ഗവൺമെന്റ് ഉദ്യോഗം ഉണ്ടായാലും ബിസിനസ്കാരനായാലും , പാവപ്പെട്ടവനായാലും അന്തസ്സോടെയും അഭിമാനത്തോടെയും സന്തോഷത്തോടെയും സ്നേഹത്തോടെയും ജീവിക്കുന്നവർക്ക് എന്നും സ്വർഗ്ഗമാണ് , അല്ലാത്തവർ എല്ലാവരും കണക്കാണ് ..
@nadvi2007 Жыл бұрын
absolutely correct
@Aysha_s_Home Жыл бұрын
വളരെ correct 🙏
@LakshmananPK-cw5ij2 ай бұрын
ഈ പറഞ്ഞ സാധനങ്ങളൊക്കെ ആർകെങ്കിലും ഉണ്ടോ 🤣🤣🤣🤣
@GN-ek9dtАй бұрын
സ്വർഗം നരകം ഭൂമിയിൽ തന്നെ
@Nascreative9 Жыл бұрын
ചിരിച്ചു ചിരിച്ചു കണ്ണിൽനിന്ന് വെള്ളം വന്നു ... ഈ വീഡിയോയിൽ നിന്ന് എല്ലാവർക്കും ഒരു പാഠം ഉൾക്കൊള്ളാൻ ഉണ്ട് ഗവൺമെന്റ് ജോലി ചെയ്യുന്നവരുടെ വീട്ടിൽ എല്ലാത്തിനും ഒരു കാൽക്കുലേഷൻ ആയിരിക്കും പക്ഷേ സാധാരണക്കാരന്റെ വീട്ടിൽ നല്ല അടിപൊളി ജീവിതമായിരിക്കും അവിടെ സന്തോഷവും സമാധാനവും കിട്ടും
@abdulshareeftvr23422 жыл бұрын
ഒരു പാട് ചിരിച്ച് തകർത്തൂട്ടോ എല്ലാവരും ലാല സൂപ്പർ
@sakkeermoulavisakkeermoula1327 Жыл бұрын
കൊടുത്തത് ഡോസ് പോരാ മോനേ . അഭിനന്ദനങ്ങൾ നേരുന്നു .😂😂😂
@kuttyibraheem4648 Жыл бұрын
ഇത് പോലോത്ത അനുഭവം ആദ്യം പെൺകുട്ടികൾ അനുഭവിച്ചിരുന്നു താ കൂട്ടത്തിലുള്ളതാണ് ഞാനും ഇപ്പോൾ നേരെ തിരിച്ചും . അന്ന് അഹങ്കരിച്ച ആൺ സമൂഹത്തിന് ഇന്ന് റബ്ബിന്റെ പണിയാണ് ട്ടോ. അഹങ്കരിക്കുകയല്ല അനുഭവിച്ച വേദനകൊണ്ട് പറയുകയാ ഈ കൊള്ളാം പത്താം കഴിഞ്ഞത് എന്ന് പറഞ്ഞാൽ മാത്രമേ ബ്രോക്കർമാർ വരെ വരികയുള്ളൂ. കഴിഞ്ഞാകൊല്ലം പത്താം ക്ലാസ് കഴിഞ്ഞത് എന്ന് പറഞ്ഞാൽ ആർക്കും വേണ്ട ഇതായിരുന്നു അവസ്ഥ. ഒരുപാട് കണ്ണുനീർകുടിച്ചു. 😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻 റബ്ബിന്റെ പരീക്ഷണമാണ്
@edappal79797 ай бұрын
Ne ethadi poori mole
@shaficharankav43126 ай бұрын
Njanum
@Mubeenap-xv4rz6 ай бұрын
Omg
@MuhammadVadish-o3oАй бұрын
Shariyan
@BijoyThomas-i1p27 күн бұрын
തിരിഞ്ഞോളും
@mujeebrahman6737 Жыл бұрын
ഹോ ഇന്റെ ലാലേ ഇജ്ജ് വീണ്ടും വീണ്ടും തകർത്തുകൊണ്ടിരിക്കുകയാണല്ലോ 👍👍👍👍👍
@mahmoodrahman28332 жыл бұрын
ഞാനും വർക്ക് ഷോപ്പ് കാരനാ,28വയസ്സായി, ഇപ്പോഴും വെയ്റ്റ് ലിസ്റ്റിൽ ജീവിക്കുന്നു, ഇവരെന്താണ് പെൺകുട്ടിയെ ചോദിക്കുമ്പോൾ ടൈറ്റാക്കുന്നതെന്ന് മനസ്സിലാകുന്നില്ല, വല്ലാത്ത ലോക൦
ഗവണ്മെന്റ് ജോലി ക്കാർക്ക് മാത്രം ആണ് മക്കളെ കെട്ടിച്ചു കൊടുക്കുക എങ്കിൽ ഒരു വിധം പെൺകുട്ടികൾ ഒക്കെ മൂക്കിൽ പഞ്ഞി മുളച്ചാലും കെട്ടാതെ വീട്ടിൽ തന്നെ ഇരിക്കും 👍👍👍.
@sudhinp7542 жыл бұрын
ലാലയെ കുറിച്ച് വിശേഷിപ്പിക്കാൻ ഒന്നും ഇല്ല. നടൻ 🔥
@Jaisal-vkАй бұрын
ഇതുപോലത്തെ ആളുകൾ ഇപ്പോഴും ഉണ്ട്. ഒരു വിദ്യാഭ്യാസം ഇല്ലാത്തവർക്കും വേണം സർക്കാർ ജോലിക്കാർ.... കൂലിപ്പണിക്കാർക്കും വേണ്ട പെണ്ണ്
@monsneerad99132 жыл бұрын
ലാലയുടെ കലിപ്പ് തീരുന്നില്ലല്ലോ അടിപൊളി 🤭👌
@hmkkvk2 жыл бұрын
കാലം അർഹിക്കുന്നത്... അഭിനന്ദനങ്ങൾ ടീംസ് 🌹🌹പൊളിച്ചടുക്കി..
@mishabpalakkundikodakkad7312 жыл бұрын
അടിപൊളി ലാല മുനീർ ഫാറൂഖ് തകർത്തു അഭിനയിച്ചു
@mydreams12332 жыл бұрын
അടിപൊളി ഒന്നും പറയാൻ ഇല്ല. ഇപ്പത്തെ സിട്യൂഷൻ ആണ് ഇത്
@bijuunnibijuunni95072 жыл бұрын
നാട്ടിൽ നടക്കുന്ന സംഭവം👌👌👌👌
@hassanarangottukara Жыл бұрын
ഇപ്പോൾ നമ്മുടെ നാട്ടിൽ ശരിക്കും യുവാക്കൾ അനുഭവിക്കുന്ന അവസ്ഥ 👍👌
@sanamediavilayoor4308 Жыл бұрын
Mjki😍😁😅😉
@sanamediavilayoor4308 Жыл бұрын
FYy💔😅
@shamsunattika9513 Жыл бұрын
@@sanamediavilayoor4308jjjjiiii8iioo Mm😅😅
@YousufP-qe1zx Жыл бұрын
@@sanamediavilayoor4308ex's e12 xe ,
@anandmvanand80226 ай бұрын
മുസ്ലിം കുടുംബങ്ങൾക്കും ഈ അവസ്ഥയുണ്ടോ?
@shameervalavu9073 Жыл бұрын
അടിപൊളി നന്നായിട്ടുണ്ട്.സമൂഹത്തിൽ ഇപ്പോൾ നടക്കുന്ന സംഭവം ആണ്
@riyasmkd2 жыл бұрын
ഞാൻ ഫസ്റ്റ് 🧐👌👌👌👌ഇവരുടെ വീഡിയോ കാണാൻ തന്നെ ഒരു രസം ആണ് 👍🏻👍🏻👍🏻
@nisarmuhammad7332 жыл бұрын
ലാലയുടെ ഡയലോഗ് പൊളി❤❤❤
@harisharis74782 жыл бұрын
ചിരിച്ചു ചത്തു, 🤣🤣🤣🤣😂😂😂😂😂😂
@sayedmksayedmk5190 Жыл бұрын
ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ എന്റെ മകന് പെണ്ണ് അന്വേഷണം നടത്തുന്നു ഇതെന്നെ അവസ്ഥ ഞാൻ കുറച്ചു പ്രഷർ കൂടുതൽ ഉള്ളവനാ ഒന്ന് രണ്ട് പെണ്ണിന്റെ തന്തമാരോട് ഇങ്ങനെ മറുപടി പറഞ്ഞു ഒഴിഞ്ഞു എന്താ അവറ്റകൾ ചിന്തിക്കുന്നത് 😀😀😀😀
@sajithazakkir45946 ай бұрын
ശെരിയാണ് ഇതു നാളായൊരുപാടം ആണ് സൂപ്പർ ആയിട്ടുണ്ട്
@niyasrazaqu83302 жыл бұрын
സൂപ്പർ നല്ലൊരു സന്ദേശം ആണ് നൽകിയത്
@safeerasafeera86192 жыл бұрын
ഇതിൽ പറയുന്നുണ്ടല്ലോ നിറവും കോലോം ഇല്ലെങ്കിൽ...... സത്യത്തിൽ എല്ലാവരും സൗന്ദര്യം (നിറം) ഉള്ള പെണിനെയാണ് അന്ന്വേഷിക്കുക, പറച്ചിലോ സൗന്ദര്യം മനസിലാണ് വേണ്ടത് എന്നും വിരോധഭാസമുള്ള ലോകം
@BADUSHA.152 жыл бұрын
സത്യം
@BADUSHA.152 жыл бұрын
തെളിഞ്ഞ വെള്ളം കണ്ടാൽ കുളിക്കാൻ തോന്നും ശ്രദ്ദിക്കുക 😄😄
@munminmuh Жыл бұрын
അള്ളാഹു ഓരോരുത്തർക്കും ഓരോ നിറവും ചൊരുക്കും തന്നിട്ട് ഉണ്ട് അത് ഞമ്മള് മറക്കരുത്
@hhjbhhj61892 жыл бұрын
ലാല വീഡിയോയിൽ ഉണ്ടോ..... എന്നാ പിന്നെ ഒന്നും പറയാനില്ല 👍👍പൊളിക്കും 👍👍👍 പാവം ഫാറൂഖ് 😄ഒടുവിൽ പൂച്ചയായി 😂😂😂😂😂😂
@haresp58972 жыл бұрын
പൊളിച്ചു 😂😂😂😂👍👍ചിരിച്ചു ചിരിച്ചു 😂😂😂😂😂😂🙈🙈
@ptsp43135 ай бұрын
😊 2010 ൽ ഞാൻ ഇങ്ങനെയൊരു വേദന അനുഭവിച്ചതാണ് ആ ഒരു ദേഷ്യത്തിന് ഒരു നാടക ട്രൂപ്പിനെ കണ്ട് ഇതൊരു സ്റ്റോറി ആക്കി നാടകം അഭിനയിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു എന്നാൽ അവർ അതിൽ വിസമ്മതിച്ചു ഞാൻ അവരോട് പറഞ്ഞു ഇത് ഒരു സാമൂഹിക പ്രശ്നമാണ് ഇത് നാളെകളിൽ വലിയ രീതിയിൽ ഉയർന്നു വരും...... ഇന്ന് ഇത് കാണുമ്പോൾ ഓർമ്മകളെ അയവിറക്കുന്നു
@shahanasheenas3282 жыл бұрын
മുത്ത് മണികൾ പൊളിച്ചു ❤️
@LellowBoys8 ай бұрын
നിങ്ങളുടെ വീഡിയോ സുകൾ സൂപ്പർ ആണ് ചിരിക്കാൻ ഒരുപാടുണ്ട് ഇനിയും ഇതുപോലെ നല്ല വീഡിയോസുകൾ ഇടുക
@Sajida-vt4db Жыл бұрын
വീഡിയോ സൂപ്പറായിട്ടുണ്ട് 👍👍
@Jinu545-z8c Жыл бұрын
ചിരിച്ചു മരിച്ചീല എന്നുമാത്രം 👍
@waheedceekey1637 Жыл бұрын
എന്ത് പണി ആയാലും കുഴപ്പമില്ല.പണം വേണം. പെണ്ണ് കിട്ടിയാലും നല്ല സാലറി ഇല്ലാത്ത കാലത്തോളം കെട്ടാൻ നിക്കല്ലെ ആരും.
@sinushahma57512 жыл бұрын
അടിപൊളി ചിരിച്ച് ചിരിച്ച് കുഴങ്ങി
@farsanajasmine34872 жыл бұрын
10ൽ തോറ്റ മോൾക്ക് Gvt ഉദ്യോഗസ്ഥൻ 😂😂
@ntraveler18992 жыл бұрын
ഇതുപോലത്തെ ഡയലോഗ് അടിക്കാൻ എനിക്കും ഒരു പൂതി und
@navas6784 Жыл бұрын
🤔
@kmjayachandran4062 Жыл бұрын
അത് നടക്കും നോക്കി ഇരുന്നോ
@dreeem79172 жыл бұрын
3 പേരും പൊളി ആണ് ♥️
@fathimakarinkallathani5569 Жыл бұрын
ഇതെന്തായാലും സൂപ്പർ
@shafeequekuzhippuram26932 жыл бұрын
ഗവൺമെൻ്റ് ഉദ്യോഗസ്ഥൻ സ്ത്രീധനം പോരാത്തതിന് ഒരു പെൺകുട്ടി ആത്മഹത്യ ചെയ്ത നാടാണ് നമ്മുടെ നാട് അതുംകൂടി പറയാമായിരുന്നു ലാല എന്തായാലും പൊളിച്ചു.
@siddeequesiddee41012 жыл бұрын
😂😂😂Last thuppal adipoli👍👍👍👍👍
@rahmathullachembrathodi69132 жыл бұрын
അടിപൊളി ബ്രോക്കർ.. നല്ല ഒരു മെസ്സേജ് ഉണ്ട് ഈ വിഡിയോയിൽ 😄
@umaircheruvery18332 жыл бұрын
Q
@umaircheruvery18332 жыл бұрын
Q
@fathimakarinkallathani5569 Жыл бұрын
ഇന്ന് നമ്മുടെ നാട്ടിൽ കൂലിപണിക്കർക്ക് പെണ്ണില്ല പെണ്ണ വീട്ടുകാർക്ക് ഭയങ്കര ഗമയാ ണ്
@Mohammedhashim89610 ай бұрын
സത്യം
@shahala-jb2fj9 ай бұрын
Satyam
@SALMAN.VP.658 Жыл бұрын
Lala&muneer farook team pwoli
@junaid....98282 жыл бұрын
ലാലെ ഇങ്ങനെ ദേഷ്യപ്പെടല്ലേ ഒന്നില്ലെങ്കിൽ ഫാറൂഖ് അന്റെ പയേ മരുമകൻ കൂടി അല്ലേ 😹
@mujeebrahman3326 Жыл бұрын
ഗവൺമെന്റ് ഉദ്യോഗസ്ഥമാർ അധികവും പിശുക്കന്മാരായിരിക്കും
@sudheeshprakunnu52302 жыл бұрын
പൊളിച്ചു🤣🤣🤣🤣
@sameeralulu6286 Жыл бұрын
ഇതേ അവസ്ഥ ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട്
@oldisgold77572 жыл бұрын
Lalayude ശരിക്കുള്ള പേരെന്താ... അടിപൊളി
@saleemmuhammed80432 жыл бұрын
🤣🤣🤣🤣🤣ചിരിച്ചു ചിരിച്ചു ഒരു ഭാഗത്തായി
@abdulshareeftvr23422 жыл бұрын
ലാല പൊളിച്ചു സൂപ്പർ എല്ലാവരും തകർത്തു
@sajidcalicut50462 жыл бұрын
ലാല പൊളിയാണ് 👍👍❤
@sudheshsudhedh63592 жыл бұрын
Polichu muthe..eeee😂😂👍👍👍
@rishanarishana8846 Жыл бұрын
Lala muthaaan 😂😂❤😊
@ajmalmohammed58942 жыл бұрын
good message👍🏻
@afsalmachingal12352 жыл бұрын
കൂലിപ്പണി.. ഇഷ്ടം 🥰🥰
@നീതിയുടെപോരാളി-പ3ള2 жыл бұрын
അതേ ബ്രോ എല്ലാ ജോലിക്കും അതിന്റെതായ ഒരന്തസ്സുണ്ട് 🥰💯😇😇.
@shereefaabbas8452 Жыл бұрын
ചിരിച്ചു ചാവും അടിപൊളിയായിട്ടുണ്ട്
@kljaguar44802 жыл бұрын
Lala seen👍🏻👍🏻👍🏻👍🏻
@shereenajafer23612 жыл бұрын
Lalaaaaaaaaaaaaaa...powli powli 🥰🥰
@shahrbankm Жыл бұрын
ചിരിച്ചു ചിരിച്ചു മടുത്തു 🤣🤣🤣🤣🤣
@Anilkumar-xj4er3 ай бұрын
Ha ha. സൂപ്പർ 🎉🎉
@rashidpk9604 Жыл бұрын
അടിപൊളി 👍🏻👍🏻👍🏻
@tripsheet10 ай бұрын
ഓരോ വ്യക്തിക്കും അവർ ഇഷ്ടപ്പെടുന്ന ജോലി തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്, അതുപോലെ തന്നെ അവർ ഇഷ്ടപ്പെടുന്ന പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. നിങ്ങൾ ദിവസക്കൂലി നിങ്ങളുടെ തൊഴിലായി തിരഞ്ഞെടുക്കുകയാണെങ്കിൽ, അത് നിങ്ങളുടെ അവകാശമാണ്.. അതുപോലെ പെൺകുട്ടിക്ക് അവരുടെ ഇഷ്ടാനുസരണം ഇഷ്ടപ്പെട്ട പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. അത് അംഗീകരിക്കാനുള്ള സാമാന്യബുദ്ധി നമുക്കുണ്ടാകണം.
@AbdulRahman-rh6nu Жыл бұрын
ലാല പൊളിച്ചു😂😂👍
@TheShareefmon Жыл бұрын
ലാല തനി നാടൻ അഭിനയം
@rishadhas4263 Жыл бұрын
അടിച്ചു അണ്ണാക്കിൽ കൊടുത്ത് 🔥🔥🔥😂
@techgeneration012 жыл бұрын
Government ഉദ്യോഗസ്ഥനെ ഇനി എല്ലാരും വേണ്ടാന്ന് parayuo😂
@fasilfaisi34412 жыл бұрын
ലാലാ അത് പൊളിച്ചു 🤣🤣🤣
@kpworld1372 Жыл бұрын
adipoliyayittund parachal ellavarkkum oru paadam aavatte
@vishnumkblog88362 жыл бұрын
അടിപൊളി ✌✌✌👌
@zaithoon_ Жыл бұрын
എന്നാല്‍ 2000 vare okke enthayirunnu ividuthe avastha50 um 50 um muppathum mupathum Okke chodichan പെണ്ണ് ചോദിച്ച് വരിക. കൊടുക്കാൻ കഴിയും എന്ന് പറഞ്ഞാൽ മാത്രമേ പെണ്ണിനെ കാണേണ്ട തുള്ളു അല്ലെങ്കിൽ വേറെ പെണ്ണ് അന്വേഷിക്കാന്‍ പോകും അതിന് ഒരു പകരം ആണ് ഇന്നത്തെ അവസ്ഥ എന്നിട്ട് loan eduthum വീട് വിറ്റും ഒക്കെ അല്ലേ കൊടുത്തിരുന്നത് puthiyapila ക്കും വീട്ടുകാര്‍ക്കും അടിച്ചു പൊളിക്കാന്‍ എന്നാലോ cherukkanu ജോലി എന്താ gulfil ചെറിയ എന്തെങ്കിലും ജോലി 😂
@sirajukt10722 жыл бұрын
ഡയലോഗ് ഉഷാറായി👍👍👍👍💋
@Berlin-cj5ly2 жыл бұрын
😂😂ഒന്നും കൂടെ കാണാൻ പോകു
@muhammedvv53062 жыл бұрын
കല്യാണം അന്നേഷിക്കുമ്പോൾ ഡോക്ടർ, വക്കീൽ, എഞ്ചിനീയർ, ഗവർണർ, ജെഡ്ജി അങ്ങനെത്തെ ആരെങ്കിലും വേണം. ചാടുകയാണെങ്കിൽ ആരായാലും no പ്രോബ്ലോം.
@sanalbhrithikb1639 Жыл бұрын
Super muthee ♥️😂😂😂😂
@afsalbabu11 ай бұрын
വളരെ നന്നായിട്ടുണ്ട്
@cphakeemiyyad3300 Жыл бұрын
കൂലി പ്പ ണി ക്കാരി ല്ലേ ങ്കിൽ "അണ്ണാ ക്കിൽ കുത്തൽ "മാത്രല്ല എല്ലാ പവറുംനിക്കും ന്ന് ഓർ ക്കു ന്ന ത് നന്നേ
@fathimakarinkallathani5569 Жыл бұрын
ഞാൻ ചിരിച്ചു മടുത്തു മക്കളെ
@ishaquepananilathpananilat7716 Жыл бұрын
ലാലാ 👌👌😆😆😆😆😆
@afsalmachingal12352 жыл бұрын
ലാലാ.. 🔥🔥പൊളി 💕
@nasarukolothodi96822 жыл бұрын
100 ശതമാനം ശരിയാണ് 👍👍
@ghhfsdhhgfdfffddsshh6979 Жыл бұрын
Malappurath evideyan
@sudhanair8177 Жыл бұрын
അടിപൊളി നല് ഇത് നിർത്തലാക്കണം
@nasil.t2182 жыл бұрын
പൊന്നാര ലാല 🙏🙏🙏🤣🤣🤣🤣
@yasirpk82162 жыл бұрын
ഇങ്ങനെ അനുഭവിക്കുന്നവർ ആരെങ്കിലും ഉണ്ടോ ആണുങ്ങൾ, പെണ്ണു കിട്ടാതെ
@favaskalathingal94772 жыл бұрын
പൊളി 👍👍👍
@akkusvlog9801 Жыл бұрын
ചിരിച്ചുചിരിച്ചു ഒരു വയായി സൂപ്പർ 😂😂😂
@SiddikKuyyal7 ай бұрын
സൂപ്പർ 👍
@nizamnizu11952 жыл бұрын
അടിപൊളി 👍👍👍👌👌👌🤣🤣🤣
@shahalshalu60662 жыл бұрын
ലാല 🔥🔥സിനിമയിൽ guest roll എങ്കിലും കിട്ടാൻ ഉള്ള വകുപ്പ് ആൾക്ക് ഇണ്ട്
@A-to-Z555 Жыл бұрын
Lala Farooqind oru mayathil ok avamairnu avnum oru thanda allleer😁😁
@tk-xp7bw7 ай бұрын
ഈ പ്രശ്നങ്ങളെല്ലാം കഴിഞ്ഞു പോകുമ്പോൾ തമ്പ് നെയിൽ കണ്ട ആ പെൺകുട്ടി മുനീറിനെ മുന്നിൽ പ്രത്യക്ഷ പെടണം ആയിരുന്നു..... അങ്ങനെ ആകണമായിരുന്നു ക്ലൈമാക്സ്
@nihaalox2 жыл бұрын
Lala poli egane njn chirichila😅❤️🩹
@sunithakitchenworld8317 Жыл бұрын
Chichu 😂😂😂😂😂😂😂😂
@ameernakshathra Жыл бұрын
ലാല 😂😂😂😂
@muhammedshajilkk6472 Жыл бұрын
Super 😂❤
@pachlkgd538010 ай бұрын
സൂപ്പർ 🥰🥰🥰🥰🥰🥰🥰good
@AndrosNetto10 ай бұрын
faruq still learning acting..!
@kuttimanumkutyalumbyshamsu35442 жыл бұрын
ഇതാ da ബ്രാക്കർ💪😇😃
@thammannaahhh._2 жыл бұрын
Polichu 👍🏻
@nandhananandu82162 жыл бұрын
Super.😍
@BismiBismi-ju4og2 жыл бұрын
Allah ലാല യുടെ ചൊടി കണ്ടു കുറെ ചിരിച്ചു ഇതൊക്കെ നാട്ടിൽ നടക്കുന്ന സംഭവം തന്നെ യാണ് ട്ടോ