എന്തു പറയാൻ ഞാൻ 1971 ൽ ഞനിച്ചതാണെങ്കിലും എനിയ്ക്കിഷ്ടം എനിക്കു മുൻപേ ഉള്ള പാട്ടുകളാണ് അക്കാലത്ത് ജീവിച്ചിരുന്നാൽ മതിയെന്ന് തോന്നിപ്പോകുന്നു
@basheerabdul4404Ай бұрын
മലയാളത്തിലെ ആദ്യ സിനിമാസ്കോപ് ചിത്രം തച്ചോളി അമ്പു തിരുവനന്തപുരം MP തിയേറ്ററിൽ പോയി കണ്ടതോർക്കുന്നു 1975
@premkumarpremkumar69 Жыл бұрын
ഒരിയ്ക്കലും മറക്കാൻ കഴിയാത്ത സിനിമകൾ ആണ് ഇവയെല്ലാം എത്ര കാലം കഴിഞ്ഞാലും മനസ്സിൽ ഉണ്ടാവും
@manikandhankpk2187 Жыл бұрын
ഒരു കാലഘട്ടത്തിന്റെ ഗാനങ്ങൾ, അതി മനോഹരം.
@rajagopathikrishna51102 жыл бұрын
തച്ചോളി ഒതേനൻ, ഉണ്ണിയാർച്ച ,പാലാട്ടു കോമൻ ഇവയും വടക്കൻ പാട്ടു സിനിമകളാണ്. വയലാർ ദേവരാജൻ ടീം ഒരുക്കിയ ആരോമലുണ്ണിയിലെ ഗാനങ്ങൾ ഈ വിഭാഗത്തിൽ ഏറ്റവും മികച്ച വയാണ്. ഒതേനൻ്റെ മകൻ യഥാർത്ഥ വടക്കൻപാട്ടുകഥയല്ല എങ്കിലും അവയിലെ ഗാനങ്ങൾ അനന്യമാണ്.
@Sivan-hg6qt23 күн бұрын
ഐ ലൗ😊പാട്ട്.😊 EkM 😊
@sasie.p1325 Жыл бұрын
കേൾക്കാൻ എന്നും ഇഷ്ടപ്പെട്ടിരുന്ന ഗാനങ്ങൾ. കേൾക്കുമ്പോൾ , ഈ സിനിമകൾ കാണുവാൻ പോയ കുട്ടിക്കാലം ഓർമ്മ വരുന്നു. ഇനിയും കൂടുതൽ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.👍👍👏👏
എന്താ പറയ്യാ എല്ലാം ഒന്നിന് ഒന്ന് മെച്ചം സൂപ്പർ❤❤❤❤❤ എന്താ പറയ്യാ എത്ര രസമുള്ളവരികൾ💖💖💖👌🏻👌🏻👌🏻👌🏻
@Mohammad_pavanna3 ай бұрын
പ്രേം നസീർ സാർ അസ്‌തമിക്കാത്ത സൂര്യ തേജസ്. ഈ ഗാനങ്ങൾ എല്ലാം അദ്ദേഹത്തിന്റെ ചുണ്ടിലൂടെയാണ് മലയാളികൾ കേട്ടുകൊണ്ടിരിക്കുന്നത്. മരണമില്ലാത്ത എക്കാലത്തെയും സൂപ്പർ സ്റ്റാർ.
@SatheeshManamboor15 күн бұрын
ശരിയായ അഭിപ്രായം.
@DileepKumar-eg7ln2 жыл бұрын
വളരെ കാലമായി കേൾക്കാൻ കൊതിച്ചിരുന്നആമനോഹര ഗാനങ്ങൾ
@SanthoshKumar-bh7bk Жыл бұрын
Super Hridhayathil pathinja patukal. Old is Gold
@yogawithkarthikeyanmv83102 жыл бұрын
പഴയ കാല സിനിമകളും അതിലെ ഗാനങ്ങളും മാത്രമാണ് യാഥാർഥ്യമായി ഇത്തരം രീതിയിൽ മികവ് പുലർത്തുന്നത് പുതിയത് എത്ര ആയാലും ഇതിനോട് ഇണങ്ങിപോവില്ല
@sadiqka82324 ай бұрын
വടക്കൻപാട്ടുകളുടെ മനോഹാരിത ഒന്ന് വേറെ തന്നെ❤❤
@achutechno70102 жыл бұрын
നല്ല പാട്ടുകൾ കുട്ടി കാലത്ത് മനസ്സിൽ കയറിയ മായാത്ത മറയാത്ത ഇപ്പോഴും ഇഷ്ടം .
@sitharaa.v99672 жыл бұрын
Gy
@RenjithDance4 ай бұрын
ഒരു pattu padu
@RenjithDance4 ай бұрын
ഞാൻ ഇപ്പോൾ നാട്ടിൽ ഇല്ല
@kcsukumaran7895 Жыл бұрын
ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനങ്ങൾ
@jafarbacha87172 жыл бұрын
വടക്കൻ പാട്ടുകൾ വല്ലാത്ത ഫീൽ ആണ്
@thomasvarghese67622 жыл бұрын
ഉദയായുടേയും നവോദയാ യുടേയും പഴയ വടക്കൻ ഗാനങ്ങൾ എപ്പോഴും സ്മരണി മാൺ. ഞാൻ ഉദയായുടേയും നവോദയാ യുടേയും. റെപ്പ് ആയിരുന്നു. ഈ പാട്ടുകൾ ഇപോൾ കേൾക്കുമ്പോഴും ഞാൻ പഴയ റെപിന്റെ സ്മരണ പുതുക്കുന്നു.
@SatheeshManamboor15 күн бұрын
ഭാഗ്യവാൻ
@vincentjohnson2088 Жыл бұрын
Eanta oru pazaya ormachep thuranu namaste 🙏
@LucyPaul-e9x3 ай бұрын
Yes i am 60 years only.... ❤️❤️❤️❤️
@kunhimohammedPk-e3e Жыл бұрын
മനോഹര ഗാനങ്ങൾ
@KunhavaAyappally23 күн бұрын
നല്ലത് അത് എല്ലാംകൊണ്ടും എന്നും നല്ലത് തന്നെ
@popcorn_gamer4054Ай бұрын
പണ്ട് റെക്കോഡ് പ്ലയറിൽ കേട്ട ഗാന്ങ്ങൾ
@mohanan.m.b.anjaly.eroor.91123 жыл бұрын
ഒരിക്കലും മരിക്കാത്ത പാട്ടുകൾ 🌹
@sasiminnu55863 жыл бұрын
Hai oru swapnam pole super
@SanthoshKumar-b8oАй бұрын
😮😊😊
@bhagyaraj15093 жыл бұрын
വടക്കൻ പാട്ടുകൾ വളരെ മനോഹരം ആണ്. അതിന്റ ഭംഗി ഒന്ന് വേറെ തന്നെ ആണ്.
@rameshap80442 жыл бұрын
Very good
@SanthoshKumar-bh7bk Жыл бұрын
Yes.. Ok
@sukumariamma4641 Жыл бұрын
@@SanthoshKumar-bh7bk !:a
@sukumariamma4641 Жыл бұрын
@@rameshap8044 9vadakenpattuv
@SureshBabu-vj7uf Жыл бұрын
എന്റെ സെലക്ഷനിൽ ഉണ്ടായിരുന്ന പാട്ടുകളാണ് അന്ന് ഓഡിയോ കാസറ്റ് ആയിരുന്നു പിന്നീട് സീഡി യായി ഇപ്പോൾ നെറ്റ് മാത്രമായി ഒരാശ്രയം പുറത്തു കിട്ടാനുമില്ല
@mohankumar25212 жыл бұрын
K. രാഘവൻ മാസ്റ്റർ വടക്കൻപാട്ടിന്റെ ഉസ്താദ് 🙏🙏
@umesanv62793 жыл бұрын
എന്റെ ഇഷ്ട ഗാനങ്ങൾ. സൂപ്പർ
@ashrafbappu.k.k72614 ай бұрын
പഴയ പാട്ടുകളൊക്കെ കേൾക്കുമ്പോൾ നൊസ്റ്റാൾജിക് ഫീൽ. ഇത്രക്ക് സാങ്കേതികമായി പുരോഗമിച്ചില്ലെങ്കിൽ അക്കാലത്തെ പടങ്ങളിലെ നായകരിൽ പ്രേംനസീറിനോളം പാട്ടുകൾക്ക് ചുണ്ട് ചലിപ്പിച്ചിരുന്ന നായകർ ഉണ്ടായിരുന്നില്ല. യേശുദാസ് പാടുന്നതാണെങ്കിലും പ്രേംനസീർ പാടുന്നതുപോലെയാണ് പ്രേക്ഷകർക്ക് ഇന്നും ആ ചിത്രങ്ങളൊക്കെ കാണുമ്പോൾ അനുഭവപ്പെടുക.
@anuptj21832 жыл бұрын
SUPER,,, SUPER,,,, SUPER, SUPER🎵,,, song,, 🙋♂️👍
@noushadshajinoushashaji18293 жыл бұрын
സൂപ്പർ 👌👌👌👌
@jyothishkumari90943 жыл бұрын
കേൾക്കാൻ ആഗ്രഹിച്ച പാട്ടുകൾ.
@anuptj21832 жыл бұрын
OLD👍song 👍SUPER👍 SUPER👍 song🎵🎵🎧 🙋♂️
@ernakulamsudarsan98552 жыл бұрын
തീയ്യർ സമുദായത്തിന്റെ വീര ചരിത്രം ആണ് ചേകവ ചരിത്രം .