കേൾക്കാതെ പോകരുത് ഷാഫിയുടെ ഈ പ്രസംഗം | Shafi Parambil's Speech in Parliament| Shafi Parambil |

  Рет қаралды 243,617

Firoz Sally Muhammed

Firoz Sally Muhammed

Күн бұрын

Пікірлер: 333
@Shumciyaismail
@Shumciyaismail 2 ай бұрын
ഷാഫി ഭായ് യെ ജയിപ്പിച്ചതിൽ ആരും നിരാശപ്പെടെണ്ടതായി വരില്ല. നല്ലൊരു നേതാവ്👍❤️❤️❤️
@BindhuM-br5hx
@BindhuM-br5hx 2 ай бұрын
@faisalmomarlaila
@faisalmomarlaila 2 ай бұрын
ഇത്രയും കാലം ഈ പുലികുട്ടിയെയാണ് നിയമസഭയിലിരുത്തി സമയം കളഞ്ഞത് ..ഇദ്ദേഹത്തിന് അനുയോജ്യമായ സ്ഥലം പാർലിമെന്റ് തഞ്ഞെയാണ് ..തിരഞ്ഞെടുത്തുവിട്ട വടകരക്കാർക്ക്കൂടി അഭിമാനിക്കാം 🎉
@basheerPurathur
@basheerPurathur 2 ай бұрын
ഇതാണ് ഇന്ത്യൻ പ്രവാസിയുടെ നേതാവ് സൂപ്പർ ഷാഫി പറമ്പിൽ സല്യൂട്ട് ❤❤❤❤
@ashrafmuhammed7365
@ashrafmuhammed7365 2 ай бұрын
അടിപൊളി അവതരണം ഇംഗ്ലീഷ് അറിയാത്തവർക്ക് പോലും മനസ്സിലാവുന്നരീതിയിലുള്ള അവതരണം
@abdulhameedhameed4102
@abdulhameedhameed4102 2 ай бұрын
ഷാഫി പറമ്പിൽ കണ്ണ് നനയിച്ചു ഇതിൽ ടിക്കറ്റ് നിരക്ക് കുറയട്ടെ ഷാഫി ഒരായിരം നന്ദി💚💚💚💚💚💚💚💚💚
@Beerankutty.KBapputty
@Beerankutty.KBapputty 2 ай бұрын
ഷാഫി ബ്രദർ ഒരു നല്ല നേതാവാണ് ഉമ്മൻച്ചാണ്ടി സാറിൻ്റെ ശൈലി പ്രവാസികൾക്ക് വേണ്ടി ശബ്ദമുയർത്തിയ ഷാഫി ബ്രദറിർ ഓരോ പ്രവാസിയുടെയും നെഞ്ചിലുണ്ടാവും പ്രവാസിയുടെ മനസിറിഞ സഹോദരൻ മറ്റ് എല്ലാക്കാര്യത്തിനും പ്രവാസികളെ പിഴിയുകയല്ലാതെ ആരും പ്രവാസികൾക്ക് വേണ്ടി സംസാരിക്കാൻ ഉണ്ടായിരുന്നില്ല ലൈക്ക് യൂ ഷാഫി ബ്രദർ ആയിരാരോഗ്യ സുഖം ദൈവം നൽകട്ടെ എന്ന് പ്രാർഥിക്കുന്നു🤲❤❤❤
@azeezazeez6558
@azeezazeez6558 2 ай бұрын
വടകര യുള്ള വോട്ടർമാർക്ക് ആദ്യമായിട്ട് ഒരു സല്യൂട്ട് ഷാഫി പാർലമെന്റ് സംസാരിക്കുമ്പോൾ പ്രവാസികളുടെ കാര്യം ആ അവതരണ ശൈലിയുടെ ഗുണങ്ങളുണ്ടോ എന്താണെന്നറിയില്ല പാർലമെന്റിന്റെ ഉള്ളിൽ ഒരു നാടകശാലയുടെ നിശബ്ദമായിരുന്നു വളരെ നല്ല അവതരണം ഇങ്ങനെയാവണം ജനപ്രതിനിധി
@raheemka367
@raheemka367 2 ай бұрын
ഇത്തരക്കാരാണ് പാർലിമെൻറിൽ എത്തേണ്ടത് നമുക്ക് തെറ്റ് പറ്റിയില്ല - ജയ് - കോൺഗ്രസ്സ് - ജയ് രാഹുൽജി കെ. എ. ആർ പ പ്പൂര്
@roycherian8514
@roycherian8514 2 ай бұрын
കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന നല്ലൊരു നേതാവാണ് ഷാഫി അദ്ദേഹത്തിന്റെ പ്രസംഗം മുഴുവൻ കേട്ടായിരുന്നു എത്ര നല്ല രീതിയിലാണ് ഷാഫി അത് അവതരിപ്പിച്ചത് ഇങ്ങനെയുള്ള ജന നേതാക്കൾ ആണ് നമുക്ക് വേണ്ടത് കേരളത്തിന്റെ അഭിമാനമാണ് ഷാഫിക്ക എല്ലാവിധ ആശംസകളും ഓൾ ദ ബെസ്റ്റ് ❤❤👍👍🙏🙏
@bakkerck
@bakkerck 2 ай бұрын
👍🏻 ഇന്ത്യ രാജ്യത്തിന്റെ അഭിമാന താരം പട്ടണി പാവങ്ങളുടെ കണ്ണീരിന്റെ വില തിരിച്ചറിഞ്ഞ നേതാവ് ❤️❤️❤️
@sheebathilak8681
@sheebathilak8681 2 ай бұрын
ഷാഫി ഇന്ത്യൻ ജനതയുടെ നേതാവ് ❤️❤️❤️
@josechervathur6851
@josechervathur6851 2 ай бұрын
Government should take quick action for this we request please
@sajeerpallikkuth8547
@sajeerpallikkuth8547 2 ай бұрын
ഇതാണ് വിവരവും വിദ്ദ്യാഭ്യാസവുമുള്ളവരെ തിരഞ്ഞെടുത്തലുള്ള ഗുണം ❤
@naseerchrpkl568
@naseerchrpkl568 2 ай бұрын
ഞാൻ ഒരു പ്രവാസി ആണ് ഈ പ്രസംഗം പലതവണ കേട്ട്.കണ്ണ് നിറഞ്ഞു.പേയി . പ്രവാസിയ്ക്ക് വേണ്ടി ഒരാൾ ഉണ്ടായലേ.ജയ് കേൺഗസ്.ജയ് ഇൻഡ്യാ
@usmanmukkandath9575
@usmanmukkandath9575 2 ай бұрын
വെറുതെയല്ല വടകരക്കാർ ഒരു സംശയവും കൂടാതെ ഒറ്റക്കെട്ടായി ഷാഫിയെ വിജയിപ്പിച്ചു പാർലമെന്റിലേക്ക് അയച്ചത്...❤
@molyammavlogs1962
@molyammavlogs1962 2 ай бұрын
പ്രവാസികൾക്ക് വേണ്ടി ശബ്ദം ഉയർത്തിയ നേത്താവ് 🙏🙏🙏❤❤❤
@ashrafsb8472
@ashrafsb8472 2 ай бұрын
വടകരക്കാർക്ക് തെറ്റിയില്ല. ഷാഫി❤
@nsh25288
@nsh25288 2 ай бұрын
മുത്തുമണികൾ പോലുള്ള അർത്ഥവത്തായ വാക്കുകൾ കൊണ്ട് പാർലമെന്റിനെ കോരിത്തരിപ്പിച്ച പാലക്കാടിന്റെ പൊന്നോമന പുത്രന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ ഇനിയും ഇതേപോലെയുള്ള അവസരങ്ങൾ അദ്ദേഹത്തിന് പാർലമെന്റിൽ ലഭിക്കട്ടെ നല്ലൊരു നേതാവായി നാടിന് മാതൃകയാകട്ടെ❤️❤️❤️❤️❤️❤😍😍😍😍
@najmanajma7642
@najmanajma7642 2 ай бұрын
ഷാഫിക്ക നേരുള്ള നേതാവ് കരഞ്ഞുപോയി സന്തോഷം കൊണ്ട് പ്രാർത്ഥനയിൽ എന്നും ഉണ്ടാകും ആയുസ്സിന്ന് ആരോഗ്യത്തിനും വേണ്ടി
@dharardarimi2305
@dharardarimi2305 2 ай бұрын
ഇന്ത്യയുടെ പ്രതാനമന്ത്രിയാകാൻ ഏറ്റവും നല്ലയോഗ്യൻ ശാഫി പറമ്പിൽ ഒരായിരം അബിനന്ദനങ്ങൾ❤❤❤
@_shxhxd_
@_shxhxd_ 2 ай бұрын
Sherikummm❤
@rafeeqmannayilrafeeqmannay385
@rafeeqmannayilrafeeqmannay385 2 ай бұрын
👍
@sasidharanpillaisasidharan2579
@sasidharanpillaisasidharan2579 2 ай бұрын
ഷാഫി കന്നി അങ്കം കലക്കി പാവപെട്ട വിദേശ തൊഴിൽ ചെയ്യുന്ന സഹോദരങ്ങളുടെ കാര്യങ്ങൾ പാർലമെൻ്റിൽ എത്തിച്ചു. ഇനി അതിൻ്റെ മറുപടി മോദി ഗവൺമെൻ്റ് തീരുമാനിക്കണം'ഏതായാലും വടകരക്കാർക്ക് അഭിമാനിക്കാനുള്ള നിമിഷം.
@soneyjose9221
@soneyjose9221 2 ай бұрын
ചുമ്മാ എംപിയായി ഇരുന്നിട്ട് കാര്യമില്ല... ആർക്കും മനസ്സിലാകുന്ന ലളിതമായ ഇംഗ്ലീഷിൽ പ്രവാസിക്ക് വേണ്ടി സംസാരിച്ച ഷാഫിയുടെ പ്രസംഗം കേട്ടപ്പോൾ ശരിക്കും കണ്ണുനിറഞ്ഞുപോയി... അഭിനന്ദനങ്ങൾ ഷാഫിക്കാ... നോക്കുകുത്തികളായി പാർലമെൻറിൽ ഇരിക്കുന്ന എംപി മാർക്കൊക്കെ ഇങ്ങനെയുള്ള മിടുമിടുക്കൻമ്മാർ മാതൃകയാവട്ടെ മാതൃകയാകട്ടെ.... അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ ഷാഫിക്കാ
@zubairkalathil1950
@zubairkalathil1950 2 ай бұрын
വളരെ നല്ല രീതിയിൽ പ്രവാസികളുടെ വിഷയം സഭയിൽ അവതരിപ്പിച്ചു.❤
@SakkariPurakkal
@SakkariPurakkal 2 ай бұрын
ഷാഫിക്ക് വോട്ട് ചെയ്യാത്തവർ വടകരയിൽ ഇത് കേൾക്കുമ്പോൾ സങ്കടപ്പെടുന്നുണ്ടാവും😢
@sanjukp2953
@sanjukp2953 2 ай бұрын
സത്യം
@rafeeqmannayilrafeeqmannay385
@rafeeqmannayilrafeeqmannay385 2 ай бұрын
100%❤
@fathimafahmi6901
@fathimafahmi6901 2 ай бұрын
ആരുടെയും വോട്ട് നഷ്ടം ആയില്ല ഇങ്ങനെ വേണം ഒരു നേതാവ് കൂടുതൽ കരുത്തോടെ ഇനിയും വരട്ടെ 👍🏻👍🏻👍🏻
@Abdulazeez-pt4yv
@Abdulazeez-pt4yv 2 ай бұрын
ഷാഫിയുടെ ബാക്കിൽ ഇരിക്കുന്നവർ കമന്റ് പറയുന്നത് കണ്ടില്ലേ എന്തേ നമുക്ക്ഇത് മനസ്സിൽ തോന്നായിരുന്നു എന്നായിരിക്കും അവർ പറയുന്നത് ഷൈലജ ടീച്ചറുടെ ഇംഗ്ലീഷ് കേൾക്കാനുള്ള വിധി വരുത്തിയില്ലല്ലോ ഷാഫി നന്ദിയുണ്ട് ഷാഫിയാണ് ഇന്ന് ലോകസഭയിലെ ഏറ്റവും തിളക്കമാർന്ന എംപി
@hasancorrect.2260
@hasancorrect.2260 2 ай бұрын
Shafi parambilinu God ellavidha aishwaryavum,ആരോഗ്യവും,neenfa ആയുസ്സുംnakatte..ആമേൻ & aameen....
@abdulazeez2351
@abdulazeez2351 2 ай бұрын
🎉🎉
@mohammedkunju2705
@mohammedkunju2705 2 ай бұрын
.
@keshavanmanghatmanghat7708
@keshavanmanghatmanghat7708 2 ай бұрын
പാർട്ടി ഏതെന്നു നോക്കാതെ ഇത്തരത്തിലുള്ള വ്യക്തികളെ വേണം തിരഞ്ഞത്തെടുത്തുവിടാൻ. എങ്കിലേ ജനങ്ങളുടെ പ്രശ്നങ്ങളെ അവതരിപ്പിച്ചു പരിഹാരങ്ങൾ കണ്ടെത്തുകയുള്ളു.
@rafeeqmannayilrafeeqmannay385
@rafeeqmannayilrafeeqmannay385 2 ай бұрын
വിമാന കമ്പനികൾക്കെതിരെ ഒരു നേതാവും ശബ്തികതതാണ് അവർക്കു വീണ്ടും വീണ്ടും കൊള്ള നടത്താനുള്ള ലൈസൻസ് കിട്ടുന്നത് ശാഫി പറമ്പിലിനു ഒരായിരം അഭിനന്ദനങ്ങൾ ❤️കുറയുന്നത് വരെ ശബ്‌ദിച്ചു കൊണ്ടേ ഇരിക്കൂ ❤️
@binugeorge3745
@binugeorge3745 2 ай бұрын
ഇനിയും ഞങൾ ഷാഫി ക്ക് വോട്ട് ചെയ്യും 😂😂😂
@alenjoseph610
@alenjoseph610 2 ай бұрын
Shafi .. A genuine leader.. A capable leader.. Let these kind of leaders should come up who can talk for the normal people 🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sebastianmariyan9420
@sebastianmariyan9420 2 ай бұрын
ഷാഫി ജയം കേരളത്തിൻ്റെ വിജയം❤❤❤
@pushpavallykunnathanath5689
@pushpavallykunnathanath5689 2 ай бұрын
ഷാഫി എന്ന മഹാ വ്യക്തി മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന ഒരു വ്യക്തിയാണ്അദ്ദേഹത്തിന് ഒരായിരം അഭിനന്ദനങ്ങളുംആശംസകളും നേരുന്നു .
@trueeyes1706
@trueeyes1706 2 ай бұрын
ഷാഫി പറമ്പിൽ നിയമസഭയിൽ തിളങ്ങിയ ഒരു യുവ MLA യാണ്‌.പക്ഷെ അദ്ധേഹം ലോക്സഭാ ഇലക്ഷനിൽ മത്സരിച്ചപ്പോൾ അദ്ധേഹത്തിന്റെ ഭാവി തീർന്നെന്ന് കരുതി..പക്ഷെ ഇപ്പോൾ മനസ്സിലായി അദ്ധേഹം ഒന്നുകിൽ ഉമ്മൻചാണ്ടി സാറിന്റെ ശിഷ്യനായി ഭാവി കേരള മുഖ്യമന്ത്രി...അല്ലെങ്കിൽ ഒരു ഭാവി കേന്ദ്രമന്ത്രി...ഇത് ഉറപ്പാണ്‌...അത്രക്കും ജനകീയനും ,കഴിവുള്ള വ്യക്തിത്വവുമാണ് ഷാഫി....❤❤❤. അത് UDF നേതൃത്വം വേണ്ടത് പോലെ ഉപയോഗിച്ചാൽ നല്ലത്..❤
@kareemkodaloor7322
@kareemkodaloor7322 2 ай бұрын
A big salute legend shafi parambil and vatakara people
@anzariam4691
@anzariam4691 2 ай бұрын
ഇതിൻ്റെ തുടർച്ചയെന്നോണം കൃത്യമായ കണക്കുകളും രേഖകളും ചൂണ്ടിക്കാട്ടി MK പ്രേമചന്ദ്രൻ MP യും ഇതേ വിഷയം ശക്തമായി ഉന്നയിച്ചു. ഇരുവരും മലയാളികൾക്ക് അഭിമാനിക്കാവുന്ന ജനപ്രതിനിധികളാണ്.
@abduabdu6856
@abduabdu6856 2 ай бұрын
ഷാഫിയെ തെരഞ്ഞെടുത്ത ജനങ്ങൾ ഒരിക്കലും നിരാശ പെടില്ല.... തീർച്ച... 👍
@satyamevajayate-english9075
@satyamevajayate-english9075 2 ай бұрын
🙏🙏🙏 കേരളത്തിൽ നിന്ന് ലോക്സഭയിൽ പോകുന്ന എംപി മാരുടെ പ്രധാന പണി ഡസ്ക്കിൽ അടിക്കൽ അല്ലെന്നും ജനങ്ങളുടെ പ്രശ്നം നല്ല ഭാഷയിൽ അവതരിപ്പിക്കൽ ആണെന്നും എല്ലാ വാഴകളെയും പഠിപ്പിച്ച ഷാഫി പറമ്പിലിനു ബിഗ് സല്യൂട്ട്. 🙏🙏🙏
@shabintkvlogs
@shabintkvlogs 2 ай бұрын
ഇതുപോലുള്ള യുവ നേതാക്കളെയാണ് നമുക്കാവശ്യം 👌
@aaface
@aaface 2 ай бұрын
ഷാഫിക്ക് തുല്യൻ ഷാഫി മാത്രം. വടകരക്കാർക്ക് അഭിനന്ദനങ്ങൾ..
@cheriyabava9657
@cheriyabava9657 2 ай бұрын
👍chERiyababa
@HAMZA-fd6yw
@HAMZA-fd6yw 2 ай бұрын
SALOOT.SHAFIKKA.BIG.SALOOT.❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@chanksvarietymedia6198
@chanksvarietymedia6198 2 ай бұрын
ബ്രോ... പ്രസംഗിക്കാൻ നിങ്ങൾക്കും ഇതുപോലെ ഒരു കഴിവ് ഉള്ളതായി ഞാൻ കാണുന്നു... 👍
@SureshKumar-rm4wg
@SureshKumar-rm4wg 2 ай бұрын
പ്രവാസം എന്താണ് എന്ന് മനസിലാക്കിയ മനുഷ്യ ഹൃദയം ഉള്ള യാൾ ഞങ്ങടെ MLA' ഇപ്പോൾ വടകരയിൽ നിന്ന് പാർലമെൻ്റിൽ എത്തി പ്രവാസികൾക്ക് വേണ്ടി സംസാരിച്ചതിൽ ഏറെ സന്തോഷം.🙏🙏🤣
@misthahminhaj1302
@misthahminhaj1302 2 ай бұрын
കണ്ണ് നിറഞ്ഞു പോകുന്നു
@sreejavk452
@sreejavk452 2 ай бұрын
ആത്മാർത്ഥതയും സ്നേഹവും എളിമയും ഉള്ള യുവനേതാവാണ് നമ്മുടെ ഷാഫി.❤❤
@sureshkumarmancholi9129
@sureshkumarmancholi9129 2 ай бұрын
കലക്കി - തിമിർത്തു. Very good and Powerful Presentation
@rahmanchrahman0008
@rahmanchrahman0008 2 ай бұрын
ഷാഫി പറമ്പിലിന് അഭിവാദ്യങ്ങൾ🌹
@abhilashnellikkat2883
@abhilashnellikkat2883 2 ай бұрын
അഭിമാനം ഷാഫി ❤👍🏻👌🏻
@SadiqueAnvarsadiquet
@SadiqueAnvarsadiquet 2 ай бұрын
വടകരയിലെ ജനങ്ങൾക്ക് തെറ്റിയിട്ടില്ല പാർലമെന്റിൽ ജനങ്ങളുടെ വിഷയങ്ങളിൽ ഇടപെട്ട് വ്യക്തമായി സംസാരിക്കാൻ കഴിവുള്ള ആളെ തന്നെയാണ് അങ്ങോട്ട് അയച്ചത് വടകരയിലെ വോട്ടർമാർക്ക് പ്രവാസികളുടെ അഭിവാദ്യങ്ങൾ നേരുന്നു 😊
@sivadasanmk4718
@sivadasanmk4718 2 ай бұрын
Our beloved brother as well as MP is expressing the difficulties of pravàsis thanks Shafi brother
@mathewputhuckary8767
@mathewputhuckary8767 2 ай бұрын
പ്രവാസികളുടെ ശക്തമായ പിന്തുണ വാങ്ങിക്കൊണ്ട് മൽസരിച്ചു ജയചച ഷാഫിയുടെ ആദൃ ശബ്ദം പ്രവാസികൾക്ക് വേണ്ടി ശരിയായി വിനിയോഗിച്ചു
@yoosufopopy-be7eo
@yoosufopopy-be7eo 2 ай бұрын
ഷാഫി അഭിമാനം ❤️ ബിഗ് സല്യൂറ്റ് 🙌
@parayanchalilcheriangeorge2879
@parayanchalilcheriangeorge2879 2 ай бұрын
Well done Shafiparambil ❤. We need more people like you in our parliament .
@raveendranathapanickerravi1439
@raveendranathapanickerravi1439 2 ай бұрын
കേരളത്തിന്റെ ഭാവി നായകൻ
@MusthafaAK-cc5ph
@MusthafaAK-cc5ph 2 ай бұрын
Very beautiful mr shafi congrates ningal kalakki U will do fine in further occasions with different matters of good episodes of our Indian citizens i am very proud of you congrates musthafa
@sameersameertp4963
@sameersameertp4963 2 ай бұрын
ഒരു പ്രവാസിയോട് ചോദിച്ചാൽ ഇത്രയും കൃത്യമായി വിവരിക്കാൻ പറ്റുമെന്നു തോന്നുന്നില്ല 👍🏻👍🏻👍🏻😍😍😍
@IvkPudiyottil
@IvkPudiyottil 2 ай бұрын
നേതാവ് വാക്ക് പാലിച്ചാൽ അണികൾ നന്ദിയുള്ളവരാകും ഒപ്പം നാടു നന്നാവും വടകരക്കാർക്ക് അഭിമാനിക്കാം എന്നും നിലനിർത്തി തരട്ടെ
@abdulmanaf3870
@abdulmanaf3870 2 ай бұрын
എനിക്ക് ഇതിൽ നന്നി പറയാനുള്ളത് വടകരവോട്ടര്മാരോട് നന്നി വടകരക്കാരെ നന്നി 👌👌👌👌🤲🤲🤲
@joylorance4716
@joylorance4716 2 ай бұрын
ഷാഫിയെ തിരഞ്ഞെടുത്തവർക്ക് തെറ്റിയില്ല എന്ന് മനസ്സിലായില്ലേ
@mohamedmallik821
@mohamedmallik821 2 ай бұрын
This is what the Indian people expect from MP s.thank you MR.Shafi
@josekjoshua6718
@josekjoshua6718 2 ай бұрын
ടീച്ചറമ്മ ആയിരുന്നേൽ എങ്ങിനെയാകുമായിരുന്നു ഈ പ്രസംഗം..? പ്രവാസി മലയാളികളെ വടകരയിൽ വോട്ടർമാർ രക്ഷിച്ചു...!!!!!
@hafzamahafzz.
@hafzamahafzz. 2 ай бұрын
ഒരു എംഎൽഎ ആയും എംപി ആയും നിൽക്കാൻ യോഗ്യതയുള്ള ഒരു വ്യക്തി ഉണ്ടെങ്കിൽ അത് ഷാഫി ഒരു ഇന്ത്യൻ പ്രധാനമന്ത്രിയായി ഷാഫിക്ക എത്തണേ എന്നാണ് ഇനി അടുത്ത പ്രാർത്ഥന
@drarunkumardrrsarunkumar2487
@drarunkumardrrsarunkumar2487 2 ай бұрын
A big legend among the legends
@philipkm9112
@philipkm9112 2 ай бұрын
പ്രവാസികളുടെ പ്രശ്നം ആഴത്തിൽ മനസ്സിലാക്കിയ MP. ഹൃദ്യമായ ഭാഷയിൽ മനോഹരമായ അവതരണവും കൂടിയായപ്പോൾ എല്ലാവരും ശ്രദ്ധിക്കാൻ നിർബന്ധിതരായി. വടകരക്കാർക്ക് അഭിമാനിക്കാം. ഇംഗ്ലീഷും ഹിന്ദിയും ഒന്നും അറിയാതെ പാർലമെന്റ് ഹൌസിൽ ബ്ബ ബ്ബ അടിക്കുന്ന "നേതാക്കളെ" കണ്ണ് തുറന്നു കാണൂ. ഇതാവണം MP. 👍 സല്യൂട്ട് ഷാഫി.
@sajithaparambil704
@sajithaparambil704 2 ай бұрын
അതെ 👍
@ShamsudheenBahrain
@ShamsudheenBahrain 2 ай бұрын
സത്യം വടകരയിലെ നല്ല വരായ വോട്ടർ മാർ കയ്യടിക്കുന്നു ❤🎉😂
@poommen1
@poommen1 2 ай бұрын
I feel very happy that SHAFI was elected to parliament. And shame on you for the TV channels of Malayalam who did not cover this speech in their news reports.
@anwaranwaranwaranwar764
@anwaranwaranwaranwar764 2 ай бұрын
സംസാരിക്കാൻ കഴിവ് ഉള്ള നല്ലരയൊരു എംപി എന്റെ ജീവിതത്തിൽ ഞാൻ അതിമായിട്ട് ഞാൻ കണ്ടു ഇന്നലെ ഷാഫി ഇക്ക? കേരളത്തിൽ നിന്നും കുറച്ചു എംപി മാര് എവിടെ ഉണ്ട് സ്വന്തം പദവി എന്തുവ എന്ന് പോലും അറിയാത്ത കുറെ എംപി മാരെ കണ്ടു പടിക്ക് അല്ലെകിൽ ഷാഫിഇക്കയോടെ പോയി ചോദിച്ചു പഠിക്കണം .വാക്കിയുള്ള എംപിമാർ
@cherianmathewsmathews1404
@cherianmathewsmathews1404 2 ай бұрын
ബിഗ് സല്യൂട്ട് ഗോഡ് ബ്ലെസ് യു 🙏
@alenjoseph610
@alenjoseph610 2 ай бұрын
Wooooow.. Goose bumps.. Salute u🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nazumudeenn9481
@nazumudeenn9481 2 ай бұрын
A very creative speech.There is a general feeling in the minds of people that the clouds of uncertainty is gradually removing and awakening a new hope of aspiration in the minds of millions of Indians.The talent and the versatility of the parliament member Sri. Shafi is highly remarkable.
@rasheedrashi1940
@rasheedrashi1940 2 ай бұрын
പാവങ്ങൾക്ക് വേണ്ടി കരുണയുള്ള നേതാവ് ❤❤
@harisrahman9090
@harisrahman9090 2 ай бұрын
ജീവിച്ചിരിക്കുന്ന ഉമ്മൻചാണ്ടി 👍👍
@swalih_9692
@swalih_9692 2 ай бұрын
ഷാഫി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@PrabheeshKumar-fr4nh
@PrabheeshKumar-fr4nh 2 ай бұрын
ഉമ്മൻ ചാണ്ടി സാറിന്റെ അനുഗ്രഹം കിട്ടിയ ഒരു നേതാവ് സാറിന്റെ പാദ പിന്തുടരുന്ന നേതാവ്. ഉമ്മൻ‌ചാണ്ടി സാറിനെ ഷാഫി പറമ്പിലൂടെ ഞങൾ കാണുന്നു.
@amanpangode9426
@amanpangode9426 2 ай бұрын
Shafi parambil enna summavaaa 💙💙💙
@IsmayilMohammed-tv1wx
@IsmayilMohammed-tv1wx 2 ай бұрын
Super ഷാഫി sir...
@mohamedrafi5612
@mohamedrafi5612 2 ай бұрын
ഒരു പക്ഷെ ഒരു പ്രവാസിക്ക് പോലും, ഇത്രയും വ്യക്തമായി അവതരിപ്പിക്കാൻ കഴിയില്ലായിരുന്നു
@josemathew3056
@josemathew3056 2 ай бұрын
First impression is the best impression.👍Yes!, I'm really SOooo Proud of you..Thank you so much... 💕 You're So Great M P and Great leader of parlament.👍 my Best regards..!👍 and my hearty congra..!👍 l wish you all the best.👍 Good Luck!👍 God bless you and use more.. more.. 🙌🙏Thank you So much. 🙋
@gafurb5160
@gafurb5160 2 ай бұрын
തൃശൂർ ഉള്ളവർ ഇപ്പം നാണംകെട്ട് തലകുനിക്കുന്നു
@nazerkaratt3892
@nazerkaratt3892 2 ай бұрын
സത്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ഒരു മഹാത്മജിയാണ് ഷാഫി പറമ്പിൽ എംപി എന്നത് പറയാതെ വയ്യ അള്ളാഹു ദീർഘായുസ്സ് നൽകട്ടെ പ്രതികരിക്കാനുള്ള ശക്തി നൽകട്ടെ പീഡിതർക്ക് മോചനം സാധ്യമാക്കട്ടെ- മോചിപ്പിക്കട്ടെ
@sainabajamal6933
@sainabajamal6933 Ай бұрын
Shafi mon neenaal vazhatte. Ummachi
@sheenajohn5492
@sheenajohn5492 2 ай бұрын
സല്യൂട്ട് ഷാഫി 👍🏻
@nandakumarpulikkal8679
@nandakumarpulikkal8679 2 ай бұрын
A jewel in the parliament from kerala. Unlike Mr.A.A.RAHIM and his so called comrades, shafi has proved his merit as a qualified MP. WELL DONE SHAFI. KEEP IT UP. THE MINISTERS SHOULD BE ON THEIR TOES.
@SureshKumar-ci7qg
@SureshKumar-ci7qg 2 ай бұрын
ഷാഫി പറമ്പില്‍...❤❤❤
@shamsudheenkomath8400
@shamsudheenkomath8400 2 ай бұрын
ഞങ്ങളു വോട്ട് പാഴായില്ല വടകരക്കാർ
@drvijpalsbrainbreeze5022
@drvijpalsbrainbreeze5022 2 ай бұрын
Superb speech.... representation,.. great move ...🎉
@katherinbenny935
@katherinbenny935 2 ай бұрын
Congrats shabhi parambil❤❤❤❤
@raveendranathapanickerravi1439
@raveendranathapanickerravi1439 2 ай бұрын
വടകര കാർക് ഒട്ടും തെറ്റിയില്ല
@jobit1990
@jobit1990 2 ай бұрын
What a speech what a presentation 🔥🔥🔥🔥 Very very very good job Shafi Parambil
@Jassimmon
@Jassimmon 2 ай бұрын
ഇനിയും ഒരു പാട് ഉയർച്ചയിൽ എത്താൻ ഷാഫിയെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲
@sajukoshy3971
@sajukoshy3971 2 ай бұрын
Thank you Mr. Shafi MP🙏🙏🙏
@Babukm-n5y
@Babukm-n5y 2 ай бұрын
പ്രേമചന്ദ്രൻ, ശശി തരൂർ, ഇപ്പോൾ, ഷാഫി കലക്കി അടിപൊളി
@sabeethahamsa7015
@sabeethahamsa7015 2 ай бұрын
എൻ്റെ സഹോദരൻ 20വർഷം ആയി പ്രവാസിയാണ് ഇന്നും വാടകക്ക് താമസിക്കുന്ന ആളാണ് രണ്ട് പെൺ കുട്ടികൾ ഒന്നിൻ്റെ കല്യാണം കഴിഞ്ഞ് കടം തീർന്നത്തെയുള്ളൂ അടുത്ത ആളിൻ്റെ കല്യാണം സെപ്റ്റംബർ 22 ്ന് തീരുമാനിച്ചിരിക്കുകയാണ്. അടുത്ത മാസം അവൻ വരാനിരിക്കയാണ് ഇൻശാ അല്ലാഹ് ഇതുവരെ സാമ്പത്തികം ഒന്നും തന്നെ ഇല്ല
@rajanmathew8474
@rajanmathew8474 2 ай бұрын
Excellent work done by Mr shafi, and good response from hny spkr and Aviation Mininstor
@GK-pe9jz
@GK-pe9jz 2 ай бұрын
Curect big salute👍👍👍👍🙏🙏🙏🙏
@sahilmon8441
@sahilmon8441 2 ай бұрын
Shafikka suppar
@majeedpn3147
@majeedpn3147 2 ай бұрын
ഷാഫി വളരെ നന്നായിരിക്കുന്നു P.N. മജീദ്
@alifsyed5504
@alifsyed5504 2 ай бұрын
ഇന്ത്യൻ സ്പീക്കർ ഇതിന് നടപടി ഉണ്ടാകണമെന്ന് അവരുടെ ഭരണത്തിൽ ഉള്ള മന്ത്രിയോട് പറയണമെങ്കിൽ ഷാഫി iqqa 💯നിങ്ങൾ പാർലമെന്റിൽ ഉണ്ടെങ്കിൽ എന്തെങ്കിലുമൊക്കെ നടക്കും എന്ന് ഉറപ്പായി 💯❤‍🔥
@AmanullahAmanu-wm3vu
@AmanullahAmanu-wm3vu 2 ай бұрын
ഇങ്ങനെ പ്രശ്ങ്ങിക്കുന്നവരെ ആണ് പാർലമെന്റിൽ വേണ്ടത്. 🙏🌹
@rasheedafasily1246
@rasheedafasily1246 2 ай бұрын
Good❤❤❤❤
@AbdulJabbar-kn6ju
@AbdulJabbar-kn6ju 2 ай бұрын
പറഞ്ഞ വാക്കിന് വില കല്പിക്കുന്നവൻ.... Hats off Shafi❤
@hamzakp4229
@hamzakp4229 2 ай бұрын
Another shashi taroor🎉🎉🎉🎉🎉🎉❤❤❤❤
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 41 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН