പ്രേം നസീർ സാർ ഒരു അസ്‌തമിക്കാത്ത സൂര്യ തേജസ്, മറക്കില്ലൊരിക്കലും.
@baburajank2296 Жыл бұрын
മൺമറഞ്ഞു പോയ മഹാരഥന്മാരുടെ അനശ്വര സൃഷ്ടികൾ . ഇതൊക്കെ കാണാനും കേൾക്കാനും ഭാഗ്യം തന്ന പ്രപഞ്ച സൃഷ്ടാവിന് ആയിരം നന്ദി.
@kumarikkumari9605 Жыл бұрын
q
@presanna1447 Жыл бұрын
😊@@kumarikkumari9605
@presanna1447 Жыл бұрын
നീ എ ന്നു വരും
@rosammavarkey7662 Жыл бұрын
😊Supper
@LilaVijayan4 ай бұрын
🎉
@udhayankumar9862 Жыл бұрын
എത്ര തവണ കേട്ടാലും മതി വരാത്ത ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
@lathikakumari1872 Жыл бұрын
എന്റമ്മേടെ കാലത്തെ പാട്ടാണ്, എനിക്കേറ്റവും പ്രിയമുള്ള പാട്ടുകൾ ഇതൊക്കെയാണ്, എത്ര സുന്ദരമായ പാട്ടുകൾ, ജന്മജന്മാന്താരങ്ങൾ ഈ പാട്ടുകൾക്ക് ആയുസ്സ് ഉണ്ടാകും..❤❤❤
@anandakrishnan9501 Жыл бұрын
ഉദയാ ചിത്രങ്ങളിലെ ഗാനങ്ങൾ വശ്യ സുന്ദരവും, ചേതോഹരവുമാണ് ഇപ്പോഴും... യേശുദാസ്, സുശീല എന്നിവരുടെ മാന്ത്രിക ശബ്ദം, ഷീല, നസീർ, രാഗിണി, എന്നിവരുടെ ചലനങ്ങൾ.... ♥️
നല്ല പാട്ടുകൾ... പാട്ടുകളുടെ ഇടയിൽ പരസ്യം അൺ സഹിക്കബിൾ 😌😌
@sukumaribabu6960 Жыл бұрын
ശരിയാണ്. പാട്ട് മുറിച്ചിട്ട് ad ഇട്ടിരിക്കുന്നു. നല്ല രീതി അല്ല.
@mohammada.nessar9105 Жыл бұрын
ഏതെല്ലാം വേഷം ഇദ്ദേഹത്തിന് ഇണങ്ങി... അത്ഭുതം... മലയാള സിനിമയുടെ നഷ്ടം
@MaliniSadanandanАй бұрын
Ķ è😊
@anandakrishnan9501 Жыл бұрын
ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ഇന്ദ്രിയാതീതമാം ഏതോ വികാരങ്ങൾ ഇന്ദുമതി പുഷ്പമായ് വിരിയുന്നു... ♥️
@vijayanchandran7638 ай бұрын
ആഹ : ഇന്നത്തെ പോലെയുള്ള അധുനി വൽക്കണങ്ങൾ ഇല്ലാത്തതുകൊണ്ട് ഈ ചിത്രീകരണങ്ങൾക്ക് ഒരു പരിശുദ്ധി നമുക്ക് ശ്രദ്ധിച്ചാൽ കാണാൻ കഴിയും .പിന്നെ വയലാർ ദേവരാജൻ മാസ്റ്റർ .ശിൽപ്പങ്ങൾ പോലെയുള്ള രചനയും യവനികക്കു ഉളളിലെ ശിലാനിർമ്മാണം പോലുള്ള മാസ്റ്റർ റുടെ സംഗീതവും.നമ്മുടെ ഗാനഗന്ധർവൻറ്റെ ഓരോ വാക്കുകളുടെ അർത്ഥവും ഉഛാരണശുദ്ധിയും ചേർന്നാൽ പിന്നെ ഒന്നും പറയാൻ ഇല്ല തന്നെ തല കുബിട്ട് വണങ്ങുക മാത്രമേ മാർഗമുളളു.
@GangaPrasad-bz1vn7 ай бұрын
8😅😊
@chandranpillai2940 Жыл бұрын
മധുര സ്മരണകളുടെ വസന്തം തീർക്കുന്ന ഹൃദയഹാരിയായ സുന്ദര ഗാനങ്ങൾ ......
@rajendrankarikuzhi4330 Жыл бұрын
എത്ര കേട്ടാലും വീണ്ടും കേൾക്കാൻ കൊതിക്കുന്ന നല്ലപ്പാട്ടുകൾ
@gsnair500 Жыл бұрын
കേൾക്കാൻ ആഗ്രഹിച്ച പഴയ ഗാനങ്ങൾ. Super.
@remadevip.r942 Жыл бұрын
Pazhayaganangalkku maadhuryam koodum
@vasanthalekshmi6730 Жыл бұрын
😮
@SyamalaVijayan-dr6lu5 ай бұрын
50 വയസ്സ് കഴിഞ്ഞ എല്ലാവർക്കും അറിയാം vണ്ട് ഏത് ഫീൽഡി ആയാലും ഹേമാ കമ്മീഷൻ കേട്ടകാര്യങ്ങൾ നടന്നിട്ടുണ്ട് അത് നടക്കാതെ ഒരു കാര്യവും നടക്കില്ല അത് ഇപ്പോഴും
@narayanancs924Ай бұрын
സുന്ദരമായ പാട്ട് - ദേവരാജൻ മാഷിൻ്റെ മധ്യമാവതിരാഗത്തിലുള്ള അനശ്വരമായ ഗാനം - സുശീലാമ്മയുടെ എതിരില്ലാത്ത ആലാപനം - ഒരു സംശയം മാത്രം - കളരിയിലുള്ളൊരു കാമസ്വരൂപനെ കുറിയോല ..." എന്നാണ് പാടിയിരിക്കുന്നത് എന്നു തോന്നുന്നു - " കാമസ്വരൂപന്" എന്നല്ലേ വേണ്ടിയിരുന്നത് -
@hemalathanair2610 Жыл бұрын
ആഹാ കേൾക്കാൻ ആഗ്രഹിച്ച 🎶 പാട്ടുകൾ❤
@kkravikalikadavath308 Жыл бұрын
പ്രേംനസീർ - നിത്യ വസന്തം - നിത്യ വിസ്മയം .
@abdullak4771 Жыл бұрын
🤣
@SyamalaVijayan-dr6lu5 ай бұрын
ഇപ്പോഴത്തെ പോമകമ്മിഷൻ റിപ്പോർട്ട് എന്ത് റിപ്പോർട്ട് പഴയ കാലം മറന്ന് സംസാരിക്കുന്നവർ ഇവളുടെ അമ്മയും അച്ചനും എത്ര കഷ്ട പ്പെട്ടന്ന് ഇക്ക് അറിയോ
@AlleyPB-m4qАй бұрын
ഇത്രയും നല്ല സങ്കൽപ്പവും വരികളും സംഗീതവും ഉള്ള പാട്ട് ഇനിയും ഉണ്ടാകുമോ
@MuhammadAli-jb8xp Жыл бұрын
കുട്ടിക്കാലത്ത് റേഡിയോയിൽ കേട്ടിരുന്ന മനോഹരഗാനങ്ങൾ
@AnilKumar-mf2kc2 ай бұрын
Suprr, ചെറുപ്പക്കാലം ഓർമ്മ വന്നു,
@jordanmanoj9975 Жыл бұрын
Vellottu valayittu song look how neatly suseelamma pronounced all the words. Hats off Suseelamma.❤❤❤
@sreedevipk77217 ай бұрын
മനോഹരമായ ഗാനങ്ങൾ.
@chandranerer1255 Жыл бұрын
Evergreen classic songs of Devarajan Master. Beautiful songs. Evergreen Super Star Premnazir. Super Heroines Ragini, Sheela and Vijayashree.
@Narayananvk-g6m17 күн бұрын
Beautifulsweetsongvideo🌹❤️🌹❤️
@EvergreenMalayalamFilmSongs17 күн бұрын
Thanks for listening
@RajanValsan11 ай бұрын
ഈ ചൈതന്യം എന്ന് ഇനി കേൾക്കാൻ സ്വർഗീയംആസ്വദിക്കാൻ ഈ ജന്മം ലഭിച്ചത് ഭാഗ്യം
@pankajakshanpk3757 Жыл бұрын
Superstar oldnazir sir
@nandu837 Жыл бұрын
Super old hits 👌👌
@jainulabdeenks7160 Жыл бұрын
ഉഗ്രൻ ❤❤🌹👍🙋🏼♂️
@MuhammedPk-i6s5 ай бұрын
അറി യാ ത മ ന സ് പ യെ കാ ലം ഓ ർ മ്മ ത്ത് പോ യി 🎉🎉🎉❤❤❤❤
@aliasov6411 Жыл бұрын
നിത്യഹരിതനായകനുംനായികയ്കുംവന്ദനം
@NavaneethVp-xn6el8 ай бұрын
നല്ല പാട്ടുകൾ
@udhayankumar98622 ай бұрын
2024ലും 2025ലും ഈ ജനറേഷനിലും ഈ ഗാനങ്ങൾ വീണ്ടും ഇഷ്ട പെടുന്നവർ ഉണ്ടോ
@vimalkumarnk2648 Жыл бұрын
Hai very very good
@malinikarat2521 Жыл бұрын
Super ❤
@girijasasikumar58553 ай бұрын
നാടൻ പാട്ടുകൾ വേണം
@krishnak1947 Жыл бұрын
Supper
@rasheedaryad372 Жыл бұрын
Beautiful sweet song s
@ThankachaKJ3 ай бұрын
50 വർഷത്തോളമായി ദാസേട്ടൻ ഈ പാട്ടുപാടിയിട്ട്. അഥവാ അദ്ദേഹത്തെക്കൊണ്ട് പാടിച്ചിട്ട്. പക്ഷ ഗുരുവായൂർ അമ്പല നട ഇതുവരെ അദ്ദേഹത്തിന്റെ മുന്നിൽ തുറന്നിട്ടില്ല! തെറ്റി... തുറപ്പിച്ചിട്ട്ടില്ല.😢
@UnnikrishnanBabu-vx2kk19 күн бұрын
🙏🙏🙏🙏🙏
@ajithakumaritk1724 Жыл бұрын
മംഗലംകുന്നിലെ മേനക😊
@oziosmans Жыл бұрын
Nostalgic classics 💞
@ravimrpcode8356 Жыл бұрын
Thanks
@nijilsurendran1995 Жыл бұрын
Daily viewer🎉
@alleypb2605 Жыл бұрын
Super songs❤
@philominavarghese32507 ай бұрын
Beautiful songs
@sathianps1139 Жыл бұрын
അതെല്ലാം ഒരു കാലം 😔
@sumajayakumar2632Ай бұрын
ഉണ്ട്
@vijayalekshmip948615 күн бұрын
Nazeersarente. Cinemakal. Ellam. Kandathanu
@manojankk5809 Жыл бұрын
'Kadalivanangalkkarikilallo ' is one of the best sons in this.Vijayasree was amazing actress.
Vadakkan veeraghathake and storyl one can nevevr forget them
@shyamreghunathannair369 Жыл бұрын
🌹🌹🌹
@darsanabiju38587 ай бұрын
❤👌
@thressiamack1316 Жыл бұрын
Pazayalogathekepoy
@rajulasirajudeen80558 ай бұрын
❤🎉
@vijaykumari_449 ай бұрын
55വർഷങ്ങൾക്കുമുമ്പ് ഞാൻ ആദ്യമായി കണ്ട സിനിമ!
@asokankv69046 ай бұрын
Njaanum
@beenachandrababu4886 Жыл бұрын
👌👌👌
@aliasov6411 Жыл бұрын
😮. Isay.the.top.of.commonet.
@RajanVasu-ys8ft Жыл бұрын
❤❤❤❤❤THANKS ❤❤❤❤❤❤❤THANKS ❤❤❤❤❤
@shyamreghunathannair369 Жыл бұрын
💖💖💖
@babyusha8534 Жыл бұрын
പാട്ടൊക്കെ സൂപ്പർ പക്ഷെ പരസ്യം അതിലും കേമം നല്ല നല്ല പരസ്യം 🤣😀
@vijayanp8154 Жыл бұрын
🙏👍🏻👍🏻💞
@HariHari-vf1nb5 ай бұрын
👍♥️
@vijayakumari206 Жыл бұрын
👍😂സൂപ്പർ
@sasidharanmr2562 Жыл бұрын
🙏
@laxmivasudevan75766 ай бұрын
It is not correct that Ram slept on cot . After Seeta left Sri Ram slept only on the floor . Only after Luv , Kush and Ashwamedha yags that Sri Ram slept on cot .