്. മുക്കവും പിന്നെ വി. പി. മൊയ്‌തീനെ കുറിച്ച് ഓർമ്മിച്ചതിൽ സന്തോഷം (എന്റെ ചെറുപ്പത്തിലെ അറിവ് വെച്ച് ശ്രീ മൊയ്തീൻ ഒരു വിശാല മനസിന് ഉടമയായിരുന്നു, ഒത്തിരി ജീവകാരുണ്യ പ്രവർത്തനങ്ങൾ മുക്കത്തും പരിസരങ്ങളിലും ചെയ്യാറുണ്ടായിരുന്നു). A big salute to SGK and Safari for introducing you to common man through this programme. ഇനിയും ഒത്തിരി പ്രതീക്ഷയോടെ ജയകുമാർ സാറിന്റെ സംസാരം കേൾക്കാൻ കാത്തിരിക്കുന്നു. 🙏
@amsankaranarayanan68632 жыл бұрын
മലയാളികൾ, പ്രത്യേകിച്ച് വിദ്യാർത്ഥികൾ എല്ലാവരും കണ്ടിരിക്കേണ്ട പരിപാടിയാണ് ജയകുമാർ സാർ അവതരിപ്പിക്കുന്ന ചരിത്രം എന്നിലൂടെ എന്ന ഈ episodes.ഇത്തരം മഹത് വ്യക്തികൾ ഉള്ളത് കൊണ്ടാണ് നമ്മുടെ കേരളം ഇപ്പോഴും ഒരുവിധം നല്ല രീതിയിൽ മുമ്പോട്ട് പോകുന്നത്.ഇത്തരം അനുഭവങ്ങൾ പറയുന്നത് കേൾക്കുമ്പോൾ തന്നെ സന്തോഷം തോന്നുന്നു. അതുകൊണ്ട് സാർ അനുഭവങ്ങൾ പറയുന്നത് മറ്റുള്ളവർക്കും മാതൃകയാകും
@SUNIL.vettam2 жыл бұрын
ആർക്കറിയാം ഇത് ഏതെങ്കിലും വിദ്യാർഥികളോ കുട്ടികളോ കേൾക്കുന്നുണ്ടോ എന്ന് @ 04 : 11 : 2022
@adhi11592 жыл бұрын
🖐️
@rajeshktym2 жыл бұрын
മറ്റെന്തിനെക്കാൾ മനുഷ്യത്വത്തിന് വിലകൽപ്പിക്കുന്നവരാണ് അധികാരസ്ഥാനങ്ങളിൽ ഉണ്ടായിരിക്കണ്ടത് എന്ന് ഓർമ്മപെടുത്തുന്ന ഒരെപ്പിസോഡ്
@muneeret16432 жыл бұрын
ചെറുപ്രായത്തിൽ ഞാൻ കേട്ടിട്ടുണ്ട് ആദ്യമായി കോഴിക്കോടിന്റെ മുഖചായ മിനുക്കിയ സഹൃദയനായ കളക്ടർ 🙏
@dasguruvaram77332 жыл бұрын
ഞാൻ ഇതിന്റെ പൊരുൾ ഹൃദയത്തിൽ അറിയുന്നു.... എന്നിലെ കവി, ചില നന്മ പാവങ്ങളോട് ചെയ്യാൻ എന്നിലെ ഉദ്യോഗസ്ഥനോട് എപ്പോഴും പറയും.... ജയകുമാർ സാർ പറഞ്ഞത് എനിക്ക് അനുഭവം
@fawasmsfawas61262 жыл бұрын
Jazakum Allah kahir sir exlanaď
@rkn042 жыл бұрын
എന്നിലെ കവി tells the bureaucrat in me to be more humane towards the poor and weak -star dialogue... what a pleasure to listen
@hashimji43922 жыл бұрын
1987, എന്റെ പതിനഞ്ചാം വയസ്സിൽ ഞങ്ങളുടെ നാടായ കൂടരഞ്ഞിയിൽ വെച്ചാണ് ആദ്യമായി സാറിനെ കാണുന്നത്. ആ സുന്ദര മുഖം അന്നേ മനസ്സിൽ പതിഞ്ഞതാണ്. 93 ൽ തരംഗിണി ഇറക്കിയ 'ആര്‍ദ്ര ഗീതങ്ങൾ' കേൾക്കുമ്പോഴെല്ലാം സാറിന്റെ അന്നത്തെ രൂപം മനസ്സിൽ ഓടിയെത്താറുണ്ട്.... ആയുരാരോഗ്യ സൗഘ്യത്തിനായി പ്രാർത്ഥിക്കുന്നു
@vimalakp97822 жыл бұрын
Watched one speech accidentally, now continuously watching all episodes one by one. We have very few personalities like him. Live long sir. Society needs u very desperately. A big salute to the channel to choose him for the interviews.
@SuperHari2342 жыл бұрын
"ഞാനെന്ന സബ് കളക്ടറെ എന്നിലെ കവി വെറുതെ വിടുകയില്ല..... " എന്താ ഒരു ഭാഷ .... ഈ എപ്പിസോഡുകൾ ചരിത്രമാകും .... കുട്ടികൾ കേൾക്കേണ്ട പ്രഭാഷണം .... ചരിത്രമായി റഫറൻസ് ആയി സൂക്ഷിക്കേണ്ട പ്രഭാഷണം.
@anniegeorge852 жыл бұрын
Very true 🙏
@ibnumoiducp14902 жыл бұрын
Definitely
@kunhikrishnanvv2402 жыл бұрын
Veryinteresting
@shajimon1402 жыл бұрын
അതുകൊണ്ടല്ലേ മലയാള സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലർ ആയത്
@seena16572 жыл бұрын
100 % True
@ashrafkundathil31572 жыл бұрын
പെട്ടിക്കടയിൽ ബാറ്ററി വാങ്ങാൻ ചെന്ന കളക്ടർ എന്ന് അക്കാലത്തു പത്രങ്ങളിൽ വാർത്ത വന്നതായി ഞാൻ ഓർക്കുന്നു. കോഴിക്കോടിന്റെ ചരിത്രത്തിൽ ഏറ്റവും പ്രിയപ്പെട്ട കലക്ടറായിരുന്നു k ജയകുമാർ സർ. 🥰
@jishnumanu20862 жыл бұрын
👍
@nazeerabdulazeez88962 жыл бұрын
താങ്കൾ ഒരു മനുഷ്യ സ്‌നേഹി ആണ് അതാകും ബുറോക്രസിക്കു അങ്ങ് നെക്സ്ൽ ആണെന്ന് തോന്നിയത്, സാധാരണകാരനെ അനുതാപപൂർവത്തോടെ കാണുന്ന അങ്ങയെ പോലെ ഉള്ള ഉദ്യഗോസ്ഥർ വേണം നമ്മുടെ നാട്ടിൽ 🙏ഒരു കലാകാരൻ ഒരിക്കലും മനുഷ്യവിരുദ്ധൻ ആകാൻ സാധിക്കില്ല 🙏🙏🙏🙏🙏
@mujeebmujeeb23432 жыл бұрын
അങ്ങയുടെ ഗാനങ്ങൾ പോലെ തന്നെ എത്ര ഹൃദ്യമാണ് അങ്ങയുടെ സംസാരം.
@MrShayilkumar2 жыл бұрын
❤️👍🏻
@seemag66672 жыл бұрын
True
@salimsayed73772 жыл бұрын
ചന്ദന ലേപ സുഗന്ധവും, ഇന്ദു ലേഖ കൺ തുറന്നു..... തുടങ്ങി എത്രയോ മനോഹര ഗാനങ്ങൾ സാർ എഴുതിയിരിക്കുന്നു....
@bijunarain2 жыл бұрын
ഇന്ദുലേഖ കൺ തുറന്നു എഴുതിയത് കൈതപ്രമാണ്
@nazeerabdulazeez88962 жыл бұрын
@@bijunarain അതെ 👍
@anniegeorge852 жыл бұрын
(ഇതും) സൂര്യാംശു ഓരോ വയൽപ്പൂവിലും വൈരം പതിക്കുന്നുവോ.
@induprakash012 жыл бұрын
മന്ദാരമണമുള്ള കാറ്റേ, മൂവന്തി യായ് പകലിൻ, അനുഭൂതി പൂക്കും നിൻ മിഴികളിൽ സൗപാർണ്ണികമൃത വീചികൾ കുടജാദ്രിയിൽ ചന്ദന ലേപ സുഗന്ധം കളരിവിളക്ക് തെളിഞ്ഞതാണോ സൂര്യാം ശു ഓരോ വയൽ പൂവിലും സാരംഗി മാറിലണിയും ദൂരെ ദൂരെ ദൂരെ പാടും വാനമ്പാടി നീലകുറിഞ്ഞികൾ ഇത്രമേൽ മണമുള്ള അങ്ങനെ ഒരുപാട് ഒരുപാട്... ഉണ്ട്
What an amazing personality!!!.. His words, talking style,body language and his poems everything has that unique elegance....You are really great Sir 😊
@jameelatc77122 жыл бұрын
ധിഷണാശാലിയായ ഐ.എ.എസ്സുകാരൻ. ഭാവന ശ്രേഷ്ഠനായ കവി , കാരുണ്യ വാനായ കളക്റ്റർ , ഹൃദയ ലോലുപതയുള്ള, സാമൂഹ്യ സ്നേഹി ....ഇനിയും എത്ര വിശേഷണങ്ങൾ ! വർഷങ്ങളോളം ജീവിക്കട്ടെ.
@lovesongs80862 жыл бұрын
മൊയ്‌ദീൻ നെ കുറച്ചു ഒന്നും പറഞ്ഞില്ല ❤ഒരു കോഴിക്കോട് കാരൻ 😍
@josephchandy20832 жыл бұрын
പ്രവർത്തിച്ച മേഖലകളിലെല്ലാം തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ച ജയകുമാർ സാറിൻ്റെ കഥ കേട്ടിരിക്കാൻ വളരെ ഹൃദ്യം
@lissythomas56502 жыл бұрын
സായന്തനം നിഴൽ വീശിയില്ല ശ്രാവണ പൂക്കളുറങ്ങിയില്ല......... സർ, അങ്ങയുടെ ഗാനങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. 🙏🙏
@MADHURAM...2 жыл бұрын
നമ്മൾ വിതയ്ക്കുന്ന ഓരോ ധാന്യവും കൊയ്യാൻ പറ്റും... നല്ലത് നല്ലതായും ചീത്ത അങ്ങനെയും... അങ്ങയുടെ സേവനങ്ങൾ ചന്ദനലേപ സുഗന്ധം തന്നെ 🙏
@manumohithmohit65252 жыл бұрын
ഭരണാധികാരികളോട് കൂടുതൽ വിധേയത്വം കാണിക്കുന്നവർ വിജയികളായി തീരുന്നു.. അതാണ് IAS🙏പൊഴിഞ്ഞു പോയവർ അല്പം വ്യക്തിത്വമുള്ളവർ ആണ്.. സഹിക്കാൻ പറ്റാത്തപ്പോൾ 🙏ഇന്നത്തെ കാലത്ത്, രാഷ്ട്രീയം, സിനിമ, ഉദ്യോഗസ്ഥർ മേഖലയിൽ ഉന്നതിയിൽ എത്തിയവർ ലോക വേന്ദ്രന്മാർ ആയിട്ടാണ് കരുതുക. സത്യസന്ധത ഉള്ളവർക്ക് പ്രശ്നം കൂടും ഉദാഹരണം dr. ജേക്കബ് തോമസ് 🙏🙏🙏ഇനിയും ചോദ്യങ്ങൾ ഉണ്ട് 😃പക്ഷെ വേണ്ട. എനിക്കറിയാം ജോലിയുടെ പ്രധാന പ്രശ്നം 😃🙏
@shajanjacob15762 жыл бұрын
If youstand with truth ,and your convictions, you are a failure . That's my experience.
@manumohithmohit65252 жыл бұрын
@@shajanjacob1576 yes. IAS officers majorities are slaves under the rulers.. In other side they enjoy thier priviliage on poor people. Public should treat them as a servant. But useless voters never do that.. 🙏
@anjojames74172 жыл бұрын
Jacob Thomas ennitu nere poyi chernnathu Sanghapaalayathil aanallo. Adheham valla BJP ruled statil aanenkil IB Director aayene🤣
@manumohithmohit65252 жыл бұрын
@@anjojames7417 അതുകൊണ്ടെന്താ. നല്ല ആളുകൾ IB ഡയറക്ടർ ആകേണ്ടതല്ലേ... ഞാൻ പ്രബുദ്ധൻ അല്ലാത്തത് കൊണ്ട് അഴിമതി ഇല്ലാത്തവർ IB ഡയറക്ടർ ആകണമെന്നാണ് ആഗ്രഹിക്കുന്നത്.. 🙏
@reghuvarier98512 жыл бұрын
സർ, മമ്മദിന്റെ പെട്ടിക്കട സംഭവം പോലെയുള്ള സർവീസ് കാലഘട്ടത്തിലെ ഓരോ അനുഭവവും കേൾക്കാൻ ഈ പരിപാടി കാണുന്നവർക്ക് താല്പര്യം ഉണ്ട്. മേനിയോ പൊങ്ങച്ചമോ ആണന്നു കരുതി പറയാതിരിക്കരുത്.തുടർ എപ്പിസോഡ് കൾക്കായി കാത്തിരിക്കുന്നു 🙏
@ThomasAntonyENT2 жыл бұрын
Very True 👍
@thankamanijayaprakash60472 жыл бұрын
താങ്കളുടെ മനസിലെ നൻമയെ എത്ര നമിച്ചാലും മതിയാവില്ല. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ...... പ്രാർത്ഥനയോടെ ........
@n.m.saseendran72702 жыл бұрын
Sir, you are a great humanitarian and a pucca gentleman. All the best Sir.
@punnilathammukunhi23772 жыл бұрын
ഇന്നത്തെ യുവതലമുറയ്ക്കു അങ്ങയിൽ നിന്നും ഏറെ പഠിക്കാൻ ഉണ്ട്. നന്മ നിറഞ്ഞ മനസ്സുള്ളവരുടെ കൂടെ എന്നും ദൈവം ഉണ്ടാവും. ദൈവാനുഗ്രഹവും. 💐
@subrahmanianmp65092 жыл бұрын
സർ, സാറിന്റെ അനുഭവങ്ങൾ വളരെ ടച്ചിങ്.
@ദോഷൈകദൃക്ക്-ഠ6ല2 жыл бұрын
ഒരു അടുത്ത ബന്ധുവിനെ കാണാൻ ആഗ്രഹിക്കുന്നതുപോലെ ഒന്ന് കാണാൻ കൊതിയാകുന്നു
@darvinpmathew39952 жыл бұрын
ഞാൻ ആദ്യമായി സാറിനെ കാണുമ്പോൾ എന്നോട് പറഞ്ഞത്, ആദ്യത്തെ പെരുമാറ്റം, പിൽക്കാലത്ത് ഈ വാക്കുകൾ എന്റെ കരിയർ തന്നെ മാറ്റിമറിച്ചു...."darvin u r born in fire i will be with u"ഈ വാക്കുകൾ ഇപ്പോഴും എപ്പോഴും എന്റെ ഊർജമാണ്.... ഞാൻ പ്രതിസന്ധിയിലായിരുന്നപ്പോഴൊക്കെ അദേഹത്തിന്റെ വിലപ്പെട്ട സമയം എനിക്കുവേണ്ടി ചിലവഴിച്ചു...ഒരിക്കലും കൃഷി ഉപേക്ഷിക്കി ല്ലെന്ന് എന്നോട് ഉറപ്പുവാങ്ങി.."ഡാർവിൻ എന്റെ ഓഫീസിൽ വരുബോൾ പത്തു ചെറുപ്പക്കാർ വന്ന ഫീലാണെനിക്ക് ".ഒരിക്കൽ കുറെ ഡയറികൾ തന്നിട്ട് പറഞ്ഞു "എഴുതണം പിന്നീട് എനിക്ക് സിനിമയാക്കാനാണ് "അന്നുമുതൽ ഞാൻ ഒരു സിനിമ യിലെ നായകനെപ്പോലെ ജീവിക്കാൻ തുടങ്ങി.... .എന്റെ സംരംഭത്തിന് പേരിടുന്ന അവസരത്തിൽ പേരിന് തന്നെ അങ്കുരണശേഷി ഉണ്ടാകണം എന്ന സാറിന്റെ അഭിപ്രായ പ്രകാരം '' greenseed"എന്ന പേരുനൽകി
@arathy4866 Жыл бұрын
Best wishes 🥰
@jameelatc77122 жыл бұрын
എല്ലാ ഗാനങ്ങളും ഇഷ്ടം . "എന്തിനു വേറൊരു സൂര്യോദയം' " കേൾക്കുമ്പോൾ ഞാൻ വേറെ ലോകത്താണ് .
@snehalatharaveendran33022 жыл бұрын
Is it his lyrics?
@mukkamnews2 жыл бұрын
ഞങ്ങളുടെ മുക്കവും മൊയ്‌ദീനും
@haricadd2 жыл бұрын
സർ . അങ്ങയുടെ അനുഭവങ്ങൾ തലമുറകൾക്ക് പാഠപുസ്തകം 🙏🏻❤
@rkn042 жыл бұрын
What a delightful experience, listening to you,Sir...so much of positivity and humanity filled talk.I ve come to tvm on retirement and shall be my endeavour to drop in at IMG and meet you,Sir.I mean,if u permit!!
@Jp-zb8uu2 жыл бұрын
CT sukumaran sir IAS ,he is from MULANTHURUTHI.Came from poor family he cracked upsc with his talent and struggle. i remember one flex in junction about his remembrance day last month .you said him about his character as a good officer,he was standed for the truth that the main reason why he was no more ...
@ashleythabor93402 жыл бұрын
Stood with...
@ThomasAntonyENT2 жыл бұрын
താങ്കളുടെ ഹൃദയം തുറന്നുള്ള വിവരണം എത്ര ഹൃദ്യം !! സാറിന്റെയുള്ളിലെ കവിയാണ് സംസാരിക്കുന്നത് എന്ന് മനസിലാകുന്നു . ഈ കാവ്യം ഞങ്ങളുടെഉള്ളിലെ കവിയെ തട്ടിയുണർത്തട്ടെ. ഭാവുകങ്ങൾ നേരുന്നു. അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു 😊
@rahulpsoman2 жыл бұрын
കോഴിക്കോടൻ നന്മയുടെ പ്രതീകമായ മമ്മദ് ❤
@alimohamed94082 жыл бұрын
Humble And 'delicious' description. Lot to learn and inspire.
@shinysabu9304 ай бұрын
Sir,valare correct anu,sirine kelkkanum kananum valare eshtaom,sir oru valya nalla manushyan allattilumupari oru sahrudayan 🙏💐
@pauljoseph28112 жыл бұрын
സഹൃദയനായ കെ ജയകുമാർ ഐ എ എസ് ❤️
@ramachandrannambiar42352 жыл бұрын
He is an IAS officer. Knows so many languages. Many degrees. Poet, writer. What an obedient humble man. Still beautiful malayalam.
@noblemottythomas76642 жыл бұрын
This miraculous man is escalating us to his premium class
@MohammedAli-bz5du2 жыл бұрын
സാർ എന്തൊക്കെയാണെങ്കിലും അതിനൊക്കെ മേലെയാണ് സാറിന് ഉള്ളിലെ മനുഷ്യസ്നേഹി.
@sreedevypandalam25002 жыл бұрын
ചീഫ് സെക്രട്ടറിയായി റിട്ടയർ ചെയ്യുന്ന ദിവസം ഞാനും എന്റെ മകനും കൂടി സാറിനെ പോയി കണ്ടു.മകൻ ഒരു പാർക്കർ പെൻ കൊടുത്തു.ഇവൻ പന്തളത്തു നിന്ന് എനിക്ക് പേനയുമായി വന്നിരിക്കുന്നു.ഞാനെന്ത് കൊടുക്കും എന്ന് പറഞ്ഞ് മാട്ടുപ്പെട്ടിയിലെ പശുവും കിടാവും അടങ്ങിയ ഒരു ശിൽപം കൊടുത്തു.2018ലെ വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ടു എന്ന് സങ്കടത്തോടെ ഇരിക്കുമ്പോൾ ഈയിടെ വീട് വൃത്തിയാക്കിയപ്പം കിട്ടി
@kavithagokul52 жыл бұрын
ഈശ്വരാ... മലയാള ഭാഷ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹം കാണിച്ച് thannu ✨🌹❣️ ഒരിക്കലും madukkunnilla ഇദ്ദേഹത്തിന്റെ വാക്കുകള്‍... വേണം എങ്കിൽ ദിവസങ്ങൾ മുഴുവനും ഒരു ചൂട് കട്ടനും കുടിച്ചു ഈ video യും കണ്ട്, കേട്ട് ഇരിക്കാൻ പറ്റും... Very philosophical, at the same time intellectual words ✨❣️✨❣️✨❣️
@vijayanpadmanabhannair12252 жыл бұрын
സർ, വളരെ സസൂഷ്മം കേൾക്കുന്നു, ഒരു സാധാരണക്കാരന്റെ ശബ്ദം, ദയവുചെയ്തു ഇടക്ക് വരുന്ന എല്ലാ ചെറിയ കാര്യങ്ങളും പറയണം, "അത് പോകട്ടെ "എന്ന് പറയാതിരുന്നാൽ സന്തോഷം,,,
@ambilipanjikkaran38402 жыл бұрын
പെട്ടിക്കട നടത്തിയ മമ്മദ് ആണ് താരം
@sathianathankundu40722 жыл бұрын
ആ ഗവർണർ ഇവിടെയുണ്ട്. പണ്ടത്തെ സ്വഭാവം തെല്ലും മാറിയിട്ടില്ല. തമിഴകത്ത് നിന്നും സ്നേഹപൂർവം ജയകുമാർ സാറിന്. .
@kannan63702 жыл бұрын
ആരാണ് അത്
@mahinbabu31062 жыл бұрын
R. N. Ravi
@abduljaleelpakara64092 жыл бұрын
JayaKumar Sir ❤️😍🥰😘🙂☺️
@basheerthazhekoyiloth3272 жыл бұрын
അങ്ങ് ഇനിയും വരണം കോഴിക്കോട്.സ്വതന്ത്രനായ് മത്സരിച്ചാലും വിജയം ഉറപ്പ്. എന്നിട്ട് കാണിച്ച് കൊടുക്കണം രാഷ്ട്രീയ ക്കാക്ക് ഏങ്ങനെയാണ് ജന പ്രതിനിധി പ്രവർത്തിക്കേണ്ട ത് എന്ന്.
@pgnproductions2 жыл бұрын
It is bureaucrats like Jaykumar Sir who instill in us a reverence and belief in the Indian bureaucracy. Hats off to him and all the other IAS and IPS officers, who uphold the constitution of India and within its framework do several good things for the common man. Unfortunately today's media is not interested in showing the good things that administrators do each day. But to me, the nation is standing proudly and progressing so well due to efforts of several good bureaucrats and some good political leaders. May this tribe grow and glow. Jai Hind.
@dreams-makers2 жыл бұрын
Aarum ishttappedunna vinayam thulumpunna samsara shaili. Alla episodum aswathichu kettu😍😍😍
@sadirasalam26552 жыл бұрын
Respect and love 🙏🏻🙏🏻🙏🏻stay blessed🙏🏻❤️🙏🏻
@bosskg91972 жыл бұрын
ഡോക്ടർ മ്മാരുടെ സമരത്തിൽ ഡോക്ടർ ജോലിക്ക് വരാത്തതു മൂലം കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികളെ സർ പരിശോതിക്കുന്നത് ഓർമ വരുന്നു ബിഗ് സല്യൂട്ട് സർ
@mohammedashruf36422 жыл бұрын
അത് Dr. വേണുവിനെ കുറിച്ചുള്ള ഒരു വാർത്തയായിരുന്നു .... രാവിലെ ഡോക്ടർ ... വൈകുന്നേരം കലക്ടർ ....
@PradeepKumar-ru5dg2 жыл бұрын
അങ്ങയെ ഞങ്ങൾ എല്ലാവരും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു
@michaeljose60252 жыл бұрын
Jayakumar sir...what a personality... ❤️ Met him once
@rkn042 жыл бұрын
Must meet Sir once atleast....now that i ve come back to Tvm on retirement from Army.
@kanchanamala10292 жыл бұрын
ഇത്ര മനോഹരമായി അവതരിപ്പിക്കാൻ സാർന്നു മാത്രമേ കഴിയൂ 🙏🙏🙏🙏🌹🌹
@User_68-2a2 жыл бұрын
ആചാരാത് പ്രാപ്യതേ സുഖം ആചാരാത് പ്രാപ്യതേ സ്വർഗ്ഗം ആചാരാത് പ്രാപ്യതേ മോക്ഷം ആ ചാരാത് കിം ന : ലഭ്യതേ ? ധർമ്മാചരണം കൊണ്ട് ലഭിക്കാത്തതായി ഒന്നുമില്ല എന്ന് സനാതന ധർമ്മശാസ്ത്രം ഉദ്‌ഘോഷിക്കുന്നുണ്ട്. ധർമ്മാചരണം അങ്ങയുടെ മാർഗ്ഗമായതിനാൽ എല്ലാ സൗഭാഗ്യങ്ങളും അങ്ങയെ തേടി എത്തി . ആയുഷ്മാൻ ഭവ: , സുഖീ ഭവ:🙏
@sureshmc26982 жыл бұрын
Sir , Excellent narration 🙏🙏
@josephjohn58642 жыл бұрын
Great messages from the inner heart which soothes us🙏
@kvs20142 жыл бұрын
...ഇദ്ദേഹം പറയുന്ന ഐ പി എസ് ഉദ്യോഗസ്ഥൻ, ഇപ്പോൾ തമിഴ്നാട് ഗവർണ്ണർ ആയ രവീന്ദ്ര നാരായൺ രവി ആയിരിക്കണം...
@sajinikumarivt70602 жыл бұрын
Manushyathwam ..karkkasyam..... Kavithwam....nayathanthram ....sir ne pole ullavar kalathinte avasyaman...🙏👌👍
@USHADEVI-ov1yq2 жыл бұрын
ഇപ്പോഴത്തെ പലരും ഇത് കേട്ട് പഠിയ്ക്കണം , നമസ്കാരം സർ
@rasiyarahim17422 жыл бұрын
Jayakumar sir ndekoode ende father in low work cheydirunnu kozhikode BDO ayi ipozhum servicelulla karyanghal parayum ❤
@augusthypk81979 ай бұрын
I am more than an IAS ,but originally I was a soldier/a farmer (Rtd) about 81yrs.
@raichaljaya.s63102 жыл бұрын
So....Great.....and a perfect Humaterian....u..sir
@MohammedAli-nn1zp2 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു അനുഭവ വിവരണം 🌹🌹🙏🙏❤❤
@sreevalsarajek12882 жыл бұрын
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലൂടെ പോകുമ്പോൾ സാറിനെ ഓർക്കാറുണ്ട്
@SUNIL.vettam2 жыл бұрын
Good Morning All വിദേശത്ത് ഇരിന്നു നട്ടപ്പാതിരക്ക് കേട്ടിരിക്കാൻ നല്ല ഒരു സുഖം @ 04 : 11 : 2022
@tjkoovalloor2 жыл бұрын
Very interesting. I listened and salute you .
@beekeyesdev26172 жыл бұрын
44 വർഷങ്ങൾക്ക് മുൻപ് ശ്രീ K.ജയകുമാറിന് ,IAS കിട്ടിയപ്പോ പത്രത്തിൽ വന്ന ഫോട്ടോ സഹിതമുള്ള ഒറ്റക്കോളം വാർത്തയിൽ പൂച്ചക്കണ്ണുള്ള, പ്രേംനസീറിന്റെ ഛായയുള്ള സുമുഖനായ ഇംഗ്ലീഷ് Lecture -ന്റെ ചിത്രവും, അതിന് താഴെ ഇദ്ദേഹം സിനിമ സംവിധായകൻ M.കൃഷ്ണൻ നായരുടെ മകനായ കൂടി ആണെന്നു കൂടി വായിച്ചപ്പോൾ അത്ഭുതപ്പെട്ടു പോയി. പ്രസിദ്ധനായ സംവിധായകന്റെ സുന്ദരനായ മകൻ സിനിമാ നടനാകാതെ IAS കാരനായത് എന്നെ അത്ഭുതപ്പെടുത്തി. ഒന്നാമത് സുന്ദരന്മാരും സുന്ദരികളും പഠനത്തിൽ മോശക്കാരായിരിക്കും എന്നൊരു മുൻ ധാരണ.(ഇന്ന് സിനിമാ താരങ്ങളെ വെല്ലുന്ന സുന്ദരന്മാരും, സുന്ദരികളും ധാരാളമായി IAS കാരായി തിരഞ്ഞെടുക്കപ്പെട്ടു വരുന്നത് കണ്ട് ഞാൻ എത്ര തെറ്റായ ധാരണയാണ് വച്ചു പുലർത്തി- യിരുന്നത് എന്ന് ഓർത്ത് ഞാൻ ലജ്ജിക്കുന്നു! രണ്ടാമത് ഒരു സിനിമാ സംവിധായകന് ഒരു IAS കാരനായ മകനെ വാർത്തെടുക്കാൻ തക്ക എന്ത് Academic background -ഉം Academic Interest-ഉം ആണ് ഈ സംവിധായകന് ഉണ്ടായിരുന്നത്, സിനിമ സംവിധാനമോ, സിനിമ അഭിനയമോ തൊഴിലാക്കി വലിയ സമ്പാദ്യവും, പ്രസിദ്ധിയും പിതാവിന്റെ സഹായത്തോടെ നിസ്സാരമായി കഴിയുമായിരുന്നിട്ട് IAS എന്ന ബാലി കേറാ മല കയറാൻ ഈ സുന്ദരനായ ചെറുപ്പക്കാരന് എന്തുകൊണ്ട് തോന്നി, എന്തായിരുന്നു പ്രചോദനം നല്കിയ കാരണം, സാഹചര്യം, എന്നൊക്കെ അറിയാൻ അന്ന് IAS മോഹം മൊട്ടിട്ട് തുടങ്ങിയ സ്കൂൾ വിദ്യാർത്ഥി ആയ എന്റെ മനസ്സ് വെമ്പിയിരുന്നു! അന്ന് IAS ലേക്ക് വഴി തിരിഞ്ഞു പോയില്ലായിരുന്നു എങ്കിൽ മലയാളത്തിന് ഒരു പക്ഷേ മറ്റൊരു സച്ചിദാനന്ദനേയോ, അയ്യപ്പപണിക്കരേയോ, കാവാലത്തേയോ,എം.ടി യേയോ, എം.മുകുന്ദനേയോ, കാക്കനാടനേയോ പോലുള്ള ഒരു സാഹിത്യ പ്രതിഭയെയോ, അല്ലെങ്കിൽ പത്മരാജനെപ്പോലെ ഒരു നല്ല സാഹിത്യകാരനായ സിനിമാ സംവിധായകനേയോ ലഭിക്കുമായിരുന്നു എന്ന് ഇപ്പോൾ ശ്രീ ജയകുമാറിന്റെ മനോഹരമായ ജീവിതാനുഭവ കഥാകഥനം കേട്ടപ്പോൾ തോന്നിപ്പോയി. ആ പഴയ സുന്ദരമായ മുഖകാന്തി കാലം എന്ന മഹാശക്തിയുടെ തീക്ഷ്ണമായ ചൂടേറ്റ് മങ്ങിപ്പോയി എങ്കിലും അങ്ങയുടെ ഹൃദയ സൗന്ദര്യത്തിന്റെ സൗകുമാര്യം ഇന്നും നഷ്ടമാകാതെ കാത്തു സൂക്ഷിക്കുന്നു എന്നതിൽ അങ്ങയോട് ആദരവ് തോന്നുന്നു! ഇനി കുറച്ചു നാലു സർവ്വ ഔദ്യോഗിക ജോലികളും ഉപേക്ഷിച്ച ശേഷം ഒരു നല്ല ആത്മകഥയും, കുറെ നല്ല ചെറു കാവ്യങ്ങളും, കുറെ ചെറു കഥകളും എങ്കിലും എഴുതി മലയാള ഭാഷയേയും സമ്പന്നമാക്കിയും, മലയാളിക്ക് സന്തോഷം പകരുന്ന നല്ല കുറച്ച് വായനാ നിമിഷങ്ങൾ സമ്മാനിച്ചും ജീവിതത്തിന്റെ ഈ അവസാന ദശകങ്ങൾ അവസ്ഥ സമ്പൂർണ്ണമാക്കണം എന്ന ഒരു ചെറു നിവേദനം കൂടി അങ്ങയുടെ മുമ്പിൽ വയ്ക്കുന്നു! Let Almighty GOD give you a long health life to live with this ability to remember things with sharp memory and to present it in a fluent & touching flow of poetic language! Unleash your creativity to the maximum by giving up all your post retirement assignments to make Malayalam language a bit more richer! Write some more great film or light music songs or some short stories and short poems! God Bless You to leave this World by living a peaceful &complete life to your satisfaction just like being a fortunate IAS officer to complete your service without any black spot! God Bless You to have at least two more decades of healthy, creative years in your life...!! 🙏❤⚘🌿🕊🕊🌿⚘❤🙏
@arathy4866 Жыл бұрын
Nice comment ❣️
@thomasraju54422 жыл бұрын
No words . Big salute sir
@rajeshexpowtr2 жыл бұрын
Nation is safe in these hands..... Great sir
@ThisisAathira2 жыл бұрын
It’s a privilege listening to you sir
@nirmalamercy41152 жыл бұрын
C T Sukumaran Sirinekurichu kettittundu. Travancore Titanium products MD yayirunnu ennu. Aa Sir aanu TTP yile Junior Clerk posts PSC vazhi aakiyathu. Njan 1992 il TTP yil Junior Clerk aayi PSC vazhi joliku keriyappol anweshichappol arinjathanu. Marichupoya kaaryavum arinju. Terrace il ninnum venathanennum thalliyittathanem okke. CT Sukumaran Sirinu Pranamam. Jayakumar Sirinodu othiri respectum thonnunnu Sirine orthathil. Jayakumar Sir iniyum nalla pattukal ezhuthikkanan aagrahikkunnu. Oru nalla Manushyashehi
@smithamurali31553 ай бұрын
Sir u are great, paadha namaskaram
@sajithgovindankuttymenon77102 жыл бұрын
Simply Great
@ertugrulghazi92522 жыл бұрын
മുക്കം 😍
@VKP-i5i2 жыл бұрын
Kalari vilaku telinjatano ...🎵🎵🎶🎶
@akshayashokan97743 ай бұрын
Thanq sir🙏
@abhimadhav68922 жыл бұрын
I hope this will be a movie script sir🙏🏻🙏🏻❤️
@marybijoy51892 жыл бұрын
കവിത്വം..... സഹൃദയത്വം...... 🙏🏻🙏🏻🙏🏻🙏🏻
@tggopakumartg65732 жыл бұрын
അഭിനന്ദനങ്ങൾ സാർ 🌹
@yokoobottayil59252 жыл бұрын
You good Hearted man . Old stories Intresting.
@87mahesh2 жыл бұрын
K Jayakumar Sir- Successful Man
@Queen_of_frostweave2 жыл бұрын
Yenik 10 vayasulla kalam 1991 anu muthal ennu vare njan yennum sradikunnoru ias udyogasthananu k jayakumar sir......IAS opam yezhuthukaran ganarachayithav..sirinte mithathovum manushathavum anu e servicilum.vekthi jeevithathilum kalidarathe munottu pokan sadichathu..sir ne 10 vayasu muthal sredikunna alannu njan..yente makalodu njan parayum nee oru ias akanam.sir anu yenik prajodanam...orupadu snehathode athidopam oru vekthiye yetharathil jeevithail pralobhanangalk munnil keezhadangathe munottu pokanam yennathinu mathrukayannu si.6m classukariyaya yente makale sirinte e jeevitham njan kelpikum avalkoru prajodanam akate..chila IAS kar pratheeksha undayirunu athil oral e adutha kalathu onnum allathayi pokunnathu valare vedanayide kannendi vannu e joli oru sambathika nedathinu mathramennu chinthichu jeevitham onnum allathayi poyi..sirinu orupadu snehathode..😍salutes
@chandrikadevi41562 жыл бұрын
Very 'inspirational talk.'....🙏
@akkk64842 жыл бұрын
ഇങ്ങനെയുള്ളവരാണ് സമൂഹത്തിനാവശ്യം
@hameednaseema91452 жыл бұрын
Thanks for you respect for you sir
@pazhanim87172 жыл бұрын
സാറിന്റെ ഓരോ എപ്പിസോഡും ആകാംക്ഷപൂർവ്വമാണ് കേൾക്കുന്നത്. വഴുക്കുമരത്തിൽഎണ്ണ പുരട്ടി അതിൽ കൂടി കയറി പറ്റുന്ന കഠിനാദ്ധ്യാനികളും പിൻവാതി ലൂടെ കയറി കൂടുന്നവരും തമ്മിലുള്ള പോരാട്ടമാണ് ഗവൺമെന്റ്സർവ്വീസ് .... കയറിയ പടവുകളിലെമാറാല കളെ പിഴുതെറിഞ്ഞ്ചന്ദന തൈകൾ വെച്ചു പിടിപ്പിച്ച മഹത് വ്യക്തിയാണ് സാർ...🙏
@adamkutyy50732 жыл бұрын
SER sarilninnuorupadpadampdikkanund tanks
@sindhusneha25872 жыл бұрын
so inspiring🙏🙏🙏
@jinjuv122 жыл бұрын
RN രവി ആണോ ആ പോലീസ് ഉദ്യോഗസ്ഥൻ? തമിഴ്നാട് ഗവർണർ
@sainudheenkattampally58952 жыл бұрын
നല്ല മെസ്സേജ് നൽകി 👍
@bohemianoop2 жыл бұрын
മമ്മദ് അദ്ദേഹത്തോട് കാണിച്ച കൃതജ്ഞത, അതാണ് അദ്ദേഹത്തിൻ്റെ ജീവിതവിജയം.❤️