ലോകം സാക്ഷി..... കാലം സാക്ഷി..... അറഫാ മണ്ണിൽ ... ജന ലക്ഷം സാക്ഷി... ദീൻ നൽകീ പൂർത്തിയാക്കി നാഥനിലേക്കായി ഹബീബൊരുങ്ങി... (****) വിട വാങ്ങൽ വാക്കുകൾ കേട്ട് വേർപാടിൻസൂചന കണ്ട് നടുങ്ങീ.... ഇരുൾ മേഘം ഭൂമി പൊതിഞ്ഞ്.. ഇരുൾ മേഘം ഭൂമി പൊതിഞ്ഞ് വിതുമ്പി.... തിരു നൂർ മടങ്ങാൻ ഒരുങ്ങീ.... (****) ശാന്തം ആ വാക്ക് തുടർന്നു അത് ലോകം കേട്ടിരുന്നു അത് ലോകത്തിന്നും കേൾക്കുന്നു.... ആ ജീവിത കാലം മുഴുവൻ നമ്മൾകായി നൽകിയതെല്ലാം അവസാനമായി പറഞ്ഞു.... (2) ലോകം കണ്ട മനുഷ്യവകാശ സമ്മേളനം മൂല്യങ്ങൾക്ക് കാവൽ തീർത്ത സംഗമം... അറഫാ ചരിതമായി ഹൃദ്യയങ്ങളിലേക്കത് (2) തീ.... യാ..... യി.....തിരുനൂർ മടങ്ങാൻ ഒരുങ്ങി..... (****) ഒരു പുരുഷആയുസിനൊടുവിൽ ഈ ലോകത്തിൻ്റെ നറുകിൽ റബ്ബിൻ്റെ നൂറ് കത്തി നിന്നൂ..... ജീവന്നും ബന്ധങ്ങൾക്കും സമ്പത്തിന് വിഹിതങ്ങൾക്കും പരമോന്നത ന്യായം പറഞ്ഞു......(2) ലോകം ആകെ മഹ്ശറിൽ ഒരുങ്ങിയ പോലെ ലോകം ആകെ അറഫയിൽ ചുരുങ്ങിയ പോലെ മഹ്ശറിൻ മുമ്പൊരു മഹ്ശറയായി..... അറഫാ പ്രതീക്ഷയായി ഹൃദ്ധയങ്ങളിലേക്കത് കേറി ....(2) തീ..... യാ...... യീ..... തിരു നൂറ് മടങ്ങാൻ ഒരുങ്ങി... (****) ❤❤🎉🎉🥰🤲🤲💘 Dua cheyyane ❤