ഇതുപ്പോലെ ഒരു ഇന്റർവ്യൂ njn എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. സത്യസന്ധമായ വർത്തമാനങ്ങൾ. എനിക്കി ഒത്തിരി ഇഷ്ട്ടമായി agk elephant gallery ക്കി എല്ലാവിധ ആശംസകളും നേരുന്നു 😘😘😘
@agkelephantgallery11804 жыл бұрын
😍😍🙏
@manu-ch7ju4 жыл бұрын
കായംകുളത്തിന്റെ അഭിമാനം ആശാനും ശിഷ്യനും ❤😍😘
@agkelephantgallery11804 жыл бұрын
🔥🔥💯
@sujinair93304 жыл бұрын
വല്ലാത്തൊരു അനുഭവം തന്നെ ഇത്. ഒരു ഇന്റർവ്യു ആയിട്ട് അല്ല ,മറിച്ചു കൂട്ടുകാർ ഒത്തു സംസാരിക്കുന്നത് പോലെ തോന്നിയത്. Super.......
@agkelephantgallery11804 жыл бұрын
🥰🥰
@dhaneshkadavoor21624 жыл бұрын
നന്ദി
@rakeshrajan34204 жыл бұрын
സത്യം പണ്ട് അമ്മുമ്മ k കഥ പറയുന്നപോലെ ഉണ്ട്
@balubalan56393 жыл бұрын
Sathiyam bro
@ബാഡ്ബോയ്സ്ഗ്രൂപ്പ്4 жыл бұрын
ഇപ്പൊ കേരളത്തിൽ ജീവിച്ചിരിക്കുന്നതിൽ എല്ലാം തികഞ്ഞ ഒരു ആനക്കാരൻ ആശാൻ ആണ് എന്റെ അഭിപ്രായം ആശാന്റെ കൂടെ പണി പഠിച്ച ശിഷ്യന്മാരുടെ ഭാഗ്യം 😘😘😘🐘
@agkelephantgallery11804 жыл бұрын
💯🔥
@midhunlal47912 жыл бұрын
I'm
@sakariyasakhav95512 жыл бұрын
@@midhunlal4791 ഓണക്കൂർ പൊന്നൻ
@nishanthkumar86894 жыл бұрын
പാത്തുമ്മ അക്ബർ 🔥ne karnatakayil കൊണ്ട് നടക്കുമ്പോൾ..... അവര് സർ എന്ന് വിളിച്ചതിൽ അത്ഭുതം വേണ്ട.....Respect
@agkelephantgallery11804 жыл бұрын
🥰🥰
@bineethsm68234 жыл бұрын
ഇദ്ദേഹത്തെ പോലുള്ള അറിവുള്ള ചട്ടക്കാരെ ഉൾപ്പെടുത്തി ഒരു ട്രെയിനിങ് കോഴ്സ് ഉണ്ടാക്കിയാൽ ഇപ്പോൾ ഉള്ള പുതിയ തലമുറയിലെ ചട്ടക്കാർക്കും ഇനി ശേഷിക്കുന്ന നമ്മുടെ പ്രിയ ഗജ സമ്പത്തിനും അത് വളരെ ഉപകാരം ആയിരിക്കും ആനകൾക്ക് ചെയ്യേണ്ട മരുന്നും അത് നൽകേണ്ട വിധവും എല്ലാം ഇവർ പുതുതലമുറയ്ക്ക് പകർന്നു നൽകട്ടെ ആറന്മുള മോഹൻദാസ് ചേട്ടൻ എന്നിങ്ങനെയുള്ള എല്ലാവരെയും ഉൾപ്പെടുത്തണം ഞാൻ എല്ലാവരെയും എടുത്ത് പറയുന്നില്ല. ഇതിന് ഗവണ്മെന്റൊ ആന ഉടമ സംഘമോ മുൻകൈ എടുത്താൽ ഇനിയുള്ള ആനകൾക്ക് രോഗങ്ങൾ കുറവായിരിക്കും 🙏🙏🙏
@agkelephantgallery11804 жыл бұрын
😇💯
@jijojohndxb2 жыл бұрын
പിള്ള ചേട്ടന്റെ ഓരോ കാര്യങ്ങളും ഒരു കഥ പോലെ കെട്ടിരുന്നുപോകും.....
@sajida82674 жыл бұрын
സത്യസന്ധമായ വാക്കുകൾ 🥰
@agkelephantgallery11804 жыл бұрын
💯😍
@franciskunjavara65824 жыл бұрын
ആശാൻ ശിഷ്യന്മാരുടെ അടുത്ത് സ്നേഹ ചട്ടമാണല്ലോ ❤❤❤💞💞💞
@agkelephantgallery11804 жыл бұрын
🥰
@sreekumark6414 жыл бұрын
മുതുകുളം വിജയൻപിള്ള, ഓണാക്കൂർ പൊന്നൻ, ഹരിപ്പാടാൻ, ആറന്മുള, പിന്നെ പുതിയ കാലത്ത് തൃക്കാരിയൂർ വിനോദ്, വാഴക്കുളം മനോജ് ഇവരാണ് മികച്ച പാപ്പന്മാർ.
@agkelephantgallery11804 жыл бұрын
😍
@manoopp4 жыл бұрын
interview cheyyatha orupad nalla aanakarum koode und
@thiruvallavlogs12154 жыл бұрын
അറിയപെടെത്ത കഴിവുള്ള ഒരുപാട് ആനക്കർ ഉണ്ട് ,
@vishnurajvaikom4 жыл бұрын
അവസാന 2 മിനിറ്റ് ഉപദേശം സൂപ്പർ 🙏🙏🙏
@agkelephantgallery11804 жыл бұрын
😇
@sreekumarg7734 жыл бұрын
ഇത് ഒരു ഇന്റർവ്യൂ ആയിട്ടു തോന്നിയില്ല. ഒരു സൗഹൃദ സംഭാഷണം ആയിട്ടാണ് തോന്നിയത്. നല്ല അവതരണവും. വിജയൻ ചേട്ടൻ പറഞ്ഞ പോലെ വിജയകൃഷ്ണൻ (അമ്പലപ്പുഴ ആന) ഒറ്റച്ചട്ടം ആണ് ഇപ്പോഴും. ഇ ഇടക്കാണ് ഗോപൻ ചേട്ടൻ മാറിയത്...... കുറച്ചു ദിവസമേ ആയിട്ടുള്ളു കെട്ടിഴിച്ചിട്ടു.........21:32 ശരത് ചേട്ടനോട് 👍👍👌
@agkelephantgallery11804 жыл бұрын
😇😇
@rahulrajendran95924 жыл бұрын
ചാടി കുത്തുന്ന ആശാനു. പറന്നു കുത്തുന്ന ശിഷ്യന്. പൊളി 👍👍
@agkelephantgallery11804 жыл бұрын
🔥🔥😁
@vishnuramesh25084 жыл бұрын
ചോറിൽ നാടൻ താറാവ് മുട്ട പൊട്ടിച്ചു ഒഴിച്ച് രാജശേഖരന് കൊടുക്കുന്നതു, പറമ്പിൽ നിന്നും പേരയ്ക്ക പൊട്ടിച്ചു തരുന്നതും ഒക്കെ ഇപ്പോഴും നല്ല ഓർമ്മകൾ ആയി നിൽക്കുന്നു. പിന്നീട് പല വട്ടം പല ആനകൾക്കും വിജയൻ ചേട്ടനെ വിളിച്ചിട്ടുണ്ടെങ്കിലും ആള് അപ്പോഴൊക്കെ ഏതെങ്കിലും ആനകളിൽ ചുമതലയിൽ ആവും. 👌👌👌
@agkelephantgallery11804 жыл бұрын
😇
@VishnuPrasad-mh3hk4 жыл бұрын
തികച്ചും അറിവു പകരുന്ന കാര്യങ്ങൾ ആണ് ആശാൻ പറയുന്നത്. മറ്റു ചാനലുകളിൽ നിന്നും AGK വ്യത്യസ്തമാകുന്നത് അവതരണത്തിൽ ആണ്, തുടർന്നും മികച്ച അഭിമുഖങ്ങൾ നടത്താൻ സാധിക്കട്ടെ. പുതുതലമുറയിലെ പല ചട്ടക്കാർക്കും ഉള്ള വാക്കുകൾ ആണ് ആശാൻ പറഞ്ഞു നിർത്തിയത് 🙂
@agkelephantgallery11804 жыл бұрын
🙏🙏🥰
@sreejithb9234 жыл бұрын
അവസാനത്തെ വാക്കുകൾ ആണ് സൂപ്പർ 🔥
@agkelephantgallery11804 жыл бұрын
🥰🙏
@ajithkumarchandrasekharan49794 жыл бұрын
വളരെ മികച്ച നിലവാരം പുലർത്തി
@WalkwithRamith4 жыл бұрын
മടുപ്പില്ലാതെ കണ്ട വീഡിയോകളിൽ ഒന്നു 🌹😍.
@akhilanirudhan11534 жыл бұрын
അടിപൊളി..... ആശാൻ വേറെ ലെവൽ ആണ്
@agkelephantgallery11804 жыл бұрын
💯🔥
@kratozzzz864 жыл бұрын
അവസാനം ശിഷ്യന് ഒരു ഉപദേശവും .😍😍. ഇതാണ് ഗുരു സ്നേഹം 😍😍❤❤
@agkelephantgallery11804 жыл бұрын
🥰🥰💯
@manuRJ054 жыл бұрын
പെരാമംഗലം ആന🔥💕💪
@agkelephantgallery11804 жыл бұрын
🔥🔥
@atfkdr3 жыл бұрын
Adipoli host. Sammadhichirikkunnu.👏👏👏
@kanelgpariyarath78724 жыл бұрын
അവസാന ഭാഗം പൊളിച്ചു
@agkelephantgallery11804 жыл бұрын
🥰
@vaisakhchelanat44374 жыл бұрын
Avasanam.. Oru achane pole..adhikarathode paranju...ninoda parayunne.. Ahangarikkaruthu... Uff... Reethi.. ❤
@agkelephantgallery11804 жыл бұрын
😇😇😍Sarath chettan ashanea Acha ennu Aya vlikennu 😍
@JVOSTORIES4 жыл бұрын
ഈശ്വരാനുഗ്രഹവും ഗുരുത്വവുമുള്ള ചട്ടക്കാരുടെ കൈകളിൽ ആനകൾ സുരക്ഷിതരായിരിക്കും ..വിജയൻപിള്ള ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ ..
@agkelephantgallery11804 жыл бұрын
😍🙏🙏
@vishnuvishnu74504 жыл бұрын
Ashanum sishyanum super
@agkelephantgallery11804 жыл бұрын
😍😍
@sandeeppsabu18864 жыл бұрын
പ്ലാത്തോട്ടം ജോർജ് കുട്ടി....
@Gods_Own_Country.4 жыл бұрын
വളരെ അധികം അനുഭവസമ്പത്തുള്ള ഒരു ആനക്കാരൻ. . ആനപാപ്പാൻ ആവാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാർ ഇദേഹത്തെ പോലുള്ളവരുടെ കീഴിൽ ചുരുങ്ങിയത് ഒന്നോ രണ്ടോ വർഷം എങ്കിലും സർക്കാർ ന്റെ തിരഞ്ഞെടുത്ത ആനകളിൽ പരിശീലനം നൽകാൻ സാധിച്ചാൽ വളരെ നല്ല കാര്യം ആയിരിക്കുമെന്ന് തോന്നുന്നു.. സർക്കാർ മുൻകൈ എടുത്ത്.. ഇപ്പോൾ ആനപ്പണിക്ക് പോകാൻ സാധിക്കാത്ത അല്ലെങ്കിൽ പണി നിർത്തിയ മുതിർന്ന ആനക്കാരെ ഉപയോഗപ്പെടുത്തണം.. അവർക്ക് അതിനുള്ള ഉയർന്ന പ്രതിഫലവും നൽകി മുന്നോട്ട് പോയാൽ ആനകൾക്കും.... ആനക്കാർക്കും.. എന്ത്കൊണ്ടും നല്ലതാണ്.. അറിവ് പകർന്ന് നൽകുന്നതിനോടൊപ്പം.. നല്ല ആനക്കാരെ വാർത്തെടുക്കാനും.. ഈ ഒരു പ്രസ്ഥാനം നല്ല നിലയിൽ അടുത്ത ഒരു നൂറ് വർഷം കൂടെ ഇതുപോലെ മുന്നോട്ട് പോകാനും സാധിക്കും 🤗 വളരെ നല്ല എപ്പിസോഡ്.. 👍
@agkelephantgallery11804 жыл бұрын
💯💯💯💯
@vishnumelveettil22094 жыл бұрын
Waiting for the next episode ❤️ Sarath ettana kude kaneku please
@agkelephantgallery11804 жыл бұрын
😇
@maheshm.n17304 жыл бұрын
ഓരോ ഭാഗവും കിടിലോകിടിലം ടീം AGK
@agkelephantgallery11804 жыл бұрын
🙏🙏🥰
@anuragnk82884 жыл бұрын
ഒന്നും പറയാൻ ഇല്ല superrr
@agkelephantgallery11804 жыл бұрын
😍😍
@bonysunny7994 жыл бұрын
ഇത് ഗംഭീര എപ്പിസോഡ് ആയി 🔥
@agkelephantgallery11804 жыл бұрын
🥰🙏
@sarathsarathgopal70184 жыл бұрын
Aashaante last vaakukal. .. Ninnnodu koodiya parayane😁😁😁🤓🤓🤘🤘🤘😀
@agkelephantgallery11804 жыл бұрын
🤣😁
@dinupdinup6524 жыл бұрын
Sharthetaa kurach velam adi kuraknm yana aashan udeshichtt, remember that
@anuragks81024 жыл бұрын
യഥാർത്ഥ ആനക്കാരൻ 😍
@agkelephantgallery11804 жыл бұрын
🥰
@joepaul104 жыл бұрын
ആനക്കാരൻ എന്നല്ല ഏതു മനുഷ്യൻ ആയാലും അഹങ്കാരം ഇല്ലാതെയും കൂടേ ഗുരുത്വവും ഉണ്ടെങ്കി മാത്രമേ അറിവിന് ഗുണം ഉണ്ടാകു എന്ന പാഠം എല്ലാർക്കും കൊടുക്കുന്ന കൂടെ ശിഷ്യനും കൊടുത്തു . ആശാന് പകരം ആശാൻ മാത്രം ✨️💥❤️😂😂
@agkelephantgallery11804 жыл бұрын
😁😁😇🥰
@joepaul104 жыл бұрын
@@agkelephantgallery1180 കൊള്ളാം പൊളി waiting for next✨️💥