സഭാ നേതൃത്വം നൽകുന്ന നിർദേശങ്ങൾ പാലിക്കില്ല എന്ന് പറയുന്നതാണ് ഗുണ്ടായിസം
@daisyvarghese38533 күн бұрын
സിറോ മലബാർ സഭയിലെ 35 രൂപതകളിലെയും സഭാ സ്നേഹികളായ വിശ്വാസികൾക്ക് ഏറെ ആനന്ദവും, ആശ്വാസവും തരുന്ന വാർത്ത,,, കലാപകാരികളായ ഈ വിമത പാതിരിമാരുടെ തോന്നിവാസവും,,കള്ളംപറച്ചിലും,,,, സമരാഭാസവും,,, സഭാ പിതാക്കന്മാർക്കെതിരെയുള്ള അതിക്ഷേപവും, പെഴപ്പ് പറച്ചിലും ,, വെല്ലുവിളിയും,, പരിഹാസവും, അവരെ കോടതി കേറ്റലും ,, മറ്റും കണ്ട് തല മരവിച്ചിരിയ്ക്കുകയായിരുന്നു,,,,. പ്രീയ ബോസ്കോ പിതാവിനും,,, പിതാവിന്റെ പുറകിൽ പാറപോലെ ഉറച്ച് നിൽക്കുന്ന കൂരിയയ്ക്കും,, ട്രിബൂണലിനും ബിഗ് സല്യൂട്ട്,,, അഭിനന്ദനങ്ങൾ,,, പ്രാർത്താനാശംസകൾ,,,
@minidevassy3343 күн бұрын
കൽടായ മെത്രാന്മാരുടെയും, കൽടായ കുഞ്ഞുങ്ങളുടെയും ദുഷ്ടത നിങ്ങളുടെ തലയിൽ തന്നെ ഇരിക്കട്ടെ......
@thomsoncj12993 күн бұрын
@@minidevassy334 നിങ്ങളുടെ തലമുറക്കൾക്ക് ആണ് കിട്ടുന്നത്
@shijivarghese58172 күн бұрын
ദൈവം ഇതെല്ലാം അറിയട്ടെ. സഭയും സഭാമക്കളും തീരട്ടെ🙏🙏
@amminiantony28923 күн бұрын
Good
@jobinjohnson95333 күн бұрын
❤🎉
@SebjoeBastion3 күн бұрын
ബോസ്കോ തിരുമേനിയ്ക്ക് തൃശൂർ ദ്രാന്ത് എറണാകുളത്തുക്കാർക്ക്ബോസ്ക്കോ തിരുമാനിയുടെ അടുത്ത് കുമ്പസാരിക്കാനുള്ള അവസരമുണ്ട് ഉപയോയിക്കുക. മാനസാരപ്പെടുക
@Aimi123-j3 күн бұрын
പ്രീസ്റ്റ്‌ലി ഹോമിലേക്ക് മാറ്റിയിട്ട് enthaay😂😂😂 ബസ്കോ എന്ന കള്ളന് പുല്ലുവില😂😂😂അവൻ തുലയട്ടെ
@josejoseph29763 күн бұрын
Where is Fr Jacob Manjali? He was advising the whole world, but he is disobedient with devilish approach