കൂർക്കം വലിക്കാർ ഇത് കാണാതെ പോവരുത് |Sleep Apnea Treatments|World's smallest CPAP|Harees Ameerali

  Рет қаралды 229,725

Harees Ameerali - Royal Sky Holidays

Harees Ameerali - Royal Sky Holidays

Күн бұрын

#sleepapnea#HareesAmeerAli #snoring
കഴിഞ്ഞ 2വര്ഷങ്ങളായി ResMed CPAP ഞാൻ ഉപയോഗിച്ചശേഷമുള്ള എന്റെ അനുഭവങ്ങളാണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .MICROTECK SYSTEM&SOLUTION ൽ നിന്നും Mr.ഉണ്ണികൃഷ്ണൻ
(+91 99 479 50 001)വഴിയാണ് ഞാൻ വാങ്ങിയത് ,കൂടുതൽ വിവരങ്ങൾക്ക്
MICROTECK SYSTEMS & SOLUTION
2ND FLOOR-KALYANI TOWERS,
DESHABHIMANI JN,
KALOOR,COCHIN-17
MOBILE:+91 99 479 50 001
വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
Royalsky Holidays സുമായി ബന്ധപെടുക :
+91 9846571800
Follow Me :
INSTAGRAM: / hareesameerali
TikTok: harisameerali
Helo:Harees Ameerali
Facebook: goo.gl/yWTG96
E Mail : haris@royalskyholidays.com
Mobile:+91 9846571800(WhatsApp)
www.hareesameerali.com
My Gadgets:-
Lumix G85 (Main Camera)
Canon G7X (Second Camera)
GoPro Hero 6, GoPro Hero 7,
DJI Osmo Action,
DJI Osmo Pocket
DJI Mavic Air
I phone 11ProMax
Editing ‌ : iMac & Macbook Pro With FCP

Пікірлер: 783
@hareesameerali
@hareesameerali 4 жыл бұрын
കൂർക്കംവലിസംബന്ധമായ സംശയങ്ങൾക്ക് ഡോക്ടറെ(Pulmonologist) കൺസൾട് ചെയ്യുക. ഈ Machine നെ കുറിച്ചുള്ള സംശയങ്ങൾക്കായി +919947950001എന്ന നമ്പറിൽ വിളിക്കുക.
@RAAJKAIMAL
@RAAJKAIMAL 4 жыл бұрын
I have contacted them
@sreedar8166
@sreedar8166 4 жыл бұрын
ഉറക്കം കിട്ടുമോ
@vishakvijay1425
@vishakvijay1425 4 жыл бұрын
@@sreedar8166 rathri urakam Ella ath ano preshanam ravile thamsichu ezhunelkkunnath ano
@truthtruth5001
@truthtruth5001 4 жыл бұрын
ഹാരിസ് , നിങ്ങൾ പച്ചക്കറികളും പഴങ്ങളും കഴിച്ച് , എക്സർസൈസും ചെയ്ത് എത്രയും വേഗം വണ്ണം കുറയ്ക്കൂ . Calorie കുറവുള്ള foods കഴിക്കൂ .. ... ഈ മെഷീൻ ഒന്നും ശ്വാശ്വതമായ ഒരു പരിഹാരമല്ല ... There is no shortcut .to. real success😊
@RAAJKAIMAL
@RAAJKAIMAL 4 жыл бұрын
@@truthtruth5001 but it can prevent stroke and cardiac arrest to great extend ,but not to forget the lifestyle modification
@RYZISM
@RYZISM 4 жыл бұрын
ഒരിക്കലും ഞാൻ കൂർക്കം വലിക്കുന്നതായി ഞാൻ കേട്ടിട്ടില്ല .. എന്നെപ്പോലെ കൂർക്കം വലിക്കാത്തവരായി ആരെങ്കിലുമുണ്ടോ NP : ഞാൻ മാത്രമേ എന്റെ കൂർക്കം വലി കേൾക്കാത്തതൊള്ളൂട്ടോ
@askarn2347
@askarn2347 4 жыл бұрын
നീ കേൾക്കൂല
@RYZISM
@RYZISM 4 жыл бұрын
Askar N ഞാൻ കേട്ടിട്ടുണ്ടല്ലോ
@paalakkaran.
@paalakkaran. 4 жыл бұрын
നിന്റെ കൂർക്കം വലി ഞാനും കേട്ടിട്ടില്ല.... Woooowwww
@FoodsStreets
@FoodsStreets 4 жыл бұрын
@@askarn2347kzbin.info/www/bejne/gZmYoGCLp9esoKs
@abdurahmanck5586
@abdurahmanck5586 4 жыл бұрын
നീ കല്യാണം കഴിച്ചിട്ടില്ല ല്ലെ?😁
@shibilrehman
@shibilrehman 4 жыл бұрын
കൂർക്കംവലിയുടെ പരിണിതഫലം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് പ്രവാസികളാണ് ...
@vkk3292
@vkk3292 3 жыл бұрын
Hmm😔
@shafeerkwt9700
@shafeerkwt9700 2 жыл бұрын
തീർച്ചയായും
@AbdulKareem-wr3ec
@AbdulKareem-wr3ec Жыл бұрын
ബാച്ച്ലർ റൂമിൽ ഉള്ളവർക്ക് 😢
@sanjaypj7944
@sanjaypj7944 7 ай бұрын
Urangan pataand pravasam thanne avasanipich ponnu😢😢
@arunkumarprabhakaran9614
@arunkumarprabhakaran9614 2 ай бұрын
​@@sanjaypj7944കൂർക്കം വലി കാരണമോ?
@zubair.makasaragod
@zubair.makasaragod 4 жыл бұрын
*ചിലർ പറയുന്നത് കേട്ടിട്ടുണ്ട്, ഞാൻ കൂർക്കം വലിക്കാറില്ല എന്ന് 😂😂😂 എന്നാൽ രാത്രി ഉറങ്ങുമ്പോൾ പാണ്ടിലോറി ചുരം കയറുന്നത് പോലെ ഇണ്ടാവും🙄🙄🏃‍♂️🏃‍*
@mallucomics8988
@mallucomics8988 4 жыл бұрын
😂😂😂😂
@FoodsStreets
@FoodsStreets 4 жыл бұрын
@@mallucomics8988 kzbin.info/www/bejne/gZmYoGCLp9esoKs
@democracyreturn67
@democracyreturn67 4 жыл бұрын
😃😃😜
@MrNazirpp
@MrNazirpp 4 жыл бұрын
Wow ബല്ലാത്ത പഹയൻ
@chinaindia7792
@chinaindia7792 4 жыл бұрын
Ma zubair Kasrod ppoooda patty
@shihabphamsa9882
@shihabphamsa9882 4 жыл бұрын
ഹാരിസ് ഇക്കാ സൂപ്പർ ,ഇനിയും നല്ല ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@paulantony215
@paulantony215 4 жыл бұрын
കൂർക്കം വലിക്കാരുടെ ഒരു കൂട്ടായ്മ ഉണ്ടാക്കിയാല ഹാരിസ് ഭായി 😜😜😜😁😁😁
@vinodmuthambi7312
@vinodmuthambi7312 4 жыл бұрын
ഞാൻ 😂
@ancelxavier4709
@ancelxavier4709 4 жыл бұрын
😴
@avinasmurali3131
@avinasmurali3131 4 жыл бұрын
Bro americayil okke und
@sunithasunitha1352
@sunithasunitha1352 3 жыл бұрын
എന്നെകൂടി ജോയിൻ ചെയ്യുമോ
@paulantony215
@paulantony215 3 жыл бұрын
@@sunithasunitha1352 ശരി ശരി. റേഷൻ കാർഡ് കോപ്പി, ആധാർ കാർഡ് കോപ്പി, കല്യാണം കഴി ച്ചതാണെങ്കിൽ കൂർക്കം വലിക്കുന്നുണ്ടെന്ന് ഭർത്താവ് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് എന്നിവയുമായി ഹാരിസ് ഭായിയെ സമീപിച്ചാൽ മതി കേട്ടോ 😁😁😁😁😁
@this1svinay
@this1svinay 4 жыл бұрын
പെട്ടെന്ന് thumbnail കണ്ടപ്പോൾ പേടിച്ചുപോയി 😕😕
@latheeftk81
@latheeftk81 2 ай бұрын
ഇത് ഉപയഗിച്ചാൽ കുർക്കംമറി കിട്ടുമൊ പിന്നമിഷീൻ ഉഭയ കിക്കത പറ്റുമോ
@media7317
@media7317 4 жыл бұрын
കൂർക്കം വലിക്കുന്നവർ ഒരിക്കലും അവർ കൂർക്കം വലിക്കും എന്നു സമ്മതിക്കുന്നില്ല.. 4 പതിറ്റാണ്ടിലെ പ്രവാസ ജീവിതത്തിൽ അനുഭവിച്ച കാര്യം
@fotokapture
@fotokapture 4 жыл бұрын
*വെറൈറ്റി സാധനം കാണണമെങ്കിൽ ഇവിടെ തന്നെ വരണം*
@-90s56
@-90s56 4 жыл бұрын
കൂർക്കം വലിക്കുന്നവർക്ക് പ്രശ്നമില്ല കാരണം അവർ അത് അറിയുന്നില്ല കൂടെ കിടക്കുന്നവർക്ക് ആണ് ഉറക്കം ഇല്ലാതാകുന്നത് 😂😂😂
@mamba1746
@mamba1746 4 жыл бұрын
ഇന്നത്തെ like കാര്യങ്ങൾ ഇത്ര simple ആയി പറഞ്ഞു തന്ന ഡോക്ടർക്ക് ഇരിക്കട്ടെ
@shamsudheenkannoth5444
@shamsudheenkannoth5444 4 жыл бұрын
ഇങ്ങനെയുള്ള ഉപകാരമുള്ള വീഡിയോ ഇനിയും പ്രദീക്ഷിക്കുന്നു
@abdullaeranholi1073
@abdullaeranholi1073 4 жыл бұрын
Hi, ഹാരീസ് ഞാൻ താങ്കളെ ആദ്യമായി കാണുന്നത് tech travels INB ട്രിപ്പ്‌ മുതലാണ്. പിന്നീട് ഞാൻ താങ്കളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു ഇതുവരെയുള്ള almost എല്ലാ വീഡിയോ യും കണ്ടു കൊണ്ടിരിക്കുന്നു എല്ലാം നന്നായി അവതരിപ്പിക്കുന്നുണ്ട് കാര്യങ്ങൾ എല്ലാവർക്കും എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ മനസ്സിലാക്കി കൊടുക്കുന്നുണ്ട്. ഇന്നലെതെ കൂർക്കം വലിക്കുന്നവർക്കുള്ള സഹായമായിട്ടുള്ള വീഡിയോ വളരെ ഉപകാരപ്പെടുന്നതാണ്. ഞാനും ഈ പ്രയാസങ്ങൾ അനുഭവിക്കുന്നവരിൽ ഒരാളാണ്. ഈ പറഞ്ഞ ഉപകരണം ഉപയോഗിക്കാൻ ഡോക്ടറുടെ പരിശോധനയും സ്ലീപ്‌ സ്റ്റഡിയും നിര്ബദ്ധമാണോ? ഈ ഉപകരണം എവിടെയാണ് ലഭിക്കുന്നത്? എന്താണ് വില? അറിയിച്ചാൽ ഉപകാര മായിരുന്നു. തടി കുറയുമ്പോൾ കൂർക്കംവലിക് ആശ്വാസം ഉണ്ടാകാറുണ്ട്. പക്‌ഷെ എനിക്ക് തടി കുറഞ്ഞു കിട്ടാൻ വളരെ പ്രയാസമാണ്..
@hareesameerali
@hareesameerali 4 жыл бұрын
ആദ്യം ഡോക്ടറെ കണ്ട് sleep study നടത്തിയ ശേഷം തീരുമാനിക്കാം
@pappan821
@pappan821 4 жыл бұрын
Harris bhai നല്ല അറിവ് പകർന്നു തന്നതിന് നന്ദി ഇതിന്റെ വില ഇത്ര ആണ്
@കണ്ണൂർപാചകരുചി
@കണ്ണൂർപാചകരുചി 4 жыл бұрын
ഇതിൻറെ RATE കൂടി പറയണമായിരുന്നു.. റെയിറ്റ് കാണാൻ Description മുഴുവൻ അരിച്ചു പെറുക്കിയവർ എത്ര പേർ ഇവിടെ കമോൺ😂😂
@AJAY-ei5qz
@AJAY-ei5qz 4 жыл бұрын
100000
@AJAY-ei5qz
@AJAY-ei5qz 4 жыл бұрын
9846448030
@vishnudasmrkakkattiri2559
@vishnudasmrkakkattiri2559 4 жыл бұрын
റേറ്റ് പറഞ്ഞാൽ ചിലപ്പോ ഹാർട്ട് ന് ചികിൽസ വേണ്ടി വരും
@RatheeshrmenonOfficial
@RatheeshrmenonOfficial 4 жыл бұрын
ദിനോസറിക്ക ആ ഫ്ലോട്ടിങ്ങ് മാര്‍ക്കറ്റില്‍ നിന്നും വെട്ടുകിളിയെ വറുത്ത് അടിക്കുന്ന വീഡിയോ ഇട്.ഇപ്പോ അതാ ട്രെന്റ്
@shefi101
@shefi101 4 жыл бұрын
ഒരു മെഷീൻ ഇങ്ങക്കും എടുക്കട്ടെ? 😀
@hareesameerali
@hareesameerali 4 жыл бұрын
Ok👍🥰😋
@streetfighter3725
@streetfighter3725 4 жыл бұрын
എന്റെ അറിവ് തൊട്ടു എന്റെ വാപ്പിച്ചി കൂർക്കം വലിക്കുന്നു ഒന്നൊന്നര വലി വീട്ടിൽ ആരും ഉറങ്ങാറില്ല... ഇപ്പൊ 65വയസായി ഇപ്പോഴും ആള് പുലിയാണ് 😊
@kannurtraveldeckbysreejith6000
@kannurtraveldeckbysreejith6000 4 жыл бұрын
Good massage... Thank you hareeska..... It is very useful Reduce your wait😊😊
@cmdtechkerala7102
@cmdtechkerala7102 4 жыл бұрын
കൂർക്കം വലി എനിക്കും ഉണ്ട് ഇത് പൊലോത്തെ ഡിവൈസ് ഡോക്ടർ റിഫർ ചെയ്തു..പക്ഷേ ഞാൻ വാങ്ങിയില്ല...ഞാൻ എന്റെ വെയ്റ്റ് കുറച്ചു കൊണ്ടിരിക്കുന്നു....116 kg ഇപ്പോ 101 kg ഇനിയും കുറയ്ക്കണം ഇൻഷാല്ലഹ്‌... ഇപ്പോ കുറ മാറ്റം ഉണ്ട്
@abdullavp2575
@abdullavp2575 4 жыл бұрын
ഹരിസ്ക്ക നിങ്ങളും ഡോക്ടറും പറഞ്ഞത് 100% ശരിയാണ് ഞാന്ർ കുറച്ച് വർഷമായി അനുഭവിച്ചിരുന്ന ഒരു ബുദ്ധിമുണ്ടായിരുന്നു ഈ പ്രശ്നം രാവിലെ ജോലി സ്ഥത്ത് പോയാൽ ഇടക്ക് ഉറങ്ങിപ്പോക്കും അത് കാരണം എൻറെ ജോലിവരെ നഷ്ടപെടുന്ന ഒരു അവസ്ഥയുണ്ടായിരുന്നു. വിവിധ സ്ഥലങ്ങളിലെ ഡോക്ഠറുമാരെ കാണിച്ചു അവർ പകൽ ഉറങ്ങാതിരിക്കാനുള്ള മരുന്നുകൾ തന്നിരുന്നു എന്നിട്ടും രോഗം മാറിയില്ല. അവസാനം പെരിന്തൽമണ്ണയിലെ ഒരു ഡോക്്ടറുടെ നിർദ്ദേശ പ്രകാരം ഈ മെഷിൻ ഉപയോഗിക്കുന്നുണ്ട് ശരിക്കം ശ്വാസതടസം കാരണം മരണത്തിൽ നിന്ന് ജീവിത്തിലേക്ക് എന്നെ കൊണ്ടുവന്നു . പരിഹസിക്കുന്നവർ പരിഹസിക്കടെ ഇപ്പോൾ എനിക്ക് ഈ മെഷിൻ ഉപയോഗിക്കുന്നത് കൊണ്ട് സുഖമായി ഉറങ്ങാൻ കഴിയുനുണ്ട്
@noufalpayyoli7479
@noufalpayyoli7479 Жыл бұрын
Edu evidekittum ekka
@noufalpayyoli7479
@noufalpayyoli7479 Жыл бұрын
Enikum venam Ekka
@Naksha1988
@Naksha1988 10 күн бұрын
ഞാൻ ഇതിന്റെ ഏറ്റവും ലാസ്റ്റ് ഓപ്ഷൻ ആണ് ഉപയോഗിക്കുന്നത് ബൈ പാപ് പക്ഷെ ഇടയ്ക്കു ഉറക്കത്തിൽ അറിയാതെ റിമൂവ് ചെയ്യുന്നു 😔
@nishauh577
@nishauh577 4 жыл бұрын
എനിക്ക് നല്ല കൂർക്കം വലിയുണ്ടായിരുന്നു ഇപ്പോൾ ഇല്ല ഞാൻ മൊബൈലിൽ സൗണ്ട് റെക്കോർഡറ് വെച്ച് കിടന്നുറങ്ങും രാവിലെ ചെക്ക് ചെയ്യുമ്പോൾ അറിയാം ഭീകരത എനിക്ക് തന്നെ പേടി തോന്നും വൈകുന്നേരം exercise സ്റ്റാർട്ട് ചെയ്തു മെയിൻ ആയി ഓട്ടം രണ്ട് km ഓടും ശാസ്വം മൂക്കിലൂടെ തന്നെ വിടാൻ നോക്കും ഒരാഴ്ചകൊണ്ട് വെത്യാസം കണ്ട് തുടങ്ങി ഇപ്പോൾ ok
@rajnishramchandran1729
@rajnishramchandran1729 4 жыл бұрын
Informative content....thanks..snoring is often the sign of a condition called OSA, obstructive sleep apnea, which raises the risk for diabetes, obesity, hypertension, stroke, heart attack and other cardiovascular problems..
@soorajmc2802
@soorajmc2802 4 жыл бұрын
Weight kurykk.hariss ekka🥰🥰 helathy body helathy life .avoid sugar
@Linsonmathews
@Linsonmathews 4 жыл бұрын
ഭാര്യമാര് രക്ഷപെട്ടു, കൂടെ നമ്മളും. ഇല്ലേ രാത്രി തലയണക്ക് അടിയാണ് കൂർക്കം വലിച്ചാൽ കിട്ടുന്നെ എന്നും 🤭😁
@mallucomics8988
@mallucomics8988 4 жыл бұрын
നടുവിന് ഒരു ചവിട്ടും
@vincentmarrokkey2233
@vincentmarrokkey2233 4 жыл бұрын
ഈ കൂർക്കംവലി മിഷേൻ എത്ര റേറ്റ് വരും എന്ന് അറിഞ്ഞാൽ കൊള്ളാം
@vijeshc2221
@vijeshc2221 2 жыл бұрын
പറയുമോ
@krishnaprasadmylath7440
@krishnaprasadmylath7440 2 жыл бұрын
Onnu undu Villkan
@sureshkp8059
@sureshkp8059 Жыл бұрын
70000
@josephmathew1811
@josephmathew1811 6 ай бұрын
Is there any shop in kottayam?
@TheRao82
@TheRao82 4 жыл бұрын
കൂർക്കം വലി കാരണം ഒരുപാട് അനുഭവിച്ചു...ഇപ്പോൾ resmed auto sense 10 with airfit f20 മാസ്ക് ഉപയോഗിക്കുന്നു...പത്ത് ദിവസം കൊണ്ട് തന്നെ ഒരുപാട് മാറ്റം ഉണ്ട്...അബുദാബിയിൽ ആണ് ചികിൽസിച്ചത്...uae യിൽ ആർക്കെങ്കിലും information വേണെങ്കിൽ ഞാൻ സഹായിക്കാം
@junaidvillery7149
@junaidvillery7149 4 жыл бұрын
Details Pls
@TheRao82
@TheRao82 4 жыл бұрын
Junaid Villery pls send me ur whatsapp number...
@shameeramks4703
@shameeramks4703 2 жыл бұрын
Pls details
@TheRao82
@TheRao82 2 жыл бұрын
@@shameeramks4703 pls share ur contact details
@nazim3785
@nazim3785 Жыл бұрын
കേരളത്തിൽ കിട്ടോ
@linuraveendran9955
@linuraveendran9955 4 жыл бұрын
ഇക്ക. വളരെ ഗുണം ഉള്ള ഒരു വീഡിയോ. താങ്ക്സ് ഇക്ക
@anasmhdkundara
@anasmhdkundara Жыл бұрын
എന്റെ സുഹൃത്ത് മറ്റൊരു ആവശ്യത്തിനായ് ആയുർവേദ പഞ്ചകർമ്മ treatment ചെയ്തപ്പോ കൂർക്കം വലി കുറഞ്ഞു.
@kitchuk123
@kitchuk123 4 жыл бұрын
Quite informative Video.and well detailed
@jaisegeorge100
@jaisegeorge100 4 жыл бұрын
yesterday i did not see the video but editing is super
@DJ-jz4wc
@DJ-jz4wc Ай бұрын
I am planning to buy this device because I have sleep apnea and high blood pressure, and my doctor recommended it. Can you please advise if this device can help control my conditions? Have you ever used this device on an airplane while traveling ? Pls reply.
@PappaDreamzz
@PappaDreamzz 4 жыл бұрын
Haris ikka pwoli aanu tto.. Korona aayond pettu,, alle mothalenem, pambinem kazhikkunna video kittiyene.. Haris ikka igalu pwoliyane💐💐
@malanadwayanad
@malanadwayanad 4 жыл бұрын
മിക്ക വീഡിയോകളും കാണാറുണ്ട് നല്ല വീഡിയോകളും നല്ലതാണ് പക്ഷേ ഇതൊരു ഹെൽത്തി ടിപ്സ് ആരും ശ്രദ്ധിക്കാത്ത ഒരു കാര്യമാണ് അടിപൊളി എല്ലാവർക്കും പ്രയോജനപ്രദമായ ഒരു വീഡിയോ
@navykiran3192
@navykiran3192 11 күн бұрын
Ethinta price ethraya
@sujathavarghese8456
@sujathavarghese8456 4 жыл бұрын
Very informative video... Thanks for it..
@anandrao3219
@anandrao3219 4 жыл бұрын
Thank u harees ikka ..very useful video..
@Shanij024
@Shanij024 3 ай бұрын
I have been suffering this cursed life with OSA .
@ameghsmc8482
@ameghsmc8482 4 жыл бұрын
🍻🍻🍻ഞാൻ 2 എണ്ണം 🍻🍾അടിച്ചിട്ട് ഡീസന്റ് ആയി വീട്ടിൽ വന്ന് കിടന്നാൽ അമ്മ പിറ്റേദിവസം പറയും നീ ഇന്നലെ കള്ളുകുടിച്ചൂലെ എന്ന് കുടിക്കാതെ കിടന്നദിവസം ഇത് ചോദിക്കുന്നുമില്ല കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അമ്മയോട് ഞാൻ ചോദിച്ചു അമ്മ എങ്ങനെ ആണ് ഇത് കണ്ടുപിടിച്ചത് എന്ന് 😴 അമ്മ പറഞ്ഞത് നീ കള്ളുകുടിച്ചു വരുന്ന ദിവസം ഒടുക്കത്തെ കൂർക്കം വലിയാണെന്നു 😥😥🤥🤥 ഞാൻ ആകെ പ്ലിംഗ് ആയി 🥴🥴🥴🥴🥴🥴 കൂർക്കം വലി എനിക്ക് നിർത്തണം എന്നുണ്ട് പക്ഷെ """കള്ളുകുടി ഉപേക്ഷിക്കാനും പറ്റില്ല""" വല്ലാത്തൊരു അവസ്ഥ 🔥🔥🔥
@danishzdworld7328
@danishzdworld7328 4 жыл бұрын
😏
@MYTRAVELMOMENTS
@MYTRAVELMOMENTS 4 жыл бұрын
Hi
@MYTRAVELMOMENTS
@MYTRAVELMOMENTS 4 жыл бұрын
യൂട്യൂബിൽ എന്റെ ചാനൽ സേർച്ച്‌ ചെയ്യുബോൾ കിട്ടുന്നില്ല കാരണം എന്താണ്
@rajeevanrajeevan3957
@rajeevanrajeevan3957 4 жыл бұрын
ഇതിന്റെ അഡ്വാൻറ്റേജ്സ് മാത്രമേ പറഞ്ഞുള്ളൂ, ഡിസ് അഡ്വാന്റേജ്സ് എന്തേലുമൊക്കെ ഉണ്ടാവില്ലേ.
@Orthodrsbr
@Orthodrsbr 4 жыл бұрын
No
@f4malayalam267
@f4malayalam267 4 жыл бұрын
Good information...adhymayita oru post share chynm enn thoniye....
@pandsu_kunjuttan
@pandsu_kunjuttan 4 жыл бұрын
സ്വന്തം കൂർക്കം വലി കേട്ടവർ ഞെക്കിപ്പൊട്ടിച്ചോ....
@sirajchelseastamfordbridge4958
@sirajchelseastamfordbridge4958 4 жыл бұрын
ഞാൻ mobile ല്‍ record ചെയത് കേട്ടിട്ടുണ്ട് 😜😜😎
@MrHostans
@MrHostans 4 жыл бұрын
ആദ്യമായി സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ ഇതുപോലെ ഒരു ഉപയോഗ പ്രഥമായ വീഡിയോ ചെയ്തതിൽ നന്ദി പറയുന്നു. കാരണം എന്റെ സഹധർമണിയുടെ കൂർക്കം വലി കൊണ്ട് രാത്രി ചില ദിവസങ്ങളിൽ മൂന്നും നാലും ചിലപ്പോൾ അധിലധികം വട്ടം ഞെട്ടി എണീക്കുന്ന ഒരു ഹത ഭാഗ്യനായാ ഭർത്താവാണ് ഞാൻ. ഹാരിഷ് ഭായി പറഞ്ഞ പോലെ Jurasic പാർക്കിലെ എല്ലാ ശബ്‍ദങ്ങളും ഞാൻ കേൾക്കാറുണ്ട്, അതുപോലെ പെട്ടെന്ന് ഒരു ശബ്ദവും കേൾക്കാതെ വരുമ്പോൾ പേടിച്ചു ആൾക്ക് ശ്വാസം ഉണ്ടോ എന്ന് വരെ ഞാൻ നോക്കി കിടക്കാറുണ്ട്. പല ഡോക്ടർമാരെയും കണ്ടു, പക്ഷെ ഇതുപോലുള്ള ഒരു ഉപകരണും ഉള്ളതായി അറിഞ്ഞിരുന്നില്ല, പക്ഷെ ഈ അടുത്തിടെ കണ്ട ഒരു ENT ഡോക്ടർ ചില ടെസ്റ്റുകൾ ഒക്കെ നടത്തിയിട്ടു പറഞ്ഞു കാണത്തക്ക ബ്ലോക്കുകൾ ഒന്നും ഇല്ല. ചില മരുന്നുകൾ തന്നിട്ട് പറഞ്ഞു ഇതിൽ മാറിയില്ലെങ്കിൽ ഒരു pulmonologist കാണുന്നതാണ് നല്ലതെന്ന് പറഞ്ഞു.
@joabischacko3738
@joabischacko3738 4 ай бұрын
Hi bro.. ipo egenund
@AjwaVlogs-mz6ed
@AjwaVlogs-mz6ed 29 күн бұрын
ഇതിന് വില എന്ത് വരും
@praseedpg
@praseedpg 4 жыл бұрын
food adi, പ്രത്യേകിച്ചും ജങ്ക് ആഹാരം കുറച്ചാൽ തനിയെ കൂർക്കംവലി കുറയും. ഭാവിയിൽ machine dependency ആയി മാറും. ഒരു അവയവങ്ങളും ഗ്രന്ഥികളും മുറിച്ചു മാറ്റുന്നത് അപകടത്തിലേക്ക്...
@truthtruth5001
@truthtruth5001 4 жыл бұрын
Exactly correct.... .
@samuelsmediaproductions
@samuelsmediaproductions 4 жыл бұрын
Good Job Harees. I am a Sleep Technologist from USA.
@anualexander1256
@anualexander1256 4 ай бұрын
Ithu ennum vekkano.. jeevika kalam muzhuvan
@manojphilip5916
@manojphilip5916 4 жыл бұрын
6 മാസമായി ഞാൻ ഈ മിഷ്യൻ ഉപയോഗിക്കുന്നുണ്ട് നല്ല റിസൾട്ടാണ്
@sajishlal
@sajishlal 4 жыл бұрын
Etra Rate Varunnudu Bro
@anaskalathil2270
@anaskalathil2270 4 жыл бұрын
Price എത്രയാ
@manojphilip5916
@manojphilip5916 4 жыл бұрын
35000/- റെസ് മെഡ് എന്ന കമ്പനി
@anuAnu-by4bh
@anuAnu-by4bh 4 жыл бұрын
Where I can get it?do u have any contact details of the machine model
@jithinraj7939
@jithinraj7939 4 жыл бұрын
@@sajishlal rate 30000
@premnibu6695
@premnibu6695 4 жыл бұрын
very informative aaaanu
@thomaskoshy74
@thomaskoshy74 4 жыл бұрын
പുതിയ അറിവ്.. നല്ല വിവരണം... താങ്ക്സ് Bro...
@nasheedameenc4439
@nasheedameenc4439 4 жыл бұрын
Very Good Information!
@niyovlogs
@niyovlogs 4 жыл бұрын
ഹരിസ്ക്ക ഞാനും ഈ മെഷീൻ ഉപയോഗിക്കുന്നുണ്ട് . ഇതിൽ നിങ്ങൾ humidifier ഉഓയോഗിക്കുന്നുണ്ടോ ..?
@malikdawood3215
@malikdawood3215 4 жыл бұрын
Very interesting and informative video... Dr Praveen explained it well enough and aloud... Thanks to Dr Praveen and Haris Bhai for this episode
@abhirampadikkat9322
@abhirampadikkat9322 Жыл бұрын
ii machine continous ayt upayogikkano? Nirthiyal veendum pazhe pole avumo?
@vivekchandrasekhar19
@vivekchandrasekhar19 7 ай бұрын
മറിഞ്ഞും തിരിഞ്ഞും എല്ലാം കിടക്കുമ്പോൾ അതിൻ്റെ pipe ഒരു പ്രശ്നമാകില്ലെ ?
@nishadcochin87
@nishadcochin87 4 жыл бұрын
Price?
@ramsudeenabdulmajeed401
@ramsudeenabdulmajeed401 4 жыл бұрын
വളരെയേറെ ആളുകൾക്ക് ഉപകാരപ്രദമായ ഈ വീഡിയോ ചെയ്ത ഹാരിസ് അമീർ അലിക്ക് അഭിനന്ദനങ്ങൾ
@maliyekkalfirozkhan
@maliyekkalfirozkhan 4 жыл бұрын
Thanks for the information, very good helpful advice
@Jacob-M
@Jacob-M 4 жыл бұрын
Good information to those with snoring, obesity,sleep apnea 🙏. Since the doctor give all medical information, hope everyone listens and share this to their friends family and other beloved ones .. some people obesity means overweight is hereditary and others by eating unhealthy and fat food . As we see lot of food in Kerala like fried chicken, Manthi, biriyani made with lot of ghee is not good for health. Some people eat skin with fried chicken, not healthy and it will add lot of cholesterol. Not all people do but few . The thattukada style food sometimes not healthy as they use lot of oils . Regarding exercise, we all able to small way in our home . No need to go to gym but in their own area by walking or small jogging. All this little sacrifice and efforts we doing to stay us healthy and of course we love our family, relatives and friends. Remember “Health is the Wealth”🦵👟🍉🍌🍅🤺🤸🏻‍♂️🏋🏻‍♀️🚵🏻‍♀️❤️👍
@hareesameerali
@hareesameerali 4 жыл бұрын
👍🤝😍🥰
@TravelandFoodbysafeerPkn
@TravelandFoodbysafeerPkn 4 жыл бұрын
കൂർക്കം വലിക്കാർക്ക് ഇനി അവഗണന കിട്ടില്ല എന്നുറപ്പായി. ഇങ്ങനെ ഒരു സാധനതിനെ കാണിച്ച ഹാരിസിക്ക പൊളിയാണ്
@anjanagnair6151
@anjanagnair6151 4 жыл бұрын
Very informative
@rajanpaniker5545
@rajanpaniker5545 4 жыл бұрын
Thank you very much
@sarevofficial
@sarevofficial 4 жыл бұрын
പുതിയ ഒരു അറിവാണ്. ഇതു പരിചയപ്പെടുത്തിയ ഹാരിസ് ഇക്കയ്ക്ക് നന്ദി
@safrinameen1186
@safrinameen1186 4 жыл бұрын
PODI FANS HIT THE 👍👍👍
@ameerhaslin7379
@ameerhaslin7379 4 жыл бұрын
@jyothins1123
@jyothins1123 4 жыл бұрын
❤️❤️
@Jacob-M
@Jacob-M 4 жыл бұрын
Good medical information from hariskaa. Share to your beloved ones and make them your fans
@JacksTravelWorld
@JacksTravelWorld 3 жыл бұрын
പെണ്ണുംപിള്ളമാരുടെ അടിയും ചവിട്ടും കിട്ടാതെ ഉറങ്ങാനുള്ള വിദ്യ കൊള്ളാല്ലോ... ഹാരിസ് ഇക്കയ്ക്കും, ഡോക്ടർക്കും ലൈക്ക് ഇരിക്കട്ടെ 👍👍👍👍
@hakeemmp560
@hakeemmp560 Жыл бұрын
ഹാരിസ് ബായി നിങൾ ഉപയോഗിക്കുന്ന resmed auto cpap മിഷിൻ എത് മോഡൽ ആണ് മോഡൽ നമ്പർ വല്ലതും ഉണ്ടോ,,,,?
@hareesameerali
@hareesameerali Жыл бұрын
Please call the number in video
@heerajvk3505
@heerajvk3505 4 жыл бұрын
ഇത് safe ആണോ. ഒന്നൂടെ ചിന്ദിക്കേണ്ടത് ആണ്....റൂമിൽ heater on cheyithit കെടന്നിട് 4 പേര് ഒരു രാത്രി കൊണ്ട് മരിച്ചു...
@hareesameerali
@hareesameerali 4 жыл бұрын
Safe 👍🥰
@joeldominic555
@joeldominic555 4 жыл бұрын
Better to try it than letting yourself n others to suffer.
@heerajvk3505
@heerajvk3505 4 жыл бұрын
@@joeldominic555 നമ്മൾ എന്തു കാര്യം ചെയ്യുബോഴും 2 വട്ടം ചിന്തിക്കണം.എടുത്തുചാടാൻ ആർക്കും കഴിയും.
@joeldominic555
@joeldominic555 4 жыл бұрын
Your wish dear.
@Ssjkkyg
@Ssjkkyg 4 жыл бұрын
heater nu vanna carbon monoxide puka swasichaanu marichathu, electrical allatha room heaters urangunna roomil vekarud.
@himesh467
@himesh467 4 жыл бұрын
Much love dear Bro
@ajithrv8160
@ajithrv8160 4 жыл бұрын
ഉപകാരപ്രദമായ വീഡിയോ 👌
@SunilKumar-kr1zw
@SunilKumar-kr1zw 4 жыл бұрын
I often watch your videos, not only this but all of your videos are very informative and interesting. Keep it up, what would be the appx. cost of this machine. In fact I am sleeping alone, I will not allow anybody with me, because I know the intensity of my snoring.
@jithinraj7939
@jithinraj7939 4 жыл бұрын
I purchased 30000/-
@mithunnadapuram6178
@mithunnadapuram6178 4 жыл бұрын
എന്റെ ഹാരിസിക്കാ... രണ്ടു വർഷം ആയി ഉപയോഗിച്ചിട്ട് ഇപ്പോഴാണോ ഞങ്ങളോട് ഷെയർ ചെയ്യുന്നത്... അതിൽ കുറച്ചു പരിഭവം ഉണ്ട് കേട്ടോ... 😄😄😄
@ableart5496
@ableart5496 4 жыл бұрын
Full support to reduce weight
@riyasau2348
@riyasau2348 4 жыл бұрын
Haris bhaaiiii good information 👌👌👌👌 weight കുറച്ച് കുറക്കാം കെട്ടോ.ഹാരിസ് ഭായ്ക്കും കംഫർട്ട് ആകുമല്ലോ
@askarn2347
@askarn2347 4 жыл бұрын
നല്ലോണം ക്ഷീണം വന്നാൽ കൂർക്കം വലിക്കും അതിനു പ്രദിവിധി ഉണ്ടോ
@pradeeppradeep9193
@pradeeppradeep9193 4 жыл бұрын
വെള്ളം കുറഞ്ഞാലും കൂർക്കം വലി ഉണ്ടാകാം
@muhammadmusthafa8069
@muhammadmusthafa8069 4 жыл бұрын
Nalle arivu. Tnks
@riyasfathima5518
@riyasfathima5518 4 жыл бұрын
ethoka kuthi kayatiyit ulla showsam poyal
@FRTBOY1739
@FRTBOY1739 4 жыл бұрын
AKKVA (all kerala kurkam vali Association)
@pandutechy9825
@pandutechy9825 4 жыл бұрын
Thumbnail notification aayi kandappol I thought u at hospital ICU
@anuchunks5810
@anuchunks5810 4 жыл бұрын
എനിക്ക് തടി കുറഞ്ഞപ്പോൾ കൂർക്കം വലി പോയി 😉
@madanit7901
@madanit7901 4 жыл бұрын
അപ്പൊ ഇനി ഉറങ്ങാൻ കിടക്കുബോഴും ഹെൽമെറ്റിടണം, എന്തായാലും പുതിയൊരു അറിവാണ്,good
@sajithatta991
@sajithatta991 9 ай бұрын
സ്ലീപ് ടെസ്റ്റ്, CPAP മെഷീൻ ഇവ യ്ക്ക് ഇൻഷുറൻസ് കവറേജ് ലഭിക്കുമോ?
@hareesameerali
@hareesameerali 9 ай бұрын
@sajithatta991 Sleep studies are usually covered by insurance if they are deemed medically necessary. But You cannot receive insurance coverage for your CPAP equipment without demonstrating CPAP compliance. The standards for meeting compliance differ depending on your insurance company.
@sajeeshmpsajeeshmp6971
@sajeeshmpsajeeshmp6971 4 жыл бұрын
നല്ല അറിവ് .... നന്മകൾ നേരുന്നു ഹാരിസ് ഇക്കാ🥰🥰🥰👌👌👌🙏
@wherewewent
@wherewewent 4 жыл бұрын
താങ്കളുടെ വീഡിയോകൾ എനിക്കിഷ്ടമാണ്. പക്ഷേ ഇത് ഒട്ടും ഒട്ടും ഒട്ടും ഇഷ്ടമായില്ല. വെറുതേ സുഖിപ്പിക്കുന്ന കമൻ്റുകൾ എഴുതുന്നതിൽ കാര്യമില്ലല്ലോ. അതാ ഇഷ്ടമായില്ലന്ന് നേരേ അങ്ങ് പറഞ്ഞത്. അടുത്ത വീഡിയോ അടിപൊളിയാകും എന്ന് പ്രതീക്ഷിക്കുന്നു...
@ajwagram172
@ajwagram172 4 жыл бұрын
ഇതിന്റെ വില എത്രയെന്നു കൂടി ഉൾക്കൊള്ളിക്കാമായിരുന്നു
@aviationlover825
@aviationlover825 4 жыл бұрын
Hareesikka polichu എല്ലാ videoyum വേറെ ലെവൽ support und എല്ലാ അറിവുകളും കാഴ്ചകളും ഞങ്ങളെ ഈ ചാനൽ വഴി കാണിച്ചുതരുന്ന ഹാരീസിക്കക്കു ഒരു വലിയ സെല്യൂട്
@Mutumon1
@Mutumon1 4 жыл бұрын
ഹാരിസ്കാ ഈ മെഷീൻ സ്ഥിരം ഉബയോഗികണോ അതോ കുറച് കാലം ഉബയോഗിചാൽ പിനെ ഓഴിവാകാൻ പറ്റുമോ
@avantgade
@avantgade 4 жыл бұрын
resmed models നു ഏകദേശം 70000 രൂപ വില വരും. BMC എന്ന chinease model ഏകദേശം 30000 രൂപയ്ക്കു കിട്ടും.
@rafeekah4537
@rafeekah4537 4 жыл бұрын
ഹാരിസ് ഇക്ക ഞാൻ ഈ വിഡിയോ കണ്ടു എനിക്ക് ഒരു പാട് ഇഷ്ടം ആയി ഞാൻ എന്റെ ജീവിതത്തിൽ ഒരുപാട് വിഷമിച്ചിട്ടുണ്ട് ഈ കുർക്കംവലി കാരണം ഇപ്പോഴും ഞാൻ ഒരുപാട് വിഷമത്തിൽ ആയിരുന്നു. ഞാൻ എന്തായാലും നാട്ടിൽ വന്ന് നല്ല ഒരു ഡോക്റ്ററെ കണ്ട് ശേഷം തിരുമാനിക്കാം ഇത് വങ്ങുന്ന കാര്യം ഇൻഷ അള്ള പിന്നെ തടി കുറക്കുന്നത് നല്ലതാണ് കുടുതൽ ഒന്നും കുറക്കാണ്ട ok Rafeek Peringottukara
@Asianraps465
@Asianraps465 11 ай бұрын
അടിനോയിട് മാറാൻ ഹോമിയോ ട്രീറ്റ്‌മെന്റിൽ മാറുമോ
@hareesameerali
@hareesameerali 11 ай бұрын
Please contact a medical professional
@mujeem6897
@mujeem6897 4 жыл бұрын
വലിക്കുന്നവർക്കല്ലല്ലോ ബുദ്ധിമുട്ട് കൂടെ ഉള്ളവർക്കല്ലേ അപ്പോൾ അവർ വാങ്ങിക്കട്ടെ
@jishaabhilash6827
@jishaabhilash6827 4 жыл бұрын
🤣🤣
@faisalpopular
@faisalpopular 4 жыл бұрын
അത് പൊളിച്ചു😃
@AfsalAfsal-po5in
@AfsalAfsal-po5in 4 жыл бұрын
Good message
@cheriachenthoppil916
@cheriachenthoppil916 4 жыл бұрын
Good information
@rasmisatheesh1775
@rasmisatheesh1775 4 жыл бұрын
Thank you ഹാരീസിക എന്റെ മകനും കൂർക്കം വലിക്കുന്ന ശീലം ഉണ്ട് കാരണം മനസിലാക്കി തന്നതിന് നന്ദി
@harikumar5499
@harikumar5499 4 жыл бұрын
Good information
@dRMdMn
@dRMdMn 4 жыл бұрын
Keto diet try ചെയ്യൂ, personal experience, results will be seen within 15 days, a doctor's promise
@bts8818
@bts8818 4 жыл бұрын
കീറ്റോ ഡയറ്റിലെ ദോഷങ്ങള്‍..! കീറ്റോ ഡയറ്റില്‍ ഏവരേയും ആകര്‍ഷിക്കുന്നത് ലോ കാര്‍ബ് എന്ന കണ്‍സപ്റ്റാണ്. അതാണ് നമ്മുടെ നല്ല ആരോഗ്യത്തിനു വേണ്ടതും. എന്നാല്‍ ഈ ഡയറ്റില്‍ അധിക ഫാറ്റ് എന്നുളളതാണ് പ്രശ്‌നം. ഫാറ്റ് കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുന്ന ആളുകളില്‍ ഹൃദ്രോഹം സ്‌ട്രോക്ക് ക്യാന്‍സര്‍ എന്നിവ കൂടാനുളള സാധ്യത ഏറെയാണ് എന്ന് മുന്‍പു തന്നെ തെളിയിക്കപ്പെട്ടിട്ടുളളതാണ്. അതിനാല്‍ ഈ ഡയറ്റ് കൂടുതല്‍ നീട്ടിക്കൊണ്ടു പോയാന്‍ എന്ത് സംഭവിക്കുമെന്നു പറയേണ്ടതില്ലല്ലോ? അതിനോടൊപ്പം ഹൈ-പ്രോട്ടീനും ഈ ഡയറ്റില്‍ കഴിക്കാറുണ്ട്, അങ്ങനെ പ്രോട്ടീന്‍ ലോഡ് വളരെ കൂടുതലാകും ശരീരത്തില്‍. പ്രോട്ടീന്‍ ലോഡ് കൂടുമ്പോള്‍ കിഡ്ണിയുടെ പ്രശ്‌നം ബോര്‍ഡറില്‍ നില്‍ക്കുന്ന രോഗികളുടെ ശരീരത്തിന്‍ ക്രിയാറ്റിൻ്റെ അളവ് കൂടാനും അത് കിഡ്ണി തകരാറിലാക്കാനും സാധ്യതയുണ്ട്. മറ്റൊരു വ്യത്യാസം കാണുന്നത് ചര്‍മ്മത്തിലാണ്. അതായത് ആൻ്റി ഓക്‌സിഡൻ്റുകള്‍ അടങ്ങിയ ഭക്ഷണം ഒന്നും തന്നെ കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ ചര്‍മ്മത്തില്‍ ചുളിവുകള്‍ കാണപ്പെടുന്നു. അങ്ങനെ അവര്‍ മെലിഞ്ഞിരുന്നാല്‍ കൂടിയും കൂടുതല്‍ പ്രായം തോന്നിക്കുന്നു. മറ്റൊരു ആരോഗ്യ പ്രശ്മാണ് കീറ്റോ ഡയറ്റ് എടുക്കുന്നവര്‍ക്ക് മലബന്ധം വരാറുണ്ടെന്നുളളത്. കാരണം അവര്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നാരിൻ്റെ അംശം വളരെ കുറവാണ്. നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കാത്തവരിലും അതു പോലെ മലബന്ധം തുടര്‍ച്ചയായി ഉള്ളവയിലും വന്‍കുടല്‍ ആമാശയ ക്യാന്‍സര്‍ വരാന്‍ സാധ്യത ഏറെയാണെന്ന് നേരത്തെ തന്നെ പഠനങ്ങള്‍ തെളിയിച്ചതാണ്. അതു പോലെ ഹൃദ്രോഹത്തിൻ്റെയും നിരക്ക് വളരെ കൂടുതലാണ് കീറ്റോ ഡയറ്റ് എടുക്കുന്നവരില്‍. അതായത് കീറ്റോ ഡയറ്റില്‍ അധികമായി അനിമല്‍ പ്രോട്ടീനാണ് കഴിക്കുന്നത്. അനിമല്‍ പ്രോട്ടീനില്‍ ഇരുമ്പ് സത്ത് വളരെ കൂടുതലാണ്. ശരീരത്തില്‍ ഇരുമ്പ് സത്ത് കൂടുന്നത് കോശങ്ങള്‍ക്ക് മുറിവ് ഉണ്ടാകുന്നു (Oxidative Stress). ഇങ്ങനെ കോശങ്ങള്‍ക്ക് മുറിവു സംഭവിക്കുമ്പോള്‍ ഹാര്‍ട്ട് അറ്റാക്കിനും ക്യാന്‍സറിനും കാരണമാകുന്നു. അതു പോലെ ഹോര്‍മോണുകളില്‍ വ്യത്യാസങ്ങളും കീറ്റോ ഡയറ്റില്‍ കാണുന്നുണ്ട്. അതായത് സിറട്ടോണിന്‍ എന്ന ഹോര്‍മോണ്‍ വ്യതിയാനത്തിലൂടെ മാനസിക പിരിമുറുക്കവും സംഭവിക്കുന്നതായി കാണുന്നു
@dRMdMn
@dRMdMn 4 жыл бұрын
@@bts8818 Thank you for the reply, I was expecting this fear mongering would come from some corner and here it is... Now can you describe the effects of obstructive sleep apnea , obesity hypoventilation syndromes Is assumed (ass out of you and me ) side effects of keto diet more dangerous than the real OSA -OHS Don't just give misinformation alone in the era of fake news world.. Of course you need to follow the diet strictly to get the desired effect. Informations are available on the net and if needed can take the help of an experienced (with keto diet) physician.. Now I will give you the logic ...in keto diet the carbohydrate intake is very very low and hence the Co2 production ,along with decreasing the neck circumference it decreases the obstruction to breathing when you fall asleep ( usually when you sleep your pharyngeal muscles and the palate loses the tone which causes obstruction to breathe)... Now if you have OSA just try for 2 weeks and come back with your experience
@shiju_myhome
@shiju_myhome Жыл бұрын
pls tell me the name of mask..i am using full size mask..
@sanilcheriyanoommen2119
@sanilcheriyanoommen2119 4 жыл бұрын
How much is the cost of this CPAP Machine?
@sajinsulaiman4872
@sajinsulaiman4872 4 жыл бұрын
Thanks to Hariska and Praveen doctor.
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 17 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,6 МЛН
Stethoscope | Obstructive Sleep Apnea (Episode 203)
22:37
MediaoneTV Live
Рет қаралды 18 М.