മേളത്തെ മനസ്സിലാക്കുവാൻ ഒരു പ്രശ്നോത്തരി

  Рет қаралды 44,378

Anuradha Harish

Anuradha Harish

5 жыл бұрын

എല്ലാ മലയാളികളും മേളം ആസ്വദിക്കുന്നു. മേളം നമ്മുടെ രക്തത്തിൽ അലിഞ്ഞതാണ്. പക്ഷെ മേളത്തിന്റെ ചില കാര്യങ്ങൾ പ്രേക്ഷകർക്ക് അറിഞ്ഞുകൂടാ. ഈ സംശയങ്ങൾ നമ്മുക്ക് മാറ്റി തരാൻ ആയിട്ട് ഒരു ചെറിയ പ്രശ്നോത്തരി....ചെണ്ട മേള പ്രമാണിയായ ശ്രീ ആർ എൽ വി ഷാൾ, ഗൗരിശങ്കര വിദ്യ പീഠം നമ്മളോട് സംസാരിക്കുന്നു.
ചോദ്യങ്ങൾ:
1. പഞ്ചാരി മേളത്തിന്റെ കാലങ്ങൾ
2. അക്ഷര കാലം എന്നാൽ എന്താണ്?
3. കാലം നിരത്തൽ
4. പഞ്ചാരി മേളം അമ്പലങ്ങളിൽ കൊട്ടുന്ന രീതി
5. എന്തിനാണ് മേളത്തിന്റെ നടുവിൽ കുറുങ്കുഴൽ പ്രമാണികൾ കുമ്പിടുന്നത്/ ചെണ്ട പ്രമാണികൾ മുന്നോട്ടു ആയുന്നത്?

Пікірлер: 67
@vishnupv2907
@vishnupv2907 5 жыл бұрын
ഒന്നര വർഷം മേളം പഠിച്ചു, 3വർഷം വിവിധ ഉത്സവ പറമ്പിൽ മേളങ്ങൾ കൊട്ടി ജോലി തിരക്ക് കൊണ്ട് ഇപ്പോ 4 വർഷം ആയി ചെണ്ട തൊട്ടിട്ടു.. ഇടക്കിടെ ഇങ്ങന യുട്യൂബിൽ വീഡിയോസ് കാണുമ്പോ എന്തോ വല്ലാത്ത സന്തോഷം...
@sreekuttankm9085
@sreekuttankm9085 5 жыл бұрын
Search chenda padana class on youtube
@vishnuvr9362
@vishnuvr9362 4 жыл бұрын
Continue chayuu bro
@deepuparayath4921
@deepuparayath4921 Жыл бұрын
Same njanum
@raynoldImmanuel
@raynoldImmanuel Жыл бұрын
ചെമ്പ, ചെമ്പട, അടന്ത, അഞ്ചടന്ത, ധ്രുവം, കുമരപുരം അപ്പുമാരാർ ചിട്ടപ്പെടുത്തിയ നവം, ലയം, പല്ലശ്ശന രതീഷ് മാരാർ ചിട്ടപ്പെടുത്തിയ ഏകോദര, ത്രയോദശ,കൂടാതെ പഴയ കാലത്തെ മേളങ്ങളും ഉണ്ട്‌.
@thehonest4025
@thehonest4025 5 жыл бұрын
👏👏👏👏👏👏👏 10 വയസ് മുതൽ തുടങ്ങിയതാ ഈ ചെണ്ട എന്ന ഭ്രാന്ത്‌ അത്‌ ഇന്നും എന്റെ തോളിലുണ്ട് ചെണ്ടയെ മേളത്തെ സ്നേഹിച്ചാൽ അത്‌ തിരിച്ചും സ്നേഹിക്കും. Shaal ചേട്ടാ നന്നായി ഉന്നതിയിൽ എത്തട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏💕
@user-lv3vg7io7s
@user-lv3vg7io7s Жыл бұрын
Njn melam padichitt 5 kollam aayi...aake melam kottan pattunnath pallile amb parupadik mathram an. Nta team full shikari melathilek poyiii... Enik athinod thalparyam illa melam an ishtam.. Melathin mathram ayitt pokan vere aarum ayitt contact um illa🙂🥺
@WalkwithRamith
@WalkwithRamith 2 жыл бұрын
എന്തേ ചാനൽ കാണാൻ വൈകി പൊയി എന്ന തോന്നൽ മാത്രം 🥰🥰😘😍😍😍😍🌹🙏
@bijuchandran5990
@bijuchandran5990 5 жыл бұрын
മേളത്തെ കുറച്ച് അറിയാൽ സാധിച്ചു. വളരെ നന്ദി. ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതിക്ഷിക്കുന്നു..
@cleartheconfusions
@cleartheconfusions 2 ай бұрын
valare upakarappettu....thank you😊
@krishnannamboodiri5195
@krishnannamboodiri5195 2 жыл бұрын
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള വിശദീകരണം. വളരെ നന്നായി. 👍👍🌹🌹
@aju1987
@aju1987 6 ай бұрын
Shaletta nalla oru vivaranamayirunnu thanks for your reference
@rejirejimon7354
@rejirejimon7354 4 жыл бұрын
നല്ല അവതരണം മാഷേ ആശംസകൾ...
@lalishml7530
@lalishml7530 Жыл бұрын
വളരെ നല്ല വിഷയാവതരണം
@radhakrishnanks5981
@radhakrishnanks5981 5 ай бұрын
വളരെ നല്ല വിവരണം
@sarangin.a7270
@sarangin.a7270 4 жыл бұрын
വളരെ valuble information. ചെണ്ട ye പറ്റിയും മേളത്തെ പറ്റിയും ഉള്ള books കുറവാണ്. Project നു വേണ്ടി reffer ചെയുന്നവർക്ക് അത് മനസിലാകും. Material കിട്ടാൻ padanu.. ഈ information ന്റെ project ന് വളരെയധികം helpful anu.... Thank you മാഷേ. ഇനിയും കൂടുതൽ video കൾ ചെയ്യണംന്ന് agrahikkunnu... എല്ലാവർക്കും ഇതിനെ പറ്റിയൊക്കെ മനസിലാക്കാൻ ഇത് വളരെയധികം സഹായകമാണ്. Spl thanks to admin 👏👏👏4 upload this great vdo..... Thank you so much
@prashobhpk9402
@prashobhpk9402 9 ай бұрын
👍
@nithishthampi332
@nithishthampi332 7 ай бұрын
ഉണ്ടല്ലോ താളങ്ങൾ താളവാദ്യങ്ങൾ, മേളകല, എന്റെ കയ്യിലുണ്ട്
@krishnadasma1423
@krishnadasma1423 3 жыл бұрын
വിവരണം നന്നായി...
@subbu8652
@subbu8652 5 ай бұрын
നല്ല വിവരണം 🙏🏼
@user-ie8nd1vx1l
@user-ie8nd1vx1l 5 жыл бұрын
Nalla visidikaranm
@user-cg5kx5jj8f
@user-cg5kx5jj8f 2 жыл бұрын
പഞ്ചാരി പാണ്ടി അടന്ത അഞ്ചടന്ത ചമ്പ ധ്രുവം ചെമ്പട 😍👌
@user-ki2wk7qj5h
@user-ki2wk7qj5h 2 жыл бұрын
🙄👌
@lidhinkm2148
@lidhinkm2148 3 жыл бұрын
പാണ്ടീമേളവും & പഞ്ചാരിമേളവും തമ്മിലുള്ള വ്യത്യാസം.. അത് എങ്ങിനെയാണ് മനസ്സിലാവുക
@AnilKumar-kq1hp
@AnilKumar-kq1hp 7 ай бұрын
വലന്തല താളമിടുന്ന കണക്ക് അനുസരിച്ചാണ് മേളം തിരിച്ചറിയുന്നത്.. പാണ്ടി ഒഴികെ യുള്ള മറ്റെല്ലാ മേളങ്ങളും ഏകദേശം കൊട്ടുന്നത് ഒരേ രീതിയിൽ ആണ്.. എന്നാൽ പാണ്ടി സംഗീതത്മകമായി നമുക്ക് അനുഭവപ്പെടുന്നു. അത് അതിന്റെ ഒന്നാം കാലത്തിലെ കുഴൽ വാദനം കൊണ്ടാണ്.. തൃശൂർ പൂരത്തിന് കൊട്ടുന്നത് പാണ്ടി മേളമാണ്.. അത് കുറെ തവണ കേൾക്കുക അപ്പോൾ പാണ്ടി മനസ്സിലാകും. . തുടർന്ന് മറ്റേത് മേളം കേട്ടാലും പാണ്ടിയുമായുള്ള വ്യത്യാസം ഉടനെ മനസ്സിലാകും.. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@abhilash1691
@abhilash1691 Жыл бұрын
Very informative
@JayanDivakaran
@JayanDivakaran 2 ай бұрын
Very good information
@renjithmurali1472
@renjithmurali1472 4 ай бұрын
സൂപ്പർ
@manikandannair3024
@manikandannair3024 4 жыл бұрын
Well explained
@sumithsn5189
@sumithsn5189 2 жыл бұрын
nalla vishithikaranam
@lalitharaju1056
@lalitharaju1056 4 жыл бұрын
Valuable to a child like me as far as melam though aged. Mela vidhwans, our namaskaram.
@pushpakaranblanc8473
@pushpakaranblanc8473 4 жыл бұрын
thank you somuch
@user-xm5fb5pb7l
@user-xm5fb5pb7l 3 ай бұрын
Panjavathyathinte kalagal oke vishadheekarich oru video cheyumo
@shyam-hn6ym
@shyam-hn6ym Жыл бұрын
ഏതു സാധാരണക്കാരനും മനസിലാക്കാൻ സാധിക്കുന്ന അവതരണം
@user-xm5fb5pb7l
@user-xm5fb5pb7l 3 ай бұрын
Kalasham avumbol ano kombu vilikunathum chenda korach speedil amarthi kottunathum aalavattam venjamaram uyarunathum. Pls rply
@jayanvariyattil
@jayanvariyattil 6 ай бұрын
Great 👌
@shyamkrishnann
@shyamkrishnann 4 жыл бұрын
Mashe....melathe kurich kooduthal ariyan agraham und..video cheyamo..ipol enthayalum veruthe free tym undavile..onnukudi oro melatheyum athinte thala kramavum,jathiyum elam onn vshadeekarich cheyamo
@Major_Nambiar
@Major_Nambiar 5 жыл бұрын
Sir Can you give the vaithari of pandimellam please
@beenact3814
@beenact3814 2 жыл бұрын
Hai namaskaram...Thanks...
@pranavkp8459
@pranavkp8459 5 жыл бұрын
Super
@gamingvibes266
@gamingvibes266 4 жыл бұрын
Ente asante asan
@sumavasudevan4716
@sumavasudevan4716 4 жыл бұрын
Super video
@jobinjose5027
@jobinjose5027 5 жыл бұрын
Kidu
@sugumaranchathenkutty6477
@sugumaranchathenkutty6477 4 жыл бұрын
സൂപ്പർ വിവരണം:
@arunm6433
@arunm6433 2 ай бұрын
👍
@wishnuss8362
@wishnuss8362 4 жыл бұрын
പഞ്ചവാദ്യത്തെ പറ്റി കൂടി ഇതു പോലെ ഒരു വീഡിയോ ചെയ്യാമോ 🙏
@kanhilasseryvinodmarar743
@kanhilasseryvinodmarar743 Жыл бұрын
👏👏👏👍👍👍❤️😍
@yadukrishnan1860
@yadukrishnan1860 4 жыл бұрын
പഞ്ചവാദ്യത്തെ കുറിച്ച് പറയാമോ
@jyothishkumar7583
@jyothishkumar7583 2 жыл бұрын
🙏🏻🙏🏻
@midhun8836
@midhun8836 2 жыл бұрын
@ullasramankutty5131
@ullasramankutty5131 3 жыл бұрын
Anikkum santhoshamaayeee.... AAMISKITCHENTIPS...
@aneeshthulasi7111
@aneeshthulasi7111 8 ай бұрын
Mashe roopakam ethra akshara kalam anu
@mobilecare7131
@mobilecare7131 5 жыл бұрын
Hello
@sarvamsundaram
@sarvamsundaram 4 жыл бұрын
Nalla avatharanam, please share more videos , thriprayar Ambalam ano?
@navneet9630
@navneet9630 4 жыл бұрын
Ranjith Padmanabhan ernakulathappan
@shejumadatharasheju6640
@shejumadatharasheju6640 4 жыл бұрын
😍😍😍😍😍😍😍😍😍
@user-tp5ci5sl1x
@user-tp5ci5sl1x 2 жыл бұрын
താളവട്ടത്തിൽ പറയാമോ
@JKvlogs-jf3kn
@JKvlogs-jf3kn 2 ай бұрын
ചേട്ടാ ഞാൻ എഴുതുന്ന കമെന്റ് റിപ്ലൈ തരണം എനിക്ക് 34 വയസ്സുണ്ട് എനിക്ക് ചെണ്ടകോട്ട് പഠിക്കണം എന്ന് ആഗ്രഹം ഒണ്ട് എനിക്ക് മേളം പഠിക്കാൻ സാധിക്കുമോ (റിപ്ലൈ തരണം )
@navaneeth4748
@navaneeth4748 3 ай бұрын
Panchari ano paandi ano kottan bhudhimutt
@VishalVichu-jf5ll
@VishalVichu-jf5ll 3 ай бұрын
പഞ്ചാരി ഒന്നാം കാലം 24 ചെമ്പടയാണോ
@madhusoodanan1237
@madhusoodanan1237 3 ай бұрын
പതി കാലം എന്തേ പറയാഞ്ഞു?
@alamkrithamovies7369
@alamkrithamovies7369 2 жыл бұрын
മേളമാണോ തായംബകയാണോ ആത്യം പഠിക്കേണ്ടത്...
@vinodkumarp7339
@vinodkumarp7339 10 ай бұрын
Super
@rightbrainmagic9319
@rightbrainmagic9319 6 ай бұрын
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 125 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 23 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 106 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 64 МЛН
പഞ്ചാരി മേളം അഞ്ചാം കാലം(panchaari melam fifth kalam )
8:46
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 125 МЛН