കാലടി ശബരി റെയിൽപാലം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായതായി പരാതി

  Рет қаралды 1,214,715

MediaoneTV Live

MediaoneTV Live

Күн бұрын

Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 360
@Lead768
@Lead768 2 жыл бұрын
വീഡിയോയ്ക്ക് നല്ല മസാല കിട്ടാൻ ഏതോ രണ്ടു സ്ത്രീകളെ നടത്തി അതു എടുത്തു thumbnail ഇട്ടിരിക്കുന്ന മാമ ന്യൂസ്
@ajeshbenny5955
@ajeshbenny5955 2 жыл бұрын
😄😁
@user-ky7en3wp3n
@user-ky7en3wp3n 2 жыл бұрын
അതേ മാമ എന്നല്ല അതുക്കും മേലെയാണിവനൊക്കെ
@sakariyasakku5508
@sakariyasakku5508 2 жыл бұрын
ജനം . മീഡിയാവൺ രണ്ടും മസാല ചാനൽ
@bivil8067
@bivil8067 2 жыл бұрын
Channel pootti 😂😂
@user-ky7en3wp3n
@user-ky7en3wp3n 2 жыл бұрын
@@bivil8067 കാക്ക ചാനൽ 😂
@sooraj4988
@sooraj4988 2 жыл бұрын
നേരിട്ടുള്ള പരിചയംകൊണ്ടു പറയുവാ, ആ നാട്ടുകാർ തന്നെയാണ് അതിലധികവും..
@kavyasj712
@kavyasj712 2 жыл бұрын
Appo complaint cheythavar veetukarum, kudumbakkarum thanne.. No doubt..
@saidalavisaidalavi3211
@saidalavisaidalavi3211 2 жыл бұрын
🤣🤣🤣👍
@sumikc7405
@sumikc7405 2 жыл бұрын
@@kavyasj712 🤣🤣ആയിരിക്കില്ല കിട്ടാത്ത മുന്തിരി പുളിച്ചത് ആകും
@hrithik.o.mchinku3304
@hrithik.o.mchinku3304 2 жыл бұрын
Athu agane thanneya😂🤣
@gesinr2863
@gesinr2863 2 жыл бұрын
രാവിലെ നടക്കാനിറങ്ങും രാത്രി 😂😂
@gokuldas5859
@gokuldas5859 2 жыл бұрын
ഇനിയിപ്പോ അവിടെ പ്രൈവസി ഉണ്ടാവില്ല. കൂടുതൽ ആളുകൾ എത്തുന്നതോടെ അത് നല്ല സ്ഥലം ആയിക്കോളും😊congratulations media one
@abhijithram6042
@abhijithram6042 2 жыл бұрын
Correct... Ellm clear akitt kanich koduknm.. Ini ipo licens ayikolum ellarkkum
@saran758
@saran758 2 жыл бұрын
Venda moodi vacha ithokk arum ariyathond aalkkar thanne maari tharuo
@roshinp1347
@roshinp1347 2 жыл бұрын
sathyam
@jeemboombaah
@jeemboombaah 2 жыл бұрын
Correcttttt
@suhailkt3424
@suhailkt3424 2 жыл бұрын
എനിക്ക് ഒരു ഫുൾ കുപ്പി ബ്രാണ്ടി🤤 കിട്ടിയാൽ മതിയായിരുന്നു 😥
@todaytech6481
@todaytech6481 2 жыл бұрын
പലതവണ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് ഈ പാലം എന്താണെന്ന് മനസ്സിലായത് 😜
@Aswin-ry5cm
@Aswin-ry5cm 2 жыл бұрын
VD palam
@abgaming7044
@abgaming7044 2 жыл бұрын
😁🤣
@muhammedsiyad4733
@muhammedsiyad4733 2 жыл бұрын
Best 😂
@shakkirzaidh4252
@shakkirzaidh4252 2 жыл бұрын
Nalla vibe place aanu
@sajjeesajjee3063
@sajjeesajjee3063 2 жыл бұрын
ആ നടന്നു പോയത് ഇവന്മാരുടെ സ്റ്റാഫ് ആണെന്നാ തോന്നുന്നേ. Story യ്ക്ക് ഒരു പഞ്ചു കിട്ടാൻ വേണ്ടി ആയിരിക്കും 😏
@ranjith56850
@ranjith56850 2 жыл бұрын
Thanks for the information.... വണ്ടി കാലടിയിലോട്ട് പോകട്ടെ... ഒന്ന് വെടി വയ്ക്കണം
@ranju3848
@ranju3848 2 жыл бұрын
ബിനീഷ് ബീഡി എല്ലാ കടകളിലും നിർബന്ധമായും കച്ചടത്തിനു എത്തിച്ച ശേഷം ഒളിഞ്ഞും പാത്തും ഉപയോഗിക്കുന്ന ലഹരി പദാർത്തങ്ങളുടെ ദുരുപയോഗം ഇല്ലാതാകാൻ സർക്കാർ നടപടി എടുക്കണം 😂😂😂😂🤭🤭🤭🤭🤭
@maana5623
@maana5623 2 жыл бұрын
ഇറട്ട ചങ്കൻ്റെ പ്രിൻസിപ്പൽ.
@nikhilkaiprath4071
@nikhilkaiprath4071 2 жыл бұрын
ഇവിടെയും വിനീഷ് വയനാട് fens🚀😁🔥
@abi_kl20
@abi_kl20 2 жыл бұрын
പകൽ പെൺകുട്ടികളുടെ തിരക്ക് ആണ് ഞാങ്ങൾ കുറച്ചു ദിവസം മുന്നേ trip പോയപ്പോൾ അവിടെ പോയിരുന്നു.. എവിടെ നോക്കിയാലും കോണ്ടവും, ബിയർ കുപ്പിയും ആണ്.... 🙏🙏
@gopukrishna3428
@gopukrishna3428 2 жыл бұрын
അയിന് 🤔
@agniveshsb
@agniveshsb 2 жыл бұрын
എത്ര കൊല്ലം ആയി കേൾക്കുന്നു ശബരി റെയിൽവേ. എത്ര കോടികൾ കളഞ്ഞു. സ്ഥലം ഏറ്റെടുക്കപ്പെട്ടവ രുടെ കണ്ണീർ ആര് കാണാൻ
@yourbuddy2337
@yourbuddy2337 2 жыл бұрын
Ee puzhayude naduku ara veed vechakuna sthalam ettu edukan athinu samaram cheythu vachekkale udf narikal
@sanals811
@sanals811 2 жыл бұрын
അടുത്തത് വരുന്നു k റെയിൽ
@irshadkulamullavalappil594
@irshadkulamullavalappil594 2 жыл бұрын
Ithoke arod parayana bro avarudeyoke eth partikkarayalum masappadi correct kitti pinnenthin memakkadenm
@niyasph3479
@niyasph3479 2 жыл бұрын
K rail varum ellam shariyakum 😁
@instareelz9037
@instareelz9037 2 жыл бұрын
@@yourbuddy2337 കമ്മി
@mujeebmujeebrahumank8038
@mujeebmujeebrahumank8038 2 жыл бұрын
അരെങ്കിലും മരിക്കാതെ ഞങ്ങൾ എങ്ങെനെ അന്വേഷിക്കും
@Muhammedazlam-rr3it
@Muhammedazlam-rr3it 2 жыл бұрын
കോടികൾ മുടക്കി government അനാശസ്യം 😆
@sumikc7405
@sumikc7405 2 жыл бұрын
തീരുത് കോടികൾ മുക്കി 🙄🙄
@johnsonjoseph4961
@johnsonjoseph4961 2 жыл бұрын
തിരുവല്ല railway station ൽ രാത്രിയിൽ പ്രശ്നമാണെന്ന് കേട്ടു.
@heysiri3359
@heysiri3359 2 жыл бұрын
🙄
@ChaithraMedia
@ChaithraMedia 2 жыл бұрын
ഇടക്കൊക്കെ ട്രെയിൻ വരുന്നു അങ്ങനെ ഒരു പ്രശനമേ ഉള്ളു ഇപ്പോൾ 😜
@ANOKHY772
@ANOKHY772 2 жыл бұрын
അങ്ങനെ ആ പാലത്തിന് ചുളുവിൽ ഒരു പരസ്യവും കൊടുത്തു ഇതിൽ കൂടുതൽ എന്ത് വേണം... ആഘോഷിക്കാൻ
@bosesankaran4392
@bosesankaran4392 2 жыл бұрын
ഒരു പഞ്ച് കിട്ടാൻ ആവശ്യത്തിന് ലൈറ്റപ്പ് ചെയ്ത് ഇമ്മട രണ്ടു പിള്ളേരെ മുന്നേ നടത്തി ഒരു ഫോട്ടോഷൂട്ട്, ജേർണലിസത്തിന്റെ പുതിയ വേർഷൻ.
@mohammedalimk1086
@mohammedalimk1086 2 жыл бұрын
🤔
@ayanap5576
@ayanap5576 2 жыл бұрын
Sathayam
@safgapy6468
@safgapy6468 2 жыл бұрын
ഞങ്ങളുടെ നാട്ടിലും ഇങ്ങനെ ഒരു പാലം ഗവർമെന്റ് പണിഞ്ഞു തരുമെങ്കിൽ
@anoopas3899
@anoopas3899 2 жыл бұрын
🤣🤣
@sidhiqsidhiqm8875
@sidhiqsidhiqm8875 2 жыл бұрын
Eda ഭയങ്കര 😂😂😂
@parokkottil
@parokkottil 2 жыл бұрын
Ella veetilum penkuttikal und. Athum koodi chinthikk
@Badusha_muhammed
@Badusha_muhammed 2 жыл бұрын
@@parokkottil point
@mrafeeqt
@mrafeeqt 2 жыл бұрын
നിനക്ക് കൊട്ടാരം പണിതു താരാടാ
@vahabvahu2078
@vahabvahu2078 2 жыл бұрын
ഉണ്ടാക്കിയിട്ട് പാതിവഴിയിൽ ഉപേക്ഷിക്കുമ്പോൾ ആലോചിക്കണം അധികൃതർക്ക് എന്താ
@irshadkulamullavalappil594
@irshadkulamullavalappil594 2 жыл бұрын
Commission kittendavarkoke kitti pinnenth
@sabushan1300
@sabushan1300 2 жыл бұрын
ഇത് media one ൻ്റെ സ്ത്രീകൾ ആവും 😉
@adithyanunni6194
@adithyanunni6194 2 жыл бұрын
Ath parayan undoo🤣
@adithyanunni6194
@adithyanunni6194 2 жыл бұрын
Athaayondanaloo car inu munnil koodi nadann pokunath🤣
@adithyanunni6194
@adithyanunni6194 2 жыл бұрын
News kaark oru gum vende🤣
@FOULGAMERYT
@FOULGAMERYT 2 жыл бұрын
Absolutely 😹😹
@sibyabraham4641
@sibyabraham4641 2 жыл бұрын
ഇതൊന്നും എനിക്ക് പ്രശ്നം അല്ല, കിറ്റ് എപ്പോൾ കിട്ടും. അത് അറിഞ്ഞാൽ മതി.
@anandan8414
@anandan8414 2 жыл бұрын
Njagalk spot onumila ethupola oranam paniju therumo
@musamusa666
@musamusa666 2 жыл бұрын
ഇനി ആളുകൂടി കോളും കണ്ടിട്ട് തന്നെ കൊതിയായിട്ട് പാടില്ല
@PN_Neril
@PN_Neril 2 жыл бұрын
ഗുഹ പോലെ കാണുന്നതെന്താണ്?
@KR-zl1cu
@KR-zl1cu 2 жыл бұрын
ഓരോരോ പ്രൊജക്റ്റ്‌ ന്റെ പേരിൽ സ്ഥലം ഏറ്റെടുത് പണി പൂർത്തിയാകാതെ കിടക്കുന്ന ഒരുപാട് പ്ലസ്സ് ഉണ്ട്. ശബരി പാത മാത്രമല്ല. ഇവയെല്ലാം സാമൂഹിക വിരുദ്ധരുടെ കേന്ദ്രങ്ങൾ ആണ്. ഇതിൽ പെണ്ണുങ്ങളും ഉണ്ട് എന്നതാണ് സത്യാവസ്ഥ.
@attansongsnostu6906
@attansongsnostu6906 2 жыл бұрын
Athan nammude government
@zioxmedia6493
@zioxmedia6493 2 жыл бұрын
ഇതെവിടെയാണ് സ്ഥലം
@saadebrahimkutty2148
@saadebrahimkutty2148 2 жыл бұрын
നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് മനസ്സിലാവുന്നൊണ്ട്....
@nidheeshkr
@nidheeshkr 2 жыл бұрын
പല പാലങ്ങളുടെയും സ്ഥിതി ഇത് തന്നെയാണ്
@mithunraj1238
@mithunraj1238 2 жыл бұрын
Wow adutta vlog pokan place ae
@attansongsnostu6906
@attansongsnostu6906 2 жыл бұрын
Nala spot . Engane onu undayal mathhi
@gk-mg4lw
@gk-mg4lw 2 жыл бұрын
നല്ല സദാചാര വാർത്ത
@user-ox4tz5mn5w
@user-ox4tz5mn5w 2 жыл бұрын
Itheviden... sthalam...
@TravelWithAnilEdachery
@TravelWithAnilEdachery 2 жыл бұрын
നിങ്ങൾ ഈ thamline കാണിച്ച പെൺകുട്ടികൾ മീഡിയാ വൺ ലെ സ്റ്റാഫാണോ വ്യൂ കിട്ടാൻ വേണ്ടി ചെയ്തതാണങ്കിലും ഇത് ഒരു മാതിരി മസാല ആയി പോയി
@HariKrishnan-pf1ec
@HariKrishnan-pf1ec 2 жыл бұрын
കളിക്ക് പറ്റിയ ഒരു സ്‌ഥലം പരിചയപ്പെടുത്തിയ മീഡിയ വണ്ണിനു നന്ദി
@Naveennaveen-wh5cl
@Naveennaveen-wh5cl 2 жыл бұрын
😂😂😂
@aneeshps7606
@aneeshps7606 2 жыл бұрын
മാമ്മ മാധ്യമo.. കറക്റ്റ്...
@nithinantony2455
@nithinantony2455 2 жыл бұрын
കേരളത്തിലെ എല്ലാ ജില്ലകളിലെയും സാമൂഹ്യ വിരുദ്ധർക്ക് ഒന്നിച്ച് കൂടാൻ എത്രയും വേഗം K Rail ൻ്റെ വലിയ ഒരു പാലം പണിയണമെന്ന് ഞാൻ പിണറായി രാജാവിനോട് താഴ്മയായി അപേക്ഷിക്കുന്നു. എന്ന് സാമൂഹ്യ വിരുദ്ധർ സേവ 😌😌😌🙏🙏🙏
@mahsoomtv6480
@mahsoomtv6480 2 жыл бұрын
രണ്ടു പെൺകുട്ടികൾ അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ടല്ലോ അവരെല്ലാം ഇതിൽ പെട്ടവർ ആകുമോ 😟😞🤔
@kirannnnnn3974
@kirannnnnn3974 2 жыл бұрын
Enthoru karuthal
@mahsoomtv6480
@mahsoomtv6480 2 жыл бұрын
എസ്
@rightchoice9675
@rightchoice9675 2 жыл бұрын
ന്യൂസിന് ഒരു ഗം കിട്ടാൻ സ്റ്റേജ്ഡ് ആയിരിക്കും
@mrj9949
@mrj9949 2 жыл бұрын
Oru kozhuppokke vende
@gopukrishna3428
@gopukrishna3428 2 жыл бұрын
ഒന്നുല്ല അവിടെ
@sabarigireesan4627
@sabarigireesan4627 2 жыл бұрын
ഇത് അവരുടെ ഐടിയ ആണ് രണ്ട് പെൺകുട്ടികളുടെ തിരിഞ്ഞ് നടക്കുന്ന തമ്പ്ന കണ്ടാൽ ആളുകൾ പെട്ടെന്ന് നോക്കും, അവസാനം സത്യം മനസ്സിലാവുക എന്നെ പോലെ .....
@hakeemmuhammad710
@hakeemmuhammad710 2 жыл бұрын
Kollallo 👍🏻👍🏻👍🏻👍🏻
@anandhusaji233
@anandhusaji233 2 жыл бұрын
അവിടുത്തെ നാട്ടുകാരുടെ സ്വാഭാവം ആദ്യം നന്നായാൽ മതി. അനുഭവം ഗുരു.
@mrd2736
@mrd2736 2 жыл бұрын
Thumbnail ATHER alle 🤤🤤🤤❤️
@aalisuhail6207
@aalisuhail6207 2 жыл бұрын
ഇതേ poole palakkad oru indoor stadium und വളരെ മോശ മായ രീതിൽ aanu അതിന്റെ അവസ്ഥ...
@RajuKumar-yu1xe
@RajuKumar-yu1xe 2 жыл бұрын
🤔
@winnermanwinner6862
@winnermanwinner6862 2 жыл бұрын
ഇതുപോലെ ഒരുപാട് സ്‌ഥലങ്ങളുണ്ട്
@josh5481
@josh5481 2 жыл бұрын
സ്ത്രീകൾ എന്ന് പറഞ്ഞു നിങ്ങൾ കാണിക്കുന്ന ആ സ്ത്രീകൾ നിങ്ങളുടെ ക്രൂ തന്നെയെല്ലേ 🤣😂
@mohammedalimk1086
@mohammedalimk1086 2 жыл бұрын
പിന്നല്ലാതെ
@Soul-y5w
@Soul-y5w 2 жыл бұрын
Ennittum veendum veendum paalam undakkunnudalloo.. 💥💥💥..
@saleemvzyr
@saleemvzyr 2 жыл бұрын
പേടിക്കണ്ട കെ റയിൽ വരുന്നുണ്ട് കൂട്ടിനു ഇനിയും കുറെ പാലം വരുന്നുണ്ട്.... Enjoy enjami 😝😝😝❤️❤️😍😍🤩🤩🤩🥰🥰👌😃✅️✅️🥵✅️🙏✌️✌️🙄💙💙🚩😃🤔🚫🚩
@bhishma2829
@bhishma2829 2 жыл бұрын
കുറ്റി കളയാൻ ഗുണ്ട സുധ &Team und🤣
@musthafamusthafa9273
@musthafamusthafa9273 2 жыл бұрын
@@bhishma2829 😂
@jigj700
@jigj700 2 жыл бұрын
🤔🤔🤔🤔🤔🤔Athendhina sthrikal athunath🤔🤔🤔🤔🤔🤔🤔
@shanavasshanu6965
@shanavasshanu6965 2 жыл бұрын
എല്ലാ പാലങ്ങളും ഇതു പോലെ തന്നെയാണ്
@syampayyoli0077
@syampayyoli0077 2 жыл бұрын
എന്റെ നാട്ടിൽ ഉണ്ട് ഇങ്ങനത്തെ പാലം ഒരിക്കൽ ഞാൻ അതിന്റ ഉള്ളിൽ പോയി നോക്കിയപ്പോൾ ഒരു അണ്ണാച്ചി പെണ്ണിനെ ഒരുത്തൻ പണി എടുക്കുന്നു അത് കണ്ടപ്പോൾ എന്റെ കിളി പോയി
@thakshashila807
@thakshashila807 2 жыл бұрын
ഒരു മാന്യൻ
@syampayyoli0077
@syampayyoli0077 2 жыл бұрын
@@thakshashila807 കമെന്റ് കണ്ടാൽ തോന്നും എന്നെ മുന്നേ പരിചയം ഉള്ള പോലെ ആണല്ലോ. അതെ എല്ലാരും ഒരുപോലെ അല്ല tto tto
@manojvarghese6826
@manojvarghese6826 2 жыл бұрын
സിൽവർ ലൈന് മുറവിളി കൂട്ടുന്നവർ കുറ്റിയടിച്ചു സ്ഥലം കാടുപിടിച്ചു കുട്ടിചോറാക്കി കിടക്കുന്നത് കാണുന്നില്ലേ
@mohanvarambathu3473
@mohanvarambathu3473 2 жыл бұрын
സിൽവർ ലൈനിനു മുറവിളി കൂട്ടുന്നവർക്ക് സ്ഥലo കാട് പിടിച്ചു കിടക്കണം , കമ്മീഷൻ കിട്ടണം അതാണ് ലക്ഷ്യം.
@lijopulikkan9954
@lijopulikkan9954 2 жыл бұрын
Ellam sariyavum
@rafeeqpk692
@rafeeqpk692 2 жыл бұрын
അതെന്താ സ്ത്രീകൾക്ക് അവിടെ പൊയ്കൂടെ എന്ന കമെന്റ് വന്നില്ലല്ലോ,
@muhammedrafeeque5786
@muhammedrafeeque5786 2 жыл бұрын
😂👍🏻
@user-qh9uq8yb6b
@user-qh9uq8yb6b 2 жыл бұрын
👌🏼
@sultankal-el6683
@sultankal-el6683 2 жыл бұрын
Ee camerayude front IL nadakunna penkuttikal ku media one etra salary kodukum
@electrical-and-electro-eng
@electrical-and-electro-eng 2 жыл бұрын
Pever of thumbnail😈
@Keraleeyan-v4l
@Keraleeyan-v4l 2 жыл бұрын
ഇപ്പോൾ എല്ലാരും അറിഞ്ഞു നല്ല പരസ്യം ആയി
@newlookindia2404
@newlookindia2404 2 жыл бұрын
ഇപ്പെ ശരിയാക്കാം ഉറപ്പാണ് കിറ്റ്
@kailaskm291
@kailaskm291 2 жыл бұрын
🙏👍
@user-kh7pv1bu4z
@user-kh7pv1bu4z 2 жыл бұрын
ആഹാ അങ്ങിനെ ഒരു സ്ഥലം ഉണ്ടോ Thanks ചാനൽ
@ulla5456
@ulla5456 2 жыл бұрын
സ്ത്രീകൾ എന്തിനാണ് അങ്ങോട്ടു പോവുന്നത്?
@sanals811
@sanals811 2 жыл бұрын
@@_a286 Media One reporter scene re create ചെയ്തതവാം.. ഒരു genuineness feel നു വേണ്ടി. അപ്രതീക്ഷിതമായിരുന്നുവെങ്കിൽ അവർ തിരിഞ്ഞു നോക്കിയേനെ...
@Its_Me_Jithin
@Its_Me_Jithin 2 жыл бұрын
Ith ee mediayakarude udayipp aanu
@siddiq746
@siddiq746 2 жыл бұрын
Anganayulla idangal srishttikkuka ennathum sthreekale ulpedutthikkuka ennathum nammude sarkkarinte mukkiya kazchappad
@cup52
@cup52 2 жыл бұрын
Anganaeyngilum prayojanapadatte
@malluardor8737
@malluardor8737 2 жыл бұрын
Sthalam circle nthu cheyunno avo kanundeal onni action eduknam mr.
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
1:08 ചേച്ചി ഏത് പഞ്ചായത്ത്‌ ആണ് 😊
@hakeemmuhammad710
@hakeemmuhammad710 2 жыл бұрын
Eni ellam avidee ondaakum
@sibinsamraj
@sibinsamraj 2 жыл бұрын
അതെന്താ രാത്രിയിൽ സ്ത്രീകൾക്ക് അവിടെ കൂടി നടക്കാനുള്ള സ്വാതദ്ര്യം ഇല്ലെ ?😧
@BatMan-ij5kr
@BatMan-ij5kr 2 жыл бұрын
നടക്കാം..വാണിഭവും tripping ഉം പാടില്ല.. അല്ലെങ്കിൽ nice ayit vann adichit ponam. Ith oru maryadayumilla. വെള്ളമോ കഞ്ചാവോ അടിച്ചു കഴിഞ്ഞാൽ തീട്ടമാണ്.. എന്നിട്ട് കുപ്പിയും അടിച്ച് പൊട്ടിച്ച് show aanu. Maryadayk vann irunn adichit aarkum shalyam undakkathe..avide vrithiked aakkathe nice ayit ponam. NALLA MOOD ALLE. NALLA CLIMATE. .. അതാണ് അന്തസ്സ്!. പക്ഷെ ഇത് മൈര് മൊത്തം തീട്ടക്കേസ് അല്ലേ അവിടെ.. പല തന്തയ്ക്ക് പിറന്ന വെറും പട്ടിതീട്ടങ്ങൾ..
@noufalmajeed4016
@noufalmajeed4016 2 жыл бұрын
Pezhap one news # Avide ethunna booribagam pearum naattukar Sthreegal adakkam avidea exercise cheyyanum mattum varunna place aaan
@mubarakmubarakmubarakho7998
@mubarakmubarakmubarakho7998 2 жыл бұрын
🤣😂സ്ത്രീകൾക്ക് പേടിയില്ലാതെ രാത്രിപോലും ചെല്ലാൻകഴിയുന്ന ഈ സ്ഥലം ആക്ച്വലി വളരെ അധികം സാമൂഹിക പ്രതിബദ്ധതയുള്ളവർ മെഡിറ്റേഷൻ ചെയ്യുന്ന തപോവനം ആണെന്ന് തോന്നുന്നു, ഗർഭമുന കൊള്ളാൻ ചെരിപ്പില്ലാതെ നടന്ന പഴയ കഥയിലെ ശകുന്തളയെ ആണ് ഈ സമയം ഓർമ്മവരുന്നത്, രണ്ട് ശകുന്തള കൾ അവരുടെ കാതുകൾക്ക് അങ്കാരമായി വണ്ടു കളെപ്പോലെ മീഡിയ വൺ ന്റെ ഏട്ടു പത്തു ക്യാമറാ മാന്മാരുടെ ക്രൂ, ആരവിടെ ഈ തപോവനത്തിലും സ്ത്രീക്ക് പീഡനമോ 🤣😂
@saadebrahimkutty2148
@saadebrahimkutty2148 2 жыл бұрын
🤣🤣🤣🤣🤣 വണ്ടെന്ന് പറഞ്ഞാ ഇജ്ജാതിവണ്ട്...😝
@mubarakmubarakmubarakho7998
@mubarakmubarakmubarakho7998 2 жыл бұрын
@@saadebrahimkutty2148🤣😂 ഇക്കാ ഇങ്ങള് പൊളിയാണ് കേട്ടാ 🤣😂
@rekhasuresh8216
@rekhasuresh8216 2 жыл бұрын
പൂ പോലുള്ളാരാ നഗ്ന പാദത്തിൽ പാദുകമുണ്ടെന്നാകിലോ ഗർഭ മുന എങ്ങനെ മുത്തമിടും കൊണ്ടൽ വേണി ദുഷ്യേട്ടനെ എങ്ങനെ ഒളി കണ്ണാൽ പാർക്കേണ്ടതുണ്ട്🤗
@saadebrahimkutty2148
@saadebrahimkutty2148 2 жыл бұрын
@@rekhasuresh8216 സത്യത്തിൽ ദർഭമുനയല്ലേ സോദരീ? എല്ലാവരും ഡെലിബറേറ്റ്ലി ഗർഭമുന എന്ന് ടൈപ്പ് ചെയ്ത് വിടുന്നതു കാണുമ്പോൾ എന്തോ ഒരു ഇത്... 🤭
@suniljohn3849
@suniljohn3849 2 жыл бұрын
@@saadebrahimkutty2148 അന്ന് ദർഭ മുന ആയിരുന്നു ഇപ്പോൾ ഗർഭ മുന ആണ് കാലം മാറിയില്ലേ
@saidasaidu7385
@saidasaidu7385 2 жыл бұрын
ഇങ്ങനെയൊരു പാലം എല്ലാ പഞ്ചായത്തിലും വേണം 😄😄.
@AnilKumar-vw5hf
@AnilKumar-vw5hf 2 жыл бұрын
Enthaale
@pratheeshmark8855
@pratheeshmark8855 2 жыл бұрын
ഇവിടെ ഭരണം സൂപ്പറാണേ
@robino8069
@robino8069 2 жыл бұрын
മാമ ഹാൻസ് ഉണ്ടോ
@nithinrajp7096
@nithinrajp7096 2 жыл бұрын
Samoohya virudhadha pareyumbol sthrreekele stress cheyyunna mama mews
@Hert355
@Hert355 2 жыл бұрын
റൂട്ട് മാപ്
@yasikhmt3312
@yasikhmt3312 2 жыл бұрын
എന്താണീ സാമൂഹ്യ വിരുദ്ധത.?
@nogodshehin849
@nogodshehin849 2 жыл бұрын
Ith oru ariyipp ano
@thesolotraveler8261
@thesolotraveler8261 2 жыл бұрын
ഇതും ആവശ്യം ആണ്
@mastervishnubal137official
@mastervishnubal137official 2 жыл бұрын
Shabari rail bridge visit chayyanulla oru idea mathramai kandal mathi...
@binojunni6183
@binojunni6183 2 жыл бұрын
💪🤛🤜✊👊
@shameemnoohumohammed9527
@shameemnoohumohammed9527 2 жыл бұрын
Samoohya virudhar - Atheist
@Yes.00861
@Yes.00861 2 жыл бұрын
Natukar
@sharifcheru7348
@sharifcheru7348 2 жыл бұрын
2017il nirmmicha paalam ipazhum upayogikaraittilla, janangalude veyarp ozhukkiya nikuthi cash
@abdulrazack1222
@abdulrazack1222 2 жыл бұрын
Police idapettaal enda karryam ulladhu police pidikum jailil ittaal 2 o 4 o madam jailil ividum Avidea koottthilea ku chennettunnadhu kodum crimiminal kaludea koottathil pinnea ivar nannakumo ninghal Aarenghilum swabavamnannay maattam vannu ennu kandittundo sarkaar ennu paraunnadhu oru bisinasay mriya samyamaanu oru parti barikkum Avarku ottadhu kurea chryyum vearea oru party barikum Avarku vendavarea sahaikkum inghine needhi illaatha oru kalaghattamaanu
@akhiltaakhil3318
@akhiltaakhil3318 2 жыл бұрын
സൂപ്പർ കളിക്കാൻ കിട്ടുമോ
@kumardeep5004
@kumardeep5004 2 жыл бұрын
Suddenly nightil valangu raid cheythu ellattineyum thukki akathiduka. Raid news leak cheyyunna oruthanum team il venda. 👍
@billdosam8476
@billdosam8476 2 жыл бұрын
ഇനി കേരളം മുഴുവൻ ഇങ്ങനെ krail പാലവും, തുരങ്കവും ഉണ്ടാക്കും, നൈറ്റ്‌ ടൂറിസം പ്രോത്സാഹിപ്പിക്കുക ആണ് ലക്ഷ്യം. ശബരി പാത നിർമാണം തുടങ്ങീട്ട് 25 കൊല്ലം ആയി. 10km പോലും തീർന്നില്ല
@josephmj7814
@josephmj7814 2 жыл бұрын
Sahodhra palangal k il prathhekshikam
@rameshram5667
@rameshram5667 2 жыл бұрын
ഇനിയും പാലം വരും എല്ലാം ശരിയാകും!
@wilddawnstyle659
@wilddawnstyle659 2 жыл бұрын
ആവിഷമുള്ളതൊന്നും നല്ലവണം nirmikilla ആവിശ്യമില്ലാത്തത് നല്ലവണം നിർമ്മിക്കും
@arjun7884
@arjun7884 2 жыл бұрын
മീഡിയവൺ thumbnail 😏😏😏
@ashwathymohan622
@ashwathymohan622 2 жыл бұрын
നടന്നത് ഇവരുടെ സ്റ്റാഫ്‌ തന്നെ ആണ്
@basheerjaseenabasheer8014
@basheerjaseenabasheer8014 2 жыл бұрын
Kali nadakunnundo kochi alle
@pramodmn823
@pramodmn823 2 жыл бұрын
പൂർത്തീകരിക്കാൻ പറ്റാത്ത പ്രോജെക്ട്ടുമായി ഇത്തരം മണ്ടത്തരം കാണിക്കുന്നവരുടേപേരിലാണ് ആദ്യം കേസെടുക്കേണ്ടത്
@beepathuvlogs6371
@beepathuvlogs6371 2 жыл бұрын
ather thumbnail kand vanavarundo
@user-yc7sy4zi9x
@user-yc7sy4zi9x 2 жыл бұрын
വിചനമായ പൊതു ഇടമോ.
@rajanm5543
@rajanm5543 2 жыл бұрын
കെ. റെയിൽ വന്നാൽ ഇതൊന്നും ആയിരിക്കില്ല. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഇത് തന്നെ ആയിരിക്കും പരിപാടികൾ..... ഇപ്പോൾ തന്നെ സർക്കാർ ചെലവിൽ പണിഞ്ഞ കെട്ടിടങ്ങൾ മുഴുവൻ ഇത്തരം പരിപാടികൾക്കാണ് ഉപയോഗിക്കുന്നത്. Ksrtc ബസുകൾ ഉൾപ്പടെ.......
@LIONZ_456
@LIONZ_456 2 жыл бұрын
എന്തായാലും ഈ Project നടക്കില്ല , പാലം തകർക്കുന്നതാണ് നല്ലത്
@thamburan5737
@thamburan5737 2 жыл бұрын
ഈ പിഞ്ചു കുഞ്ഞുങ്ങളെയാണോ സാമൂഹ്യ വിരുദ്ധർ എന്നു പറഞ്ഞതു പാവങ്ങൾ 🔫🔫🔫💡💡💡😋😋😋😂😂😂
@nissemisemimol5870
@nissemisemimol5870 2 жыл бұрын
Nattukarkkudo paradi
@saijucherian9375
@saijucherian9375 2 жыл бұрын
ithu alle premam palam
@sageesh1398
@sageesh1398 2 жыл бұрын
അത് തന്നെയാ സർക്കാരിന്റെ ലക്ഷ്യവും
@nclickstorys2805
@nclickstorys2805 2 жыл бұрын
Ethil 2penkutty kal nadannupovunne kanikunnu, aa ratriyil avar kentha avide kariyam, eni 🤔
@shibugeorge1541
@shibugeorge1541 2 жыл бұрын
Streekal attunudalooo!!...havoooo...
@alialictm5399
@alialictm5399 2 жыл бұрын
പകുതി ആ നാട്ടുകാരും ഉണ്ടാവും ലേ😄😄😄
Underwater Challenge 😱
00:37
Topper Guild
Рет қаралды 48 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 1,7 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 36 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 48 МЛН