ഉള്ളി കൃഷി വീട്ടിൽ ചെയ്യാം കഴിയുമെന്ന് ബോധ്യപ്പെടുത്തി തന്നതിന് ഒത്തിരി നന്ദി
@SaleemNh-w8b11 ай бұрын
ആദ്യായിട്ടാണ് കാണുന്നത് വളരെ നന്നായി ഇഷ്ടപ്പെട്ടു
@nafeezam57912 жыл бұрын
ചേച്ചി ഞാൻ പുതിയ subscriber ആണ്. ചേച്ചിയുടെ വീഡിയോ കണ്ടു. ഒത്തിരി ഇഷ്ടമായി. ഇതുവരെ കണ്ടതിൽ വെച്ച് വളരെ ഉപകാരപ്രദം. ആവർത്തന വിരസത ഇല്ല, ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇല്ല. അഭിനന്ദനങ്ങൾ ❤️🌹
@HariHaran-f4z10 ай бұрын
Sahodhari video OTHIRI eshtampettu ❤ Congratulations 👏👍😊
@sujathakv37512 жыл бұрын
ഒരു സ്ക്കൂൾ ടീച്ചർക്ലാസെടുക്കും പോലെ പറഞ്ഞു തന്നു നല്ല അവതരണം ഒരുമിനിറ്റ് സമയംപോലും ബോറടിച്ചിട്ടില്ല 👍
@asmabiptasmabi26612 жыл бұрын
Ys സത്യം ,എനിക്കും ഒരുപാട് ഇഷ്ടപ്പെട്ടു,ഒരു നല്ല ടീച്ചർ ക്ലാസ്സ് 🥰🥰🥰🥰
@anjurenju9677 Жыл бұрын
She is a chemistry miss for plus one and plus two 😊
@tgreghunathen8146 Жыл бұрын
ചെറിയ ഉള്ളി നമ്മുടെ വീടുകളിൽ എങ്ങിനെ കൃഷി ചെയ്യാംമ്പ എന്ന്. പറഞ്ഞു തന്ന . സഹോദരിക്ക്. അഭിനന്ദനങ്ങൾ .. വളരേ സഹോദരി . ബിന്ദു. ട്രൈ ചെത് നോക്കട്ടെ. ഒക്കെ ഗുഡ്.. Reghunathan. 👍👍👍.
@ChilliJasmine Жыл бұрын
Thank You
@sasindranmavullaparambath86357 күн бұрын
നല്ല പ്രസന്റേഷൻ. കൃത്യമായി എല്ലാ കാര്യങ്ങളും അനാവശ്യ സംസാരമൊഴിവാക്കി വിശദമാക്കി തന്നു Great
@rajupallickal95652 жыл бұрын
സൂപ്പർ അവതരണം.. എന്തായാലും കുറച്ചു കൃഷിയൊക്കെ എനിക്കും ഉണ്ട്.ഇതും കൂടി പരീക്ഷിക്കാൻ പോകുന്നു. നന്ദി..സ്നേഹം 🌹💖
@amazingmedia86969 ай бұрын
വളരെ വ്യക്തമായി പറഞ്ഞു തന്നു. വീഡിയോ വളരെ ഇഷ്ടമായി
@kannankp51532 жыл бұрын
വീഡിയോ തീരുമ്പോ വല്ലാത്ത സങ്കടം, 🥰 മാം നല്ല അവതരണം ആണ്
@ChilliJasmine2 жыл бұрын
Thanks
@poompata3032 жыл бұрын
കെട്ടിരിക്കാൻ നല്ല രസം ഒട്ടും ബോറടിക്കില്ല നന്നായിട്ടു മനസിൽ ആവുന്നു ടിച്ചർ ആണ് 🤩 ഉറപ്പിച്ചു ഞാൻ എന്തയാലും ഒരുപാടു നന്ദി ഉണ്ട് 👍👍
@ChilliJasmine2 жыл бұрын
Thanks
@Sujatha1666 күн бұрын
congratulation നല്ല അവതരണം ഒത്തിരി ഇഷ്ടമായി
@ChilliJasmine6 күн бұрын
🙏
@bindhyasushir25632 жыл бұрын
നല്ലതുപോലെ വിശദീകരിച്ചിരുന്നു 💗
@babychenmuthanattu736810 ай бұрын
നല്ല അവതരണം ഇതുപോലെ വ്യക്തത ഉള്ള വീഡിയോ ആദ്യമായ് കാണുകയാണ്
@suresh.malayil2 жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടു പ്രത്യേകിച്ച് സംസാരരീതി. അഭിനന്ദനങ്ങൾ
@ChilliJasmine2 жыл бұрын
Thanks
@sreekumarikp110111 ай бұрын
കുട്ടികളെ പഠിപ്പിക്കുന്നതു പോലെ പറഞ്ഞു മനസിലാക്കി തന്നു നന്ദി
@ChilliJasmine8 күн бұрын
🙏
@kichuskitchen50122 жыл бұрын
ഉളളി കൃഷിയെക്കുറിച്ചു വളരെ വൃക്തമായി പറഞ്ഞു തന്ന ചേച്ചിക്ക് ഇരിക്കട്ടേ ഒരു കുതിരപ്പവന് 👍😍നല്ല ഉപകാരമുള്ള വീഡിയൊ! നന്ദി ചേച്ചി❤️❤️❤️❤️
@ChilliJasmine2 жыл бұрын
Thank you
@kwacky5695 күн бұрын
ചേച്ചി ഒരു സംഭവം തന്നെ 👍അഭിനന്ദനങ്ങൾ 🙏🙏
@ChilliJasmine5 күн бұрын
🙏
@saleenasali69292 жыл бұрын
ഇപ്പോഴാണ് ഈ ചാനെൽ കണ്ടത്. Super ചേച്ചി. ഇഷ്ട്ടമായി വീഡിയോ. തീർച്ചയായും ഉണ്ടാക്കി നോക്കും 👍🏻🙏
@pcrajan20812 жыл бұрын
നല്ല അറിവു തന്നെ. ഇതേ പോലെയുള്ള അറിവുകൾ വീണ്ടും പ്രേതീക്ഷിക്കുന്നു. 👍🌹👍
@RadhaKrishnan-do5er11 ай бұрын
ഇതു പോലുള്ള കൃഷി രീതി കൾ അറിയാൻ കഴിഞ്ഞു വളരെ സന്തോഷം മാഡം 👍👍👍
@nelsonvarghese9080 Жыл бұрын
ആദ്യമായി ആണ് ഉള്ളി വിളവെടുപ്പ് കാണുന്നത്.. Very good.. നന്മകൾ നേരുന്നു..👍👍👍
@muhammedismail2576Ай бұрын
Very.good.god.bless.all.of.you.
@psbabu70862 жыл бұрын
ചേച്ചി കൊള്ളാമല്ലോ അഭിനന്ദനങ്ങൾ 🙏👍🌹❤
@ibraheemperal14862 жыл бұрын
എൻ്റെ അൽഭുതപ്പെടുത്തി
@sheebakumaryg81152 жыл бұрын
അടിപൊളി 🥰 തീർച്ചയായിട്ടും ഞാനും ഉള്ളി കൃഷി ചെയ്യും
@ChilliJasmine2 жыл бұрын
good
@PrakrithiyudeThalam2 жыл бұрын
പ്രചോദനം ആണ് ഈ വീഡിയോ ❤💚💚
@SathyaK-jt4um4 ай бұрын
ഉള്ളി കൃഷിയുടെ ഈ അവതരണം ഒരുപാട് ഇഷ്ടപെട്ടു
@ramlaramla89692 жыл бұрын
എനിക്കൊന് ആ വേര് മണ്ണോടുകൂടി ഒന്ന് മണക്കാൻ കൊതിയാകുന്നു. ഞാനും ചെറിയ രീതിയിൽ പച്ചക്കറിയുണ്ടാക്കലുണ്ട് ബീറ്റ്റൂട്ട് കാരറ്റ് ഒക്കെ ഉണ്ടാക്കിപ്പറിച്ചു, എനി ഉള്ളി പരീക്ഷിച്ചുനോക്കണം 👍
@behappy56792 жыл бұрын
Place evdeya? Ella climatilum patuo beetroot carrots okke
@vincytopson31412 жыл бұрын
ഞാൻ നട്ടു വിളവെടുത്തിട്ടുണ്ട്. നന്നായി ഉണ്ടാകും.
@jijibehanan65992 жыл бұрын
നല്ല സംസാരം... എനിക്ക് നന്നായി ഇഷ്ടപ്പെട്ടു... 😄
@ChilliJasmine2 жыл бұрын
Thanks
@bijuthomes981910 күн бұрын
സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻
@sajithathambu8567 Жыл бұрын
ഒത്തിരി ഇഷ്ടമായി വീഡിയോ... ഉള്ളി ചതച്ചു എടുക്കുന്നത് കേട്ടപ്പോൾ കൊതിയുമായി... അതിന്റെ teste ഒന്ന് വേറെ തന്നെ 🥰❤️
@ChilliJasmine Жыл бұрын
അതെ
@thomaskc82082 жыл бұрын
നല്ല അവതരണം 👍 ഞാൻ ഒന്നു ശ്രമിച്ചു നോക്കട്ടെ
@ushavalsan87172 жыл бұрын
ഇത്ര നാൾ കണ്ടതിൽ വച്ച് ഏറ്റവും നല്ല വീഡിയോ വിരസത ഇല്ലാതെ കാര്യങ്ങൾ മാത്രം പറഞ് കാണിച്ചു തന്നു ഇത് എല്ലാവരും മാതൃക ആക്കുക
@sheilas46212 жыл бұрын
Veryusefultips
@lachuzz35682 жыл бұрын
@@sheilas4621 l ln
@leena74312 жыл бұрын
@@sheilas4621 zzzzz
@rasheedasm20452 жыл бұрын
Wow
@linivenugopal91452 жыл бұрын
Super 👌
@FathimaRaima-q3oКүн бұрын
Kora ulli thand vallran ulla tips chachi
@midhumathew867 күн бұрын
വളരെ നല്ല അവതരണം
@martinmathew1898 Жыл бұрын
നാട്ടിൽ വരട്ടെ എന്തായാലും try ചെയ്യും 👌❤️🙏
@shajip65582 жыл бұрын
👍പുതിയ അറിവാണിത് അപൂർവമായ വീഡിയോ 🌹
@rajeshnair727 күн бұрын
നല്ല അവതരണം 👌🏻👌🏻
@geethaajith39792 жыл бұрын
ഒത്തിരി ഇഷ്ടപ്പെട്ടു ഉള്ളി കൃഷി. ഞാൻ ഇന്ന് ഒരു ചാക്കിൽ നട്ടു. 👍❤️
@ChilliJasmine2 жыл бұрын
നന്നായി വളർന്നു വലുതാകട്ടെ.
@devikadevika6242 жыл бұрын
Kilicho. Enthaayi
@jacinthadas15392 жыл бұрын
Clearly explained. Thanks.. 🙏😊
@shubanabishy12302 жыл бұрын
അടിപൊളി വീഡിയോ ... ഒരുപാട് ഇഷ്ടപ്പെട്ടു.. Thanks a lot ..
Aunti adipoliya kto, aa vakukalil muzhuban positive energy aanu😍👍👍
@minihariharan7296 Жыл бұрын
ആദ്യമായി കണ്ടു ബോധ്യപ്പെട്ടു ഉള്ളി നമ്മുക്കും കൃഷി ചെയ്ത് ഉണ്ടാക്കാമെന്ന്. thanks mam പല വിഡിയോയിലും സ്റെരാമെൽ എന്നു പറയുന്നുണ്ട്. അത് എന്താണെന്നു മനസ്സിലായില്ല.
@ChilliJasmine Жыл бұрын
അതൊരു ജൈവ വളമാണ്
@bish8646 Жыл бұрын
സൂപ്പർ അവതരണം😊😊😊
@ChilliJasmine Жыл бұрын
Thanks
@ridhurinu933 Жыл бұрын
വീഡിയോ വളരെ ഉഷാറായി.
@ChilliJasmine Жыл бұрын
Thank you
@fouziyahammed70382 жыл бұрын
നന്നായി പറഞ്ഞു മനസിലാക്കി തന്നു വീഡിയോ കണ്ട് കഴിഞ്ഞതേ അറിഞ്ഞില്ല മണത്തു ന്നോക്കിയപ്പോ പറഞ്ഞില്ലേ എന്താ മണമെന്ന് അപ്പോ എനിക്കും ഒരു കൊതി തോന്നി ട്ടോ മണത്തു നൊക്കാൻ 😜