കയ്യിൽ കിട്ടിയ മാണിക്യം കളഞ്ഞു കാക്കപ്പൊന്നു തേടി പോയാൽ ഇതാണ് അവസ്ഥ..😞😞😞😞💞💞💞 സൂപ്പർ സ്റ്റോറി ഇക്കാ 💞💞💞💞
@adithyaanil51912 жыл бұрын
Super story.....ithu pole maathapithakalodu avl vishamipichapo orkanarhnn..pakshe..nisaar ingne aahnenn vech ellarum ingne aakanamenillaa...adyathe Kalyanam ozhiyandarhnnn enn avlkk thonni kaanum...nthayalum...kure deshyathode opam sangadathode kettuu.......
@haneeshkvpmnamohammed88072 жыл бұрын
സൂപ്പർ സ്റ്റോറി.. ഇത് എഴുതിയ ആൾക്കും ആ കഥ മനോഹരമായി ശബ്ദം നൽകി അവതരിപ്പിച്ച ഷാഹുൽ നും എഡിറ്റിങ്ങ് നിർവഹിച്ച ഫൈസലിനും അഭിനന്ദനങ്ങൾ.. ഉപ്പ ഉമ്മമാരുടെ വാക്കുകൾ ധിക്കരിച്ചു കല്യാണം തിരഞ്ഞെടുത്ത മോൾക് അനുഭവിക്കേണ്ടിവന്ന കഷ്ട്ടപാട് ഇതിൽ വരച്ചു കാട്ടുമ്പോൾ അത് പോലെ മോൾടെ ഇഷ്ട്ടം നോക്കാതെ മറ്റൊരു കല്യാണത്തിന് മകളെ നിർബന്ധിച്ചു കല്യാണം കഴിപ്പിച്ചയച്ചു ആ പെണ്ണ് അവിടെ നരകിക്കുന്നതും യഥാർത്ഥ സംഭവമായി നടക്കുന്നുണ്ട്... So ഇങ്ങനെയുള്ള കാര്യങ്ങളിൽ മാതാപിതാക്കളുടെ അടുത്ത് നിന്നും കുട്ടികളുടെ ഭാഗത്തു നിന്നും പക്വതയോടെയുള്ള പെരുമാറ്റമാണ് വേണ്ടത്.. പരസ്പരം എന്തും തുറന്നു സംസാരിക്കാൻ പറ്റുന്ന അത് പരിഹരിക്കാൻ പറ്റുന്ന ഒരു ചുറ്റുപാട് ആണ് വേണ്ടത്. ❣️
@Dayamani-u4m3 ай бұрын
ടupper
@ancyfathima59432 жыл бұрын
പ്രെസന്റ് ഇക്കാ. ക്യാപ്ഷൻ സൂപ്പർ ഇക്കാ 💞💞കാണാക്കിനാവ് 💞💞