ചെറിയ വേദനയല്ലല്ലോ വാവ ചേട്ടാ. വേദന പോലും വകവെക്കാതെ മറ്റുള്ളവരെ സഹായിക്കാനിറങ്ങുന്ന വാ വാ ചേട്ടൻ്റെ മനസ്സിനു മുന്നിൽ തൊഴു കയ്യോടെ
@prabhasarojini87104 жыл бұрын
🙏🙏🙏🙏
@radhikaratheesh41664 жыл бұрын
@@prabhasarojini8710 🙏
@meerathekkethil15454 жыл бұрын
സ്വന്തം ആരോഗ്യം കൂടി നോക്കണേ എന്ന് എത്ര പറഞ്ഞാലും സുരേഷേട്ടൻ കേൾക്കില്ല ..സഹായത്തിനായി വിളിക്കുന്നവരോട് no എന്ന് പറയാൻ പറ്റില്ലല്ലോ എന്നാണ് ഏട്ടൻ ചിന്തിക്കുന്നത് ..🙏🙏🙏
@zubair.makasaragod4 жыл бұрын
🙏🙏🙏🙏
@akashnkmnkm47724 жыл бұрын
🙏🙏
@muhammedrifayi94734 жыл бұрын
വാവ സുരേഷ് ചേട്ടന് പത്മശ്രി കിട്ടട്ടെ കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നവർ ലൈക് അടി
@sajeeshs86344 жыл бұрын
ഒരു മര്യാദ വേണ്ടേ
@muhammedrifayi94734 жыл бұрын
@@sajeeshs8634 എന്ത് മരിയാതാ
@vishnupakkaran4 жыл бұрын
ഒന്നും പറയാൻ ഇല്ല.. കാലു വേദനയിലും ഈ കാണിച്ച ആത്മാർത്ഥത ❤️👍🏻
@lisajoy35364 жыл бұрын
Please.. Careful... താങ്കൾക്ക് ചെറിയൊരു അപകടം സംഭവിച്ചാലും അത്രക്ക് tention ആണ്... ശരിക്കും ഒരു സഹോദരനപ്പോലെ കാണുന്നു So, Careful... God bless you....
@@noname-bg9vy എന്റെ പൊന്നു ബ്രോ അത് കളിക്കുന്നത് അല്ല നിന്നെ എന്നെ പോലെ ഉള്ള ആയിരക്കണക്കിന് ആളുകളിക്ക് ധൈര്യം കിട്ടാൻ വേണ്ടി കാണിക്കുന്നത് ഇപ്പോ എല്ലാവരും പാമ്പിനെ കാണുമ്പോൾ ഒടനെ താലി കൊല്ലാൻ പോകുവാ അതുകൊണ്ട് തന്നെ അവർക്ക് ധൈര്യം കൊടുക്കാൻ വേണ്ടി ആ കേട്ടോ
@kichumodiyiel47374 жыл бұрын
നമ്മുടെ ഓരോരുത്തരുടെയും പ്രാത്ഥന തന്നെ അല്ലെ ഏറ്റവും വലിയ പത്മ ശ്രീ 👍👍വാവ ചേട്ടൻ ഫാൻസ് അടി ലൈക്ക് 😘
@shamlashammy69514 жыл бұрын
പരുക്ക് ഉണ്ടായിട്ടും അത് വകവെക്കാതെയുള്ള ഈ അർപ്പണ മനോഭാവത്തിന് വാവക്ക് 🙏🙏🙏🙏🙏👍
@sindhuanil77372 жыл бұрын
വേദന ഉണ്ടങ്കിലും വാവച്ചേട്ടന്റെ സാഹസം അപാരം 👌🏻👌🏻👌🏻👍❤
@kshathriyan82064 жыл бұрын
സ്വന്തം വേദന മറന്ന് മറ്റുള്ളവരുടെ വേദനയ്ക്ക് ഊന്നൽ കൊടുക്കുന്ന വ്യക്തിത്വം ഉള്ള ആളാണ് വാവ ചേട്ടൻ❤️
@junaidkp8194 жыл бұрын
ഈ അടുത്ത് വന്ന വീഡിയോ കളിൽ ഏറ്റവും അടിപൊളിയായി തോന്നിയത് 👍👍
@shihabshihabmuthuthala79154 жыл бұрын
പടച്ച തമ്പുരാന്റെ രക്ഷ എന്നും നിങ്ങൾക്കുണ്ടാവട്ടെ... പ്രാർത്ഥനയോടെ ഇഷ്ടപെടുന്ന ഒരാൾ
@arshadarshu54014 жыл бұрын
വാവ സുരേഷ് ഏട്ടന്റെ ഫാൻസ് ഉണ്ടോ ഇവിടെ 👍👍 ഒന്ന് ലൈക് അടിച്ചേ കാണട്ടെ
@wizznewkhalifa81174 жыл бұрын
Verum fan alla ente swantham brother thanneyanu
@jobinjosemadukoly15994 жыл бұрын
വാവചേട്ടന്റെ കുട്ടികളോട് ഉള്ള സംസാരം sprrrr
@കണ്ണൂരുകാരൻ-ഡ3ണ4 жыл бұрын
വാവ ചേട്ടൻ ഉയിർ 💪
@keralacomrade14 жыл бұрын
വാവസുരേഷ് ആൾ പോളിയാണ് 🙌
@gaminggirl8284 жыл бұрын
എല്ലാം വരും ചേർന്ന് ഈ വാവക് ഒരു വീട് ഉണ്ടാക്കി കൊടുത്തൂടെ
@meerathekkethil15454 жыл бұрын
സുരേഷേട്ടന് വീട് വെക്കാൻ അദ്ദേഹത്തിന്റെ കൂട്ടുകാർ കണ്ടെത്തിയ തുക ഏട്ടൻ സ്നേഹത്തോടെ നിരസിച്ചു ..ആ തുക ഉപയോഗിച്ച് ,പാമ്പ് കടിയേറ്റു മരിച്ച ആദിത്യ മോളുടെ കുടുംബത്തിന് വീട് നിർമിച്ചു നല്കാൻ ഏട്ടൻ കൂട്ടുകാരോട് ആവശ്യപ്പെട്ടു ..വീട് പണി തുടങ്ങി ..ഇതിനു മുൻപും ഇതു പോലെ തൻറെ വീടിനായി കിട്ടിയ തുക കൊണ്ട് ആരോരുമില്ലാത്ത ഒരു അമ്മക്ക് വീട് വെച്ച് നൽകി ..sureshettan is really great ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sujaissacl85144 жыл бұрын
സമൂഹത്തിലെ പല സമ്പന്ന മാർക്കും ഇല്ലാത്ത ഈമനോഭാവം വാവ സുരേഷിന് കോടി ആശംസകൾ
@tradingfoodsbyasfhann90184 жыл бұрын
അള്ളാഹു deerkayusu nalkatte
@Free-flow34 жыл бұрын
വാവസുരേഷ് ചേട്ടാ... നിങ്ങടെ ആരോഗ്യം ഒരുപാട് ശ്രെദ്ധിക്കണം..... Chettan arogyathode irunnal alle നമ്മക്ക് orupad അതിഥികളെ പിടിക്കാൻ പറ്റൂ......💪💪🔥🔥🔥
@annamerry56034 жыл бұрын
വാവ ചേട്ടൻ ഫാൻസ് like അടിച്ചെ 🥰🥰
@kavitham76224 жыл бұрын
♥️
@zubair.makasaragod4 жыл бұрын
😍👍👍
@unnimayaanish67254 жыл бұрын
God bless you
@FromTrivandrum4 жыл бұрын
♥️♥️
@FromTrivandrum4 жыл бұрын
വാവ ചേട്ട പാമ്പിനെ പറ്റി പഠിക്കാൻ ആഗ്രഹം ഉണ്ട് എനിക്
@ratheeshks59994 жыл бұрын
Camera crew really appreciated
@rajithapn44934 жыл бұрын
Chettan cheriya comedy Aanu kollammm😊😊
@musthafamusthafa67034 жыл бұрын
വാവ സുരേഷ് നിങ്ങൾ ചെയ്യുന്നത് വലിയ സേവനമാണ്
@hareeshhareeshhari8104 жыл бұрын
വാവ ചേട്ടൻ ഫാൻസ് ഉണ്ടെങ്കിൽ അടി ലൈക്
@chichuthirupathi4 жыл бұрын
Ayooo vava Suresh etta enthe patti kaaline, take care always, god bless you 🙏🙏🙏
Mr. വാവ സുരേഷ് താങ്കൾ നല്ല മനുഷ്യൻ ആണ് എനിക്ക് ഒരുപാട് ഇഷ്ടവും ബഹുമാനവും ആണ് ഒരു കാര്യം ശ്രെദ്ധിക്കണം ആവർത്തനം ഒരുകാര്യം തന്നെ 10പ്രാവശ്യം പറയുന്നു അതുകൊണ്ട് ദയവായി ""കത്തി ""ഒഴിവാക്കുക
@gamingwithvedhuz8554 жыл бұрын
vava chetta....hats of 👍 kandittu paavam thonni
@meerathekkethil15454 жыл бұрын
സുരേഷേട്ടാ 🌹🌹🌹🌹🌹💐💐💐💐
@maheshmon98654 жыл бұрын
വാവാ ഒരു കില്ലാടി തന്നെ 😬🤫🤭
@varghesek.y89854 жыл бұрын
DZF
@ajoyvijay114 жыл бұрын
I hope lots of people are watching kanumudy only for vava anna's SNAKEMASTER program
@wrzz99963 жыл бұрын
Oru sayipp😆
@febinbenny95544 жыл бұрын
ചേനയും ചേനതണ്ടനും ഒരേ ഫ്രെയ്മിൽ
@avirashachu55644 жыл бұрын
😂ath thakarthy😂😅
@k12musiczz293 жыл бұрын
😄😄
@Arunarun-jb4zf4 жыл бұрын
എവിടെ ചെന്നലും വാവേടെ ഒരു ബഹുമാനം ഉണ്ട് ആളുകളോട്.. അതിനു എനിക്കും ഭാഗ്യം ഉണ്ടായിട്ടുണ്ട് 🙏
@sajithspatl27724 жыл бұрын
ചേട്ടാ ചക്കിലിട്ടു കൊണ്ട് പോകുന്നത് safe ആണോ. ഏതേലും കാരണവശാൽ കടി കിട്ടാൻ chance ഇല്ലേ. വാവ ചേട്ടൻ ഇഷ്ടം 🐍🐍🐍😍😍😘😘
@jithinnjr12724 жыл бұрын
Vava chettan ishtam😍😍😍
@easyvideos67067 күн бұрын
Tamil actor karthiyude ref vava chettanil ninnum kettapo entho happiness thonni. Up to date ayapole. Pambukalude lokath akumbolum day tp day karyangalumai life enjoy chyunnu ennaryumbo kooduthal santhosham
@akshithiarjun56943 жыл бұрын
Vaava chettanu oru KZbin channel swanthamaayi thudangikoode
@Santhosh-to5ul4 жыл бұрын
സുരേഷ് ചേട്ടാ 🌹🌹🌹🌹🌹🌹🌹🌹🌹😍
@ramachandrannair64093 жыл бұрын
Vava Suresh is an expert snake catcher but very good natured man with good behaviour..
@vijayfn24 жыл бұрын
സുരേഷ് ഏട്ടൻ വരുന്നുണ്ട് എന്ന് അറിഞ്ഞ പാമ്പ്😀
@vishnu-lv5qt4 жыл бұрын
Cherai ൽ ഇപ്പോ അണലിയും ശഖുവരയനേയും കണ്ടുതോടങ്ങിട്ടുണ്ട് വാവാ സുരേഷട്ടന്റെ ഹെൽപ്പ് വേണ്ടി വരും