ഭൂമിയിൽ ഏറ്റവും കൂടുതൽ മനസമാധാനം അനുഭവിക്കുന്ന മനുഷ്യൻ🙂
@prageeshv92973 жыл бұрын
ഈ ലോകത്തിലെ ഏറ്റവും സന്തോഷിക്കുന്ന മനുഷ്യരിൽ ഒരാൾ.
@miracle97253 жыл бұрын
അതു സത്യം തന്നെ ആണ്...ഒരു ബാധ്യതയും ഇല്ല...ആരോടും.കണക്കു പറയേണ്ടതില്ല....ആരെയും പേടിക്കേണ്ടതില്ല......കിടപ്പിലാകാതെ മരിച്ചാൽ.മതി......ഭാഗ്യം
@harithefightlover46773 жыл бұрын
എന്താണ് ബ്രോ പറയുന്നത്.,.അദ്ദേഹം.എന്ത് മാത്രം മനപ്രയാസം anubhavikkunndaayirikum....അദ്ദേഹത്തിന്റെ ഉള്ള property yum അമ്മയും അച്ഛനും ബന്ധുക്കളും നഷ്ട്ടപ്പെട്ട അദ്ദേഹം എങ്ങനെ സുഖമായി jeevikkum...😍
@manasamanikandan52023 жыл бұрын
@@harithefightlover4677 സത്യം
@hamzack78663 жыл бұрын
@@manasamanikandan5202 കാറിന്റെ കഥ പറഞ്ഞില്ല
@majeeduthalakkalmajeed84703 жыл бұрын
@@harithefightlover4677 f
@ABDULRASHEEDPADENCHERY3 жыл бұрын
അദ്ദേഹത്തിന് ഇനിയെങ്കിലും ബന്ധപ്പെട്ട അധികാരികൾ എല്ലാം തിരിച്ചു നൽകി ഇവിടെ നിന്നും രക്ഷപ്പെടുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@കേരളീയൻകേരളീയൻ3 жыл бұрын
വിളിച്ചാൽ വരണ്ടേ 🤓🤔😋
@ABDULRASHEEDPADENCHERY3 жыл бұрын
@@കേരളീയൻകേരളീയൻ 🤔
@anaswardas11913 жыл бұрын
എന്തിനു അവിടെയാകുമ്പോ കാറിനു ഡീസൽ അടിക്കേണ്ട ഇഎംഐ അടക്കേണ്ട സുഖ ജീവിതം
@aahrafbeeran49073 жыл бұрын
@@anaswardas1191 Edo ni oru manusyanano ado panniyano
@nandakumarms53453 жыл бұрын
0
@dineshdinesh845 Жыл бұрын
ഇതാണ് യാഥാർത്ഥത്തിൽ ധൈര്യം എന്ന് പറയുന്നത്!!അല്ലാതെ GYM ൽ പോയി Muscles ഉണ്ടാക്കി shine ചെയ്തു നടക്കുന്നതോ black belt എടുക്കുന്നതോ അല്ല.👌👌👏👏
@thomasjeromethomasjerome96223 жыл бұрын
വളരെയധികം ഇഷ്ടപ്പെട്ടു. ആ പാവംമനുഷനെ താങ്കൾ ക്കു കഴുന്നരീതിൽ സഹായിക്കുക.ദൈവം താങ്കളെയും,ആ പാവപ്പെട്ടമനുഷ്യ നെയും അനുഗഹിക്കട്ടെ
@Junazone.3 жыл бұрын
Thank you 🙏..urappaittum enikk pattunna kaaryangal njan cheyyam
@anirudhanp.k39763 жыл бұрын
ഇങ്ങനെയും ഒരു മനുഷ്യൻ ഇവിടെ ജീവിച്ചിരിക്കുന്നു
@Junazone.3 жыл бұрын
kzbin.info/www/bejne/r4bTo56XZtigmLM കാറിൽ താമസിക്കുന്ന പ്രിയപ്പെട്ട ഈ സഹോദരനെ കാണാൻ ഞാൻ ഒന്നുകൂടി പോയിരുന്നു. നിങ്ങൾ ചോദിച്ച സംശയങ്ങൾ ഒക്കെ ഉൾകൊള്ളിച്ചു കൊണ്ടുള്ള മറ്റൊരു വീഡിയോ കൂടി ഞാൻ ചെയ്തിട്ടുണ്ട്. വീഡിയോ കാണുവാൻ മുകളിൽ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്യുക
@leelamonyr57793 жыл бұрын
നല്ല ധൈര്യം ഉള്ള മനുഷ്യൻ. അദ്ദേഹത്തിന്റെ അനുഭവം അങ്ങനെ ആക്കി തീർത്തതാണ്. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@Junazone.3 жыл бұрын
kzbin.info/www/bejne/r4bTo56XZtigmLM കാറിൽ താമസിക്കുന്ന പ്രിയപ്പെട്ട ഈ സഹോദരനെ കാണാൻ ഞാൻ ഒന്നുകൂടി പോയിരുന്നു. നിങ്ങൾ ചോദിച്ച സംശയങ്ങൾ ഒക്കെ ഉൾകൊള്ളിച്ചു കൊണ്ടുള്ള മറ്റൊരു വീഡിയോ കൂടി ഞാൻ ചെയ്തിട്ടുണ്ട്. വീഡിയോ കാണുവാൻ മുകളിൽ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്യുക
@RameshKumar-up4ev3 жыл бұрын
ഒരുപാട് വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്. താങ്കൾ മൂലം ആ മനുഷ്യന് നീതി കിട്ടും എന്ന് കരുതാം.. എന്തായാലും ഈ ഒരു വീഡിയോ ചെയ്ത താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്....
@Junazone.3 жыл бұрын
Neethi kittatte ennu prarthikunnu… Thank you ☺️
@Junazone.3 жыл бұрын
kzbin.info/www/bejne/r4bTo56XZtigmLM കാറിൽ താമസിക്കുന്ന പ്രിയപ്പെട്ട ഈ സഹോദരനെ കാണാൻ ഞാൻ ഒന്നുകൂടി പോയിരുന്നു. നിങ്ങൾ ചോദിച്ച സംശയങ്ങൾ ഒക്കെ ഉൾകൊള്ളിച്ചു കൊണ്ടുള്ള മറ്റൊരു വീഡിയോ കൂടി ഞാൻ ചെയ്തിട്ടുണ്ട്. വീഡിയോ കാണുവാൻ മുകളിൽ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്യുക
@satheeshsatheesh75523 жыл бұрын
സർക്കാർ ദ്രോഹികളുടെ ഇരയായ ഒരു പാവം മനുഷ്യൻ
@jubaidithjesi62273 жыл бұрын
പാവം ആ മനുഷ്യൻ ഈ പ്രതിഷേധം അദേഹത്തിന്റെ ജീവിതം തന്നെ തകർത്തു 🙏
@Junazone.3 жыл бұрын
kzbin.info/www/bejne/r4bTo56XZtigmLM കാറിൽ താമസിക്കുന്ന പ്രിയപ്പെട്ട ഈ സഹോദരനെ കാണാൻ ഞാൻ ഒന്നുകൂടി പോയിരുന്നു. നിങ്ങൾ ചോദിച്ച സംശയങ്ങൾ ഒക്കെ ഉൾകൊള്ളിച്ചു കൊണ്ടുള്ള മറ്റൊരു വീഡിയോ കൂടി ഞാൻ ചെയ്തിട്ടുണ്ട്. വീഡിയോ കാണുവാൻ മുകളിൽ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്യുക
@manuppahamza47383 жыл бұрын
പാവം മനുഷ്യൻ ഇയാളെ ഇങ്ങനെ ആക്കിയ ആൾകാർ ഇപ്പഴും ചിലപ്പോൾ ഉണ്ടാകും അവർ മരിക്കും മുൻപ് ഒരു പാട് അനുഭവിച്ചിട്ടേ മരിക്കുകയുള്ളു അവരുടെ ബാക്കിയുള്ള തലമുറയും അനുഭവിക്കും ഉറപ്പ് ദൈവം മുകളിൽ ഉണ്ട് ഒരു വേദന പ്പെടുത്തുന്ന വീഡിയോ thankyu
@digalchrist81703 жыл бұрын
😔yes
@udhrts20723 жыл бұрын
Athe god thanneyalle iyaale ivide ethi che...,😕
@canidhin3 жыл бұрын
@@udhrts2072 yes. പക്ഷെ അയാൾക്ക് ഇതെല്ലാം അനുഭവിക്കാനുള്ള മനശക്തി കൊടുക്കുന്നതും ആ ദൈവം തന്നെ ആണ്.
@Junazone.3 жыл бұрын
Athe… valare vedanajanakam
@ibrahim.mookkadamolathanso18413 жыл бұрын
അങ്ങിനെത്തന്നെ സംഭവിക്കട്ടെ അതിനായി പ്രാർത്ഥിക്കുന്നു. നിശ്ചയമായും ദൈവം വെറുതെ വിടില്ല.
@Mhdalithangal3 жыл бұрын
കാടിന്റെ കാവൽക്കാരൻ എന്ന് ആണ് ഈ മനുഷ്യനെ വിളിക്കേണ്ടത് 🌹👍🏻
@Junazone.3 жыл бұрын
kzbin.info/www/bejne/r4bTo56XZtigmLM കാറിൽ താമസിക്കുന്ന പ്രിയപ്പെട്ട ഈ സഹോദരനെ കാണാൻ ഞാൻ ഒന്നുകൂടി പോയിരുന്നു. നിങ്ങൾ ചോദിച്ച സംശയങ്ങൾ ഒക്കെ ഉൾകൊള്ളിച്ചു കൊണ്ടുള്ള മറ്റൊരു വീഡിയോ കൂടി ഞാൻ ചെയ്തിട്ടുണ്ട്. വീഡിയോ കാണുവാൻ മുകളിൽ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്യുക
@ammusthafamusthafa51473 жыл бұрын
പുറം ലോകം ഇദ്ധേഹത്തെ തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ട്;അത് സാദ്ധ്യമാക്കിയതിന് ബ്രൗ താങ്കൾ അഭിനന്ദനമർഹിക്കുന്നു!താങ്ക്യൂ! പക്ഷേ ഇദ്ധേഹത്തെ ഈ പരുവത്തിലാക്കിയവർ മൂലം ഇനി ഇദ്ധേഹത്തിന്റെ ജീവന് ഭീഷണി ഉയർത്തുമെന്ന് തോന്നുന്നു!😢അതിൽ അൽപം ആശങ്കയും!😢
@Junazone.3 жыл бұрын
Thank you … orikkalum anginonnum sambavikilla
@Junazone.3 жыл бұрын
kzbin.info/www/bejne/r4bTo56XZtigmLM കാറിൽ താമസിക്കുന്ന പ്രിയപ്പെട്ട ഈ സഹോദരനെ കാണാൻ ഞാൻ ഒന്നുകൂടി പോയിരുന്നു. നിങ്ങൾ ചോദിച്ച സംശയങ്ങൾ ഒക്കെ ഉൾകൊള്ളിച്ചു കൊണ്ടുള്ള മറ്റൊരു വീഡിയോ കൂടി ഞാൻ ചെയ്തിട്ടുണ്ട്. വീഡിയോ കാണുവാൻ മുകളിൽ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്യുക
ഇത് വരെ കണ്ടതിൽ ഏറ്റവും ഹൃദയസ്പര്ശി ആയി ഈ വീഡിയോ, congrats!!!
@Junazone.3 жыл бұрын
Thank you so much..
@Junazone.3 жыл бұрын
kzbin.info/www/bejne/r4bTo56XZtigmLM കാറിൽ താമസിക്കുന്ന പ്രിയപ്പെട്ട ഈ സഹോദരനെ കാണാൻ ഞാൻ ഒന്നുകൂടി പോയിരുന്നു. നിങ്ങൾ ചോദിച്ച സംശയങ്ങൾ ഒക്കെ ഉൾകൊള്ളിച്ചു കൊണ്ടുള്ള മറ്റൊരു വീഡിയോ കൂടി ഞാൻ ചെയ്തിട്ടുണ്ട്. വീഡിയോ കാണുവാൻ മുകളിൽ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്യുക
@ന്യൂട്ടൻ0003 жыл бұрын
ഇങ്ങനെ ഉള്ള ആൾകാർക് നമ്മുടെ സപ്പോർട്ട് കൂടെ ഉണ്ടാകുമ്പം എന്തു happy ആയിരിക്കും. പാവം നമ്മുടെ ഭരണം ഒരിക്കലും nenhaville. ഇനി ഒരു ഗാന്ധി വരാതെ 😔
@satheeshsmbhavan57723 жыл бұрын
God bless you
@shameemali90463 жыл бұрын
ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ👍👍 പാവം ഇതൊക്കെ കണ്ടിടെങ്കിലും ആരെങ്കിലും ഇയാളെ സഹായിക്കട്ടെ
@Junazone.3 жыл бұрын
kzbin.info/www/bejne/r4bTo56XZtigmLM കാറിൽ താമസിക്കുന്ന പ്രിയപ്പെട്ട ഈ സഹോദരനെ കാണാൻ ഞാൻ ഒന്നുകൂടി പോയിരുന്നു. നിങ്ങൾ ചോദിച്ച സംശയങ്ങൾ ഒക്കെ ഉൾകൊള്ളിച്ചു കൊണ്ടുള്ള മറ്റൊരു വീഡിയോ കൂടി ഞാൻ ചെയ്തിട്ടുണ്ട്. വീഡിയോ കാണുവാൻ മുകളിൽ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്യുക
@minimol58363 жыл бұрын
പാവം ഒരു മനുഷ്യൻ.അദ്ദേഹത്തിന്റെ പ്രശ്നം പരിഹരിക്കാൻ താങ്കൾ സഹായിക്കണം.മാത്രമല്ല അധികാരികൾ എന്ത് നടപടി എടുത്തു സ്ഥലം തിരികെ കിട്ടിയോ എന്നുള്ള വിഡിയോയും പ്രതീക്ഷിക്കുന്നു 👌👍👍👍
@sahadsahad47443 жыл бұрын
ഈ വീഡിയോ എല്ലാവരും ഷേർ ചെയ്യുക, ലോകം മുഴുവൻ ഈ കൊടും ചതി അറിയട്ടെ. മനുഷ്യ പറ്റില്ലാത്ത അധികാര വർഗ്ഗമേ. ജീവിതം ഒന്നുമല്ലാതായി പോയ ഈ മനുഷ്യന്റെ ശാപം, നിന്റെയൊക്കെ തലമുറയെ പോലുംകുത്ത് പാള എടുത്തു തെണ്ടിക്കും....
@aneezeal3 жыл бұрын
Yes Share to all
@mariyathashraf78173 жыл бұрын
Sahahich kudukk broo
@nabisakhadar9523 жыл бұрын
Please help him responsible persons kodagu
@fazaludeenrawtherm86933 жыл бұрын
കളക്ടർ ഇബ്രാഹിം മനുഷ്യത്വം കാട്ടിയിട്ടും ദുഷ്ടപിശാച് ക്കൾ അവർക്ക് നാശം.
@KL79Mallu3 жыл бұрын
ഈ കഴിഞ്ഞ സാറ്റർഡേ നിങ്ങളുടെ വീഡിയോ കണ്ടിട്ട ഞാൻ അയാളെ കാണാൻ പോയിരുന്നു വളരെ നല്ല മനുഷ്യൻ ആണ് അയാൾ എന്നോട് മലയാളത്തിലാണ് സംസാരിച്ചത് കുറേ സമയം അയാളുടെ കൂടെ ചിലവഴിക്കാൻ എനിക്ക് കഴിഞ്ഞു എങ്ങനെ ഒരു അവസരം ഉണ്ടാക്കി തന്നതിന് ഒരുപാട് thanks
@Junazone.3 жыл бұрын
Thank you.
@minijoseph6783 жыл бұрын
പാവം ചേട്ടൻ.. എന്റെ ഹൃദയം തകർന്നുപോയി
@kamalacmohan72283 жыл бұрын
ഈ പാവം മനുഷ്യനെ ലോണിന്റെ പേരിൽ ഇറക്കി വിട്ടപ്പോൾ സർക്കാരിന് എന്തു ലാഭമുണ്ടായി? ജപ്തി നോട്ടീസ് വന്നപ്പോൾ ആത്മഹത്യ ചെയ്യാതത് കൊണ്ട് അദ്ദേഹത്തിന്റെ ദുരിതപൂർണ്ണമായ ജീവിതം നേരിൽ കാണാനിടയായി. ഹൃദയം തകരുന്ന കാഴ്ച്ചകൾ... വീട്ടിൽ മറ്റുള്ളkudumbaangangal ആരുമില്ലായിരുന്നോ?.. ഈ കാഴ്ച്ചകൾ അധികാരികളെ അറിയിക്കാൻ വൈകി പ്പോയി... അദ്ദേഹത്തിനു നഷ്ടപ്പെട്ടതെല്ലാം തിരികെ കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🙏
@Junazone.3 жыл бұрын
kzbin.info/www/bejne/r4bTo56XZtigmLM കാറിൽ താമസിക്കുന്ന പ്രിയപ്പെട്ട ഈ സഹോദരനെ കാണാൻ ഞാൻ ഒന്നുകൂടി പോയിരുന്നു. നിങ്ങൾ ചോദിച്ച സംശയങ്ങൾ ഒക്കെ ഉൾകൊള്ളിച്ചു കൊണ്ടുള്ള മറ്റൊരു വീഡിയോ കൂടി ഞാൻ ചെയ്തിട്ടുണ്ട്. വീഡിയോ കാണുവാൻ മുകളിൽ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്യുക
@snkivlog4403 жыл бұрын
ലോകത്തിലെ ഏറ്റവും കൂടുതൽ പേടിക്കണ്ടത് മനുഷ്യരെ ആണ്
@Junazone.3 жыл бұрын
kzbin.info/www/bejne/r4bTo56XZtigmLM കാറിൽ താമസിക്കുന്ന പ്രിയപ്പെട്ട ഈ സഹോദരനെ കാണാൻ ഞാൻ ഒന്നുകൂടി പോയിരുന്നു. നിങ്ങൾ ചോദിച്ച സംശയങ്ങൾ ഒക്കെ ഉൾകൊള്ളിച്ചു കൊണ്ടുള്ള മറ്റൊരു വീഡിയോ കൂടി ഞാൻ ചെയ്തിട്ടുണ്ട്. വീഡിയോ കാണുവാൻ മുകളിൽ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്യുക
ഇദ്ദേഹത്തെയും ഇദ്ദേഹത്തിന്റെ അനുഭവവും പുറം ലോകത്തെ അറിയിച്ച താങ്കൾക്ക് ഒരു പാട് നന്ദി. Keep it up 🙏🙏🙏
@Junazone.3 жыл бұрын
Thank you 😊
@Junazone.3 жыл бұрын
kzbin.info/www/bejne/r4bTo56XZtigmLM കാറിൽ താമസിക്കുന്ന പ്രിയപ്പെട്ട ഈ സഹോദരനെ കാണാൻ ഞാൻ ഒന്നുകൂടി പോയിരുന്നു. നിങ്ങൾ ചോദിച്ച സംശയങ്ങൾ ഒക്കെ ഉൾകൊള്ളിച്ചു കൊണ്ടുള്ള മറ്റൊരു വീഡിയോ കൂടി ഞാൻ ചെയ്തിട്ടുണ്ട്. വീഡിയോ കാണുവാൻ മുകളിൽ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്യുക
@paulosept68233 жыл бұрын
കഴിഞ്ഞ 17വർഷമായുള്ള ഇയാളുടെ ജീവിതം അധികാരി വർഗത്തെയും. സാമൂഹ്യ പ്രവർത്തകരെയും. മാധ്യമ പ്രവർത്തകരെയും കൊഞ്ഞനം കുത്തുന്നു. നാണം കൊണ്ട് തൊലി യൂറിഞ്ഞ് പോകുന്നത് പോലെ തോന്നുന്നു. ഇദ്ദേഹത്തെ പുറം ലോകത്ത് എത്തിച്ച താങ്കൾ അഭിനന്ദനം അർഹിക്കുന്നു 👍
@Junazone.3 жыл бұрын
Thank you 😊
@stockmarkettrader80723 жыл бұрын
17 വർഷമായി കാട്ടില്‍ ജിവിച്ചിട്ട് ഇതുവരെ മൃഗങ്ങളുടെ ശല്യം ഉണ്ടായിട്ടില്ല. നാട്ടില്‍ ആയിരുന്നു എങ്കില്‍ മനഷ്യന്മാര് എന്തൊരം ഉപദ്രവം ചെയ്തു കാണും 😢
@Junazone.3 жыл бұрын
sathyam....
@krishnakumar38133 жыл бұрын
Very true
@dileepks7123 жыл бұрын
You are Right bro
@buraq49133 жыл бұрын
Sathyam
@ദിൽഹേറസൂൽ3 жыл бұрын
ഈ മോൻഇങ്ങനെ ഒക്കെ പാടുമോ 👉kzbin.info/www/bejne/aHike4iHmb91pJI
@johnsonthms73 жыл бұрын
അവിടത്തെ forest department അദ്ദേഹത്തെ അവിടെ താമസിക്കാൻ അനുവദിച്ചിരിക്കുന്നുവെന്നത് അത്ഭുതകരം തന്നെ !
@veenamani84723 жыл бұрын
ഫോറസ്റ്റ് അനുവദിക്കാൻ കാരണം അദ്ദേഹത്തിന് വേട്ട മൃഗ ങ്ങളും എന്തെങ്കിലും ഉപദ്രവിക്കും അതുകൊണ്ട് പേടിച്ചു പോവും എന്ന്
@Adidev072 жыл бұрын
Pinne.... കാടൊക്കെ ഫോറെസ്റ്കാരുടെ തന്തേടെ വക ആണല്ലോ
@PavanKumar-mz9fx3 жыл бұрын
ഭൂമിയിലെ ഏറ്റവും അനുഗ്രഹിതനായ മനുഷ്യൻ.
@minnuscm2663 жыл бұрын
വല്ലാത്തൊരു അവസ്ഥ അദ്ദേഹത്തിന് നീതി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Junazone.3 жыл бұрын
kzbin.info/www/bejne/r4bTo56XZtigmLM കാറിൽ താമസിക്കുന്ന പ്രിയപ്പെട്ട ഈ സഹോദരനെ കാണാൻ ഞാൻ ഒന്നുകൂടി പോയിരുന്നു. നിങ്ങൾ ചോദിച്ച സംശയങ്ങൾ ഒക്കെ ഉൾകൊള്ളിച്ചു കൊണ്ടുള്ള മറ്റൊരു വീഡിയോ കൂടി ഞാൻ ചെയ്തിട്ടുണ്ട്. വീഡിയോ കാണുവാൻ മുകളിൽ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്യുക
@nvsworldchallenge94633 жыл бұрын
എത്തേണ്ടത് എത്തി പരിഹാരമുണ്ടാക്കുവാൻ സാധിക്കട്ടെ നിങ്ങളുടെ വീഡിയോ. അഭിനന്ദനം
@Junazone.3 жыл бұрын
Thank you....
@ameenmuhammed11663 жыл бұрын
പാവം ക്ഷീണിച്ചു 😢😢😢😢നല്ലരു ജീവിതം അവർക് പെട്ടന്ന് ലഭിക്കണേ
@kareemcp993 жыл бұрын
അദ്ദേഹത്തെ അറിഞ്ഞു സഹായിക്കാൻ ആവുന്നത് കൂടി ചെയ്യൂ നിസ്സഹായനായ മനുഷ്യൻ നിങ്ങൾ അദ്ദേഹത്തെ കണ്ടത് ഒരു നിയോഗമാവട്ടെ
@Junazone.3 жыл бұрын
Theerchayayum bandapetta adikaarigalikekku koodi ethichitund.. Ellam sheriyaai varum ennu pradeekshikunnu
@pathanamthittakaran813 жыл бұрын
@@Junazone. 👍
@shinycharles35283 жыл бұрын
@@Junazone. അപ്പോൾ വീണ്ടും ഒരു വിഡിയോ ഇടുക 👍
@Junazone.3 жыл бұрын
@@shinycharles3528 Theerchayayum cheyyam
@ushakumaris97473 жыл бұрын
മോന് നല്ലത് വരട്ടേ ഈശ്വരൻ കൂടെ ഉണ്ടായിരിക്കും. എത്രയും വേഗം ആ സഹോദരന് നീതി ലഭിക്കട്ടേ പ്രാർത്ഥിക്കാം.
@Junazone.3 жыл бұрын
Thank you 🙏.. namukk athinaaai praarthikkam
@Junazone.3 жыл бұрын
kzbin.info/www/bejne/r4bTo56XZtigmLM കാറിൽ താമസിക്കുന്ന പ്രിയപ്പെട്ട ഈ സഹോദരനെ കാണാൻ ഞാൻ ഒന്നുകൂടി പോയിരുന്നു. നിങ്ങൾ ചോദിച്ച സംശയങ്ങൾ ഒക്കെ ഉൾകൊള്ളിച്ചു കൊണ്ടുള്ള മറ്റൊരു വീഡിയോ കൂടി ഞാൻ ചെയ്തിട്ടുണ്ട്. വീഡിയോ കാണുവാൻ മുകളിൽ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്യുക
@ibrahimmanar98963 жыл бұрын
എങ്ങിനെയെങ്കിലും അവരെ രക്ഷിക്കണം ഇത്രയും വർഷമായിട്ടും ആരും അന്യേഷിച്ചില്ല വളരെ വിഷമം തോന്നുന്നു
@vethathiriskyyogamotivatio77863 жыл бұрын
ഇത്രയും ബുദ്ധിമുട്ട് സഹിച്ചു ഇങ്ങനെയൊരു വീഡിയോ നിർമിച്ച താങ്കൾ തീർത്തും അഭിനന്ദനാർഹാനാണ് 🙏
@Junazone.3 жыл бұрын
Thank you 🙏
@sassikaladeviks39693 жыл бұрын
ഇങ്ങനെ അറിയപ്പെടാത്ത എന്തെല്ലാം ദുരിതങ്ങൾ അനുഭവിക്കുന്ന മനുഷ്യർ ഈ ഭൂമിയിൽ ഉണ്ട്😔😔😔
@Junazone.3 жыл бұрын
kzbin.info/www/bejne/r4bTo56XZtigmLM കാറിൽ താമസിക്കുന്ന പ്രിയപ്പെട്ട ഈ സഹോദരനെ കാണാൻ ഞാൻ ഒന്നുകൂടി പോയിരുന്നു. നിങ്ങൾ ചോദിച്ച സംശയങ്ങൾ ഒക്കെ ഉൾകൊള്ളിച്ചു കൊണ്ടുള്ള മറ്റൊരു വീഡിയോ കൂടി ഞാൻ ചെയ്തിട്ടുണ്ട്. വീഡിയോ കാണുവാൻ മുകളിൽ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്യുക
@umarl97752 жыл бұрын
അദ്ദേഹത്തിന് നഷ്ടപ്പെട്ടത് തിരിച്ചു കൊടുക്കണം
@thumbiyathrikan55853 жыл бұрын
നല്ല അവതാരണം ബ്രോ... അദ്ദേഹത്തിന്റെ ജീവിതം ഉന്നത ഉദ്യോഗ്യസ്ഥരുടെ കണ്ണിൽ എത്തട്ടെ എന്നു ആഹ്രഹിക്കുന്നു
@Junazone.3 жыл бұрын
Thank you so much 😊….ennal aavunnathokkeyum njan cheyyan shramukunund
@Junazone.3 жыл бұрын
kzbin.info/www/bejne/r4bTo56XZtigmLM കാറിൽ താമസിക്കുന്ന പ്രിയപ്പെട്ട ഈ സഹോദരനെ കാണാൻ ഞാൻ ഒന്നുകൂടി പോയിരുന്നു. നിങ്ങൾ ചോദിച്ച സംശയങ്ങൾ ഒക്കെ ഉൾകൊള്ളിച്ചു കൊണ്ടുള്ള മറ്റൊരു വീഡിയോ കൂടി ഞാൻ ചെയ്തിട്ടുണ്ട്. വീഡിയോ കാണുവാൻ മുകളിൽ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്യുക
@babumullakkara19553 жыл бұрын
താങ്കളുടെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു. ഇത് മൂലം അദ്ദേഹത്തിന് നീതി ലഭിക്കാൻ പ്രാർത്ഥിക്കാം. അധികാരികൾ ഇനിയെങ്കിലും കണ്ണ് തുറക്കട്ടെ ആ പാവം മനുഷ്യന് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു ലഭിക്കാനും ഒരു നല്ല ജീവിതം ഉണ്ടാകാനും ദൈവം അനുഗ്രഹിക്കട്ടെ അതിനായി കാത്തിരിക്കുന്നു.
@Junazone.3 жыл бұрын
Namukk praarthikkam… 🤲
@Junazone.3 жыл бұрын
kzbin.info/www/bejne/r4bTo56XZtigmLM കാറിൽ താമസിക്കുന്ന പ്രിയപ്പെട്ട ഈ സഹോദരനെ കാണാൻ ഞാൻ ഒന്നുകൂടി പോയിരുന്നു. നിങ്ങൾ ചോദിച്ച സംശയങ്ങൾ ഒക്കെ ഉൾകൊള്ളിച്ചു കൊണ്ടുള്ള മറ്റൊരു വീഡിയോ കൂടി ഞാൻ ചെയ്തിട്ടുണ്ട്. വീഡിയോ കാണുവാൻ മുകളിൽ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്യുക
@jaisalk34903 жыл бұрын
ഈ ഏട്ടനെ സമ്മദികണം അതും ഒച്ചക് പാവം അതിന് വിട് കിട്ടട്ടെ റബ്ബേ ആമീൻ
@Junazone.3 жыл бұрын
kzbin.info/www/bejne/r4bTo56XZtigmLM കാറിൽ താമസിക്കുന്ന പ്രിയപ്പെട്ട ഈ സഹോദരനെ കാണാൻ ഞാൻ ഒന്നുകൂടി പോയിരുന്നു. നിങ്ങൾ ചോദിച്ച സംശയങ്ങൾ ഒക്കെ ഉൾകൊള്ളിച്ചു കൊണ്ടുള്ള മറ്റൊരു വീഡിയോ കൂടി ഞാൻ ചെയ്തിട്ടുണ്ട്. വീഡിയോ കാണുവാൻ മുകളിൽ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്യുക
@beucephalus48003 жыл бұрын
എന്തെലും ഒരു സഹായം ചെയ്തിട്ടുണ്ടാകും ന്നു പ്രതീക്ഷിക്കുന്നു 😊
@MyJerrythomas3 жыл бұрын
ഇദ്ദേഹത്തെ ഞങ്ങളിലെത്തിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ
@Junazone.3 жыл бұрын
Thank you so much
@govindankelunair10813 жыл бұрын
ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തി ഉചിതമായ നടപടികൾ ഉണ്ടാകേണ്ടതാണ്. അതിനായി പ്രാർത്ഥിക്കാം. ദൈവം തുണക്കട്ടെ. നന്ദി.. ചാനലിന് നന്ദി.
@Junazone.3 жыл бұрын
Thank you 😊 … namukk prasrthikkam
@vineeshkumar17123 жыл бұрын
ചാനലിന് നന്ദി ഒരുപാട് അവരെ അധികാരികൾ രക്ഷപെടുത്തട്ടെ
@Junazone.3 жыл бұрын
Thank you 🙏
@Junazone.3 жыл бұрын
kzbin.info/www/bejne/r4bTo56XZtigmLM കാറിൽ താമസിക്കുന്ന പ്രിയപ്പെട്ട ഈ സഹോദരനെ കാണാൻ ഞാൻ ഒന്നുകൂടി പോയിരുന്നു. നിങ്ങൾ ചോദിച്ച സംശയങ്ങൾ ഒക്കെ ഉൾകൊള്ളിച്ചു കൊണ്ടുള്ള മറ്റൊരു വീഡിയോ കൂടി ഞാൻ ചെയ്തിട്ടുണ്ട്. വീഡിയോ കാണുവാൻ മുകളിൽ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്യുക
@faisalbabu10623 жыл бұрын
നമ്മുടെ നാട്ടിലെ കൊള്ളക്കാരുടെ പിടിയിൽപ്പെട്ട അദ്ദേഹത്തിന്റെ വിഷയം പുറത്തു കൊണ്ട് വന്നതിന് 💐💐💐
@Junazone.3 жыл бұрын
Thank you 😊
@Junazone.3 жыл бұрын
kzbin.info/www/bejne/r4bTo56XZtigmLM കാറിൽ താമസിക്കുന്ന പ്രിയപ്പെട്ട ഈ സഹോദരനെ കാണാൻ ഞാൻ ഒന്നുകൂടി പോയിരുന്നു. നിങ്ങൾ ചോദിച്ച സംശയങ്ങൾ ഒക്കെ ഉൾകൊള്ളിച്ചു കൊണ്ടുള്ള മറ്റൊരു വീഡിയോ കൂടി ഞാൻ ചെയ്തിട്ടുണ്ട്. വീഡിയോ കാണുവാൻ മുകളിൽ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്യുക
@sachinacharya62552 жыл бұрын
Love from Tulunaadu 🚩🚩Surathkal🌊🛶🐟 Happy to see u speaking in Tulu at last..luvvv u bro...❤❤
@Junazone.2 жыл бұрын
Thank you so much bro ❤️ when I meet somebody from Tulu Nadu I always prefer to speak in Tulu 😊😊
@ajicalicutfarmandtravel85463 жыл бұрын
കഷ്ടത നിറഞ്ഞ ഇദ്ദേഹത്തിന്റെ ജീവിതം പുറം ലോകത്തിന് കാണിച്ച് കൊടുത്ത പ്രിയ വ്ളോഗർക്ക് ഒരായിരം ആശംസകൾ , പിന്നെ ഇദ്ദേഹത്തിനെ സഹായിക്കാൻ എന്തെങ്കിലും A/c നമ്പർ ഉണ്ടെങ്കിൽ അറിയിക്കണെ ...
@johntitus14373 жыл бұрын
Great mind
@thedarkrider52453 жыл бұрын
😘❤❤❤❤❤❤❤
@muhammedpm39743 жыл бұрын
@@johntitus1437 sex
@Junazone.3 жыл бұрын
kzbin.info/www/bejne/r4bTo56XZtigmLM കാറിൽ താമസിക്കുന്ന പ്രിയപ്പെട്ട ഈ സഹോദരനെ കാണാൻ ഞാൻ ഒന്നുകൂടി പോയിരുന്നു. നിങ്ങൾ ചോദിച്ച സംശയങ്ങൾ ഒക്കെ ഉൾകൊള്ളിച്ചു കൊണ്ടുള്ള മറ്റൊരു വീഡിയോ കൂടി ഞാൻ ചെയ്തിട്ടുണ്ട്. വീഡിയോ കാണുവാൻ മുകളിൽ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്യുക
@savalindia52483 жыл бұрын
ആ ബാങ്ക് ചെയർമാനെയും ജീവനക്കാരെരെയും ഒരാഴ്ച അവിടെ താമസിപ്പിക്കണം
@silsilaorchestra42813 жыл бұрын
വളരേ ഗൗരവമുള്ള കാര്യങ്ങളാണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്... നല്ല ഒരു മെസ്സേജാണ്👍🏻👍🏻👍🏻
@Junazone.3 жыл бұрын
Thank you
@mansoorahammed85603 жыл бұрын
അതിന് കാട്ടിൽ പോയി ഇരുന്നിട്ട് കാര്യമില്ല നാട്ടിലേക്ക് ഇറങ്ങി സർക്കാറിനോട് സമരം ചെയ്യണം
@nahsinnixan3 жыл бұрын
എങ്കിൽ അത് ഒരു സാധാരണ വർത്ത ആയി പോകും. സെക്രട്ടേറിയറ്റ് പടിക്കൽ സമരം ചെയ്യുന്നവരുടെ പ്രശ്നം സർക്കാർ അവഗണിക്കാരല്ലേ പതിവ്?
@mansoorahammed85603 жыл бұрын
അതും ശരിയാ അല്ലേലും ഇപ്പോൾ നാട്ടിലുള്ള തിനേക്കാൾ നല്ലത് കാട്ടിൽ പോയി ജീവിക്കുകയാണ് നല്ലത് എന്തൊക്കെയോ ഇവിടെ നടക്കുന്നത് അഴിമതി കൊലപാതകം ലൈംഗിക പീഡനം കൊറോണ പ്രളയം ഇതിലും നല്ലത് കാട്ടിൽ തന്നെ
@amiashkar47022 жыл бұрын
ഡൗണിൽ താമസിക്കുന്ന എനിക്ക് സോളാർ ഇല്ല 😄പുള്ളി ഫുൾ ഹൈടെക് ആണ്
@annaphilip98633 жыл бұрын
I’m from that area, I went school there,I know the Kannada and thulu. We are malayalis too,this people’s are so innocent, they are Real people God fears.God bless them 🙏
@ibrahim.mookkadamolathanso18413 жыл бұрын
ഇദ്ദേഹത്തെ എത്രയും പെട്ടെന്നിവിടന്നു മോചിപ്പിക്കുകയും ഈ സാഹചര്യം സൃഷ്ടിക്കാനിടയാക്കിയവർക്കെല്ലാo ഇദ്ദേഹമനുഭവിച്ചതിനേക്കാൾ 10 മടങ്ങങ്കിലും അധിക ശിക്ഷ നൽകണം.
@razakkarivellur67563 жыл бұрын
ഈ വ്യക്തിയെ ഇന്റർവ്യൂ ചെയ്ത താങ്കൾക് നന്ദി.നല്ല അവതരണം.
@Junazone.3 жыл бұрын
Thank you 🙏
@Junazone.3 жыл бұрын
kzbin.info/www/bejne/r4bTo56XZtigmLM കാറിൽ താമസിക്കുന്ന പ്രിയപ്പെട്ട ഈ സഹോദരനെ കാണാൻ ഞാൻ ഒന്നുകൂടി പോയിരുന്നു. നിങ്ങൾ ചോദിച്ച സംശയങ്ങൾ ഒക്കെ ഉൾകൊള്ളിച്ചു കൊണ്ടുള്ള മറ്റൊരു വീഡിയോ കൂടി ഞാൻ ചെയ്തിട്ടുണ്ട്. വീഡിയോ കാണുവാൻ മുകളിൽ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്യുക
@prasanthb83893 жыл бұрын
ഇങ്ങനെ ഒരു video ജനങ്ങളെയും അറിയിച്ചതു നല്ല കാര്യം 😍
@Junazone.3 жыл бұрын
Thank you 😊
@Junazone.3 жыл бұрын
kzbin.info/www/bejne/r4bTo56XZtigmLM കാറിൽ താമസിക്കുന്ന പ്രിയപ്പെട്ട ഈ സഹോദരനെ കാണാൻ ഞാൻ ഒന്നുകൂടി പോയിരുന്നു. നിങ്ങൾ ചോദിച്ച സംശയങ്ങൾ ഒക്കെ ഉൾകൊള്ളിച്ചു കൊണ്ടുള്ള മറ്റൊരു വീഡിയോ കൂടി ഞാൻ ചെയ്തിട്ടുണ്ട്. വീഡിയോ കാണുവാൻ മുകളിൽ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്യുക
@balachandrankg90283 жыл бұрын
താങ്കളുടെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു സർ ചാനൽ സബ്സ്ക്രൈബ് ചെയ്തു ഇനിയും ഇതുപോലുള്ള ഹൃദയസ്പർശിയായ വിഡിയോകൾ പ്രതീക്ഷിക്കുന്നു താങ്ക്സ്...
@Junazone.3 жыл бұрын
Thank you so much 😊…Theerchayayum
@cityboy72993 жыл бұрын
അദ്ദേഹത്തിനു ഓറഞ്ഞൂറു രൂപയെങ്കിലും കൊടുത്തു സഹായിച്ചു കൂടെ സഹോദരാ
@ramesanm35813 жыл бұрын
നിങ്ങളുടെ ഇടപെടൽ കൊണ്ട് അദ്ദേഹത്തിന്റെ ഒറ്റയാൾ പോരാട്ടത്തിന് ഫലം ഉണ്ടാകട്ടേ,
@udayankp67873 жыл бұрын
ഇയാളുടെ കാർ അവിടെ എത്തിയ കഥ കേൾക്കാൻ താല്പര്യം......
@cityboy72993 жыл бұрын
കറിനെ പറ്റി അറിയാൻ എനിക്കും താല്പര്യമുണ്ട്
@cpshahid8173 жыл бұрын
Yes enikkum
@symondjohn94353 жыл бұрын
Good. Idea. Kaar
@calmworld99842 жыл бұрын
Bro njanum dhakshina kannada belthangady Yan poli video👌👌👌❤️
@Junazone.2 жыл бұрын
Thank you brother 😍😊
@girijamd64963 жыл бұрын
എല്ലാവരും സഹായിച് ഇദ്ദേഹത്തിന്റെ നഷ്ടപ്പെട്ട ഭൂമി ഏറ്റെടുത്തു നലകുകയോ പുനരധിവാസിപപികകുകയോ ചെയേണഠതാണ്😲
@sajeevanvm88123 жыл бұрын
Ethandu 60 vayasu nodu adutha prayam kanum ini enthina Ayalku bhumi .aa Bank karude chilavil nattil konduvannu ayale samrakshikkatte
@badaruseleena13233 жыл бұрын
പാവം. പടച്ചോനെ
@rajeenabasheer42993 жыл бұрын
അള്ളാഹ് അദ്ധേഹത്തിന് നീതി നൽകണേ
@ABHINAVKPMM3 жыл бұрын
പ്രകൃതിയിൽ നമുക്ക് വിശ്വാസം ഉണ്ടെങ്കിൽ പ്രകൃതി നമ്മളെ ചതിക്കില്ല ഈ ഒറ്റ വിശ്വാസത്തിൽ ആയിരിക്കാം ഇദ്ദേഹം അവിടെ ജീവിക്കുന്നത്.❤️💝
@Junazone.3 жыл бұрын
Sathyam😊
@Junazone.3 жыл бұрын
kzbin.info/www/bejne/r4bTo56XZtigmLM കാറിൽ താമസിക്കുന്ന പ്രിയപ്പെട്ട ഈ സഹോദരനെ കാണാൻ ഞാൻ ഒന്നുകൂടി പോയിരുന്നു. നിങ്ങൾ ചോദിച്ച സംശയങ്ങൾ ഒക്കെ ഉൾകൊള്ളിച്ചു കൊണ്ടുള്ള മറ്റൊരു വീഡിയോ കൂടി ഞാൻ ചെയ്തിട്ടുണ്ട്. വീഡിയോ കാണുവാൻ മുകളിൽ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്യുക
@manumonkrkr70853 жыл бұрын
അയാളുടെ വീട് ജപ്തി ചെയ്ത സംഭവ വികാസങ്ങൾ ആളുകളെ അറിയിക്കുക
@user-eb7bv2vb9y3 жыл бұрын
ഇ ഭൂമിയിൽ നമ്മൾ പുലി, കടുവ, ആന, പാമ്പ്, സിംഹം ഒരു ജീവജാലതയും പേടിക്കേണ്ട..... ഇയാൾ അതു തെളിയീച്ചു.... മനുഷ്യനെ പേടിക്കണം നിർത്തണ്ടടത്തു നിർത്തണം....അതിനി ആരായാലും....
@asmilaysh3193 жыл бұрын
😭😭😭
@SailorMan383 жыл бұрын
ശെരിയാണ് നാൽകാലി മൃഗത്തെ പേടിക്കണ്ട, ഇരുകാലി മൃഗത്തെ ആണ് പേടിക്കേണ്ടത്
@abdulrahmann.p533 жыл бұрын
ഈ പ്ലാനറ്റിൽ ഏറ്റവും സ്വാർത്ഥത നിറഞ്ഞ ജീവി മനുഷ്യൻ.... മസ്തിഷ്ക വികാസം നന്മയോടൊപ്പം തിന്മയെയും ജനിപ്പിച്ചു
@miracle97253 жыл бұрын
ശരി ആണ് ബ്രോ ഇവിടെ പ്രേതവും ഇല്ല ഭൂതവും ഇല്ല....പേടിക്കേണ്ടത് മനുഷ്യനെ.മാത്രം............ അതാണ് സത്യവും
@chikumon96653 жыл бұрын
True
@sanchari60463 жыл бұрын
The real Car life...!!! ഇദ്ദേഹത്തെ ഈ അവസ്ഥയിലെത്തിച്ചതിൻ്റെ നിജസ്ഥിതി അന്വേഷിക്കണം. ബാങ്കിൻ്റെ നടപടി നിയമപരമാണോ അതോ ആരെങ്കിലും ഇദ്ദേഹത്തെ പറ്റിച്ച് സ്വത്ത് തട്ടിയെടുത്തതാണോ ഒക്കെ അന്വേഷിക്കണം. ഇക്കാര്യം സാമൂഹ്യ പ്രവർത്തകരോ സംഘടനകളോ ഏറ്റെടുത്ത് സർക്കാരിൻ്റേയും ഉന്നതാധികാരികളുടെയും ശ്രദ്ധയിൽ കൊണ്ടുവരണം. ഈ മനുഷ്യനെ നല്ല ഒരു സാമൂഹ്യ ജീവിതത്തിലേക്ക് തിരികെക്കൊണ്ടു വരണം. മനുഷ്യത്വപൂർവ്വമായ നടപടികളുണ്ടാവണം.....
@shahinlalj.l10353 жыл бұрын
ശരിക്കും ഈ ഭൂമിയിൽ ആഹ് മനുഷ്യനാണ് ഭാഗ്യവാൻ സമാധാനം സ്വസ്ഥം 😘
@Junazone.3 жыл бұрын
kzbin.info/www/bejne/r4bTo56XZtigmLM കാറിൽ താമസിക്കുന്ന പ്രിയപ്പെട്ട ഈ സഹോദരനെ കാണാൻ ഞാൻ ഒന്നുകൂടി പോയിരുന്നു. നിങ്ങൾ ചോദിച്ച സംശയങ്ങൾ ഒക്കെ ഉൾകൊള്ളിച്ചു കൊണ്ടുള്ള മറ്റൊരു വീഡിയോ കൂടി ഞാൻ ചെയ്തിട്ടുണ്ട്. വീഡിയോ കാണുവാൻ മുകളിൽ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്യുക
@nithinthomas90603 жыл бұрын
ആദ്യം ആയാണ് video കാണുന്നത്... നല്ല അവതരണം എത്രയും വേഗം ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു... കൂടാതെ ആ ചേട്ടന് ഇത്ര നാൾ കഷ്ട്ടപ്പെട്ടതിന്റെ അനുകൂല്യങ്ങൾ സർക്കാരിൽ നിന്നും വേഗം ലഭിക്കട്ടെ അതിനു നിങ്ങൾ ഒരു കാരണം ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙌
@maheshpillai82363 жыл бұрын
റോബിൻസൺ ക്രുസോയെ ഓർമ്മിപ്പിക്കുന്നു . 👍
@faisalcm96993 жыл бұрын
Yes
@footballstatus57303 жыл бұрын
ആ ചേട്ടന്റെ ലൈഫ് കാടിനുള്ളിൽ UFF✨️✨️❤
@rajanibabu72323 жыл бұрын
പാവം മനുഷ്യൻ ആ പാവത്തിനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏
@Junazone.3 жыл бұрын
kzbin.info/www/bejne/r4bTo56XZtigmLM കാറിൽ താമസിക്കുന്ന പ്രിയപ്പെട്ട ഈ സഹോദരനെ കാണാൻ ഞാൻ ഒന്നുകൂടി പോയിരുന്നു. നിങ്ങൾ ചോദിച്ച സംശയങ്ങൾ ഒക്കെ ഉൾകൊള്ളിച്ചു കൊണ്ടുള്ള മറ്റൊരു വീഡിയോ കൂടി ഞാൻ ചെയ്തിട്ടുണ്ട്. വീഡിയോ കാണുവാൻ മുകളിൽ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്യുക
@Nusrathbntzubair3 жыл бұрын
ഞാൻ വാടക വീട്ടിൽ ആണ് താമസിക്കുന്നത്. രണ്ടു റൂം ഒഴിഞ്ഞു കിടക്കുന്നു. അദ്ദേഹത്തിന് താല്പര്യമുണ്ടെങ്കിൽ ഇവിടെ എന്നോടൊപ്പം താമസിക്കാം. ഭക്ഷണത്തിൻറെ കാര്യവും ഞാൻ ഏറ്റു. ഞാനും സാമ്പത്തിക ചുറ്റുപാട് ഇല്ലാത്തതിനാൽ വിവാഹം കഴിച്ചിട്ടില്ല. ബന്ധുക്കളും ഇല്ല. അന്വേഷിച്ചു പറയൂ ബ്രോ....
@ubaidgaming21463 жыл бұрын
പാവം ഇങ്ങനെയും ഒരു ജീവിതം ആദിശയം ഇദ്ദേഹതിന് ആഗ്രഹിക്കുന്നത് എത്രയും പെട്ടെന്ന് സാതിച് കിട്ടട്ടേ
@thankanthottamchery86083 жыл бұрын
ഈയൊരു വാർത്ത ജനമധ്യത്തിൽ കൊണ്ട് വന്നതിനു അഭിനന്ദനങ്ങൾ ♥️. ഞാൻ ഷെയറും സബ്സ്ക്രൈബും ചെയ്തിട്ടുണ്ട്. 🙏
@Junazone.3 жыл бұрын
Thank you 🙏
@Junazone.3 жыл бұрын
kzbin.info/www/bejne/r4bTo56XZtigmLM കാറിൽ താമസിക്കുന്ന പ്രിയപ്പെട്ട ഈ സഹോദരനെ കാണാൻ ഞാൻ ഒന്നുകൂടി പോയിരുന്നു. നിങ്ങൾ ചോദിച്ച സംശയങ്ങൾ ഒക്കെ ഉൾകൊള്ളിച്ചു കൊണ്ടുള്ള മറ്റൊരു വീഡിയോ കൂടി ഞാൻ ചെയ്തിട്ടുണ്ട്. വീഡിയോ കാണുവാൻ മുകളിൽ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്യുക
@rajeshts62103 жыл бұрын
ഒരു അടുപ്പിൽ ഒരു ബാങ്ക്... 35,000 രൂപ സ്ഥലം മാത്രം എടുത്താൽ പോരെ ബാക്കിയുള്ള സ്ഥലം വീണ്ടും ആൾക്ക് തിരിച്ചു കൊടുക്കണം സർക്കാർ ജീവനക്കാർക്ക് ഇത്തിരി തണ്ടു കൂടുതലാ
@veenamani84723 жыл бұрын
മനുഷ്യരേക്കാൾ നല്ലവരാണ് മൃഗങ്ങളും അവിടുത്തെ വലിയ വലിയ മരങ്ങളും. വൻ മരങ്ങളെയും സസ്യലതാദികളെയും പ്രകൃതിയെയും ഒരിക്കലും കുറ്റം പറയരുത് മനുഷ്യൻ കാട്ടിക്കൂട്ടുന്ന മോശമായ പെരുമാറ്റം ആണ് അല്ലാതെ പ്രകൃതി തിരിച്ച് ഉപദ്രവിക്കില്ല അദ്ദേഹത്തെ ഉപദ്രവിച്ച മറ്റു മനുഷ്യർ. അതുകൊണ്ടുതന്നെ ആ പ്രകൃതിയെയും അവിടുത്തെ വൻമരങ്ങളും ഒരിക്കലും കുറ്റം പറയരുത് 🙏🙏🌹🌹🌹 അദ്ദേഹത്തിന് നന്മകൾ ഉണ്ടാവട്ടെ ലോകാ സമസ്താ സുഖിനോ 🙏🌹
@salimpi1965003 жыл бұрын
അദ്ദേഹത്തിന്റെ അനുഭവം അദ്ദേഹത്തെ ധൈര്യവാനാക്കി.. എന്നാലും ഒരു സർക്കാരും അദ്ദേഹത്തെ കണ്ടില്ലേ
@mahin93313 жыл бұрын
നാട്ടിൽ വന്ന് സാധനങ്ങളുടെയും, പെട്രോളിന്റെയും,ഗ്യാസിന്റെയും നാട്ടിൽ നടക്കുന്ന മനുഷ്യരുടെ പെരുമാറ്റവും കാരണം പുള്ളി കാട്ടിലോട്ട് തന്നെ ഓടിക്കോളും 😁
@salimpi1965003 жыл бұрын
@@mahin9331 അത് 100%ശെരിയാ ഭായി
@mahin93313 жыл бұрын
@@salimpi196500 എന്ന ചെയ്യാനാ 108 രൂപ ആയി പെട്രോൾ 🙄
@surendrankp83553 жыл бұрын
അയാളുടെ അവ ശേഷിക്കുന്ന ജീവിതം കാട്ടിൽ എരിഞ്ഞുതീരും.അധികാരികൾ ഒന്നും ചെയ്യില്ല.ഇനി ചെയ്യാൻ എളുപ്പവുമല്ല.ബാങ്ക്, സർക്കാർ, നിയമം ഒന്നിനെയും അമിതമായി വിശ്വസിക്കരുത്.ഫോറസ്റ്റുകാർ കണ്ണടച്ചതുകൊണ്ട് അയാൾ കാട് എന്ന മെത്തയിൽ കിടക്കുന്നു.നാളെ കാർക്കശ്യമുള്ള ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപെട്ടാൽ അവിടെ നിന്നും കുടിയിറങ്ങണം.
@miracle97253 жыл бұрын
സത്യം....
@98478698323 жыл бұрын
കണ്ടെത്തുക.. കണ്ടുപിടിക്കുക.. ഇന്ന് നമ്മക്ക് ചെയ്യാൻ 👌👌 ഇതെന്റെ മാത്രം വാക്കുകൾ 👌👌👍👍👍👍
@ShoukathAli-ev8yu3 жыл бұрын
നല്ലൊരു പാവം മനുഷ്യൻ അങ്ങേരെ വഴിയാധാരമാക്കിയവർ തീർച്ചയായും അനുഭവിക്കും.
@athira.v55423 жыл бұрын
ഇങ്ങനത്തെ വീഡിയോ ഇട്ടതിനു നന്ദി നിങ്ങളെയും അദ്ദേഹത്തെയും ദൈവം അനുഗ്രഹിക്കട്ടെ
@shijinshibu12363 жыл бұрын
GB-9
@Junazone.3 жыл бұрын
kzbin.info/www/bejne/r4bTo56XZtigmLM കാറിൽ താമസിക്കുന്ന പ്രിയപ്പെട്ട ഈ സഹോദരനെ കാണാൻ ഞാൻ ഒന്നുകൂടി പോയിരുന്നു. നിങ്ങൾ ചോദിച്ച സംശയങ്ങൾ ഒക്കെ ഉൾകൊള്ളിച്ചു കൊണ്ടുള്ള മറ്റൊരു വീഡിയോ കൂടി ഞാൻ ചെയ്തിട്ടുണ്ട്. വീഡിയോ കാണുവാൻ മുകളിൽ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്യുക
@abhichinnu63703 жыл бұрын
അയാൾ ഇയാൾ എന്ന് വിളിക്കാതെ അദ്ദേഹം എന്ന് വിളിക്കാമായിരുന്നു എന്നാണ് എന്റെ ഒരു ഇത്.
@raheemkarippal40603 жыл бұрын
💯 Correct
@KalapootSBH3 жыл бұрын
അത് ന്യായം ആയ കാര്ര്യം
@RiduandIzzu3 жыл бұрын
Kasaragod slangs aayathu kondu aavaam
@shyni.s57463 жыл бұрын
ശരിയാണ്. അദ്ദേഹത്തിന് നല്ല പ്രായം ഉണ്ട് അതും കൂടി ശ്രദ്ധിക്കാമായിരുന്നു
@clintbabuthevuruthil88543 жыл бұрын
എല്ലാവരേയും ചങ്ങാതി ഇങ്ങനെ ആയിരിക്കും സംബേധന......... മുഡൻ
@SalinBabu91813 жыл бұрын
ബ്രോ ഈ ഒറ്റ വീഡിയോ കണ്ടപ്പോൾ തന്നെ ur ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തു കാരണം ഇതുപോലുള്ള വ്യത്യസ്ത വീഡിയോ ആണ് ആളുകൾക്കു വേണ്ടത് അതുപോലെ എത്ര ബുദ്ധിമുട്ടിയാണ് നിങ്ങൾ ഈ വീഡിയോ എടുക്കുന്നത് You 👍👍👍👍❤❤❤❤😍😍😍
@Junazone.3 жыл бұрын
Thank you so much 😊 Ithukoodi kanaan shramikkane kzbin.info/www/bejne/gIGQnWR7iK17o9k
@Junazone.3 жыл бұрын
kzbin.info/www/bejne/r4bTo56XZtigmLM കാറിൽ താമസിക്കുന്ന പ്രിയപ്പെട്ട ഈ സഹോദരനെ കാണാൻ ഞാൻ ഒന്നുകൂടി പോയിരുന്നു. നിങ്ങൾ ചോദിച്ച സംശയങ്ങൾ ഒക്കെ ഉൾകൊള്ളിച്ചു കൊണ്ടുള്ള മറ്റൊരു വീഡിയോ കൂടി ഞാൻ ചെയ്തിട്ടുണ്ട്. വീഡിയോ കാണുവാൻ മുകളിൽ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്യുക
@ahlusunna7863 жыл бұрын
ഈ ഭാഗത്തുള്ളവർ അദ്ദേഹത്തെ സഹായിക്കുക. അധികാരികളിൽ നിന്ന് ഇനി പ്രതേകിച്ചു ഒന്നും ഉണ്ടാവാൻ സാധ്യത ഇല്ല
@keralanews48913 жыл бұрын
ഈ വാർത്ത കേട്ടപ്പോൾ കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു.വീഡിയോയ്ക്ക് നന്ദി
@SoloSanchariOfficial3 жыл бұрын
ഇങ്ങനെ ഒരു കൊടുംകാട്ടിൽ ഒറ്റയ്ക്ക് താമസിക്കുക എന്ന് പറഞ്ഞാൽ ഹൊ അവിശ്വസനീയം. This is an interesting content. Junaid bro pwolichu. 👌👌
@Junazone.3 жыл бұрын
Athe bro… Thank you so much ☺️
@anasandona16663 жыл бұрын
അയാള് സമാധാനത്തോടെ ജീവിച്ചോട്ടെ നാട്ടിൽ വരാതിരിക്ക ലാണ് നല്ലത് മനുഷ്യരേക്കാൾ നല്ലത് മൃഗങ്ങളാണ്
@mashoodum25443 жыл бұрын
Ennal ningal poykkolu kode
@shyni.s57463 жыл бұрын
സർക്കാർ കാരണം എത്ര എത്ര ജീവിതങ്ങൾ തകർന്നു 😥
@abbaszuhri21653 жыл бұрын
അയാൾക്ക് അർഹതപ്പെട്ടതു മുഴുവനും തിരിച്ചുനൽകണം
@susheelaedivanna58113 жыл бұрын
ആത്മഹതൃ ഒന്നിനു പരിഹാരമല്ല ഇതാണ് ജീവിതം നോയബ്തോററുപോകും
@leelalaila75763 жыл бұрын
അവിടെ അടുത്ത് താമസിക്കുന്ന വേറൊരാൾ ബൈക്കിൽ കൊണ്ട് വന്നു എന്നാണ് ആദ്യം പറഞ്ഞത് ഇങ്ങനെയും ജീവിക്കാം സമാധാനത്തോടെ അദ്ദേഹം ജീവിക്കട്ടെ വേണമെകിൽ ഞാനുംകൂടെ പോകാം എന്റെ അച്ഛനും അമ്മയും ഇങ്ങനെ ആയിരുന്നു
@rajeeshkavya233 жыл бұрын
ആരും കാണാത്ത സ്ഥലത്തുപോയി പ്രതിഷേധിച്ചതുകൊണ്ടല്ലേ. നഷ്ടങ്ങൾ സംഭവിക്കുമ്പോൾ ഉപദെശിക്കാൻ പോലും ഒരാളുമില്ലാതെപോയല്ലോ
@minijoseph6783 жыл бұрын
ദൈവം കാണുന്നുണ്ട്
@ponnubava81923 жыл бұрын
പാവം മനുഷ്യൻ. വീഡിയോ കണ്ട് ആരെങ്കിലും മനസ്സിൽ കോണ്ട് സഹായിക്കട്ടെ. പ്രാർത്ഥിക്കാം
@velayudhankm87983 жыл бұрын
ആ പാവത്തിന് ഒരു മൊബൈൽ ഫോൺ കൂടി ഉണ്ടായിരുന്നെങ്കിൽ ഉപകാര പെടുമായിരുന്നു അദ്ദേഹത്തിന് എല്ലാ കഷ്ടതകളും നീങ്ങി കിട്ടട്ടെ അതിനായി ദൈവത്തോട് പ്രാർത്ഥിക്കാം
@shinycharles35283 жыл бұрын
ഫോൺ ഉണ്ടന്നാണല്ലോ പറഞ്ഞത്
@riderlijeesh07543 жыл бұрын
Nice visuals ഈ story താങ്കളുടെ video ലൂടെ കാണാൻ സാധിച്ചതിൽ സന്തോഷം ❤️❤️❤️
@Junazone.3 жыл бұрын
Thank you 😊
@stephenhomoeo89093 жыл бұрын
പാവപ്പെട്ട ഒരു അൽഭുതമനുഷ്യൻ
@nicefamly94063 жыл бұрын
Wrong Turn... movie.. History. പോലെ ഉണ്ട് ആ മനുഷ്യനെ കാണുമ്പോൾ 😍