ആരൊക്കെ വന്നലും ആരവ് ആരോഹി അവർ തന്നെയാ ❤️❤️❤️ സഖിയും സഖാവും കാരണം ഇത് പോലെ പരസ്പരം മനസ്സിലാക്കി സ്നേഹിച്ച പ്രണയജോഡികൾ വേറെ ഉണ്ടാവില്ല ഒരുപാട് സ്റ്റോറികൾ വായിച്ചിട്ടുണ്ട് എന്നാൽ ഇപ്പോഴും ഇടയ്ക്ക് കയറി കോമ്രേഡ് സ്റ്റോറി വായിക്കും എപ്പോ വായിച്ചാലും പുതുമയാണ് ഓരോ വട്ടവും വീണ്ടും വീണ്ടും വായിക്കുക ആണെന്നു തോന്നുകയില്ല ശരിക്കും പറഞ്ഞാൽ ആരാവ് ആരോഹി മിസ്സ് ചെയ്യുന്നുണ്ട് സെക്കൻഡ് പാർട്ട് വേണമെന്ന ആഗ്രഹമുണ്ട്. പിന്നെ ഷാഹുൽ ഇക്കാടെ വോയ്സിൽ കഥ കേൾക്കുമ്പോൾ കിട്ടുന്ന ഫീല് അത് വേറെ തന്നെയാണ് ശരിക്കും പറഞ്ഞാൽ സ്റ്റോറിയ പൂർണ്ണമാകുന്നത് ഇക്കാടെ വോയിസാണ് 😇😇😇😇
@muhammedmusthafapsmuhammed92342 жыл бұрын
ആരാവിലും ആരോഹിയിലും അത്ര വ്യത്യസ്ത മായ ഒന്നുമില്ലല്ലോ എല്ലാകഥയിലും സ്വാഭാവികമായി ഉള്ളതെ ഉള്ളു
@fathimafathii64052 жыл бұрын
@@muhammedmusthafapsmuhammed9234 njan ente karyama paranjath enik Ishttmaya story
@muhammedmusthafapsmuhammed92342 жыл бұрын
@@fathimafathii6405 ha
@nasriyashafeekh66332 жыл бұрын
@@muhammedmusthafapsmuhammed9234 അത് അങ്ങനെ അല്ല ബ്രോ ഇത്രേം കഥകളും കഥാപാത്രങ്ങളും ഉണ്ടായിട്ടും ഇത്രെയും പേരുടെ മനസ്സിൽ ഇവരെ പോലെ ആരും ഇല്ലല്ലോ അതാണ് അവരുടെ സ്‌പെഷ്യലിറ്റി
@muhammedmusthafapsmuhammed92342 жыл бұрын
@@nasriyashafeekh6633 ഞാനും അത് കേട്ടിട്ടുണ്ട് പക്ഷെബാക്കി കഥകളിൽ നിന്നും വ്യത്യസ്ത മായൊന്നും തോന്നീലല്ലോ
@saranyasuresh37452 жыл бұрын
സഖാവിന്റെ സഖി എന്ന് കേൾക്കുമ്പോൾ ആരോഹിയെയും അരവിനെയും ഓർമ വന്നവരുണ്ടോ😍😍 പറയാൻ വാക്കുകളില്ല കണ്ണും മനസും ഒരുപോലെ നിറഞ്ഞു ഈ സ്റ്റോറി കേട്ടപ്പോൾ❤❤ സൂപ്പർ story❤❤❤
@saranyasuresh37452 жыл бұрын
@Mehna Nishad അതൊക്കെ എപ്പോഴേ കയിഞ്ഞു 😄
@Jamshi-zb8qw2 жыл бұрын
M
@lulu-bh7zs2 жыл бұрын
Comrade link undo
@shereenac92642 жыл бұрын
@@lulu-bh7zsമനസ്. അലിയിപ്പിച്ച. Story
@fathimabeevicg135310 ай бұрын
Athe
@rinsharinuz....66192 жыл бұрын
സഖീയുടെ സഖാവ്..... അരവ് അരോഹി അത് എന്നും ഒരു വികാരം തന്നെയാണ്.....ഇന്നും കേൾക്കുമ്പോ തന്നെ ഒരു പുതുമയാണ്.....🙃✨♥️ അത് കേൾക്കുമ്പോ തന്നെ ഒരു നോവ് അണ്....✨ സഖാവ് സഖിയും....💕
@jiju4662 жыл бұрын
Athe
@rinsharinuz....66192 жыл бұрын
@@jiju466 🙃
@vijilasatheeshsevin92012 жыл бұрын
കറക്റ്റ്
@anushasarath55692 жыл бұрын
അതെ
@rinsharinuz....66192 жыл бұрын
@@vijilasatheeshsevin9201 😌
@nandanask89062 жыл бұрын
നേത്രാ ചേച്ചി എന്തൊരു കഥയാണ് ഇത്........ മനുഷ്യനെ ഇങ്ങനെ കരയ്പ്പിക്കുന്ന കഥ എന്തിനാ എഴുതുന്നേ😭😭😭😭😭 ഞാൻ കരഞ്ഞുപോയി ഒരു പാട് എന്തിനാ പ്രാണന്റെ പാതിയെ ഒറ്റക്കാക്കിയത് അവരെ ഒരുമിച്ച് യാത്രയാക്കിയാൽ പോരായിരുന്നോ........ ഒത്തിരി കരഞ്ഞു😭 ചിരിച്ചു😍 സന്തോഷിച്ചു.🥰...... അവസാനം അവർ ഒന്നായപ്പോഴാണ് മനസ്സിനൊരാശ്വാസമായത്....... അവർ അവിടെയെങ്കിലും ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കട്ടെ💕 " കഥ അടിപൊളി ഒരു മനുഷ്യനെ സ്നേഹം എന്തെന്ന് മനസ്സിലാക്കാൻ ഈ കഥ ധാരാളം........"❣️
@aswathipp85012 жыл бұрын
ഇതുപോലെ ഒരു പ്രണയം ലഭിക്കാൻ ഭാഗ്യം ചെയ്യണം. നെഞ്ചിനുള്ളിൽ ഒരു വിങ്ങലായി ഇക്ക ഈ കഥ . കണ്ണുനീര് നിൽക്കുന്നില്ല. നേരിട്ട് കണ്ട ജീവിതം പോലെ സഹിക്കാൻ പറ്റുന്നില്ല. ഇന്നും ഇതുപോലെ പ്രണയിക്കുന്നവർ ഉണ്ടോ? അറിയില്ല .... ഉണ്ടെങ്കിൽ അവരെ ദൈവം അനുഗ്രഹിച്ച് ഒന്നു ചേർക്കട്ടെ ....
@muneerapoovi80892 жыл бұрын
Sathyam
@Su_rya_pradeep2 жыл бұрын
Daivame njagalllee onnipikanamee🤲🤲🤲😇
@SajeenaS-mp6mu Жыл бұрын
🫡❤🥹🥹🥹
@safeenanazer13312 жыл бұрын
കേൾക്കട്ടെ.... ആരവ് ❤️ ആരോഹി സഖാവിന്റെ സഖീ.....
@aboohisham51412 жыл бұрын
Ninde story shahulkkak ayach kodthille
@saranyasuresh37452 жыл бұрын
ഇത്തൂസ്
@athulyasuresh17712 жыл бұрын
സഖാവിന്റെ സഖി എന്ന് പറഞ്ഞാൽ എന്നും ആദ്യം മനസ്സിൽ വരുക ആരോഹി ❤ആരവ് ആണ്. നമ്മുക്ക് ഉള്ളതാണെങ്കിൽ അത് എത്ര അകന്നാലും നമ്മെ തന്നെ തേടി വരും.
@sharfiyashafi15792 жыл бұрын
സാഖവിന്റെ സഖി ❤കോമ്രേഡ് കേൾക്കുംതോറും ആദ്യമായ് കേൾക്കും പോലെയാണ് അത്രക്ക് ഫീലിംഗ് ആണ് ❤
@ishal_noora2 жыл бұрын
പറയാൻ വാക്കുകളില്ല. ഈ കഥ കേട്ടു കൊണ്ടിരിക്കുമ്പോൾ ഹൃദയം എന്തിനെന്നറിയാതെ വിങ്ങുന്നു. കണ്ണ് നിറയുന്നു. നിങ്ങൾ പൊളിയാണ്. Writer adipoliyan 🔥🔥🔥
@shibilashajahan14632 жыл бұрын
സൂപ്പർ സ്റ്റോറി❤️❤️❤️ കേട്ടുകഴിഞ്ഞപ്പോൾ ഹൃദയത്തിന് വല്ലാത്തൊരു ഭാരം തോന്നി. മനസ്സിലേക്ക് വല്ലാതെ ആഴ്ന്നിറങ്ങിയ ഒരു സ്റ്റോറി. 😰😰😰😰 ഇനിയും ഇതുപോലുള്ള കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
@chachu85722 жыл бұрын
അരവ് അരോഹി അത് വേറെ തന്നെ 😊 വല്ലാതെ മിസ്സ് ചെയ്യുന്നു ❤❤❤❤
@neethusanoj23082 жыл бұрын
ഈ കഥ എഴുതിയ ആളും അത് ഇത്രയും മനോഹരം ആയി പറഞ്ഞു തന്ന് ഹൃദയം നിറച്ചു 👌🏻👌🏻👌🏻🥰
@bhagyal13432 жыл бұрын
അഞ്ചു ആരു ലൈക് ബട്ടൺ ഉണ്ടായിരുന്നെങ്കിൽ യിനിയും ലൈക് കൊടുത്തേനെ ഒരുപാട് ഇഷ്ടപ്പെട്ടു സൂപ്പർ 😍😍😍 so emitional 😍😍🤭
@sindhusanthosh11132 жыл бұрын
നേത്ര, എന്താ എങ്ങനെയാ ഈ കഥയെപ്പറ്റി പറയുക, ഒന്നും പറയാൻ കഴിയുന്നില്ല. പറയാൻ കഴിയാത്ത, അനുഭവിക്കാൻ മാത്രം കഴിയുന്ന എന്തൊക്കെയോ സന്തോഷങ്ങൾ, സങ്കടങ്ങൾ തരുന്നുണ്ട് ഈ കഥ. ഷാഹുൽജിയുടെ അവതരണം 👌👌👌
@traveler38182 жыл бұрын
കേൾകുന്ന ഓരോ നിമിഷവും ഹൃദയം വല്ലാത്ത പിടച്ചിൽ ആണ് ♥️♥️
@ameenaami56322 жыл бұрын
ഇന്ന് വരെ പ്രണയിച്ചിട്ടില്ല എങ്കിലും ഈ story ഒരുപാട് കരയിച്ചു🥺😓
@siljiks9231 Жыл бұрын
ആരൊക്കെ വന്നാലും ആരവും ആരോഹിയും തന്നെ ആണ് സഖാവും സഖിയും ❤️ ഒരുപാട് സഖാവിന്റെ കഥകൾ ഒക്കെ വായിച്ചു പക്ഷേ സഖാവ് എന്ന് ആദ്യം പറയുമ്പോ ഓർമയിൽ വരുന്നത് ആരവ് മാത്രം ആണ് 😍 അത് എത്ര വട്ടം കേട്ടു അറിയില്ല പക്ഷേ മടുപ്പ് തോന്നില്ല 😘 എപ്പോ കേട്ടാലും കണ്ണുകൾ നിറയും ❤️ എല്ലാവർക്കും അവരെ ഒത്തിരി ഇഷ്ട്ടം ആണ് എന്ന് കമ്മന്റ് കണ്ടപ്പോൾ മനസിലായി ❤️❤️❤️ ഇതിൽ പലഭാഗത്തും ആരവിനെയും ആരോഹിയെയും ഓർമ വന്നു ആ ക്യാമ്പസ് സീൻ ഒക്കെ ❤️❤️❤️
@vijilasatheeshsevin92012 жыл бұрын
ഒരുപാട് നാളുകൾക്കു ശേഷം ഇന്നാണ് ഇക്കയുടെ ശബ്ദത്തിൽ ഒരു സ്റ്റോറി കേൾക്കുന്നത്. പ്രണയത്തിൽ മധുരം മാത്രമല്ല കയ്പ്പും ഉണ്ടെന്നു പറഞ്ഞ സ്റ്റോറി... മറക്കാൻ ആഗ്രഹിച്ച പലതും ഓർമപ്പെടുത്തുന്ന സ്റ്റോറി... 👌👌👌👌👌👌സ്റ്റോറി
@gloriyasabu85402 жыл бұрын
അരുവിനെയും ആരോഹിയെയും മിസ് ചെയുന്നവരുണ്ടോ
@muhammadshinas10532 жыл бұрын
Und
@chachu85722 жыл бұрын
Und
@varshavarsha20432 жыл бұрын
Und
@afsheenafreen3922 жыл бұрын
Und
@muhammedmusthafapsmuhammed92342 жыл бұрын
ഇല്ല
@asr95112 жыл бұрын
സഖാവ് ❤സഖി , അത് എന്നും ആരവും ആരോഹിയും ആയിരിക്കും...അത്രയധികം ആഴത്തിൽ മനസ്സിൽ പതിഞ്ഞു പോയ പ്രണയം❤
@sanakookie95312 жыл бұрын
Aa storyde link ayach therumo
@rakhivinodr864 Жыл бұрын
Athe enikum venam comrade
@krishnapriya352 жыл бұрын
Super😍ആരോഹി❤ആരാവ് മറക്കാൻ കഴിയാത്ത സഖാവും സഖിയും
@sonyaju31052 жыл бұрын
ഇ കഥകൾ വായിച്ചു തുടങ്ങിയപ്പോൾ ഞാനും അതിലെ ആരൊക്കെയോ ആയി എന്നൊരു തോന്നൽ. ഞാൻ അറിയാതെ അതിൽ ലയിച്ചു പോകുന്നു. കഥകൾ വായിച്ചു കഴിഞ്ഞാലും അതിലെ കഥാപാത്രങ്ങളും അതിലെ ഓരോ വരിയും മാത്രമായിരിക്കും മനസ്സിൽ. എന്തോ ഇപ്പോൾ ഇത് ഇല്ലാതെ വയ്യെന്നായി. ❤❤
@najilashafeeque4942 жыл бұрын
Aarav❤️aarohi😍😍ekkante storikal marakkan pattatha onnan ath sakhi aan kanimbozhe aadyam orma varunnath avareyan ""സഖാവിന്റെ സഖി ""❤️
@aruponnu8032 жыл бұрын
മനസ്സ് നിറഞ് ഇരുന്ന് കേട്ട് പോയി. മരണത്തിനു പോലും മായ്ക്കാൻ ആകാത്ത പ്രണയം. ദുരഭിമാനത്തിന്റെ പേരിൽ എത്രയോ ജീവനുകൾ ആണ് ഇങ്ങനെ നഷ്ടമാകുന്നത്. ജാതി ഓ പണമോ ഒക്കെ ആണോ മനുഷ്യൻ ഏറ്റവും വലുത്. വളരെ പുച്ഛം തോന്നുന്നു ഇത്തരത്തിൽ ഉള്ള ചിന്താഗതിങ്ങളോട്. ഇക്ക നിങ്ങളുടെ ഈ story ഒരു ഒരുപാട് കാര്യങ്ങൾ കാണിച്ച തരുന്നു. മനസ്സ് ഉം കണ്ണും ഒരുലോലെ നിറച്ചു ❤️❤️❤️
@sabithkty6672 жыл бұрын
ഇന്നും കേടിരുന്നു അരവ് ❤ആരോഹി ❤❤❤❤❤❤
@sabithkty6672 жыл бұрын
ദിയ മോനെ ഓർമ വന്നവരുണ്ടോ
@athiran71022 жыл бұрын
ഈ സ്റ്റോറി വായിക്കാൻ ഒരുപാട് ലേറ്റ് ആയ്😔😔 പക്ഷേ ഇന്ന് ഓരോ വരി വായിച്ച് പോവുമ്പോഴും ഉള്ളം നീറുവായിരുന്നു😔😔 കണ്ണുകളൊക്കെ നിറഞ്ഞ് ഒഴുകുവാ😔😔😔 ഒരുപാട് ഇഷ്ടായി💖💖💖💖 നല്ല കഥ❤️❤️❤️♥️♥️♥️♥️ പറയാൻ വാക്കുകളൊന്നും ഇല്ല👍👍👍👌👌👌👌👌👌 സഖാവും സഖിയും അതെന്നും നമ്മുടെ ആരവും ആരോഹിയും തന്നെ🌹❣️❣️❣️❣️ പക്ഷേ ഈ പ്രണയം വല്ലാത്തൊരു ഫീൽ ആയിരുന്നു🌹🌹❣️❣️❣️❣️❣️❣️
@ammuthrikkakara28242 жыл бұрын
ഇത് കേട്ടപ്പോൾ ശരിക്കും സങ്കടം തോന്നി
@anupamaunnikrishnan2432 жыл бұрын
ഹൃദയം പൊട്ടുന്ന കഥ 💔💔💔🥺😢ജീവിത്തിൽ ഒന്നിക്കാൻ പറ്റില്ലെങ്കിലും മരണത്തിൽ ഒന്നിച്ചു അവരുംഅവരുടെ പ്രണയവും ❤ ആരവ് ആരോഹി യെ ഓർമ വന്നു ❤️
@suchithraaneesh64382 жыл бұрын
ഒത്തിരി സങ്കടം ആയി നല്ല story😭😔😔😔😔
@suryasunil34352 жыл бұрын
സ്നേഹിക്കുന്ന ആളിനെ പ്രാണനായി കരുതന്നവർ ഈ കഥ കണ്ണീർനനാവില്ലാതെ കേൾക്കാൻ കഴിയില്ല പ്രണയം അത് രണ്ടുപേരുടെയും പ്രാണനാണ്
@_sree_bala_29852 жыл бұрын
അരവ്, അരോഹി ivare oruppad miss cheyunindayirunnu🥰❤
@maneeshamp94222 жыл бұрын
Hoo ഇക്ക വല്ലാത്തൊരു കഥ തന്നെ......... കരഞ്ഞുപോയി 😭😭😭😍😍
@shereenaali78402 жыл бұрын
ആരവ് ❤️❤️ആരോഹി 👍
@hisanahisa60412 жыл бұрын
Aravinde arohi❤️Saghavinde saghi...athinde feel tharan ithu vere oru story kkum kazhinjittillaa...athratholam ishttam aanu athu...athile oroo scenukalum manassil aanu pathinjath... COMRADE athin pakaram aayitt vere oru storiyum njan kettittillaa❤️Aravineyum avande Arohiyeyum miss cheyyunnu😔❤️ COMRADE❤️
@SinuSuhail-f6n2 жыл бұрын
Hrt tchng story...💔💔💔😭😭😭😭😭😭 കണ്ണ് താന്നെ നിറഞ്ഞു പോവുന്നു കേൾക്കുമ്പോൾ...😭😭😭
@ammuav902 жыл бұрын
പറയാൻ പറ്റാത്ത ഒരു വിങ്ങൽ...
@krishnapr27972 жыл бұрын
ആരോഹി ആരവ്. ശരിക്കും കരഞ്ഞു പോയി അവസാന ഭാഗം കേട്ടപ്പോൾ 😞അവർ മരിച്ചു.☹️ മരണത്തിൽ പോലും അവർ ഒന്നിച്ചു പോയി. അതാണ് അന്മാർത്ഥ പ്രണയം ❤
@sulfathnajeem80162 жыл бұрын
അരവ് ❤❤❤❤❤ആരോഗി 👍👍👍❤️❤️❤️👌👌👌
@simi.ponnukannan93112 жыл бұрын
Aarav ❤aarohi 😍😍ekkante storikal marakkan pattatha onnan ath sakhi aan kanimbozhe aadyam orma varunnath avareyan "സഖാവിന്റെ സഖി "
@user_vydhehi2 жыл бұрын
ആരവ് ആരോഹി അത് വേറെ ഒരു അനുഭൂതി ആണ്..... ഞാൻ ഉള്ളിടത്തോളം എന്നിൽ അവരും ഉണ്ടാവും 💙
@shahulmalayil2 жыл бұрын
🥰🥰🥰
@saranyaabhilash64132 жыл бұрын
Onnum paranjila .... Atra ere ishttamayi Ikkante voice il kelkkumbo kanmunil kaanunapole...
@jincyaugustine19302 жыл бұрын
Aarav💘Aarohy orma vannu .it's amazing story ayirunnu
@ameeshaa2 жыл бұрын
Kure masagalk sheshan oru shahul malel story kelkunnu .first keetadh Aarav ❤️Aarohi ...
@anukannan61472 жыл бұрын
Ekka story kett karanju poyiiii😭😭Aarav❤️Aarohi...miss cheyyunnu❤️❤️🥰🥰
@reshmaachu122 Жыл бұрын
കൊള്ളാം നല്ല കഥ കണ്ണ് നിറഞ്ഞൊരു പ്രണയ കഥ 😘😘😘😘 അടിപൊളി bgm ഫീൽ ചെയ്യാൻ പറ്റുന്നുണ്ട് സ്റ്റോറി 😘😘😘
@AnnuRishu2 жыл бұрын
അവസാനം കേട്ടപ്പോൾ സന്ദോഷമായി....
@gamingwithsufaid32742 жыл бұрын
എല്ലാ ഹൃദയങളുടെയും കണ്ണ് നനച്ചു ഈ oru കഥ
@shifananoufal96942 жыл бұрын
😢😢vallatha sangadam 😣😣😣story super
@athulyasajikumar83222 жыл бұрын
Enna oru story aa കരഞ്ഞുപോയി.otthri ഇഷ്ടായി❤️❤️
@shajimpshajimp66652 жыл бұрын
ആരവ് ആരോഹി ❤️❤️❤️ ഈ story വായിച്ച് കണ്ണ് നിറഞ്ഞ് പോയി❤️❤️❤️👌👌👌👌
@KrishnanKrishnan-i7h2 ай бұрын
ഒരിക്കലും കേൾക്കാൻ കഴിയാത്ത കഥയും അവതരണം സഖിക്കാൻ കഴിയില്ല മനസ് പിടഞ്ഞു പോകുന്നു 😢
@aishaabdu5559 Жыл бұрын
Heart touching story 🤗😭😭😭😭 Vallathoru feeling orupaad karanju ikkkaa💕💕💕❤️💔
@sameerasame45212 жыл бұрын
ee story yude last vare saghiyude achanteyuyum sahodharanteyum athi dhaarunamaaya andhyam njan pratheekshichu. Yennalum polichu
@alluskuttappy61002 жыл бұрын
Wow, oro dhivasavum ningalude story kelkkumbol manassil enth prblm indenkilum athokke marannupokum 😍😍😍😍
@ashmal7352 жыл бұрын
Arohi💖 aaravu orikkalum marakkan kazhiyilla atrakkum manoharamanu etra story kettalum orikkalum marakjan kazhiyatha story 👍🏻👍🏻
Nalla oru story anne ithu enik orupaad ishttaayi. Aaravineyum Aarohiyeum orupaad miss cheyythu😊. Sakhi enna word ne atre yere ishttapedunnu 😊. Nalla story thannathine Ikku ne big thnx ee story ezhuthiya aalinum big thnx😊😁😎😘😘😘🙈🙈🙈🙈
@archaathira45572 жыл бұрын
Nannayi onnum parayan pattunnilla hridayathinu vallathoru bharam pole super story ikka 🥰🥰🥰🥰🥰
@vineethaanil87642 жыл бұрын
അടിപൊളി ❤️❤️❤️❤️❤️❤️
@soumyaramesh30982 жыл бұрын
Adipoli story orupad vishamam thonni..
@prejithap72962 жыл бұрын
E kadha kettappo ainthno vendi nenjill oru pedapp ariyatha kannukal nirayuinuu sherikkum vallind feel ayii
@greeshmavijayan83442 жыл бұрын
Heart touching story ikka🥰🥰
@gloriyasabu85402 жыл бұрын
story കേട്ട് കരഞ്ഞു പോയവരുണ്ടോ 😭😭
@ajilashpreethuanargh41812 жыл бұрын
Yes
@saranyasuresh37452 жыл бұрын
S
@shajimpshajimp66652 жыл бұрын
und
@vs68922 жыл бұрын
ഞാൻ ശാരംഗ്. ഈ കഥയുടെ പേര് "സഖിയേ "എന്നാണ്. ഇന്നുതന്നെ (FEBRUARY 8 2022 TUESDAY )ഹൃദയസഖി എന്നൊരു കഥയും ഇതേ ചാനലിൽ പോസ്ററ് ചെയ്തിട്ടുണ്ട്.
@ramseenatp2692 Жыл бұрын
Netra...enth parayanam enn enik areellado.kadha adipoli ayittund.kett kazhinj ethra neram karnju ennonnun ariyilla.ipozhun ullil ntho oru vingal.oru ninisham arokkeyo orma vannu.athmarthamai snehichittum onnich jeevikkan pattathinte vedana athinolam varilla mattonnum.iniyum aa thoolikayil ninnum nalla nalla kadhakal undavatte.ella ashamsakalum nerunnu. Shahul ikkede soundum Faisal ikkede edittingum koodi ayappo kadhakk sherikkum jeevan vannu.all the best and keep it up. Love you all. Love you so much
@giftyjoseph76372 жыл бұрын
II sagavum sagiyum vallatha thrillulla stories aanu🥰🥰😍
@maskgaming15232 жыл бұрын
ഈ കഥ.സഹിക്കാൻ കഴിയുന്നില്ല'
@rejuvr7812 жыл бұрын
Super story കരയിപ്പിച്ചു കളഞ്ഞു
@sushmamadhu34042 жыл бұрын
Miss you aarav arohiIi 💜💜💜
@RajiRaji-of3td Жыл бұрын
വല്ലാത്തൊരു ഫീൽ
@myworld7977 Жыл бұрын
2023 സ്റ്റോറി ആരെങ്കിലും കേൾക്കുന്നുണ്ടെങ്കിൽ എന്റെ ചാനലിലും വരണേ
@gourinandanasp85872 жыл бұрын
Really heart touching story.
@savithaprabeesh7902 жыл бұрын
Oru pakshea kadhayekkal kooduthal ningaludea sound athannu eanikku ishttamayathu
@swalihasinu27562 жыл бұрын
Ufff ejjathi .....nte mashe....karachil varunn
@suryamol9042 жыл бұрын
Adipol parayana vakkukalilla. Orupad ishtamayi
@pumiummar28882 жыл бұрын
കണ്ണ് നിറഞ്ഞു പോയി...
@prameelaprameela98902 жыл бұрын
ഇത് കേട്ട് കരഞ്ഞ വർ ഉണ്ടോ like.......
@nathashabt8332 жыл бұрын
Parayanpatunila kannu niranjozhukuva super story
@jinisuresh97802 жыл бұрын
Supper story 🤩🤩🤩🤩🤩🤩🤩🤩🤩
@aparnarenjith68372 жыл бұрын
Areokke vannalum arav and arohi is my best ❤️
@haseenahassi33312 жыл бұрын
Masha allah കഥയും വോയിസും
@shahanaali20712 жыл бұрын
Nethra great job......
@ammus83732 жыл бұрын
Adipoli💞💞💞
@adhikallusreekumar10462 жыл бұрын
ഒരുപാട് കരയിപ്പിച്ചു ❤❤
@saranya.k8322 жыл бұрын
Ikkaa comrade story onnum koodi idaamo plzz apekshayanu onnum koodi iduuu ikka🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@muhs1n_0012 жыл бұрын
Malayalam stories channel ind🤗
@geethugopal7969 Жыл бұрын
Vallaadhe vedhanippichu 😢❤️💔
@shahanaali20712 жыл бұрын
Karanj poi.....I'd verum oru kada maathram aaan enn ulkollaan kurach samayam vendi vannu....oru pakshe shahulkande Lila khaisinde storye kaaal adipoli......welldon....✌️
@KrishnaKumar-tk6fk2 жыл бұрын
Changil entho thadanjirikkunnu Thala tharikkunnu Shareeram baram koodiyathpol oru thonnal Chila kathakal kelkumpol ente kannu niranju thulumbarund entho ente kannil ninnum kannuneer varunnilla 🌹❤❤🌹