'മേയർ മനസ്സ് കൊണ്ട് ബിജെപി, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവർക്കുവേണ്ടി പ്രവർത്തിച്ചു'

  Рет қаралды 13,639

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 102
@Dhikkariyayanissaran
@Dhikkariyayanissaran 18 күн бұрын
എന്തിന് അധികം പാർട്ടി സെക്രട്ടറി മുതൽ പോലീസ് വരെ
@SaleemSeli-oq4ub
@SaleemSeli-oq4ub 18 күн бұрын
മുഖ്യമന്തി തന്നെ BJPയാണ് പിന്നെയാ മേയർ പക്ഷെ ഞങ്ങൾ മാറ്റില്ല 2024-ലെ CPIM പുതിയ നയം
@naserperumal5957
@naserperumal5957 18 күн бұрын
സത്യം
@mpstore.pallipadimkdkutty6249
@mpstore.pallipadimkdkutty6249 18 күн бұрын
ഇതൊക്കെ നമ്മുടെ വർഗീയ രാഘവൻ കാണുന്നുണ്ടാകുമല്ലോ 😮ഗോവിന്ദനും എന്നിട്ട് മറ്റുള്ളവരുടെ മെക്കട്ട് കേറും ഇവർക്കെന്തു സത്യസന്തത ..സുനിൽ കുമാർ സത്യം വിളിച്ചു പറഞ്ഞു അതിനുള്ള ധൈര്യം കാണിക്കണം താങ്കൾക്കൊരു ബിഗ് സെല്യൂട് ..
@vijayarajan1347
@vijayarajan1347 18 күн бұрын
എടാ മോനെ രാഘവൻ ഒരിക്കലും വർഗീയ വാദി ആകില്ല നിന്റെയെക്കോ ഉപ്പാപ്പൻ മാർ ആണ് വർഗീയ വാദികൾ
@abdulnasarp3733
@abdulnasarp3733 18 күн бұрын
സിപിഎമ്മ് തന്നെ ബിജെപിയിലേക്ക് പോയല്ലോ 😂😂😂
@hameedc3700
@hameedc3700 18 күн бұрын
LDF ൻ്റെ ചെലവിൽ BJP ക്ക് വേണ്ടി പ്രവർത്തിക്കുന്നവനാണ് മേയർ എങ്കിൽ പിണറായിയുടെ ആശീർവാദം ലഭിച്ചിട്ടുണ്ടാകണം.
@yccichapikannur
@yccichapikannur 18 күн бұрын
CJP സമ്മതിക്കില്ല പാവം CPI 😂
@Hijascomedy
@Hijascomedy 18 күн бұрын
സത്യം വിളിച്ചു പറഞ്ഞതിൽ ❤❤❤❤❤
@ashrafav4248
@ashrafav4248 18 күн бұрын
പിണറായി പോലെ കുറെ പേര് മനസ് കൊണ്ടു ബിജെപി തന്നെ ആണ്
@FaisalFaisal-tv4pf
@FaisalFaisal-tv4pf 18 күн бұрын
സിപിഐ എന്ന പാർട്ടിക്ക് കരഞ്ഞു തീർക്കാനേ കഴിയൂ. പ്രതികരണശേഷിയില്ല അത് പികെ വാസദേവൻനായടെയും വെളിയൻ ഭാർഗവൻ സഖാവിന്റെയും മരണത്തോടെ അസ്തമിച്ചു പോയി. 🙏🏻
@ananthanvidyadharan8223
@ananthanvidyadharan8223 18 күн бұрын
പീ കെ വി യാണ് ഈ പാർട്ടിയെ നശിപ്പിച്ചത്
@Sakcl4gf
@Sakcl4gf 18 күн бұрын
മുഖ്യൻ മൊത്തത്തിൽ ആർഎസ്എസ് ആണ്
@vijayarajan1347
@vijayarajan1347 18 күн бұрын
എടാ മോനെ പിണറായിയെ RSS നോട്‌ കൂട്ടി കെട്ടാൻ നോക്കുന്ന നിന്നെ പോലുള്ള വർഗീയ വാദികൾ പറയും
@sharafudheenl291
@sharafudheenl291 18 күн бұрын
വിവേകം വരുന്നുണ്ട് 🙏.
@aliakbar-o5v
@aliakbar-o5v 18 күн бұрын
ഇതു തന്നെ അല്ലെ ഷാഫി പറഞ്ഞത് CJP ഉണ്ടന്നു
@abdullapv855
@abdullapv855 18 күн бұрын
ഇത്രയും സഹിച്ച്, സിപിഐ മുന്നണിയിൽ തുടരുന്നു.
@moossakoyolikkandiyil1699
@moossakoyolikkandiyil1699 17 күн бұрын
സിപിഐ ക്ക് യുഡിഫ് ഇൽ ഒരിടം കൊടുത്തു അവരെ രക്ഷപ്പെടുത്തുക...
@raghavanvarathan7824
@raghavanvarathan7824 18 күн бұрын
ലജ്ജ തോന്നുന്നില്ലേ സഖാവെ
@rafeeqpk2632
@rafeeqpk2632 18 күн бұрын
സിപിഐ ക്ക് UDF ലേക്ക് സ്വാഗതം 🤝
@moossakoyolikkandiyil1699
@moossakoyolikkandiyil1699 17 күн бұрын
തൃശൂർ നിയമസഭ എലെക്ഷനിൽ ബിജെപി സ്ഥാനാർഥി ആകുമോ ഈ വർഗീസ്....
@Sageer-z8d
@Sageer-z8d 18 күн бұрын
ഇവര്‍ക്ക്‌ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല
@abdullapv855
@abdullapv855 18 күн бұрын
കാവിക്കേക്ക് .
@naserperumal5957
@naserperumal5957 18 күн бұрын
സത്യം
@hakkimkm8881
@hakkimkm8881 18 күн бұрын
M. K. വർഗീസ് ഒരു ക്രിസംഖി ആണെന്ന് സുനിൽകുമാർ പറഞ്ഞതിനെ അംഗീകരിക്കുന്നു..... പക്ഷേ അത് അംഗീകരിക്കാൻ cpi സംസ്ഥാന കമ്മറ്റി തയ്യാറുണ്ടോ എന്നുള്ളതാണ് ചോദ്യം......
@simsemajems5184
@simsemajems5184 18 күн бұрын
അടുത്ത Cristmas ആകുമ്പോയേകും വർഗീസ്ന് മനസിലാകും RSS ആരാ എന്ന് ... ഇപ്പോൾ പിഞ്ചു കുഞ്ഞുങ്ങളെ Cristmas ആഘോഷമെ കലക്കിയുള്ളു അടുത്ത cristmas ന് RSS വർഗീസ് ന്റെ വീട്ടിലെ പൂക്കൂട് തകർക്കുമ്പോൾ മനസിലാകും ....
@ashrafav4248
@ashrafav4248 18 күн бұрын
പിൻവലിച്ചു കോൺഗ്രസ്‌ ന്ന് പിന്തുണ കൊടുക്കണം
@ammadn1893
@ammadn1893 18 күн бұрын
ബിനോയ് വിശ്വത്തിന്റെ കൂറ് ആരോടാണ്?
@MoideenThayyil-f1r
@MoideenThayyil-f1r 18 күн бұрын
വല്ല രാഷ്ട്രീയക്കാരും തഴഞ്ഞവരെ പൊക്കി നടന്നാൽ ഇത് തന്നെയായിരിക്കും ഫലം.
@Dhikkariyayanissaran
@Dhikkariyayanissaran 18 күн бұрын
മന്ത്രി സുനിൽ ഒരു mashaallah കാർ expect ചെയ്തോ
@manojva9239
@manojva9239 17 күн бұрын
പറയും അതു പറഞ്ഞിട്ടുണ്ട്, ഇനിയും പറയും, അതാണ് സിപിഐ
@aboobackerpk8406
@aboobackerpk8406 17 күн бұрын
Shunil kumhr great speech👌🏻
@FacetoFaceMedia
@FacetoFaceMedia 18 күн бұрын
ആരാ അവിടെ ബിജെപി ക്ക് വേണ്ടി പ്രവർത്തിക്കാതെ ഇരുന്നത്
@Chidorion-3
@Chidorion-3 18 күн бұрын
അത് പോലെ അനവധി നിരവധി ആളുകൾ ഇടത് പക്ഷ ചിലവിൽ ബിജെപി ക്ക് വേണ്ടി പ്രവർത്തിക്കുന്നവരുണ്ട്. നിങ്ങൾക്കു ചട്ട ക്കൂട് കൊണ്ട് നിവൃത്തിയില്ലാതെ ഒതുങ്ങി പോകാം. ഞങൾ കുറെ മുമ്പ് വരെ നിങ്ങൾക്കു വോട്ട് ചെയ്ത പോലെ ഇനി ചെയ്യാൻ ചട്ടക്കൂടിൽ ഒതുങ്ങില്ല.
@nasarkp6653
@nasarkp6653 18 күн бұрын
വൈകി ബുദ്ദി ഉദിക്കുന്ന CPM
@ayyoobthrasseri9623
@ayyoobthrasseri9623 18 күн бұрын
മേജർ മനസ്സുകൊണ്ട് ബിജെപി അല്ല തൃശൂര് ഇപ്രാവശ്യം ക്രിസ്തീയ ഹോട്ട് ബിജെപിയിലേക്ക് സ്വാധീനിച്ചത് ഇമേജ് ആണ് അതിനുള്ള കളിയാണ് അദ്ദേഹം ആദ്യം തൊട്ട് അവിടെ കളിച്ചിരുന്നത്
@safwanmhd8360
@safwanmhd8360 18 күн бұрын
Cjp🎉
@sathar9
@sathar9 18 күн бұрын
കുഞ്ഞാടുകൾ എല്ലാം മനസ്സ് കൊണ്ട് ബിജെപി തന്നെയാണ് ഇനി കോൺഗ്രസ്‌ അധികാരത്തിൽ വരില്ല എന്ന് വിചാരിച്ചു നില്കുന്നവരാൻ
@Kareeml-hq6yl
@Kareeml-hq6yl 18 күн бұрын
സുനിൽ സാർ ഇപ്പോൾ സിപിഎം മൊത്തത്തിൽ ബിജെപി ക്ക് വേണ്ടി പ്രവർത്തിക്കുകയാണ്. സിപിഎം താങ്കളുടെ പ്രസ്താവന തള്ളിയില്ലേ.
@ashrafav4248
@ashrafav4248 18 күн бұрын
ആരോട് പറയാൻ
@Hamzakodakkattil
@Hamzakodakkattil 18 күн бұрын
ഹലോ സുനിൽകുമാർ മുഖ്യമന്ത്രിതന്നെ അങ്ങിനെയല്ലെ
@shanavashaneefa6262
@shanavashaneefa6262 18 күн бұрын
അങ്ങനെയുള്ള ഈ പറിയനെ നിങ്ങൾ തന്നെയല്ലേ ഇത്രയും കാലം മേയർ ആയി ചുമന്നത്. പിന്നെന്തിനാ ഇവിടെ വന്ന് വിഴിപ്പലക്കുന്നത്.
@smartdefence6675
@smartdefence6675 18 күн бұрын
Pinu yellaam kondum RSS
@zainudheenav5301
@zainudheenav5301 18 күн бұрын
സിജെപി സഖ്യം 😮 പിണറായി വിജയന്റെ അറിവോടെ പ്രവർത്തിക്കുന്ന മേയർ
@oyoorshaheer3017
@oyoorshaheer3017 18 күн бұрын
സത്യസന്ധമായ കാര്യം പറഞ്ഞതിന് പാർട്ടിയിൽ ആയിരുന്നു ചർച്ച ചെയ്യേണ്ടത് എന്നും പറഞ്ഞു സുനിൽകുമാറിന്റെ മുകളിൽ കയറാൻ നിൽക്കും, വർഗീയ രാഘവനും, കോയിന്ദനും കുറെ കൂട്ടരും, സത്യം അറിഞ്ഞാലും അതിന് പ്രതികരിക്കുക അല്ല ചെയ്യുന്നത്
@jameelamuhammedkunju5942
@jameelamuhammedkunju5942 18 күн бұрын
ചെമ്പു കിരീടം പോയി ഇപ്പോൾ കേക്ക് മോങ്ങി ജി
@ktabdurahi461
@ktabdurahi461 18 күн бұрын
ഒരാൾ മാത്രമല്ല സുനിൽകുമാറെ വിഷരാഘവനും ഒക്കെ അതിന്റെ ഭാഗമായി പോയി
@sanu2069
@sanu2069 17 күн бұрын
നമ്മളൊക്കെ എന്നെ വിട്ടു ആ കൂട്ടിക്കൊടുപ്പ് പാർട്ടിയിൽനിന്ന്
@ktabdurahi461
@ktabdurahi461 18 күн бұрын
സുനിൽകുമാർ സാറേ വിട്ടുപോര് അത് സി ജെ പി ആയി പോയിട്ടുണ്ട് ആ മുന്നണി
@sameerms1219
@sameerms1219 17 күн бұрын
സിപിഐ ഒരു ആവിശ്വാസം കൊണ്ടു വാ...😂
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala 18 күн бұрын
സിപിഐ 💪💪 പിണറായി പുറത്ത് പോകണം 🤛🤛🤛
@sirris3278
@sirris3278 18 күн бұрын
അതിനേക്കാള്‍ വലിയ bjp😢യുടെ pr ആണ് പിണറായി
@Rajesh.Ranjan
@Rajesh.Ranjan 18 күн бұрын
Something happened to Sunil Kumar after election failure....😌😌
@anasbilal1033
@anasbilal1033 18 күн бұрын
എന്ത് കൊണ്ട് സിപിഐ പറയുന്നത് സിപിഎം കേൾക്കുന്നില്ല
@a.p8387
@a.p8387 18 күн бұрын
എല്ലാ അച്ചായന്മാരും അങ്ങിനെ ഒക്കെ തന്നെയാ 🤪
@kabeerck8066
@kabeerck8066 18 күн бұрын
പിൻതാങ്ങുന്നതോ 😂
@AshrafNp-t8e
@AshrafNp-t8e 18 күн бұрын
സിപിഎം ന്റെ മനസ്സും പ്രവൃത്തിയും RSS നൊപ്പമാണെന്ന് സിപിഎം ന്റെ ഉന്നത പോളിറ്റ്ബ്യൂറോ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. നാല്പത് വർഷം സിപിഎം ന്റെ പദവികൾ അലങ്കരിച്ച ഒരു ഏരിയാ സെക്രട്ടറി പാർട്ടി വിട്ട ഉടൻ തന്നെ ബിജെപി യിൽ ചേർന്നത് നാം കണ്ടതാണ് അപ്പോൾ വളരെ കാലം അയാളുടെ മനസ്സ് എന്തായിരുന്നുവെന്ന് മനസ്സിലാക്കാമല്ലോ? അതിലപ്പുറം ഒന്നുതന്നെ അത്ഭുതപ്പെടാനില്ല സുനിൽകുമാർ പറഞ്ഞത് പോലെ തൃശൂർ മേയറും, മോഹനൻ മാസ്റ്റർ വിജയരാഘവനുമെല്ലാം സിപിഎം ലെ വർഗ്ഗീയ രാഘവൻമാർ തന്നെ.
@SalmankwtFaisal
@SalmankwtFaisal 18 күн бұрын
ഒരു ഉളുപ്പും ഇല്ലാതെ ഒരു മുഖ്യമന്ത്രി ഇരിക്കുന്നുണ്ടല്ലോ രാജാവിനെയും പരിവാരങ്ങളെയും സേവിച്ച് കൊണ്ട് കുറെ പരിവാരങ്ങളും അത് കണ്ടില്ലാ കേട്ടില്ല എന്ന് നടിക്കുന്ന ഒരു പാർട്ടി അംഗങ്ങൾ സെക്രട്ടറി തുടങ്ങിയവർ 😂😂😂 എന്നിട്ട് പറയുന്നത് മറ്റൊന്ന് കേരളം ഇതെന്നും കാണുന്നില്ല എന്ന് ആണോ ഈ പോഴന്മാർ കരുതുന്നത് ????
@shariefbenzy9173
@shariefbenzy9173 18 күн бұрын
CJP
@saeedmuhamed5166
@saeedmuhamed5166 17 күн бұрын
Nassra sobawam
@josemanjooran7407
@josemanjooran7407 18 күн бұрын
Dear Sunil please come to udf Ldf and bjp is one
@abduljobbar5338
@abduljobbar5338 18 күн бұрын
Sunil.sir.negal.parti.vedanm Negal.congrasl.varnm Penarayud.tana B.j.p
@abubakarabuabubakar1278
@abubakarabuabubakar1278 18 күн бұрын
EADALAM NERTA TANNA AREYAMALU ANAVAR AML 3MASAGHAK MUBPARACHAKAREGHALANN EANE ALAVARUM DMK EAYELAK VARUVEEN ALAVARAYUM SOGADAM CHAYUNNU ❤❤❤❤❤❤❤❤😘
@m3vlogs584
@m3vlogs584 18 күн бұрын
Ningal nalla nethav ane ippol thanne sathyam oronnayi purathu varunnund
@ShafeequeMammu
@ShafeequeMammu 18 күн бұрын
Nalla kalla panam kettum😂😂😂😂. ED um vare illa😂😂😂 bjp Jay
@Smearfact
@Smearfact 18 күн бұрын
അച്ഛായോ
@thasleemanajeebthasleemanajeeb
@thasleemanajeebthasleemanajeeb 18 күн бұрын
Udf meyar elalo 😂 moneee anile 😂
@starmanpowerconsultancypvt2690
@starmanpowerconsultancypvt2690 18 күн бұрын
Arhu eallavarum aginyaa cpm kar
@UsmanUsman-xz8bn
@UsmanUsman-xz8bn 18 күн бұрын
Only stpi opposis RSS
@amigosmallu2070
@amigosmallu2070 17 күн бұрын
Pacha kammi
@ibrahimkm7488
@ibrahimkm7488 18 күн бұрын
Sagav.Cpm Um BJP. Thammel sagem annu. !!!!!UDF parajella!!!
@aboobackerpk8406
@aboobackerpk8406 17 күн бұрын
Pinnhrayiude kahvi kallasam Adhorumeni nikar thatiyahl kahvi Nikar channhgavum kohmuthravu M pinnhryil athi eni adhnn vedad 😜🤪😝
@remasansathyan3664
@remasansathyan3664 18 күн бұрын
അവിടെയും ഇവിടെയും നില്ക്കും വർഗ്ഗം അതാ അവനവൻ്റെ കാര്യം.
@MohamedMansoor-c8y
@MohamedMansoor-c8y 18 күн бұрын
സിജെപിമേയർ
@mohdkhani
@mohdkhani 18 күн бұрын
Cong ribal ആയി. മത്സരിച്ച. ആൾ. എങ്ങിനെ. CPIM. ന് support ചെയ്യും. അതും. 70000. ആയിരം. VOTE. CONGRESS ൻറെ. പോയത് BJP ക് അല്ലേ. കിട്ടിയത്
@Zama123-hi9qk
@Zama123-hi9qk 18 күн бұрын
ഇത്രയുംഅറിയുന്ന താങ്ങൾ എന്ത് കൊണ്ട് >ചങ്കൂറ്റത്തിൽ പറയാൻ മടിക്കുന്നു
@mpstore.pallipadimkdkutty6249
@mpstore.pallipadimkdkutty6249 18 күн бұрын
ഇതൊക്കെ നമ്മുടെ വർഗീയ രാഘവൻ കാണുന്നുണ്ടാകുമല്ലോ 😮ഗോവിന്ദനും എന്നിട്ട് മറ്റുള്ളവരുടെ മെക്കട്ട് കേറും ഇവർക്കെന്തു സത്യസന്തത ..സുനിൽ കുമാർ സത്യം വിളിച്ചു പറഞ്ഞു അതിനുള്ള ധൈര്യം കാണിക്കണം താങ്കൾക്കൊരു ബിഗ് സെല്യൂട് ..
Out Of Focus Live | 14 January 2025
40:31
MediaoneTV Live
Рет қаралды 12 М.
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН