കാലങ്ങളായി മനുഷ്യന്റെ കാൽസ്പർശമേൽക്കാതെ ഒരു ഗ്രാമം..

  Рет қаралды 134,806

SEETHALISM

SEETHALISM

Күн бұрын

Пікірлер
@jayakrishnanpk9522
@jayakrishnanpk9522 12 күн бұрын
നല്ല വിവരണം. കേട്ടുകഴിഞ്ഞപ്പോൾ മനസ്സിൽ ഒരു വിങ്ങൽ.. നന്ദി ശീതൾ...
@rkrishna4904
@rkrishna4904 2 күн бұрын
super
@thejassurya2913
@thejassurya2913 12 күн бұрын
🌹🌹ആത്മാവ് വെടിഞ്ഞ ദേഹം പോലെ ഒരു ഗ്രാമം. ഒരു നീറൽ പടർന്നു കിടക്കുന്നു. മനുഷ്യന് ഒരു പാഠമാകേണ്ട ഈ നോവനുഭവം മനസ്സിൽ കോറിയിട്ടു തന്നതിന് ശീതളിന് 🙏❤️🌹🙏
@lakshmim6949
@lakshmim6949 12 күн бұрын
ഈ വിവരണം കേട്ടു കഴിഞ്ഞപ്പോൾ മനസ്സിൽ ഒരു വിങ്ങൽ ഇനിയും ഇതുപോലെ മീനാക്ഷിപ്പുരം പോലെ ആവർത്തിക്കാതിരിക്കട്ടെ നമ്മുടെ പ്രകൃതിയെ നമുക്കു സംരക്ഷിക്കാം 🙏നന്ദി ശീതൾ ❤️
@greencarpet750
@greencarpet750 12 күн бұрын
ആ ഗ്രാമം പോലെ നമ്മുടെ നാടുവായി മാറും ഫാക്ടറി മാലിന്യങ്ങൾ പുഴയിൽ ഒഴുക്കിവിടുന്നത് സ്ഥിരം പതിവാണ് കേരളത്തിൽ
@sonofnanu.6244
@sonofnanu.6244 12 күн бұрын
ശ്മശാനമൂകത നേരിൽകണ്ട പ്രതീതി.......... അഭിനന്ദനാർഹമായ അവതരണം. അഭിനന്ദനങ്ങൾ .
@johnkm8473
@johnkm8473 12 күн бұрын
ശാസ്ത്രം ഇത്രയും പുരോഗമിച്ചിട്ടും ഇതിൻ്റെ മൂല കാരണങ്ങൾ കണ്ടുപിടിക്കാനും അവിടുത്തെ ജീവിതം തിരികെ കൊണ്ടുവരാനും കേന്ദ്ര ഗവൺമെൻ്റും സംസ്ഥാനവും ഒന്നിച്ചു ശ്രമിച്ചുകൂടെ.... അതോ ഈ പറയുന്ന സാമൂഹിക ശാസ്ത്രം തോറ്റ് പിൻമാരിയോ??? ഒന്നുകൂടെ ശ്രമിച്ചൂടെ എല്ലാവർക്കും....🇮🇳🇮🇳🇮🇳💪💪💪 ശീതലിനു നൂറ് നന്മയും ❤❤❤❤
@harivison7212
@harivison7212 12 күн бұрын
ഇത് പുറം ലോകത്തെ അറിയിച്ചത് നന്മകൾ 🌹🌹🌹👍
@edathilsatishkumarkumar7882
@edathilsatishkumarkumar7882 12 күн бұрын
ആ മുത്തച്ഛൻ ജീമിച്ചിരുന്ന കാലത്ത് എടുത്ത വീഡിയോ ഇതിനു മുൻപ് ഞാൻ കണ്ടിട്ടുണ്ട്. ഏതു ചാനലാണെന്ന് ഓർക്കുന്നില്ല. എൻ്റെ ഹൃദയത്തെ ഇതു വല്ലാതെ സ്പർശ്ശിച്ചു. ശീതളിന് അഭിനന്ദനങ്ങൾ.
@adhinadhinvava-ef3vj
@adhinadhinvava-ef3vj 12 күн бұрын
സത്യം, ആ വീഡിയോ ഞാനും കണ്ടിട്ടുണ്ട്, അന്ന് അത് കണ്ടിട്ടു ദിവസങ്ങളോളം എന്റെ മനസ്സിൽ ഒരു വിങ്ങലായിരുന്നു 😢
@the_shadow_girl5586
@the_shadow_girl5586 11 күн бұрын
B bro stories _ aa channel aayirikkum.njanum kandarnn😊
@paulv1080
@paulv1080 10 күн бұрын
മനോരമ സപ്ലിമെന്റ്-ൽ വന്നിരുന്നു.
@santhigopan9596
@santhigopan9596 8 күн бұрын
ഞാനുമത് കണ്ടിരുന്നു😢
@rahuldasmenon7959
@rahuldasmenon7959 6 күн бұрын
B bro stories aanu aa channel
@muralikillilulangaramura-hs7vc
@muralikillilulangaramura-hs7vc 12 күн бұрын
ശീതൾ നല്ല ഒരു കഥ വായിച്ച പോലെ തോന്നി നല്ല ഒരു കഥ എഴുതാൻ മോൾക്ക് സാദിക്കും
@PRAKASH-cm1vo
@PRAKASH-cm1vo 12 күн бұрын
ആരെങ്കിലും ഒരു മരത്തിന്റെ ചില്ല പൊട്ടിക്കുന്നത് കാണുമ്പോൾ ഹൃദയം പിടയ്ക്കുന്ന എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി! എത്ര സുന്ദരമായിരുന്നു നമ്മുടെ ഭൂമി! ആദ്യമായിട്ടാണ് ഈ ഗ്രാമത്തെ കുറിച്ച് കേട്ടത്. ശീതളിന് നന്ദി!
@manojnarayanannamboothiri8044
@manojnarayanannamboothiri8044 9 күн бұрын
നമുക്ക് ഈ ഗ്രാമത്തെ പുനർജീവിപ്പിക്കണ്ടെ????? പറ്റും
@PRAKASH-cm1vo
@PRAKASH-cm1vo 9 күн бұрын
@manojnarayanannamboothiri8044 തീർച്ചയായും പറ്റും. ആദ്യം നമ്മിൽ തന്നെ തുടങ്ങണം. 🙏
@pbrprasad4430
@pbrprasad4430 9 күн бұрын
ഇത് പോലെ ഒരു സ്ഥലം ഉക്രൈനിൽ ഉണ്ട്. അണു നിലയം പൊട്ടിത്തെറിച്ച ചെർണോബിൽ
@PRAKASH-cm1vo
@PRAKASH-cm1vo 9 күн бұрын
@pbrprasad4430 കേട്ടിട്ടുണ്ട് 🤗
@sheebam.r1943
@sheebam.r1943 5 күн бұрын
ഞാനും അങ്ങനെയാ, മരം വെട്ടുമ്പോ വിഷമം, mindaapraniye ദ്രോഹിക്കുന്ന ഇഷ്ടം അല്ല
@MohanDas-tz2hs
@MohanDas-tz2hs 12 күн бұрын
സൂപ്പർ കേൾക്കുമ്പോഴും, കാണുമ്പോഴും മനസ്സിന് വല്ലാത്തൊരു നീറ്റൽ
@reeja9224
@reeja9224 11 күн бұрын
ഇത് കേട്ടപ്പോൾ സങ്കടവും ഭയവും തോന്നി സഹോദരി..❤
@thejassurya2913
@thejassurya2913 12 күн бұрын
നാം ജീവിക്കുന്ന ഈ ഭൂമി തന്നെ ഒരിക്കൽ ഇങ്ങനെയാവാം എന്ന അറിവ് നമുക്ക് കടമകളും ഉത്തരവാദിത്വവും തരുന്നുണ്ട്. അന്ന് ഇത് ഇങ്ങനെ പകർത്തി ഒരു ബോധവൽക്കരണം നടത്താൻ ആരുമുണ്ടാവില്ല. അത് കാണാനും.
@sivanroyal2163
@sivanroyal2163 9 күн бұрын
ജന്മം നൽകിയ ഭൂമിയെയും പ്രകൃതിയെയും നശിപ്പിക്കാൻ അത്തിയർത്തി.പൂണ്ടവർ മത്സരിക്കുന്നു.
@govindram6557-gw1ry
@govindram6557-gw1ry 12 күн бұрын
നല്ല വിഡിയോ . Thank you മീനാക്ഷി പുരങ്ങൾ ആവർത്തിക്കാതിരിക്കട്ടെ.,,,,, 🙏
@bijugopalank6844
@bijugopalank6844 12 күн бұрын
ഈ വീഡിയോ ഒരു സന്ദേശമാണ്.' പ്രകൃതിയോട് വെല്ലുവിളിച്ച് അതിജീവനം സാധ്യമല്ല.
@vimalakp9782
@vimalakp9782 12 күн бұрын
മീനാക്ഷിപുരം എന്ന് ബോർഡ് വെച്ച ബസ്സ് കണ്ടിട്ടുണ്ട്. ഇത് കേട്ടു കഴിഞ്ഞപ്പോൾ വല്ലാത്ത വിഷമം തോന്നുന്നു.
@csatheesc1234
@csatheesc1234 12 күн бұрын
അത് പാലക്കാട്‌ ജില്ലയിൽ തമിഴ് നാട് ബോഡറിൽ ആണ് അത് മികച്ച ചെറു തമിഴ് ശൈലി ഗ്രാമമാണ് ഇത് തെക്കൻ തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയുടെ ( മാവട്ടത്തിൽ) ആണ്
@garudavishnu1445
@garudavishnu1445 11 күн бұрын
മനസ്സിൽ വല്ലാത്തൊരു വിങ്ങൽ 😞😞😞😞.. നല്ല അവതരണം 🙏🙏🙏❤️❤️❤️❤️
@Babu.A.rBabu.A.r
@Babu.A.rBabu.A.r 12 күн бұрын
താങ്കളുടെ അവതരണത്തിൽ മനസിൽ എന്നോ പോറൽ ഏൽപ്പിച്ച മുറിവ് പോലെ തോന്നി . പിന്നിട്ട പഴയ കാലഘട്ടങ്ങളിലെ വേദനയും സന്തോഷങ്ങളും നിറഞ്ഞതിലേക്ക് വീണ്ടും കൈപ്പിടിച്ച് ഓർമ്മകളിലേക്ക് നയിച്ചത് നന്ദി ശീതൾ നന്ദി❤
@pramodpurameri-qj4od
@pramodpurameri-qj4od 11 күн бұрын
നല്ല ആസ്വാദകപരമായ അവതരണം. മീനാക്ഷി പുരം ഉയർത്തെഴുനേൽക്കട്ടെ
@kunhiramanp4273
@kunhiramanp4273 11 күн бұрын
ഇത് പോലെ ഒരു വീഡിയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല... 😔😔😔😂😂 Thanks dear🙏🏼♥️🙏🏼
@savithrit.k4772
@savithrit.k4772 12 күн бұрын
സ്വാർത്ഥതയുടെപര്യായമായി തീർന്ന മനുഷ്യർ ശാസ്ത്രം പുരോഗമിച്ചിട്ട് കാര്യമുണ്ടോ എല്ലാം എനിക്കുമാത്രം എന്നല്ലേ ആധുനികപ്രത്യയശാസ്ത്രം😢ശീതളിനെ എന്നും ഇഷ്ടപ്പെടാൻ കാരണം കുട്ടിയുടെ മനോഭാവമാണ് മറുനാടൻ മലയാളിയിൽ ഉണ്ടായിരുന്ന കാലം മുതൽ ശീതളിനെ ഇഷ്ടം എല്ലാ വീഡിയോകളും കാണാറുണ്ട് ഇന്ന് മനസ്സിൽ നൊമ്പരമായി മീനാക്ഷിപുരം ഇനിയും ഇതുപോലെ ഉറക്കെ പറയുക മാ ഫലേഷു കദാചന എന്നെന്കിലും ഫലമുണ്ടാകും നമ്മുടെ കർമ്മം ചെയ്യുക 👍👍
@baburaj3985
@baburaj3985 12 күн бұрын
ആ നായുടെ വയർ ഒട്ടികിടക്കുന്നത് വേദന യുളവാക്കുന്നു,, വല്ലബിസ്ക്കറ്റൊവെള്ളമോകൊടുത്തിരിക്കുമെന്ന്കരുതട്ടെ,,, 🙏
@seethalunnikrishnan3404
@seethalunnikrishnan3404 12 күн бұрын
കൊടുത്തു 🥰
@sudhakaranp1710
@sudhakaranp1710 11 күн бұрын
വിവരണവും മീനാക്ഷിപ്പുറത്തെ കാഴ്ചകളും മനസ്സിനെ വല്ലാതെ വേദനപ്പി ച്ചു...
@SanthammaRamachandran-cq9nz
@SanthammaRamachandran-cq9nz 11 күн бұрын
വളരെ നല്ല ഒരു വിവരണം ഒരു നല്ല കഥ കേ ട്ടതു പോലെ തോന്നി ഒപ്പം മനസ്സിൽ ഒരു വിങ്ങൽ എല്ലാം ഉപേ ക്ഷി ച്ച വ രു ട് വേദനയത്ര മാത്രം ആയിരുന്നു ഇതിൽ പറഞ്ഞഅപ്പുപ്പൻ ജീവിച്ചി രുന്നസമയം ഉള്ള ഒരു വിഡിയോ ഞാൻ കണ്ടിരുന്നു ഇതിന് ഒരു പരിഹാ രം ഉണ്ടാകണ മേ എ ന്ന് പ്രാർത്ഥന
@shanavaskhan4136
@shanavaskhan4136 12 күн бұрын
ഞാനും എനിക്കുവേണ്ടി സ്വന്തം ജീവൻതന്ന എന്റെജീവനായികരുതുന്നവളുമായിട്ട് ഒരിക്കൽ ഈ സ്ഥലത്ത് പോയിരുന്നു. അവിടത്തെകാഴ്ചകൾ കണ്ട് കണ്ണുകൾനിറഞ്ഞു. എപ്പോഴും അവിടത്തെ ഓർമകൾ വല്ലാതെ മനസിനെ വേദനിപ്പിക്കും. നല്ലസ്ഥലം എങ്ങനെ ഇതുപോലെയായി എന്നും കൃത്യമായി അറിയാൻകഴിഞ്ഞിട്ടില്ല
@cicilyantony4035
@cicilyantony4035 12 күн бұрын
വിവരണം അതിഗംഭീരം,കണ്ട feel, congrats sis 🙏🏻
@rakhyravikumar6548
@rakhyravikumar6548 11 күн бұрын
എന്റെ ദൈവമേ എത്ര ഭംഗിയുള്ള ഗ്രാമങ്ങൾ ആയിരുന്നു എത്രയോ തവണ അവിടെ പോയിട്ടുണ്ട് പക്ഷെ അവിടെ നിന്ന് പോന്നതിനു ശേഷം ഇന്ന് ഇത് കണ്ടപ്പോൾ വല്ലാതെ മനസ്സ് വേദനിച്ചു പോകുന്നു
@SyamalaNair-q2l
@SyamalaNair-q2l 12 күн бұрын
യാത്രാ വിവരണം മനോഹരം ദുഃഖം തോന്നുന്നു ❤❤❤❤
@ReshmiVU
@ReshmiVU 11 күн бұрын
വ്യത്യസ്ത മായ വീഡിയോ നല്ല നാളെകൾക്കുവേണ്ടി ഇതിലും നല്ല ഉദാഹരണം ഇല്ല പെട്ടന്ന് ഒരു മാറ്റം ഉണ്ടാകില്ല ഈ വീഡിയോ ചെയ്ത ചേച്ചിക്ക് 🙏🙏🙏 നല്ല വിവരണം 👍👍
@AmericanAmbience
@AmericanAmbience 12 күн бұрын
അതേ ഉപേക്ഷിക്കപ്പെട്ട വീടുകൾ കാണുമ്പോൾ താങ്കളുടെ അതേ ചിന്തകളും വിഹ്വലതകളും എനിക്കും ഉണ്ടാകാരുണ്ട് 😢
@nishraghav
@nishraghav 11 күн бұрын
കണ്ണ് നിറഞ്ഞുകൊണ്ടാണ് ആളും ആരവവും ഒഴിഞ്ഞു അനാഥമായ ആ നിശബ്ദ ഭൂമിയെ കണ്ടത് 😢 ജീവ സ്പർശമില്ലാത്ത മണ്ണ് ജീവനില്ലാത്ത പോലെ...
@jayakumardl8159
@jayakumardl8159 12 күн бұрын
വല്ലാത്തൊരു കാഴ്ച. ഒരു ആഘാതം ആയിപ്പോയി.
@santhoshkumarss9295
@santhoshkumarss9295 11 күн бұрын
രണ്ടു മൂന്നു മാസങ്ങൾ മുൻപ് മാതൃഭൂമി വരാന്ത പതിപ്പിൽ ഇത് വായിച്ചപ്പോൾ വീഡിയോ രൂപത്തിൽ കണ്ടിരുന്നു എങ്കിൽ എന്ന് ആഗ്രഹം ഉണ്ടായിരുന്നു... ശീതളിലൂടെ അത് സാധിച്ചു 🙏🙏👍👍❤❤
@MohananKk-kp7pd
@MohananKk-kp7pd 12 күн бұрын
😢ശീതൾജി യുടെ വിവരണം കെട്ടു കണ്ണ് നനഞ്ഞു ഇനിയും ഇത്തരം കാണാ യാത്രകൾ ഉണ്ടാകും എന്ന് കരുതട്ടെ ❤❤❤
@venugopalthachery4663
@venugopalthachery4663 11 күн бұрын
ശീതൾജി നമസ്ക്കാരം 'വളരെ ഭയപ്പാടോടെയാണ് ഈ വീഡിയോ കണ്ടത് അധികം താമസിയാതെ തന്നെ പല സംസ്ഥനങ്ങളിലും നമ്മുടെ നാട്ടിലും ഇതുപോലുള്ള മീനാക്ഷിപുരങ്ങൾ ഉണ്ടാകും
@SarammaSebastian-zm3uj
@SarammaSebastian-zm3uj 12 күн бұрын
നൊമ്പരപെടുത്തുന്ന കാഴ്ചകൾ മനസിന്‌ വല്ലാത്ത സങ്കടമായി 😥
@aswathyas7054
@aswathyas7054 10 күн бұрын
വല്ലാത്ത വിഷമം 😢ആ നായയെ കണ്ടപ്പോൾ ഉണ്ടായവിഷമം 😢 ഇങ്ങനേം സ്ഥലങ്ങലുണ്ടോ
@ManojpkManoj-tn6hp
@ManojpkManoj-tn6hp 11 күн бұрын
എത്ര സുന്ദരമാണ് ഈ ഗ്രാമം.എത്ര കുടുംബങ്ങള് സന്തോഷതോടെ ജീവിച്ച് പോന്ന സ്തലം ഏതൊ ഒരു പണകൊതിയ൯െറ ആ൪ത്തിയില് മലിനമാക്കപെട്ട പ്െക്രിതിയെ അവ൯െറ അപ്പുപ്പ൯ വന്നാ പൂ൪വ്വസ്തിതിയിലാക്കാ൯ പറ്റുമോ... .ഇങ്ങ് കേരളത്തിലും താമസിയാതെ ഇതുപോലെ ആവും നമ്മുടെ ഏലൂ൪ ഗ്രാമം.കാലവ൪ഷം ആരംഭിക്കുമ്പൊ കമ്പനികളീന്ന് വിഷവെള്ളം പുറം തള്ളും പ്െതിക്ഷേതം വരുമ്പൊ അന്വോഷണ ഫലം വരുമ്പൊ സമീപ പ്രെദേശത്തിന്ന് പച്ച ചെടികള് ചീഞ്ഞ് ജൈവ വിഷമായി മാറിയതി൯െറ ഫലമാണ് ഇതെന്ന്....ശാസ്ത്രം എത്ര വള൪ന്നാലും നമ്മുടെ നാട്ടില് ശാസ്ത്രീയത ലെവലേശം ഉണ്ടാവില്ലാ....
@marynaduvathuparambil4566
@marynaduvathuparambil4566 12 күн бұрын
ഈ നാടിനെക്കുറിച്ചു ഇതിന് മുൻപ് ഞാൻ കേട്ടിട്ടില്ല. പക്ഷെ ശീതളിലൂടെ ഞാൻ അതിനെ കണ്ടു മനസിനെ ആരോ മൂർച്ചയേറിയ ബ്ലേഡ് കൊണ്ട് വരഞ്ഞത് പോലെ ഒരു വേദന ചോര പൊടിഞ്ഞു വിങ്ങുന്നു എത്രയെത്ര കുടുംബങ്ങളും അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ജീവിതവും ആയിരിക്കും ഇവിടെ പൊലിഞ്ഞു പോയിട്ടുണ്ടാവുക 😢
@amrithaaaikkara6288
@amrithaaaikkara6288 5 күн бұрын
People are converted to islam
@usmanmukkandath9575
@usmanmukkandath9575 3 күн бұрын
പൊതുവെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നമ്മുടെ നാട്ടിൽ.... ഇത്രയും വിശാലമായ ഒരു പ്രദേശം ജനവാസ യോഗ്യമല്ലാത്തതിനാൽ....കാലിസ്ഥലമാക്കി ഒഴിവാക്കി ഇടേണ്ടി വന്നത് വളരെ ഖേദകരമാണ്. വീഡിഓയിൽ ഓരോ ഭാഗങ്ങളും കാണുമ്പോൾ തന്നെ വളരെ വിഷമം തോന്നിപ്പോകുന്നു. തമിഴ് നാട് സർക്കാർ, ഈ പ്രദേശത്തെ വീണ്ടും ജനവാസ യോഗ്യമാക്കാൻ തക്കമുള്ള... ഒരു പഠനം നടത്തിയാൽ നന്നായിരുന്നു.
@Vks149
@Vks149 12 күн бұрын
ശീതൾ ശെരിക്കും ഞെട്ടിച്ച് ❤
@72wilber
@72wilber 10 күн бұрын
നല്ല അവതരണം. ഞാനും കുറച്ച് പിന്നിലേക്ക് നടന്നു. ഹൃദയത്തിന്റെ കോണിൽ എവിടെയോ ഒരു വിങ്ങൽ. ഇവിടെ വിട്ടു പോയവർ എങ്ങോട്ടായിരിക്കും ചേക്കേറിയത്.
@madhusudananmanghat8451
@madhusudananmanghat8451 12 күн бұрын
വെള്ളം. മനുഷ്യന്റെ ജീവിത വഴിത്താരയിൽ എത്ര മഹത്തരമായ പങ്കു വഹിക്ന്നു എന്ന് ഇതിൽ നിന്ന് മനസ്സിലാവുന്നു... പ്രകൃതി ചൂഷണം ചെയ്യുന്നവരുടെ കണ്ണ് തുറപ്പി കട്ടെ ഈ ഗ്രാമം 😩😩😩😩
@anirudhanv538
@anirudhanv538 12 күн бұрын
വളരെ നല്ല വിഡിയോ : വളരെ നന്ദി🌹🌹🌹🌹❤️
@maheendrakumar4898
@maheendrakumar4898 12 күн бұрын
അതിമനോഹരമായ അവതരണം. ഒന്ന് അവിടെ കാണണം എന്ന തോന്നൽ
@shanavaskhan4136
@shanavaskhan4136 12 күн бұрын
കഴിയുമെങ്കിൽ പോകണം നഷ്ട്ടംവരില്ല. പിന്നെയൊരുസ്ഥലം വേലായുതം പട്ടി ഉറുമ്പുകൾ കാരണം അവിടെയും ആളുകൾ വീട് ഉപേക്ഷിച് പോയി
@Villys1968
@Villys1968 6 күн бұрын
കണ്ണ് നനയാതെ കാണാൻ കഴിയില്ല സ്വന്തം പോയ പോലെ തോന്നി അവതരണം കേട്ടപ്പോൾ 👍🏻👍🏻🙆🏻‍♀️
@ValsalaValsala-x3i
@ValsalaValsala-x3i 10 күн бұрын
ശീതൾ വായനക്കാരെ തികച്ചും മീനാക്ഷിപുരത്തെത്തിച്ചു. Thank u. ഇനിയും ഇങ്ങനെയുള്ള അവതരണം വീണ്ടും പ്രതീക്ഷിക്കുന്നു.
@hillarytm6766
@hillarytm6766 9 күн бұрын
വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ സഞ്ചരിക്കുന്ന ശീത കുട്ടി.വളരെ നല്ലത്
@vijayan1953
@vijayan1953 7 күн бұрын
Well spoken.. Like an emotional story.. Touching and moving! So nice! 🌹🥰👍
@Lathy-w2i
@Lathy-w2i 11 күн бұрын
.വറ്റിവരണ്ട പുഴ വറ്റിവരണ്ട മനസ്സുപോലെ ആരും രക്ഷിക്കാനില്ലാതെ പുഴ കേഴുന്ന നിറയുന്ന ജലവും അതിൽ നിന്തി തുടിക്കുന്ന മീനുകളേയു കാത്ത് അ നദി ആകാശത്തേക്ക് നോക്കി കേഴുന്നു ആരും ചെയ്ത പാപം ആരുടെയോ ശാപം
@Sreesree567
@Sreesree567 12 күн бұрын
ഒരുപാട് വീഡിയോ കൾ കുറെ യൂട്യൂബർ മാർ ഇറക്കിയത് കണ്ടിട്ടുണ്ട് ഞാൻ പക്ഷെ സീതളിന്റെ വീഡിയോ കാണാൻ ഒരു പ്രത്യേക ഫീൽ ആണ് നല്ല അവതരണം അതു തന്നെ ആണ് പ്രത്യേകത
@HaseenaTK-m8x
@HaseenaTK-m8x 12 күн бұрын
സങ്കടമാവുന്നു, ഇത് പരിചയപ്പെടുത്തിയത് ്ന്. Thanks 😊 ee സ്വർഗത്തിൽ ജീവിച്ച് അവർക്ക് കൊതി തീർന്നിട്ടുണ്ടാവില്ല എന്ന പ്രയോഗം , പാവം, അവരൊക്കെ ഇപ്പോള് ഇവിടെയാനാവോ, പ്രകൃതിയെ ചൂഷണം ചെയ്യുകയോ വിരുദ്ധം കാണിക്കുകയോ അരുത്
@deepeshraju8515
@deepeshraju8515 11 күн бұрын
സൂപ്പർ 👌👌അവതരണം 🥰🌹 👍
@subuddhamritachaitanya6629
@subuddhamritachaitanya6629 4 күн бұрын
ശീതൾജീ, ഇവിടെ യഥാർത്ഥത്തിൽ സംഭവിച്ചത് എന്തെന്നു കൂടി വിവരിക്കാമായിരുന്നു.. 👍🙏
@xaviermanas
@xaviermanas 12 күн бұрын
ആ ഗ്രാമത്തിന്റെ ദുരവസ്ഥയുടെ യഥാർത്ഥ കാരണം എന്താണെന്ന് അറിയാൻ ആഗ്രഹം
@Rani-p1s2x
@Rani-p1s2x 4 сағат бұрын
കേട്ടപ്പോൾ വലിയ സങ്കടം തോന്നി
@SajeeshC-wd4zc
@SajeeshC-wd4zc 11 күн бұрын
നല്ല അവതരണം.,❤
@induvijayanaaain6931
@induvijayanaaain6931 8 күн бұрын
Emeseg ജനങ്ങളിൽ നിന്നും കണ്ണും kathumillatha രാഷ്ട്രീയ കോമരങ്ങളിലും പിന്നെ മനസാക്ഷി മരവിച്ചിട്ടില്ലാത്ത ധനികൻ മാരിലും എത്തട്ടെ nadunaratte pakshimrigathikalum മനുഷ്യരുമായി ഒരു നല്ലഗ്രാമം ayimaratte വരും തലമുറയിലൂടെ എങ്കിലും എന്ന്‌ പ്രതീക്ഷിക്കുന്നു 🙏🏾🙏🏾🙏🏾
@rajukg1596
@rajukg1596 12 күн бұрын
Thank you for the informative video 🙏
@padmanabhannabhan963
@padmanabhannabhan963 12 күн бұрын
കാണുമ്പോൾ മനസിൽ വല്ലാത്ത സങ്കടം
@RadhaKrishnan-jo2fv
@RadhaKrishnan-jo2fv 12 күн бұрын
സീതളേ ഇനിയും ഇത് പോലുള്ള പരിപാടി കൾ കൂടി ഉൾപെടുത്തുക വളരെ നന്നായി താങ്ക്സ് കാണുമ്പോളും കേൾക്കുമ്പോളും എവിടെയോ ഒരു നൊമ്പരം അനുഭവപ്പെടുന്നു തുടർന്നും ഇത് പോലെയുള്ള പരിപാടി കൾ പ്രേതീക്ഷിക്കുന്നു
@aruparayilbh3564
@aruparayilbh3564 12 күн бұрын
പെങ്ങളെ മീനാക്ഷി പുരം കേട്ടപ്പോൾ എന്തോ ഒരു വിഷമം, ഇനിയും ഇതാവർത്തിക്കും
@csatheesc1234
@csatheesc1234 12 күн бұрын
മഞ്ഞൾ ജണ്ടുമല്ലി പൂന്തോട്ടത്തിനുള്ളിലെ മഞ്ഞ ബന്ദി പൂവ്തലയിൽ ചൂടിയ പൈങ്കിളി/ ചെല്ലകുയിൽ ശ്രീ ശീതൾ ❤️❤️❤️
@thejassurya2913
@thejassurya2913 12 күн бұрын
അവശിഷ്ടങ്ങളും മാലിന്യവും നിക്ഷേപിക്കാനുള്ള അഴുക്കുചാലുകളല്ല പുഴകളെന്നും അവ പ്രകൃതി നമുക്ക് നൽകിയ ജീവദായകമായ അനുഗ്രഹങ്ങളാണെന്നുമുള്ള ബോധം വളർന്നു വരണം. അല്ലെങ്കിൽ നാമെല്ലാം മീനാക്ഷിപുരത്തിന്റെ അയൽപക്കങ്ങളിലാണ് വസിക്കുന്നത് എന്നോർക്കുക.
@mkvijayan3976
@mkvijayan3976 12 күн бұрын
Very good information Good and Sad news Big salute Sister 🙏🙏🙏🙏🙏🙏
@K.S.sajiKadakethu
@K.S.sajiKadakethu 12 күн бұрын
Very good information Sheethal🎉🎉
@Dr.AshwinAbraham
@Dr.AshwinAbraham 11 күн бұрын
Valare nalla avatharnam , nalla nilavaram pularthunna video 🎉
@karthikeyanpn6454
@karthikeyanpn6454 12 күн бұрын
❤❤❤❤❤ നമസ്തേ ശ്രീമതി ശീതൽ. നന്ദി നമസ്കാരം മാഡം.❤❤❤
@Nellai_to_london_Tamizhan
@Nellai_to_london_Tamizhan 3 күн бұрын
Great Great Great video 🙏🙏🙏🙏🙏 sankarapandian from London
@bhabinsikha
@bhabinsikha 8 күн бұрын
Nalla Upama... 👍👍👍 Nannaayittundu. Orupaadu Feel Cheytha Video... 🥹😥
@prasadwayanad3837
@prasadwayanad3837 11 күн бұрын
ദൈവങ്ങൾക്കു പോലും രക്ഷയില്ലാത്ത ഒരുസ്ഥലം മനുഷ്യർ ഇല്ലെങ്കിൽ ദൈവങ്ങൾക്കും രക്ഷയില്ല മനുഷ്യരാണ് ദൈവങ്ങളെ പരിപാലുക്കുന്നത് 🙏🏻
@Ani-tz9nc
@Ani-tz9nc 12 күн бұрын
വീട് വെക്കാൻ സ്ഥലം കിട്ടാതെ ഓരോരുതർ ഇത് കാണുമ്പോൾ , , എല്ലാം ശരിയായി എല്ലാവരും തിരിച്ച് വരും. ,
@Nellippalakaa
@Nellippalakaa 8 күн бұрын
വളരെ നന്നായിട്ടുണ്ട് കേട്ടോ ❤👍👌🥰
@jayasreekrishnakumar1107
@jayasreekrishnakumar1107 11 күн бұрын
വളരെ നല്ല വിവരണം...ശരിക്കും സങ്കടം തോന്നി 😢
@ramdas.asokan.
@ramdas.asokan. 10 күн бұрын
ഹൃദയത്തെ സ്പർശിക്കുന്ന വിവരണം 👍
@ravedranayadathil7076
@ravedranayadathil7076 11 күн бұрын
നല്ല അവതരണം ഭയമോ ദു:ഖമോ എന്തോ മനസ്സിൽ
@SalamT-f8u
@SalamT-f8u 11 күн бұрын
ആദ്യമായിട്ടാണ് ഇങ്ങിനെ ഒരു സ്റ്റോറി കേൾക്കുന്നത് നല്ല അവതരണം
@anilmadhu8904
@anilmadhu8904 12 күн бұрын
Heart touching documentary. Namaste.
@Sajianjilippa
@Sajianjilippa 12 күн бұрын
കൊള്ളാം ട്ടോ നന്നായിട്ട് ഉണ്ട്
@sreerajvs1955
@sreerajvs1955 12 күн бұрын
Big boss show നടത്താൻ പറ്റിയ ഇടം
@leelammajohn6331
@leelammajohn6331 12 күн бұрын
Oh Beautiful Seethal Thank you Seethal ❤❤❤❤🎉🎉🎉🎉
@jexysoman2976
@jexysoman2976 12 күн бұрын
അത്ഭുതം ആയിരിക്കുന്നു!!ഇപ്പോഴും ഇങ്ങനെയൊക്കെയോ!!മീനാക്ഷിപുരം നമ്മുടെ ഇന്ത്യയിൽ തന്നായോ? എത്രയോ പേരുടെ ജീവിത സാക്ഷത്കാരം ആകും ആ പൊട്ടിപോളിഞ്ഞ വീടുകളും മറ്റും..😢😢😢
@vinodinigopinathsasimohan4891
@vinodinigopinathsasimohan4891 11 күн бұрын
Beautiful narration
@roshinisatheesan562
@roshinisatheesan562 9 күн бұрын
കേട്ടപ്പോ സങ്കടം തോന്നി❤ പാവങ്ങൾ😊
@nejumaa3143
@nejumaa3143 6 күн бұрын
നല്ല avatharanam👍👍👍
@bindudasan1908
@bindudasan1908 10 күн бұрын
Molk ee ammayude thanks manasil oru vingalayi mari ee video ❤❤❤❤
@ABC-024
@ABC-024 11 күн бұрын
നല്ല വീഡിയോ.
@tmvarghese4396
@tmvarghese4396 4 күн бұрын
മീനാക്ഷിപുരം വഴി പല പ്രാവശ്യം യാത്ര ചെയ്തിട്ടുണ്ട് ഏതാണ്ട് 20വർഷം മുൻപ് നല്ല ഗ്രാമം
@suryasuresh-y9j
@suryasuresh-y9j 12 күн бұрын
Supperrrrr.. Seethal. ❤️🌹👍
@SherlyJacob-gk6ml
@SherlyJacob-gk6ml 12 күн бұрын
Super. Seethal ❤❤❤❤❤🎉🎉
@omegaenterprises5997
@omegaenterprises5997 11 күн бұрын
ഈ വിശ്വ പ്രകൃതിയോട് മത്സരിക്കാൻ നോക്കേണ്ട നമസ്കരിക്കുക ആ വിശ്വ പ്രകൃതിയുടെ കാൽ പാതങ്ങളിൽ
@amithkumar13
@amithkumar13 12 күн бұрын
Very Very said 😢 story #SEETHALISM Big salute 🙌 to Seethal
@sreedharankp875
@sreedharankp875 11 күн бұрын
ഇത് ഇങ്ങിനേ പറയാതെ ഇതിന്റ് കാരണം എന്താന്നെ എന്ന് അന്വഷിച്ച് അതിന്റെ കധ കൂടി പറയൻ ശ്രമിക്കു അതാണ് ശരിക്കും ചെയ്യണ്ടത് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു
@Smitha-qr2jn
@Smitha-qr2jn 10 күн бұрын
Nice explanation 👌🏻
@shajibindu4963
@shajibindu4963 11 күн бұрын
Avatharanam sooper
@sreek4997
@sreek4997 12 күн бұрын
Nice video
@SreepathyKariat
@SreepathyKariat 11 күн бұрын
കേരളത്തിലെ പ്രത്യേകിച്ച് കൊച്ചിയിലെ പല സ്ഥലങ്ങളിലും ഇതേ അവസ്ഥ ഉണ്ടാകാം
@SadgamayaNature
@SadgamayaNature 7 күн бұрын
സൂപ്പർ 🌹🌹
@ashokkumar-wk2tf
@ashokkumar-wk2tf 6 күн бұрын
Aswosikkenda,കാട്ടുമൃഗങ്ങൾ കാരണം,മലയാളികൾ,ഘട്ടം ഘട്ടം ആയി ഓരോ സ്ഥലമായി കാലി അക്കേണ്ടി വരും
@ACHUTHANKP-r5s
@ACHUTHANKP-r5s 12 күн бұрын
🇮🇳🙏 Ellam kettu kazhinjhappol manassil evideyo oru thengal....🙏🇮🇳
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН