K. Jayakumar IAS 13 | Charithram Enniloode 2230 | Safari TV

  Рет қаралды 67,620

Safari

Safari

Күн бұрын

Пікірлер: 169
@9165arun
@9165arun 2 жыл бұрын
“എന്റെ കോഴിക്കോടൻ ദിനങ്ങൾ" ഏതൊരു ജില്ലക്കാരും കുറച്ചു കാലം കോഴിക്കോട് വന്നു നിന്ന് കഴിഞ്ഞാൽ അത് അവരുടെ കൂടെ നാട് ആവും, അതാണ് കോഴിക്കോട് . അഭിമാനം 🔥🔥 കോഴിക്കോട് ❤️
@pazhanim8717
@pazhanim8717 2 жыл бұрын
ഏത് കഠിന ഹൃദയന്റെയും മനസ്സലിക്കാൻ സാറിന്റ സാന്നിദ്ധ്യം സഹായിച്ചു ഒരു കലാകാരൻ ഉന്നത ഉദ്യോഗസ്ഥൻ കൂടിയാകു മ്പോൾ ജനങ്ങൾ പലതും പ്രതീക്ഷിക്കും ... പക്ഷേ സാറിന്റെ നാവിൽ നിന്ന് വരുന്ന ചന്ദനലേപ സുഗന്ധമായ വാക്കുകൾ അവർക്കൊരു ഉണർവ്വായി രിക്കും. 🙏
@annievarghese6
@annievarghese6 2 жыл бұрын
നമസ്കാരം സർ അങ്ങയുടെ മധുരസംഭാഷണം കേൾക്കാൻ കാത്തിരിക്കയായിരുന്നു സാറിൻ്റെപോലെ സത്യസന്ധനായ ഉദ്യോഗസ്ഥൻ വേറെയുണ്ടോ
@smithakrishnan1882
@smithakrishnan1882 2 жыл бұрын
ഓരോ വാക്കിലും തുളുമ്പുന്ന സത്യസന്ധത..... ഇത് പോലെ ഒരു പത്തു ഉദ്യോഗസ്ഥർ ഉണ്ടെങ്കിൽ കേരളം എന്നേ രക്ഷപെട്ടേനെ 🙏🏻...
@pauljoseph2811
@pauljoseph2811 2 жыл бұрын
മുഖ്യമന്ത്രി മാറണം
@HasnaAbubekar
@HasnaAbubekar 2 жыл бұрын
ഉദ്യോഗസ്ഥരെക്കൊണ്ട് ഒന്നുമാകില്ല. ഇന്ത്യൻ system ൽ രാഷ്ട്രീയ നേതൃത്വം മോശമാണെങ്കിൽ ഉദ്യോഗസ്ഥർ എത്ര നന്നായാലും പ്രയോജനമില്ല. പോരാത്തതിന് ജനം 80% ദുഷിച്ച രാജ്യമാണ്. (അതുകൊണ്ടാണല്ലോ രാഷ്ട്രീയം ദുഷിച്ചത്)
@sarathchandraanpadmaja1046
@sarathchandraanpadmaja1046 2 жыл бұрын
Ethraya mikacha udhygasthar keralathil undu thankalkku ellam negative anallo
@smithakrishnan1882
@smithakrishnan1882 2 жыл бұрын
@@sarathchandraanpadmaja1046 കേരളത്തിൽ ഇപ്പൊ എല്ലാ പോസിറ്റീവ് കാര്യങ്ങൾ ആണല്ലോ എവിടെ തിരിഞ്ഞാലും കേൾക്കുന്നതും നടക്കുന്നതും.... നിങ്ങൾ ന്യൂസ്‌ ഒന്നും കാണാറില്ല അല്ലെ.. Literate ആണ് educated അല്ല അല്ലെ 😂
@shyleshnamputhiri1686
@shyleshnamputhiri1686 2 жыл бұрын
സർ നമസ്കാരം. അങ്ങയുടെ, ചന്ധന ലേപം, സൂര്യാംശു ഓരോ...., കുടചദ്രിയിൽ ... എല്ലാം ഇഷ്ടപെട്ട ഗാനങ്ങൾ
@chillithefrenchie4587
@chillithefrenchie4587 2 жыл бұрын
അവിടുന്ന് കേട്ടുകൊൺടിരിക്കുന്നത് തന്നെ ഒരു കൗൺസിലിഗ് പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്🙏🏼
@MrsS7921
@MrsS7921 2 жыл бұрын
Extremely good looking,very successful, honest, sincere, truthful, artistic, eloquent, humble.. Everything rolled into one.. Respect 🙏
@reghuvarier9851
@reghuvarier9851 2 жыл бұрын
രാഷ്ട്രീയ ഭേദമന്യേ എല്ലാ പാർട്ടികൾക്കും ഒരുപോലെ സമ്മതനാകാൻ സാധിച്ചത് താങ്കളുടെ മഹത്വം കൊണ്ടു മാത്രം 🙏
@abikavila5889
@abikavila5889 2 жыл бұрын
ഒരു ias കാരന്റെ വാക്കുകൾ ചിലപ്പോൾ വ്യത്യസ്ത മായിരിക്കും പക്ഷെ k ജയകുമാർ sir his a un predictable,, the grate man and ഹ്യൂമൻ ഭീങ്
@smithakrishnan1882
@smithakrishnan1882 2 жыл бұрын
സ്ഥിരം പ്രേക്ഷക ഹാജർ 🙏🏻🙏🏻🙏🏻💕
@thakhiyudheenthakhiy3673
@thakhiyudheenthakhiy3673 2 жыл бұрын
Same to you
@ithalsquotes1676
@ithalsquotes1676 2 жыл бұрын
😊
@najimibrahim6195
@najimibrahim6195 2 жыл бұрын
യെസ് 😁
@സായിമധുരം
@സായിമധുരം 2 жыл бұрын
ഞാനും ഉണ്ടേ..
@josephchandy2083
@josephchandy2083 2 жыл бұрын
"ങ്ളല്ലേ ആ പാട്ടെയ്തിയത്'' വളരെ ഇഷ്ടപ്പെട്ടു..
@kinglion4568
@kinglion4568 2 жыл бұрын
താങ്കളുടെ ഒരു മനോഹര ഗാനം സൂപ്പർ സുര സുന്ദരി ആയി അവതിരിച്ച പശ്ചാത്തലം അറിയാൻ ആഗ്രഹിക്കുന്നു
@ashokankarumathil6495
@ashokankarumathil6495 2 жыл бұрын
നമ്മുടെ മലയാളക്കരയുടെ മണിമുത്തുക്കളെ കണ്ടെത്തുന്നതിൽ സഫാരി ചാനനിനെയും SGK യെയും നമിക്കുന്ന !!
@abdulgafoorkp7813
@abdulgafoorkp7813 2 жыл бұрын
മധുരം ദായകം ഈ ഭാഷണം. ഇഷ്ടം കടലോളം .......
@rajeshktym
@rajeshktym 2 жыл бұрын
തന്നിലെ കവിയ്ക്ക് കിട്ടാത്ത അംഗീകാരത്തെ കുറിച്ച് ഓർത്തു വ്യസനിക്കുന്നു എന്ന് കേട്ടത് ആശ്ചര്യമുളവാക്കി, ഗംഭീരനായ അച്ഛന്റെ അതിഗംഭീരനായ മകനായി മലയാളിയുടെ മനസ്സിൽ ആർക്കും ലഭ്യമല്ലാത്ത ഒരിടം നേടിയ അങ്ങ്, ഭാവനയുടെ കാല്പനികമായ ജീവിതത്തിലൂടെ കടന്നുപോയ അറിയപ്പെടുന്ന പല കവികളിലും എത്രയോ ഉയരെയാണ്.
@josiyajoseph9313
@josiyajoseph9313 2 жыл бұрын
A True legend in Bureaucracy - Nation Should honor him with Padma Awards .. !!!
@sujithkumar2041
@sujithkumar2041 2 жыл бұрын
My vivid memory of you is when you corrected a kid of the written lyrics of your own song, on the stage after she finished singing. It was in the start of 90s at JNV Calicut.
@anilkumarthayannur
@anilkumarthayannur 2 жыл бұрын
അങ്ങയുടെ കവിതകൾ വളരെ വിശാലമായ അർത്ഥവും വ്യാപ്തിയും ആഴവും പരപ്പും ഉള്ള കൃതികളാണ് തീർച്ചയായും ഇവ നമ്മുടെ വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട വകയാണ്.
@muhammedsaleem9413
@muhammedsaleem9413 2 жыл бұрын
രാവിലെ ആദ്യം കാണുന്ന എപ്പിസോഡ്..❤
@renjitrajk3863
@renjitrajk3863 2 жыл бұрын
ഇദ്ദേഹം സാധാരണക്കാരുടെ IAS ആഫീസർ ആയിരുന്നു. SM വിജയനന്ദ് IAS, ബാബു പോൾ ഐഎസ്, അലക്സാണ്ടർ ജേക്കബ് IPS, ഇത് പോലെ ഏതാനും ചില ഉദ്യോഗസ്ഥർ മാത്രമേ അഴിമതി യുടെ കറ പുരളാതെ താങ്കളുടെ സേവനം പൂർത്തീകരിച്ചിട്ടുള്ളു 🙏
@HasnaAbubekar
@HasnaAbubekar 2 жыл бұрын
നിനക്ക് എത്ര IAS കാരുടെ പ്രവർത്തനശൈലി അറിയാം ?
@santhanam9516
@santhanam9516 2 жыл бұрын
Add TP senkumar , prem kumar
@dileepanvm2599
@dileepanvm2599 2 жыл бұрын
Rishiraj singh ips also.
@renjitrajk3863
@renjitrajk3863 2 жыл бұрын
@@HasnaAbubekar ഞാൻ എഴുതിയത് ആദ്യം നീ വായിക്കു അതിനു ശേഷം വിവേകത്തോടെ പ്രതികരിക്കു അതാണ് വകതിരിവ്.
@alisli3464
@alisli3464 2 жыл бұрын
മലയാറ്റുർ രാമകൃഷണനും ഉണ്ട് ട്ടൊ
@lakshmankarimath5356
@lakshmankarimath5356 2 жыл бұрын
ശാന്ത സുന്ദര മധുര ഭാഷണം 🙏👌🙏👌🌹
@muhammedmoideen.v.a1745
@muhammedmoideen.v.a1745 5 ай бұрын
ഈ സമൂഹം താങ്കളുടെ കഴിവുകളെ 'ചരിത്രപരമായും 'ചർച്ച ചെയ്യപ്പെടും.മലയാളിയെ ഗാനത്തിൻ്റെ വലയത്തിൽലയിപ്പിച്ച സാറിന് ഹൃദയാഭിവാദനം❤
@roopeshav2119
@roopeshav2119 2 жыл бұрын
കണ്ണൂർ ക്കാരൻ 🥰 പുറമെ കലിപ്പാണെങ്കിലും അകത്ത് നൈർമല്യമുള്ളവർ .
@s.g.raveendranathgovindam5280
@s.g.raveendranathgovindam5280 2 жыл бұрын
സർഗ്ഗാത്മകതയുടെ കഥകൾ ആശ്ചര്യകരം. 👍🌹
@jayakumarmg699
@jayakumarmg699 2 жыл бұрын
കവിത സ്വകാര്യമായ ഒരു അനുഭവമാണ്. അത് മുത്തുച്ചിപ്പിയിലെ മുത്തു പോലെ അമൂല്യമായി കാണാമറയത്തിരിക്കുമെങ്കിലും കാലം തിരിച്ചറിയുംiii
@sainudheenkattampally5895
@sainudheenkattampally5895 2 жыл бұрын
കവിതകൾ ❤️❤️❤️ അംഗീകരിക്കപ്പെടും
@MohammedAli-nn1zp
@MohammedAli-nn1zp 2 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു 💕💕🙏🙏
@sulal1
@sulal1 2 жыл бұрын
Kudajadriyil Kudikollum, Chandanalepa Sugandham, Souparnikamritha Veechikal, Sooryamsuvoro Vayalpoovilum
@wizardofb9434
@wizardofb9434 2 жыл бұрын
Part of this speech which I liked most is about the great music director RAVI.He did many popular songs in Hindi Films including Nikah, Zindagi aur Moth, Chaudhvin ka chand etc..Surprising to know M.T and Harharan team liked him very much. Famous Hindi/Urdu poet Sahir Ludhianvi preferred Ravi.
@k.b.vijayakumarannair2456
@k.b.vijayakumarannair2456 2 жыл бұрын
പ്രീയപ്പെട്ട സഫാരി ടി വി . താങ്കൾ മലയാള ടി വി മാലിന്യ കൂമ്പാരത്തിൽ ഞങ്ങൾക്ക് കണ്ണിനും കാതിനും കുളിർമ്മ നൽകുന്ന ഒരു തുളസിച്ചെടിയായി വിരാജിക്കുന്നു. യുവത്വത്തിന് പ്രിയങ്കരനായ ഒരേ ഒരു ഇന്ത്യൻ പ്രസിഡന്റ് അബ്ദുൽ കലാം ആയതു പോലെ ജോർജു കുളങ്ങര താങ്കളും യുവത്വത്തിന് പ്രീയങ്കരനായി ചരിത്രത്തിൽ രേഖപ്പെടുവാൻ ഇടയാവട്ടെ.
@shajubhavan
@shajubhavan 2 жыл бұрын
"മാലിന്യകൂമ്പാരം " true
@raghunampurakkal9936
@raghunampurakkal9936 2 жыл бұрын
Sir, അതാണ് സംഗീതത്തിൻ്റെ ശക്തി!
@kavithagokul5
@kavithagokul5 2 жыл бұрын
💖💖💖💖💖🙏🙏🙏🙏🙏Love you sir with respect ❣️❣️❣️
@swapnakood
@swapnakood 2 жыл бұрын
കോഴിക്കാട്കാരൻ💪🏻❤️
@jewels8561
@jewels8561 2 жыл бұрын
Very very honest and great talking sir.congratulations sir
@shamjichirayilprabhakaran539
@shamjichirayilprabhakaran539 2 жыл бұрын
I salute u for ur sincerity
@ramks3282
@ramks3282 2 жыл бұрын
"ചരിത്രം എന്നിലൂടെ" യിൽ ഏറ്റവുമധികം ഇഷ്ടപ്പെട്ടത് ഇദ്ദേഹത്തിന്റേതുതന്നെ. അടുത്തതായി മേജർ രവിയുടേതും.....!!
@sureshkumarkaimathuruthy9503
@sureshkumarkaimathuruthy9503 2 жыл бұрын
Major Ravi ☺️
@sudhakaranb775
@sudhakaranb775 2 жыл бұрын
Namaskaram. Hare Krishna. Your Humble and simple life should be roll model for the present Dignitaries. In the Dirty field of politics you survived with out any allegations. That is great. I am a citizen of India. When I read like people like you I don't know how to make everyone to read this episodes. Thank you Sir.
@ceebeeyes9046
@ceebeeyes9046 2 жыл бұрын
Love from Calicut ❤️❤️
@stock7764
@stock7764 2 жыл бұрын
എൺപതുകളുടെ അവസാനം മുതൽ ഏറ്റവും സുന്ദരമായ കാവ്യഭംഗി നിറഞ്ഞ വരികളിലൂടെ മലയാള ചലച്ചിത്ര ഗാനരംഗത്തെ ഔന്നത്യത്തിലെത്തിച്ച ത്രിമൂർത്തികൾ ഒഎൻവി,ജയകുമാർ, കൈതപ്രം
@josephkdcow6859
@josephkdcow6859 2 жыл бұрын
അങ്ങയെ കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു 💞🌹
@viswanathbalakrishnan4150
@viswanathbalakrishnan4150 2 жыл бұрын
ജയ കുമാർ സാർ : താങ്കൾ എഴുതിയ കവിതകൾ യു ട്യുബിൽ അപ് ലോഡ് ചെയ്യാമോ .
@narayanannampoothiri5345
@narayanannampoothiri5345 2 жыл бұрын
അങ്ങേക്ക് കോടി പ്രണാമം 🙏🙏
@vrindasunil9667
@vrindasunil9667 2 жыл бұрын
പുറം രാജ്യങ്ങൾ കണ്ട ആരും കേരളത്തെ അങ്ങനെ പറയുന്നുണ്ടെന്ന് തോന്നുന്നില്ല. മാത്രമല്ല പണ്ടുണ്ടായിരുന്ന പല നന്മകളും ഇന്ന് ഇവിടെ കാണുന്നില്ല. തോടുകളും കുളങ്ങളും കാവുകളും ഏറെക്കുറെ നഷ്ടപ്പെട്ടു. ജനപ്പെരുപ്പത്തിന് ആനുപാധികമായി ഗതാഗത സംവിധാനം മെച്ചപ്പെട്ടില്ല. ഇത്രയും ജനം ഉണ്ടായിട്ടും തൊഴിലുചെയ്യുവാൻ ധാരാളം യാത്ര ചെയ്യേണ്ടി വരുന്നു.
@ashrafsajeer
@ashrafsajeer 2 жыл бұрын
🙏🙏🙏 Thank you Safari
@mohammedsubairkutty2757
@mohammedsubairkutty2757 2 жыл бұрын
Sir neellavarum ishapedumbig salute sir
@bijuv7525
@bijuv7525 2 жыл бұрын
നന്ദി സർ
@anitsree
@anitsree 2 жыл бұрын
രാവിലെ എഴന്നേൽക്കുമ്പോൾ ആദ്യം വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നു ഇതിനുവേണ്ടി... നമോവാകം ജയകുമാർ ജീ....
@nirmalakozhikkattil9175
@nirmalakozhikkattil9175 2 жыл бұрын
Great Sir.
@n.m.saseendran7270
@n.m.saseendran7270 2 жыл бұрын
The only and one Devarajan Master in our God's own Country.
@ldfgvr
@ldfgvr 2 жыл бұрын
എത്ര ആത്മാര്‍ത്ഥമായ വാക്കുകള്‍.. ജയകുമാര്‍ സാര്‍ നമസ്ക്കാരം കെ വി അബ്ദുള്‍ ഖാദര്‍
@tggopakumartg6573
@tggopakumartg6573 2 жыл бұрын
സാറിന്റെ ഈ സംഭാക്ഷണ എപ്പിസോഡ് രാത്രി 8മണിക്ക് സംപ്രേഷണം ചെയ്യാൻ ശ്രമിക്കണം എന്നൊരു നിർദേശമുണ്ട്
@rajalakshmisubash6558
@rajalakshmisubash6558 2 жыл бұрын
Chandana lepa sugandham angayude vakukalilum und.🙏🙏🙏🙏🙏🙏🙏🙏
@sajinikumarivt7060
@sajinikumarivt7060 2 жыл бұрын
Kavyavum ...karkkasyavum.... prethibhayan ....prethibhasaman..❣️❣️❣️👍👍
@manojmanomanojmano7200
@manojmanomanojmano7200 2 жыл бұрын
നയനാരോടും കരുണാകരനോടും ഒപ്പം ജോലി ചെയ്യാൻ കഴിഞ്ഞതാണ് അങ്ങയുടെ ഭാഗ്യം ഇപ്പോഴായിരുന്നു എങ്കിൽപ്പെട്ടും പോയേനെ
@wewayg
@wewayg 2 жыл бұрын
Just knr things 😌🔥
@krishnasarma.n7167
@krishnasarma.n7167 2 жыл бұрын
കവിതകൾ ആലാപനം ചെയ്ത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുക ❣️
@josekuttyjose6995
@josekuttyjose6995 4 ай бұрын
K. ജയകുമാറിപ്പോലെ വളരെ നല്ല ഗാനരചയിതാവായിരുന്നു ഗിരീഷ് പുത്തൻമേരി..
@yesudasfrancis6010
@yesudasfrancis6010 2 жыл бұрын
സാറിന്റെ കൂടെ ദൈവം പ്രവർത്തിക്കുന്നുണ്ട്. അത് തീർച്ചയാണ്. ഇന്ന് സാറിനെ പോലുള്ള ഉദ്യോഗസ്ഥൻമാരെ കാണാനേയില്ല. ഉണ്ടെങ്കിൽ തന്നെ സ്വതന്ത്രമായ് പ്രവർത്തിക്കാനുള്ള ധൈര്യം ഇന്നത്തെ രാഷ്ട്രീയ പാർട്ടികൾ തരികയും ഇല്ല.
@SanthoshKumar-jc9fl
@SanthoshKumar-jc9fl 2 жыл бұрын
നമിക്കുന്നു🙏🙏🙏🙏
@ummerchiku3049
@ummerchiku3049 Жыл бұрын
🌹👍🏻സൂപ്പർ
@althafyoosuf7945
@althafyoosuf7945 2 жыл бұрын
sir❣
@ashokkumarar8061
@ashokkumarar8061 Ай бұрын
Kadammanitta school +2 listil undayirunnu ,1996😊
@abdulazizshamsudeen
@abdulazizshamsudeen 2 жыл бұрын
Very interesting
@everyonetravelauniquejourn8752
@everyonetravelauniquejourn8752 2 жыл бұрын
മുഖ്യമന്ത്രി ആരെയൊക്കെ കണ്ണടച്ചു വിശ്വസിക്കുന്നു എന്നത് പ്രധാനമാണ്. ജയകുമാറിനെ വിശ്വസിച്ച പോലെ പിണറായി ശിവശങ്കരനെ വിശ്വസിച്ചു. അതിന്റെ ഫലം ഓരോ നിമിഷവും അനുഭവിച്ചു കൊണ്ടിരിക്കുന്നു
@johnvarghese2901
@johnvarghese2901 2 жыл бұрын
അത് കളവു മുതൽ പങ്കുവക്കുന്നതിലെ വിശ്വാസം
@roshangeorge6061
@roshangeorge6061 2 жыл бұрын
Nalla best comparison...ente ponnnu Bro 🙏
@ar_leo18
@ar_leo18 2 жыл бұрын
@@johnvarghese2901 valla thelivu undenkil kidannu Korakada..ela central agencykalum ivde kidanu mezhukiyitum pinarayiyudr romathil thodan patiyila..chumma kidanu nine polula vazhakalk korakan ariyam..athre ulu
@ar_leo18
@ar_leo18 2 жыл бұрын
@@roshangeorge6061 ninteyoke certificate venolo angerk..podey
@manumohithmohit6525
@manumohithmohit6525 2 жыл бұрын
ഈ ഒരു പ്രശ്നം സാമൂഹികമായ എല്ലാ മേഖലയിലും ഉണ്ട്. യേശുദാസിനെ അംഗീകരിക്കാത്ത പൂരപ്പറമ്പിൽ വാതാഭി ഗണപതായ പാടുന്ന സാധാരണക്കാരെ നമുക്ക് കാണാം.. അഭ്യാസ മേഖലയിൽ ഉദാഹരണം കരാട്ടെയിൽ വളരെ ശാരീരിക പരിമിതി ഉള്ളവർ ശാസ്ത്രീയം പറഞ്ഞുകൊണ്ട് അഭ്യാസം ചെയ്യുന്നവരെ ഇഷ്ടപ്പെടാത്ത രീതിയുണ്ട്.. അതുപോലെതന്നെയാണ് ഗാനരചയിതാവായ ഒരാൾക്ക് സാഹിത്യ കവിതാ രചനയിൽ ഉള്ള പ്രശ്നം.. സമൂഹത്തിന്റെ ഒരു രീതി അങ്ങനെയാണ്.. പ്രത്യേകിച്ച് പ്രബുദ്ധത ഇല്ലാത്ത പ്രബുദ്ധ കേരളത്തിൽ. പിന്നെ ഇന്നത്തെ പ്രേക്ഷകരുടെ നിലവാരവും വളരെ താഴെയാണ്. മൊബൈലും മയക്കുമരുന്നും ഉപയോഗിച്ച് ജീവിക്കുന്ന ഒരു പുതിയ തലമുറയ്ക്ക് ആഴത്തിലുള്ള അറിവ് അനുഭവമോ പരിജ്ഞാനം ഉണ്ടാകില്ല. ചൊറി പിടിച്ച പോലെയുള്ള രൂപങ്ങളെയും കലാരൂപങ്ങളെയും ഗാനങ്ങളെയും ആണ് ഇഷ്ടം.. അപ്പോ ലോകം ആ വഴിക്ക് നീങ്ങട്ടെ.. 😃അനുഭവിക്കുക🙏 പണ്ട് ഗതിയില്ലാത്ത നാശം പിടിച്ച ഒരുത്തന്റെ രൂപമാണ് ഇന്ന് ഉജ്ജ്വല സിനിമയായ kGF ന്റെ നായകരൂപം... ആദ്യത്തെ പ്രാന്തന്റെ രൂപമാണ് ഇന്ന് സിനിമയിലെ മിക്ക ആളുകളുടെയും രൂപം.. അപ്പോൾ കാര്യം ഏകദേശം പിടി കിട്ടിയല്ലോ. നന്ദി 😃🙏 പിന്നെ കേരളത്തിലെ ആരുടെയും ഭരണ നേട്ടങ്ങൾ പറയേണ്ട.. കൃഷി വ്യവസായം സാമൂഹിക സുരക്ഷ ഇതെല്ലാം നിങ്ങളുടെയൊക്കെ ഭരണം കൊണ്ട് മഹാ മോശമായിട്ടേയുള്ളൂ... കൂടെ വർഗീയതയും.. ഗൾഫ് പണമില്ലായിരുന്നെങ്കിൽ ഇവിടെ ബംഗാളികളുടെ അവസ്ഥ വന്നേനെ.. ഭരണ നേട്ടങ്ങളെ കുറിച്ച് പറയുകയേ വേണ്ട😃. ഇതു പറയുമ്പോൾ ഇഷ്ടപ്പെടാത്തവർ സ്പെഷൽ ബ്രാഞ്ചിന്റെ ഒരു 20 വർഷത്തെ റിപ്പോർട്ട് വായിച്ചാൽ മതി... 🤝
@valsanck7066
@valsanck7066 2 жыл бұрын
സാറിൻ്റെ മനോഹര ഗാനങ്ങളുള്ള നീലക്കടമ്പ് എന്ന ചിത്രം എന്താണ് നടക്കാതെ പോയത്? അതിൻ്റെ നിർമ്മാതാവും, സംവിധായകനും ആരായിരുന്നു?
@KeralaProperty
@KeralaProperty 2 жыл бұрын
good
@dhilishpc6720
@dhilishpc6720 2 жыл бұрын
Thanks sgk
@അനൽഹഖ്
@അനൽഹഖ് 2 жыл бұрын
ഗാനരചനയിൽ ജയകുമാർ എന്ന പേരുകാരൻ.. ഉദ്യോഗത്തിൽ ജയകുമാർ ias എന്ന മറ്റൊരു പേരുകാരൻ. സഫാരിയിൽ എത്തിയപ്പോഴാണ് പക്ഷെ....പരിപൂർണ്ണനായത്.
@jast7586
@jast7586 2 жыл бұрын
Sir, plz brief the dispute with you & SC staff where he took & published a video of your’s
@rajeshthomas6404
@rajeshthomas6404 2 жыл бұрын
'God's own country' byline was first used by Australia in the middle of the 20th century to entice Britishers to migrate to down under.
@FDaffodils
@FDaffodils 2 жыл бұрын
ഈ പരിപാടി അങയുടെ കവിതയിലെക്കുല്ല യാത്രകൂടിയാവും
@valsalabalakrishnan5159
@valsalabalakrishnan5159 2 жыл бұрын
👌👌👌🙏🙏🙏
@kik722
@kik722 2 жыл бұрын
thank you
@vipinns6273
@vipinns6273 2 жыл бұрын
😍👌👏👍♥️
@Klbrobijus
@Klbrobijus 2 жыл бұрын
nice
@sajupayyanur2424
@sajupayyanur2424 2 жыл бұрын
Super
@sureshmc2698
@sureshmc2698 2 жыл бұрын
Sir, 🙏🙏
@ptakhilesh6518
@ptakhilesh6518 2 жыл бұрын
Sir is it 1988
@radhakumaripnradha1352
@radhakumaripnradha1352 2 жыл бұрын
🙏🙏
@popcreations1008
@popcreations1008 2 жыл бұрын
✌️.
@tpramanujannair6667
@tpramanujannair6667 2 жыл бұрын
വന്ദനം സർ
@abhijithvyshnav8144
@abhijithvyshnav8144 2 жыл бұрын
Walter mendis coined the tagline gods own country ennu pscil padichitondu athara appo
@NoName-ql2lf
@NoName-ql2lf 2 жыл бұрын
Walter Mendez “God's Own Country' is the tagline of Kerala Tourism which was coined by Walter Mendez, the Creative Director of an Indian advertising agency in 1989 at the request of the Tourism Department, Government of Kerala. This was used by agencies to showcase Kerala's natural beauty and not-so-explored places across the state. എന്നാണല്ലോ വിക്കിപീഡിയയും മറ്റു ഓൺലൈൻ സൈറ്റുകൾ ഒക്കെ പറയുന്നെ...
@ramakrishnanka7797
@ramakrishnanka7797 2 жыл бұрын
സർ,താങ്കളുടെ കവിതകൾ പുസ്തകം ആയിട്ടുണ്ടെങ്കിൽ അവയുടെ പേര് കൂടി അടുത്ത പ്രഭാഷണത്തിൽ പറയാൻ അപേക്ഷിക്കുന്നു.
@ibrahimkoyi6116
@ibrahimkoyi6116 2 жыл бұрын
❤️❤️👍🏻
@najimibrahim6195
@najimibrahim6195 2 жыл бұрын
🌹🌹🌹
@Tramptraveller
@Tramptraveller 2 жыл бұрын
❤❤❤❤👍👍❤️❤️❤️❤️
@adarshasokansindhya
@adarshasokansindhya 2 жыл бұрын
@jobinkv2535
@jobinkv2535 2 жыл бұрын
“God’s Own Country’ is the tagline of Kerala Tourism which was coined by Walter Mendez, the Creative Director of an Indian advertising agency in 1989 at the request of the Tourism Department, Government of Kerala.[18][19]
@sunnymenamattathil
@sunnymenamattathil 2 жыл бұрын
Dr. Babu Paul IAS sir has explained this very well.
@vmwsree
@vmwsree 2 жыл бұрын
idhehthe aviswasiknda avishyamila... ithinte credit edthit pulik valye karymund enenik thonunila
@s.g.raveendranathgovindam5280
@s.g.raveendranathgovindam5280 2 жыл бұрын
അതേ God"s own country എന്നതിന് സംഗീതാത്മകത ഉണ്ട്, God's country lacks in the music in it
@manikuttanmanikuttan5160
@manikuttanmanikuttan5160 2 жыл бұрын
👍👍👍👍👍👍👍
@binduharikumar9813
@binduharikumar9813 2 жыл бұрын
❤️🌹
@ibrahimthayyil4076
@ibrahimthayyil4076 2 жыл бұрын
💕
@beekeyesdev2617
@beekeyesdev2617 2 жыл бұрын
എത്ര നല്ല മനസ്സോടെയും, എത്ര സദുദ്ദേശത്തോടെയും ആണ് 'God's Own Country' എന്ന ആ മനോഹരമായ slogan അങ്ങും, ആ Advt. Agency -യിലെ കുര്യാക്കോസ് എന്ന copy writer ഉം കൂടിയായ നല്ല മനുഷ്യനും കേരളത്തിന് സമ്മാനിച്ചത്! എന്നാൽ 2-3 ദശകങ്ങൾ കൊണ്ട് നമ്മുടെ കേരളം ആ മനോഹര മുദ്രാവാക്യം മറ്റുള്ളവർക്ക് ഒരു തമാശ കലർന്ന ആക്ഷേപഹാസ്യം നിറഞ്ഞ ഒരു ഹാസ്യാത്മക മുദ്രാവാക്യമായിട്ടാണോ ( sarcastic slogan) ഈ slogan കേരളത്തിന് ഇട്ടിരിക്കുന്നത് എന്ന് പോലും തോന്നിപ്പിക്കുന്ന രീതിയിലാണ് ഇന്നത്തെ കേരളക്കരയിലെ ആനുകാലിക സംഭവങ്ങൾ കാണുന്ന, കേൾക്കുന്ന ഏതൊരാളുടെയും മനസ്സിൽ ഉണ്ടാകുന്ന തോന്നൽ! നരബലിയും, അമ്മയേയും അച്ഛനേയും കത്തിമുനയിൽ മണിക്കൂറുകൾ നിർത്തിയ ശേഷം പോലീസിനെ വിളിച്ചു വരുത്തി അവരുടെ മുമ്പിൽ വച്ച് രണ്ട്‌ പേരേയും കുത്തിക്കൊ- ല്ലാൻ ശ്രമിക്കുന്ന മയക്കു മരുന്നിന് അടിമയായ, ഈ മാതാപിതാക്കളെ ഇനിയുള്ള കാലം സംരക്ഷിയ്ക്കാൻ ബാദ്ധ്യതപ്പെട്ട മുതിർന്ന മകൻ ജീവിക്കുന്ന നാട്, വർഷങ്ങൾ ഒരുമിച്ച് ജീവിച്ചിട്ട് പരസ്പരം താങ്ങും തണലുമായി മാറേണ്ട ദമ്പതികൾ നിസ്സാര കാര്യങ്ങളെ ചൊല്ലി വഴക്കു കൂടിയ ശേഷം 65 വയസ്സുള്ള സ്വന്തം ഭര്‍ത്താവിനെ കറിക്കത്തി കൊണ്ട് കുത്തിക്കൊല്ലുന്ന ഭാര്യ ഉള്ള നാട്, പരസ്പരം വർഷങ്ങൾ നീണ്ട സൗഹൃദം ഉണ്ടായിരുന്നിട്ടും ഒരു പിണക്കം വന്നപ്പോൾ കൂടെ പലപ്പോഴും ഒരുമിച്ച് അഭിനയിച്ചി ട്ടുള്ള സുഹൃത്തായിരുന്ന നടിയെ Quotation കൊടുത്ത് മാനഭംഗം ചെയ്യിച്ചിട്ട് അത് വീഡിയോയിൽ പകർത്തി അത് ഇന്റർനെറ്റ് വഴി ലോകം മുഴുവൻ പരത്തി ഒരു പെൺകുട്ടിയുടെ ജീവിതം തകർക്കാൻ ഒരു മടിയും കാണിയ്ക്കാത്ത നല്ല അഭിനയ ശേഷിയും, പ്രസിദ്ധിയും നേടിയ നടന്മാർ ഉള്ള കേരളം..!! ഈ കേരളം എങ്ങനെ ദൈവത്തിന്റെ സ്വന്തം നാടാകും? നമ്മുടെ ഈ സുന്ദരമായ ഹരിത മനോഹര കേരളത്തെ ഇപ്പോൾ വിദേശികളും, സ്വദേശികളും ആയ മറുനാട്ടുകാർ വിളിക്കുന്നത് ' ചെകുത്താന്റെ സ്വന്തം നാട്' അഥവാ DEVIL'S OWN COUNTRY!' എന്നാണ്! എത്ര വലിയ അധഃപതനം! ഈ സാംസ്കാരികപരവും, മൂല്യങ്ങളിലും ഉണ്ടായ ഈ അപച്യുതിയിൽ നിന്നും കേരളത്തെ കരകയറാന്‍ മലയാള സർവ്വകലാശാലയുടെ സ്ഥാപക വൈസ് ചാൻസലർ ആയിരുന്ന ആൾ എന്ന നിലയിലും, കേരള ചീഫ് സെക്രട്ടറി ആയിരുന്ന ആൾ എന്ന നിലയിലും കേരള സ്വത്വം മനസ്സിലാക്കിയ അങ്ങേയ്ക്ക് എന്തെങ്കിലും മാർഗ്ഗ നിർദ്ദേശ- ങ്ങൾ കേരള ജനതയ്ക്കോ , കേരള ഗവൺമെന്റിനോ നല്കി നമ്മുടെ നാടിനെ രക്ഷിയ്ക്കാൻ കഴിയുമോ? അങ്ങനെ ചില അമൂല്യ നിർദ്ദേശങ്ങൾ ഗവൺമെന്റിന് കൊടുക്കാൻ കഴിയുമോ? സിനിമാ മേഖല- യിൽ ആയിരുന്നിട്ടു, അവിടത്തെ യാതൊരു വിധ പ്രലോഭനങ്ങളിലും ആകൃഷ്ടനായി വീണു പോകാതെ ഒരു തികഞ്ഞ ക ർമ്മ യോഗിയെപ്പോലെ നിസ്വനായി ജീവിച്ച ഒരു അച്ഛന്റെ , തികഞ്ഞ സാത്വികനും, കവിയും, ചിത്രകാരനും, മനുഷ്യ സ്നേഹിയും ഒക്കെ ആയി ജീവിച്ച, സ്വന്തം പിതാവിന്റെ പേരിലൂടെയും, സ്വന്തം ഔദ്യോഗിക പദവിയുടെ ബലത്തിലാണെങ്കിലും, കവി എന്ന നിലയിലാണെങ്കിലും,, സിനിമാ ഗാനരചയിതാവ് എന്ന നിലയിലാണെങ്കിലും, പ്രഗത്ഭരായ പല സാമൂഹ്യ സാംസ്കാരിക ആദ്ധ്യാത്മിക നേതാക്കളെയും, ഗുരുക്കന്മാരേയും, സാധാരണ മനുഷ്യരേയും, പരിചയപ്പെടാനും, അവരുടെ ജീവിതവും, ജീവിത സന്ദേശങ്ങളും വളരെ അടുത്ത് നിന്ന് കാണാനും, അറിയാനും, ഉൾക്കൊള്ളാനും കഴിഞ്ഞു എന്ന അപൂർവ്വ ഭാഗ്യം സിദ്ധിച്ച ഒരു വ്യക്തി എന്ന നിലയിലും അങ്ങേയ്ക്ക് തീർച്ചയായും ചില തികഞ്ഞ പ്രായോഗിക പരിഹാര നിർദ്ദേശങ്ങൾ നല്കി നമ്മുടെ നാടിനെ വീണ്ടും ദൈവത്തിന്റെ സ്വന്തം നാടാക്കി ഉയിർത്തെഴുന്നേൽപ്പിച്ചു കൊണ്ടു വരാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നല്കി നമ്മുടെ നാടിനെ രക്ഷിയ്ക്കാൻ കഴിയും! അതിനുള്ള ശ്രമം അങ്ങ് നടത്തും എന്ന് ആത്മഹത്യയുടെ പ്രതീക്ഷിയ്ക്കട്ടെ! അങ്ങേയ്ക്ക് അതിന് തീർച്ചയായും കഴിയും! ആ പുണ്യപ്രവൃത്തി പൂർത്തിയാക്കി അതിന്റെ സദ്ഫലങ്ങൾ കണ്ട് തൃപ്തി അടയുന്നത് വരെ ആയുരാരോഗ്യ സമ്പൽ സമൃദ്ധിയോടെ ദീർഘകാലം സമാധാനത്തോടെ ഒരു പൂർണ്ണ ജീവിതം ജീവിച്ച് സന്തോഷത്തോടെ മരിയ്ക്കാൻ അങ്ങയെ ദൈവം അനുഗ്രഹിയ്ക്കട്ടേ! ആമീൻ!🤲ആമേൻ!🙏ലോകാ സമസ്താ സുഖിനോ ഭവന്തു! 🙏ഓം ശാന്തിഃ ശാന്തിഃ ശാന്തിഹിഃ🙏 ❤🌿🕊🌿🕊🌿🕊✝️🕉☪️❤🙏
@praveenjob8037
@praveenjob8037 2 жыл бұрын
അദ്ദേഹം അന്ന് ആ പേര് ഇടുമ്പോൾ കേരളം ഇതു പോലെ അല്ലായിരുന്നു.
@sreekumarsk6070
@sreekumarsk6070 2 жыл бұрын
🙏🙏🙏🙏
@padmanabhan2969
@padmanabhan2969 2 жыл бұрын
ശ്രീ ജയകുമാർ എഴുതിയ കുടജാദ്രിയിൽകുടികൊളളുംമഹേശ്വരി എന്നഗാനവും ചന്ദനലേപസുഗന്ധംപൂശിയ എന്ന രണ്ടുഗാനങ്ങളും എത്രകേട്ടാലും മതിവരില്ല
@madhukrishnapappinissery7060
@madhukrishnapappinissery7060 2 жыл бұрын
DEVADOODAN ❤❤
@snehalatharaveendran3302
@snehalatharaveendran3302 2 жыл бұрын
K Jaya kumar Leanodo davinci of malayalam
@shame1713
@shame1713 2 жыл бұрын
ഫാസിൽ, സിബി മലയിൽ, പ്രൊഡ്യൂസർ അപ്പച്ചൻ, ഐജി സിബി മാത്യൂസ്, ആക്ടർ റഹ്മാൻ,അജിത ഒക്കെ വന്നിരുന്നെങ്കിൽ
@shajubhavan
@shajubhavan 2 жыл бұрын
K vijayakumar IPS
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
K. Jayakumar IAS 12 | Charithram Enniloode 2229 | Safari TV
23:16
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН