Son of alexander Budget അത്രേം ഉണ്ടെങ്കിലും സീരിയൽ ലെവൽ ലുക്ക് ആണ്
@ganeshgpanicker73834 ай бұрын
Indian cinema കണ്ട ഏറ്റവും വലിയ Financial loss പടങ്ങളിൽ ഒന്നാണ് Bombay velvet
@Mrx__Appz4 ай бұрын
Content King♥️🔥
@shemi22024 ай бұрын
109 വാട്ടർ ബില്ല് അടക്കാണ്ട് 60 rs പേനാലിറ്റി അടച്ചു സെന്റി അടിച്ചു ഇരിക്കുന്ന ഞാൻ
@jerinkjoshy83454 ай бұрын
Jollike poo vro
@Shivam.1-f6c4 ай бұрын
1:35 വെറുതെ കാശു കളഞ്ഞു😢 ഞാൻ എൻറെ വടി കൊടുക്കുമായിരുന്നല്ലോ ഫഹദിന്,,☹️
@fourtyNinemedia4 ай бұрын
3:28 സാമ്രാജ്യത്തിൻറെ ബലത്തിൽ ആണ് son of alaxander എടുത്തത്. നടൻ ആരെന്നു പോലും പറയാതെ കുറെ നാൾ ആളുകളെ പറ്റിച്ചു. Uae എല്ലാ radio ചാനൽസും ലൈവും ആഘോഷവും ആക്കി
@DemolitionWorld034 ай бұрын
Saaho technically പൊളി പടം ആണ്..
@AdhnanAdhinu4 ай бұрын
Enik personally nalla ishtanu
@allinoneuniverse26183 ай бұрын
Well said 🙌
@harrisonwells29083 ай бұрын
True padavum valya kozhappam illa Kurach laggy aan
@nandhud65614 ай бұрын
എന്തു നഷ്ട്ടം cash വെളുപ്പിക്കേണ്ടവൻ വെളുപ്പിച്ചു അതാ സിനിമ അർഹിക്കുന്നത്തിലും കൂടുതൽ ബഡ്ജക്ട് ഇടുന്നെ
@Kannan--1234 ай бұрын
3:10 25 koliya😂
@amr_media.4 ай бұрын
“ഇവൻ മര്യാദ രാമൻ “ പടത്തിൽ ഒരു ആവശ്യവും ഇല്ലാതെ ആ വീട് തന്നെ സെറ്റ് ഇട്ട് ക്യാഷ് കളഞ്ഞ ഒരു പാവം പ്രൊഡ്യൂസർ നമുക്ക് മലയാളത്തിലും ഉണ്ട്….
@shyamsankar41464 ай бұрын
കസിൻസ് പടത്തിലും സെറ്റ് നല്ല കോസ്റ്റലി ആണ്
@cjgta78694 ай бұрын
@@shyamsankar4146Set maathram alla, aa padathile songin chilavaayath 1 cr aanu
തെലുഗു നിർമാതാക്കൾ ക്യാഷ് പൊട്ടിക്കുന്നത് കണ്ടു കുരു പൊട്ടണ്ട , 200 കോടിയിൽ നിർമിച്ച പടം 100 കോടി കളക്ട് ചെയ്താലും അവർക്ക് അത് ലാഭം തന്നെയാണ് .. അത് എങ്ങിനെയെന്ന് മനസ്സിലായവർക്ക് ലൈക് അടിക്കാം ..
Jack and daniel(2019) എന്ന പടത്തില്‍ 16cr പൊടിച്ചത് എവിടെ എന്നു മനസിലായില്ല. മിന്നല്‍ മുരളി(2021) budget 18cr ഉള്ളു എന്നിരിക്കെ ആണ് ഇത്. Also, മാമാങ്കം (2019) 45-55cr മുടക്കി എന്നാണ് കേട്ടിട്ടുള്ളത്. സെറ്റ് work മാറ്റി നിര്‍ത്തിയാല്‍ ബാക്കി എന്തിനാണ് ഇത്ര ചിലവ് വന്നത് എന്ന് അറിയില്ല. ആറാട്ട് (2022) 35cr മുടക്കിയാണ് എടുത്തത് എന്ന് എവിടെയോ കേട്ടിട്ടുണ്ട്. അതും എന്തിനാണ് എന്നറിയില്ല. ആദിപുരുഷി(2023)ൽ 600-700cr എവിടെ ചിലവാക്കി എന്നതും ഒരുപാട് mystery ആണ്
@bussidnewslive4 ай бұрын
Rend munn cars illarunno athyavisham lexury look okke ulle mini cooper adakkam athinavum pinne arjun nalla cash vangikanum bombakum enn pullikkum ariyam appo kittunne mothalakki kanum 😹
@BobMichael-cf3km4 ай бұрын
Minnal Murali 35cr aan budget
@jephinshaji36384 ай бұрын
@@BobMichael-cf3km no. 18cr എന്ന് producer പറഞ്ഞിട്ടുണ്ട്. 30cr+ ott rights ആണ് കിട്ടിയത്. മിന്നല്‍ മുരളി ഭൂരിഭാഗവും practical visuals ആയിരുന്നു. Vfx പൊതുവെ പടത്തിൽ കുറവാണ്
I had put a request and said a Content, but till now I have not seen the video about it. Did you forget ?
@regal39924 ай бұрын
നിങ്ങളുടെ face ഒന്ന് revel ചെയ്ത എപ്പിസോഡ് ഉണ്ടോ...
@swarajswargam78894 ай бұрын
അജയ് ദേവഗണിന്റെ ചില സീനുകൾ വെട്ടിമാറ്റിയിട്ടുണ്ടാകും
@Manushyan774 ай бұрын
Ra one is underrated ❤
@jithinjanardhanan1293 ай бұрын
1:15 fake ആണ്, വടി പോയതും സെറ്റ് ടീം തിരികെ പോയി വടി തിരഞ്ഞതും ശരിയാണ്, പക്ഷെ ആ വടി തിരഞ്ഞു കണ്ടുപിടിച്ചിരുന്നു അതിനാണ് 8000 ചിലവായത്. അല്ലാതെ ഒരു വടിക്കു പകരം 5 വടിയൊന്നും ആരും ഉണ്ടാക്കി പണം കളഞ്ഞിട്ടില്ല പൊന്നു ചേട്ടാ..... 🤦♂️ വെറുതെ തള്ളിക്കയറ്റി അങ്ങ് പോവാണ് 🤭🙄
@anandjose60334 ай бұрын
Leo is a copy of an English movie named history of violence. With small difference
@Zookerbegger4 ай бұрын
അവന്റ ഏതു പടവാ copy അല്ലാത്തത്... Loki അല്ല ലോക തോൽവി 😂😂😂
@ViralSecrets7074 ай бұрын
New content... . nale idh aarengil eni copy adikkum ...😂
@അജോ4 ай бұрын
ഒരു മരക്കൊമ്പ് വെട്ടി വടി ആക്കാൻ 8000രൂപയോ. ഇതൊക്കെ ഇച്ചിരി ഓവർ അല്ലേ
@AnupTomsAlex4 ай бұрын
കാബറെറ്റ് ബാറോ.. കാബറേ ..കാബററ്റ് അല്ല.. ഇംഗ്ലീഷിൽ Cabaret എന്ന് ആണെങ്കിലും..👏
@SabuXL2 ай бұрын
😂 അവന് ഷെവർലെ എന്നത് ചവർലെറ്റ് ആണ് ചങ്ങാതീ. പിന്നെ ഷാംപെയിൻ എന്ന് വച്ചാൽ ചമ്പാഗ്നെ യും. 🤨
@abrusimon8606Ай бұрын
ഒരു ഷോട്ടിൽ അല്ല ഒരു സെക്കൻഡ് ആണ് 8000 രൂപ ചെലവാക്കി എന്നാണ് പറഞ്ഞത് പക്ഷേ താങ്കൾ പറയുന്നത് ഒരു ഷോട്ടിന് ആണെന്നാണ് ഒരു ഷോട്ട് ഒരു സെക്കൻഡ് മാത്രമല്ല
@muhammedmashroof9881Ай бұрын
കോടികൾ വിട്ട് വല്ല 1000 ന്റെയോ 500 ന്റെയോ kes😂ഉണ്ടോ
@sanyohenry95974 ай бұрын
സാമ്രാജ്യം 2 25 കോടിയോ 🤣🤣🤣
@SabuXL2 ай бұрын
25 കോടി. ഇരുപത്തിയഞ്ച്. ഓക്കേ..?😂
@shyjukichu26114 ай бұрын
Bros content nowadays
@albert12798n4 ай бұрын
You mean up or low!??
@sreebalsuresh36132 ай бұрын
Samrajyam 2 okke black money white aakan vendi eduthe alley🤣
@fariskp23814 ай бұрын
Kgf only 100 crore..1200 crore collection.....
@ABINSIBY904 ай бұрын
കാശിന്റെ ഓരോ കഴപ്പുകളെ..😅
@RajaneeshRajanPillai4 ай бұрын
Bombay velvet nalla padamayirunnu
@robinantony75323 ай бұрын
കുറച്ചു കാശ് എനിക്ക് വേടിച്ചു താരാ മോ
@rishiraj9104 ай бұрын
Bro aa vadii kittee Art department Night than poyee vadii kandu pidichuu
@sskkvatakara58284 ай бұрын
Bombaay channai& gova kanicha chandralaka
@saneeshsanu13804 ай бұрын
60 ലക്ഷത്തിന് സ്കാനിയ ട്രക്ക് കിട്ടുമോ? 60 ലക്ഷം ആയിരിക്കില്ല.
@ajayggm97574 ай бұрын
കിട്ടും ഇന്ത്യയിൽ ആയിരിക്കില്ല bro. Head മാത്രം.
@AbhijithA-q7u4 ай бұрын
🤚🤚🤚🤚🤚🤚
@sarathchikku10284 ай бұрын
Oru second nu 700 rs oo..😂 mmm.. kuninjirunnal mathi...😂 Oola graphics cheyyanum nalla cash akum. Apozha... Inger low quality il ethenkilum biginer VFX artist nte budget ayirikum paranjathu. 😂
@hafizrafi93103 ай бұрын
Ajyan deven rrr movie 8 minte alla bro 20 minite screen place und bro
@Chandrasekharnarayan2 ай бұрын
02:40 കാശിന്റെ കഴപ്പാ 😂😂😂😂
@sachinaudiolibrary36564 ай бұрын
8000 😂 ഇങ്ങനെ പറ്റിക്കമോ
@nasflix_2.04 ай бұрын
Money laundering anu bro
@georgythomas84514 ай бұрын
Pattu shoot chyta 20 Croreil 12 kodi black white akkan ulla erpadarikum
@malluvibe93174 ай бұрын
Da പൊട്ടാ 8 min റ്റ് ഉള്ളു but അവർ അതിന് വേണ്ടി എടുത്ത എഫോർട്ടിന് ഒരു വിലയും ഇല്ലേ
@jas.jas.90344 ай бұрын
തന്നോട് ആരാ പറഞ്ഞത് ഇതൊക്കെ 🙏🙏
@boxoffice58614 ай бұрын
ഞാൻ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ താങ്കൾക്ക് തെളിയിക്കാം.. ഈ നാട്ടിലെ ചുമ്മാ കിട്ടുന്ന പുസ്തകം വായിച്ചാൽ പോലും അത്യാവശ്യം വിവരങ്ങൾ കിട്ടും... 🤦♂️
ദിലീപിന്റെ maryatharaman എന്ന സിനിമയിൽ വീട് set ആണ് അതിനുവേണ്ടി കുറെ കോടി മുടക്കി പടം ഒരു ബോംബ് ആയി 😂നമ്മളെ പോലെ ഉള്ളവർ ചിന്തിച്ചാൽ ഇത്ര കിലോ അരിവാങ്ങാനുള്ള paisa 😂
@Gautham-be5ws4 ай бұрын
പടം pre release business നല്ല രീതിയിൽ വിറ്റ് പോയി . So പ്രൊഡ്യൂസറിന് ലാഭം ആണ്
@shineshibu42814 ай бұрын
500 kodi totally waste 😂 Adhiprush 🙏😂
@allinoneuniverse26183 ай бұрын
600 CR 😂😪..
@sskkvatakara58284 ай бұрын
Malayalam moves setwork kurichu viedio chayamoo Nadi 1969 aluvariver avm.studioyil.settittu song ayram padasarangal Kannayuty pottumtottu climax. Sett avm Chitram movi benglow set avm etc
@ot2uv2 ай бұрын
ഉണ്ണി മുകുന്ദൻ മയിരനെ വച്ചു ആരെങ്കിലും സിനിമ എടുക്കുമോ 🤣🤣