ഈ കാലത്തിൽ സംഭവിക്കാനിരിക്കുന്ന വിനാശത്തെപ്പറ്റി അന്ന് കർത്താവ് പറഞ്ഞത്...| BR SANTHOSH KARUMATHRA

  Рет қаралды 8,031

Shekinah News

Shekinah News

Күн бұрын

Пікірлер: 63
@soly.v.mathew7005
@soly.v.mathew7005 Ай бұрын
മക്കളുടെ വിശ്വാസം വർധിപ്പിക്കണേ 🙏🏻🙏🏻🙏🏻🙏🏻ഈശോയേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lizamartin8288
@lizamartin8288 2 ай бұрын
മക്കളുടെ നല്ല ഭാവിക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ... 🙏❤
@pushparaj.o8117
@pushparaj.o8117 2 ай бұрын
നാഥാ ഞങ്ങൾക്ക് ഒരു ഭവനം തരണമേ ആമേൻ
@GracyGeorge-ss6br
@GracyGeorge-ss6br Ай бұрын
ഈശോയെ മകന്റെ ജോലി തടസം നീക്കണമേ ജോലിയിൽ സ്ഥിരമായി നില്കുവാൻ അനുഗ്രഹിക്കണേ എളുപ്പമുള്ള ജോലി ലഭിക്കുവാൻ കരുണയകണമേ ഈശോയെ NANNI❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jeanpaul990
@jeanpaul990 2 ай бұрын
ഈശോയെ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണേ
@sheelajoy306
@sheelajoy306 2 ай бұрын
ഞങളുടെ മക്ളെ പരിശുദാല്മാവിനാല് നിറകെണമെ വചനതതാല് നിറകേണമെആമേന്
@gracykusum4677
@gracykusum4677 2 ай бұрын
Lord give me peace of mind. Give me deep faith.
@RosammaJose-fb5bc
@RosammaJose-fb5bc 2 ай бұрын
Ella മക്കളെയും vishvasathil nilakolluvanulla kripa nalgi anugrahikkaname ammen
@jeanpaul990
@jeanpaul990 2 ай бұрын
ഞാനും എന്റെ കുടുംബവും പരോശുദ്ധത്മവിനാൽ നിറയാൻ പ്രാർത്ഥിക്കണേ
@leenamary7931
@leenamary7931 2 ай бұрын
Eshoye makante vishwasam vardhippikaname
@jessythomas5284
@jessythomas5284 2 ай бұрын
എന്റെ മക്കൾ ദൈവ വിശ്വാസത്തിലും ദൈവ സ്നേഹത്തിലും വിശുദ്ധിയിലും ജീവിക്കാനുള്ള കൃപ തരണമേ 🙏
@jessygeorge3513
@jessygeorge3513 2 ай бұрын
ഈശോയെ എന്റെ മകനെ എല്ലാ ദുശീലങ്ങളിൽനിന്ന് വിടുതൽ നൽകി അനുഗ്രഹിക്കേണമേ അവനു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@AnithaJoseph-c4u
@AnithaJoseph-c4u 2 ай бұрын
ഈശോയെ കടബാധ്യതയിൽ നിന്നും രക്ഷിക്കണേ
@sreejithr182
@sreejithr182 2 ай бұрын
ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനത്തിൽ നിന്നും വിടുതൽ നൽകി അങ്ങയുടെ കൃപയിൽ നിറയ്ക്കണേ 🙏🏻🙏🏻🙏🏻🙏🏻
@annammajose4447
@annammajose4447 2 ай бұрын
Eshoye nanni eshoye studies halelluiya ammen,
@elsammathywillbedonejoseph3598
@elsammathywillbedonejoseph3598 2 ай бұрын
Ente daivame orikodi ruipaveettan vazhi tharane kafamundu
@soniyajose2536
@soniyajose2536 2 ай бұрын
ഈശോ എന്റെ മകൾ ജിസ്നക് ഗവണ്മെന്റ് ജോലി നൽക്യ അനുഗ്രഹിക്കേണമേ എന്റെ മകന്റെ സാലറി വർത്തിപ്പിക്കണമേ സാമ്പത്തിക ഉയർച്ച നൽക്യ അനുഗ്രഹിക്കേണമേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻
@thomascv4838
@thomascv4838 2 ай бұрын
Glory to god
@JancyBenny-mz7vw
@JancyBenny-mz7vw 2 ай бұрын
എല്ലാവരും വിശ്വാസത്തിൽ ആഴപ്പെടാൻ പ്രറ>ർത്ഥിക്കണേ
@valsammapj3905
@valsammapj3905 2 ай бұрын
Jesus give me the grace to forgive others
@JollyJoseph-v9i
@JollyJoseph-v9i 2 ай бұрын
JollyJoseph 🙏🙏🙏🙏🙏❤❤❤ yesuve karunayairikkaname aamen,
@ThresiapjThresiapj
@ThresiapjThresiapj 2 ай бұрын
എൻ്റെ മക്കൾക്കു മാനസ്സാന്തരം നൽകി അനുഗ്രഹിക്കണമെ
@mariammageorge3681
@mariammageorge3681 2 ай бұрын
Please pray to get rid of my gall bladder stone without operation.
@vineethavadakkumpadan1595
@vineethavadakkumpadan1595 2 ай бұрын
Ente സഹോദരങ്ങൾക്കും ക്ഷമിക്കാനുള്ള ശക്തി കിട്ടുവാൻ പ്രാർത്ഥിക്കേണമേ 🙏
@knightgamer3528
@knightgamer3528 2 ай бұрын
ഈശോയെ എന്റെ സഹോദരൻ ഡെന്നി യുടെ കടങ്ങൾ തീർത്തു കൊടുക്കണേ
@JosnaJose-d7n
@JosnaJose-d7n 2 ай бұрын
Br,36y thomasukuttyudevivahamnadakanprarthikaname.
@jessyflorence8851
@jessyflorence8851 2 ай бұрын
Ente makante thakarnnupoya kudumba jeevithathil Eshoye idapedaname. Makante kudumbathe onnippikkaname. Yeshuve njangalude makante ottappedalil ninnum rakshikkaname🙏 ✝️🙏
@jessythomas5284
@jessythomas5284 2 ай бұрын
എന്റെ മോനു വിദേശത്തുനല്ലയൊരു ജോലിതാന്നഅനുഗ്രഹിക്കേണമേ 🙏🙏
@sheelajoy306
@sheelajoy306 2 ай бұрын
ജോനദനെ പരിശൂദാല്മാവുകെടൂനിറകണമെ
@VincyCJohn
@VincyCJohn Ай бұрын
Lord Jesus increase our faith
@lalythomas8816
@lalythomas8816 2 ай бұрын
Br Please pray for my son getting a life partner amen hallelujah
@sunithabejoy3379
@sunithabejoy3379 2 ай бұрын
Please pray for my son Sebastien..he is having leaning disability & for my husband who is a narssissit
@srelsilite3344
@srelsilite3344 2 ай бұрын
ക്യാൻസർ രോഗികൾക്ക് മാനസിക രേഗികൾ🙏🙏
@JosnaJose-d7n
@JosnaJose-d7n 2 ай бұрын
Entesahodarimarudyekadam,maran,anungrahikaname
@soniyajose2536
@soniyajose2536 2 ай бұрын
നല്ല കാലാവസ്ഥ നൽക്യ അനുഗ്രഹിക്കട്ടെ അഭത്തും അബകാട്സങ്ങുള ഉണ്ടാക്കല്ല
@thresiathomas5077
@thresiathomas5077 2 ай бұрын
രാത്രിയിൽ ഉണർന്ന് അലറിക്കരയുന്ന മൂന്നരവയസ്സുള്ള കുഞ്ഞുമോളെ സമർപ്പിക്കുന്നു പ്രാർത്ഥിക്കേണമെ🙏🏻🙏🏻🙏🏻
@st.josephstuttgart1284
@st.josephstuttgart1284 2 ай бұрын
വിവാഹ പ്രായമായിട്ടും വിവാഹം കഴിയാത്ത സുമിയെയും, ബ്ലെസിയെ യും,സാവിയോയെയും തടസങ്ങൾ മാറ്റി അവരെ അനുഗ്രഹിക്കേണമേ
@GodcyThomas-l7t
@GodcyThomas-l7t 2 ай бұрын
ഈ കു ടും ബത്തിൻ്റെയും വിശ്വാസം വർദ്ധിപ്പിക്കണമേ.
@valsammapj3905
@valsammapj3905 2 ай бұрын
Grant me deep rooted faith in God.
@st.josephstuttgart1284
@st.josephstuttgart1284 2 ай бұрын
Bernad എന്ന മകനെ വിശാ സത്തിൽ ജീവിക്കാൻ വി. കുദാശകൾ സ്വീകരിച്ചു വീണ്ടും പുതിയ ജീവിതം നയിക്കാൻ അനുഗ്രഹിക്കണമേ, പ്രാർത്ഥിക്കണമേ
@lysammazacharias7279
@lysammazacharias7279 2 ай бұрын
All Glory to God.
@GodcyThomas-l7t
@GodcyThomas-l7t 2 ай бұрын
ഈഗോയേ, 18 ലക്ഷം രൂപകടമുണ്ട്. അത് വീട്ടുവാൻ ഒരു വഴിയും കാണുന്നില്ല. ഓരോ ദിവസം ചെല്ലുന്തോറും തളർന്നു പോകുന്നു .അങ്ങയുടെ കരത്താൽ ഞങ്ങളെ, ഈ കുടുംബത്തിൻ്റെ തകർച്ച അവിടുന്ന് മാറ്റിത്തരണമേ എന്ന് യാചിക്കുന്നു.
@sajijoseph8884
@sajijoseph8884 2 ай бұрын
ജപമാലയുടെ കുരിശിൽ പിടിച്ചു വിശ്വാസപ്രമാണം ചൊല്ലുക തുടർന്ന് 1 സ്വർഗ്ഗ: 3 നന്മ : 3 ത്രിതോ സ്തുതി, അതിനുശേഷം ജപമാലയുടെ ഓരോ ചെറിയ മുത്തുകൾ വഴി ഒരു വചനം : മർക്കോസ് 11: 24 പ്രാർത്ഥിക്കുകയും യാചികുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്ന് വിശ്വസിക്കുവിൻ, നിങ്ങൾക്ക് ലഭിക്കുകതന്നെ ചെയ്യും, ഈ വചനം 10 പ്രാവശ്യം ഉരുവിടുക, വലിയ മുത്തുകൾ എത്തുമ്പോൾ 3 പ്രാവശ്യം പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ എന്ന് ആവർത്തിക്കുക . തുടർന്ന് ജപമാല മണികൾ തീരുന്നതുവരെ ( 50 പ്രാവശ്യം) ഉറുവിടുക. വിശുദ്ധ അന്തോണീസ് ദൈവവചനം ഉറുവിട്ടാണ് പ്രാർത്ഥന ചൊല്ലിയത് ദിവ്യകാരുണ്യ തിരുസന്നിധിയിൽ വിശുദ്ധൻ്റെ പ്രാർത്ഥന അറിയപ്പെടുന്നത് വചനജപമാല എന്ന പേരിലാണ്:
@aaa-sk7xq
@aaa-sk7xq 2 ай бұрын
എല്ലാം ശെരിയാവും... ദൈവം അനുഗ്രഹിക്കട്ടെ ❤️
@graceykc2657
@graceykc2657 2 ай бұрын
MANU..koudumpavem..vexzazathil..varanam.please.pray.for.him.amme
@jwalaranirani8266
@jwalaranirani8266 2 ай бұрын
Plz pray for the deliverance of autism of Tom haiden in U K, 5 yrs old. We believe nothing is impossible for God. May God touch and heal the child🙏Parents are disappointed. May the realise the power of Word
@JosnaJose-d7n
@JosnaJose-d7n 2 ай бұрын
Eshoye,anishinedusheelangalilninnumogippikaname.
@JESSY-yv3pi
@JESSY-yv3pi 2 ай бұрын
Please pray for Christin. നാളെ masters ന്റെ tough ആയിട്ടുള്ള ഒരു exam ഉണ്ട്.
@jwalaranirani8266
@jwalaranirani8266 2 ай бұрын
Pray for the healing of cirrhosis. Lucy james suffering🙏
@victoriavaz993
@victoriavaz993 2 ай бұрын
Devin Dsouza visvasam varthppikanamme kudamba prathana chelluvanulla krepa nalgenamme holymass madgedhe pagukolluvan krepa nalgenamme
@st.josephstuttgart1284
@st.josephstuttgart1284 2 ай бұрын
യുറോപ്പിലെ മക്കളെ വിശാസത്തിൽ ആഴപ്പെടുത്തണമേ.
@sheelajoy306
@sheelajoy306 2 ай бұрын
ജനെ
@victoriavaz993
@victoriavaz993 2 ай бұрын
Divine Desouza dusttachinda Matti devainthedde visvasam varthppikanamme
@beenajoseph7366
@beenajoseph7366 Ай бұрын
എന്റെ മകന് 38 വയസായി വിവാഹം നടക്കുന്നില്ല പ്റാർത്ഥന സഹായം യാചിക്കുന്നു
@LissyViswanathan
@LissyViswanathan 2 ай бұрын
Ante vishwasam vardhippikkane
@Giby-z7m
@Giby-z7m 2 ай бұрын
32 vayasayittum vivaham nadakkatha ente makal Mariathinte vivaham vegathil nadekkunnathinu anugrahikkene vegathil nalla job nalkene amma kku ezhinnettu nadekkunnathinu sahayikkene rogem mattene
@LeelaTp-hq5gh
@LeelaTp-hq5gh 2 ай бұрын
Sunilkumaritee fixitee asugam marunnsthinu danya ude headache marunnathinu
@LeelaTp-hq5gh
@LeelaTp-hq5gh 2 ай бұрын
Nidish Satheesh madyapanam mattoo duseelagal maeunnathinu
@emilyN.K-rj5gl
@emilyN.K-rj5gl 2 ай бұрын
Jolly faith varthippikkanama
@jwalaranirani8266
@jwalaranirani8266 2 ай бұрын
For the conversion of Sjogun and family. To trust & believe in the Bible and holy sacraments, and come back to Catholic church
@sunnymammoottil2033
@sunnymammoottil2033 2 ай бұрын
KadabadyathaNkuvan
@ancygeorge4515
@ancygeorge4515 2 ай бұрын
Esoye idapedane nagalude avasthayil
@jessysimon8894
@jessysimon8894 2 ай бұрын
എന്റെ വിശ്വാസം വർദ്ധിക്കണം ഗ്യാസിന്റെ അസുഖം മാറാൻ
MAGIC TIME ​⁠@Whoispelagheya
00:28
MasomkaMagic
Рет қаралды 37 МЛН
SUNDAY SERVICE PRAYER LIVE./JLYPM MEDIA
2:13:23
JLYPM MEDIA
Рет қаралды 55