ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ പുറത്ത്|SYRO MALABAR CHURCH|ERNAKULAM ANGAMALY|SYNOD|GOODNESS TV

  Рет қаралды 15,610

Goodness Tv

Goodness Tv

Ай бұрын

ആ സർക്കുലർ വ്യാജമല്ല .. ജൂലൈ 3 ന് ശേഷം ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ പുറത്ത് തന്നെ.. |SYRO MALABAR CHURCH |ERNAKULAM ANGAMALY|SYNOD|GOODNESS TV
#goodnesstv #syromalabar #synod #ernakulamangamaly #church #marraphaelthattil
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Television:
Follow us: Official website www.goodnesstv.in
►Official KZbin channel: / goodnesstelevision
►Goodness Radio
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook:
►Twitter:
►Instagram:
►Telegram:
►WhatsApp Group:
--------------------------
KZbin Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnessnews
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV:
►Goodness Radio:
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2023 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Пікірлер: 66
@lijothomas6271
@lijothomas6271 Ай бұрын
ഒരു ചുക്കും നടക്കില്ല ഇത് ഇങ്ങനെ തന്നെ മുന്നോട്ട് പോകും ഒടുവിൽ വിശ്വാസം ഇല്ലാത്ത ഒരു തലമുറ ഉണ്ടാവാൻ ഇത് ഉപകരിക്കുകയും ചെയ്യും അത്ര തന്നെ കഷ്ടം
@thomasvj4725
@thomasvj4725 Ай бұрын
ഒരു തലമുറയുടെ അധികാരത്തിനുവേണ്ടി, തലമുറകളോളം അനുഭിക്കേണ്ടിവരുന്ന പ്രത്യാഘാതംങ്ങളെ ഓർത്ത് ഇവരെ കൂടെ നിർത്തുവനാണ് ശ്രമിക്കേണ്ടത്.
@abykuriakose460
@abykuriakose460 Ай бұрын
തേങ്ങ ഉടയ്ക്ക് സ്വാമീ
@thomaskannampallil8316
@thomaskannampallil8316 Ай бұрын
ചുമ്മാ ചിരിപ്പിക്കല്ലേ കുറെ ആയി ഈ നാടകം തുടങ്ങിയിട്ട്
@joymj7954
@joymj7954 Ай бұрын
❤ Congratulations 💖 Prayerful Wishes ✝️ 🔥💕✝️🙏
@stephenstansilas7980
@stephenstansilas7980 Ай бұрын
അനുസരിക്കാത്ത ഫാദർമാരെ പുറത്താക്കുക .സഭയെ ശക്തിപ്പെടുത്തുക
@RosammaThomas-fx4dm
@RosammaThomas-fx4dm Ай бұрын
Wyina cirklular thanne. Super.
@josephkallarackal9528
@josephkallarackal9528 Ай бұрын
പുറം തിരിഞ് കുർബ്ബാന പാപമാണ് . യേശുവിനെ അനാദരിക്കലാണ് . യേശുവിനെ അനാദരിക്കുന്നവരാരും അവനെ അയച്ച പിതാവിനേയും ആധരിക്കുന്നില്ല.. യോഹ , 5:23. അൾത്താരയിൽ ദൈവ നിന്ദ അനുവദിക്കരുത് .😢😢😢😢😢😢😢😢
@georgejoseph8871
@georgejoseph8871 Ай бұрын
മാർപ്പാപ്പയ്ക്ക് ഒന്ന് മനസ്സിലാക്കി കൊടുക്കുമോ.....രണ്ടാം വത്തിക്കാൻ കൗൺസിൽ..തീരൂമാനം തെറ്റ്.. തിരുത്താൻ ആവശ്യപ്പെടണം...ഈ പാപ്പായ്ക്ക് തുറവി ഇത്തിരി കൂടുതൽ ഉണ്ട് ബൈബിളിലെ പല കടുംപിടുത്തങ്ങളിൽ നിന്നും വ്യത്യസ്തമായി.
@jaisonjes9191
@jaisonjes9191 Ай бұрын
How to understand which one is right, Beacuse synod starting tomorrow?
@tonymaliyekkal
@tonymaliyekkal Ай бұрын
The one released on 9th June is right as its the instructions from Vatican and has nothing to do with tomorrows synod. Tomorrows synod is only 2hrs 5-7Pm, its only to inform all bishops regarding vatican decisions. It is not to make new decision. All decisions already taken by Vatican
@martintherattil1739
@martintherattil1739 Ай бұрын
Apply your own sense !
@shajimanelil6772
@shajimanelil6772 Ай бұрын
പുറത്താക്കാൻ അധികാരമുള്ളവർ പുറത്താകാതെ നോക്കണം
@stpvvv9457
@stpvvv9457 Ай бұрын
😂😂😂
@martintherattil1739
@martintherattil1739 Ай бұрын
പുറത്താക്കാനുള്ള അധികാരം bp ബോസ്ക്കോന് മാത്രം . അതും പോപ്പിന്റെ നേരിട്ടുള്ള രേഖാമൂലമുള്ള അറിയിപ്പ് ഉണ്ടെങ്കിൽ മാത്രം .
@stanleyc3571
@stanleyc3571 Ай бұрын
വിജാതിയക്കിടയിൽ ഇല്ലാത്ത തർക്കങ്ങൾ പോലുംനിങ്ങൾക്കിടയിൽ ഉണ്ടെന്നറിയുന്നതിൽ ദു:ഖമുണ്ട്. യഥാർത്ഥത്തിൽ ക്രിസ്തു നിങ്ങളിൽ ഉണ്ടോ? അവർ വ്യത്യസ്ത രീതിയിൽ കുർബാന യർപ്പിക്കുന്നു. അതിൽ എന്താണ് തെറ്റ് ? മേൽ ബിഷപ്പുമാരെ ഓർത്തു ലജ്ജ തോന്നുന്നു. എതിർക്കുന്നവനെയും ചേർത്തു പിടിക്കുന്നവനാണ് ക്രിസ്തു എന്ന് നിങ്ങൾ പഠിച്ചിട്ടില്ലെ !!. ക്ഷമിക്കാൻ തയ്യാറാകാത്ത നിങ്ങൾക്ക് എങ്ങനെ ക്രിസ്തുവിനെ നൽകാനാകും? കഷ്ടം തോന്നുന്നു. നിങ്ങളിൽ ജ്ഞാനിയായിട്ടുള്ളവൻ ആരുമില്ലേ? അനുരഞ്ജനം ചെയ്യാതെ എങ്ങനെയാണ് ക്രിസ്തുവിൻ്റെ ശരീരം നിങ്ങൾ കൈയ്യിൽ എടുക്കുന്നത്? കഷ്ടം!!
@rintodavis4392
@rintodavis4392 Ай бұрын
Circular mure kanditund,first aarhyam purathakendath nalanch metranmareyanu sabhaye nashipikuna especially thazhath, peruthotam, pinne marpapa purtahakiya alanchery
@martintherattil1739
@martintherattil1739 Ай бұрын
അതേ !
@josekuttyviolin8081
@josekuttyviolin8081 Ай бұрын
ഇനിയും മനസ്സിലായില്ലെങ്കിൽ ഞാൻ പറഞ്ഞു തരാം വ്യാജൻ ആരാണെന്നും ഒറിജിനൽ ആരാണെന്നും. എന്നിട്ടും മനസ്സിലായില്ലെങ്കിൽ പിന്നെ ഒരു സർക്കുലർ കൂടി ഇറക്കാം
@europeancrazes8341
@europeancrazes8341 Ай бұрын
ശ് ട്ടോ
@michaeljoseph7870
@michaeljoseph7870 Ай бұрын
WHAT NONSENSEVIS IT?WHERE IS THIS SYROMALABAR CHURCH HEADING TO???
@rocycanna
@rocycanna Ай бұрын
New syromalabar church
@gilbertjoseph5624
@gilbertjoseph5624 29 күн бұрын
മൂന്നു ആഴ്ച മുമ്പുള്ള ഈ വീഡിയോയുടെ ഇപ്പോഴത്തെ അവസ്ഥ
@johnsebastian526
@johnsebastian526 Ай бұрын
ഓരോരുത്തരും അവരുടെ ഇഷ്ട്ട ത്തിനു ചെയ്യട്ട്. നിങ്ങൾ എന്റെ നാമത്തിൽഒന്നിച്ചു" കൂടുമ്പോൾ" ഇങ്ങനെ ചെയ്യണംഎന്നല്ല,മനു ഷ്യന്റെതീരുമാനത്തിന് വിട്ടിരികു ന്നു.
@pjluckylucky8013
@pjluckylucky8013 Ай бұрын
Don't you have any other job? People will decide what to do? It's time to put an end to these dramas !!!
@Rebecca-pp9vn
@Rebecca-pp9vn Ай бұрын
malachi 2.1-2
@arunpaul2041
@arunpaul2041 Ай бұрын
Ignore Bishop's who don't want unity..... One more reason is Bishop who are coulprits wanted some issues to hide them..... Lobbying also influences the problem...... We go to church with our parish preast.....
@jamescdchungath1355
@jamescdchungath1355 Ай бұрын
Merae nam Joker
@sunnyvarghese2561
@sunnyvarghese2561 Ай бұрын
ഏതെങ്കിലും ഒന്നിൽ ഉറച്ച് നിൽക്കടോ
@joseantony9352
@joseantony9352 Ай бұрын
ഒരു പുല്ലും നടക്കാൻ പോകുന്നില്ല
@georgejoseph1171
@georgejoseph1171 Ай бұрын
Motta arch thattil oru baffoon ano, vakkinu vevastha illatha oru komaly,, we are togather
@martintherattil1739
@martintherattil1739 Ай бұрын
ബഫൂണല്ല . കുട്ടികുരങ്ങ് !
@bincyantony6922
@bincyantony6922 Ай бұрын
🙏🙏🙏🙏🙏
@jojojoseph3478
@jojojoseph3478 Ай бұрын
പോപ്പ് ജയിക്കും, സാത്താൻ തോൽക്കും 🙏🙏🙏❤️
@geethageorge8752
@geethageorge8752 Ай бұрын
The title is misleading. The reader says it's a fake letter
@daitho9856
@daitho9856 Ай бұрын
ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തിയ സർക്കുലറിനു ശേഷവും വന്നു. അതാണ് fake .
@johnabraham6402
@johnabraham6402 Ай бұрын
Now Expel ernakulam angamaly... Then changanassery...then thamarassery...etc etc...At last only some priests will remain... Our dream zero malabar..
@tonymaliyekkal
@tonymaliyekkal Ай бұрын
Only those who do not obey the church authorities will be expelled. Which means the diocese of ernakulam angamaly. Dont cry
@jobyjoseph645
@jobyjoseph645 Ай бұрын
It is not Kalpana(Order) from Arch bishop . So you can't take any action based on Circular as per law . It is one porratto drama
@advvtissac6710
@advvtissac6710 Ай бұрын
Another split in church All because of adamant stand of certain bishops Lord save us from these bishops
@Colistin-hp5sl
@Colistin-hp5sl Ай бұрын
The whole world knows who has the adamant stand. Leave the catholic church who can't Obey the superiors
@villattupaul8153
@villattupaul8153 Ай бұрын
Are the bishops above Jesus ?Jesus established Eucharist facing the disciples showing everybody.Pope understood it and celebrates holy mas facing the people.
@martintherattil1739
@martintherattil1739 Ай бұрын
Jesus never established eucharist .
@sundeepkbabu
@sundeepkbabu Ай бұрын
കർദ്ദിനാളിൻ്റെ വ്യാജ ബാങ്ക് സ്റ്റ്മെൻറും ഇപ്പോൾ വ്യാജ സർക്കുലരും.EKAM വൈദികർക്ക് വ്യാജൻ മാരുമായി എന്താണ് കാര്യം?
@jojojoseph3478
@jojojoseph3478 Ай бұрын
വ്യാജരേഖകൾ മൊത്ത മായും ചില്ലറയായും കൊടുക്കപ്പെടും
@alphonsaparambil60
@alphonsaparambil60 Ай бұрын
Dismiss the disobedient priests
@antuxavier
@antuxavier Ай бұрын
ഒന്നും സംഭവിക്കില്ല
@Palliampallithara
@Palliampallithara Ай бұрын
ഒരു ചുക്കും നടക്കില്ല
@jacobtj7975
@jacobtj7975 Ай бұрын
Vrethi kettavanmar
@skaria-travel-consultation
@skaria-travel-consultation Ай бұрын
Thattilinteyum and kingaramarudeyum oru kalla paripadikalum ivide oodilla. Truth will make us free.
@anujoseph-gz7tm
@anujoseph-gz7tm Ай бұрын
അവസാനം ഈ പള്ളികൾ എല്ലാം കല്യാണ മണ്ഡപം ആകും 😂
@georgejoseph8871
@georgejoseph8871 Ай бұрын
ഇത്തരം വാർത്തകൾ ആദ്യം നിങ്ങൾ തന്നെ അന്വേഷിച്ചു ഉറപ്പ് വരുത്തുക...... എല്ലാം നിങ്ങാ തന്നെ വിളമ്പുന്നു....മിനിയാന്ന്... എറണാകുളത്ത് ചിക്കൻ പൊരിക്കും, ഇന്നലെ ... ഇല്ല മസാല, ഇന്ന് ..വിണ്ടും 65 ആണെന്ന്...മാപ്ര ചാനലുകൾ പോലെ ആക്കാതെ....
@jomonp4953
@jomonp4953 Ай бұрын
Kirukkammaare purathakkuka😅
@jobinjohnson9533
@jobinjohnson9533 Ай бұрын
❤🎉🙏👍🤝👏👌👋✌️💓
@johnsonouseph7631
@johnsonouseph7631 Ай бұрын
നനഞ്ഞ പടക്കം 😂
@jayyes532
@jayyes532 Ай бұрын
കള്ള പ്രചാരണം നടത്തുന്ന വിമതരുടെ സ്ഥിരം പണി അവസാന ഘട്ടത്തില്‍ 😅 വ്യാജരേഖ😂😂😂 ആലഞ്ചേരി പിതാവിനെ കുടുക്കാനുള്ള വ്യാജ account statement ഐഡിയ വന്നതും ഇതേ വിമതരുടെ തലയില്‍ തന്നെ ആണല്ലോ 😅
@antuxavier
@antuxavier Ай бұрын
പോയി പണി നോക്ക്
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 5 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 207 МЛН
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 7 МЛН
Interview: Archbishop Raphael Thattil, head of Syro-Malabar Church
16:57
Vatican News - English
Рет қаралды 15 М.