No video

കൂൺ കിട്ടിയാൽ ഒരു പ്രാവശ്യമെങ്കിലും ഇങ്ങനെ ഉണ്ടാക്കണം അത് നിർബന്ധമാണ്😋👌👌

  Рет қаралды 11,688

Kunchoos family 2.0

Kunchoos family 2.0

Ай бұрын

കൂൺ കിട്ടിയാൽ ഒരു പ്രാവശ്യമെങ്കിലും ഇങ്ങനെ ഉണ്ടാക്കണം അത് നിർബന്ധമാണ്😋👌👌
#kunchoosfamily2.0
#villlagelife
#villegefood
#villegefamilyvlog

Пікірлер: 54
@shonisajeesh2145
@shonisajeesh2145 Ай бұрын
കുട്ടിക്കാലത്തെ ഓർമകൾ കൂൺ മുളകിട്ടത് പച്ച വെളിച്ചെണ്ണ ഒഴിച്ച് വെച്ച കറി അടിപൊളി ആണ്
@__toc__xii__c2451
@__toc__xii__c2451 Ай бұрын
കിച്ചൂസ് തേങ്ങ തിന്ന കല്യാണത്തിന് മഴപേയും കേട്ടോ 🎉🥰❤
@user-bj7st2ll9w
@user-bj7st2ll9w Ай бұрын
പ്രസി ഞാൻ ദീപ ഞാൻ ഖത്തറിൽ ആണ് എന്നും നിങ്ങളുടെ വീഡീയോ കാണും എനിക്കും കൂൺ ഭയങ്കര ഇഷ്ടം ആണ് നാടൻ കൂണിന് പ്രസി പറഞ്ഞപോലെ ഭയങ്കര ടെസ്റ്റ്‌ ആണ് ഇവിടെ മാളിൽ പോവുമ്പോൾ ഞാൻ ചേട്ടനോട് പറഞ്ഞു വാങ്ങും പക്ഷെ ഒരുടെസറ്റും ഇല്ല ❤❤
@Kunchoosfamily2.0
@Kunchoosfamily2.0 Ай бұрын
നാടൻ കൂൺ കിട്ടാനും എളുപ്പമല്ല കിട്ടിയാൽ👌👌👌💪💪
@user-bj7st2ll9w
@user-bj7st2ll9w Ай бұрын
❤❤
@lubnalubu2153
@lubnalubu2153 Ай бұрын
ഞാനും ഖത്തറിൽ ആണ്
@sneharoy353
@sneharoy353 Ай бұрын
Guys I am from canada here v get variety of mushrooms I used to buy white one and make different type as am vegetarians eventhough not not nadan type tasty but if nadan I think more tasty thanks 4 the channel
@sujasunil5822
@sujasunil5822 19 күн бұрын
🥰🥰👌👌👌
@bijisuresh2701
@bijisuresh2701 Ай бұрын
സൂപ്പർ കൂൺ കറി 👍❤️❤️❤️
@sudhagovindan2738
@sudhagovindan2738 Ай бұрын
കറിവേപ്പില ചേര്‍ക്കണം perumjeerakavum എന്നാലേ രുചി yundavu
@leenajose7980
@leenajose7980 Ай бұрын
കൂൺ ആണ് കൂന് അല്ല
@krishnadaskrishnadas8287
@krishnadaskrishnadas8287 Ай бұрын
അടിപൊളി 👌
@jayasreenair3973
@jayasreenair3973 28 күн бұрын
Evide Mumbail packet Mushroom kittum... My fvrt Mushroom Masala😋😋
@sherryjohn8072
@sherryjohn8072 Ай бұрын
👍👍👍👌👌👌
@sudhac5507
@sudhac5507 Ай бұрын
Super con curry
@nirmalavk4488
@nirmalavk4488 23 күн бұрын
👍👍👍👍👍👍👍👍👍🙏👏💐👌
@vidhyabinu2491
@vidhyabinu2491 Ай бұрын
Hai
@chandramathikvchandramathi3885
@chandramathikvchandramathi3885 Ай бұрын
👌❤️❤️
@user-pk5yb9in7f
@user-pk5yb9in7f Ай бұрын
കുട്ടികൾ ഏത് ക്ലാസിലാണ് പഠിക്കുന്നത്
@jayasreenair3973
@jayasreenair3973 28 күн бұрын
Njan Breakfast nu Idiyappam &Stew😊 കൂൺ anu Prassi... കൂന് അല്ല😂😂 ലവ് യൂ all❤❤ Shubharathri 🥰🥰
@user-tq8fj4nz4f
@user-tq8fj4nz4f Ай бұрын
👌❤❤
@muhsinanoushad381
@muhsinanoushad381 Ай бұрын
Prasi ee nighty nalla bangiyund prasikk nallonam cherunnund Orupad ishtaman ninhale family. Ellaa vodiosum kaanaarund
@radhaedakkara4969
@radhaedakkara4969 Ай бұрын
Eniku, koonkittiyilla, ❤❤koonkarisupersnu😂😂
@rajeshtv7930
@rajeshtv7930 Ай бұрын
@2035goutham
@2035goutham Ай бұрын
കൂൺ ഇപ്പോൾ ഉള്ളത് വിശ്വസിക്കാൻ പറ്റൂല ചേച്ചി ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത വെള്ളത്തിൽ ഇട്ട് കുറേ നേരം വയ്ക്കണം കുറേനേരം കഴിയുമ്പോൾ കൂൺ നീല നിറമാകുന്നു എങ്കിൽ വിഷമാണ്
@jessythomas561
@jessythomas561 Ай бұрын
Yes
@sudhagovindan2738
@sudhagovindan2738 Ай бұрын
കൂണ്‍ എടുക്കും മുന്‍പ് ശ്രദ്ധിക്കണം വിഷ mulla tharavumundu
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 Ай бұрын
❤❤❤❤❤❤
@sandhyadilly2314
@sandhyadilly2314 Ай бұрын
❤❤❤❤
@bijumon8552
@bijumon8552 Ай бұрын
❤❤❤
@sudhapk6610
@sudhapk6610 Ай бұрын
Inne 2veediyo ittathano Prasee❤
@Kunchoosfamily2.0
@Kunchoosfamily2.0 Ай бұрын
അല്ല ഇതു പുത്തിയ ചാനലാണ് പഴയ ചാനലിന് ഒരു പ്രശ്നം യൂറ്റൂബ് ഒരു പണി തന്നിട്ടുണ്ട് . അടുത്ത പണിന്നൊൽ പിന്നെ വീഡിയോ ഇടാൻ പറ്റില്ല അതുകൊണ്ട് പുതിയ ചാനൽ തുടങ്ങിയതാ ഈ ചാനലിൽ കുറച്ച് കൂടി കാര്യങ്ങൾ ചെയ്യാനുണ്ട് അതാണ് പതിയ ചാനലിൻ്റെ കാര്യം പഴയ ചാനലിൽ പറയാതിരുന്നത്
@santhoskumar4365
@santhoskumar4365 Ай бұрын
പ്രസി ചേച്ചി രണ്ട് യൂട്യൂബ് ചാനൽ ഉണ്ടോ
@ushamaleth1844
@ushamaleth1844 Ай бұрын
Kunuallamashrum
@RasheedPodikkaran
@RasheedPodikkaran Ай бұрын
Evedakite nilambur
@Kunchoosfamily2.0
@Kunchoosfamily2.0 Ай бұрын
🥰🥰🙏
@lathaka9287
@lathaka9287 Ай бұрын
കൂന് അല്ല കൂൺ അല്ലങ്കിൽ കൂണ്
@Kunchoosfamily2.0
@Kunchoosfamily2.0 Ай бұрын
എഴുതുമ്പോൾ കൂൺ എന്നും പറയുമ്പോൾ കൂനെന്നും പറയാറുള്ളത് ഇവിടെ😍🙏🙏
@little_lilly2008
@little_lilly2008 Ай бұрын
N​@@Kunchoosfamily2.0😂
@raas650
@raas650 Ай бұрын
എല്ലാ കൂണും കറി വെക്കാൻ പറ്റുമോ, നമ്മടെ ഇവിടെയൊക്കെ കുറെ ഉണ്ട്, വെള്ള കളർ,, പ്രാന്തൻ കൂൺ എന്നൊക്കെ കരുതി എടുക്കാൻ പേടിയാണ്
@Kunchoosfamily2.0
@Kunchoosfamily2.0 Ай бұрын
ഇല്ലാ എല്ലാ കൂണും കറി വെക്കാൻ പറ്റില്ല😍🥰🙏
@prasannak2261
@prasannak2261 Ай бұрын
ട uper
@vaishnaKK
@vaishnaKK Ай бұрын
ഒരുപാട് ഇഷ്ടമാണ് സംസാരം ❤ എൻറെ വീട് മലപ്പുറം
@Kunchoosfamily2.0
@Kunchoosfamily2.0 Ай бұрын
ഒരു പാട് സന്തോഷം🥰🥰🥰🙏🙏
@pushpadas7926
@pushpadas7926 Ай бұрын
Curry vechu kaanikuka inganeyulla itu husbandum ammayum kittiyathu bhagyamanu
@Kunchoosfamily2.0
@Kunchoosfamily2.0 Ай бұрын
🥰🥰😍😍🙏🙏🙏🙏
@pushpadas7926
@pushpadas7926 Ай бұрын
Natil aarunnenkil vannu kaanamarunnu chechiku orupad ishtamanu njanum valiya family aanu
@user-ns7ud4pf2t
@user-ns7ud4pf2t Ай бұрын
പ്രസിക്ക് എത്ര മക്കൾ കുറെ കുട്ടികളെ കാണുന്നു
@Kunchoosfamily2.0
@Kunchoosfamily2.0 Ай бұрын
@@user-ns7ud4pf2t 3
@_.appuz._2978
@_.appuz._2978 Ай бұрын
Hi prasi ഫോൺ നമ്പർ തരുമോ
@Kunchoosfamily2.0
@Kunchoosfamily2.0 Ай бұрын
9846749824
@beenagopal2131
@beenagopal2131 Ай бұрын
Vilichal eduko onnu samsarikanam ennundu prasee.. thirakilavo 😊
@rifarifa6918
@rifarifa6918 Ай бұрын
@sairasulthana4342
@sairasulthana4342 Ай бұрын
❤❤❤
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 53 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 18 МЛН
പൊന്നു പുതിയ Room കണ്ടപ്പോൾ 😍❤
25:47
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 53 МЛН